Surprising my parents with new Drone | Daily Vlog 070
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksury. .
• / passionuntold
•karthiksuryavlogs@gmail.com
➤ Editing:
• / nithinomer
➤ My Tags
#karthiksurya #dailyvlog
➤Music Credits:
•Rhythom - Scoot
ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ അവരും, ഇങ്ങനത്തെ അച്ഛനും അമ്മയും കിട്ടിയ കാർത്തിക് ബ്രോയും very luck😍
എല്ലാവർക്കും ദീപാവലി ആശംസകൾ
bro mattullarakk kitteyadh nammalkk pakshe ella ammayum ella kuttiyedu. luck nne yaan
Karthik they Achan , amma mathram alla namudey achanum amma marum anganey alley
@@vargheseet8006 💯
international ayikote... dubai.. november il oke nalla set climate anu
💓💓💓
Pucham bro
കാർത്തിക് വളരെ സന്തോഷമുണ്ട്. പാവം അമ്മ എവിടെയും പോയിട്ടില്ല എന്ന്😍. എല്ലായിടത്തും ഒന്ന് കൊണ്ടുപോയി കറങ്ങി വരണം. ഫ്രണ്ട്സും അമ്മയും അച്ഛനും ❤️പൊളിക്കും
Aa sheriya bro
"എന്റെ കണ്ണാണവള്‍" literally stole the show💞
Uvvva, Elladavum karangi nadannu; Veetil Thanne; Sthreekale iruthunnavarude; Cliche Dialogue... 😆
@@Ram-mohan-1992.feminism 🙄
അമ്മയെ ഏതു സ്ഥലത്തു കൊണ്ടുപോയാലും അമ്മയ്ക്ക് ഭയങ്കര സന്തോഷമാവും,,,,
കണ്ടോ അമ്മയ്ക്കും അച്ഛനും ഉള്ളിൽ നല്ല ആഗ്രഹം ഉണ്ടാരുന്നു. 6 month കൂടുമ്പോഴെങ്കിലും നല്ല trip പോവുക അമ്മക്ക് അത് നല്ല സന്തോഷം ആവും വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ നിന്നും മറ്റ് ഒരു ലോകം കണ്ടു സന്തോഷിക്കട്ടെ
അച്ഛനും അമ്മയ്ക്കും കാർത്തിക്കും ദീപാവലി ആശംസകൾ 😍😍😍❤❤❤
@SUNNY LEONE VLOGS 💗 podaaaaa
@SUNNY LEONE VLOGS 💗 vishu anne
@SUNNY LEONE VLOGS 💗 ഓണത്തിന്റെ ഉപ്പേരി എവിടെ ഡാ 😂😂😂
@@amithappu7501 കൈനീട്ടം പോരട്ടെ 😄😄😄
Vere aarkkum aashamsa illee😅
എന്റെ ഉമ്മയും ഇതുവരെ എവിടെയും പോയിട്ടില്ല. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഉമ്മാനെ GCC country കാണിക്കുക എന്നുള്ളതാണ്.
ജീവിതത്തിൽ എല്ലാ ദിവസവും content ഒള്ള ഒരേ ഒരു വെക്തി 😫❤️🔥
Akhil nrd daily 2,3 vedioosss
@@irfansolo198 ath lifeill real ayyi nadakuvalaloh ith daily pullide lifeil oro oro interesting karyngal alle nadakune atha paranje.. 😊
Ente jeevithamey content aanu bro
ആ ഡ്രോൺ പറത്തി കാണിച്ചപ്പോൾ അമ്മയുടെയും അച്ഛന്റെയും സന്തോഷം കണ്ടില്ലേ.. ❤️❤️
അവരുമായി ഒരു ട്രിപ് കട്ട വെയ്റ്റിംഗ്..
