ความคิดเห็น •

  • @lifelivingandnature
    @lifelivingandnature 3 ปีที่แล้ว +874

    പ്രിയ കൂട്ടുകാരെ.. ഈ മഞ്ഞമരതകം സീരീസ് നിങ്ങൾക്ക് ഇഷ്ട്ടപെട്ടു എന്ന് കരുതുന്നു. അടുത്തൊരു അടിപൊളി വെബ് സീരീസുമായി ഞങൾ ഉടനെ വരും. അതുപോലെ ഷോർട്ട് ഫിലിംസ്, ഫുഡ്‌ സ്റ്റോറീസ് എല്ലാം ഇടയ്ക്കിടെ ഇടാം. Thank you all for the support ❤

  • @fidhucakes897
    @fidhucakes897 3 ปีที่แล้ว +96

    Devu,Diya, Nikki Fans like adi 🥰😍😍😍

  • @alnamediaff4350
    @alnamediaff4350 3 ปีที่แล้ว +23

    💜💜💜🤗🤗🤗🤗 നല്ല രസമുണ്ട് ഇനിയും വേണം ഇതുപോലത്തെ webserias

    • @manojthomaskoppuzhakoppuzh4492
      @manojthomaskoppuzhakoppuzh4492 3 ปีที่แล้ว +1

      ❤️❤️❤️❤️❤️❤️❤️

    • @naseerabasheer9976
      @naseerabasheer9976 2 ปีที่แล้ว

      ❤❤❤❤❤❤❤❤❤

    • @rajeshk.z1753
      @rajeshk.z1753 2 ปีที่แล้ว

      Gfffhjiuygffddddddffghhjkkkooiuttrwqqasdfhjkkkklmnbvczzawdtg tkbz DJs db fgj DL us db ugg

  • @itsmeanusworld8402
    @itsmeanusworld8402 3 ปีที่แล้ว +14

    പിന്നെ എല്ലാരും സൂപ്പർ ആയിരുന്നു മെയിൻ ആയിട്ട് നിക്കി 🥰

  • @sushalinithu4163
    @sushalinithu4163 3 ปีที่แล้ว +40

    നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ സിരീസ് വേണം

  • @aiswaryar.s8542
    @aiswaryar.s8542 3 ปีที่แล้ว +31

    Aha waiting ആയിരുന്നു 😍😍😍😍😍

    • @dario872
      @dario872 2 ปีที่แล้ว +2

      Mm

  • @shibiramachandra6923
    @shibiramachandra6923 3 ปีที่แล้ว +23

    ithu polichu final part vendi veyyting ayirunnu thriller ayirnnu onnum parayanilla super 😍😍😊😊😍😍😍😍

  • @haleemasafarsafar9262
    @haleemasafarsafar9262 3 ปีที่แล้ว +17

    Devutty poliyaan Ketto Poli acting Ellaavarum polichu... 😍🤩

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +109

    എല്ലാവരും നന്നായി അഭിനയിച്ചു..
    പ്രേതെകിച്ചു ദിയയും ദേവൂവും ഒക്കെ..❤

  • @nechunanu8714
    @nechunanu8714 3 ปีที่แล้ว +15

    Diya,devu, nikki, Amma, Achan super 🥰💖

  • @manikandant4388
    @manikandant4388 3 ปีที่แล้ว +14

    Eagle editing polichu

  • @hashimstudio1103
    @hashimstudio1103 3 ปีที่แล้ว +33

    ദിയ മോളുടെ അഭിനയം,ഒരു രക്ഷയില്ല.super👍👌

  • @minhaj12334
    @minhaj12334 3 ปีที่แล้ว +300

    ഇനിയും ഇതു പോലെയുള്ള സീരിയസ് വേണം ❤️

  • @Mala_Vikhaaaa
    @Mala_Vikhaaaa 3 ปีที่แล้ว +99

    Niki voice ishtamulavar evide undooo like adii power varate
    👇

    • @neethubijeesh6511
      @neethubijeesh6511 3 ปีที่แล้ว +3

      ആ ടിവിയിൽ എന്തോ kala utsav എന്തായാലും വീഡിയോ

    • @shm4880
      @shm4880 3 ปีที่แล้ว +1

      Ij okke ii p
      Kq🐕📍

    • @hanahamna5058
      @hanahamna5058 3 ปีที่แล้ว

      ,🤣🤣🤣

  • @pramudhameghanath1678
    @pramudhameghanath1678 3 ปีที่แล้ว +23

    എനിയും ഇതുപോലുള്ള ഷോർട്ട് ഫിലിംസ് ഇടണേ. മഞ്ഞമരതകം അടിപൊളിയാക്കി👌👌

  • @ardra9450
    @ardra9450 3 ปีที่แล้ว +3

    മഞ്ഞമരതകം സീരീസ് പൊളിച്ചു ❤ . ഇനിയും ഇതുപോലെ വീഡിയോസ് ഇടണേ......... എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ❤❤❤❤😘😘😘😘

