ആ തള്ളയും മോനുംകൂടി ഇവളെ നിർത്തി പണിയെടുപ്പിക്കുന്നു എന്ന് പറയും 😂 | Cleaning home at night

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ആ തള്ളയും മോനുംകൂടി ഇവളെ നിർത്തി പണിയെടുപ്പിക്കുന്നു എന്ന് പറയും 😂 | Cleaning home at night
    #familychannel #home #funny #cleaning #vlog #couplegoals #homesweethome #malayalamvlog #dailyvlog #new #rain #newvideo #malayalam #nepali #couplevlog #nightvibes #familyvlog #daily

ความคิดเห็น • 146

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 หลายเดือนก่อน +220

    ആ വീട്ടിലെ ഓരോ ജോലിയും ആ കുട്ടി നോക്കി കണ്ട് ചെയ്യുന്നു, ഇത് കാണുമ്പോൾ അറിയാം ആരും അതിനെ കൊണ്ട് ചെയ്യിക്കുന്നതല്ല, വീട്ടിൽ വന്ന കുട്ടി ഉത്തര വാദിത്വത്തോട് കൂടി ചെയ്യുന്നു, ഇങ്ങനെ ഒരു കുട്ടിയെ കിട്ടാൻ ആ വീട്ടിൽ ഉള്ളവർ ചെയ്ത പുണ്യം ആണ്‌, ദൈവം ആയുസും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🙏

    • @Nepalimallucouple
      @Nepalimallucouple  หลายเดือนก่อน +8

      thank you chechi 🥲❤️🙂

    • @vijayakumarithulasidharan9859
      @vijayakumarithulasidharan9859 หลายเดือนก่อน +3

      @@Nepalimallucouple ❤️❤️

    • @shynasanthosh1389
      @shynasanthosh1389 หลายเดือนก่อน

      ❤️❤️❤️

    • @PeterMDavid
      @PeterMDavid หลายเดือนก่อน

      അത് വളരെ ശെരിയാണ് 👍

    • @NiyaNiya-mi9qi
      @NiyaNiya-mi9qi หลายเดือนก่อน +7

      പണി ചെയ്യുന്നത് മാത്രം പറഞ്ഞാൽപോരല്ലോ.... അങ്ങനെ ചെയ്യാൻ ഒരു സ്വാതന്ത്ര്യം ഉണ്ടാവണം ആ വീട്ടിൽ.... ചില അമ്മായിയാമ്മായമ്മാർക്കും നാത്തൂൻന്മാർക്കും അത് ഇഷ്ട്ടപെട്ടനുവരില്ല...

  • @mrk6564
    @mrk6564 หลายเดือนก่อน +12

    ഏതുനേരവും പഠിത്തവും, അതുകഴിഞ്ഞു ക്ഷീണവും മാത്രമുള്ള മലയാളി പെൺകൊടികൾ കണ്ടുപിടിക്ക് ഈ കൊച്ചിനെ. ❤❤❤

  • @seemamahendran2294
    @seemamahendran2294 หลายเดือนก่อน +15

    നൂറു പവനും കാറും ഒന്നര ഏക്കർ ഭൂമിയും സ്ത്രീധനം കൊടുത്ത പെൺകുട്ടി ഇപ്പോൾ മണ്ണിൽ അലിഞ്ഞു പോയി. വീട്ടുപണി എടുത്തു കൊണ്ട് ഒന്നും വരാൻ പോകുന്നില്ല. അവൾ ഇത്ര ഭാഗ്യവതി ആയല്ലോ. സന്തോഷം.
    .

  • @sreelatha836
    @sreelatha836 หลายเดือนก่อน +17

    ❤️❤️❤️❤️ഷിജിയും അമ്മുമ്മയും ആൻസി മോളും കൊടുക്കുന്ന സ്നേഹം അത് യഥാർത്ഥ സ്നേഹം ആണ്. അതുകൊണ്ട് ആണ് സോയികുട്ടിക്ക് ആ വീട് സ്വന്തം എന്ന് തോന്നി അങ്ങനെ ചെയ്യാൻ പറ്റുന്നത്. ഈ ലൈഫ് ഇങ്ങനെ സ്നേഹത്തോടെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️

