ബ്ലാസ്‌റ്റേഴ്‌സ് മുതൽ ബഗാൻ വരെ; സഹലിന്‍റെ ഫുട്ബോള്‍ സഞ്ചാരങ്ങള്‍ | Sahal Abdul Samad| False 9

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • #sahalabdulsamad #keralablasters #mohunbagan #nmp #NewsMalayalamn
    ടച്ച് ലൈനരകില്‍ പതിനെട്ടാം നമ്പര്‍ ജഴ്സിയില്‍ ഒരു 20 കാരന്‍ പയ്യന്‍ ബെര്‍ബറ്റോവിനെയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ഭൂപടത്തില്‍ അതുവരെ അധികമാര്‍ക്കും കേട്ടു പരിജയമില്ലാത്ത ആ പേര് സ്ക്രീനില്‍ തെളിഞ്ഞു. സഹല്‍ അബ്ദുസ്സമദ്. ബെര്‍ബറ്റോവിന് കൈകൊടുത്ത് ആ 20 കാരന്‍ മൈതാനത്തേക്കോടിയിറങ്ങി.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 95

  • @shoibnezn8490
    @shoibnezn8490 6 หลายเดือนก่อน +129

    ഇത്രയധികം ഇന്റലിജെന്റ് ആയി ഫുട്ബോൾ കളിക്കുന്ന നിലവിൽ ഇന്ത്യൻടീമിൽ മറ്റാരുമില്ല..എന്തൊരു ഭങ്ങിയാണ് ഇയാൾ ഫുട്ബോൾ കളിക്കുന്നത്കാണാൻ💕
    ഒരുപാടു ഉയരങ്ങളിൽഎത്തട്ടെ സഹൽ അബ്ദുൽ സമദ്

    • @azeez.t.kazeez.t.k9460
      @azeez.t.kazeez.t.k9460 6 หลายเดือนก่อน +4

      ഒലക്ക

    • @RoyaltyFreeBeats1
      @RoyaltyFreeBeats1 6 หลายเดือนก่อน +8

      One of the best current Indian Footballer .
      Ingerillatha oru Indian XI stimac nu chinthikkan polum kazhiyilla

    • @shoibnezn8490
      @shoibnezn8490 6 หลายเดือนก่อน +9

      @@azeez.t.kazeez.t.k9460 ഓക്കേട താൻ ഫുട്ബോൾനല്ലോണം വീക്ഷിക്കുന്ന ആളാണെന്ന് മനസിലായി😆

    • @musthafizur
      @musthafizur 6 หลายเดือนก่อน +4

      Sahal onnum alla bro☺️ nalla quality playeril ennu samshayam illa.but oru world clss player Kbfc yil und vibin mohanan pulliyude ithra vision ulla oru Indian player ippol nilavil illa. it's reality.nalla quality traning kittiyal videsha rajyangalil polum poi kalikkan pattunna player aanu bro❤

    • @shoibnezn8490
      @shoibnezn8490 6 หลายเดือนก่อน +4

      @@musthafizur a greed👍
      But sahal athupooolethanne vition ulla player aanu broo athanu njnum paranjath
      Chila samayathe adhehathinte passokke world class ann.. No dout
      Athupoole orupaad player und nammudenaatil pakshe evdayum ethanulla oru sahacharyam aarkkum kittunilla athaanu nammude Indian footboalnte shabham

  • @sinanpattambi
    @sinanpattambi 6 หลายเดือนก่อน +259

    സഹലിനെ ഇപ്പോഴും ഇഷ്ടമുള്ളവർ like അടി

  • @sojuvengoor5635
    @sojuvengoor5635 6 หลายเดือนก่อน +8

    ഒരുപക്ഷെ ഇപ്പോൾ അയാൾ കളിക്കുന്ന 90 മിനുട്ടും അയാളിപ്പോൾ ഞങളുടെ എതിരാളി തന്നെയാണ്... പക്ഷെ അതിനപ്പുറം അയാൾ ഞങ്ങളുടെ.. പ്രിയതാരമാണ് 😍സഹൽ

  • @indian_ozil_fan_boy2276
    @indian_ozil_fan_boy2276 6 หลายเดือนก่อน +4

    Sahal ikka ❤,miss uh!😢

  • @abdulsalam-iw8jv
    @abdulsalam-iw8jv 6 หลายเดือนก่อน +2

    സഹൽ ഇന്ത്യ യുടെ അഭിമാന താരം, ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് മടങ്ങി വരട്ടെ എത്രയും വേഗം.

