മലപ്പുറത്തെ മുറ ക്രോസ്സ് പോത്ത് ഫാം | Bofflox buffalo farm

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • -

ความคิดเห็น • 1.3K

  • @smilingworld4185
    @smilingworld4185 4 ปีที่แล้ว +573

    ആത്മാർഥമായി കച്ചവടം ചെയ്താൽ ബറകത് ഉണ്ടാവും
    വീടിയോ കണ്ടിട്ട് വളരെ നല്ല സത്യസന്ധരായ കച്ചവടക്കാരാണ്
    എന്ന് മനസ്സിലായി
    നാഥൻ നില നിർത്തട്ടേ
    ആമീൻ

    • @shameershameer7754
      @shameershameer7754 4 ปีที่แล้ว +3

      Ameeeeen

    • @shemeelumer6015
      @shemeelumer6015 4 ปีที่แล้ว +9

      ഞമ്മളെ അയാൽവാസി ആണ്, വിശാലമായ 100 ലേറെ ഏക്കർ പറമ്പിൽ🙌 തൊട്ടടുത്ത്

    • @sunajumanakandathil9714
      @sunajumanakandathil9714 4 ปีที่แล้ว +2

      Nammaleyum kuttumo patnership

    • @gladsonjames4949
      @gladsonjames4949 4 ปีที่แล้ว +3

      😀😁😁😂😃thallu thalle..mama thane erangi...pullene pokkan

    • @കണ്ണൂർസഖാവ്
      @കണ്ണൂർസഖാവ് 4 ปีที่แล้ว +2

      Ameen

  • @abduc1
    @abduc1 4 ปีที่แล้ว +538

    എനിക്കും വളരെ താൽപര്യമുള്ള ബിസിനസാണ് ഇത്
    തുടങ്ങണമെന്നാഗ്രഹമുണ്ട്
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mksmedia6014
    @mksmedia6014 4 ปีที่แล้ว +119

    അവർക്ക് പനി പുറം വേദനയൊക്കെ ഉണ്ടാകും വളരെ ഇഷ്ടപ്പെട്ട വാക്കുകൾ. ആരിലും കാണാത്ത ജീവി സ്നേഹം

    • @p.j.joseph7437
      @p.j.joseph7437 4 ปีที่แล้ว

      ചേട്ടൻറെ നമ്പർ ഒന്ന് അയച്ചു തരുമോ

    • @mksmedia6014
      @mksmedia6014 4 ปีที่แล้ว

      endina

    • @പണ്ടാരകാലൻ
      @പണ്ടാരകാലൻ 4 ปีที่แล้ว +5

      അറക്കാൻ പോറ്റുന്നു, ന്നിട്ട് സ്നേഹം ല്ലേ 😂😂

    • @sainulabid276
      @sainulabid276 4 ปีที่แล้ว

      ഈ ജീവി സ്നേഹം കഴുത്തിൽ കത്തി വെക്കുമ്പോഴും ഉണ്ടാവുമോ?

    • @mksmedia6014
      @mksmedia6014 4 ปีที่แล้ว +1

      @@sainulabid276
      വേഗത്തിൽ അറുക്കണം
      മൂർച്ചയുള്ള 'കത്തിയാകണം
      അറുക്കുമ്പോഴും പല നിബന്ധനകളുമുണ്ട്
      അതു സ്നേഹമുള്ളത് കൊണ്ടാണ്

  • @jestinem3481
    @jestinem3481 4 ปีที่แล้ว +44

    പോത്തിന്റെ അത്രേo സ്നേഹം വേറെ ഒന്നിനും ഇല്ല.🥰🥰🥰🥰

    • @mallumedeiakerala6380
      @mallumedeiakerala6380 4 ปีที่แล้ว +2

      അതിന്റ വേറെ ലവൽ സ്നേഹിച്ചാൽ ചങ്ക് പറിച് തരും ചില മനുഷ്യൻ മാരേക്കാളും നല്ലത് പോത്ത് കൾ ആണ് 😊

  • @sharukhaslamk6897
    @sharukhaslamk6897 4 ปีที่แล้ว +914

    ഈ യുവസംരംഭകരെ ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക് ചെയ്യു....

  • @pigeon8298
    @pigeon8298 4 ปีที่แล้ว +28

    നിങ്ങളെ പോലുള്ള യുവാക്കളാണ് ഞങ്ങളെ പോലുള്ളവർക്ക് പ്രജോദനം❤️

  • @sadiquesadi3078
    @sadiquesadi3078 4 ปีที่แล้ว +120

    അജ്മൽ 'ഷരീഫ് പൂർണ്ണ വിജയം ഉണ്ടാവട്ടെ തീർച്ചയായും ഒരുനാൾ ഞാൻ വരും

    • @mohemmedajmal672
      @mohemmedajmal672 4 ปีที่แล้ว +5

      എന്തായാലും വരണം

    • @Faslu
      @Faslu 4 ปีที่แล้ว

      @@mohemmedajmal672 ഇത് എവിടെയാ കൊണ്ടോട്ടി കൊളത്തൂർ ആണോ?

