ഷിഗെല്ല അതിസാരരോഗം പടർന്നു പിടിക്കുമ്പോൾ.. അതിനെ എങ്ങനെ തടയാം ? എല്ലാവരും ഷെയർ ചെയ്യേണ്ട ഇൻഫർമേഷൻ

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 679

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 ปีที่แล้ว +191

    0:50 എന്താണ് ഷിഗെല്ല ?
    2:20 ലക്ഷണങ്ങള്‍
    4:00 മാരകമാകുന്നത് എങ്ങനെ ?
    5:21 എങ്ങനെ പകരുന്നു?
    6:45 എങ്ങനെ തടയാം?
    8:45 ORS എങ്ങനെ ഉണ്ടാക്കാം ?
    11:08 കിണറുകള്‍ എങ്ങനെ ശുചിയാക്കാം?

  • @shinyjacob7332
    @shinyjacob7332 4 ปีที่แล้ว +256

    ഓരോ സമയത്തിനും തിരക്കുകൾക്കിടയിലും ആവശ്യമായ വീഡിയോ ചെയ്യുന്ന സാറിന് ഒരുപാട് ഒരുപാട് നന്ദി 💐💐💐💐💐💐

  • @jizzamariya137
    @jizzamariya137 4 ปีที่แล้ว +140

    ഇത്രയും തിരക്കുകൾക്കിടയിലും ഞങ്ങളെ പോലുള്ളവരെ മറക്കാതെ കൃത്യമായ സമയങ്ങളിൽ സർ നല്ല വിവരങ്ങൾ വിശദമായി തന്നെ പറഞ്ഞു മനസ്സിലാക്കി തരുന്നു...ഒത്തിരി നന്ദി...🥰God bless you...🤗

  • @balanchettan9743
    @balanchettan9743 4 ปีที่แล้ว +2

    ആസന്നമായി കൊണ്ടിരിക്കുന്ന പല രോഗങ്ങൾക്കും പണച്ചിലവില്ലാതെ തന്നെ പ്രതിവിധി നിർദേശങ്ങൾ തന്ന്കൊണ്ടിരിക്കുന്ന ഡോക്ർക് അഭിനന്ദനങ്ങൾ

  • @Sreejith_calicut
    @Sreejith_calicut 4 ปีที่แล้ว +130

    ഡോക്ടർമാർ ദൈവങ്ങൾ ആണേൽ ഞങ്ങള്ക് ഒരു ദൈവം ഉള്ളൂ അതാണ് dr. രാജേഷ് കുമാർ

  • @bindhug9988
    @bindhug9988 4 ปีที่แล้ว +51

    എന്റെ മറ്റൊരു ദൈവം സാർ ആണ് സാറിന് ദീർഘായുസ് നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @sreekalakk6575
    @sreekalakk6575 4 ปีที่แล้ว +114

    *സർ ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു.. സർ പറഞ്ഞാൽ വിശ്വാസമാണ്.. വളരെ വിശദമായിട്ടാണ് എല്ലാം പറഞ്ഞു തരുന്നത്.. Thank u doctor🙏*

  • @shifashanu4067
    @shifashanu4067 4 ปีที่แล้ว +46

    ഈ രോഗത്തെ കുറിച്ച് വ്യക്തമായി അറിയണം എന്നുണ്ടായിരുന്നു. ഒരുപാട് നന്ദിയുണ്ട് ഡോക്ടർ ഇത്രയും വിലപ്പെട്ട ഒരു ഇൻഫർമേഷൻ നൽകിയതിന്. God bless you..

