ഇസ്‌ലാം സന്ദേശമെത്താത്തവർ നരകത്തിലോ? A Disabled Person asks MM Akbar

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 145

  • @shaiksakeerhussain6117
    @shaiksakeerhussain6117 19 วันที่ผ่านมา +2

    അക്ബർക്കായുടെ പ്രോഗ്രാമുക്കൾ ഒന്നും നഷ്ടപ്പെടുത്താറില്ല അത്രയും അറിവുകൾ പകർന്നു നൽകുന്ന നല്ലൊരു പണ്ഡിതനാണ് jazakallahu khair

  • @മാംഗോ
    @മാംഗോ 3 หลายเดือนก่อน +10

    അക്‌ബർ സർ പണ്ഡിതനായ താങ്കളെ കാണാൻ ആഗ്രഹമുണ്ട്. താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲❤️

  • @abdulnasir7330
    @abdulnasir7330 หลายเดือนก่อน +6

    ഉത്തരം വ്യത്യമാണ്. തിരിയ്ന്നവന്ന് തിരിയും. അല്ലാത്തവൻ നട്ടം തീരിയും

  • @FAHADFahu-g4y
    @FAHADFahu-g4y 3 หลายเดือนก่อน +12

    ഈ പറഞ്ഞ ഉത്തരം അള്ളാഹു ഉദ്ദേശിച്ചവർക്കെ മനസ്സിലാവുഅല്ലാത്ത. മോയന്തു കൾക്ക് മനസ്സിലാവില്ല അക്ബർ സാഹിബിന്. ദീര്ഗായുസ്സ് നൽകുമാറാകട്ടെ. ആമീൻ

  • @shamsudeen7358
    @shamsudeen7358 3 หลายเดือนก่อน +29

    അപ്പൊ അന്ധമാനിലെ സെന്റി നിന്റൽ ദ്വീപ് സമൂഹം80 നൂറ്റാണ്ട് ആയി ഒറ്റക്ക് ജീവിക്കുന്നു
    അവർ വസ്ത്രം പോലും ധരിക്കുന്നില്ല
    അവിടെ ഏത് ദീൻ ആണ് ആവോ 😜

    • @lalupeter3767
      @lalupeter3767 3 หลายเดือนก่อน +23

      അവരെങ്കിലും സമാധാനമായിട്ട് ജീവിക്കെട്ടെ ഇതൊന്നും കാണുകയും കേൾക്കുകയും വേണ്ടല്ലോ

    • @rashikmk
      @rashikmk 3 หลายเดือนก่อน

      😂

    • @VR77777-q
      @VR77777-q 3 หลายเดือนก่อน +1

      8.35 minutil utharam undu

    • @shamsudeen7358
      @shamsudeen7358 3 หลายเดือนก่อน +4

      അപ്പോൾ 4:40 മിണുങ്ങിയോ
      പരസ്പരവിരുദ്ധമാണല്ലോ കോയ 🤣🤣

    • @bismilpk8328
      @bismilpk8328 3 หลายเดือนก่อน

      @@shamsudeen7358

  • @Ali.T.MAli.T.M
    @Ali.T.MAli.T.M 3 หลายเดือนก่อน +11

    അക്ബറിൽ നിന്ന് ഉത്തരം കിട്ടിയത് തന്നെ

  • @abdulazeezkm1107
    @abdulazeezkm1107 3 หลายเดือนก่อน +13

    Masha Allah എൻ്റെ മനസിലുണ്ടായിരുന്ന ചോദ്യം, എനിക്ക് ശരിയായ ഉത്തരം കിട്ടി അൽഹംദുലില്ലാ.....

    • @rajeshk.p9290
      @rajeshk.p9290 3 หลายเดือนก่อน +4

      അപ്പോൾ അറബികൾക്ക് മുൻപും ആളുണ്ടായിരുന്നു എന്ന് പച്ചയായി സമ്മതിക്കേണ്ടി വന്നു.

    • @arshadhrahman
      @arshadhrahman 3 หลายเดือนก่อน +1

      നിങ്ങൾക്ക് മനസ്സിലായോ, എന്നാൽ aa പ്രത്തേഗതരം test എന്തെന്ന് പറഞ്ഞു തരുമോ. അല്ലെങ്കിൽ വേണ്ട. ഏത് hadith ഇലാണ് ഈ Test ിനെ കുറിച്ചുള്ളത് എന്ന് പറഞ്ഞാലും മതി.

    • @NeerMathalam-qw1nn
      @NeerMathalam-qw1nn 3 หลายเดือนก่อน

      @@abdulazeezkm1107 ഉവ്വ 🤣🤣

    • @NashNash-j8t
      @NashNash-j8t 2 หลายเดือนก่อน

      Njan oru viswasiyanu..pakshe kannadachu irutt aakkan patilla ivide..
      Ibrahim nabi muhammad nabiyekkal 2000 varsham munp undaya pravachakananu
      Muhammad nabikk munne undaya pravachakan easa nabi 500 kollam jeevichat appo athuvare ulla manushyarude vicharana yenthayirikkum?
      Pnne pravachakan marokke Arab rajyangalil mathram niyogikkapettavar nammude natil pravachaka santhesham yetthattha yethreyo varshangal undayirunnu avaronnum muslims ayirunnilla avarude vicharana?
      Manushyare okke padachath allahuvini hibadhatth yedukkananu yennu alle nammal padichath.. appo santhesham yetthattha manushyar yennu parayumbo ath padachavante kazhiv kedu pole alle?

  • @nisarbhai5793
    @nisarbhai5793 3 หลายเดือนก่อน +29

    Mashah allah
    എന്റെയും സംശയം ആയിരുന്നു.ഉത്തരം ആയി...

    • @rajeshk.p9290
      @rajeshk.p9290 3 หลายเดือนก่อน +3

      അപ്പോൾ അറബികൾക്ക് മുൻപും ആളുണ്ടായിരുന്നു എന്ന് പച്ചയായി സമ്മതിക്കേണ്ടി വന്നു.