    • @junaidcc8742
      @junaidcc8742 4 ปีที่แล้ว

      Swondham naatukarethanne pattichavaraan sookshikkanam

    • @junaidcc8742
      @junaidcc8742 4 ปีที่แล้ว

      Swondham naatukaarethannea patttichavaraanne sookshikkanam

    • @loveshore3506
      @loveshore3506 4 ปีที่แล้ว

      @@junaidcc8742 എങ്ങനെ പറ്റിച്ചു

  • @joseellickalappachan2792
    @joseellickalappachan2792 4 ปีที่แล้ว +118

    അള്ളാഹു രണ്ടു പേരെയും അനുഗ്രഹിക്കട്ടെ

  • @MubarakAli-wq1we
    @MubarakAli-wq1we 4 ปีที่แล้ว +14

    ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @ratheeshiruvetty3392
    @ratheeshiruvetty3392 3 ปีที่แล้ว +2

    നിങ്ങൾക്ക് ജീവികളോടുള്ള സ്നേഹം അത് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു പടച്ചോൻ കൂടെ ഉണ്ടാവും

  • @faisalangillath6110
    @faisalangillath6110 4 ปีที่แล้ว +64

    ഇൻശാ അല്ലാഹ്. എനിക്കും നേരിട്ട് നിങ്ങളുടെ ഫാമ് കാണാൻ ആഗ്രഹമുണ്ട്

    • @mohemmedajmal672
      @mohemmedajmal672 4 ปีที่แล้ว +5

      എല്ലായ്പ്പോഴും സോഗതം

    • @kareemchungam5563
      @kareemchungam5563 4 ปีที่แล้ว

      കരീം

    • @ismailismu3471
      @ismailismu3471 4 ปีที่แล้ว

      @@mohemmedajmal672
      hyy plzz give me ur no

    • @abdulnasarmp2577
      @abdulnasarmp2577 4 ปีที่แล้ว

      @@mohemmedajmal672 assalaamu alaikkum....കണ്ണൂർ ജില്ലയിലേക്ക് ലോഡ് വരാറുണ്ടോ

    • @rafimohammed4945
      @rafimohammed4945 3 ปีที่แล้ว

      നിങ്ങൾ മലപ്പുറം ജില്ലയിൽ ആണോ കുളത്തൂർ പലകപറമ്പിൽ ആണ് fam

  • @rejithremanan787
    @rejithremanan787 4 ปีที่แล้ว +4

    സണ്ണി ചേട്ടൻ ഇത് പോലെ ഒള്ള വിഡിയോകൾ ഒരുപാട് പേർക്ക് ഉപകാരം ആകും

  • @shamsudheenkummali1079
    @shamsudheenkummali1079 4 ปีที่แล้ว +40

    Al hamdu lillaha,
    സന്ദോഷം നല്ല ഒരു വീഡിയോ കാണാൻ പറ്റിയതിൽ, നേരിട്ട് ഒന്ന് വന്നു കാണാൻ ആഗ്രഹം ഉണ്ട്, lock down കഴിഞ്ഞിട്ട് ഇന്ഷാ allaha, അള്ളാഹു അനുഗ്രഹിക്കട്ടെ, നിങ്ങളുടെ ബിസിനെസ്സ് ഇൽ ബർകത് ചെയ്യട്ടെ, 🤲🤲🤲

    • @suhailsuhail880
      @suhailsuhail880 4 ปีที่แล้ว

      shamsudheen kummali ith evdeyan sthalam

    • @mohemmedajmal672
      @mohemmedajmal672 4 ปีที่แล้ว +4

      എന്തായാലും വരണം നിങ്ങളെ ഒകെ സപോർട് ആണ് നങ്ങളെ വിജയം

    • @mohemmedajmal672
      @mohemmedajmal672 4 ปีที่แล้ว

      @@suhailsuhail880 palakkaparanbu കൊളത്തൂർ

    • @safeersafeer9780
      @safeersafeer9780 4 ปีที่แล้ว

      അള്ളാഹു വിന്റെ സഹായം അജ്മലിനും ശരീഫിനും ഉണ്ടാവട്ടെ
      കണ്ണൂരിൽ നിന്നും ഞാൻ അള്ളാഹു വിനോട്‌ ദുആ ചെയ്യുന്നു....

