ച്ചെ... വേണ്ടാത്ത പണിയായിപ്പോയി .. 🤣🤣 Musthafa Kaimalassery ALL IN ONE

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #lintojoseph
    #thiruvambadi
    #pcvishnunath
    #niyamasabha
    #niyamasabhspeech
    #musthafakaimalassery
    #allinone
    #2024loksabhaelection

ความคิดเห็น • 93

  • @regimanayil7558
    @regimanayil7558 3 หลายเดือนก่อน +17

    പൂർവ്വാധികം ശക്തിയോടെ ഇടതുപക്ഷം കേരളത്തിൽ തിരിച്ചു വരും സഖാക്കളേ ... 👍👍👍 ലാൽസലാം .. ❤️❤️❤️

  • @sajeevkumar9054
    @sajeevkumar9054 3 หลายเดือนก่อน +25

    ഇതാണ് രാഷ്ടിയം. ഇതാകണം ഈ പ്രതിനിധി ലാൽ സലാം സഖാവെ👍❤

  • @JudeThadevuspullickal
    @JudeThadevuspullickal 3 หลายเดือนก่อน +44

    LDFന്റെ MLA മാർ ഒരു പാട് കുത്തു വാക്കുകൾ കേട്ട് കേട്ട് മടുത്തു...... അതിന്റെ വിഷമം തീർക്കാൻ ഇത് പോലെ കിട്ടുന്ന അവസരങ്ങൾ എല്ലാം നല്ല രീതിയിൽ കാര്യങ്ങൾ വിശദീകരിച്ച് ജനങ്ങൾ ക്കും ചോദ്യകർത്താവിനും മനസ്സിലാക്കുന്ന രീതിയിൽ ഉള്ള മറുപടി ക്കൊടുത്തത് എന്തായാലും നന്നായി,,,, അടിപൊളി പ്രസംഗം,,, സഖാവെ ലാൽ സലാം,,, 💪💪💪💪💪💪💪💪💪💪💪💪 ജനഹൃദയത്തിൽ LDF നിറഞ്ഞു നിൽക്കുന്നു,,,,,,,❤❤❤❤❤❤❤❤❤❤

    • @KTHassan-z8u
      @KTHassan-z8u 3 หลายเดือนก่อน

      ഇതിനൊക്കെവമ്പൻ പ്രസംഗം എന്ന് മഹത് വരിക്കുന്ന തന്റെ ഒക്കെ സ്റ്റാന്റേഡ് സമ്മതിച്ചു തരണം.. ഒരല്പം ബുദ്ധിഉണ്ടായിരുന്നെങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.. കഷ്ടം...

  • @balakrishnannairvn2324
    @balakrishnannairvn2324 3 หลายเดือนก่อน +24

    കിട്ടിയോ. ഇല്ല. ചോദിച്ചു പിടിച്ചു വാങ്ങി. ( ഒന്ന് ചൊറിഞ്ഞു നോക്കിയതാ. തിരിച്ചു കിട്ടിയത് വല്ലാത്ത മാന്തൽ ആയിപ്പോയി. കുറേ നാളത്തേക്ക് ഓർക്കാനുള്ള നീറ്റൽ ആയിപ്പോയി.)സഖാവ് എല്ലാ കാര്യങ്ങളും വളരെ വിശദമായി, ലളിതമായി പറഞ്ഞു കൊടുത്തു. വയറു നിറച്ചു കൊടുത്തു. അഭിനന്ദനങ്ങൾ. 👍👍👍

