@@WayofLifeChannel അവർക്കത് ഫ്രീയായിട്ട് കിട്ടുന്നതല്ല നിനക്ക് വെറുതെ തരാൻ. പിന്നെ കടകളിലും മറ്റും ദേശീയ പതാക കാശു കൊടുത്താൽ മാത്രമേ മേടിക്കാൻ കിട്ടുകയുള്ളൂ അതിൽ തെറ്റില്ലെങ്കിൽ ഇതിലും തെറ്റില്ല ദേശീയ പതാക എല്ലാവരും വീടുകളിലും സ്ഥാപനങ്ങളിലും ഉയർത്തണമെന്ന് പറഞ്ഞ ദേശസ്നേഹിയായ പ്രധാനമന്ത്രിയുടെ കീഴിലുള്ള പോസ്റ്റ് ഓഫീസിൽ വരെ ദേശീയ പതാക 25 രൂപ നിരക്കിലാണ് വിൽക്കുന്നത് അതിലൊന്നും തെറ്റില്ലെങ്കിൽ അത്താഴ പട്ടിണിക്കാരായ ഇവർ രാവോളം വെയിൽ കൊണ്ട് അര ചാൺ വയർ നിറയ്ക്കാൻ വേണ്ടി എല്ലാവരുടെ മുമ്പിൽ തെണ്ടി നടന്ന് ഇങ്ങനെ കഷ്ടപ്പെടുന്നതിന് ഒരു നിശ്ചിത തുക അവർക്ക് കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല അവരെ പോലുള്ളവരെ അങ്ങനെ പണം കൊടുത്ത് സഹായിക്കുകയാണ് വേണ്ടത് അല്ലാതെ കുറ്റം കണ്ടുപിടിക്കുകയല്ല വേണ്ടത്. ദേശസ്നേഹം വിളമ്പിയ പ്രധാനമന്ത്രി ദേശീയ പതാക വിലയ്ക്ക് വിൽക്കാനാണ് പോസ്റ്റ് ഓഫീസുകളോട് നിർദ്ദേശിച്ചിരിക്കുന്നത്.അതിലൊന്നും തെറ്റ് കണ്ടു പിടിക്കാൻ ഇല്ലെങ്കിൽ പട്ടിണിപ്പാവങ്ങളായ ഇവർ ചെയ്യുന്നതിൽ തെറ്റ് കണ്ടുപിടിക്കാൻ വരരുത് മോശമാണ്.
ആഹ് ഡൽഹിലൊക്കെ ഇതെന്നാ എന്ന് പറയുമ്പോ ബില്ലടക്കം കയ്യിൽ തരും അപ്പഴാണ്... നീ വീട്ടിലിരുന്നോ... ഒന്നും അറിയതുമില്ല എന്നാ എല്ലാ ഉപദേശം ഉണ്ട് മെയ്രൻ 😐🤦♂️🙄
മലയാളികളുടെ കാര്യത്തിലും നിനക്ക് ഇതേ അഭിപ്രായം തന്നെയാണോ ഇവിടെയും എത്ര കിട്ടിയാലും തികയത്ത ആർത്തി പിടിച്ച കുറെ പണ്ടാരങ്ങൾ ഉണ്ട് സമൂഹത്തിൽ ഉന്നതർ എന്ന് പറഞ്ഞ് മേനി പിടിച്ചു നടക്കുന്നവർ മുതൽ ഇടത്തരക്കാർ ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പിണറായികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ. അതിലൊന്നും തെറ്റി ചൂണ്ടി കാണിച്ചു പറയാൻ ചങ്കൂറ്റം ഇല്ലെങ്കിൽ നീ ഇവരുടെ നേരെയും നാക്ക് പൊ ക്കരുത്
അവരെക്കൊണ്ട് ദേശീയ പതാക നിൻറെ നെഞ്ചത്ത് ഒ ട്ടിച്ചതിനുശേഷം തിരിച്ചു കൊടുത്തിട്ട് വേണ്ട എന്ന് പറയുന്നത് മര്യാദകേടാണ് വേണ്ടെങ്കിൽ ആദ്യമേ പറയണമായിരുന്നു
appo Avar ചെയ്യുന്നത് mariyada aano ? Ee Paisa okke തട്ടുന്നത് ദേശീയ പതാക ഉപയോഗിച്ച്?