  • @illtaryboy8386
    @illtaryboy8386 3 ปีที่แล้ว +16

    Duty കിടയിൽ ഇതു കണ്ടിരിക്കുന്ന njan😁super devu❤️full on full power

  • @aryananda7540
    @aryananda7540 3 ปีที่แล้ว +12

    Hi devu devude family enikk bayankara ishta nikkiyeyum ❤️❤️❤️

  • @lekhanv1685
    @lekhanv1685 3 ปีที่แล้ว +10

    Devuuttyude ooro expressions..Oru rakshayilla sooper 💘💘💘👌👌👌

    • @hedylamarr2011
      @hedylamarr2011 2 ปีที่แล้ว

      😍😍😍🥰🥰😃😃

  • @deepa7564
    @deepa7564 3 ปีที่แล้ว +9

    Devu diya Nikki polich
    Nikki pinne poliyale❤️❤️

  • @minnuponnu1394
    @minnuponnu1394 3 ปีที่แล้ว +11

    എല്ലാവരും എന്നാ അഭിനയമാ ❤️❤️❤️❤️ lub U All 😘😘😘

    • @rajan7435
      @rajan7435 ปีที่แล้ว

      Tgfhghh6yre

  • @nivedhyaanil6941
    @nivedhyaanil6941 2 ปีที่แล้ว +4

    എല്ലാവരും സൂപ്പെറായി അഭിനയിച്ചു 👍👍🥰❤

  • @anarghakmanoj1856
    @anarghakmanoj1856 3 ปีที่แล้ว +6

    Nikki : ഞങ്ങൾ മൃഗങ്ങളുടെ കളിച്ചാൽ ഇങ്ങനെ ഇരിക്കും
    Devu : അതിന് അതൊരു പക്ഷി അല്ലേ 😁

  • @arunkk9656
    @arunkk9656 3 ปีที่แล้ว +25

    ഇനിയും ഇതു പോലുള്ള ത്രില്ലിംഗ് വീഡിയോസ് ഞങ്ങൾ പ്രതീക്ഷിക്കുന്നു 👌seekko ചേട്ടാ ഒന്നും പറയാനില്ല എല്ലാവരും തകർത്ത് അഭിനയിച്ചു 👌👌👌👌👌🥰

  • @priyanaveen7745
    @priyanaveen7745 3 ปีที่แล้ว +146

    ഇവരുടെ എല്ലാ വീഡിയോസ് കണ്ടവർ ഉണ്ടോ എന്നെപോലെ 😎😎

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 ปีที่แล้ว +14

    News Editing Super..!*🥰🔥🥰❤️🥰🔥🥰

  • @lakshmislearningvlog666
    @lakshmislearningvlog666 3 ปีที่แล้ว +13

    Final part pwolichu 🥰 devu ini enna live varunne 😍 udane venamtto

  • @anvianami4675
    @anvianami4675 3 ปีที่แล้ว +4

    എല്ലാവരും അടിപൊളിയായി അഭിനയിച്ചു 👍 super..........

  • @Mala_Vikhaaaa
    @Mala_Vikhaaaa 3 ปีที่แล้ว +148

    Diya devu family ishtamulavar evide like adii power varate
    👇

    • @ammurinsha8834
      @ammurinsha8834 3 ปีที่แล้ว +3

      ഹലോ ഞാൻ ദേവു ചേച്ചിടെ number theramo ഞാൻ ചേച്ചിടെ ചാനൽ ഈ ഇടക്ക ann കണ്ടത് tharumo

  • @dayswithparu
    @dayswithparu 3 ปีที่แล้ว +5

    Devu and Diya Nike Amma Achan Adipoliii👌👌👌👌😍😍😍🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @jishnusuresh3014
    @jishnusuresh3014 3 ปีที่แล้ว +7