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 6 หลายเดือนก่อน +28

    Legend sahal⚽💥🤩🇮🇳

  • @TechyNihal
    @TechyNihal 6 หลายเดือนก่อน +44

    ente ammo...romancham ...sahalkkkaaa😘😘

  • @sayedmohammedshakir1322
    @sayedmohammedshakir1322 6 หลายเดือนก่อน +24

    Sahalikka❤️‍🔥❤️‍🔥❤️‍🔥

  • @nizar3292
    @nizar3292 6 หลายเดือนก่อน +3

    Kerala ബ്ലാസ്റ്റേഴ്സിൽ സഹൽ ഉണ്ടായിരുന്നപ്പോൾ കളി കാണാൻ പ്രത്യേക ആവേഷമായിരുന്നു,,

  • @AbijithKR-b1q
    @AbijithKR-b1q 6 หลายเดือนก่อน +7

    sahal inu ee season il 4 assit um , 1 goal um , 2 chance create um 1 man of the match um indu chekkan seen anu🔥🔥

  • @MARCOS4JS
    @MARCOS4JS 6 หลายเดือนก่อน +13

    🙌 SAHAL ABDUL❤

  • @TEAM_MALAYALY
    @TEAM_MALAYALY 6 หลายเดือนก่อน +5

    Kerala blasters വിട്ടു കളന magician ❤ Sahal Abdul samad ❤ love you man❤🎉

  • @rranamv1075
    @rranamv1075 6 หลายเดือนก่อน +5

    ഓസിലിന്റെ പാസുകളിലെ മാന്ത്രികത അതിനോട് ഒപ്പം ഒന്നും ആരും എത്തിയിട്ടില്ല

  • @സൗബാൻ
    @സൗബാൻ 6 หลายเดือนก่อน +10

    സത്യത്തിൽ ജർമൻ സഹൽ ഓസിൽ ആണ് ❤ സഹലിന് പകരം സഹൽ മാത്രം എന്തൊരു കളി 😍 ദേശീയ ടീമിൽ സഹൽ ഇല്ലെങ്കിൽ മിഡ്‌ഫീൽഡ് കയ്യീന്ന് പോവും. സഹൽ ജീക്സൻ അൻവർ ഇവരാണ് ഇന്ത്യൻ ഫുട്ബോൾ ഭരിക്കാൻ പോണത് ⚽❤️🇮🇳

    • @nhozipff9604
      @nhozipff9604 6 หลายเดือนก่อน +1

      sahal is a good player but are you comparing him with ozil?? 😂

    • @nisamaboobacker290
      @nisamaboobacker290 6 หลายเดือนก่อน

      Indian Ozil ❤

  • @MS_Movies17
    @MS_Movies17 6 หลายเดือนก่อน +4

    Ishtamanu orupaad aa keralthile 18aam number jersey aninju kalicha sahaline ippolum sahal thirichu vannelngil ennu eppoyum orkkum😊

