തിരുവനന്തപുരം ജില്ലയുടെ തനത് കലാരൂപം ❤️. കറുപ്പൻ അദ്ദേഹം എത്രയോ വേദികളിൽ അവതരിപ്പിച്ചു ഈ കലാരൂപം എൻറെ നെടുമങ്ങാട് എത്രയോ വേദികളിൽ . എൻറെ കുഞ്ഞു നാളിൽ ഞാനും കണ്ടിരിക്കുന്നു. ❤️ നെടുമങ്ങാട് - കല്ലറ - പരപ്പിൽ കറുമ്പനും സംഘവും 🤝👆❤️
എന്റെ നാട്ടിൽ എല്ലാ വർഷവും ഉത്സവത്തിനു ഉള്ള പരിപാടി.. കഴിഞ്ഞ വർഷം ഇദ്ദേഹം ആയിരുന്നു..ഇപ്പോഴും നടത്തുന്നുണ്ട്... ഒരുപാട് ആൾക്കാർ വരും കാണാൻ അത്രക്കും ഫാൻസ് ആണ്.. ട്രിവാൻഡറും.. ആറ്റിങ്ങൽ ❤❤🔥🔥
പ്രജിത്ത് : സൂപ്പർ... ടിനി ചേട്ടൻ പറഞ്ഞ പോലെ പണ്ടൊക്കെ ഒത്തിരി പേർ ചേർന്ന് ചെയ്തിരുന്ന കോമഡി ഇന്ന് പ്രജിത്ത് ഒറ്റയ്ക്ക് ചെയ്യുന്നു ... അടിപൊളി സൂപ്പർ...👍👍👏👏
എന്തായാലും കൊള്ളാം . "ജീവിതത്തിലാദ്യമായി" കാക്കാരിശ്ശി നാടകം കാണുന്ന പണ്ഡിതനെയൊക്കെ കൊണ്ടിരുത്തിയാണ് ഇതിനെ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നത് . കഷ്ടം !!
റോഡ് പണിക്ക് പോയാൽ എന്താ കുഴപ്പം റോഡ് പണി ചെയ്യുന്നവരെ പുച്ഛിക്കരുത് അവര് പണിഞ്ഞ റോഡിൽ കൂടെയല്ലേ നീയൊക്കെ ഞെളിഞ്ഞിരുന്ന് പോകുന്നത് . ഏത് ജോലിക്കും അതിന്റെതായ അന്തസ്സുണ്ട് നിന്നെ പോലുള്ളവർ ഓരോ കോപ്പിലെ പടം ഇറക്കും അതിൽ പൈസ പോകുന്നതും ഈ റോഡ് പണിക്കാരുടെയും മേസ്തിരി പണിക്കാരുടെയും ഒക്കെയാണ് കൂടുതൽ അഹങ്കരിക്കരുത് ഇത് ടിനി റ്റോമിനോടാണ് പറയുന്നത് . സിനിമ ടിനിക്ക് പറ്റിയ പണിയല്ല.
കല്ലറക്കാരുടെ സ്വകാര്യ അഹങ്കാരം..... 🥰🥰🥰പരപ്പിൽ കറുമ്പൻ ♥️♥️♥️
ഞങ്ങടെ നാട്ടിലെ ഉത്സവത്തിലെ സ്ഥിരം സാന്നിധ്യം പരപ്പിൽ കറുമ്പൻ. എത്രയോ തവണ നേരിട്ട് കണ്ട് ആസ്വദിക്കാൻ സാധിച്ചു. Full show 👌👌👌ആണ്
കറുമ്പൻ ചേട്ടന്റെ പ്രോഗ്രാം കുഞ്ഞു നാള് മുതൽ കണ്ടിട്ടുണ്ട്. Suuper ആണ്
തിരുവനന്തപുരം ജില്ലയുടെ തനത് കലാരൂപം ❤️.