    • @sahad7306
      @sahad7306 3 หลายเดือนก่อน

      @@rajeshk.p9290അറബികൾക്ക് മുമ്പ് ആളുകൾ ഇല്ലന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്

    • @shibilymuhammed8052
      @shibilymuhammed8052 3 หลายเดือนก่อน

      ​@@rajeshk.p9290അറബികൾക്ക് മുമ്പ് ആളുകൾ ഇല്ലായിരുന്നു എന്ന് അതിനു ആരാണ് പറഞ്ഞത്? ഇസ്‌ലാം ഏതായാലും അങ്ങനെ പറയുന്നില്ല .

    • @MyKodinhi712
      @MyKodinhi712 3 หลายเดือนก่อน

      ​@@rajeshk.p9290സഹോദര അതിൽ നിങ്ങൾക് ഇപ്പോഴും സംശയം ആണോ,,😊,, മുഹമ്മദ് നബി ഇസ്ലാമിൽ അവസാന പ്രവാചകർ ആൺ, മുഹമ്മദ് നബി മുസ്ലിങ്ങൾക്ക് മാത്രം ഇറങ്ങിയ നബി അല്ല ലോകത്തുള്ള എല്ലാ മനുഷ്യർക്കും വേണ്ടി ആൺ മുഹമ്മദ് നബിയെ ഇറക്കിയത്, കുരഹാനും അങ്ങനെ തന്നെ 😊😊😊മുഹമ്മദ് നബി വരുന്നതിനു മുൻപ് 120000 നബിമാർ വന്നിട്ടുണ്ട്,, ആദിമ മനുഷ്യനും, ആദ്യ പ്രവചകനും ആദം നബി ആൺ 😊😊😊❤

    • @betamarg4077
      @betamarg4077 3 หลายเดือนก่อน

      😂

  • @abubakersaidukkudyabdulaze8741
    @abubakersaidukkudyabdulaze8741 3 หลายเดือนก่อน +8

    ഇദ്ദേഹം എന്താണ് ഈ പറയുന്നത് ചോദ്യകർത്താവ്. നബി സല്ലല്ലാഹു അലൈഹിവസല്ലമ വഫാത്തായിട്ട് 1500 വർഷമായി 1500 വർഷം കഴിഞ്ഞിട്ടും മുസ്ലിങ്ങളുമുണ്ട് മുസ്ലീങ്ങളിൽ നിന്നും വ്യതിചലിച്ച അമുസ്ലിങ്ങളുമുണ്ട് അതുപോലെ ആ കാലഘട്ടത്തിലും സംഭവിച്ചു കുട്ടികളെ ഇതു ബാധിക്കുന്ന വിഷയമല്ല പ്രായപൂർത്തിയായ ഏതൊരു മനുഷ്യനും ബുദ്ധിയുണ്ട് കണ്ണുണ്ട് കാതുകൊണ്ട് കയ്യിണ്ട് തലച്ചോർ ഉണ്ട് ചിന്തിക്കുക അന്വേഷിക്കുക അവനവന്റെ വേണ്ട ഭക്ഷണം അവൻ അന്വേഷിച്ചു കണ്ടെത്തുന്നുണ്ടല്ലോ അതുപോലെ സത്യത്തെയും അന്വേഷിക്കണം. കാരണം അവൻ അനുഗ്രഹീതനാണ്

  • @joseav6814
    @joseav6814 3 หลายเดือนก่อน +28

    നുണ പറയുന്നതിന് ഒരു കണക്ക് വേണ്ട?😂😅😢

  • @Muhammedaliali-v9e
    @Muhammedaliali-v9e 4 หลายเดือนก่อน +12

    കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു

    • @rajeshk.p9290
      @rajeshk.p9290 3 หลายเดือนก่อน +2

      അപ്പോൾ അറബികൾക്ക് മുൻപും ആളുണ്ടായിരുന്നു എന്ന് പച്ചയായി സമ്മതിക്കേണ്ടി വന്നു.

  • @abiraja9675
    @abiraja9675 3 หลายเดือนก่อน +1

    Subhanallah, Alhamdulillah

  • @_kikiya_gg
    @_kikiya_gg 3 หลายเดือนก่อน +2

    Thallahu akbar🤲

  • @iqbalpanniyankara4918
    @iqbalpanniyankara4918 4 หลายเดือนก่อน +27

    മുഹമ്മദ് നബി എന്ന് മാത്രം പറയല്ലേ
    സ്വല്ലല്ലാഹി അലൈഹി വസല്ലം എന്നു കൂടി പറയേണ്ടേ ? ചോദ്യകർത്താവ് ❤

    • @youpee7
      @youpee7 4 หลายเดือนก่อน +8

      തീർച്ചയായും മുസ്ലിമീങ്ങൾ പ്രവാചകൻ്റെ പേര് പറയുമ്പോഴും, പ്രവാചകൻ്റെ പേര് കേൾക്കുമ്പോഴും സ്വലാത്ത് പറയണം

    • @philiposemelipara9611
      @philiposemelipara9611 3 หลายเดือนก่อน

      ചോദ്യം കേട്ടാൽ അറിയില്ല...അവൻ നിർശ്രവാദിയാണ് 🤭

    • @jobykvkvvarkey8476
      @jobykvkvvarkey8476 3 หลายเดือนก่อน

      😂😂

  • @innus7116
    @innus7116 หลายเดือนก่อน

    സൂപ്പർ ചോദ്യം

  • @gafooracdy5586
    @gafooracdy5586 3 หลายเดือนก่อน +2

    ബ ബ ബ ബ 😊

  • @ziyadpk1994
    @ziyadpk1994 หลายเดือนก่อน

    Mashaalla ❤️

  • @liyakathali8744
    @liyakathali8744 4 หลายเดือนก่อน +4

    ماشاء الله.....جزاكم الله خيرا و جزاء.....