  • @raazq8
    @raazq8 4 ปีที่แล้ว

    നല്ലൊരു വീഡിയോ.. ഇവരുടെ വാക്കുകളിൽ തന്നെ മനസ്സിലാവുന്നുണ്ട്.. എത്ര കരുതലോടെയും സ്നേഹത്തോടെയുമാണ് ഇവർ ഈ ബിസിനെസ്സ് ചെയ്യുന്നതെന്ന്.. സത്യസന്ധമായ വാക്കുകൾ... ഞങ്ങളും തുടങ്ങാൻ ആഗ്രഹിക്കുന്നു.. ഇന്ഷാ അല്ലാഹ്... അള്ളാഹു ഖൈർ ചെയ്യട്ടെ. ആമീൻ

  • @hidhayath7638
    @hidhayath7638 4 ปีที่แล้ว +751

    മലപ്പുറം ജില്ല ക്കാർ ലൈക് അടിക്കു

  • @fasalufasal4696
    @fasalufasal4696 4 ปีที่แล้ว +6

    എനിക്കും തുടങ്ങണം അല്ലാഹു താഹൂഫിഖ് നൽകട്ടെ ആമീൻ

  • @sakeerhussain1167
    @sakeerhussain1167 4 ปีที่แล้ว +138

    നല്ല വീഡിയോ,40 + മിനിറ്റ് ഹറാമൊന്നും ഇല്ലാത്ത, വി ഡിയോ കണ്ടു

  • @shihabtk8787
    @shihabtk8787 ปีที่แล้ว +4

    ബർക്കത്ത് ഉണ്ടാവട്ടെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് കാലികളെ വളർത്താൻ . പക്ഷെ സ്ഥല സൗകര്യം ഇല്ല ☺️

  • @mksmedia6014
    @mksmedia6014 4 ปีที่แล้ว +3

    വളരെ നല്ല വർത്താനം അള്ളാഹു കച്ചവടത്തിൽ ബറക്കത്ത് ചെയ്യട്ടെ

  • @nithin3296
    @nithin3296 4 ปีที่แล้ว +13

    Nallarithiyil samsarikkunnund chettan ellam manassilakki kodukkunnu nice

  • @handshort8920
    @handshort8920 4 ปีที่แล้ว +12

    ഹായ്,ഒരു വർഷം കൊണ്ട് ഏകദേശം എത്ര കിലോ തൂക്കം വയ്ക്കും, നമ്മൾ വിൽക്കുമ്പോൾ ആവറേജ് കിലോ എത്ര രൂപ കിട്ടിയേക്കും.

  • @akbarjannath8246
    @akbarjannath8246 4 ปีที่แล้ว

    നല്ല വിഷയാവതരണം അജ്മൽ ഇക്ക യുടേത് പിന്നെ ഞാൻ ഒരു അത്തർ കച്ചവടക്കാരനായിരുന്നു ആദ്യമായി ഒരു പോത്ത് വാങ്ങിയിട്ടുണ്ട് എന്താവോ എന്തോ ഇൻഷാ അള്ളാ ഞാൻ അത് 100% വളർത്തി വിൽക്കുവാൻ ആണ് എന്റെ ആഗ്രഹം ഞാൻ തന്നെ കൂടെനിന്ന് നോക്കാൻ തുടങ്ങി പിന്നീട് അതിനോട് ഒരു അടുപ്പം കൂടി കൂടി വരുന്നു ഇനിയും വാങ്ങി ചെയ്യണം ഇൻഷാ അള്ളാ സെപ്റ്റംബർ ഒന്നാം തീയതി ആണ് ഞാൻ ആ പോത്തിനെ വാങ്ങിയത് എന്റെ പോത്തിൻ കുട്ടിക്ക് കണ്ണിൽ പീള കെട്ടുന്നു എന്താണെന്ന എനിക്കറിയില്ല അന്വേഷിച്ചപ്പോൾ വിരയുടെ ആണെന്നാണ് പറഞ്ഞത് ഉടനെ ഞാൻ പോയി ഗുളിക വാങ്ങിയിട്ടുണ്ട് കൊടുത്തിട്ടില്ല അത് കൊടുക്കണം ഈച്ച വന്നിരിക്കുന്ന അതിന് വേപ്പെണ്ണ ആണ് ഞാൻ തേച്ചു കൊടുക്കുന്നത് ആദ്യമായി ഞാൻ ചെയ്യുന്നതാണ് എനിക്കിനിയും താല്പര്യം ഉണ്ട് 101% വളരെ നല്ല പെരുമാറ്റം ആണ്

  • @shyjusalam9647
    @shyjusalam9647 4 ปีที่แล้ว +5

    Alappuzha il kayamkulam the thudanguthane nallathe ivida akumbol akadasham kollam,Alappuzha,Patahanmthitta,Trivandrum kurache bhagam cover cheyyum ivida nalla demand ane e area il Aathum kuranna leasil plotum kittum kayamkulam u are welcome

  • @pcperambra1555
    @pcperambra1555 4 ปีที่แล้ว

    ningal parayunnapole deelings aanenkil ningale pidichal kittilla bai. sathyasandhadayum viswasthathayum undayaal ningal valare uyarathil ethum theercha .udayippinteyum chathiyudeyum kaalam kazhinju.angineyullavark parajayame undavoo ningalude samrambam janangalk valare upakarapradamanu.ella aashamsakalum prarthanayum.God bless you

  • @viralvideos8196
    @viralvideos8196 4 ปีที่แล้ว +8

    alapuzyil udana thudangumo? anikku 5 annam vanam 100 kg ullatu kanumo?

