കോൺക്രീറ്റ് വാതിൽ, ജനൽ കട്ടിള | Concrete Door Frame | Window Frame

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #concretewindowframe #concretedoorframe
    Ashraf
    +918606136679
    ####################
    Sulthan Vibe is a Malayalam TH-cam Channel that focus on food, travel, lifestyle, product reviews, and many more.
    For Business Enquiries:
    sulthanvibe.in@gmail.com
    TH-cam:
    / sulthanvibe
    Facebook:
    / sulthanvibe
    Instagram:
    / sulthanvibe
    Sulthan Vibe: 9526772200
    #sulthanvibe #sulthan #sulthanathikkadan #athikkadan #calicut #kozhikode #kerala #india #blogger #vlogger #videocreator #youtuber #business #entrepreneur #passion #reviews #lifestyle #travel #food #tech #technology #products #vlogging #blogging #youtube #youtubechannel
    ####################

ความคิดเห็น • 218

  • @ummarvtummar5118
    @ummarvtummar5118 3 ปีที่แล้ว +83

    എൻ്റെ വീടിൻ്റെ മുഴുവൻ കട്ടിലയും ജനലും എല്ലാം സിമൻ്റിലാണ് കാശ് കുറവുള്ളവർക്ക് ഇതാണ് ബെസ്റ്റ് നല്ല വീഡിയോസ് ഇനിയു തുടരട്ടെ

    • @vichuzzpv1292
      @vichuzzpv1292 3 ปีที่แล้ว

      Ummarka mob tharumo kurachu query undayirunu

    • @asharafpk452
      @asharafpk452 3 ปีที่แล้ว +2

      നല്ലതാണോ

    • @shajahanpuzhakkathodi1125
      @shajahanpuzhakkathodi1125 3 ปีที่แล้ว +5

      വാതിൽ കട്ടില കുറച്ചു ബുദ്ധിമുട്ട് തന്നെയാണ് സാധനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകുമ്പോൾ വാക്കുകൾ പൊട്ടും ജനൽ നോ പ്രോബ്ലം

    • @narayanannisha2625
      @narayanannisha2625 3 ปีที่แล้ว

      u r Rait

  • @vinubox
    @vinubox 3 ปีที่แล้ว +32

    പറയാതെ വയ്യ, സാധാരണക്കാരൻ്റെ മനസ്സു തൊട്ട വീഡിയോ, നന്ദി !

  • @anwar1747
    @anwar1747 3 ปีที่แล้ว +17

    ഇതിന്റെ മുതലാളിയെ കണ്ടിട്ട് ഒരു നല്ല മനസ്സ് ഉള്ള ആളെന്നു തോന്നുന്നു 💓🥰

  • @കർഷകമിത്രം-ജ6മ
    @കർഷകമിത്രം-ജ6മ 3 ปีที่แล้ว +5

    Sulthan ഇക്ക സാധാരണക്കാരന്റെ ആവശ്യങ്ങൾ അറിയുന്ന വ്ലോഗ്ഗർ... വളരെ ഉപകാരപ്രതമായ വീഡിയോസ് ആണ് നിങ്ങൾ ചെയ്യുന്നത്. സൗദി റിയാദിൽ നിന്നും....

    • @SulthanVibe
      @SulthanVibe  3 ปีที่แล้ว

      Thank you dear ❤️

  • @DrInterior
    @DrInterior 3 ปีที่แล้ว +4

    സുൽത്താൻ ബ്രോ റഗുലർ ആയി നിങ്ങൾ വീഡിയോസ് ഇടുന്നു അതാണ് നിങ്ങളിൽ ഞാൻ കാണുന്ന ഏറ്റവും വല്ല്യ പ്രത്യേകത. പിന്നെ നിങ്ങൾ പരിചയപ്പെടുത്തുന്ന ആൾക്കാർ പ്രസ്ഥാനങ്ങൾ എല്ലാം മികച്ചത് . ശരിയാണ് നമുക്ക് എല്ലാം മരം ആണ് but ഇപ്പൊ മാറ്റം വരുന്നുണ്ട്. എന്തായാലും സൂപ്പർ ❣️👍. Keep it up ❣️