  • @renjitrajk3863
    @renjitrajk3863 3 หลายเดือนก่อน +19

    അക്ബർ സാഹിബേ ലോക സമാധാനത്തിനായി എന്ത് ചെയ്യാൻ പറ്റും. നിരപരാധികൾ കൊല്ലപ്പെടു ന്നു.

    • @Guattiblock
      @Guattiblock 3 หลายเดือนก่อน +1

      നീ നിന്റെ വീടൊക്കെ ആദ്യം നന്നാക്കി പിന്നെ ബാക്കി ഉണ്ടെങ്ങി ലോകം നന്നാക്കാട്ടാ

    • @renjitrajk3863
      @renjitrajk3863 3 หลายเดือนก่อน +4

      @@Guattiblock നീ നിന്റെ കാര്യം മാത്രമല്ല നന്നാക്കാൻ നോക്കേണ്ടത് അത് സ്വാർത്ഥത ആയി പോകും നമ്മൾ ഒരു സാമൂഹ്യ ജീവി യാണ് ആയതിനാൽ പരിസരത്തു നടക്കുന്ന കാര്യം കൂടി അറിഞ്ഞു നന്മക്കായി പ്രവർത്തിക്കണം. ഇപ്പോൾ നിനക്ക് ഞാൻ ഉദ്ദേശിച്ചതും പറഞ്ഞതും മനസ്സിലായിക്കാണും എന്ന് കരുതുന്നു

    • @user-li7jo1ti6o
      @user-li7jo1ti6o 3 หลายเดือนก่อน

      ഒരു നിരപരാതിയും കൊല്ല പെടരുത്.

    • @ravig1591
      @ravig1591 3 หลายเดือนก่อน

      മത പ്രസംഗങ്ങൾ ഒഴിവാക്കിയാൽ സമൂഹത്തിൽ സമാധാനം വരും

    • @MusthafaVt-ym6py
      @MusthafaVt-ym6py หลายเดือนก่อน

      ​@@ravig1591അതെ. എല്ലാവരും യുക്തിവാതികളായിരുന്നെങ്കിൽ എത്ര നന്നായിരുന്നു ല്ലേ. സെക്സെല്ലാം ഫ്രീ. ആർക്കും ആരെയും ഭോഗിക്കാം.ഓഹ് എന്തൊരു സുന്ദരമായ ആശയം. എന്നിട്ട് വേണം നമുക്കൊന്ന് അർമാദിക്കാൻ..

  • @shabeers6080
    @shabeers6080 3 หลายเดือนก่อน

    കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചു 👍

  • @RakeshKp-e2b
    @RakeshKp-e2b 3 หลายเดือนก่อน +3

    ഇവൻ ഒരിക്കലും ചോദ്യതിന് ഉത്തരം കൊടുക്കില്ല 🤣🤣🤣🤣🤣

  • @nishamusthafa7156
    @nishamusthafa7156 3 หลายเดือนก่อน

    Mashaallah ❤

  • @jabirmadari8417
    @jabirmadari8417 4 หลายเดือนก่อน +6

    Alhamdulillah ഇസ്‌ലാം അജയ്യം അന്യൂനം

  • @sahirahammed2107
    @sahirahammed2107 3 หลายเดือนก่อน +1

    MM. Akbar ന് മുമ്പും പിമ്പും അറിയാനുള്ള കഴിവ് ഉണ്ട് 😅😅😅😅😅😅😮😮😊😊😊😂😂

  • @abdussalam5683
    @abdussalam5683 3 หลายเดือนก่อน

    ❤Al❤h❤am❤dulill❤ah

  • @Sayyidhasanp
    @Sayyidhasanp 3 หลายเดือนก่อน +2

    ചോദ്യത്തിന് മറുപടി ആയില്ലല്ലോ സാഹിബേ.. ഇവിടെ നബി (സ)യുടെ പിതാമഹൻമാരെ കുറിച്ചുള്ള ചോദ്യം താങ്കൾ വിഴുങ്ങി. ബാക്കി എന്തൊക്കെയോ തട്ടി കൂട്ടി. ഇവിടെ നബി (സ)ക്ക് മുന്പ് ഫിത്റത്തിൻ്റെ കാലമാണന്നും അവരിലേക്ക് ഒരു മാർഗദർഷിയേയൊ ഗ്രന്തമോ നിയോഗിക്കപെട്ടിട്ടില്ലാത്തതിനാൽ അവരിൽ നല്ല ആളുകൾ സൊർഗത്തിലാണ് എന്ന ഖുർ-ആൻ ആയത്തുംതാങ്കൾ വിഴുങ്ങി. എന്നാലല്ലെ നബിയുടെ പിതാമഹൻമ്മാരെ നിങ്ങൾക്ക് കാഫിറാക്കാൻ പറ്റൂ അതിന് പറ്റിയ കുറെ കുതറ ഹദീസും നിങ്ങടുത്ത് ഉണ്ടല്ലോ. ഈ ആയത് പറഞ്ഞാൽ കുറെ ഹദീസ് പൊളിയും അതുകൊണ്ടാണ് നിങ്ങൾ ആ ആയത്തിൻ്റെ കാര്യം പറയാത്തത് എന്നിട്ട് വെറുതെ ഉരുണ്ട് മറിയുകയാണ്.

    • @MusthafaVt-ym6py
      @MusthafaVt-ym6py หลายเดือนก่อน

      ഇത്രയും പറഞ്ഞ നിനക്ക് ആ ആയത്ത് ഇവിടെ ഉദ്ധരിക്കാമായിരുന്നില്ലേ.