@@WayofLifeChannel അവർക്കത് ഫ്രീയായിട്ട് കിട്ടുന്നതല്ല നിനക്ക് വെറുതെ തരാൻ. പിന്നെ കടകളിലും മറ്റും ദേശീയ പതാക കാശു കൊടുത്താൽ മാത്രമേ മേടിക്കാൻ കിട്ടുകയുള്ളൂ അതിൽ തെറ്റില്ലെങ്കിൽ ഇതിലും തെറ്റില്ല ദേശീയ പതാക എല്ലാവരും വീടുകളിലും സ്ഥാപനങ്ങളിലും ഉയർത്തണമെന്ന് പറഞ്ഞ ദേശസ്നേഹിയായ പ്രധാനമന്ത്രിയുടെ കീഴിലുള്ള പോസ്റ്റ് ഓഫീസിൽ വരെ ദേശീയ പതാക 25 രൂപ നിരക്കിലാണ് വിൽക്കുന്നത് അതിലൊന്നും തെറ്റില്ലെങ്കിൽ അത്താഴ പട്ടിണിക്കാരായ ഇവർ രാവോളം വെയിൽ കൊണ്ട് അര ചാൺ വയർ നിറയ്ക്കാൻ വേണ്ടി എല്ലാവരുടെ മുമ്പിൽ തെണ്ടി നടന്ന് ഇങ്ങനെ കഷ്ടപ്പെടുന്നതിന് ഒരു നിശ്ചിത തുക അവർക്ക് കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല അവരെ പോലുള്ളവരെ അങ്ങനെ പണം കൊടുത്ത് സഹായിക്കുകയാണ് വേണ്ടത് അല്ലാതെ കുറ്റം കണ്ടുപിടിക്കുകയല്ല വേണ്ടത്. ദേശസ്നേഹം വിളമ്പിയ പ്രധാനമന്ത്രി ദേശീയ പതാക വിലയ്ക്ക് വിൽക്കാനാണ് പോസ്റ്റ് ഓഫീസുകളോട് നിർദ്ദേശിച്ചിരിക്കുന്നത്.അതിലൊന്നും തെറ്റ് കണ്ടു പിടിക്കാൻ ഇല്ലെങ്കിൽ പട്ടിണിപ്പാവങ്ങളായ ഇവർ ചെയ്യുന്നതിൽ തെറ്റ് കണ്ടുപിടിക്കാൻ വരരുത് മോശമാണ്.
delhi vannu nokk .parayunnennu munne ottiikkum...
Parayonnum venda oodivannu ottikkum...
ആഹ് ഡൽഹിലൊക്കെ ഇതെന്നാ എന്ന് പറയുമ്പോ ബില്ലടക്കം കയ്യിൽ തരും അപ്പഴാണ്...
നീ വീട്ടിലിരുന്നോ... ഒന്നും അറിയതുമില്ല എന്നാ എല്ലാ ഉപദേശം ഉണ്ട് മെയ്രൻ 😐🤦♂️🙄
എത്ര കിട്ടിയാലും' അവരുടെ' ദാരിദ്യം മാറില്ലെന്നതാണ് സത്യം' കർമ്മഫലം ആണ്.
Good opinion 👍
മലയാളികളുടെ കാര്യത്തിലും നിനക്ക് ഇതേ അഭിപ്രായം തന്നെയാണോ ഇവിടെയും എത്ര കിട്ടിയാലും തികയത്ത ആർത്തി പിടിച്ച കുറെ പണ്ടാരങ്ങൾ ഉണ്ട് സമൂഹത്തിൽ ഉന്നതർ എന്ന് പറഞ്ഞ് മേനി പിടിച്ചു നടക്കുന്നവർ മുതൽ ഇടത്തരക്കാർ ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പിണറായികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ. അതിലൊന്നും തെറ്റി ചൂണ്ടി കാണിച്ചു പറയാൻ ചങ്കൂറ്റം ഇല്ലെങ്കിൽ നീ ഇവരുടെ നേരെയും നാക്ക് പൊ ക്കരുത്
@@ഇന്ത്യൻ-ബ1സ നിന്നെപ്പോലെ 🤦♂️എത്ര മനസ്സിലായാലും മനസിലാവില്ല 🥴
@@ഇന്ത്യൻ-ബ1സ saxe
എവിടെയായി രുന്നു Nizamudeen Sasthamcotta Kollam Good
ബ്രോ ear buds kittumo വീഡിയോയിൽ കാണിച്ചത് ആമസോണിൽ റിട്ടേൺ cheyethath
Bro അവിടെ stay ചെയ്യാൻ പറ്റിയ സ്ഥലം പറഞ്ഞുതരുവോ
Joey's Hostel new delhi Google search adikk brro location varum ₹400 per person daily. Good vibe place 👍
താങ്ക്സ് bro
Very interesting and informative vlog..