    Kalakki tto adutha series vendi katta waiting ❤️

  • @sureshkumar-yq1xn
    @sureshkumar-yq1xn 3 ปีที่แล้ว +8

    Epphol anne tha WhatsAppil etha verathe ♥️♥️

  • @sonakshipraveen8759
    @sonakshipraveen8759 3 ปีที่แล้ว +8

    Ith polichu 😍❤️

  • @SudhaKumari-yp9sr
    @SudhaKumari-yp9sr 3 ปีที่แล้ว +92

    എന്റെ അത്തിപ്പാറ അമ്മച്ചി 😂😂😂

    • @chipoos
      @chipoos ปีที่แล้ว

      Athiparakk onnu ponam

  • @abhijithsanal8442
    @abhijithsanal8442 3 ปีที่แล้ว +18

    Adipoli...😍👍 Waiting for nxt series❤️❤️

  • @appus5602
    @appus5602 3 ปีที่แล้ว +4

    അങ്ങനെ കാത്തുകാത്തിരുന്ന് അവസാന എപ്പിസോഡ് എത്തിപ്പോയി ഇതു കലക്കി സൂപ്പർ ആയിരുന്നു ഇനിയും ഇതുപോലുള്ള എപ്പിസോഡ് ആയി നിങ്ങൾ എത്തും എന്ന് വിശ്വസിക്കുന്നു.,

  • @jjtechz430
    @jjtechz430 3 ปีที่แล้ว +7

    Punchuality polichu ...sharp timing video posted..😅👌

  • @abdulhameed.t9624
    @abdulhameed.t9624 3 ปีที่แล้ว +9

    Super ആയിട്ടുണ്ട് devu❤️

  • @jijupalliparambil3219
    @jijupalliparambil3219 3 ปีที่แล้ว +4

    News reading polichu😘😘😘

  • @sumitharamesh4836
    @sumitharamesh4836 3 ปีที่แล้ว +4

    Adipoliiii..... eniyum eganayulla videos edanam plzzz...... nigalellaarum super aan nikkiyum adipoli......
    😍😍😍😍😍❣️

  • @athusworld9895
    @athusworld9895 3 ปีที่แล้ว +6

    Super devu🥳🥳polichu eniyum venam ethpoleyulla series

  • @livinglifenature3839
    @livinglifenature3839 3 ปีที่แล้ว +3

    Polichu എനിക്ക് ഇഷ്ടപ്പെട്ടു.. നല്ലതുപോലെ എല്ലാരും അഭിനയിച്ചു തകർത്തു... നിക്കി voice poli

  • @vishnuvlogs9060
    @vishnuvlogs9060 3 ปีที่แล้ว +9

    ഇനിയും ഇങ്ങനത്തെ ഷോർട്ട് ഫിലിം വേണം

    • @dearbtsarmy
      @dearbtsarmy 2 ปีที่แล้ว +1

      അതെ ഇനിയും ഇങ്ങനെത്തെ ഷോർട്ട് ഫിലിം വേണം

  • @kvtechandvlogs7513
    @kvtechandvlogs7513 3 ปีที่แล้ว +6

    മഞ്ഞ മരതകം കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ ♥️♥️♥️♥️♥️♥️♥️♥️

    • @sumeshed4370
      @sumeshed4370 2 ปีที่แล้ว

      Gig hvbjjjjij so dad do go in the apc Tuesday the

  • @lijithalijitha7094
    @lijithalijitha7094 3 ปีที่แล้ว +8

    ഇങ്ങനെ യുള്ള വീഡിയോകൾ ഇനിയും ഇടണം

  • @rajithamangalaserymangalas227
    @rajithamangalaserymangalas227 3 ปีที่แล้ว +3

    Devutty...superb...oru rekshayum ella.....keep it up....