  • @ramimalayali3312
    @ramimalayali3312 4 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് ❤

  • @FRQ.lovebeal
    @FRQ.lovebeal 3 หลายเดือนก่อน +2

    *മഹതി ആയ കദീജ ബീവി (റ) ഒരു വഖത് പോലും നിസ്കരിക്കാത സ്വർഗം പുൽകിയ മഹതി.. കാരണം അന്ന് നമസ്കാരം നിർബന്ധം ആയിരുന്നില്ല.. എന്ന് കരുതി അവർ സ്വർഗത്തിൽ അല്ലാതായില്ല കാരണം അവരെ ജീവിതം അങ്ങനെ ആയിരുന്നു ❤❤❤അത് പോലെ തന്നെ മറ്റുള്ളവറെകാര്യവും ❤masha allah അൽഹംദുലില്ലാഹ്*

    • @rublemishab6346
      @rublemishab6346 3 หลายเดือนก่อน

      നിസ്കാരം ഉണ്ട്.. നിർബന്ധ നിസ്കാരം ആണ് ഇല്ലാത്തത്

    • @FRQ.lovebeal
      @FRQ.lovebeal 3 หลายเดือนก่อน

      @@rublemishab6346 àth തന്നെ അല്ലെ ഞാ പറഞ്ഞേക്കുന്നെ നിസ്കാരം നിർബന്ധം ആയിരുന്നില്ല enn

  • @kunhimoyip4465
    @kunhimoyip4465 3 หลายเดือนก่อน +2

    Good speech
    Congratulations Akbar

  • @muhammedshareef3922
    @muhammedshareef3922 3 หลายเดือนก่อน +1

    സ്ത്രീകൾ മാന്യമായി ജോലി ചെയ്യുന്നു പിതാവും സഹോദരനും ഇല്ലാത്തവർ കല്ലിയാണം കഴിക്കാറില്ലേ

  • @nafsirmuscat7723
    @nafsirmuscat7723 3 หลายเดือนก่อน

    Allahu subhanauthala neethimaanaan.. Oru anumani thookkam polum aneethi undavukayilla. Athaan nammal manassilakkendath.. 100% judgement.. Allahu akbar

  • @moidheenmoidhu8817
    @moidheenmoidhu8817 3 หลายเดือนก่อน

    👍🏾👍🏾👍🏾🌹❤️

  • @hamsa0123
    @hamsa0123 3 หลายเดือนก่อน +2

    ചോദ്യ ഉത്തരം ഇപ്പോഴത്തെ വിഷയം ആയിട്ട് ബന്ധമുള്ള ഒരു ചോദ്യമോ മറുപടിയോ ഉണ്ടാവില്ല അതാണ് കഷ്ടം. ജലീൽ MLA യുടെ ഗാന്ധി സ്വർഗ്ഗത്തിൽ ഇല്ലേ?

    • @MusthafaVt-ym6py
      @MusthafaVt-ym6py หลายเดือนก่อน

      ഞാൻ അഞ്ചു വഖ്ത് നിസ്കരിക്കുന്നു നോമ്പെടുക്കുന്നു. മറ്റ് നന്മകൾ കഴിയുന്നത് പോലെ ചെയ്യുന്നു. ഞാൻ സ്വർഗത്തിൽ ആണോ എന്ന് എനിക്ക് പറയാൻ കഴിയില്ല.. അതൊക്കെ അല്ലാഹുവിന് മാത്രമേ അറിയൂ.

  • @manoharankk3467
    @manoharankk3467 3 หลายเดือนก่อน +2

    നിങ്ങൾ നിങ്ങളിൽ കാണാത്ത ശ്രേഷ്ഠത കഹ്ബാലയത്തിൽ എന്താണ് കാണുന്നത്? സൃഷ്ടിപൂജ എന്നത് ദൈവത്തിൽ സൃഷ്ടിയുടെ ഉത്തരവാദിത്വത്തെ കുറിച്ചുളള ആവശ്യകതയെ സൂചിപ്പിക്കുന്നതാണ്, അവിടെ സർവ പിതാമഹനായ ദൈവം മനുഷ്യനിൽ അവതാരമെടുക്കേണ്ടവനാണ്, മനുഷ്യൻ ദൈവമായാൽ പിന്നെ മനുഷ്യനു വേണ്ടി മറ്റൊരു ദൈവത്തെ കുറിച്ചുള്ള ആവശ്യകതയില്ല, നമ്മൾ ദൈവമാകുവാൻ തയാറാവാത്തതുകൊണ്ടാണ് ദൈവത്തെ ചിന്തിച്ചുള്ള അടിപിടിയിൽ നമ്മൾ വ്യാപൃതനാകുന്നത്, കാരണം, ദൈവത്തെ കുറിച്ചുള്ള നമ്മുടെ അറിവ് നമ്മൾ ദൈമായി തീരുവാനുള്ളതാണ്, ഒരു വ്യക്തി ജനിച്ചതുകൊണ്ട് മാത്രമാണ് അവനിൽ ദൈവത്തെ കുറിച്ചുളള ചിന്ത സ്വായത്തമാകുന്നത്, അതുവരെ അവൻ ദൈവത്തിൻ്റെ മടിത്തട്ടിൽ ദൈവമായി നിലകൊള്ളപ്പെട്ടവനാണ്, അവിടെ ബുദ്ധിയോ ബുദ്ധിയാലുള്ള സാമർത്ഥ്യമോ ഇല്ല, ഉണ്ടെന്നോ ഇല്ലെന്നോ ഉളള വാദംപോലും "ഞാനുണ്ട് " എന്ന ബോധ്യത്തിൽ ഉടലെടുക്കപ്പെട്ടതാണ്, ഇല്ലാത്ത "എന്നെ" സമ്പന്തിച്ച് ഈ ലോകവും ഞാനും ശൂന്യമാണ്, അതിനു വിപരീതമായ വാദങ്ങളെല്ലാം കേവലം മുൻധാരണകൾ മാത്രമാണ്"......,

    • @MusthafaVt-ym6py
      @MusthafaVt-ym6py หลายเดือนก่อน

      ഇത് ഏത് വേദ ഉപനിഷ ത്തിൽ നിന്നാണ്.