  • @ansaranzy6170
    @ansaranzy6170 4 ปีที่แล้ว +2

    സൂപ്പർ വീഡിയോ ഇത് കാണുമ്പോ തന്നെ പോത്തിനെ വാങ്ങാൻ തോന്നുന്നു

  • @majeedmajeed6816
    @majeedmajeed6816 4 ปีที่แล้ว +13

    എനിക്കും ഭയങ്കര ആഗ്രഹമുണ്ട് അള്ളാഹു thoufeeq നൽകട്ടെ

  • @ajayanpk9736
    @ajayanpk9736 4 ปีที่แล้ว +1

    ഞാനും വാങ്ങി പെരുന്നാളിന് മുൻപ്. രണ്ടു മൂന്നു പേർക്ക് വേണ്ടി 12 എണ്ണം ഫ്രീ വണ്ടി ഇല്ലെന്നു മാത്രമല്ല 145 രൂപ കിലോക്ക് വാങ്ങി.50 പൈസ പോലും കുറച്ചില്ല. ആരോഗ്യ മില്ലാത്തതിനാൽ എന്റെ രണ്ട് പോത്ത് കുട്ടികളിലൊന്ന് തളർന്ന് പോയി. ഇപ്പൊ ശരിയായി വരുന്നു. മുറിവ് മാറാൻ ഒന്നര മാസം എടുത്തു.

  • @majeedkukku139
    @majeedkukku139 4 ปีที่แล้ว +3

    വളരെ നല്ലത് കാണാൻ നല്ല ഭംഗി, എനിക്കും വേണം. ഒരു പോത്തിനെ...... നല്ല അവതരണം 🌹🌷👌👍

    • @ajithp7068
      @ajithp7068 2 ปีที่แล้ว

      Ippo pothine vanghiyo

  • @jamsheeram8961
    @jamsheeram8961 4 ปีที่แล้ว +55

    ന്തൊരു കരുതലാണ് ഈ മനുഷ്യന് പോത്തിനോട്... കുട്ടി കുട്ടി ന്നാണ് അഭിസംബോധന

    • @mohemmedajmal672
      @mohemmedajmal672 4 ปีที่แล้ว +1

      😍

    • @riyask7715
      @riyask7715 4 ปีที่แล้ว +1

      😂🤣😂

    • @പണ്ടാരകാലൻ
      @പണ്ടാരകാലൻ 4 ปีที่แล้ว +2

      കൊല്ലാൻ അല്ലെ

    • @abubkrsiddiq8698
      @abubkrsiddiq8698 4 ปีที่แล้ว +1

      @@പണ്ടാരകാലൻ അപ്പോൾ താങ്കളെ കോഴിയെ തിനറില്ലെ

    • @പണ്ടാരകാലൻ
      @പണ്ടാരകാലൻ 4 ปีที่แล้ว +1

      @@abubkrsiddiq8698 കോഴി പോത്ത് പന്നി ആട് ഒക്കെ തിന്നും.
      ഇതിനെ ഒക്കെ ജീവനോടെ കണ്ടാൽ തന്നെ ന്റെ വായിൽ വെള്ളം വരും 😂😂😂

  • @nafzeer
    @nafzeer 4 ปีที่แล้ว +6

    Gents
    Very good , it is good to see the young men coming to this kind of profession.I wish you all the very best
    Nafzer

  • @basheeroman3709
    @basheeroman3709 4 ปีที่แล้ว +56

    ഇത് കാണിച്ച് തന്നതിൽ നിങ്ങൾക്ക് ഒരുപാട് നന്ദി പ്രാർത്ഥന

    • @mohemmedajmal672
      @mohemmedajmal672 4 ปีที่แล้ว +1

      നിങ്ങളെ ഒകെ സാപോർട് ആണ് നമ്മളെ വിജയം

  • @anunamdanunand7029
    @anunamdanunand7029 4 ปีที่แล้ว +3

    2 പേരെയും അല്ലാഹു അനുഗ്രിക്കട്ടെ

  • @rajjuchinnuchinnu2506
    @rajjuchinnuchinnu2506 4 ปีที่แล้ว +1

    നല്ല ഒരു അറിവിവ് നൽകിയതിന് അഭിനന്ദനങ്ങൾ
    ഞാൻ മലപ്പുറം....
    നിങ്ങളുടെ ഫാം കുളത്തൂർ എവിടെയാണ്

