നെഗറ്റീവ് കമന്റോളികൾക്ക് ഉള്ള മറുപടി😥

แชร์
ฝัง

ความคิดเห็น • 56

  • @Shafi-k2g
    @Shafi-k2g 21 วันที่ผ่านมา

    Matullavar Anthu cheddekum,anthu parayum annu nammal aalochechal nammude life angum Athukayella.God bless u.

  • @SayedSayed-vr3ey
    @SayedSayed-vr3ey 28 วันที่ผ่านมา

    മറുപടി അടിപൊളി അഭിനന്ദനങ്ങൾ 👍👍👍

  • @aminaka4325
    @aminaka4325 28 วันที่ผ่านมา

    വഅലൈകുംഅസ്സലാം
    പറയുന്നവർ പറയട്ടെ മയ്ന്റ് ചെയ്യണ്ട 👍

  • @HabeebaNoufal4
    @HabeebaNoufal4 20 วันที่ผ่านมา

    👍👍👍

  • @mkalatheef
    @mkalatheef 18 วันที่ผ่านมา

    സ്ത്രീകൾ എന്തിന് ഇറങ്ങിയാലും പിടിച്ചുനിർത്താൻ വളരെ പ്രയാസമാണ് അമ്മേനെ തല്ലിയാലും രണ്ട് അഭിപ്രായമുണ്ടാകും പക്ഷേ അത് ഇതിലേക്കെട്ട് അതിലെ വിടുക ഇതിനൊക്കെ മറുപടി കൊടുക്കുമ്പോൾ കൂടുതൽ കൂടുതൽ ആളുകൾ പ്രതികരിച്ചു കൊണ്ടേയിരിക്കും താൻ എന്ത് തന്റേടം ഉള്ള പെണ്ണല്ലേ താങ്കളുടെ ജീവിത പ്രശ്നമല്ലേ കമന്റ് ഇടാതെ ആരും ഇരിക്കത്തില്ല സ്ത്രീകളെ കാണുമ്പോൾ ചിലർക്ക് ചില ചൊറിച്ചുകൾ ഉണ്ടാകും അതിനൊന്നും മറുപടി പറയാൻ നിൽക്കരുത് താൻ എന്താണോ ചെയ്യുന്നത് അത് ചെയ്തുകൊണ്ടു മുന്നോട്ടു പോവുക പിന്നോട്ട് തിരിഞ്ഞു നോക്കരുത് എല്ലാത്തിനേയും തട്ടിമാറ്റി ലക്ഷ്യത്തിലെത്തുക എല്ലാവിധ അനുഗ്രഹങ്ങളും

    • @nidhamol4297
      @nidhamol4297  18 วันที่ผ่านมา

      ഒരുപാട് സന്തോഷം🥰🙏
      നിങ്ങൾ തരുന്ന സപ്പോർട്ടിന് ❤️

  • @kabeerkabeer1580
    @kabeerkabeer1580 18 วันที่ผ่านมา

    👍👍👍❤❤❤

  • @moidhunk2537
    @moidhunk2537 หลายเดือนก่อน

    ആര് എന്തു വേണമെങ്കിലും പറയട്ടെ താത്ത ഇങ്ങനെ മുന്നോട്ടുപോവുക ധൈര്യമായി

    • @nidhamol4297
      @nidhamol4297  หลายเดือนก่อน

      അത് അത്രയേ ഉള്ളൂ🥰

  • @AbdulAzeez-l6k
    @AbdulAzeez-l6k 26 วันที่ผ่านมา

    ❤❤❤❤

  • @rafeeqck5332
    @rafeeqck5332 22 วันที่ผ่านมา

    💪💪💪

  • @SayedSayed-vr3ey
    @SayedSayed-vr3ey 28 วันที่ผ่านมา

    വ അലൈകുമുസ്സലാം

  • @arifarasheedrasheed5667
    @arifarasheedrasheed5667 หลายเดือนก่อน

    നല്ല മറുപടി 🌹🌹🌹🌹

  • @basiermuhammad1648
    @basiermuhammad1648 หลายเดือนก่อน

    ഉഷാറായി. എല്ലാവിധ സപ്പോർട്ടും

    • @nidhamol4297
      @nidhamol4297  หลายเดือนก่อน

      താങ്ക്യൂ സോ മച്ച് 🙏

  • @rasheed4335
    @rasheed4335 หลายเดือนก่อน

    ഇത്ത നല്ല മറുപടിയാണ് നാട് കണ്ണൂർ

  • @HaseenaMajeed-b9n
    @HaseenaMajeed-b9n หลายเดือนก่อน

    Very good
    Njhanum. Kettittundu. Egganathe chotjiyaggal. Niggal. Kodutha. Marupadi ❤❤❤