    • @sabirapp359
      @sabirapp359 หลายเดือนก่อน

      @@sreelatha836 crct

    • @jani6219
      @jani6219 หลายเดือนก่อน

      Correct 💯

  • @hanivlog9361
    @hanivlog9361 หลายเดือนก่อน +11

    അതെ ആ കുട്ടിക്ക് നിങ്ങൾ കൊടുക്കുന്ന 🥰സ്നേഹവും കരുതലും കൊണ്ടാണ് ആ കൊച്ചു ഇങ്ങനെ ചെയ്യുന്നത് എനിക്ക് കണ്ടിട്ട് സോയുടെ ചേച്ചിയും നന്നായി ജോലി ചെയ്യുന്നുണ്ടല്ലോ അവരുടെ അമ്മ പഠിപ്പിച്ചതാവും നല്ല ശീലങ്ങൾ

  • @varun44v
    @varun44v หลายเดือนก่อน +9

    സാധാരണ വീട് നോക്കാന്‍ ആളില്ലാ എന്നാണ് പരാതി. ഇതിപ്പോ എപ്പോഴും വീട് നോക്കികൊണ്ട് ഇരിക്കുന്നു എന്നാണല്ലോ പരാതി.😂😂 Stay Happy

  • @sujathab8165
    @sujathab8165 หลายเดือนก่อน +12

    സോയി കുട്ടി സ്വന്തം ഇഷ്ടത്തോടെ ചെയ്യുന്നതല്ലേ അത് ശരീരത്തിന് നല്ലതാണ്. മോള് ജോലി ചെയ്യട്ടെ. 👌👍🥰🥰🥰🥰❤️❤️❤️❤️❤️പരാതി പറയുന്നവർ പറയട്ടെ. 🙌

  • @naliniachome8535
    @naliniachome8535 หลายเดือนก่อน +7

    സോയ കുട്ടിയും കുടുംബവും അടിപൊളി നല്ല കുടുംബം

  • @PeterMDavid
    @PeterMDavid หลายเดือนก่อน +12

    ആ കൊച്ച് ഉള്ളതുകൊണ്ട് ആ വീട് വൃത്തിയായി കിടക്കുന്നു 👌നോക്കികണ്ട് ജോലി ചെയ്യും അത് ആരും പറഞ്ഞിട്ടല്ലാന്ന് അറിയാം അതിന്റെ നേച്ചർ തന്നെ 👍❤️👌

  • @sheebapurushothaman4815
    @sheebapurushothaman4815 หลายเดือนก่อน +5

    ആകുഞ്ഞ് സോയിക്കുട്ടിയെ കണ്ടു പഠിക്കും മലയാള അക്ഷരങ്ങൾ നന്നായി പറയുന്നു.❤👍👍

  • @kalpananair640
    @kalpananair640 หลายเดือนก่อน +4

    സോയ്ക്കുട്ടി രാത്രി വി ശ്രമിക്കാനുള്ളതാണ്. പകൽ പണി എടുക്കാനുള്ളതാണ്👍👍👍👏👏🥰

  • @sobhathomas9952
    @sobhathomas9952 หลายเดือนก่อน +7

    ഈ അമ്മയെ എനിക്ക് ഇഷ്ടം ആണ് 🥰🥰

  • @Nikzzz2197
    @Nikzzz2197 หลายเดือนก่อน +5

    എന്തൊക്കെയാണെങ്കിലും നിങ്ങളെക്കൊണ്ട് കുറച്ചുപേരെയെങ്കിലും സന്തോഷിപ്പിക്കാൻ പറ്റുന്നുണ്ട് അതുതന്നെ വല്യകാര്യം 👏🏻
    ❤❤❤
    👻

  • @sudhasundaram2543
    @sudhasundaram2543 หลายเดือนก่อน +8

    ഹായ് സോയക്കുട്ടി ജോലി ചെയ്യുന്നതു നല്ലതാണ് പക്ഷേ ആരോഗ്യവും നോക്കണേ♥️♥️♥️♥️

  • @user-gs7vt4tw1k
    @user-gs7vt4tw1k หลายเดือนก่อน +5

    😂😂😂😂ചേട്ടൻ പേടിച്ചു പറയിക്കുന്നു ആ പാവത്തിനോട് ഇങ്ങനെ ഒന്നും ചെയ്യരുത് 😂😂😂😂😂😂😂😂

  • @mdjoseph3488
    @mdjoseph3488 หลายเดือนก่อน +6

    ആ കുട്ടി സ്വന്തമായി ചെയ്യുന്നതാ വീടു വൃത്തി വേണമെന്ന് പറയും നല്ല കാര്യം ജോലി ചെയ്യുക 👍🌹