  • @sivadasanp9994
    @sivadasanp9994 3 หลายเดือนก่อน +1

    ശരീര രൂപത്തിൽ വരാൻ സാധിക്കാത്ത ദൈവം വെറും പുല്ലാണ് ചങ്ങായി, വെറും.......😊

  • @basheermohammed5166
    @basheermohammed5166 3 หลายเดือนก่อน +1

    ഇപ്പോഴും വെളിച്ചം കാണാത്ത സമൂഹം ഉണ്ട്.. അവരെ എന്ത് ചെയ്യും ❓

    • @NeerMathalam-qw1nn
      @NeerMathalam-qw1nn 3 หลายเดือนก่อน +1

      കണ്ണാടിയിൽ നോക്കി ചോദിക്ക് 😂

    • @MusthafaVt-ym6py
      @MusthafaVt-ym6py หลายเดือนก่อน

      ​@@NeerMathalam-qw1nnഹഹഹ 😂

    • @MusthafaVt-ym6py
      @MusthafaVt-ym6py หลายเดือนก่อน

      ഒരു സോളാർ പാനൽ ഫിറ്റ്‌ ചെയ്തു കൊടുക്ക് വെളിച്ചം കിട്ടട്ടെ 😂

  • @Muadh_114
    @Muadh_114 3 หลายเดือนก่อน

  • @wellnesskitchenp853
    @wellnesskitchenp853 3 หลายเดือนก่อน

    Aa......ba ba....ha hu hi 😅😅😅😅😅😅😅😂😂😂😂😂😂

  • @Shadildil-i6f
    @Shadildil-i6f 3 หลายเดือนก่อน

    السلام عليكم و رحمةالله و بركاته

  • @asiyaasiya7521
    @asiyaasiya7521 3 หลายเดือนก่อน

    ഉത്തരം വളരെ കറക്റ്റ്
    എനിക്ക് തോന്നിയതാണോന്ന് അറിയില്ല 😊 അക്ബർ സാർ
    മുഹമ്മദ്‌ നബി അലൈഹി വസ്സലാം എന്ന് പറഞ്ഞു അത്‌
    അറിയാതെ പാറഞ് പോയതാവും 🙏 ഒന്ന് തിരുത്തുക 🥰🥰

    • @rajeshk.p9290
      @rajeshk.p9290 3 หลายเดือนก่อน

      അപ്പോൾ അറബികൾക്ക് മുൻപും ആളുണ്ടായിരുന്നു എന്ന് പച്ചയായി സമ്മതിക്കേണ്ടി വന്നു.

    • @asiyaasiya7521
      @asiyaasiya7521 3 หลายเดือนก่อน

      @@rajeshk.p9290 അറബികൾക്ക്
      മുന്പേ ആണ് ആദം ഉണ്ടായത്
      ആദ്യ മനുഷ്യനും ആദ്യത്തെ പ്രവാചകനും മുഹമ്മദ് നബി
      അവസാന പ്രവാചകനും
      അതിനിടക്ക് ഒരു ലക്ഷത്തിൽ പരം
      പ്രവാചകൻ മാര്എല്ലാവരും
      പ്രബോധനം ചെയ്തത് ഇസ്ലാം
      എന്താണ് ഡൗട്ട് 🤔🤔 ആദം മിൽ
      തുടങ്ങി മുഹമ്മദ്‌ നബിയിൽ
      അവസാനിച്ചു പ്രവാചക പരമ്പര

  • @Handtohand-xo1ho
    @Handtohand-xo1ho 3 หลายเดือนก่อน

    🔴🔴🔴🔴🔴

  • @moideenkuttasseri7958
    @moideenkuttasseri7958 3 หลายเดือนก่อน

    ഈ വിഷയത്തിന്ന് മറുപടി കൊടുക്കാൻ പാടില്ല,! അമിത അറിവ് നടിക്കുന്നവരാണ് നിരീശ്വരവാതിയാകുന്നത്

  • @anwarozr82
    @anwarozr82 2 หลายเดือนก่อน

    ഈ സംശയം എനിക്കും ഉണ്ടായിരുന്നു

  • @ShinjuVava
    @ShinjuVava 3 หลายเดือนก่อน +7

    ഞാൻ കഴിഞ്ഞ ദിവസം നഗരത്തിൽ വച്ച് മുഹമ്മദിനെ കണ്ടിരുന്നു

    • @asthafpatla
      @asthafpatla 3 หลายเดือนก่อน

      njanum Mohammedine daily kaanarund...ende koodeyaan thaamasam.
      But makayil janicha andhya pravaaslchakan mohammed Nabiye njan kandittilla...

    • @ShinjuVava
      @ShinjuVava 3 หลายเดือนก่อน

      @@MustafaUthu-um1bz ഈ മദ്രസ പ്പെട്ടൻ മാർ വിധിത്തം പറയുക നരഗത്തിൽ ആണ്

    • @Mr_BearDo
      @Mr_BearDo 3 หลายเดือนก่อน

      Edh nagaram chilappo Kozhikod or ernakulam 😂😂 ee type potanmaar comedy aano uddeshichad 😂😂

  • @ProfitMohammd
    @ProfitMohammd 3 หลายเดือนก่อน +1

    Sulllulluaallaha 😂😂😂

  • @Handtohand-xo1ho
    @Handtohand-xo1ho 3 หลายเดือนก่อน

    🔴🔴🔴🔴🔴🔴

  • @abdullahcholkkal4739
    @abdullahcholkkal4739 3 หลายเดือนก่อน +2

    അല്ല ചോദ്യകർത്താവേ.....! നമ്മൾ അള്ളാനെ കുറിച്ച് എന്താ അറിഞ്ഞത് ?