  • @albitmathew4405
    @albitmathew4405 4 ปีที่แล้ว +4

    എനിക്കും കുറച്ചു പോത്തിൻ കുട്ടിയെ വാങ്ങണം എന്നുണ്ട്.... നന്നായി കാര്യം പറഞ്ഞു മനസ്സിലക്കി തരുന്ന ആളുകൾ ആണ് ഇവാര് എന്നു തോന്നുന്നു.... എല്ലാം നന്നായി വിജയിക്കട്ടെ....

  • @ruamaisdj7877
    @ruamaisdj7877 4 ปีที่แล้ว +7

    Allahu barkath cheyyate🤲

  • @siddisalmas
    @siddisalmas 4 ปีที่แล้ว +6

    എനിക്ക് തുടങ്ങിലോ എന്നൊരു ആലോചന ഉണ്ട്.
    😍😍😍😍👍👍👍👍

  • @abdulkadarnkmkadar8913
    @abdulkadarnkmkadar8913 4 ปีที่แล้ว +4

    Sanni supper vidiyo vektamaai manasilaakaan pattunna tarattilullha avatharanam poth valhartalintha laabham chilavu kurachu pullum vellhavum cholha tavidum pinnaakum kodukkukha vaikolum kodukkukha idak Vera ilhakkukha paadattu kettiyal ushaar

  • @kaamaa1992
    @kaamaa1992 4 ปีที่แล้ว +12

    140 vila koodudalalla .nalla samsaaram .allahu anugrahickatte

  • @shereeffinup1841
    @shereeffinup1841 4 ปีที่แล้ว +2

    Super broooo👌👌👌👌👌💪

  • @mathachanouseph2726
    @mathachanouseph2726 4 ปีที่แล้ว +7

    മലയാളിക്ക് ബീഫ് ഫ്രൈ യോട് ഇഷ്ടം ഉള്ള കാലത്തോളം പോത്ത് ബിസിനസ്‌ വളരെ ലാഭകരമാണ്

  • @travelingmalabari
    @travelingmalabari 4 ปีที่แล้ว +7

    അടിപൊളി ആണ് ആശംസകൾ traveling malabari

  • @joicygeorge1406
    @joicygeorge1406 4 ปีที่แล้ว +10

    ഒന്നര വയസുള്ള പോത്തുകൾക്ക് ഇരുപത്തിരണ്ടായിരം രൂപായേ വിലയുള്ളൂ 150 ഉം 200 ഉം കിലോ വരും അതിനേ മേടിച്ചു വളർത്തി ആറു മാസം കഴിഞ്ഞ് 2 വയസു ആക്കി വിൽക്കുന്നതാണ് ലാഭം 250 കിലോ 300 കിലോ ആകും50000 രൂപാ വരെ ലഭിക്കും. പക്ഷേ ഒന്നര വയസുള്ള പോത്ത് വലിയ പോത്ത് ആണ് വളരെയധികം സൂക്ഷിക്കണം പോത്ത്കുട്ടി ആണെങ്കിൽ ചെറുപ്പത്തിലേ നമ്മൾ വളർത്തിക്കൊണ്ടുവന്നത് കൊണ്ടു വലുതായാലും പേടിക്കണ്ട

    • @musthafa6528
      @musthafa6528 4 ปีที่แล้ว

      എവിടെ കുഞ്ഞിനെ കിട്ടും

  • @shejumadatharasheju6640
    @shejumadatharasheju6640 4 ปีที่แล้ว

    അടിപൊളി ചങ്ങായി, വാഴ്ത്തുക്കൾ

  • @eldhose569
    @eldhose569 4 ปีที่แล้ว +90

    ഞാനും ഇതുപോലെ ഒരു ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നു dayivam അനുഗ്രഹിച്ചാൽ അടുത്ത വർഷം start ചെയും വീഡിയോ എടുക്കാൻ വിളിക്കാട്ടോ

    • @farisfarmer6213
      @farisfarmer6213 4 ปีที่แล้ว +5

      Enikund pashu dairy farm 15pashukalund

    • @farisfarmer6213
      @farisfarmer6213 4 ปีที่แล้ว +2

      ധൈര്യമായി തുടങ്ങിക്കോളൂ

    • @safeersathar0319
      @safeersathar0319 4 ปีที่แล้ว +2

      ദൈവം anugrahikatte

    • @sunajumanakandathil9714
      @sunajumanakandathil9714 4 ปีที่แล้ว +1

      Shear nokunnudo

    • @eldhose569
      @eldhose569 4 ปีที่แล้ว

      @@sunajumanakandathil9714 നിങ്ങൾ സ്ഥലം എവിടെ ആണ്

  • @anishasokan7296
    @anishasokan7296 4 ปีที่แล้ว +1

    All the best , പൊളിച്ചു ട്ടാ

  • @muhammedsahad8343
    @muhammedsahad8343 4 ปีที่แล้ว +5

    Shareef Bro nice presentation...