കാർത്തിക് മച്ചാനെ 😘😘😘
നല്ല ഷർട്ട് 😍 സത്യം പറഞ്ഞ കാർത്തിക്ക് ബ്രോ നാട്ടിൽ വരുമ്പോൾ ആണ് നല്ലൊരു വൈബ് കിട്ടുന്നത്😍
പിന്നല്ല
ഈ ദീപാവലി ജീവിതത്തിലെ ദുഖമാകുന്ന ഇരുട്ടിനെ മാറ്റി സന്തോഷത്തിന്റെ പ്രകാശം പരത്തട്ടെ ....
അഞ്ജതയുടെ അന്ധകാരം നീക്കി
അറിവിന്റെ ഉൾ വെളിച്ചം പകരട്ടെ
കാർത്തിക് സൂര്യയുടെ ഫാമിലിക്കും
ഇത് കാണുന്ന എല്ലാവർക്കും അവരുടെ വീട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ🪔✨💙
ഈ അച്ഛനാണ് തന്റെ strength and support, love you acha
Thanks for adding my footage in the video Karthiketta❤….Tonnes of love from the bottom of my heart and Happy Diwali😘😘😘
Sheda🔥🔥
Achan and Amma they were soo excited... Happy to see them smiling...😘😘😘
വ്ലോഗ് ഇഷ്ട്ടമാണ്ണെങ്കിലും അച്ഛന്റെയും അമ്മയുടടെയും കൂടെ ചെയുമ്പോൾ ഇരട്ടി മധുരമാണ് 😍❤️💯
ഞാൻ വീണ്ടും റിപീറ്റ് അടിച്ച് കണ്ടത് കാർത്തി അമ്മാ എന്ന് വിളിച്ചു അപ്പോൾ അച്ഛൻ പറഞ്ഞത് 😃😃😃❤❤❤❤❤💪
8:26 അച്ഛൻ പറഞ്ഞത് ❤
ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ 🥰
Chirich chirichu🤣🤣🤣
ആ വള എപ്പോഴും കൈയിൽ കാണട്ടെ, സണ്ണി ലിയോൺ മോതിരം കൊടുത്തപ്പോൾ, കാർത്തി ആഗ്രഹിച്ചില്ലേ ❤😍👍
👍🏻👍🏻
കാർത്തി ഇങ്ങനെ ചിക്കൻ കാണിച്ച് കൊതിപ്പികരുത് കേട്ടോ
എനിക്കാണെങ്കിൽ ചിക്കൻ നല്ല ഇഷ്ട്ടമാണ് 🥰 അച്ഛനും അമ്മയും കൂട്ടുകാരും ഒത്തുള്ള ഒരു ടൂർ അടിപൊളി ആയിരിക്കും
പെട്ടന്ന് ടൂർ ponam ketto karthi 🥰🥰🥰🥰
മോൺസ്റ്റർ കണ്ട സങ്കടം കാന്താരാ കണ്ട് തീർത്ത ലെ കാർത്തി 😄😄❣️❣️🔥🔥
അച്ഛൻ പറഞ്ഞ പോലെ എല്ലാവരും ഒന്നിച്ചുള്ള ഒരു യാത്ര കാണാൻ കാത്തിരിക്കുന്നു❤️ #friendship ❤️ #family
ചേട്ടന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ആ അച്ഛനമ്മമാർ ❤❣️യാത്രകൾ എന്നും മനോഹരമാണ് അത് നമ്മുക്ക് പ്രിയപ്പെട്ടവരുടെ കൂടെയാകുമ്പോൾ അതിമനോഹരമാണ് 🫂❣️❤
Deepavali ഓർക്കുമ്പോൾ ഇപ്പൊ ഓർമ വരുന്നത് ലൂക്ക് അളിയനെ ആണ്.. 😥
നല്ല മനുഷ്യർ ഈ ലോകത്ത് ഉണ്ടെന്ന് എന്നെ തന്നെ വിശ്വസിപ്പിക്കാൻ ആണ് ഞാൻ കാർത്തികിന്റെ അച്ഛന്റേം അമ്മേടേം വീഡിയോ കാണാൻ വന്നത്.