  • @vishnu6886
    @vishnu6886 6 หลายเดือนก่อน +5

    LOVE💛🙌🏼

  • @irfanhussain7608
    @irfanhussain7608 6 หลายเดือนก่อน +16

    Rahul ❤sahal combo🔥

    • @godex.7-zz5kh
      @godex.7-zz5kh 6 หลายเดือนก่อน

      sahal undenkile rahul ne kalikkan patto

  • @mubuali
    @mubuali 6 หลายเดือนก่อน +3

    സഹൽ ❤

  • @amigozvk5976
    @amigozvk5976 6 หลายเดือนก่อน +1

    Great player sahal Abdul samad ❤❤❤❤❤❤❤

  • @MrLou000
    @MrLou000 6 หลายเดือนก่อน +1

    I dont know how he is magical? Its true in our limit he is best player

  • @nizarmohammed1331
    @nizarmohammed1331 6 หลายเดือนก่อน +4

    Future of Indian team

  • @rishanleo3978
    @rishanleo3978 6 หลายเดือนก่อน +2

    Legend sahal ❤

  • @fairoosjahan5181
    @fairoosjahan5181 6 หลายเดือนก่อน +4

    Shahal inn blastersn ethirea kalikkan irangunnundu😢😢😢❤

    • @arunv961
      @arunv961 6 หลายเดือนก่อน

      Enna Kali aarunnu

  • @akasha9041
    @akasha9041 6 หลายเดือนก่อน +6

    Sahal goal adikmmmm ikka polikmmm nale

  • @VASU-
    @VASU- 6 หลายเดือนก่อน +9

    ദൈവത്തെ ഓർത്ത് ഇവനെ ഒന്നും ഇന്ത്യൻ ozil എന്ന് വിളിക്കരുത്..ozil ഒക്കെ വേറെ ഐറ്റം ആണ്..സഹൽ നല്ല കളി ആണ് എന്നുവെച്ച് ഇന്ത്യൻ ozil എന്നൊക്കെ തള്ളുന്ന ഫാൻസ്🤮

    • @hijasichappi1847
      @hijasichappi1847 6 หลายเดือนก่อน +6

      Indian Ozil ennalle vilichol Ozil ennallallo.ozil nalla playera sahalum nalla player anu Ozil ayt aru compare cheyth .ozilinta oru Indian version athre udheshichol..Indian playetsil top thanna anu sahal ..Rahul oke vech nokumpa etrayo bhedama sahal

    • @VASU-
      @VASU- 6 หลายเดือนก่อน

      @@hijasichappi1847 legendary players nte പേരൊക്കെ വാലിൻ്റെ അറ്റത്ത് വെക്കുന്നത് എന്തിനാ..അവനു സ്വന്തമായി ഐഡൻ്റിറ്റി ഇല്ലെ.. ഇന്ത്യൻ ozil nn വിളിക്കാൻ സഹലിന് ozil nte 50%പോലും കളി ഇല്ല... ഒരാള് അയാളുടെ രീതിക്ക് നല്ല പോലെ kalikkate കളിച്ച് വരുമ്പോ തന്ന ഇന്ത്യൻ ozil എന്നൊക്കെ പട്ടം ചാർത്തി കൊടുക്കണ്ട എന്നാണ് പറഞ്ഞത് ചില വാണങ്ങൾക്ക് കൊള്ളും😐

    • @VISHNU.SKZ666
      @VISHNU.SKZ666 6 หลายเดือนก่อน +3

      SAHAL SKILLED PLAYER ആയതു കൊണ്ടാണ് അവനെ INDIAN OZIL എന്ന് വിളിച്ചിരുന്നത് വിവരം കെട്ടവനെ 🚶‍♂️

    • @Shamil405
      @Shamil405 6 หลายเดือนก่อน

      പിന്നെ ആരെയാണ് വിളിക്കേണ്ടത്😂 ...അങ്ങനെ ഒരാള്‍ ഉണ്ടെങ്കില്‍ ok തെറ്റാണ് ഇല്ലെങ്കില്‍ sahal അതിന്‌ തീര്‍ത്തും യോഗ്യനാണ്..മുഖച്ഛായ കൊണ്ട് വരെ യോഗ്യനാണ്😂😂...പിന്നെ കളി കൊണ്ടും

    • @VASU-
      @VASU- 6 หลายเดือนก่อน

      @@Shamil405 ആദ്യം പോയി ozil nte കളി കാണ് myre..Indian vaanam എന്നാണെങ്കിൽ നിൻ്റെ അച്ഛനെ വിളിക്കാം😂

  • @viralcuts5283
    @viralcuts5283 6 หลายเดือนก่อน

    സഹൽ ഇന്ത്യൻ ഫുടബോൾ കാപ്റ്റനും
    സഞ്ജു ഇന്ത്യൻ ക്രിക്കറ്റ് കാപ്റ്റനും
    ഷാഫി പറമ്പിൽ കേരളത്തിന്റെ മുഖ്യനും ആകുന്നത് ഒരേ സമയത് ആയിരിക്കും അതായിരിക്കും കേരളത്തിന് വരാനിരിക്കുന്ന സുവർണ്ണ കാലം ❤

  • @seonsimon7740
    @seonsimon7740 6 หลายเดือนก่อน +2

    Ozil is legend, give time to sahal. He needs more more improvement, no consistency in performance. Never compare Ozil vs sahal, your insulting both of them. Sahal sarikkum mumbai fc or odisha FC ayirunnu povendiyirunnathu. Sahal attacking midfielder aanu, saff cup comedy aanu. Afc , wcq matchukalil sahalinu more improvement venam.

