ഈ പറയുന്ന ചരിത്രം പലയിടത്തും ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും ഒറിജിനാലിറ്റിയോടെ ഒരു ചരിത്ര കാലഘട്ടത്തിലേക്ക് തന്നെ കൈ പിടിച്ചു കൊണ്ടുപോയ ഒരു വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത്. ശബ്ദംകൊണ്ട് ഒരു വലിയ ചരിത്രത്തെ തന്റെ കൈവെള്ളയിൽ ഒതുക്കിയ അതിമനോഹരമായ വീഡിയോ. ഈ അതിപ്രശസ്തമായ ചരിത്രം പോലെ തന്നെ താങ്കളുടെ വീഡിയോയും നാളെ ഈ നാടിന്റെ ഒരു ചരിത്രമായി അറിയപ്പെടട്ടെ.
Simply superb,, 🙏 i have been to this church, but didn't knew the history so deeply. Thank you once again for the beautiful narration. Keep going eager to hear more from you.
ശബ്ദാവതരണം ഒരു രക്ഷയുമില്ല. ഇനിയും ഇതുപോലെ ഉള്ള ചരിത്ര വീഡിയോസ് ചെയ്യുക. കുറച്ചധികം ചരിത്രം , യാത്ര വീഡിയോസ് ആകുമ്പോൾ ചാനലിൻ്റെ പബ്ലിസിറ്റിയും കൂടും , ഇനി വരുന്ന തലമുറ നമ്മുടെ നാടിൻ്റെ ചരിത്രം അറിയണ്ടേത് നമ്മുടെ ആവശ്യമാണ്. ഇനിയും ഇതുപോലെ ഉള്ള നല്ല വീഡിയോകൾ ചെയ്യുക. good Work ❤
ഒരുപാട് ഇഷ്ടമായ് ഈ വീഡിയോ. എന്റെ അമ്മ സിഎംസ്കാരി ആണ്. ഈ സ്ഥലത്തു എന്റെ അച്ഛനും അമ്മയും 1984മുതൽ 1988വരെ താമസിച്ചിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ മുതൽ എനിക്ക് ആnj ഉറപ്പിച്ചു പള്ളി കാണാൻ പോകണം എന്ന് n
First of all i appretiate both of you because of revealing this historic site. I had seen this from Rijo's channel a few days before. By luck this evening i've seen it again from this channel. Nice channel. Loved it. God Bless.
രണ്ട് വയസ്സുമാത്റമുണ്ടായി രുന്ന ആകുഞ്ഞുമാലാഖയു ടെമുഖത്തദു:ഖംമനസ്സിൽഎക്കാലവുംഊറികിടക്കും.ശിൽപിയുടെദു:ഖഭാരംഎങ്ങിനെമാർബിളിലേക്കുആവാഹിച്ചെടുത്തെന്നത്അതിശംതന്നെ
ഈ പറയുന്ന ചരിത്രം പലയിടത്തും ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും ഒറിജിനാലിറ്റിയോടെ ഒരു ചരിത്ര കാലഘട്ടത്തിലേക്ക് തന്നെ കൈ പിടിച്ചു കൊണ്ടുപോയ ഒരു വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത്. ശബ്ദംകൊണ്ട് ഒരു വലിയ ചരിത്രത്തെ തന്റെ കൈവെള്ളയിൽ ഒതുക്കിയ അതിമനോഹരമായ വീഡിയോ. ഈ അതിപ്രശസ്തമായ ചരിത്രം പോലെ തന്നെ താങ്കളുടെ വീഡിയോയും നാളെ ഈ നാടിന്റെ ഒരു ചരിത്രമായി അറിയപ്പെടട്ടെ.
പോരായ്മകൾ ഏറെയുണ്ടെങ്കിലും ഇത്ര മികച്ചൊരു അഭിപ്രായവും എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. അസ്വാദനത്തിനും അഭിനന്ദനത്തിനും ഒരുപാട് നന്ദി. 🙏😍
Simply superb,, 🙏 i have been to this church, but didn't knew the history so deeply. Thank you once again for the beautiful narration. Keep going eager to hear more from you.
വോയ്സ് ഒരു രക്ഷയുമില്ല... വീഡിയോയും ശബ്ദവതരണവും നിലവാരം പുലർത്തുന്നു എന്നത് അഭിനന്ദനാർഹമാണ്...
Thank you 😍♥️
ബ്രിട്ടീഷ് കാലത്തിലേക്ക് എത്തിയ പോലെ ... നല്ല അവതരണം......👍👌👌
💖
പഴയ കാല സ്മരണകൾ അറിയാനായതിൽ സന്തോക്ഷം അവതരണവും ചിത്രീകരണവും ഒന്നിനൊന്ന് ഗംഭീരം
Thank you ♥️🙏
I'm a British enthusiastic, and this video gave me goosebumps ❤️
Really🥰
@@jayalekshmi8239 no
ബ്രിട്ടീഷ് നിർമിതികൾ എല്ലാം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും യാതൊരു കേട് പാടുകളും ഇല്ലാതെ നിലകൊള്ളുന്നു.