  • @rukkiyapk1114
    @rukkiyapk1114 28 วันที่ผ่านมา

    കടന്ന് പൊയ്കോളാൻ പറയണം

  • @ASOOSMIX1
    @ASOOSMIX1 หลายเดือนก่อน +1

    നല്ല മറുപടി 👍🥰👏👏👏👏👏👏തളർത്താൻ നോക്കിയാൽ തളരില്ല മക്കളെ നമ്മൾ നല്ല രീതിയിൽ വീഡിയോ ഇട്ട് മുന്നോട്ട് പോകും അല്ല പിന്നെ 🥰

    • @nidhamol4297
      @nidhamol4297  หลายเดือนก่อน

      @@ASOOSMIX1 🥰

  • @rukkiyapk1114
    @rukkiyapk1114 28 วันที่ผ่านมา

    ചെവിന്നോക്കിട്ട് ഇത് ഇത് തന്നെയാണ് ഉമ്മ എന്ന് പറഞ്ഞ് ഒന്ന് നന്നായി കൊടുക്ക്

  • @jasilthirur4137
    @jasilthirur4137 หลายเดือนก่อน

    🥰🥰😄😄😄😄😄

  • @NkMustafa
    @NkMustafa หลายเดือนก่อน

    മാഷാഅല്ലാഹ്‌ 👍👍

  • @rukkiyapk1114
    @rukkiyapk1114 28 วันที่ผ่านมา

    എന്തിനാ തുണി അയച്ചിട്ടാണോ നടക്കുന്നത് നല്ല മറുപടി കൊടുതോ

    • @nidhamol4297
      @nidhamol4297  28 วันที่ผ่านมา

      Thank you so much 🥰

  • @shofithahussain8437
    @shofithahussain8437 หลายเดือนก่อน

    Nalla marupady

  • @naflazubairnaflazubair5201
    @naflazubairnaflazubair5201 หลายเดือนก่อน

    ❌❌

  • @rukkiyapk1114
    @rukkiyapk1114 28 วันที่ผ่านมา

    എനി ഈ ജാജി ചോത്യം പോയി ചോരോ പോയി പണിനോക്കാൻ പറയണം

    • @nidhamol4297
      @nidhamol4297  28 วันที่ผ่านมา

      അല്ല പിന്നെ 👍

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed หลายเดือนก่อน +1

    സധൈര്യം മുന്നോട്ടു പോവുക.

    • @nidhamol4297
      @nidhamol4297  หลายเดือนก่อน +1

      ഇൻഷാ അള്ളാ നിങ്ങളെല്ലാരും സപ്പോർട്ട് ഉണ്ടാവണം🥰🙏

    • @AbdulMajeed-vx1ed
      @AbdulMajeed-vx1ed หลายเดือนก่อน +1

      നല്ല കാര്യ ത്തിന് എല്ലാവരും സപ്പോർട്ട് ചെയ്യും. തളരാതെ മുന്നോട്ട് പോവുക.

  • @KaderKadar-o3x
    @KaderKadar-o3x หลายเดือนก่อน

    Kannur. Anallo

  • @Shamilsanhaadhikarath
    @Shamilsanhaadhikarath หลายเดือนก่อน

    തളർത്താൻ ഒരുപാട് ആൾ ക്കാണും എവിടെയും തോറ്റു കൊടുക്കരുത് ആർക്കും

    • @lookoofasion
      @lookoofasion หลายเดือนก่อน

      സൂപ്പർ
      സപ്പോർട്ട് ചെയ്യണേ

  • @Shamilsanhaadhikarath
    @Shamilsanhaadhikarath หลายเดือนก่อน

    നല്ലമറുപടി 🎉🎉

  • @shajishajikumar4733
    @shajishajikumar4733 หลายเดือนก่อน

    നീ വീഡിയോ ചെയ്തോ അത് നിന്റെ ഇഷ്ടം. പക്ഷെ മറ്റുസ്ത്രീകൾ അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ ലൈവ് ചെയ്യുന്ന സ്ത്രീകളെ നീയും കുറ്റം പറയണ്ട. അതുകൊണ്ട് ഇനിയെങ്കിലും മറ്റുള്ളവരെ കുറ്റം പറയാതിരിക്കാൻ നോക്ക്. Nb:എനിക്ക് നീ ഉമ്മ തരേണ്ട. എനിക്ക് ഉമ്മതരാൻ വേറെ പെണ്ണുങ്ങളുണ്ട്. ജാഗ്രതൈ

    • @nidhamol4297
      @nidhamol4297  หลายเดือนก่อน

      നീ മറ്റവളുടെ ആളായിരിക്കും പക്ഷേ എന്റെ ചാനലിൽ കയറി വേണ്ടാത്ത അഭിപ്രായം പറയേണ്ട കേട്ടോ😡😡😡 ജാഗ്രതൈ

  • @lookoofasion
    @lookoofasion หลายเดือนก่อน

    സൂപ്പർ 🤍എന്നേം
    സപ്പോർട്ട് ചെയ്യണേ

    • @nidhamol4297
      @nidhamol4297  หลายเดือนก่อน

      തീർച്ചയായും🥰

  • @SulaimanSulu-s4y
    @SulaimanSulu-s4y 29 วันที่ผ่านมา