  • @vishnusugathan001
    @vishnusugathan001 6 หลายเดือนก่อน +5

    ❤🔥❤️

  • @arunkr610
    @arunkr610 6 หลายเดือนก่อน +1

    പരിക്ക് ഇല്ലായിരുന്നുവെങ്കിൽ ആഷിഖ് കുരുനിയൻ ഇതിലും നന്നായേനെ... 👍

  • @Asdfghasd-u7g
    @Asdfghasd-u7g 4 หลายเดือนก่อน

    Sahal nammude john stones❤❤

  • @AhmadRuhaiz
    @AhmadRuhaiz 6 หลายเดือนก่อน +1

    Shahal Abdul samad please back to Kerala blastrs fc

  • @07K550
    @07K550 6 หลายเดือนก่อน +2

    Pari..ozil evidey kidakkunnu..sahal evidey kidakkunnu..

  • @nascoff9470
    @nascoff9470 6 หลายเดือนก่อน +4

    Indian Ozil ❤

  • @basheerfoody3860
    @basheerfoody3860 6 หลายเดือนก่อน

  • @jamsheerjamshi2752
    @jamsheerjamshi2752 6 หลายเดือนก่อน

    Sahal💪🔥

  • @hashi1841
    @hashi1841 6 หลายเดือนก่อน +7

    Sahal nne kodth kotal nne vagiyath veruthe ayyi. Vere aree enkilum vangiya mathiyayirunnu.

  • @NickAppuz-qu3pj
    @NickAppuz-qu3pj 6 หลายเดือนก่อน

    Goosebumps 🙌

  • @majukr3681
    @majukr3681 6 หลายเดือนก่อน +1

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും I.M. വിജയൻ, ബൈചുങ് ബൂട്ടിയ,സുനിൽ ഛേത്രി ഇവരുടെ മൂന്ന് പേരുടെയും പ്രതിഭയുടെ ഏഴ് അയലത്ത് എത്തുന്ന കളിക്കാർ ഇത് വരെ ഇന്ത്യയിൽ വന്നിട്ട് ഇല്ല.

  • @A100.0
    @A100.0 6 หลายเดือนก่อน

    👏👏👏👏👍

  • @dilshad_mk_10
    @dilshad_mk_10 6 หลายเดือนก่อน +3

    ithrem skillful aaya player indiayil vere illa💥👐

  • @bionicman_
    @bionicman_ 6 หลายเดือนก่อน +2

    Indian Ozil എന്നു എന്തിനാ പറയുന്നെ എന്ന് മനസ്സിലായിട്ടില്ല.. വിവരമില്ലാത്ത ഒരു ഷൈജു പറഞ്ഞത് ചുമ്മാ ഏറ്റു പിടിക്കല്ലേ.

    • @Shamil405
      @Shamil405 6 หลายเดือนก่อน

      പിന്നെ areyaan bro parayuka...പിന്നെ shaiju അങ്ങനെ പറയാന്‍ വേറെ വല്ല പല കാരണങ്ങളും ഉണ്ടാകും മുഖച്ഛായും മറ്റും ഒക്കെ

  • @rajanpambadi4562
    @rajanpambadi4562 6 หลายเดือนก่อน +1

    ജയിക്കും എന്ന് തോന്നുന്ന ടീമിൽ കയറി എന്റെ മോഹം കപ്പ്‌ ആണ് എന്ന് പറയുന്നത് സ്വന്തം ഫോമിൽ ഉറപ്പില്ലാത്തവരാണ്...