  • @mtechrai5339
    @mtechrai5339 4 ปีที่แล้ว +1

    Kannurilakh oru pothina kondutherumo konduthrumonkhil anal oru vidio idukhe plies

  • @akbarvvd3699
    @akbarvvd3699 4 ปีที่แล้ว +12

    എനിക്ക് ചെറിയ 2 പോത്തിനെ വേണം എത്ര വരും

  • @majidav8953
    @majidav8953 3 ปีที่แล้ว

    Malappurath avideyan kolathoor. Airpoetnte aduthano

  • @sattpoott7640
    @sattpoott7640 4 ปีที่แล้ว +5

    നേർവഴിയിലാണെങ്കിൽ നേരാവും തീർച്ച?

  • @yoosafsalam8870
    @yoosafsalam8870 4 ปีที่แล้ว

    നല്ല വീഡിയോ ഒരുപാട് അറിവ് കിട്ടി
    ഞാൻ വരും ഇൻശാ alha

  • @smilingworld4185
    @smilingworld4185 4 ปีที่แล้ว +11

    ഈ മുറയും നാടനും തമ്മിലുളള വ്യത്യാസം ?
    മാംസം ടേസ്റ്റ് വ്യത്യാസം ഉണ്ടോ ??
    കോഴി കളെ പോലെ (
    നാടൻകോഴി ബോയിലർ )

    • @mohammedrafi5853
      @mohammedrafi5853 4 ปีที่แล้ว +1

      മുറ നന്മുടെ നാട്ടിലേതല്ല എന്ന മാറ്റമേ ഉള്ളൂ. ഹരിയാനയിലെ ഇനം.

  • @bharathantv8490
    @bharathantv8490 4 ปีที่แล้ว +1

    I like it. Surelly I come for buying
    Thanks

  • @jestintj2117
    @jestintj2117 4 ปีที่แล้ว +5

    Good. Enike farm start cheyan thalparyam unde.chetaa farm resale ne edukan etra price varum.

  • @fathimarahman9130
    @fathimarahman9130 4 ปีที่แล้ว +2

    Ipo same ratil aano kodukkunnath

  • @rejithremanan787
    @rejithremanan787 4 ปีที่แล้ว +3

    ഇത്രയും അതികം പൈസ മുടക്കി ചെയ്യാൻ ധൈര്യം കാണിക്കുന്ന മനസ് വലുതാണ്

  • @rasheedk7316
    @rasheedk7316 4 ปีที่แล้ว +3

    ഇൻഷാ അള്ളാ നാട്ടിൽ എത്തിയാൽ, ഒന്നു കാണാൻ, വരണം ഫാം.

  • @navasshanu4193
    @navasshanu4193 4 ปีที่แล้ว +15

    കച്ചവടത്തിൽ നേരും നെറിയും കാണാൻ പറ്റി

  • @faisalp6448
    @faisalp6448 3 ปีที่แล้ว +1

    10000 rupakk pothin kuttiye labikkumo ath ethra weight undakum❓

  • @redybnu2056
    @redybnu2056 4 ปีที่แล้ว +3

    Powli machaa

  • @fattahmariyam869
    @fattahmariyam869 4 ปีที่แล้ว +2

    ഒറിജിനൽ മുറkg എത്രയാണ് വില ???
    മുറ ക്രോസ്സ് എത്ര കിലോവരെ വരും മാക്സിമം ??

  • @faisalfaizy9910
    @faisalfaizy9910 4 ปีที่แล้ว +30

    സണ്ണിച്ചായൻ ഇപ്പോഴും പോത്തുകളുടെ പിന്നാലെ തന്നെ ആണോ? കൊറോണ പോയോ 🤗

  • @mohammedn2274
    @mohammedn2274 3 ปีที่แล้ว

    നേരിൽ വരാം ഇൻഷാ അള്ളാ

  • @അറിവ്കൃഷി
    @അറിവ്കൃഷി 4 ปีที่แล้ว +5

    പിന്നെ ഇൻക്യുബേറ്റർ ഓട്ടോമാറ്റിക് ട്രെയ്‌ കറങ്ങുന്നത് ടൈംമാർ ഉപയോഗിച്ചു ഒരു ഇൻക്യുബേറ്റർ സെറ്റിങ് ചെയ്യാമോ plizze.........