  • @sunandavasudevan8174
    @sunandavasudevan8174 หลายเดือนก่อน +8

    നല്ല വൃത്തി യുള്ള soya kutty❤

  • @jamshiyavinshad5572
    @jamshiyavinshad5572 หลายเดือนก่อน +4

    എനിക്ക് ഭയകര ഇഷ്ടമാണ് ♥️😘നിങ്ങളെ സംസാരം 😆ചേച്ചി 😘😘സുന്ദരി 😘😘പാവം

  • @j.v3235
    @j.v3235 หลายเดือนก่อน +6

    Cleaning is a good thing. Kerala needs to learn from Soya. She is doing good.

  • @sobhathomas9952
    @sobhathomas9952 หลายเดือนก่อน +7

    സന്തോഷം, സമാധാനം ഉണ്ടെങ്കിൽ എന്ത് ജോലി ചെയ്താൽ എന്താ.. ഒരു തൃപ്തി അല്ലെ 👍❤

  • @beena1146
    @beena1146 หลายเดือนก่อน +1

    Really the mother-in-law a good humble kind hearted simple lady, soyi and mother-in-law both are like friends, all the best for the family.

  • @VipinJohn-m5t
    @VipinJohn-m5t หลายเดือนก่อน +3

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് nice family❤️❤️❤️❤️

  • @sarithak6760
    @sarithak6760 หลายเดือนก่อน +3

    പണി എടുക്കുന്നത് സോയി കുട്ടിയു 4:26 ടെ ഇഷ്ട്ടത്തിന് അല്ലേ ആരോഗ്യത്തിന് നല്ലതാണ് ആ കുട്ടി എടുക്കട്ടെ അതിനെ ശല്യം ചെയ്യാതെ 😂❤❤❤❤ ഉറക്കം ഒന്നും ഇല്ലോ കുട്ടിയെ

  • @bijukuriakose9519
    @bijukuriakose9519 หลายเดือนก่อน +3

    സേയ കുട്ടി അപ്പു കുട്ട സുപ്പർ👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿💕💕💕💕💕💕💕💕👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿💞💞💞💞💞💞💞🎄🎄🎄🎄🎄🎄🎄🎄🎄🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

  • @sunithagjohn5147
    @sunithagjohn5147 หลายเดือนก่อน +12

    സോയിക്കുട്ടിയുടെ നാട്ടിൽ ഇങ്ങനെയുള്ളത് വേറെ ഉണ്ടോ? ഒന്നിനെ എനിക്ക് വേണം

    • @beena1146
      @beena1146 หลายเดือนก่อน +1

      😂😂😂

    • @fathimanasar7149
      @fathimanasar7149 หลายเดือนก่อน

      😂😂😂😂

  • @nalinisukumaran3098
    @nalinisukumaran3098 3 วันที่ผ่านมา

    അപ്പുക്കുട്ടാ നിങ്ങൾ ക്കു കിട്ടിയ ഒരു പുണ്യമാണ് സോയികുട്ടി ❤️

  • @anithaambily3587
    @anithaambily3587 หลายเดือนก่อน +3

    Sent Soy kutti for more education and get a good job. She is very clever and active.

  • @kusumarvind1387
    @kusumarvind1387 3 วันที่ผ่านมา

    Soikutty.. Without any hesitation she is doing all work.. Making neat n clean hoise.. Congrats soikutty

  • @mihirbarmanofficial2930
    @mihirbarmanofficial2930 หลายเดือนก่อน +4

    Main west bengal se huu app logo ka video muje bohut achach lagta hai .or main angamaly 3 sal tha bohut achacha please hai

  • @kumariramdas1298
    @kumariramdas1298 หลายเดือนก่อน +1

    സോയ് കുട്ടി എന്ത്പവം ഞാൻ ഓർത്തു നേപ്പാൾ ആയതു കൊണ്ട് ഭയങ്കര ആയിരിക്കും എന്ന്. എനിക്കും എന്റെ മോൻ ഒരു സോയ് കുട്ടി മോൾ തരണം. ഒത്തിരി ഇഷ്ട്ടം സോയികുട്ടി യെ ♥️♥️♥️30വയസായ മോന്റെ അമ്മ..