  • @sithusithu989
    @sithusithu989 6 หลายเดือนก่อน

    Sahal ❤

  • @mypess7866
    @mypess7866 6 หลายเดือนก่อน +2

    അടുത്ത സിസണിൽ സഹൽ KBFC വരണം

  • @Truth_teller_indian
    @Truth_teller_indian 6 หลายเดือนก่อน +1

    🔥🔥🔥

  • @rohitmenon9063
    @rohitmenon9063 6 หลายเดือนก่อน

    പക്ഷേ കഴിഞ്ഞ ദിവസം കൊച്ചിയിൽ സഹൽ നിരാശപ്പെടുത്തി

  • @ummereu9589
    @ummereu9589 6 หลายเดือนก่อน

    Sahal

  • @SanthoshBalan-g2t
    @SanthoshBalan-g2t 6 หลายเดือนก่อน

    വിബിൻ. അടുത്ത ഐറ്റം

  • @jismongeorge9233
    @jismongeorge9233 6 หลายเดือนก่อน +2

    Mohan Bagan alla evde poyalum sahal nammade chekkan alle 💛🤌🏻🥵

  • @ShareefVs-ps4ii
    @ShareefVs-ps4ii 6 หลายเดือนก่อน

    Cr7 ❤❤❤❤❤

  • @shafi197
    @shafi197 6 หลายเดือนก่อน

    പോക്കി താഴെ ക്ടരുത്

  • @mr_talks345
    @mr_talks345 6 หลายเดือนก่อน +1

    നമ്മളെ കവ്വായിക്കാരൻ 😅🎉

  • @komumalabari3817
    @komumalabari3817 6 หลายเดือนก่อน

    Indian ozil OLAKKA😮😮😮

  • @subisibi6862
    @subisibi6862 6 หลายเดือนก่อน

    Ozil te vilakalayathe 🤦🤦

  • @footballmaniamalapurakaran8337
    @footballmaniamalapurakaran8337 6 หลายเดือนก่อน +1

    Ivan poli atharakan aaan

  • @Bhuvanachandran_ofc
    @Bhuvanachandran_ofc 6 หลายเดือนก่อน +2

    Indian Ozil ❌ Indian Oil ✅

    • @nidhin3395
      @nidhin3395 6 หลายเดือนก่อน

      Etha myreeeee ijj

  • @Rajugosling6282
    @Rajugosling6282 6 หลายเดือนก่อน +2

    Sahal indian ozil alla angerude kali kinda resembles KDB 😇

  • @aswinej4439
    @aswinej4439 6 หลายเดือนก่อน +3

    Indian oil 😂

  • @jobingeorge7158
    @jobingeorge7158 6 หลายเดือนก่อน

    🤣🤣🤣

  • @Messri172
    @Messri172 6 หลายเดือนก่อน

    😂😂😂😂

  • @thariqvilla2972
    @thariqvilla2972 6 หลายเดือนก่อน

    Enikku ishttamalla paas chyyendathu dele aakum adikendathu paassum cheyyum 😂🥴🥴

    • @AbijithKR-b1q
      @AbijithKR-b1q 6 หลายเดือนก่อน +1

      Mone🤦‍♂️ sahal inu ee season il 4 assit um , 1 goal um , 2 chance create um 1 man of the match um indu😂

  • @jprakash7245
    @jprakash7245 6 หลายเดือนก่อน +2

    തൈർ ആണ്... inconsistent player.🤮
    മുഹമ്മദ് ഐമൻ ഭാവിയുള്ള താരം.🤞

  • @azeez.t.kazeez.t.k9460
    @azeez.t.kazeez.t.k9460 6 หลายเดือนก่อน +5

    സഹൽ ഒലക്ക 😂😂😂😂😂

  • @abdulsalam-iw8jv
    @abdulsalam-iw8jv 6 หลายเดือนก่อน

    സഹൽ ഇന്ത്യ യുടെ അഭിമാന താരം, ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് മടങ്ങി വരട്ടെ എത്രയും വേഗം.

  • @fishworld2924
    @fishworld2924 6 หลายเดือนก่อน +1

    ❤❤

  • @munawaralikp3604
    @munawaralikp3604 6 หลายเดือนก่อน

  • @abdulsalam-iw8jv
    @abdulsalam-iw8jv 6 หลายเดือนก่อน

    സഹൽ ഇന്ത്യ യുടെ അഭിമാന താരം, ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് മടങ്ങി വരട്ടെ എത്രയും വേഗം.

  • @muhammedshereef7854
    @muhammedshereef7854 6 หลายเดือนก่อน

    ❤❤