  • @ajiajith39
    @ajiajith39 4 ปีที่แล้ว +8

    Pothu varthalumayi bandhappetta whatsapp group nde link kittukayanegil ee megalaye kurich kooduthal ariyan upakarappedum

  • @sobhabridalbespoke8985
    @sobhabridalbespoke8985 4 ปีที่แล้ว +2

    ഞാൻ കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് പോത്ത് വളർത്തൽ തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു കൊല്ലത്ത് എത്തിച്ച് തരുമോ .?

    • @sachuparavur6703
      @sachuparavur6703 4 ปีที่แล้ว

      Njn m kollathullatha...enikkum vaaganam...7403116277

  • @shihabudheenkonnalath6751
    @shihabudheenkonnalath6751 4 ปีที่แล้ว +3

    Murra cross breeding ividey nadathikoodey, farm expansion ee chinda oru gunamakum ennu karuthunnu. Quality koodiya inam kalikaley available akaam

  • @jafermannathody3473
    @jafermannathody3473 4 ปีที่แล้ว +2

    Very good

  • @JAAquaFarm
    @JAAquaFarm 4 ปีที่แล้ว +36

    ഇത് പലകപ്പറമ്പിലാണ്
    Malappuram. Kolathur. Plakapparambu

    • @jubithomas2643
      @jubithomas2643 3 ปีที่แล้ว

      Palakaparambil aanenn thonnunnilla

  • @simijames3385
    @simijames3385 4 ปีที่แล้ว +1

    super video

  • @trendzone0015
    @trendzone0015 4 ปีที่แล้ว +3

    Vilkumbol nalla vila kittaan enthenkilum suggestion tharaamo?

  • @blackgold7701
    @blackgold7701 4 ปีที่แล้ว

    Njan ividunnu medichu supr annu

  • @rafeequekuwait3035
    @rafeequekuwait3035 4 ปีที่แล้ว +20

    സ്ഥലം വെള്ളം സൗകര്യം oll. വർക് ഇത് പോലെ പലതും ചെയ്യാൻ അവസരം മുണ്ട്

  • @ashiqoman7885
    @ashiqoman7885 4 ปีที่แล้ว +5

    നല്ലൊരു വീഡിയോ ആയിരുന്നു കുറച്ചു സത്യ സന്തത തോന്നുന്നുണ്ട്

  • @dasankunhippally5508
    @dasankunhippally5508 4 ปีที่แล้ว +4

    10പോത്തിന് shed ൻറ വലുപ്പം എത്രവേണണം?

  • @achusachu1896
    @achusachu1896 4 ปีที่แล้ว +2

    ക്ലിയർ ലാംഗ്വേജ് 👍

  • @hakeemshaji247
    @hakeemshaji247 4 ปีที่แล้ว +4

    എറണാകുളത് എപ്പോഴാ തുടഗുന്നത്. ഇവിട ഒരെണ്ണം thudagan ഉള്ള പരിപാടി ഇണ്ട്. അത് നിർത്താൻ ആയിരുന്നു.

  • @niyas-m4z
    @niyas-m4z 3 ปีที่แล้ว

    300 kg erachi varunna pothin enth Vila varum

  • @shahulbinrazak6069
    @shahulbinrazak6069 4 ปีที่แล้ว +3

    Insha Allah. Eeee farm onn neritt kannnanam. 😍

  • @maneeshthakidi68
    @maneeshthakidi68 4 ปีที่แล้ว +1

    Kottayath thudangiyo ?.. location parayamo ?

  • @dinuaquafarm6217
    @dinuaquafarm6217 4 ปีที่แล้ว +5

    സണ്ണി ചേട്ടാ വീഡിയോ ഒരുപാട് ഇഷ്ടമായി നാട്ടിൽ വന്ന ഈ പരിപാടി തുടങ്ങാൻ ഇരിക്കുകയായിരുന്നു ഒരുപാട് വീഡിയോകൾ യൂട്യൂബിൽ സെർച്ച് ചെയ്തപ്പോഴാണ് സണ്ണി ചേട്ടൻറെ വീഡിയോസ് കണ്ടത് കൊളത്തൂർ ആണെന്ന് പറഞ്ഞപ്പോൾ ഒന്നുകൂടെ ഇൻട്രസ്റ്റ് ആയി എൻറെ ഭാര്യവീട് അവിടെയാണ് ആണ് ശരീഫ് ഇക്കയെ വിളിച്ചിട്ട് കിട്ടിയില്ല അജ്മലിനെ വിളിച്ചിട്ടുണ്ടായിരുന്നു ഈ മാസം തന്നെ നാട്ടിൽ വരും ഇൻഷാ അള്ളാ വന്നിട്ട് കാണാം