അമ്മയെയും അച്ഛനെയും miss ചെയ്തു. ഇപ്പൊ സന്തോഷായി.. Happy diwali❤️
കാർത്തിക് നിൻറെ അച്ഛനെ അമ്മയെ എനിക്ക് വളരെ ഇഷ്ടമാണ്
❤️❤️❤️❤️❤️❤️❤️
കാണ്ടാണ്ടി....കാണ്ടൂസാ....കാണ്ടൂപ്പി......
അവസാനം കാന്താര 😌
iniyum avdetannee cnma kanan poane...poanenu munne oru stryum koode ittall nmk soukaryayii vann kanan..nta ammaa eattantee valya fanaaa,ammaya ingana cmnt idan paranjee❤️❤️❤️❤️
Kattakada power 💫💫alot of fans are here brooo❤️❤️❤️❤️
Kattakkada🥰🥰🥰
എന്റെ കണ്ണാണവൾ❤❤❤❤❤
അച്ചൻ പൊളി😂😂❤❤
I have become a big fan of achan...he has fantastic sense of humour, comic timings and master of funny one liners... Watching daily vlog has become a must have routine.
Karthik bro നിങ്ങളുടെ എല്ലാ കാര്യത്തിലും നല്ല support തരുന്ന parents ന് എന്റെ വക ഒരു ഉമ്മ 😘
Karthik chettaaa.... Njanaanu vala thannath.. Arjun..... Iam really happy for this day❤😘❤
Kore naki shesham Daily vlogil ellarem kandapm oru happiness... Enchoyed..❤️💖💥
Karthik machante video kaanumbol my face full time 😁 , viewer's ne itrayum entertained aayit vaykkunna njn kandathil vach the one and only youtuber ❤
03:28 അമ്മാ...
അച്ഛൻ.. ചെവീടെ ഫിലമെന്റടിച്ച് പോയടേയ് 🤣😂...
ഫാമിലി 😍❤❤
Kandara എജ്ജാതി ഐറ്റം🔥🔥
പടം കഴിഞ്ഞ് ഇറങ്ങിയിട്ടും ഒരു വിറയലായിരുന്നു🔥
Kidilan movie
കാന്താര വേറെ ലെവൽ ആയിരുന്നു 🔥🔥
The best ever drone unboxing & review!!!! 😍
കാർത്തിക് ബ്രൊയുടെ വ്ലോഗുകൾ സ്ഥിരമായി കാണാറുണ്ട് ഒരു പാട് ഇഷ്ടമാണ്. ബ്രോയുടെ ഫ്രൻസും ഫാമിലിയും എല്ലാം സൂപ്പർ. അഛൻ്റെ സംസാരരീതി പെരുമാറ്റം അടിപൊളിയാ
അച്ഛൻ അമ്മ പിന്നെ കാർത്തിക് ഏട്ടൻ love you all❤️
8:26 "എന്റെ കണ്ണാണ് അവൾ " 🥰 ആ പറഞ്ഞ സ്ഥിതിക് നമ്മൾക്കു അച്ഛനെനം അമ്മയെയും താജ്മഹൽ കാണിക്കാൻ കൊണ്ടോവാം ☺️
Love from Karnataka ❤️❤️❤️
❤
Love from kodungallur
Love from chirapunji....🙂🚫
Love frome ugandaa
Love From Uk👀😁
കുറെ നാളുകൾക്ക് ശേഷം അച്ഛനെയും അമ്മയെയും വ്ലോഗിൽ കണ്ടപ്പോ വല്ലാത്ത ഒരു സന്തോഷം. അച്ഛൻ അടിപൊളിയാ.. Achante Thug dialogues..😂😂 അവരുടെ excitment കണ്ടിട്ട് സന്തോഷം തോന്നി..❤️
