ഈ പാട്ട് മിസ്സ് ആക്കല്ലേട്ടാ!!! | വിളിച്ചിട്ട് കേക്കാണ്ട് പോവണ | VILICHITTU KEKKANDU | NADAN PATTU
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- നിങ്ങളുടെ നാട്ടിൽ നാടൻ പാട്ട് നടത്താൻ താല്പര്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക 9544366222
My 4 year old son (India book of Records twice winner) TH-cam Channel Please subscribe and support : • ഇന്ത്യൻ സംസ്ഥാനങ്ങളും ...
/ @shivakarayil578
Please LIKE my facebook page for more videos...
/ shaibu-karayil-1078090...
ഈ പാട്ട് മിസ്സ് ആക്കല്ലേട്ടാ!!! | വിളിച്ചിട്ട് കേക്കാണ്ട് പോവണ നേരത്ത് | VILICHITTU KEKKANDU POVANA NERATHU | NADAN PATTUKAL MALAYALAM
എല്ലാവര്‍ക്കും നമസ്ക്കാരം, എന്റെ ഈ വീഡിയോ കാണുന്നതിന് നന്ദി അറിയിക്കുന്നു. ഈ വീഡിയോ ഇഷ്ട്ടമായെകില്‍ ദയവായി ലൈക് ചെയ്യുക. നിങ്ങള്‍ എന്റെ ഈ യുട്യൂബ് ചാനലില്‍ ആദ്യമായിട്ട് ആണെങ്കില്‍, ദയവായി സബ്സ്ക്രൈബ് ബട്ടന്‍ അമര്‍ത്തിയ ശേഷം ബെല്‍ ബട്ടണും അമര്‍ത്തുക. അങ്ങനെ ഞാന്‍ വീഡിയോ അപ്പ്ലോട് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മൊബൈലില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും.ന്‍ വീഡിയോ അപ്പ്ലോട് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മൊബൈലില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും.
നിങ്ങളുടെ വീഡിയോ ഈ ചാനലിൽ ഇടാൻ 9544366222
Please LIKE my facebook page for more videos...
facebook.com/Shaibu-Karayil-107809094053836/
Ithinte lyrics kittumo
പാട്ടു പൊളി ആണ് ചേട്ടാ ഇഷ്ട്ട പെട്ട് ഒത്തിരി ഒത്തിരി ഇഷ്ട്ടായി പാടുന്ന ആളെയും നിങ്ങടെ പ്ലേസ് എവിടാ i like it🥰🥰🥰❤️❤️❤️🥰🥰🥰
th-cam.com/video/BUNvRn-aIzE/w-d-xo.html ഇത് കൂടെ 1, നോക്കി പോകണേ.....😊
പൊളിച്ചു മച്ചാനെ ഒന്നും പറയാൻ ഇല്ല പൊളി
Nice
ന്റെ പൊന്നോ ഇജ്ജാതി ഒന്ന് ഉണ്ടായാൽ പോരെ.. ആ ടീം പൊളിക്കും... മച്ചാനെ ഒരു രക്ഷേം ഇല്ല... love you daa മുത്തേ... 😘
ചുമ്മാ ഇങ്ങനെ നാടൻ പാട്ട് പരതി നടന്നപ്പോളാ നിങ്ങടെ പിച്ച പിച്ച കേട്ടത്.... അത് കേട്ട് വട്ടായി... എന്റെ പുന്നാര മുത്തേ അരുണേട്ടാ... ഇജ്ജാതി എനർജി ഇജ്ജാതി സ്പിരിറ്റ് ഇജ്ജാതി സൗണ്ട്... അഡിക്ടഡ് 😘
Satyam😍😍
Sathyam
സത്യം 🔥😍
നാടൻപാട്ട് നമ്മുടെ രക്തത്തിൽ അലിഞ്ഞു കിടക്കുകയാണ്!
✨️🕺🏻💖🎶
ഇതു പോലെ ഒരെണ്ണം പോരെ..... ടീമിൽ പിന്നെ അടിപൊളി അല്ലേ
Allah pinne
Aa
പിന്നെ എല്ലാരും പൊളിയല്ലേ 🥰🥰🥰❤❤❤❤😍😍😍👌👌👌👌
കിടിലൻ... പെർഫോമൻസ്.. കുപ്പിച്ചില്ലു ചിതറണപോലെ... പിന്നെയും പിന്നയും കേൾക്കാൻ തോന്നി... 🌹🌹🌹
സ്പ്രിംഗ് പോലെ ആണല്ലോ ഈശ്വരാ ഇൗ കുട്ടി😃😃😃 ഇങ്ങനെ ഒരെണ്ണം മതി👍👍👍തെയ്യാട്ടം😍😍😍👍
കണ്ണ് പറ്റാതെ ഇരിക്കട്ടെ ന്റെ കുട്ടിക്ക്
@@sujithashabusuji5454 😃😍😍😍👍👍
@@sujithashabusuji5454 haha😁
@@sujithashabusuji5454ഹാ ......