  • @lawrencepx9189
    @lawrencepx9189 3 หลายเดือนก่อน +22

    സ:ലിൻ്റോ, അഭിവാദ്യങ്ങൾ,❤,

  • @babukv1819
    @babukv1819 3 หลายเดือนก่อน +9

    പുലിക്കുട്ടി അല്ല പുലിതന്നെ 👌👌👌🌹👍👍👍

  • @shynit5241
    @shynit5241 3 หลายเดือนก่อน +10

    ലാൽസലാം❤

  • @rajanbabu231
    @rajanbabu231 3 หลายเดือนก่อน +17

    തല്ലൊരു പ്രസംഗം വിഷ്ണു നാഥിന് കിട്ടിയ അടി നന്നായി എന്നേ പറയാനുള്ളു തൃശൂരിൽ ബിജെപിയെ ജയിക്കാൻ സഹായിച്ചത് വിഷ്ണുനാഥിൻ്റെകോൺഗസല്ലെ കൂടുതൽ സീറ്റ് കൾ ജയിച്ചെന്ന അഹങ്കാരം നന്നല്ല വിഷ്ണു നാഥെ കൂടുതൽ അഹങ്കരിക്കുമ്പോൾ ഇത് പോലുള്ള മറുപടിയും പ്രതീക്ഷിക്കണം അതാണ് ഇടതുപക്ഷം

  • @govindankp555-jt3pb
    @govindankp555-jt3pb 3 หลายเดือนก่อน +8

    യു ഡി എഫ് ന്റെ ചൊറിച്ചിൽ കേട്ടു മടുത്തിട്ടാണ് ഇടതുപക്ഷത്തിന് കനത്ത മറുപടി കൊടുക്കേണ്ടി വരുന്നത്.... പ്രതിപക്ഷ നേതാക്കന്മാരെ അഹങ്കാരം ഇത്തിരി കുറച്ചാൽ നിങ്ങൾക്ക് നല്ലത്...അല്ലെങ്കിൽ ഇതുപോലെ ഉഗ്രൻ മറുപടി നിങ്ങൾ കേൾക്കേണ്ടി വരും....

  • @rajeshpalattupalattu3587
    @rajeshpalattupalattu3587 3 หลายเดือนก่อน +21

    ഇന്ത്യൻ രാഷ്ട്രീയത്തിലെ വിപ്ളവ പ്രസഗ०

  • @saritha4405
    @saritha4405 3 หลายเดือนก่อน +1

    ലീഗുകാർക്കും കോൺഗ്രസുകാർക്കും പറ്റിയ മറുപടി സൂപ്പർ👍🏻👍🏻👍🏻👍🏻👍🏻

  • @asokanmt6307
    @asokanmt6307 3 หลายเดือนก่อน +24

    ഇടത് പക്ഷത്തിന്റെ നിലപാട് വ്യക്തമായും ശക്തമായും വിശദമാക്കിയ ഉജ്വലമായ പ്രസംഗം. അഭിവാദ്യങ്ങൾ സഖാവെ.

  • @riyakpv2222
    @riyakpv2222 3 หลายเดือนก่อน +12

    ലാൽസലാം സഖാവേ

  • @sarapanthalparambil9128
    @sarapanthalparambil9128 3 หลายเดือนก่อน +12

    ഞങ്ങളെലിൻ്റോ ❤

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 3 หลายเดือนก่อน

      ലീഗിനെ ഒപ്പം കൂട്ടാൻ cpim കുറേ ശ്രമിച്ചു. നിങ്ങളുടെ ചെറ്റത്തരത്തിനും കൊള്ളയടിക്കലിനും ലീഗിനെ കിട്ടില്ലെന്ന് കണ്ടപ്പോൾ ഇനിയങ്ങോട്ട് കുറ്റം പറഞ്ഞു നടക്കാം.. ഉള്ള കനൽ കെടാതെ നോക്കണേ സഗാക്കളെ

    • @bhaskaranunnirs7044
      @bhaskaranunnirs7044 3 หลายเดือนก่อน +4

      ​@@SalihvadakkepparambilHam-cg5ow
      നീയൊക്കെ 2019-ലും ഇത് തന്നെയല്ലേടാ കോയ പറഞ്ഞത്...😂😂😂