    • @SulthanVibe
      @SulthanVibe  3 ปีที่แล้ว +1

      Thank you bro ❤️ മാറ്റങ്ങൾ ഉണ്ടാവട്ടെ. ❣️

  • @Sinilkollam
    @Sinilkollam 3 ปีที่แล้ว +7

    നല്ല ഫിനിഷിങ് വർക്.ന്യായമായ വിലയും.വളരെ നല്ല രീതിയിൽ ചെയ്യുന്ന സാധനങ്ങൾ

  • @ashrafsayidali8465
    @ashrafsayidali8465 3 ปีที่แล้ว +37

    ഒരിക്കലും വാതിൽ കട്ടില സിമെന്റ് വെക്കരുത്.... അനുഭവം ആണ്.... മൂലയും സൈഡും എല്ലാം പെട്ടന്ന് പൊട്ടി പോകും .... ജനൽ സിമെന്റ് ok ആണ്

    • @sijubelben4230
      @sijubelben4230 2 ปีที่แล้ว +1

      Bro paint polinj u pokunna issue undo?

    • @jayakrishnanvettoor5711
      @jayakrishnanvettoor5711 2 ปีที่แล้ว +4

      കഴിയുമെങ്കിൽ സിമന്റ് കട്ടിള വയ്ക്കുക. ഞാൻ മരവും ഉപയോഗിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ സെന്റർ ക്ളാമ്പ് പോലും ഇളക്കി വളഞ്ഞു, കതക് അടക്കാൻ വയ്യാതായി. സ്വന്തം ആഞ്ഞിലി യും പ്ലാവും വാങ്ങിയ പിൻകോഡയുമാണ് ഉപയോഗിച്ചത്

    • @anasashraf2536
      @anasashraf2536 ปีที่แล้ว

      Vtl 20 kollam ayi oru koyapom illallo

    • @rupeshn.p6308
      @rupeshn.p6308 ปีที่แล้ว +2

      Njan 11 years kainjuu oruu kuyapavum ilaa

  • @science..science...2712
    @science..science...2712 3 ปีที่แล้ว +9

    ഇത് വച്ചാൽ 8 കൊല്ലം ഒരു പ്രശ്നവും ഇല്ല .... എൻ്റെ വീട് 8 വർഷായി .no problem

  • @jamshiveeohtee9307
    @jamshiveeohtee9307 3 ปีที่แล้ว +14

    ഓണർ സൂപ്പർ ഇങ്ങിനെ വേണം ❤❤❤

  • @feminac
    @feminac 3 ปีที่แล้ว +7

    Good collections and affordable rate👍
    All the best .👏..keep going👍👍
    May Allah bless you to reach in heights .....

  • @edisonpjoy6403
    @edisonpjoy6403 3 ปีที่แล้ว +11

    Nalla collections undu, nalla finishing um undu 😍
    Great Job 👏🏻👏🏻👏🏻
    #edisonpjoy

  • @muneerkumbidi3615
    @muneerkumbidi3615 2 ปีที่แล้ว

    ഇതൊക്കെ കാണുമ്പോൾ വീടുപണിതുടങ്ങാൻ ആഗ്രഹം വരുന്നത്
    ഇന്ഷാ അല്ലാഹ്

  • @g.venugopalpillai2728
    @g.venugopalpillai2728 3 ปีที่แล้ว +3

    നല്ല അവതരണം, നന്ദിയുണ്ട്.

  • @shabeebmkd2670
    @shabeebmkd2670 3 ปีที่แล้ว +4

    💚💚💚💚💚 മരംമുറി പരമാവധി ഒഴിവാക്കുക

  • @vinuvinuzz2626
    @vinuvinuzz2626 3 ปีที่แล้ว +4

    Adyayitta eganoru sambavam undennu ariyunne .👌👌

  • @TheMediaPlus
    @TheMediaPlus 3 ปีที่แล้ว +12

    25 വർഷമായി എന്റെ വീട്ടിൽഈ ജനൽ & കട്ടില no കംപ്ലയിന്റ്.