Happy anniversary of 70th daily vlog karthik machaneee 👐
8:25 അച്ഛൻ 🥰
ഇജ്ജാതി ഡയലോഗ് 💥👌🏻
മച്ചാനെ എല്ലാരുമൊത്തു trip പൊളിക്കും 👏🏻❤️
Ammaye ellaa sthalavum kanikanam 😍😘oru trip kond povanam Karthik etta❤️
കാട്ടാക്കട പിള്ളേർ എല്ലാം പൊളിയാ... ❤❤
God bless you karthi mone🥰🥰🥰 മോനെ ഒരുപാട് ഇഷ്ട്ടാ ട്ടോ 🥰 🥰🥰
D2D Family ക്ക് ദീപാവലി ആശംസകൾ.🙏🎊🎉💐💖
ദീപാവലി ആശംസകൾ to your friends and family ♥️
4:17 its love ❤️ അച്ഛനമ്മമാരുടെ കൂടെ ഇരിക്കുമ്പോൾ വേറെ ഒരു വൈബ് ❤️🤍
9:13 trip on 🤩🤩🙌🏻🙌🏻
Proud to be an kattakada ❤️ 🔥
Kalidas M Plex
Vismaya Resturant ( Best &; Favourite)
കാട്ടാക്കടയിലെ പിള്ളേര് ആരൊക്കെ ഉണ്ട് ✌️
Karthikkum family kkum deepavali aasamsakal day to dream ❤️❤️
അച്ഛനും അമ്മയ്ക്കും ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ടുപോ ചേട്ടാ❤️
Happy Diwali ✨✨ Karthik chetra ❤️🥰
ട്രിപ്പിനു വേണ്ടി കട്ട 'waiting '🔥🔥
We have a common backbone for our dreams from Kerala💪
That's u man🥰🥰🥰
Karthi നിന്റെ അച്ഛനും അമ്മയ്ക്കും സ്നേഹത്തോടെ 😘😘... അച്ഛൻ പറഞ്ഞത് കേട്ടപ്പോ ചിരിച്ചു പോയി... അമ്മ എന്റെ കണ്ണാണെന്ന്...😍😄😄 എന്റെ കെട്ടിയോൻ പിന്നെ പോവുന്ന വഴി ഒക്കെ കാണിച്ചു പറയും... ദാ നോക്കിക്കോ ഈ വഴി കൂടി പോയ അവിടെ എത്തും ഇവിടെ എത്തും എന്നൊക്കെ.... 😄😄😄 വീട്ടിലെ ഫുഡ് 👌👌👌👌ഡ്രോൺ പോയി തിരിച്ചു വന്നപ്പോഴുള്ള നിങ്ങടെ ഏല്ലാം സന്തോഷം കണ്ടപ്പോ 😍😍😍
SPREAD LOVE ♥️ I LUB YOU KARTHIK SURYA YOU ARE MY FAVOURITE PRESON DARE TO DREAM ♥️♥️♥️
Maldives അച്ഛനും അമ്മയുടെയും കൂട്ടുകാരെയും കൂടെ പോകുമോ trip best place of world some many peace and vibe 🤘🔥♥️
വള suits well bro❤️😌
Happy diwali to all subscribers of Karthik Surya and wishing you blessed year and wonderful day guyss!!🙌🏻❤️🪔
Ne chatile
Happy diwali🥰🥰
😂😂
Bro വാള നന്നായിട്ട് ചേരുന്നുണ്ട് സൂപ്പർ ആണ് 🥰❤️
Drona കലക്കി... Kidu visuals.. 🖤
💚
Podcast gang ❤️❤️..കാട്ടാക്കട ☺️
1:55 epic thug🔥🔥🔥
ഇന്നലെ ഞാൻ കാർത്തിക് ഏട്ടനെ സ്വപ്നം കണ്ടു . എന്നും വീഡിയോസ് കാണാറുണ്ട്. എല്ലാം ഇഷ്ട്ടം ആണ്. ഒരു ദിവസം എവിടെയെങ്കിലും വച്ചു കാണണം ന്ന് ആഗ്രഹം ഉണ്ട് അതിന് സാധിക്കട്ടെ. എന്റെ അമ്മയും വീഡിയോസ് കാണാറുണ്ട്.