GOD bless you. ...bai
Stay with you ok....🤩🤩
Bro TOURIST BAG undo?
Price ethraya varua
Pls reply
Hi bro delhil evide anu ipol
Mumbai Vada pav fan njanum
Red street vada pav alle,,!! Eda galla
Bro amazfit trex smart watch kittumikil site upload aako order cheyaan aan.
Bro ellam videos kanarundu
Istam😍❤
Hlo which camera using for vlogging
Bro hydrabad നല്ല ഫുഡ് കിട്ടുന്ന place എവിടെ
Charminar area
Pune yavide veedh bhainde my father Hotel und
Chetta എങ്ങനെയാ ഓർഡർ ചെയേണ്ടത്
www.wayoflifeonline.com
Bro diecast model cars kittunna sthalam paranje tharaavo
Chandini chowk toys market
Delhi ennae thechittillatto?
ഭാഗ്യവാൻ
Bro oru bussiness ideas undo import export inside India surplus itemsnte new videos chyumo
👍
Bro cordless drill machine കിട്ടുമോ..
Bro mirror less camera kanikkamo
Bro eniku perfume pack of 10 venam location Trivandrum anu. Ethra days edukum kittan.
First week is production of perfume after you place order. Delivery will be on week 2 from order placement.
@@WayofLifeChannel thank you for reply ❤️
Oru shp openekan interest unde help cheyumo
Bro you need to do deep research
ബ്രോ perfyoom ഓർഡർ ചെയ്തിട്, പത്തു ദിവസമായി ഇതു വരെ വന്നില്ല
First week is production. Second week is shipping. It will reach your place in a couple of days.
ബ്രോ കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്ന പോലെ ഇപ്പോൾ ഡൽഹി കണ്ടപ്പോൾ മുംബൈ വേണ്ട വന്ന വഴി മറന്നോ 🙏🌹❤️
Which camera r u using?
Insta 360
Brooooo.. Brazil new Jersey sitil edane September il erangum........
Broo boat 650 kittyy ..poli bro...must buy item......
Enjoy music 🎶🎼
Bro ippo delhil undoo.. evde stay?
Delhi യില് ഉണ്ടല്ലോ. ചാന്ദിനി chowk
Nice video ❤️
അവർക്ക് അവസരം കിട്ടുമ്പോൾ വിനിയോഗിക്കുന്നു 🤣
സത്യം
Good
Nyc vdo bro 👍
Engane orders tharan pattum
www.wayoflifeonline.com
🙌brooi ♥️
Very good thanku
Stay with you.❣️❣️💟💟💞💗💞💞💞💞💞
Do you miss Mumbai?♥️
Have not fully explored Mumbai due to COVID lockdown 🥺
@@WayofLifeChannel we also miss your vlogs from mumbai bro. Please sleep well bro♥️.
Yevidy muthee videos illallu kuravanallu ndh patthi
Regular ആക്കാം ബ്രോ
ഡൽഹിയിൽ ഹെൽമെറ്റ് കുട്ടോ വെലകുറവിൽ
കിട്ടുമെങ്കിൽ വാങ്ങിതരോ
Karol Bagh automobile market
Superb bro... ❤❤❤❤❤❤❤❤❤❤❤❤❤❤❤🖤🖤🖤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Avarum jeevikatte...
Ath ശെരിയാണ്
Bro azad market video upload please bro
ബ്രോ എന്റെ ഓർഡർ മറന്ന് പോകരുതേ
Okay 👍
Broooo five sleev t shirt nda
സോഷ്യൽ മീഡിയ 2kg
How much?
ബ്രോന്റെ പേരെന്താ 🤔? 🙂
Antony
👌🏽
Super
Cycle chouti chouti 😀😀
PlayStation vidio cheyy
❤
Najn first
😍😍🙋♂🙋♂
Hi
8 വർഷം ഡൽഹിയിൽ ജീവിച്ചിട്ടുണ്ട് എന്നെ ആരും പറ്റിക്കാൻ വന്നിട്ടില്ല ഈ പറയുന്ന തൊന്നും ശരിയല്ല
Extreme rare cases u r lucky 🤪
ഒന്ന് പോടോ ആള് കൂടുന്ന എല്ലായിടത്തും പറ്റിക്ക പെടും അനുഭവം
ഹായ് ബ്രോനമ്പർ തരുമോആവെഷമം ഉണ്ട്
Bro enikkoru boots shoe venom whstappil messaage ayachittund rply konda plz.... Number last 1343 ann
Okay 👌
Super bro