@@sujithashabusuji5454 കാ ലി ൽ കോലു സ് ഉണ്ടോ
നിങ്ങ പറഞ്ഞ പോലെ ഇത് കേട്ടിലെങ്കിൽ വലിയ നഷ്ടം തന്നെ
Super ❤️
എന്തുവാ ഇതു ഉഷാർ പാട്ട് ഞാൻ ഒരുപാട് തവണ കേട്ട് 🥰main പാടുന്ന ചേട്ടൻ poliyan ttaaa🥳🥳🥳💝
ഇതു എന്റെ സീനിയേഴ്സ് ആണല്ലോ.... കൊടകര പഠിച്ചപ്പോൾ +2
Kukku chettan😍
സൂപ്പർ. അടിപൊളി. ഇങ്ങനുള്ള നല്ല പാട്ടുകൾ കൊണ്ട് വരണം. പാടിയത് സൂപ്പർ
ഇതൊക്കെ ഒരു കാലം ഇനി തിരികെ വരുമോ ഇതുപോലുള്ള നാളുകൾ ഈശ്വര ഈ കൊറോണ എന്ന മഹാമാരി ലോകത്തു നിന്നും എടുത്തു കളയണമേ..... 🙏🙏🙏🙏
ഒരു രക്ഷയും ഇല്ല മച്ചാൻ ഹെവി ആണ് 🤩🤩👌👌👌
Ni ni
എന്റെ പൊന്നോ പൊളിച്ചു. നാടൻ പാട്ട് ഇഷ്ടം..👍👌👌❤❤😘😘😘😘
Oru ulsavaththinu pokan kothiyavunnu enthayalum Super ithetha sthalam
പാട്ട് പാടുന്ന bro പൊളിച്ചു
അരുൺ മോനേ..... സൂപ്പർ....
Amma❤❤❤❤
Ith njan ippol 10vattamengilum koranjath kanditindavum athraykum ishtapettu Miss u ulsavaparamb
Sathyam❤️
അടിപൊളിയാ ട്ടാ ഒരു രക്ഷയും ഇല്ല കിടു
Chettante dailog with song...adipowali voiceum,..chettan spraaaa🥰🥰😍😍😍😍😍
Enik nadanpatt valiya ishtama ithupole program okke pokan njan nadan patt padum but enne arum vilichittilla enikk othiri ishtta 😊
Apoo channel subscribe cheytho taa
അടിപൊളി മുത്തേ..... സഹോ നിങ്ങൾ പൊളിയാണ്
Annani sound polichu🥰🥰🥰Adipoli machane... ♥️♥️♥️power⚡️oru rekshemillattoo...💖💖 എന്നാ പറയാനാ നാടൻപാട്ട് ജീവനാ ഇമ്മാതിരിക്കേട്ടാൽ ഒരു രെക്ഷേമില്ല അടിപൊളി 💓💓💓
Payyammaaru powliyaanu...nerittu kandittundu programme
എത്രകേട്ടാലും പിന്നേം പിന്നേം കേൾക്കാൻ തോന്നിപോകും
Great performance dear parayan vakkukalilla manoharam thanna Athymanoharam orupad isttai katto orupad isttai katto THANKS sapport undakum vediose chayyunnidatholam
Thanks ✌️
@@ShaibuKarayil Hlo sar🥰🥰
പൊളിച്ച് ഒരു രക്ഷേ ഇല്ല എൻ്റെ പൊന്നൊ💖💕
ചേട്ടന്റെ പാട്ടുകേൾക്കുബോൾ തുള്ളാൻ തോന്നും
Super ayitta eanik ethu pole oru teamil kayarannam eannh nonna bhayakara eshttayi eni allugale eadukunnundagil eanneyum villikane
Polichuu machaneeee first time aa njn video kananeee buttt kiduuuu 🥰🥰🥰🥰🥰🥰😍😍😍😍😍😍😘😘😘😘
Nte ponnu chetta manass niranju😍otta vattam kettapo thanne veendum veendum kelkkaan thonni 😘💓
എപ്പോ കണ്ടാലും ആദ്യമായ് കാണുന്ന പ്രതീതി...💕💕💕😘😘😘
Chattayi adipoli chattayi group power🔥🔥😍😍😍😍🤩🤩🤩😘😘😘😗😗😗😗😚😚😚😙😙😙
Pattu padana chettan nisariyil ullathale
Ee chettabte pattu soopara virinju ponambalay🔥❤️
ഒന്നും പറയാനില്ല പൊരി ഡാവ് 😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
Ente ponnooo arunettaaaa ninga rekshailyaaata😍😘
പറയാതിരിക്കാൻ വയ്യ അരുണേട്ടാ ഒരു ജാതി എനർജി ആണ്.പാടുന്ന നിങ്ങളെകാട്ടി കൂടുതൽ കേൾക്കാൻ ഉള്ള ആവേശം
New videos vallom ndel...pettannu post cheyyane........ellaam pwli aaahn ippo ulla videos.....