03:36 ;03:40 amma costume change 😇😇😇
Director brilliance
അച്ഛനേം അമ്മെനേം കൂട്ടി ഒരു ട്രിപ്പ് ... ഞങ്ങൾ ആഗ്രഹിക്കുന്നു😍💪
7 screen undu machanae...verae level theatre aanu
"ബിന്ദുവിന്റെ വീട്" 😂😂
Arjun that was a sweet surprise gift.. the heavy kada bangle suits karthik in Great power and attire.
ഡ്രോൺ അടിപൊളി കാർത്തിക് ബ്രോ ❣️❣️❣️👌👌😍😍💛💕💕 പൊളി സാനം
Karthi bro I like your daily vlog pls continue videos♥️🥂
Good parents ❣️
കാന്താര മൂവിയിലെ ആ കലാരൂപം കാസർഗോഡിന്റെ വടക്കേ അറ്റത്തും കർണാടകയിലും കണ്ടുവരുന്ന പഞ്ചുരുളി ദൈവത്തിന്റെ മറ്റൊരു രൂപം ആണ് (വരാഹമൂർത്തിയാണ്)
8:26 aa dialogue💝
Makante frnds aayit trip pokam ennu paranja achan aanu acha achan😍🥰
Achante aa dialogue ammade kannu❤❤
കാന്താരാ ബുധനാഴ്ച പോയി കാണാൻ നിൽക്കുവാണ്.അത് പറഞ്ഞപ്പോഴാണ് ഓർത്തത് ട്രിപ്പ് പോകുമ്പോൾ ഒരു ഫിലിം കൂടി കാണു
ഭാഗ്യം ആണ് കാർത്തിക്ക്... ആഫ്റ്റർ മാര്യേജ് 👍വെയ്റ്റിങ്
കാർത്തിക് ഇപ്പോൾ ഒറ്റ ആണ്.. ഇനി ഒരു പെണ്ണ് വരുമ്പോൾ ഉള്ള കാര്യം.. നോക്കാം അത് കൊണ്ട് ആണ് ഞാൻ പറഞ്ഞെ.. വെയിറ്റ് എന്ന് 🥰
Hai karthikkettaaa diwali spl episode kandu romantic dance super....🥰nalla resondarunnu....cute aarunnu...😍😍😍pettannu theernnu poyiii... kurachude length venarunnu...face expression kidu😘🥰😍😍😍😍🥰🥰🥰
Kantaara 🥵🔥Must Watch Aanu💥
Addicted to daily vlog. Karthik bro keep going 🔥🔥🔥🔥🔥🔥
Family trip ne Mysore lekk vaa machane.. full set akaam..❤️
അച്ഛനെയും അമ്മയെയും പുറത്തു കൊണ്ട് പോകണം ന്നു കമെന്റ്ഇട്ടിരുന്നു സന്തോഷം, കന്യാകുമാരി ആദ്യം പോയി അടിച്ചു പൊളിക്കു 👍👍👍
10:16കാണ്ടൂസാ കാൻഡാണ്ടി 😂😂😂
Yente ponneee😂
എന്റെ കണ്ണാണവൾ......🥰🥰🥰🥰
HAPPY CHRISTMAS EVERYONE ❤️
Pavam aa kochinu iPhone vagichu koduku subscribesinubro oru iPhone giveaway koduku bro......Dron shoot polichu😍😍😍😍
Karthi annaa ningal aaa gyang full ponam aa tripp polikkkk with family 😇🥳🥳🥳🥳
അച്ഛനെയും അമ്മയെയും പയ്യന്മാരേം ഒക്കെ കൊണ്ട് ഒരു ട്രിപ്പ് പോയാൽ കിടിലൻ കൊണ്ടെന്റ് ആവും ബ്രോ 😍
Love from dhanuvachapuram❤️
Achan powli😍😍.ethuvare yatra poyitilla ennittiu parathipedatha Amma🥰🥰.
Happy Diwali ❤️❤️
Achneeyumm Ammayyeyyum U.K kondupooo….❤❤
വീണ്ടും ഇന്ന് അച്ഛന്റേം അമ്മയുടേം ഒപ്പം 😍 ഹാപ്പി diwali 🧨🎊🎉