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 2 ปีที่แล้ว +1

    കഴിയുമെങ്കിൽ സിമന്റ് കട്ടിള വയ്ക്കുക. ഞാൻ മരവും ഉപയോഗിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ സെന്റർ ക്ളാമ്പ് പോലും ഇളക്കി വളഞ്ഞു, കതക് അടക്കാൻ വയ്യാതായി. സ്വന്തം ആഞ്ഞിലി യും പ്ലാവും വാങ്ങിയ പിൻകോഡയുമാണ് ഉപയോഗിച്ചത്

  • @vipinlegends84
    @vipinlegends84 3 ปีที่แล้ว +5

    ഇപ്പോൾ ഫൈബർ പ്ളഗ് ഉള്ള ജനൽ സിമന്റ് കട്ടില കിട്ടാനുണ്ട് ഇന്ജെസ് മാറ്റാൻ ബുധിമുട്ടു ഉണ്ടാവില്ല

  • @sarusworld-thereallifelab3241
    @sarusworld-thereallifelab3241 3 ปีที่แล้ว +1

    ഒരുപാട് ആളുകൾക്ക് ഉപകാരം ആകുന്ന ഒരു വീഡിയോ ആരുന്നു 👍

  • @shafimullappally1643
    @shafimullappally1643 3 ปีที่แล้ว +3

    Ashraf ഉയരങ്ങളിൽ എത്തട്ടെ 🥰

  • @linuanu839
    @linuanu839 3 ปีที่แล้ว +2

    Full finishing 👍product
    Good video broo
    Ashraf Bhai 👍👍

  • @faisalputhuparambil4130
    @faisalputhuparambil4130 3 ปีที่แล้ว +3

    മരത്തിന്റെ കിട്ടുന്നത് വീഡിയോ ഇടുക പ്ലീസ് എന്റെ ഒരു അപേക്ഷയാണ്

  • @makkatmohammed4995
    @makkatmohammed4995 3 ปีที่แล้ว +3

    പീസ്,പീസ്,ഇപ്പോള്‍കിട്ടാനുണ്ട്.ഉയരമുള്ളസ്ഥലത്ത്ജനല്‍ഫിറ്റ്ചെയ്യാന്‍പീസ്ആവുമ്പോള്‍വളരെസുഖമാണ്.

    • @padayappasingam516
      @padayappasingam516 3 ปีที่แล้ว

      താനെന്താടോ ഉദ്ദേശിച്ചത് എന്ന് പറയാമോ

    • @shanavastk8901
      @shanavastk8901 3 ปีที่แล้ว

      മൂന്നു കള്ളി ജനല് 6 പീ സ്

  • @shibudeepa9050
    @shibudeepa9050 3 ปีที่แล้ว

    sulthan.thanks.concrete kattilinte vilayellam kandu.nalla avataranam koottathil athinte mutalalikkum big hai njan entayalum oru veedinte pani nadakkununde kozhikkode hi.lite.malinte aduthane njan entayalum cunfushion ayirunnu maram venu concrete veno enne njan oru sadaranallaranane entayalum sulthanteyum atinte mutalaliyuteyum warranty maniche njan avarute kadayil ninne edukkuvan teerumanichu thankyou

  • @aneesanees6180
    @aneesanees6180 2 ปีที่แล้ว +1

    സിമെന്റ് കട്ടില മോൾഡ് എവിടെ കിട്ടും പറയാമോ

  • @shajipushpan1452
    @shajipushpan1452 3 ปีที่แล้ว +1

    Hi Sultan very good info , please update video for sofa, modern wall mount Tv fittings , living room settings & Modern kitchen for middle class people , Many thanks by shaji from Dubai

    • @SulthanVibe
      @SulthanVibe  3 ปีที่แล้ว

      Thank you bro ❤️ I will try

  • @nishamusmanmp4863
    @nishamusmanmp4863 3 ปีที่แล้ว +2

    Thank you dear...