  • @rajeshpalattupalattu3587
    @rajeshpalattupalattu3587 3 หลายเดือนก่อน +21

    ചെറുപ്പക്കാരനായ ഇദ്ദേഹം പറയുന്നത് ശ്രദ്ധിക്കണം

  • @GangadharanA-hs3cl
    @GangadharanA-hs3cl 3 หลายเดือนก่อน +17

    വിഷ്ണുനാഥിന് ചെവിയിൽ വെക്കാൻ രണ്ട് ചെമ്പരത്തി പൂകൂടെ കൊടുത്തു😂

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 3 หลายเดือนก่อน +8

    👍👌👏😅😂🤣 ലീഗിന് ഉള്ളത് ലിൻ്റൊടെ കൈയ്യിൽ ശരിക്കും വയറ് നിറയെകിട്ടി

  • @meenakshikanat3060
    @meenakshikanat3060 3 หลายเดือนก่อน +1

    ഇങ്ങിനെ ആയിരിക്കണം ഓരോ മെമ്പർ മാരും. Lal salam സഖാവേ. 💪💪

  • @somarajanpp151
    @somarajanpp151 3 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ ❤🙏👍

  • @valsanpattuvam40
    @valsanpattuvam40 3 หลายเดือนก่อน +12

    നമ്മളല്ലാതെ മറ്റരാറു സഖാകളെ ഇമ്മണ്ണിനായ് ചോര ചീന്തീടുവാൻ?

  • @bhargavank8389
    @bhargavank8389 3 หลายเดือนก่อน +11

    അഹങ്കാരികളായ ഉണ്ണാക്കന്മാർക്ക് തലക്ക് കിട്ടിയ അടി. കൊള്ളാം

  • @balagopalav851
    @balagopalav851 3 หลายเดือนก่อน +6

    ❤❤❤❤❤Supper Lalsalam

  • @harshadbabu4203
    @harshadbabu4203 3 หลายเดือนก่อน +2

    🔥🔥🔥🔥🔥linto joseph

  • @harshadbabu4203
    @harshadbabu4203 3 หลายเดือนก่อน +3

    Comrade❤💪💪

  • @MmMathew-l4x
    @MmMathew-l4x 3 หลายเดือนก่อน +2

    Comrade,super.Hats off

  • @premji_binu_adimali_dupe9408
    @premji_binu_adimali_dupe9408 3 หลายเดือนก่อน +5

    ❤❤❤

  • @hameedali7079
    @hameedali7079 3 หลายเดือนก่อน +3

    ലാൽസലാം സഖാവെ

  • @Babu-gz5rk
    @Babu-gz5rk 3 หลายเดือนก่อน +3

    super

  • @pmkrishnankutty8950
    @pmkrishnankutty8950 3 หลายเดือนก่อน +6

    ചാച്ചൻ തോറ്റു മക്കളേ ഇനി പാട്ടു വച്ചോ...!

  • @aspte1065
    @aspte1065 3 หลายเดือนก่อน +2

    linto❤

  • @MahidharanTC
    @MahidharanTC 3 หลายเดือนก่อน

    വിപ്ലവാഭിവാദനങ്ങൾ സഖാവെ.

  • @ambikakumari1242
    @ambikakumari1242 3 หลายเดือนก่อน +5

    💯💯💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥

  • @mayareghu3102
    @mayareghu3102 3 หลายเดือนก่อน +2

    👏👏👏

  • @dasansudeesh8715
    @dasansudeesh8715 3 หลายเดือนก่อน

    Very good bro 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @ValarMorghulis_97
    @ValarMorghulis_97 3 หลายเดือนก่อน +1

    🚩🚩🚩🚩

  • @riyaasek1887
    @riyaasek1887 3 หลายเดือนก่อน +1

    😍

  • @jafarsaqafi8798
    @jafarsaqafi8798 3 หลายเดือนก่อน

    ❤❤❤❤✌️✌️✌️🌹🌹🌹

  • @omananilaparayil3010
    @omananilaparayil3010 3 หลายเดือนก่อน +1

    ലിൻ്റോ അഭിനന്ദനങ്ങൾ ആസിയൻ കരാർ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഞാനും വിളിച്ചതാണ്. പക്ഷേ കോൺഗ്രസുകാർ കേട്ടില്ല അതിൻ്റെ ഫലമാണ് പാവപ്പെട്ടറബ്ബർ കർഷകരെ പട്ടിണിയിലാക്കിയിരിക്കുന്നത്.