    • @zigzag940
      @zigzag940 8 วันที่ผ่านมา

      Velakariye vecha mathi Nepalil ponda

  • @binishaeldhose2410
    @binishaeldhose2410 หลายเดือนก่อน +3

    Nalla idea annu malayalam padikkan easy akkum

  • @preetharajendran8426
    @preetharajendran8426 หลายเดือนก่อน +1

    Soikutty nalloru marumakal alla makal aanu aa kudumbathinte aiswaryam aanu ,love u so much 💖

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt หลายเดือนก่อน +2

    ഞാൻ രാത്രി ആണ് കൂടുതൽ പണി ചെയുക.😂കാരണം രാവിലെ ജോലി ക്ക് പോവും 😂😂

  • @babykuttyraju7812
    @babykuttyraju7812 หลายเดือนก่อน +5

    Midukki kutty❤❤❤actually orupadu kashtapettathalle Appu nte amma❤❤❤❤

  • @lalithasasi1041
    @lalithasasi1041 หลายเดือนก่อน +2

    Amma pavam appu madiyan koode.sahayikke appu

  • @sameerarafi7653
    @sameerarafi7653 หลายเดือนก่อน +3

    Nalla amma 😍…..

  • @hibakv7447
    @hibakv7447 หลายเดือนก่อน +3

    രാത്രിയിൽ വീട്ടിൽ ഉള്ളിലെ പണികൾ ചെയ്യാലോ ❤

  • @Padthulakku
    @Padthulakku หลายเดือนก่อน +1

    Cute loveable beautiful family. I think soi kutti hard working house wife. *-Padmanaban,* from Kuwait.

  • @Ashwathi111
    @Ashwathi111 หลายเดือนก่อน +2

    Baby de Perù Alex , athu polichu 😂👌

  • @safreenakp927
    @safreenakp927 หลายเดือนก่อน +3

    സോയി കുട്ടി സൂപ്പർ❤

  • @febajenson-5559
    @febajenson-5559 หลายเดือนก่อน +6

    ഹലോ സോയിക്കുട്ടി എന്തിനാ രാത്രി പണിയെടുക്കുന്നത്

  • @vivekkumarorakkan7066
    @vivekkumarorakkan7066 หลายเดือนก่อน +11

    അപ്പുവും അമ്മയും എന്തോ പുണ്യം ചെയ്തിട്ടുണ്ട്. അല്ലാതെ ആ കൊച്ചിനെ നിങ്ങൾക്ക് കിട്ടില്ല

  • @seenathomas6755
    @seenathomas6755 หลายเดือนก่อน +2

    Veetil angane yullavar undengilee manasilavuu..avaru cheythondee pokum .. oru bit ocd symptom🫣..but be careful by passage of time they will become weak ,so help her out..😊❤

  • @royalbabu8214
    @royalbabu8214 หลายเดือนก่อน +3

    പൊന്നൂസിനെ കൊണ്ട് കൂടുതൽ വർത്തമാനം പറയിക്കോ... ചക്കരമോൾ ❤️

  • @anilar7849
    @anilar7849 หลายเดือนก่อน +1

    Happy 😃Sunday Soy&team /ratri never go near plants & garden, beware of reptiles, insects etc bite😮

  • @lincyroy5992
    @lincyroy5992 หลายเดือนก่อน +1

    Very nicely she is doing,allare good people ❤

  • @jayanthiS-m4m
    @jayanthiS-m4m หลายเดือนก่อน +3

    Soyikutty super anu❤❤❤

  • @sindhus9370
    @sindhus9370 หลายเดือนก่อน +3

    Soikuty super❤❤ appu madiyanum 😂

  • @vargheseck9214
    @vargheseck9214 หลายเดือนก่อน +3

    Souper femli. God blass

  • @parvathyrajkumar1533
    @parvathyrajkumar1533 หลายเดือนก่อน +1

    Nalla kutti ithokke cheyyan thonunnallo sadarana ingane onnum arum cheyyillae pennine nallapole nokkuunnundu ningal sneham kodukkunnu aval ningale ellareyum snehikkunnu njanum ingane cheyyarundu ithokke cheyyanam oru veedu akumbol super nalla istayi soyakutti ok

  • @anithakumaria8812
    @anithakumaria8812 หลายเดือนก่อน +3

    Soikutty nalla mol

  • @teresa29810
    @teresa29810 หลายเดือนก่อน +4

    Apouvinte amma nalla ammaya. Angane paniyippikkilla. Soikutty is doing everything nicely. Good daughter. ❤