  • @devatheerthamsassas3962
    @devatheerthamsassas3962 3 ปีที่แล้ว +5

    എല്ലാവരും കിടിക്കി devu diya niki vare level💓❤😍😘mass 😍😍😘

  • @manasasvlogs5506
    @manasasvlogs5506 3 ปีที่แล้ว +9

    Amma Fans undo like adi 💛

  • @jezzart9670
    @jezzart9670 3 ปีที่แล้ว +9

    Devum diyayum ammayum nikkiyum
    Bayangara acting aayirunnu polichu 👍😍😍

    • @anjunarayanan4763
      @anjunarayanan4763 11 หลายเดือนก่อน

      Yueheygwgwgqyueiodjeiiiridhyywy8h9u1i28q92quhrehdhhsuwejdiiuirid 3:41 eueuueudhyey7yjfjfjkjff🎉gyryhrur72h 4:15 hfhehhhrieuehehuwheyhhrhhrhfueiy2iei3i3iey3yu3uuejdjrud99lwohhrhh82kwlgeggyeyhehheyryje

    • @user-po3qu5ov8m
      @user-po3qu5ov8m 9 หลายเดือนก่อน

      📹📼📻🎙️🎛️🎧🎤🎟️🎭🎬🎥📽️📠📠📞☎️📱📱

  • @vaigavrindha8250
    @vaigavrindha8250 3 ปีที่แล้ว +16

    ഇനിയും ഇതുപലെയുള്ള web സീരിയസ് ആയി വരണം.🥰🥰

  • @jjtechz430
    @jjtechz430 3 ปีที่แล้ว +6

    അപാര editing..👌😃

  • @meghajenu5202
    @meghajenu5202 3 ปีที่แล้ว +1

    iniyum comedy triller story aayittu varumennu prethikshikunnu katta waiting

  • @renjiniprakash8838
    @renjiniprakash8838 3 ปีที่แล้ว +4

    Super 🥳 Innyum venam iagnathe web series 🥳🥳

  • @honeymol471
    @honeymol471 3 ปีที่แล้ว +8

    നല്ല ഭംഗിയുള്ള വീഡിയോ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു എനിക്ക് നിങ്ങളുടെ performance വളരെയധികം ഇഷ്ടപ്പെട്ടു❤️❤️❤️❤️❤️❤️❤️