  • @bijubijupr8306
    @bijubijupr8306 3 หลายเดือนก่อน

    👍👍👍

  • @jijimolpm7935
    @jijimolpm7935 3 หลายเดือนก่อน

    👍👍👍👍👍👍👍👍

  • @bhaskaranpillai8
    @bhaskaranpillai8 3 หลายเดือนก่อน

    Good narration.keep it up.

  • @ashokanbhanu4926
    @ashokanbhanu4926 3 หลายเดือนก่อน

    🌹👍🏻👍🏻👍🏻

  • @dansonr9780
    @dansonr9780 3 หลายเดือนก่อน

    ❤👏👏🚩🚩🚩🚩♥️💪

  • @jagannathanpillai4813
    @jagannathanpillai4813 3 หลายเดือนก่อน +3

    LAL SALAM SAKHAVE ❤❤❤ VISHNU NATH KUNDARAYIL VIJAYICHATU ANDIAPPISU KARIKAL MERSIKUTICKULLA ORU ETHIRPPANU. KASHTICHU 5000 VOTINU VIJAYICHATU. ADEHATHINTE CHENGUNNURILE VIKASANAM ARIYAMALLO ?

    • @skjp3622
      @skjp3622 3 หลายเดือนก่อน

      അവിടെ ചെന്നിത്തലയുടെ മുൻ സെക്രട്ടറി യും കോൺഗ്രസ്‌ കാർ നിയമിച്ച ഒരാളും കൂടി കഥയുണ്ടാക്കി. കടൽ വിറ്റുവെന്നു ഇലക്ഷന്റെ അന്നു മേഴ്‌സി കുട്ടിയമ്മ ഇതിലെ ഒരു പ്രതിയുടെ കാർ സ്വയം കത്തിച്ചുഎന്നീട്ടു അത് മേഴ്‌സി കുട്ടിയമ്മയാണെന്ന് പറഞ്ഞു പരത്തി

  • @hardcoresecularists3630
    @hardcoresecularists3630 3 หลายเดือนก่อน +1

    ആശയപരമായി മാർക്സിസ്റ്റ് പാർട്ടി തകരുക തന്നെയാണ് 🙏

    • @vijayakumarkp7232
      @vijayakumarkp7232 3 หลายเดือนก่อน +9

      നിന്റെ വ്യാമോഹം

    • @JudeThadevuspullickal
      @JudeThadevuspullickal 3 หลายเดือนก่อน

      തന്റെ ആ ശയം,,, കക്കൂസിൽ വെച്ചാൽ മതി

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 3 หลายเดือนก่อน +3

    അഭിവാദ്യങ്ങൾ

  • @unnisinghjai3298
    @unnisinghjai3298 3 หลายเดือนก่อน

    Super super super 👍👍👍

  • @kavungalkavungal8822
    @kavungalkavungal8822 3 หลายเดือนก่อน

    ജനങ്ങൾ നന്നായിട്ട് തന്നിട്ടുണ്ട് എൽഡിഎഫേ.....😂😂😂😂😂

  • @പ്രമോദ്വളാഞ്ചേരി
    @പ്രമോദ്വളാഞ്ചേരി 3 หลายเดือนก่อน

    വിഷ്ണു പറഞ്ഞതും കൂടി കൊടുത്താലല്ലേ പൂവാണോ പൂക്കാലമാണോ എന്ന് അറിയാൻ പറ്റൂ

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 3 หลายเดือนก่อน

    Lalsalam sakhave

  • @kabeerck8066
    @kabeerck8066 3 หลายเดือนก่อน

    ലോകസഭ ഇലക്ഷനിൽ LDF ഒരു പൂ ജനങ്ങളോട് ചോദിച്ചു ഒരു ലോഡ് പൂവ് അങ്ങു ഇറക്കി ജനം ഇപ്പൊ നേതാക്കൾ അതിന്റെ അടിയിലാണ് കുറച്ചു കുറച്ചായി പുറത്തു വരുന്നുണ്ട്.😂😂