  • @shahashaseenadubai4539
    @shahashaseenadubai4539 3 ปีที่แล้ว

    സൂപ്പർ വീഡിയോ. Sulthan bhaiii

  • @syedchanbasha300
    @syedchanbasha300 3 ปีที่แล้ว

    ഞാൻ താങ്കളുടെ പുതിയ സബ്സ്ക്രബർ ആണ് എല്ലാ വീഡിയോസും ഉപകാരപ്രദമാണ് 👌ഇനിയും നല്ലത് പ്രതീക്ഷികുന്നു

    • @SulthanVibe
      @SulthanVibe  3 ปีที่แล้ว

      Thank you 💕 തീർച്ചയായും

  • @aneeshvvaneeshvv3217
    @aneeshvvaneeshvv3217 3 ปีที่แล้ว +2

    delivery undo bro

  • @ashrfp4189
    @ashrfp4189 3 ปีที่แล้ว

    Hi
    Sulthanbhai
    Arivu pakarnnu
    Nalkunnathum
    Oru Nalla swadhaqayanu
    God bless u

  • @beenaca5654
    @beenaca5654 8 หลายเดือนก่อน

    Njan kollam district anu,enikku interest und,athinu enthanoru margam

  • @razakgs293
    @razakgs293 3 ปีที่แล้ว +1

    Good finishing.. Nice vedio...

  • @Abdu-nd4ts
    @Abdu-nd4ts ปีที่แล้ว

    ഞാൻ ഒരു വീട് വെച്ചിട്ടുണ്ട് പത്ത് വർഷം മുമ്പ് അതിന്റ എല്ലാ ജനൽ കട്ടിലും ചിതൽ വന്നു നശിച്ചു പോയി പത്ത് ജനവാതിൽ ഉണ്ട് അത് മാറ്റി കോൺഗ്രീറ്റ് ജനൽ കട്ടിൽ വെക്കണം അത് ആരുവെച്ച് തരും വീട് വാർപ് ആണ് അതിനെ പറ്റി ഒരു വീഡിയോ ഇറക്കുമോ

  • @vyshakhjyothis4851
    @vyshakhjyothis4851 3 ปีที่แล้ว +2

    Great presentation 😆

  • @ashrfp4189
    @ashrfp4189 3 ปีที่แล้ว

    Veedinte Joli
    Thudanganund
    Wood &steel
    Alamaara thudangiyawakku
    Thaangale sameepikatte?

  • @Nusrath1985
    @Nusrath1985 3 ปีที่แล้ว +2

    Masha allah
    Allah bharkath cheyyatte 👍👍👍

  • @indofright2210
    @indofright2210 2 ปีที่แล้ว

    ഇത് വച്ചാൽ ഏകദേശം എത്ര കാലം നിൽക്കും, ഒരു ഏകദേശം?

  • @ajlaparvin.c5898
    @ajlaparvin.c5898 3 ปีที่แล้ว +1

    Mashallah 👍👍👍

  • @jayakrishnant8713
    @jayakrishnant8713 3 ปีที่แล้ว

    Chettan poli anu valarea upakaram aye ee video

  • @akhileshakhi4126
    @akhileshakhi4126 2 ปีที่แล้ว

    Nalla video aayirunnu 👍

  • @romalcmrose5665
    @romalcmrose5665 2 ปีที่แล้ว

    ഇതുപോലെ ഒരു പ്രസ്‌ഥാനം എനിക്കുണ്ട് സാധരണക്കാരന് കുറഞ്ഞ വിലക്ക് കൂടതൽ durability കിട്ടുന്ന പ്രോഡക്ടസ് ആണ് കോൺക്രീറ്റ് ഫർണിചർ കൾ

    • @babithabijil9430
      @babithabijil9430 2 ปีที่แล้ว

      Shop evide aanu. എറണാകുളം ആണോ.

  • @greenlifetipz4459
    @greenlifetipz4459 3 ปีที่แล้ว +1

    ഇതിന്റെ ഫ്രെയിം ( പൊളി ) ഫാബ്രിക്കേഷനിൽ ചെയ്യാമോ?