  • @maximus-b3k
    @maximus-b3k 3 หลายเดือนก่อน +3

    Eay 6 vayasulla oru kuttiye koode kalyanam kayikkanam ennale kitto swargam madrassayile ustathine pole😂

    • @likelife00777
      @likelife00777 3 หลายเดือนก่อน

      അന്നത്തെ കാലഘട്ടത്തിൽ മുഹമ്മദ് നബി മാത്രമല്ല ഇങ്ങനെ വിവാഹം കഴിച്ചിട്ടുള്ളത് അതിനുമുമ്പ് ഇട്ടുള്ള എബ്രഹാം നബിയുടെ കാലത്തും ഈസാ നബിയുടെ കാലത്തും അന്നത്തെ സമൂഹത്തിൽ നിലനിന്നിരുന്ന വ്യവസ്ഥയായിരുന്നു പിന്നീട് ഒരു സ്ത്രീ പ്രായപൂർത്തിയാകുന്നത് അവരുടെ വയസ്സ് വെച്ചിട്ട് അല്ല മുഹമ്മദ് നബി ആറ് വയസ്സുകാരിയാണ് വിവാഹം കഴിച്ചിട്ടുള്ളത് എന്ന് കൃത്യമായി പറഞ്ഞിട്ടില്ല പിന്നീട് ഇന്നത്തെ കാലഘട്ടത്തിലും 14 വയസ്സ് 13 വയസ്സ് നിയമപരമായിട്ട് വിവാഹം കഴിക്കുന്ന രാജ്യങ്ങൾ ഇപ്പോഴുമുണ്ട് അന്നത്തെ കാലഘട്ടത്തിൽ മുഹമ്മദ് നബി മാത്രമല്ല ഇസ്ലാം സ്വീകരിക്കാത്തവരും ഇങ്ങനെ വിവാഹം കഴിച്ചവർ ധാരാളമുണ്ട് ആ സമൂഹത്തിൽ നിലനിന്നിരുന്ന വ്യവസ്ഥയാണ് ഇന്നത്തെ രാജ്യങ്ങളിലും പല വയസിലാണ് വിവാഹം കഴിക്കുന്നത് ഇന്ത്യയിൽ 21 ആണെങ്കിൽ മറ്റു രാജ്യങ്ങളിൽ പതിനാലുണ്ട് ഇരുപത്തഞ്ചുണ്ട് ഇങ്ങനെയാണ് വ്യവസ്ഥ ആ സമൂഹത്തിൽ നിലനിന്നിരുന്ന വ്യവസ്ഥയ്ക്ക് അനുസരിച്ചാണ് മുഹമ്മദ് നബി വിവാഹം കഴിച്ചിട്ടുള്ളത് അതിൽ എന്താണ് ഇത്ര തെറ്റ് മഹാത്മാഗാന്ധി എത്രാമത്തെ വയസ്സിൽ വിവാഹം കഴിച്ചിട്ടുള്ളത്

    • @hanfkt
      @hanfkt 3 หลายเดือนก่อน

      സ്വർഗാനുരാഗം ഇസ്ലാമിൽ ഹറാമാണ് .ഇന്നത്തെ സമൂഹത്തിൽ അത് തെറ്റായി കാണുന്നവരാണ് ഭൂരിഭാഗവും... പക്ഷെ ഒരു 100 വര്ഷം കഴിഞ്ഞാൽ ഇതൊക്കെ നോർമൽ ആവും...അന്ന് ഇതും പറഞ്ഞ്‌ ഇസ്ലാമിനെ കളിയാകുന്നവരാവും കൂടുതൽ....ഒരാണിന് ഇപ്പോൾ 12 വയസ്സിൽ ഇപ്പോൾ കല്യാണം കഴിക്കാൻ പറ്റുമോ? but ഗാന്ധിജി did ....അതിന്റെ പേരിൽ ഗാന്ധിജിയെ insult ചെയ്യുന്നത് കണ്ടിട്ടുണ്ടോ?

  • @krishnanmattummal1338
    @krishnanmattummal1338 3 หลายเดือนก่อน

    God of the Bible, and Allah of the Qur'an are not Creators. Those are merely human Creations.😮
    Invaders & Colonisers enslaved many innocent people by forcing them to BELIEVE these Creations as Creators.😮
    Eternal Energy of Infinite Space is the cause for Creation.😅
    Hindus call this Energy, Ishwar.😅
    Spirituality enables Seekers to REALISE Ishwar.😅

  • @soumyatheyyathintevalappil6583
    @soumyatheyyathintevalappil6583 3 หลายเดือนก่อน

    മണ്ണാങ്കട്ട, ഒസാമ ക്കും ദാവൂദ്നും കിട്ടുന്ന സ്വർഗം നമ്മക്ക് വേണ്ട പഹയൻ മാരെ.

  • @josejefferson2812
    @josejefferson2812 3 หลายเดือนก่อน

    Muhammad Nabi and his forefathers belongs to khureshi sect. Jesus and his parents were Jews.

  • @VR77777-q
    @VR77777-q 3 หลายเดือนก่อน +1

    8.35 minute polichu
    Ithu palarkkum chila salafighalkku polum ariyatha kaaryamaanu

    • @Raklifevlogs
      @Raklifevlogs 3 หลายเดือนก่อน

      Ithinoke valla theliv hadeesil indo... Atho pulli chumma tallunathano... Ingne oru spl test ulla karyam njn adyamai kelkunathanu

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 3 หลายเดือนก่อน

    ചോദിച്ചതിന് മറുപടി ആയില്ല. ഖുർആൻ പരിഭാഷയോടെ പാരായണം ചെയ്‌താൽ ഈ ചോദ്യത്തിന്റെ ഉത്തരം കിട്ടും.

  • @abdussalamthazhakkat6426
    @abdussalamthazhakkat6426 3 หลายเดือนก่อน +1

    മടവൂരിന് മുൻപ് ഉള്ളവർ സ്വർഗ്ഗത്തിൽ പോകുമോ

    • @mashoodpp3208
      @mashoodpp3208 3 หลายเดือนก่อน +1

      ഒഹാബിആണേൽ പോവൂല.

