പൂരപ്പൊടി ഒറിജിനൽ രീതിയിലും ടേസ്റ്റിലും 💯👍ഇങ്ങനെ ഉണ്ടാക്കു.. സെയിൽ ചെയ്യൂ🤗

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ...
    👆ഓർഡറിനായി ഇൻസ്റ്റാഗ്രാം പേജ് 👆മെസ്സേജ് അയച്ചാൽ മതി👍
    പരമ്പരാഗത രീതിയിലും പഴമയുടെ അതേ രീതിയിലും ടെസ്റ്റിലും ആണ് ഞാൻ ഇവിടെ പൂരം വറുത്ത് വിൽക്കാറുള്ളത് അതേ രീതിയാണ് ഞാൻ നിങ്ങൾക്ക് പറഞ്ഞു തന്നതും ഈ വീഡിയോൽ എത്രത്തോളം എനിക്ക് വ്യക്തമാക്കാൻ കഴിയുമോ അത്രയും ഞാൻ വ്യക്തമായിട്ടാണ് പൂരം വറക്കാൻ നിങ്ങൾക്ക് പറഞ്തന്നത് പൂരപ്പൊടിയൊക്കെ കഴിക്കാന് ആഗ്രഹമുള്ളവർ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കുക ഈ ഒരു വീഡിയോയിലെ രണ്ടുതരം പൂരം വറുത്തത് ഞാൻ കാണിക്കുന്നുണ്ട് ഒന്ന് ഒറിജിനൽ രീതിയില് പൂരം വറുത്ത്/രണ്ട് കുട്ടികൾക്കൊക്കെ കൊടുക്കാൻ പറ്റുന്ന രീതിയിൽ കുറച്ചു കൂടെ ടേസ്റ്റി ആക്കി നട്സ് ഒക്കെ ചേർത്ത് മറ്റൊരു രീതിയിലും
    ഈ പൂരം വറുത്തത് ഗൾഫിലേക്ക് ഒക്കെ കൊണ്ടുപോവാൻ പറ്റിയ ഒരു ബെസ്റ്റ് സാധനം ആണ് എനിക്ക് ഒരുപാട് ഓർഡർ കിട്ടാറുള്ളത് ഗൾഫുകാരുടെ താണ്
    ഒറിജിനൽ പൂരപ്പൊടി കൊല്ലങ്ങളോളം കേടുകൂടാതെ നിൽക്കും
    നട്സ് ഒക്കെ ചേർത്ത് വറുത്ത പൂരപ്പൊടി മാസങ്ങളോളം കേടുകൂടാതെ നിൽക്കും
    വീഡിയോസ് സ്കിപ്പ് ചെയ്യാതെ എല്ലാഭാഗവും വ്യക്തമായി കേട്ടതിനുശേഷം പൂരം മറക്കാൻ നിങ്ങൾ റെഡിയാവുക തീർച്ചയായും അടിപൊളി റെസിപ്പിയാണ് ഞാൻ ഷെയർ ചെയ്തിരിക്കുന്നത്
    #അവലോസ് പൊടി
    #avaloos podi
    #orginal avaloos podi
    #purapodi
    #pooram varuthath
    #poorapodi
    #kerala
    #nadan
    #malayalees
    #parambaragatha recipe
    #old resipe
    #tasty pooram varuthath
    #naadan poorapodi
    ‪@noorjukitchennoor‬

ความคิดเห็น • 40

  • @noorjukitchennoor
    @noorjukitchennoor  11 หลายเดือนก่อน +3

    ഞങ്ങളെ ഇഷ്ടപ്പെടുന്ന കൂട്ടുകാർക്ക് ഞങ്ങളുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ noorju world എന്ന ചാനലും ഒന്ന് സപ്പോർട്ട് ചെയ്യനേ ഇവിടേ ക്ലിക്ക് ചെയ്യു vedio ഇഷ്ടപ്പെടുമോ നോക്കൂ th-cam.com/video/3DDQ9Rsg0N0/w-d-xo.htmlsi=eITdEWt_qGNz-eL3 support cheyyanne subscribe ചെയ്യണേ

  • @HajaraMusthafa-kg5gw
    @HajaraMusthafa-kg5gw หลายเดือนก่อน

    😊

  • @user-xe3be3ix8s
    @user-xe3be3ix8s 11 หลายเดือนก่อน +1

    ഉമ്മ പറന്നത് ശരി ആണ് നല്ല ബുദ്ധിമുട്ട് ആണ് ഉണ്ടാക്കാൻ ഞാൻ ഉണ്ടാകാറുണ്ട്

  • @RuksanaRuppy
    @RuksanaRuppy 11 หลายเดือนก่อน +3

    നല്ലോണം പറഞ്ഞു തന്നു... Thnks ഉമ്മ.