  • @yeauddinsksk6182
    @yeauddinsksk6182 3 ปีที่แล้ว +2

    Good prodect

  • @safarupalazi6170
    @safarupalazi6170 2 หลายเดือนก่อน

    പെരുമണ്ണ ഡെലിവറി ഉണ്ടോ

  • @sidhiquec5683
    @sidhiquec5683 2 ปีที่แล้ว

    1995 - EL VEED NNE UPAYOGICHU 28.01.22 VARE ORU KUZHAPPAVUM UNDAYITTILLA

  • @asharafpk452
    @asharafpk452 3 ปีที่แล้ว +2

    ഇഞ്ചെസ് വരുന്ന സ്ഥലത്ത് ഫൈബർ ന്റെ റാട് വെച്ച് തരുമോ

  • @sirajudheensiraj1330
    @sirajudheensiraj1330 3 ปีที่แล้ว +1

    സുൽത്താൻ ബായ് സൂപ്പർ,

    • @SulthanVibe
      @SulthanVibe  3 ปีที่แล้ว +1

      Thank you 💞

    • @sirajudheensiraj1330
      @sirajudheensiraj1330 3 ปีที่แล้ว

      @@SulthanVibe സുൽത്താൻ ബായ് അലുമിനിയം ചാനെൽ, കട്ടർ, ഹാൻഡ്രിൽ ഇതിന്റെ വീഡിയോസ് ചെയ്യാമോ

    • @SulthanVibe
      @SulthanVibe  3 ปีที่แล้ว +1

      താമസിയാതെ വരും

  • @shibinshibin2679
    @shibinshibin2679 3 ปีที่แล้ว

    Good information pls vlog floor tile

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 3 ปีที่แล้ว

    Edinday ratio എങ്ങനെയാണ്

  • @zedboysofficial6606
    @zedboysofficial6606 3 ปีที่แล้ว

    Ekka nimgalay allahu anugrahikattay (shaiju vellanoor calicut

  • @naveenkumar-ht7dk
    @naveenkumar-ht7dk 3 ปีที่แล้ว

    Please mention prices in English also

  • @shafikwayanad277
    @shafikwayanad277 3 ปีที่แล้ว

    എൻറെവീട്‌ന്‌ എല്ലാം ഇതാണ് ഇതിലേക്കുളള വാതിൽ പൊളിയും ജനൽപൊളിയും ഏതാണ് വെക്കുക

  • @deepumon1039
    @deepumon1039 2 ปีที่แล้ว

    ഇതു കുറേ കഴിഞ്ഞാൽ ഹിഞ്ജസ് ഭാഗം ഇളക്കൊ... എങ്ങിനെ ആണു

  • @zedboysofficial6606
    @zedboysofficial6606 3 ปีที่แล้ว

    Eniyoum eganey saadharanakarkupattiya paripadi kondooreen. Paikaley faam ,aadfaam koyifaam eganey pala faamum kaanikkeen. Chathamamgaluthulla government koyifaam kaanikkeen aaday palatharam kooyikal umdu ethokey onnu kaanikkeen.(shaiju vellanoor chathamangalam,kozhikode

  • @olakarahussain375
    @olakarahussain375 3 ปีที่แล้ว

    Marathinekal nallada concreat kattila, windows frame . price kuravanu.

  • @bij144
    @bij144 2 ปีที่แล้ว

    Pathanamthittayil evide kittum

  • @mohammedirshad8843
    @mohammedirshad8843 3 ปีที่แล้ว +3

    👍👍👍

  • @Hard-e8c
    @Hard-e8c 3 ปีที่แล้ว

    സൂപ്പർ

  • @thukaramashetty1155
    @thukaramashetty1155 3 ปีที่แล้ว

    കാസറഗോഡ് സപ്ലൈ ചെയ്തു തരുമോ...ഞങ്ങൾക്ക് ആവശ്യമുള്ള സൈസിൽ ചെയ്തു കിട്ടുമോ...

  • @KECEESystems
    @KECEESystems 3 ปีที่แล้ว

    super

  • @sobinkr3381
    @sobinkr3381 3 ปีที่แล้ว

    Trisuril undo new models

  • @martinantony5279
    @martinantony5279 3 ปีที่แล้ว

    M20 mix aano concrete ?