  • @HassankuttyThazhevadakke-is1bj
    @HassankuttyThazhevadakke-is1bj 3 หลายเดือนก่อน +1

    ഇത് സലഫികൾ തന്നെ പറയട്ടെ നബിയുടെ കുടുംബക്കാർ നരകത്തിലാണെന്നു പറയുന്ന വരല്ലേ

  • @HabeebRahman-qw1ue
    @HabeebRahman-qw1ue 3 หลายเดือนก่อน

    ASALAMUALAIKUM
    ADAM NABI AS FROM MOHAMED NABI SA STILL LAKHS MORE NABIS ARRIVE AND ALLAH'S ORDER LIKE DOING GUIDES TO PEOPLES LIKE STEP by STEPS NABI TO NABI Doing GUIDE ALLAH'S order type FIRST NABI after coming and peoples join with new NABI and moving FROM ALL PROPHETS ALLAH give rules any Holi order book one by one after Nabi new NABI'S GROUP with joint and moving ASUSAL THIS WAY FERECTLY during still Jwes not joining to JESUS and JESUS with some jwes join New prophet Christan relegion and BIBLE create AFTER JESUS MOHAMMAD NABI SA ARRIVE LIKE JEWS PEOPLES type some people asusel type join other's Christ as stop MOHAMED NABI SA PERIOD ISLAMIC CULTURE CUMMUNTY Jamat WAYS INSTALL and MUSLIM PEOPLES COMES AND LIVING NOW AS MUSLIM BEFORE FIRST ADAM AS TO JEWS NABI EBRAHIM AS STILL EARLY NABI AFTER COMING NABI AS WITH OLD NABIS PEOPLES JOIN and cuntine coming to JEWS Period and they some people avoid to join with Jesus reason jewes CUMMUNTY coming Jesus Christ after MOHAMMAD NABI SA arrive and not Nabi sa with not joining PEOPLES comes as Christan CUMMUNTY
    NABI SA LAST NABI MEANWHILE NABI SA INSTALL ISLAMIC CUMMUNTY enough further NO NABIS coming reason no new CUMUNITY not coming to world GATHER Meanwhile JEWS, CHRISTIAN, MUSLIM CUMUNITYS IN ACTIVE SEPRET SEPERT OKAY BEFORE ADAM NABI AS To JWES Period people THEIR NABI after COMING NABI with joint and moving forward this is the CURCUT WAYS IF THE OLD NABIS CUMUNITYS not join with each other NOW LAKHS MORE SEPERT SEPERT NABI'S NAME IN CUMMUNTY COME AND LIVING with US SITIVAOTINS TRULY come in ACTIVILY GEATHER 🆗✅
    HUTHAFEES TO YOU ALL WORLD
    ASALAMUALAIKUM 🌹
    K A HABEEB RAHAMAN ROWTHER PALAKKAD BHARAT
    JAI HIND 🇮🇳 JAI BHARAT

  • @ShabeerV-gz6rz
    @ShabeerV-gz6rz 3 หลายเดือนก่อน

    Corect answer paranjittund . Budhy ullavarkk manasilavum. Allathavan nattam thiriyum.

  • @raghavankaimal1161
    @raghavankaimal1161 3 หลายเดือนก่อน

    വീശ്വാസികളെ പറഞ്ഞ് പറ്റിക്കുന്നതിൽ അക്ബറിന് ഒരു ദാക്ഷിണ്യവുമില്ല
    ഉവ്വലിങ്കങ്കി, ഉങ്കലുങ്കങ്കു😂😂😂

    • @MusthafaVt-ym6py
      @MusthafaVt-ym6py หลายเดือนก่อน

      അത് നിനക്കെങ്ങനെ അറിയാം. ഈ ഭാഷ നിനക്കറിയാമോ

  • @aliyafabi
    @aliyafabi 3 หลายเดือนก่อน +2

    നല്ല മറുവടി ❤❤❤❤

  • @Parava535
    @Parava535 3 หลายเดือนก่อน +2

    Ivn pottan ano avn ntha chodichath iyal ntha parayunnath madrassa pottanmare pattikkam

    • @manalipuzha
      @manalipuzha 3 หลายเดือนก่อน

      മനസിലാക്കാൻ കഴിയാത്തത് താങ്കളുടെ കുറ്റമല്ലേ ? ഏഴാമത്തെ മിനിട്ടു മുതൽ നേരെ നേരെ ഉത്തരത്തിലേക്ക് കടക്കുന്നുണ്ട്! ഇസ്ലാമിലെ ഒരു കാര്യം ചോദിച്ചാൽ yes or No എന്നല്ല ഉത്തരം പറയുക, മുന്നോടിയായി ഇസ്ലാമിലെ ചില കാര്യങ്ങൾ കൂടി പറയും !

    • @Parava535
      @Parava535 3 หลายเดือนก่อน +1

      @@manalipuzha madrassa pottan thanne nammal ellavarum malayalathil anu daivame enn vilikkunnath nigal enthinanu malayalathil daivame ennanu vilikkathe thollahu ennu vilikkunnath Arabi matram ariyavunna daivam ayrkkum madrassa pottanmar kk ayal nth paranjalum ath thanne uttaram 😭

  • @rajthankan6869
    @rajthankan6869 3 หลายเดือนก่อน

    എവിടെയെങ്കിലും കൊണ്ട് കൂട്ടി മുട്ടിക്കും. സുളുകൾ രൂപവും ഭാവവും ഇല്ലാത്ത ദൈവത്തെയാണ് സൃഷ്ടാവായി കാണുന്നതെന്നു പറഞ്ഞപ്പോൾ ഉടൻ ആ ഗ്യാപ്പിൽ അല്ലാഹുവിനെ കേറ്റി.
    വയറ്റിപിഴപ്പാണ് ഇത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു കഞ്ഞികുടി മുട്ടിക്കരുത്. 🤣🤣🤣

    • @MusthafaVt-ym6py
      @MusthafaVt-ym6py หลายเดือนก่อน

      എല്ലാർക്കും എല്ലാചോദ്യങ്ങൾക്കും തീർച്ചയായും ഉത്തരംകിട്ടും അത് ചിലർ അന്വേഷിച്ചു കണ്ടെത്തും ചിലർക്കു യാദൃശ്ചികമായി ഉത്തരം കിട്ടും. ചിലർക്കു ഉത്തരം കിട്ടിയാലും മനസിലാവില്ല. ചിലർക്കു പരലോകത്തുനിന്നാണ് ഉത്തരം കിട്ടുക. ജീവിതകാലത്ത് ഉത്തരംകിട്ടി അതനുസരിച്ചു ജീവിച്ചു പോയവർ ഭാഗ്യവന്മാർ. പരലോകത്തു ഉത്തരം കിട്ടുന്നവർ ഹോ മഹാകഷ്ടം. നഷ്ടക്കാർ.😢

  • @dominicka3311
    @dominicka3311 3 หลายเดือนก่อน

    Dear,Believe in Jesus Christ and receive Him then you will be saved from all your sins.
    Jesus is only one way to get Salvation because He is holy God
    then you can get Heaven ,otherwise you will get hell.