chembuchirakkaraa............................. super
ചങ്ക് bro അരുൺ തെയ്യാട്ടം 👌👌👌💓💓💓💓💓
Arun... brother... 💪
Please uploaded more videos of Arun... I'm addicted to his voice... his attitude is more attractive, some magic is behind his performance
ചേട്ടൻ ആള് പൊളിയാണ്...സൂപ്പർ
അടിപൊളി ആഹാ 👌👌👌👌👌👌👌👌👌👌👌ഇനി എന്നാ ഇങ്ങനെ ഒന്ന് തുള്ളി ചാടുക 😭😭😭
ൻ്റമ്മേ പൊളിച്ചൂല്ലോ.... ഈ ചേട്ടന്മാര്.
Annum ennum naadan patt kettal penne kettu kett erunnu povum miss cheyyunnu ulsavam
Nice voice enik ishttapettu love you bro ❤️❤️❤️❤️❤️
Ith ennthuva springo..entha energy 🥰🥰... Super...Like it ☺️
ഒരു രക്ഷയും ഇല്ല.... പൊളി സോങ്...
വളരെ നന്നായിരുന്നു അതിമനോഹരം 👌👌👌👌🌹🌹🌹
Ee ettane kaanaan patuo😘polli sound and polli attitude
What an energy level!!!!!
ചേട്ടാ ചേട്ടന്റെ നാടൻപാട്ട് എനിക്ക് വളരെ ഇഷ്ടമാണ്
polichu.....ishtay peruth ishtay paatu.......kidu...
Maassssa....🥰🥰🥰🥰 ithokke kandu aashwasikkam
Chettayi polichuu 😍❤❤❤ missing......time 😒☹️ ithoke kelkubo pandthe ormakl 😔
Teamil ee oru item poree energy & song oru rakshayilla 😍😘
Njn 100thavana ee Patt kettu ejjathi sound energy poli
Super തകർപ്പൻ
kollam super vaikom
Madhuprakkulamkollam
Adipoli
എന്നാപൊളിയാ ആ ചേട്ടൻ
Performance adipoliiiiii 👍
നാടൻപാട്ട് കേട്ടാൽ മതി തുള്ളൽ തുടങ്ങും
Kidu പെർഫോമൻസ്. പൊളിച്ചു
Aruncheattan poliyanu😍😍
എന്തൊരു എനർജി. കലക്കി തിമിർത്തു ♥️♥️♥️♥️♥️
Oru rekshayillaa chettayiyeeee😘😘💝💝💝💝💝💝💝💝💝💝
പൊളിയാട്ട 👌
Ntammooo level 👌👌👌appo ini ennum naadan patt kelkallo subscribed ☺️☺️
Onnum parayaan illa.......
Kalakki👌👌👌
Ethra thavana kandu ennu aryilla
Fantastic performance
Entha oru energy😍 Athupole pattum poliyanu😍😍😍
Chetta kidu ayitund.... spr energy.... powlichu... song vere level anu👍👍👍👍👍👍
ഉത്സവം miss cheyyunnu 😒
Kollam Starting Muthal Ending vare nalla energy odae aanu performance kidukki 🔥🔥🔥
Last ththe thullal super
😍😍😍🤩🤩😍😍😍😍😍😍😍🥰🥰 picha picha vakkana kanda..... Chekkante thullal nok.
അരുൺ സൂപ്പർ
Oru rakshem illaattaaa......💋💋💋
Ee song innaa kande ennna spiritttaaa poli
Polichu. Arun chettaaaa
പൊളിയാട്ടോ
Polichu.. bro..
Super voice
_ha polipp😍💕_
Adipolli chettayimaree ❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘
Ejjathi vibe ahn poli✌️
Pwoli man🔥🔥
ഇവനെ എനിക്കറിയ നിന്നെ അല്ലേടാ ഞൻ അവിടേം കണ്ടത് 🥰🥰
🥰🥰🥰🥰🥰🥰🥰 Power 🔥🔥🔥sound poli ❤️❤️❤️❤️❤️❤️❤️❤️❤️
Arun ഏട്ടൻ polichu 😍😍❤️❤️❤️
ഞാൻ ആകെ ടെൻഷൻ കേറി ഇരിക്കുമ്പോൾ കേട്ട പാട്ടു.. ഇതിപ്പോ എന്റെ fav.... അരുൺ 🙏🙏🙏🙏🙏🙏
Super song 👌😍😍
Nice.very enargitic performence
Arun mon ore poli🔥🔥🔥❤️❤️❤️😘😘😘😘😘
Enna oru patta.... 😍😍
Kalaki polichu
അയ്യയ്യോ സൂപ്പർ പെർഫോമൻസ് 💞💞💞💞💞
മച്ചാൻ പൊളിയാണ്
Umma muthe
Polichadukkiiiii........miss my college days...
What an energy level 👏👏👏👌👌👌👌👌