  • @lekhanv1685
    @lekhanv1685 3 ปีที่แล้ว +8

    Angry devuutty sooper 😂😂🥰🥰🥰💖💖💖

  • @kpsujalkrishna3073
    @kpsujalkrishna3073 3 ปีที่แล้ว +9

    Adipoli 🥰

  • @shinyjaleel3741
    @shinyjaleel3741 3 ปีที่แล้ว +24

    ഇതു പോലെ series ഇടണം
    It was intresting and thrilling devuu ❤️❤️❤️❤️

  • @priyanaveen7745
    @priyanaveen7745 3 ปีที่แล้ว +17

    Devu diya Nikki amma ellavarum polichu 🥰🥰

  • @devikrishnasree2705
    @devikrishnasree2705 3 ปีที่แล้ว +29

    കാത്തിരിപ്പു അവസാനിച്ചു എത്ര നാളാണെന്നോ ഞാൻ കാത്തിരുന്നത് ..ദേവു 😆😆😆

    • @haidumuhammed8370
      @haidumuhammed8370 2 ปีที่แล้ว

      😍😋😎😘🤩😻👩‍🎨🎅🤶👩‍❤️‍👩💅💘❤️💓💔💕💖💗💙💚💛🧡💜🖤💝💞💟❣️💌

  • @sheemarajeevan9742
    @sheemarajeevan9742 3 ปีที่แล้ว +5

    Ufff pwoliii❤️❤️❤️❤️❤️

  • @khadeejak1773
    @khadeejak1773 3 ปีที่แล้ว +17

    Super ദേവു ഫാൻസ്‌ ലൈക്‌ അടിക്ക് ❤❤

  • @sahiljadhav235
    @sahiljadhav235 3 ปีที่แล้ว +4

    Super devu Diya polichu ❤️❤️

  • @safnazworld7999
    @safnazworld7999 3 ปีที่แล้ว +1

    Iniyum ingenethe episodukal vidanamwaiting

  • @savithamahesh1758
    @savithamahesh1758 3 ปีที่แล้ว +8

    Nikki sound super ❤️❤️

  • @saraswathysunil8018
    @saraswathysunil8018 3 ปีที่แล้ว +47

    നിക്കിയുടെയും ദേവുവിൻ്റെയും ദിയയുടെയും ആക്ഷൻ എനിക്ക് വളരെ ഇഷ്ടമാണ്

  • @ajaykrishna6116
    @ajaykrishna6116 3 ปีที่แล้ว +3

    Devu climax polichu😍😍😍

  • @najeemsamkranthi1347
    @najeemsamkranthi1347 3 ปีที่แล้ว +1

    ദിയ മോളും ദേവും സൂപ്പറാ.😍😍😘😘 അഭിനയം അതുക്കും മേലെ🤩😍😍

  • @abhilashmattul
    @abhilashmattul 3 ปีที่แล้ว +2

    Ellaarum Polichu 😍

  • @Arya-cc6oh
    @Arya-cc6oh 3 ปีที่แล้ว +6

    Super ❤❤❤😘😘😘❤ polichu

  • @devoozvlog5727
    @devoozvlog5727 3 ปีที่แล้ว +14

    Adipolli.....😍😍😍😍😍😍😍setta polich

  • @kunjujishapriyesh3401
    @kunjujishapriyesh3401 3 ปีที่แล้ว +2

    ദേവു ദിയ Hi വീഡിയോ അടിപൊളി എല്ലാവർക്കും സുഖാണോ ❤️😁😁❤️❤️❤️❤️❤️

  • @Vysh_kl
    @Vysh_kl 3 ปีที่แล้ว +19

    My favourite TH-cam channel's are Life living and nature & Karikku 🥰🥰🥰❤❤❤❤❤😍😍😍😍💯💯💯💯...I luv both

  • @Amri__thaa____
    @Amri__thaa____ 3 ปีที่แล้ว +54

    അത്തിപ്പറ അമ്മച്ചിയെ കാണിക്കുമോ please

  • @fidhucakes897
    @fidhucakes897 3 ปีที่แล้ว +9

    Archana aunty fans like adi 🥰🥰😍😍

  • @sabintl284
    @sabintl284 3 ปีที่แล้ว +3

    Adipoli Comedy Episode ayirunnu super ❤

  • @vismayarajesh3175
    @vismayarajesh3175 3 ปีที่แล้ว +1

    ഇനിയും ഇതുപോലുള്ള അടിപൊളി വീഡിയോസ് വേണം 🥰🥰🥰🥰നിക്കിയും ദേവുവും ദിയയും നല്ല അഭിനയം ദേവുന്റെ അമ്മയും അച്ഛനും 👌👌👌👌അവരും നല്ല അഭിനയം എന്റെ പ്രോത്സാഹനം എന്നും ഉണ്ടാവും നിങ്ങൾക്ക് എന്റെ പേരും ദേവു എന്നാ 😁😁

  • @Juliette_righthere
    @Juliette_righthere 3 ปีที่แล้ว +10

    Super devuty nalla short filim ayirunnu. Ee thumbnail ethu appilanu edit cheyunne

  • @kunjujishapriyesh3401
    @kunjujishapriyesh3401 3 ปีที่แล้ว +2

    ഇനിയൊരു അടിപൊളി വീഡിയോ ആയിട്ട് വരണേ 💕💕💕💕

  • @jasminesanthosh6945
    @jasminesanthosh6945 3 ปีที่แล้ว +1

    Super twist 👌😍😍climax polichu♥️😍😍😍

  • @riyasabi130
    @riyasabi130 3 ปีที่แล้ว +11

    മതിയല്ലോ മഞ്ഞ മരതകo അവസാനം ആർക്കും കിട്ടിലാ... 👌👌😂😂😂😂

    • @SunilKumar-mz9qt
      @SunilKumar-mz9qt 3 ปีที่แล้ว

      TuruusgwhgshrhrhhrhjehrhjrhurjjhjheuyhsghehrhhrhhrhhrgejhhgjrjrhrhgjdGhhfghrhdhhrhehhrjeoedhkehdjsjhrhrbdhrjjrjejjjrjjrjrjrjgfhrurhhroejrkeurjrjjrhjrrHjrhrbrbbdbddhjdhrndhfnjhhnhgubvghhhjhbnjhhjjbbbjjbhij

  • @smitha5226
    @smitha5226 3 ปีที่แล้ว +15

    Devu, diya mol, amma, pappa, nikki adipoli 😍😍

    • @smitha5226
      @smitha5226 3 ปีที่แล้ว +2

      Oru hai parayamo devu

    • @ravip3479
      @ravip3479 2 ปีที่แล้ว

      👌👌👌👌👌👌

  • @vsvinayachandrannair695
    @vsvinayachandrannair695 3 ปีที่แล้ว +6

    ❤️❤️

  • @_muthuxx__
    @_muthuxx__ 2 ปีที่แล้ว

    കണ്ടാലുo കണ്ടാലുo മതിവരില്ല .അടിപൊളി ആണ് സൂപ്പർ ആയിട്ടുണ്ട് .