  • @Professional6969
    @Professional6969 3 ปีที่แล้ว

    Etutanne anu nallatu maram nazhakkalm ayal adayan risk anu

  • @vijivlog1046
    @vijivlog1046 ปีที่แล้ว

    ഇത് ശരിക്കും എവിടെ ആയി വരുന്നു. എനിക്ക് ഡിറ്റിൽസ് അയക്കാമോ

  • @esoj7148
    @esoj7148 3 ปีที่แล้ว

    Will transport to kanyakumari?

  • @jibuhari
    @jibuhari ปีที่แล้ว

    6 കള്ളി ജനൽ ഉണ്ടോ ?? ഡബിൾ height..

  • @aswinr405
    @aswinr405 3 ปีที่แล้ว

    Sir Kannur delivery undo..?

  • @fabianasidheeq1702
    @fabianasidheeq1702 3 ปีที่แล้ว

    Ithu evideyanu sthalam parayou

  • @muhammadsuhail8323
    @muhammadsuhail8323 2 ปีที่แล้ว +1

    തിരുവനന്തപുരത്ത് ഡെലിവറി അയക്കാൻ പറ്റുമോ

    • @muhammadsuhail8323
      @muhammadsuhail8323 2 ปีที่แล้ว +1

      പ്ലീസ് റിപ്ലേ

    • @joshilillysakaria3364
      @joshilillysakaria3364 2 ปีที่แล้ว

      തിരുവനന്തപുരം കരകുളത്ത് ഉണ്ട്

  • @kasimmp1711
    @kasimmp1711 3 ปีที่แล้ว +2

    സിമൻറ് കട്ടിൽ = കുറെ കഴിയുമ്പോൾ പൊടിഞ്ഞ് വരുന്നതായാ കാണുന്നുണ്ട്

  • @shehimshehim4429
    @shehimshehim4429 3 ปีที่แล้ว +1

    Malappuram 3 kaali janal 2400

    • @manoospms313
      @manoospms313 3 ปีที่แล้ว

      മലപ്പുറം എവിടെ കിട്ടുക
      Mobile number ?

    • @shafeequechill7560
      @shafeequechill7560 3 ปีที่แล้ว

      കണ്ണൂർ 3 പാളി ജനൽ with steel..5800

  • @habeeb7710
    @habeeb7710 3 ปีที่แล้ว

    Good information

  • @Riyality4
    @Riyality4 2 ปีที่แล้ว

    Delivery cheyyumo

  • @sajilarajan5542
    @sajilarajan5542 2 ปีที่แล้ว

    Super...

  • @abdulrahimanpb482
    @abdulrahimanpb482 ปีที่แล้ว

    MOBAIL NABBAR plz

  • @okk3479
    @okk3479 3 ปีที่แล้ว

    Raite?

  • @markazusalama3355
    @markazusalama3355 3 ปีที่แล้ว

    ജനലിനു വാർപ്പിൽ കമ്പി ഇടന്നില്ലെ

  • @jacklucreation
    @jacklucreation 3 ปีที่แล้ว

    Thrissur ഇൽ കിട്ടോ

  • @zedboysofficial6606
    @zedboysofficial6606 3 ปีที่แล้ว

    Nimgalu eka sadharanakaraya pattiya nalla youttoobar aanu emganeyyanu Vandathu.(shaiju vellanoor calicut

  • @lidheshm2981
    @lidheshm2981 3 ปีที่แล้ว

    Very good video

  • @Pakkagramavasi
    @Pakkagramavasi 2 ปีที่แล้ว

    Super

  • @ashrafmk8686
    @ashrafmk8686 3 ปีที่แล้ว

    Delivery undo?

  • @appu_xx
    @appu_xx 9 หลายเดือนก่อน

    Ashrafbhaynde no taramo

  • @nalinimd
    @nalinimd 3 ปีที่แล้ว +2

    One day u will become a big business man wait and see videos r very different

  • @ashrafac5735
    @ashrafac5735 3 ปีที่แล้ว

    ഗുഡ്

  • @shamjithshsmjithk
    @shamjithshsmjithk 2 ปีที่แล้ว

    വാട്സപ്പ് നമ്പർ ഇല്ലേ

  • @addicttoride2404
    @addicttoride2404 3 ปีที่แล้ว

    Ethra vilakudiya thekku maram allangil chanthana maram anegilum chithal varum enik pattiya abathm ath aanu cement kattila vachal chithal arikilla putti ettu maram pole pint cheyane ullu