    • @prophetspath.319
      @prophetspath.319 3 หลายเดือนก่อน

      What about the peoples, lived before Jesus??All will go to Hell.???

  • @johnsonpeter1353
    @johnsonpeter1353 2 วันที่ผ่านมา

    ഈസാ നബി സ്വർഗ്ഗത്തിൽ പോവോ ? മോശ, അബ്രാഹിം, സ്വർഗ്ഗത്തിൽ പോവോ ?

  • @joymathew7664
    @joymathew7664 3 หลายเดือนก่อน

    We should perfectly believe The God without argument and doubt .
    The God There is only one God.
    .most of the religious people say that they belive in there religio n but do against the will of God killing and hurting The God's children
    Most of the religious people r not truthful people
    We should be truthful
    We can love The poor people
    We should be ready to help the poor
    Most people are unable to do good things even though they have their own religions
    God is not a solid thing
    God is not three dimensional to measure
    God is Infinity dimensions l and no one is able to draw the picture of God
    Never under estimate the God with words of argument
    The Allah is the only God
    People may call different name the God
    I have only one father
    The human have only one creator whatever name or sound or picture people use

  • @kunnathsteel8048
    @kunnathsteel8048 3 หลายเดือนก่อน +1

    അപ്പോൾ മാവേലി മുഹമ്മദ് അലി ആയിരുന്നിരിക്കണം

    • @MusthafaVt-ym6py
      @MusthafaVt-ym6py หลายเดือนก่อน

      അല്ല. കുന്നത്ത് സ്റ്റീൽ ആണ്

  • @cheralathbkrishnankrishnan5497
    @cheralathbkrishnankrishnan5497 3 หลายเดือนก่อน

    ഈ സ്വർഗം എവിടെ ആണ്.മരണശേഷം അവിടെ എത്തിയാൽ അയാളുടെ പ്രായം ജനിച്ച പ്രായമാണോ മരിച്ച പ്രായമാണോ

    • @somethingmakesbetter7706
      @somethingmakesbetter7706 3 หลายเดือนก่อน +1

      2 um അല്ല, എല്ലാവർക്കും 33 വയസ്സ് ആയിരിക്കും.

    • @Agnostic.07
      @Agnostic.07 3 หลายเดือนก่อน

      ​@@somethingmakesbetter7706മനുഷ്യന് 16 ലും 33 ലും 60 ലുമൊക്കെ ആഗ്രഹങ്ങൾ വ്യത്യസ്തമാണല്ലോ.. അപ്പൊ 33 ന്റെ കണക്ക് എങ്ങനെ ശരിയാകും?

  • @nisampalakkad
    @nisampalakkad 3 หลายเดือนก่อน

    😁🤣🤣🤣😁ബെസ്റ്റ്...

  • @shobhanak3802
    @shobhanak3802 3 หลายเดือนก่อน

    Islaam oru nunayaanu.. ithra naanam ketta oru matham...

  • @maheshwarypraj4150
    @maheshwarypraj4150 3 หลายเดือนก่อน

    M M Akbarinte Moolathila Swargam...😂

  • @HasnulbannaKaringappara
    @HasnulbannaKaringappara 3 หลายเดือนก่อน

    Salathu cholluka chodyakarthave

  • @safaponnuworld2268
    @safaponnuworld2268 3 หลายเดือนก่อน

    Inkum ഉണ്ടായിരുന്നു ഈ സംശയം അൽഹംദുലില്ലാഹ് ഉത്തരം kitti

  • @kl48_motosoul65
    @kl48_motosoul65 3 หลายเดือนก่อน

    Aaradaa ninnodu paranjath Islam Mataram aanu seri ennu

  • @ashraf414
    @ashraf414 3 หลายเดือนก่อน +1

    ورقة بن نوفل ആണ്
    ورخةبن نوفل അല്ല
    അക്ബർ സാഹിബിന്റെ അറബി വീജ്ഞാനം ഇതിൽ നിന്ന് വ്യക്‌തം,✍🏻

    • @MusthafaVt-ym6py
      @MusthafaVt-ym6py หลายเดือนก่อน

      അക്ബർ സാഹിബിനു ഒരു ട്യൂഷൻ ഏർപ്പാടാക്ക്

  • @SunilKumar-o3y3s
    @SunilKumar-o3y3s 3 หลายเดือนก่อน

    Najn musilm alla ,,,,najn hindu,,,najn anu lokthili bhagyavan

  • @AnjRoshan
    @AnjRoshan 3 หลายเดือนก่อน +1

    Thallahu 😅😅😅😅😅😅😅😅

  • @nobimani2144
    @nobimani2144 3 หลายเดือนก่อน +1

    ഉണ്ട

  • @ajeshvmayooramc8926
    @ajeshvmayooramc8926 3 หลายเดือนก่อน +2

    😂😂😂😂

  • @armusics5560
    @armusics5560 3 หลายเดือนก่อน

    ❤❤❤

  • @vjthomas2504
    @vjthomas2504 3 หลายเดือนก่อน

    😂😂😂😂

  • @salimkolliyil8540
    @salimkolliyil8540 3 หลายเดือนก่อน

  • @jasidtm
    @jasidtm 3 หลายเดือนก่อน

    ❤❤