  • @reinynelson3595
    @reinynelson3595 หลายเดือนก่อน +2

    N Nepal veetill undakiya soup recipe edoo

  • @najahnusrahvlogs9791
    @najahnusrahvlogs9791 หลายเดือนก่อน +3

    നിങ്ങളെല്ലാവരും പൊളിയാണ് പ്രത്യേകിച്ച് ആ സോയക്കുട്ടി ചേച്ചീനെ ഒരുപാട് ഇഷ്ടമാണ് ഞാനും ഇതുപോലെയാണ് ജോലി ചെയ്യുന്ന രാത്രി ആയാലും ഞാൻ ജോലി ചെയ്യും അത് ചെയ്തുതീരുമ്പോൾ നമുക്കൊരു സന്തോഷമാണ് വീട് ക്ലീൻ ആയി കിടക്കുമ്പോൾ

    • @summayasumu9676
      @summayasumu9676 หลายเดือนก่อน

      നാനും ഇങ്ങനെ ആണ് 😄

  • @SadhanaSatheesh
    @SadhanaSatheesh หลายเดือนก่อน +2

    Pattikkoodinde mele kandathu kozhiyallee athinu koodille

  • @Nivi411
    @Nivi411 หลายเดือนก่อน +1

    Chechiiii❤ ellavareyum orupad ishttam🥰😘

  • @anuzzzbeautyworld
    @anuzzzbeautyworld หลายเดือนก่อน +5

    അപ്പുക്കുട്ടൻ മടിയണമെന്ന് thonunu. അപ്പുക്കുട്ടൻ വാങ്ങി chythude

    • @Nepalimallucouple
      @Nepalimallucouple  หลายเดือนก่อน

      🙂🥲

    • @anuzzzbeautyworld
      @anuzzzbeautyworld หลายเดือนก่อน

      @@Nepalimallucouple 😂😂😂🤗

    • @seenathomas6755
      @seenathomas6755 หลายเดือนก่อน

      Nammalu cheythalum, avaru cheythale thrupthi ollu..athu anganeyaa... ​@@anuzzzbeautyworld

  • @stephyjohn5526
    @stephyjohn5526 หลายเดือนก่อน +1

    Ponnusinte chiri enthu cutanu❤❤

  • @jamsheenapullayil1766
    @jamsheenapullayil1766 หลายเดือนก่อน +2

    ഹായ് സോയികുട്ടി ❤❤❤

  • @sukumariamma4451
    @sukumariamma4451 หลายเดือนก่อน +2

    Good family . ❤❤❤❤❤❤😂😂😂😂😂😂😂👍👍👍👍👍

  • @susannamathew3812
    @susannamathew3812 หลายเดือนก่อน +3

    ഏതു നേരവും ആ സോയക്കുട്ടി പണി തന്നെ പണി

  • @Ashwathi111
    @Ashwathi111 หลายเดือนก่อน

    Chechine orupadu night aayi plz chechi veetil Keri pokko vrllil nilkanda. Amma chettan parayunne kelkk chechi. Chechi sheenich ille. Take rest

  • @Devus661
    @Devus661 หลายเดือนก่อน +4

    Please consult a psychiatrist. I think it is OCD😢

  • @user-op7em9wq9q
    @user-op7em9wq9q หลายเดือนก่อน +9

    അല്ല അപ്പുവേട്ട അതിന് എന്തോ അസുഖം ഉണ്ട് 😜😜🤣😅അല്ലാതെ ഇങ്ങനെ പണി പിരാന്തത്തി ആവില്ല 😅🤣🤭🤭🤭അത് സത്യം 😜😜😜

    • @sabirapp359
      @sabirapp359 หลายเดือนก่อน +1

      Cleenaki sheelamayavar enganayayirikum njan enganyan

  • @emmyin
    @emmyin หลายเดือนก่อน +2

    Very nice t hat baby mol also helps.