കറുപ്പൻ അദ്ദേഹം എത്രയോ വേദികളിൽ അവതരിപ്പിച്ചു ഈ കലാരൂപം
എൻറെ നെടുമങ്ങാട് എത്രയോ വേദികളിൽ
. എൻറെ കുഞ്ഞു നാളിൽ ഞാനും കണ്ടിരിക്കുന്നു. ❤️
നെടുമങ്ങാട് - കല്ലറ - പരപ്പിൽ കറുമ്പനും സംഘവും 🤝👆❤️
പരപ്പിൽ കറുമ്പൻ ഒരേ പൊളി 🔥🔥🔥🔥🔥
പരപ്പിൽ കറുമ്പൻ സൂപ്പർ 👌👌👌👌👍👍👍👍
കറുമ്പൻ മാമൻ പൊളിച്ചു ❤️❤️❤️❤️
പ്രജിത് കിടുക്കി തിമിർത്തു പൊളിച്ചു 🌹🌹👌
കാക്കരശി നാടകം അടിപൊളി
പരപ്പിൽ കറുമ്പനെ ഒന്ന് കൂടെ കൊണ്ട് വരണം ❤️❤️
കാക്കരിച്ചി നാടകമെന്ന് കേട്ടിട്ടേയുള്ളു ആദ്യമായിട്ടാണ് ഈ നാടകം കാണുന്നത് പരിപാടി സൂപ്പർ...
Parappil karumban poliyalleeeeee👌👌👌👌
Prajith polichu ❤️❤️❤️
കോമഡി ഉത്സവം 💪💪💪💪സൂപ്പർ 🥰🥰🥰🥰🥰സുനി യും ചന്ദ്രി ഈ സീസന്റെ മുത്തുകൾ 🥰🥰🥰🥰
ഒരു കാലത്ത് ഉത്സവപറമ്പുകൾ ആറാടിയ കല കക്കാരിശി നാടകം പറപ്പിൽ കരുമ്പനും,
By n
അനീഷ് അശ്വതി combo വേറെ ലെവൽ അനുഗ്രഹീത കലാകാരന്മാർ 😍😍
Deva rajan chettan pollllllli njan aadhyamayitta idhu kanunnea
കാക്കരശി നാടകം എനിക്ക് ഇഷ്ടമുള്ള കലാരൂപം 👌🌹🙏കലാകാരന് അഭിനന്ദനങ്ങൾ ❤️❤️❤️
വളരെ ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങൾ ❤❤🌹🌹🙏🙏
പരപ്പിൽ കറുമ്പൻ എൻ്റെ നാട്ടുകാരൻ
എന്റെ നാട്ടിൽ എല്ലാ വർഷവും ഉത്സവത്തിനു ഉള്ള പരിപാടി.. കഴിഞ്ഞ വർഷം ഇദ്ദേഹം ആയിരുന്നു..ഇപ്പോഴും നടത്തുന്നുണ്ട്... ഒരുപാട് ആൾക്കാർ വരും കാണാൻ അത്രക്കും ഫാൻസ് ആണ്.. ട്രിവാൻഡറും.. ആറ്റിങ്ങൽ ❤❤🔥🔥
Contact nbr കിട്ടുമോ
Poli poli...Mr.Parjith performance outstanding....