    • @saifashif4835
      @saifashif4835 3 หลายเดือนก่อน

      ലോക് സെറ്റ് ചെയ്യാൻ പറ്റുമോ

    • @saifashif4835
      @saifashif4835 3 หลายเดือนก่อน

      എന്റെ എല്ലാ വാതിൽ കാട്ടിലകളും ചിതൽ തിന്നു ഒരു കട്ടില മാറ്റാൻ എന്ത് ചെലവ് വരും

  • @adamssalalah6077
    @adamssalalah6077 3 ปีที่แล้ว

    Broos kayiyunnadum
    Ciment oyivakkala nallad
    Sondham anubavam padam

    • @mohammedirshad8843
      @mohammedirshad8843 3 ปีที่แล้ว

      Yenthane anubhavam....

    • @asharafpk452
      @asharafpk452 3 ปีที่แล้ว

      എന്താണ് പ്രശ്നം, പ്ലീസ് പറയു

  • @susoo8292
    @susoo8292 3 ปีที่แล้ว

    Good video 😀😀

  • @kimadexmugdi7337
    @kimadexmugdi7337 3 ปีที่แล้ว

    SALAM SULTAN GOOD JOB VERY GOOD INFM MUSTAQEEM IN KUWAIT FRM KARNATAKA SHIROOR
    PLZ PRIZE LIST RIGHT I DONT NO MALAYALAM PLZ

    • @navasshaf
      @navasshaf 3 ปีที่แล้ว

      Concrete windows and door frames

  • @thomassabu2442
    @thomassabu2442 3 ปีที่แล้ว

    എറണാകുളം ജില്ലയിൽ എവിടെയെങ്കിലും ഇത് ഉണ്ടെങ്കിൽ ഒന്ന് പറയണം

    • @SulthanVibe
      @SulthanVibe  3 ปีที่แล้ว

      ഉണ്ടാവും ഒന്ന് അന്യഷിച്ചു നോക്കൂ

    • @aneeshkumar3733
      @aneeshkumar3733 3 ปีที่แล้ว

      Achala concrete vyttila ekm

  • @denneypallipad5219
    @denneypallipad5219 3 ปีที่แล้ว +1

    അൽപ്പം സ്പീഡ് കുറച്ചു സംസാരിക്കാൻ ശ്രെമിക്കുമോ? അതു പോലെ എന്താണ് ചോദിക്കേണ്ടത് എന്നു ഒരു ഓർഡറിൽ ചോദിച്ചു owners ന് വിശദീകരിക്കാൻ സമയം കൊടുത്തു വീഡിയോ ചെയ്താൽ നന്നായിരുന്നു. അവർ പറയുന്ന കാര്യങ്ങൾ നിങ്ങൾ repeat ചെയ്യേണ്ട കാര്യമില്ല. ആ സമയം പുതിയ കാര്യങ്ങൾ ചോദിക്കാം
    ..

    • @SulthanVibe
      @SulthanVibe  3 ปีที่แล้ว +1

      സ്പീഡ് കുറക്കാൻ ശ്രമിക്കാം..എല്ലാം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്.

    • @denneypallipad5219
      @denneypallipad5219 3 ปีที่แล้ว

      @@SulthanVibe Thank you..👍

  • @mohdkceekay5596
    @mohdkceekay5596 3 ปีที่แล้ว

    Edge ediyum aathanu vishayam

  • @tkvlog2.133
    @tkvlog2.133 2 ปีที่แล้ว

    SS squire pipe 208 ആണൊ ഉപയോഗിക്കുന്നത്

  • @muhammedazharik9677
    @muhammedazharik9677 ปีที่แล้ว

    adipoli

  • @kuitalmusthafa
    @kuitalmusthafa 3 ปีที่แล้ว

    👌👌

  • @sudheesha2006
    @sudheesha2006 3 ปีที่แล้ว

    Sadharanakarante pulse ariyunnna ikka

  • @arunks3386
    @arunks3386 3 ปีที่แล้ว

    Superrr videoooo