സഫാരി ടീവിയിലെ സഞ്ചാരം കാണുന്നഫീൽ ഉണ്ട് ചേട്ടന്റെ വീഡിയോ കൾക്ക്..... സൂപ്പർ.....
ഒരുപാട് നന്ദി സഹോ ♥️
പ്രസന്റേഷൻ അത് പോലെ തന്നെ ഉണ്ട് 😍🥰
ശബ്ദാവതരണം ഒരു രക്ഷയുമില്ല. ഇനിയും ഇതുപോലെ ഉള്ള ചരിത്ര വീഡിയോസ് ചെയ്യുക. കുറച്ചധികം ചരിത്രം , യാത്ര വീഡിയോസ് ആകുമ്പോൾ ചാനലിൻ്റെ പബ്ലിസിറ്റിയും കൂടും , ഇനി വരുന്ന തലമുറ നമ്മുടെ നാടിൻ്റെ ചരിത്രം അറിയണ്ടേത് നമ്മുടെ ആവശ്യമാണ്. ഇനിയും ഇതുപോലെ ഉള്ള നല്ല വീഡിയോകൾ ചെയ്യുക. good Work ❤
ഒരുപാട് നന്ദി...😊 തുടർന്നും പിന്തുണക്കുമല്ലോ.....🙏
British മാതൃകയിൽ ഇന്ത്യ പോയിരുന്നെങ്കിൽ india എന്നെ രക്ഷപ്പെട്ടേനെ🇬🇧🇬🇧
Gandhi da ഒരു ഒരു ഗുണവുമില്ലാത്ത സ്വാതന്ത്ര്യസമരം
You're right
Very good
Wow wonderful my birth place. I feel like travelling to kuttikanam and palli kun
Yes.. Pallikkunnu is such a beautiful place !
Nice അവതരണം,,പഴമയുടെ ഒരു ഫീലിംഗ്........
ഒരുപാട് ഇഷ്ടമായ് ഈ വീഡിയോ. എന്റെ അമ്മ സിഎംസ്കാരി ആണ്. ഈ സ്ഥലത്തു എന്റെ അച്ഛനും അമ്മയും 1984മുതൽ 1988വരെ താമസിച്ചിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ മുതൽ എനിക്ക് ആnj ഉറപ്പിച്ചു പള്ളി കാണാൻ പോകണം എന്ന് n
Hi, അറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഉടനെ പോകാനും പള്ളി കാണാനും ഒക്കെ കഴിയട്ടെ 😊 Thank you for your time 🙏
@@LiveTravelandWisdom വളരെ സന്തോഷം 😊
നിധിൻ സൂപ്പർ ആയിരിക്കുന്നു..
Thank you fr 🙏♥️
Njan ivide poyirunnu nice aanu
One of my fv spot.Kure ormakal ulla place 😍😍😍😍😍😍
💕❤️ കുട്ടിക്കാനം ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർക്ക് അത് എന്നും പ്രിയപ്പെട്ടത്...
ഒത്തിരി ഒത്തിരി നല്ല വിവരണം. കേൾക്കാൻ സുഖം.
ഒരുപാട് നന്ദി 😍❤️
അവതരണം അടിപൊളി
Your sound is awesome.,...hats off you nidhin....nammude Murphy schoolum ,banglav um ninte travel vlog ile or u part aakkanum
Thanks Bincy. Let's do it 😊
Voice and video excellent well done .
Thank you so much 😍🙏
Excellent vlog .. British emperors were greatest.
👍🏻👍🏻Waiting for next part..
🙏😍
സൂപ്പർ
Nithinchetta oru rekshayila.... kulire adichu kalanju🤟🏻 .
Thank you 😍
കാത്തിരുന്ന മൂന്നാമത്തെ എപ്പിസോഡ് .....♥️♥️♥️♥️♥️♥️ കിടു ...
ഒരു റിക്വസ്റ് ഇത്രയും ടൈം ഗ്യാപ് ഇല്ലാതെ അടുത്ത എപ്പിസോഡ് ഇടാമോ ??????
Thank you. ഇപ്പോഴത്തെ സാഹചര്യങ്ങൾ മൂലമാണ് ചെറിയ താമസം വരുന്നത്. എങ്കിലും പരമാവധി നേരത്തെ ചെയ്യാൻ ശ്രമിക്കാം ബ്രോ ♥️
Nice bro... 🤩
Thank you 😍
Parayathirikkan vayya avatharanam polichu
Thank you 🙏😊😍
Very good 👍👍
Thank you 😊
Class.. as always.. ❣️❣️❣️
Thank you 🙏♥️
yes.... ജോൺ ഡാനിയൽ മഡ്രായ് .... A real story
Presentation ❤️
Super video my dear brother
Thank you dear bro 🙏😍❤️
Let, late i know the historical details of the church, i always travelling infront of the church. Thank you god. Marvelous video.