സുനി മുത്ത് ആണേൽ ചന്ദ്രി മുത്തുമണി 🥰🥰🥰
സൂപ്പർ ചന്ദ്രി സുനി
പ്രജിത്ത് : സൂപ്പർ... ടിനി ചേട്ടൻ പറഞ്ഞ പോലെ പണ്ടൊക്കെ ഒത്തിരി പേർ ചേർന്ന് ചെയ്തിരുന്ന കോമഡി ഇന്ന് പ്രജിത്ത് ഒറ്റയ്ക്ക് ചെയ്യുന്നു ... അടിപൊളി സൂപ്പർ...👍👍👏👏
പരപ്പിൽ കറുമ്പൻ വളരെ നല്ല കലാകാരൻ ആണ്. ചെറുപ്പത്തിലേ കണ്ടതാണ് അദ്ദേഹത്തിന്റെ പെർഫോമൻസ്. താങ്ക്സ് flowers
🤨
ഒറ്റയാൾ പ്രകടനം ചെയ്ത ആൾ കലക്കിയിയിട്ടുണ്ട്.. 👌👌👌👌
സുനി ചേട്ടനെയും ചന്ദ്രി ചേച്ചിയെയും ഇഷ്ടമുള്ളവർ ഉണ്ടോ
💖
Yes Undu Super Aanu Performance
അതെ ഒള്ളു.... 😍
Koode padichAthanna aneesh
🥰
Aswathi pwoliiii👌👌👌👌👌 superbbb 👌👌👌 oru rakshem illa... 👌👌👌👌
പരപ്പിൽ കറുമ്പൻ 👌👌👌
പരപ്പിൽ കറുമ്പന് വേദിക്ക് ഒരു കുറവുമില്ല കറുമ്പനെ അറിയാത്തവരായി മലയാളികൾ ഉണ്ടാകുമോ എനിക്ക് 40 വർഷമായിട്ടറിയാം കറുമ്പൻ സൂപ്പർ ആണ്
മുതുവിള, പരപ്പിൽ കറുമ്പനും സംഘവും അവതിപ്പിക്കുന്ന കാക്കാരശി നാടകം.... ( വർഷങ്ങൾക്ക് മുമ്പേ ഈ പേര് പരിചയം )
പ്രജിത്ത് പൊളിച്ചു അഭിനന്ദനങ്ങൾ 😊😊😊😊😊🥰
പ്രജിത്തേട്ടാ ഗംഭീരം . മിമിക്രിക്ക് വേണ്ടിയുള്ള സമർപ്പണം നമിക്കുന്നു.
Sunyude speach super.......
.
Aswathy Aneesh you are super
kakkarasi nadakkam introduce cheythath nalla kariyammm trivandrum ullvar k mathram ayirikum ethine kurich kooduthal ariyuk... ellarilekum athikan sadhichathu nalla kariyammm... goood team comedy ulasavam
സുനി&ചന്ദ്രി 😂😂✌️
E 2 pereum othiri eshttamanu i live you. From Kuwait
Prajith bro Super 😍
പ്രജിത്തേട്ടാ...... Super 👌👌👌 Super 💕💕💕💕💕
Prajithettann🔥🔥
നൈസായി വേട്ടംമ്പള്ളി ആവാൻ നോക്കിയതാണല്ലേ... ചന്ദ്രീ...
കോള്ളാം...😅😘😘
നെടുമങ്ങാട് - കല്ലറ - പരപ്പിൽ ദേശം.
സുനിയും ചന്ദിരിയും പൊളിച്ചു സൂപ്പർ 👍🏻👍🏻👍🏻👌👌👌
SSS
Athe
I like to kakkarisi nadakam. Super. From Kuwait
Ashwathi mol adichu polichu sooper
Lalettan ♥️♥️
കുഞ്ഞിമംഗലം 💪💪
മിഥുനെ മുത്തേ ❤️❤️❤️
Chandri suni Super Super
Prajith Kunhimagalm super 👍
പ്രജിത് അണ്ണൻ പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
Njan live program kandittund 🔥🔥🔥
Prajith bro pwolich❤️❤️
Chandri, super super super 🤣🤣
അടിപൊളി
prajith.... great performance dear best wishes
Prajith 🔥… proud of u my broi ..
പ്രജിത്തേട്ടൻ...🥰❤️🔥
അന്നും ഇന്ന് കാക്കരിശ്ശി നാടകത്തിനു ഒരേ ഒരു പേരെ ഉള്ളൂ.. പരപ്പിൽ കറുമ്പനും സങ്കവും 👌👌🙏🙏🙏
സൂപ്പർ 🌹🌹🌹🌹♥♥♥👍🙏🙏🙏
Ellavarum super 💝💐
പ്രജിത്ത് സൂപ്പർ 👏👏
പ്രജിത്തേ സൂപ്പർ ❤❤❤🙏
Super
Prajth super 👌
പാൻസിന്റെ സിബ്ബ് ഇടാത്ത ഉമ്മർ കലക്കി.