  • @satheesanhs5051
    @satheesanhs5051 3 หลายเดือนก่อน

    Linto joseph pookkalam koduthu keralathile janangal lintoyude partikku enthu koduthu. Athayatju ente partikku.

  • @nisumundakkal
    @nisumundakkal 3 หลายเดือนก่อน

    K phone kodukkum...2240 le😂😂😂

  • @I5525
    @I5525 2 หลายเดือนก่อน

    അടിയോടടി 😂

  • @radhu5400
    @radhu5400 3 หลายเดือนก่อน

    ആ സാജിരിൻ്റെ സ്വർണ കടത്തിൽ എന്തു പറയുന്നു.. പങ്കുണ്ടോ മുത്തപ്പാ

  • @scotlandacademy5176
    @scotlandacademy5176 3 หลายเดือนก่อน

    THIRUTHA THOMAS IS TOTALLY A GONE CASE .HE WAS GIVEN MINISTERIAL BERTH BY WHOM ? VIJAYAN.

  • @gangais1026
    @gangais1026 3 หลายเดือนก่อน

    പതിനെട്ട് വായില്ലാ കുന്നിലപ്പൻ മാരും ഇനിയെങ്കിലും പാർലമെൻ്റിൽ വായ തുറക്കുമോ

  • @ValarMorghulis_97
    @ValarMorghulis_97 3 หลายเดือนก่อน +1

    🚩

  • @AliKp-b9f
    @AliKp-b9f 3 หลายเดือนก่อน

    Nigaludy.nilapad.cash.udakkuka.

  • @Useri530
    @Useri530 3 หลายเดือนก่อน

    വയനാട് ഉപതിരഞ്ഞെടുപ്പിൽ ldf മത്സരിക്കരുത് ബിജെപിയും കോൺഗ്രസ്‌ ഉം മത്സരിക്കട്ടെ ldf മത്സരിച്ചാൽ ഗുണം യുഡിഫ് നു ആണ്

  • @AliKp-b9f
    @AliKp-b9f 3 หลายเดือนก่อน

    Mony.talakkanna.oru.pad.pookalam.kodukally.pookalam.tirnnupokum.

  • @Sivadasannhamanghat
    @Sivadasannhamanghat 3 หลายเดือนก่อน

    അരണബുദ്ധികൾ..

  • @SebastianOmana-qb5ze
    @SebastianOmana-qb5ze 3 หลายเดือนก่อน +1

    മറ്റുള്ളവൻ്റ അടുക്കളയിൽ ഒളിച്ചുനോക്കാൻ നിൽക്കാതെ ബംഗാളും ത്രിപുരയും ആകാതിരിക്കാൻ നോക്കുചകാക്കളെ

    • @bhaskaranunnirs7044
      @bhaskaranunnirs7044 3 หลายเดือนก่อน

      നീയൊക്കെ ഒറ്റയ്ക്ക് മത്സരിച്ചിടത്ത് കെട്ടിവച്ച കാശ് കിട്ടിയോടാ ഉവ്വേ...