Charithram.arivanu vedanayumanu avarekurichu orkumpol.🙏🙏
എന്റെ നാട്.... 💚ഞാൻ കളിച്ചു വളർന്ന പള്ളിപ്പറമ്പ്....
ചേട്ടാ, കോട്ടയത്ത് നിന്ന് വരാൻ എന്താവും ചിലവ്??
കോട്ടയത്തു നിന്നു നേരിട്ട് ബസ് കിട്ടും.. കോട്ടയം - കുമളി ബസിൽ കയറിയാൽ കുട്ടിക്കാനം ഇറങ്ങാം. ഏകദേശം 2 മണിക്കൂർ യാത്ര...
@@LiveTravelandWisdom ok🥰👍
Super👍
Thank you da♥️
Nice presentation brooo
There is a one old church in Nilackal
Thank you bro.. We will do it once .. ❣️
Santhosh George kulagara relation amp sound same
Iyobinta pustakam movie evidalla shut chitrikunate
Superb man ☺️
Thanks Beril 🙏♥️
Very well featured
Super bro
Oru koch cinema kanuna feel
Thanks bro... 😍🙏
Watch my ashley bungalow video too if you have time.. it's more cinematic
th-cam.com/video/OAcFWcFxzgs/w-d-xo.html
I am very proud of mon who is the Achan of this church
Sandhosh gorge kulagarayude samsara shaili undallo samsaarathil...
Amazing
Thank you ♥️
Audio Mixing Editing and Voice a great improvement bro
Thanks bro ✌️
Super kidu polichu
Thank you
Sooper
Thank you ❣️
Fantastic
Nice 👍👏
Thank you Athira 😊
Very good
Thank you ♥️😍
Good episode
Thank you father 😍
🇬🇧🇬🇧 they did awesome
Yes 😍
Bassel mission odu..pazhaya Malabar side veedukalil pandu kandittundu...tirur angaadie side Kalil...
Njan vanitt und ❤️❤️❤️
It is quiet useful.
Thank you 🙏
Nice bro 😍😍😍😍
Thank you bro 😍
Santhosh Jorge kulangara sr ne ormaa vnnnu avatharanam😍
He is a great man bro ! 😊Thank you for the comment 😍
WAITING FOR NEXT ...................................................................................................
Thank you Annju creations
Superb ❤️❤️❤️
Thanks 🤗
😍😍👍👍
Super🥰🥰
Thank you Sayona 😊
😍❤️💕
Eniyum.bretteshu.karra.katterikkukayanoo.vekkree?
❤❤❤
Nice
Thank you 😊
👍👍
Sir ethinte evidencinte source evidunnane
@@gopikabalan7207 i had a few books and did lots of research on it. 😊
😍❤️
😍🙏
Was lucky & fortunate to Visit this church❤️awesome place.. well presented brother.. 👏👏❤️❤️👌👌
Thanks bro ❣️
First of all i appretiate both of you because of revealing this historic site. I had seen this from Rijo's channel a few days before. By luck this evening i've seen it again from this channel. Nice channel. Loved it.
God Bless.
@@bobbyabrahamnatureloverdsp9104 thank you so much😊😊❤️❤️
Thank you 🙏
👏👏👏👏
😍🙏
Safari ചാനൽ കാണുന്ന ഫീൽ ഉണ്ട് സംസാരം 👍
Bro ee logo okke matti ഇത്തിരി size കുറച്ച് ഒരു professional look konduva.. your presentation is good. All d best..
Amen🙏👌💯
Apo bharathathinu full ayt sawathanthram kittittila alle
😂😁
Super super church
Thank you 😊❤️
Backi para ...
Waiting
Baki udan und bro.. 🙏❣️
🙏
❤️
💯👍👍👍
Eppol aarude kiyyila e estetum benglawe
Avg ഗ്രൂപ്പ് ന്റെ കൈവശം,
ഞാൻആദ്യം കാണുമ്പോൾ ആ മതിലിന്റെ ഭാഗത്തു എല്ലാം പെട്ടികടകൾഉണ്ടായിരുന്നു
Csi
Sathosh George nte same presentation method ane
true ... same voice presentation , loved it ! waiting for more videos on the beautiful highrange .
ബ്രിട്ടീഷ് കല്ലറ ഉണ്ട് അവിടെ പോയോ
L
രണ്ട് വയസ്സുമാത്റമുണ്ടായി
രുന്ന ആകുഞ്ഞുമാലാഖയു
ടെമുഖത്തദു:ഖംമനസ്സിൽഎക്കാലവുംഊറികിടക്കും.ശിൽപിയുടെദു:ഖഭാരംഎങ്ങിനെമാർബിളിലേക്കുആവാഹിച്ചെടുത്തെന്നത്അതിശംതന്നെ
Superb ❤️
👏👏👏
Super👌
Thank you ♥️🙏