Super performance
എനിക്കും പഠിക്കണം kakarashi nadakam
നമ്മുടെ അമ്പലത്തിൽ പരപ്പിൽ കറുമ്പൻ ചേട്ടൻ വന്നിട്ട് ഉണ്ട്
റാം മനോഹർ വേട്ടമ്പള്ളിക്കൊരു ഭീഷണി ആയല്ലോ
സൂപ്പർ
Best wishes Prajith
Prajith bro spr ayi thilakan jayRam dq vinayfort******theeeee
Kaakkarissi Nadakam Pandu Radio-yil Pala Thavana Kettittundu.Aadyamaayittanu Nerittu Kaanunnathu...
👏👏😂
Suuuper🌹
👍🏻👍🏻👍🏻
Thumbnail കണ്ടിട്ട് തങ്കച്ചന്‍ ആണെന്ന് കരുതി കയറിയ ഞാന്‍.. സസി....
മിഥുൻ തിരുവനന്തപുരം അല്ലെ
മിഥുനെ
അപ്പോൾ ഒരു അമ്പലപ്പറമ്പിൽ പോലും ഈ കലാരൂപം കണ്ടിട്ടില്ലേ.?
Komadi ulsavam super prajithinu bijumenonte oru katfundu
ഞങ്ങളുടെ പരപ്പിൽ മാമൻ
🤣🤣🤣🤣
ഭാക്ഷ ഭംഗിയിൽ tvm തന്നെ ഒന്നാമത്
ഭാക്ഷ അല്ല ഭാഷ
Rod paniyethaa tini moosam jooliyaaa
Suni and Chandri superb
Parppil karumpan 🥰🥰🥰🥰
Ksarkode team evide chekkan
Pansinte sib chandri
പ്രജിത്ത് ബ്രോ...
Parappil ullavar
പഴയ ഉമ്മർ പാൻഡ്‌സിൽ സിബ് ഇടുമായിരുന്നു
Firstee🥳
K P.UMMAR PANTS ൻ്റെ ZIP ഇടാൻ മറന്നുപോയോ 😀😀😀😀
എന്തായാലും കൊള്ളാം . "ജീവിതത്തിലാദ്യമായി" കാക്കാരിശ്ശി നാടകം കാണുന്ന പണ്ഡിതനെയൊക്കെ കൊണ്ടിരുത്തിയാണ് ഇതിനെ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നത് . കഷ്ടം !!
നിങ്ങൾക് ആ ബിജീഷ് ബാലകൃഷ്ണനെ കൊണ്ടു വന്നുകൂടെ
valippu,,,,
കല്ലറ പരപ്പിൽ....
മിമിക്രി കണ്ടു മടുത്തു
റോഡ് പണിക്ക് പോയാൽ എന്താ കുഴപ്പം റോഡ് പണി ചെയ്യുന്നവരെ പുച്ഛിക്കരുത് അവര് പണിഞ്ഞ റോഡിൽ കൂടെയല്ലേ നീയൊക്കെ ഞെളിഞ്ഞിരുന്ന് പോകുന്നത് . ഏത് ജോലിക്കും അതിന്റെതായ അന്തസ്സുണ്ട് നിന്നെ പോലുള്ളവർ ഓരോ കോപ്പിലെ പടം ഇറക്കും അതിൽ പൈസ പോകുന്നതും ഈ റോഡ് പണിക്കാരുടെയും മേസ്തിരി പണിക്കാരുടെയും ഒക്കെയാണ് കൂടുതൽ അഹങ്കരിക്കരുത് ഇത് ടിനി റ്റോമിനോടാണ് പറയുന്നത് . സിനിമ ടിനിക്ക് പറ്റിയ പണിയല്ല.
കാക്കാലന് എങ്ങനെ പൂണൂൽ കിട്ടി
Siva bhagavan brahmanan aano.
Kakalan enna jaathi aaril ninnum undaayi ennath aadhyam manassilaakkoo suhruthe