  • @jameela272
    @jameela272 หลายเดือนก่อน +4

    നിങ്ങളെ home ടൂർ ചെയ്യുമോ

  • @sarfunnisae
    @sarfunnisae หลายเดือนก่อน +5

    സോയികുട്ടി പൊന്നൂസിന്റെ പേര് എന്താണ്

  • @prasannakp6682
    @prasannakp6682 หลายเดือนก่อน

    Pava soyi avalpaniyeduthotte❤❤❤🎉🎉nallakutiya

  • @SheebaPemmaiahSheebaPemmaiah
    @SheebaPemmaiahSheebaPemmaiah หลายเดือนก่อน +3

    Hi soilutty❤❤❤

  • @prasannakp6682
    @prasannakp6682 หลายเดือนก่อน

    Amma achamma chechimar aniyathyi mol ❤❤❤❤sugam

  • @user-sz2tt4pm4b
    @user-sz2tt4pm4b หลายเดือนก่อน +2

    അത് d😅ശെരിയാ

  • @haseenamuhammed7625
    @haseenamuhammed7625 หลายเดือนก่อน +1

    I love you all family ❤❤❤❤

  • @subindove4048
    @subindove4048 หลายเดือนก่อน +1

    Enjoy ❤❤❤

  • @amruthaprince7731
    @amruthaprince7731 หลายเดือนก่อน +3

    ❤❤❤❤😅

  • @RejaniPrasad-h1z
    @RejaniPrasad-h1z หลายเดือนก่อน +1

    Soi ❤❤

  • @reallysillyhousewife
    @reallysillyhousewife หลายเดือนก่อน

    Ponnus nalloru varakkariyanallo 😂😊❤❤❤soikkutty 👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 หลายเดือนก่อน +2

    ❤️❤️❤️

  • @RosePaiva-h9u
    @RosePaiva-h9u หลายเดือนก่อน +1

    Pavam 😢😢

  • @user-ge8bm1qp1s
    @user-ge8bm1qp1s หลายเดือนก่อน +2

    Hai😍🥰

  • @sheejaaneyiype9136
    @sheejaaneyiype9136 หลายเดือนก่อน +2

    👍❤️

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 หลายเดือนก่อน

    That's so funny. Ponnu and her vaava

    • @lissyjose5253
      @lissyjose5253 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Bindu_Madhu
    @Bindu_Madhu หลายเดือนก่อน +2

    Soikutty 👌👌👌❤❤❤❤

  • @ajeesharakkal-ic5vq
    @ajeesharakkal-ic5vq หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @minnumb07
    @minnumb07 หลายเดือนก่อน +1

    Koch malayalam parayumbo ....Nepali koch 😂

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf หลายเดือนก่อน +1

    🥰🥰🥰

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 หลายเดือนก่อน +3

    അ പാവത്തിനെ ഇങ്ങനെ ഉപദ്റവിക്കരുത്. പീടനത്തിനുള്ള വക ഒത്തു വരുന്നുണ്ട്. കേസ്സ് പുറകേ ഉണ്ട്.

  • @Nishahareesh-f6j
    @Nishahareesh-f6j หลายเดือนก่อน +1

    Mild form of OCD😅

  • @shailajavelayudhan8543
    @shailajavelayudhan8543 หลายเดือนก่อน +1

    Hi ponnusee❤❤❤❤

  • @mujeebmujeeb6995
    @mujeebmujeeb6995 หลายเดือนก่อน +2

    Soyi kutti supper

  • @vishnupriya4285
    @vishnupriya4285 หลายเดือนก่อน +1

    Hai chettaa chechi❣️

  • @Ashwathi111
    @Ashwathi111 หลายเดือนก่อน

    I became late to see this video actually I was busy at home doing some work.

  • @sujith_sukumaran_55555
    @sujith_sukumaran_55555 หลายเดือนก่อน +1

    First😍

  • @Teena_vinod..
    @Teena_vinod.. หลายเดือนก่อน +2

    പൊന്നൂസ് real name എന്താ

  • @Reshmi09
    @Reshmi09 หลายเดือนก่อน +7

    സോയി കട്ടി പണി ചെയു ന്നു ആ ൻ സി ഒന്നും ചെയ്യുന്നില്ല എന്ന് ഏലികുട്ടി പറയുന്നു

  • @shaijajoseph9470
    @shaijajoseph9470 หลายเดือนก่อน +3

    Go for higher studies chahee

  • @kalanair2373
    @kalanair2373 หลายเดือนก่อน +1

    Hai soi ❤u

  • @bushraashraf5941
    @bushraashraf5941 หลายเดือนก่อน

    സോയകുട്ടിയ് you are സൂപ്പർ ❤❤❤❤

  • @BabithaAnoof
    @BabithaAnoof หลายเดือนก่อน +3

  • @alanjohn738
    @alanjohn738 หลายเดือนก่อน

    Soya work cheyunnundo?

  • @Ashwathi111
    @Ashwathi111 หลายเดือนก่อน

    Hi ponnuse njan ashwathi chechi mol chechikky oru hi tarumo