  • @Raseela_592
    @Raseela_592 26 วันที่ผ่านมา

    Adipoli❤

  • @AmbalathMuhammed-ot3qc
    @AmbalathMuhammed-ot3qc 11 หลายเดือนก่อน +3

    SoopperAvadaranam

    • @noorjukitchennoor
      @noorjukitchennoor  11 หลายเดือนก่อน

      Thank you 🥰

    • @susybaby3200
      @susybaby3200 11 หลายเดือนก่อน

      😅

    • @Htyivgcd-c9y
      @Htyivgcd-c9y 11 หลายเดือนก่อน

      ​@@noorjukitchennoorguyig

  • @user-gq7sg7jy2v
    @user-gq7sg7jy2v 11 หลายเดือนก่อน

    Tnx umma ente hus innumkoode
    Chodichu ninak pooram varukan ariyonn ❤ vishadamaayi paranju
    Thannathin tnx❤❤❤❤❤❤❤

  • @remlaththayyil2583
    @remlaththayyil2583 11 หลายเดือนก่อน +1

    👍👍

  • @user-zw7gt9wc9d
    @user-zw7gt9wc9d 11 หลายเดือนก่อน +1

  • @haneefhaneef1730
    @haneefhaneef1730 11 หลายเดือนก่อน +1

    Aadya manu kelkunnad 1kilo endaanu vila ayachutharumo

    • @noorjukitchennoor
      @noorjukitchennoor  11 หลายเดือนก่อน

      Noorju kitchen എന്ന ഞങ്ങളുടെ ഇൻസ്റ്റ പേജ് ആണ് ആവശ്യമെങ്കിൽ മെസ്സേജ് അയക്കുക കൊറിയർ വഴി അയച്ചു തരുന്നതാണ് കിലോ 300 ഇവിടെ ക്ലിക്ക് ചെയ്യൂ 👇 instagraminstagram.com/noorjukitchen?igshid=OGY3MTU3OGY1Mw==

  • @user-ep1hb1lb6c
    @user-ep1hb1lb6c 11 หลายเดือนก่อน +1

    ഹായ് നൂറു ത്ത.പൂരപ്പൊടി ഞങ്ങൾക്ക് നല്ല ഇഷ്ട്ടമാണ്❤❤ ഒന്ന് ഉണ്ടാക്കിനോക്കണം

    • @noorjukitchennoor
      @noorjukitchennoor  11 หลายเดือนก่อน

      Hi dear ഇതേ രീതിയിൽ എല്ലാ സപ്പോർട്ടും വേണം ട്ടൊ 👍🥰

  • @user-wo4fc4qi1u
    @user-wo4fc4qi1u 9 หลายเดือนก่อน

    Enikkum sail cheyyanane😍

  • @Hinoosmm
    @Hinoosmm หลายเดือนก่อน

    വീട്ടിൽ അരി പൊടിക്കുന്നത് ഒന്ന് വിശദമായി പറഞ്ഞു തരാമോ?

  • @user-hm7xb1yp6v
    @user-hm7xb1yp6v 10 หลายเดือนก่อน +1

    Niingalude veedu evedeyanu

  • @rajulafaisal990
    @rajulafaisal990 11 หลายเดือนก่อน

    Order venam

    • @noorjukitchennoor
      @noorjukitchennoor  11 หลายเดือนก่อน

      instagram.com/noorjukitchen?igshid=OGY3MTU3OGY1Mw==
      ഈ ലിങ്ക് ക്ലിക്ക് ചെയ്തിട്ട് noorju kitchen എന്ന instagram പേജിൽ ഒന്ന് msg അയച്ചാൽ മതി

  • @harisharis58
    @harisharis58 10 หลายเดือนก่อน

    Cash on delivery ndo

  • @hizu-aiman
    @hizu-aiman 11 หลายเดือนก่อน +3

    1കിലഅത്ര റൈറ്റ് ഒന്ന് പറ യു

  • @artgallery1714
    @artgallery1714 11 หลายเดือนก่อน

    പൂരം വറുത്തത്

  • @sheejasajan1375
    @sheejasajan1375 11 หลายเดือนก่อน +1

    Avalos podi

  • @user-fh7ub1dt6v
    @user-fh7ub1dt6v 7 หลายเดือนก่อน