    • @JudeThadevuspullickal
      @JudeThadevuspullickal 3 หลายเดือนก่อน

      കോൺ,, മറ്റുള്ളവരുടെ സഹായം ഇല്ലാതെ ഒന്ന് ജയ്ക്കാൻ ശ്രമിക്കൂ,,, അപ്പോൾ അറിയാം,,,,

  • @abdurahimanebrahim5366
    @abdurahimanebrahim5366 3 หลายเดือนก่อน

    Pandethath nintekodivekkan innu leeginte kodi venum pulleeee

  • @SalihvadakkepparambilHam-cg5ow
    @SalihvadakkepparambilHam-cg5ow 3 หลายเดือนก่อน

    എഡിറ്റ് ചെയ്തുണ്ടാക്കാൻ നല്ലോണം ബുദ്ദിമുട്ടിയല്ലേ..

  • @jayanvenjaramood9730
    @jayanvenjaramood9730 3 หลายเดือนก่อน +2

    റബ്ബറിന് 300 കൊടുക്കുമെന്ന് പറഞ്ഞ് വോട്ട് പിടിച്ച BJP യ്ക്ക് അച്ഛായൻമാരും വോട്ട് പിടിച്ചു 190 രുപ കേരള സർക്കാരിന്റെ ഔദാര്യം. കേന്ദ്രം പറഞ്ഞ തെന്താ ഇതിന് കേന്ദ്രം എന്താ പ്രഖ്യാപിച്ചത്. അത് കാണിക്കണം സുമേഷ് ഗോപി

  • @anoopk1570
    @anoopk1570 3 หลายเดือนก่อน

    പാർട്ടി പഠിക്കും എന്ന് തോന്നുന്നില്ല കമ്മികൾ എന്ന് വിളിക്കുന്നത് ഏറെക്കുറെ ശരിയാണെന്ന് ചിലപ്പോഴൊക്കെ എനിക്കും തോന്നുന്നുണ്ട്

    • @musthafakaimalassery
      @musthafakaimalassery  3 หลายเดือนก่อน +3

      ചുരുങ്ങിയ പക്ഷം ഒന്ന് ഗൂഗിൾ ചെയ്തെങ്കിലും നോക്ക്..
      അല്ലാതെ
      കൂട്ടി കൊടുപ്പ് ശീലമാക്കിയ ചില മാപ്രകളും
      whatsapp യൂണിവേഴ്സിറ്റിയിൽ നിന്നും കിട്ടുന്ന ചില നുണ ചവറുകളും വിശ്വസിക്കുന്ന മൊയന്താവണം എന്ന് വാശി പിടിക്കല്ലേ ..

    • @prakashanks2947
      @prakashanks2947 3 หลายเดือนก่อน +2

      ' കൃത്യമായ മറുപടി കിട്ടുമ്പോൾ സഹിക്കില്ല!

    • @govindankp555-jt3pb
      @govindankp555-jt3pb 3 หลายเดือนก่อน +2

      @@musthafakaimalassery സർ അദ്ദേഹം പൂജ്യെപ്പിക്കും കൊങ്ങികൾക്കും വേണ്ടി മാത്രമേ സംസാരിക്കൂ.... ഇമ്മാതിരി വിവരമില്ലാത്തവരെ നന്നാക്കാൻ ഇത്തിരി പ്രയാസം ആണ്

    • @leorazz2882
      @leorazz2882 3 หลายเดือนก่อน +2

      തകർത്തു ❤❤❤

  • @sonynelloor1987
    @sonynelloor1987 3 หลายเดือนก่อน

    👏👏👏👏

  • @sujazana7657
    @sujazana7657 3 หลายเดือนก่อน +1

    ❤️❤️❤️

  • @ashasusan7269
    @ashasusan7269 3 หลายเดือนก่อน

  • @Aboobaker-lf5fw
    @Aboobaker-lf5fw 3 หลายเดือนก่อน +1

    ❤❤❤

  • @SatheeshKesav
    @SatheeshKesav 2 หลายเดือนก่อน

    ❤❤❤

  • @bincybinoy8911
    @bincybinoy8911 3 หลายเดือนก่อน

    ❤❤

  • @prakashb1807
    @prakashb1807 3 หลายเดือนก่อน

    ❤❤❤❤❤❤❤❤