  • @profitsolutionsforu9289
    @profitsolutionsforu9289 3 ปีที่แล้ว +9

    Wow it was a great episode 🥳😘

    • @johnsonantony6551
      @johnsonantony6551 2 ปีที่แล้ว +1

      Wow it was a great episodi😘😘😘

  • @kmcambadyofficial3772
    @kmcambadyofficial3772 3 ปีที่แล้ว +21

    Final part marana mass

  • @muhammedfaizy4130
    @muhammedfaizy4130 3 ปีที่แล้ว +12

    ഇനിയും ഇതുപോലെ സൂപ്പർ അടിപൊളി വീഡിയോകൾ ഇടണേ 👍🏻

    • @zahadshiyad8958
      @zahadshiyad8958 2 ปีที่แล้ว +1

      🌹🌹👍❤❤❤❤❤❤👌👌👌👌💞💞💞💞💞🥰😎💯😘😙😚😗❤️❣️

  • @user-pf6sz7wh7j
    @user-pf6sz7wh7j 6 วันที่ผ่านมา +1

    NICE STORY
    CREDIT TO SEEKO THOMAS AND FAMILY
    DEVU,DIYA,NIKKI,AMMA SO ACHA SO CUTE

  • @spyqueen4892
    @spyqueen4892 3 ปีที่แล้ว +4

    Most ❤️waited series❤️😍😍love ❤️U 😍all😘😘😘

  • @shamsudheenvnb1674
    @shamsudheenvnb1674 3 ปีที่แล้ว +3

    Devu, Diya, Nikki ishttamullavar like adi

  • @shobanasreedharan6392
    @shobanasreedharan6392 3 ปีที่แล้ว +3

    Diya devu Amma Nikki allavarum polichu ❤️❤️❤️❤️ devu oru reply tharamo

  • @alonzajimmy4523
    @alonzajimmy4523 3 ปีที่แล้ว +1

    Today Devu is super , beautiful 😇
    Vidio polichu 👌👌

  • @lintujoby9569
    @lintujoby9569 3 ปีที่แล้ว +2

    Supper video Devutty.
    Eniyum short films edanam

  • @saliniraju6502
    @saliniraju6502 3 ปีที่แล้ว +3

    എത്ര നാളത്തെ കാത്തിരിപ്പിനുശേഷം വന്നു

  • @gowriparuvlog6676
    @gowriparuvlog6676 3 ปีที่แล้ว +6

    Super eniku nikkiye orupadu ഇഷ്ട്ടമാണ് ❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😂😂😂💞💞💞💞

  • @alakananda8802
    @alakananda8802 2 ปีที่แล้ว +2

    Ennikku ith istapettu superb❤️❤️❤️

  • @knr7963
    @knr7963 3 ปีที่แล้ว +3

    Very nice
    Devu fans like
    Diya fans comment
    Nikki fans like
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @aryanandak.m9918
    @aryanandak.m9918 3 ปีที่แล้ว +15

    Devu onn pin chayamoo plzz. 🙏

  • @lekhanv1685
    @lekhanv1685 3 ปีที่แล้ว +4

    Devu fans yevide 💗💗💗💗💗

  • @illtaryboy8386
    @illtaryboy8386 3 ปีที่แล้ว +2

    ഒരു riply tharu sekocha ഇതൊക്കെ ഒരു രസലെ ❤️

    • @lifelivingandnature
      @lifelivingandnature 3 ปีที่แล้ว

      😄😄👍👍 തന്നിരിക്കുന്നു..

    • @lifelivingandnature
      @lifelivingandnature 3 ปีที่แล้ว

      ഓൺലൈൻ ക്ലാസ് തുടങ്ങിയതിന്റെ ഒരു ബിസി.. അതാ

    • @illtaryboy8386
      @illtaryboy8386 3 ปีที่แล้ว

      @@lifelivingandnatureAa നന്നായി പഠിക്കണം ട്ടോ

  • @nesa_mary_johny
    @nesa_mary_johny 2 ปีที่แล้ว

    ഇതുപോലെയൊരു സീരീസ് ഇടണം ഇത് ഭയങ്കര interesting ആയിരുന്നു