  • @sajircc6242
    @sajircc6242 3 ปีที่แล้ว +1

    Kannur delivery unda

  • @sahalasalam311
    @sahalasalam311 4 ปีที่แล้ว +9

    Suppar vedio

  • @jeganak
    @jeganak 4 ปีที่แล้ว +2

    Dear Sunny, You where asking him about the Feasibility study, still no answer for that, to be precises if we buy for 140 per kg, what is the expected wait can be this heifer can go upto in how many years, with proper feeding. Everyone buying for making profit. Can we have answer for that

    • @libingv
      @libingv 4 ปีที่แล้ว

      Jegan Andrew no answers for questions like this😂

    • @salimahmad5568
      @salimahmad5568 4 ปีที่แล้ว

      30000

  • @nidheeshaugustine9145
    @nidheeshaugustine9145 4 ปีที่แล้ว +20

    ചേട്ടാ കണ്ണൂരാണ് ഞാൻ ഇവിടെ ഇറക്കിതരുമൊ രണ്ടെണ്ണം വേണം180 km ഉണ്ട് 120 കിലോ യുടെ 2എണ്ണം +വാടക എത്രയാകും

    • @sidheequemampad
      @sidheequemampad 4 ปีที่แล้ว +4

      5500 രൂപ വാടക തന്നാൽ ഞാൻ boloro pickup ൽ കൊണ്ടുതരാം, ഞാൻ കണ്ണൂരിലേക്ക് furniture ആയിട്ട് വരാറുണ്ട്

    • @an.ma007
      @an.ma007 4 ปีที่แล้ว

      @@sidheequemampad 5500 കുറച്ചു കൂടുതൽ അല്ലേ സേട്ടാ

    • @jestinem3481
      @jestinem3481 4 ปีที่แล้ว

      Kasargod um same size alkar ondalllo

    • @shakkeelcheleri
      @shakkeelcheleri 4 ปีที่แล้ว

      എനിക്കും വേണം കണ്ണൂർ 1 മതി my no 0528049060

    • @MJR519
      @MJR519 4 ปีที่แล้ว +1

      @@sidheequemampad
      മേശമ്മെൽ ഇരുത്തി കൊണ്ട് വരാം

  • @aju2433
    @aju2433 4 ปีที่แล้ว +1

    Mlprm district il evdenu ith.eath area parayamo.kunnamkulam duplicate allatta😊

  • @sadique369
    @sadique369 4 ปีที่แล้ว +5

    ശരീഫ് കാക്ക പൊളി ആണ്

  • @musthafa6528
    @musthafa6528 4 ปีที่แล้ว +1

    All the best

  • @sinan_leo
    @sinan_leo 4 ปีที่แล้ว +5

    Shereef ikka jorgettanete pinghi ponnedano

    • @പോത്ത്കർഷകൻ-ഘ2സ
      @പോത്ത്കർഷകൻ-ഘ2സ 4 ปีที่แล้ว

      അല്ല.... സ്വരം നന്നായി ഇരിക്കുമ്പോൾ തന്നെ പാട്ട് നിർത്തി അത്രയേ ഉള്ളൂ 😊😊😊

  • @pctech2241
    @pctech2241 4 ปีที่แล้ว

    Murapote ippol alappuzyil kittumo.

  • @georgekutty634
    @georgekutty634 4 ปีที่แล้ว +3

    Chetta avide ettavum cheriya pothinu etra kg kanum

  • @goodnesstalks8257
    @goodnesstalks8257 4 ปีที่แล้ว

    Entha screen l kaniccha number eppozhum switch of anallo.switch on akuu

  • @kalandarjilshad4144
    @kalandarjilshad4144 4 ปีที่แล้ว +4

    Thudanganamenn agrahamund
    Allahu anugtahikkatte

  • @brianoconnor4821
    @brianoconnor4821 4 ปีที่แล้ว

    Masha allah.
    Ajmale ipo item available ano?150 kg varunnath?

  • @mychoicesbynihal7776
    @mychoicesbynihal7776 4 ปีที่แล้ว +5

    KIDU VIDEO

  • @akbarjannath8246
    @akbarjannath8246 4 ปีที่แล้ว

    എന്റെ വീട് ആലുവയിൽനിന്ന് കിഴക്കമ്പലം വഴി പെരിങ്ങാല ആണ്

  • @hamdusvlogs719
    @hamdusvlogs719 4 ปีที่แล้ว +2

    ആ കുട്ടി പോത്തിന്റെ വെയിറ്റ് ഒക്കെ എത്ര ഉണ്ടാവും

  • @bachusentertainment6139
    @bachusentertainment6139 4 ปีที่แล้ว +3

    2 ennathine kasaragod ayakaan patto .delivery charge theraam

  • @raysalam
    @raysalam 4 ปีที่แล้ว

    pothu krishi labhakaramnu..theeta kodukkan ullavark sramikkavunnathanu.......