  • @Matridavid
    @Matridavid 4 ปีที่แล้ว +2

    Very valuable and helpful information Doctor. തിരക്ക് പിടിച്ച താങ്കളുടെ സമയത്തിനിടയിലും വളരെ പ്രധാനപ്പെട്ട രോഗങ്ങളെ കുറിച്ചും മറ്റും, പ്രത്യാകിച്ച് പുതിയൊരു മാരക രോഗം കേരളത്തിൽ വന്ന് പെട്ടാൽ കഴിവതും ഒട്ടും സമയം വൈകാതെ തന്നെ ആ രോഗത്തെ കുറിച്ചും, വൈറസിനെ കുറിച്ചും, എങ്ങിനെ പ്രതിരോദിക്കാം എന്നതിനെ കുറിച്ചും മറ്റും യൂടൂബിലൂടെ ജനങ്ങളിലേക്ക് എത്തിയ്ക്കുന്നതിന് സമയം കണ്ടെത്തുന്നതിന് ഒരു പാട് നന്ദി. ഏത് അസുഖത്തെ കുറിച്ചും ഒരു സാധാരണക്കാരനായ കർഷകന് പോലും അനായസം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ് കൊടുക്കുന്നതാണ് ഡോക്ടറിൻ്റെ ഒരു ഹൈലൈറ്റ്. ThanQ Doctor.
    ഈ വിഡീയോ സബ്സ്ക്രൈബ് ചെയ്യുക, ബെൽബട്ടൺ അമർത്തുക, കമൻ്റ് ചെയ്യുക, ലൈക്ക് അടിക്കുക എന്ന് പറഞ്ഞ് പ്രേക്ഷകരുടെ ( രോഗികളുടെ) കഴുത്തിൽ കത്തി വയ്ക്കാത്ത ലോകത്തിലെ ഒരേ ഒരു യൂട്യൂബർ.....👏👏👏👍😁
    Oh by the way, ഓപ്പണായി ഭക്ഷണപാനീയങ്ങൾ വിൽക്കുന്ന 3 കടയുടമകൾ dislike അടിച്ചിട്ടുണ്ട്😁

  • @thangamani522
    @thangamani522 4 ปีที่แล้ว +13

    നല്ല മെസേജ് ജനങ്ങൾക്ക് പറഞ്ഞ് കെടുത്ത തീൻ നന്ദിയുണ്ട് സാർ

  • @minigopakumar4650
    @minigopakumar4650 4 ปีที่แล้ว +39

    ഷിഗെല്ലയെ ക്കുറിച്ച് കൂടുതൽ അറിയാൻ കത്തിരിക്കുകയായിരുന്നു ,അപ്പോഴേക്കും ഡോക്ടറുടെ വിലയേറിയ Informations എത്തി thank you doctor 🙏💐

  • @kavyababu9674
    @kavyababu9674 4 ปีที่แล้ว

    ഈ ഒരു വീഡിയോ കണ്ടു കഴിഞപ്പോഴാണ് ഷിഗേല്ലയെ കുറിച് ഒരു ശരിയായ ധാരണ കിട്ടിയത്.. Thanku sir...😊🙏🙏🙏

  • @naushadmohammed1998
    @naushadmohammed1998 4 ปีที่แล้ว +28

    സമകാലിക പ്രസക്തിയുള്ള ഈ വീഡിയോ വളരെ പ്രാധാന്യം അർഹിക്കുന്നു.
    Dr ക്ക്‌ ഒരുപാട് നന്ദി അറിയിക്കുന്നു

  • @thomasscaria1216
    @thomasscaria1216 4 ปีที่แล้ว +83

    Doctor your care for the public’s health is highly appreciated May God bless you doctor

  • @amsathshakkeer103
    @amsathshakkeer103 4 ปีที่แล้ว +7

    അവസരോചിതമായ ഇൻഫർമേഷൻ നൽകുന്ന സർ ന് ഒരു big സല്യൂട്ട് &thanks🙏🙏🙏

  • @anniegracekoshy6584
    @anniegracekoshy6584 4 ปีที่แล้ว

    Sir സംശയം എല്ലാം തീർക്കുന്ന തരത്തിൽ വീഡിയോ ചെയുന്നുണ്ട്... വളരെ നന്ദി... സാറിനു ഒരു ബിഗ് സല്യൂട്ട്

  • @sabukx7736
    @sabukx7736 4 ปีที่แล้ว +11

    ഡോക്ടറെ കർത്താവ് അനുഗ്രഹിക്കട്ടെ

  • @sherlymathew2042
    @sherlymathew2042 4 ปีที่แล้ว +3

    തക്ക സമയത്ത് അങ്ങ് നൽകിയ ഉപകാരപ്രദമായ , ജനങ്ങളെ ബോധവൽക്കരിക്കുന്ന വീഡിയോക്കായി നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +13

    എന്നും പറയുന്ന പോലെ സാർ ഞങ്ങടെ ദൈവമാണ്❤️❤️
    സാധാരണക്കാരുടെ Dr:❤️❤️
    താങ്ക് യൂ

  • @umasreenivasan7471
    @umasreenivasan7471 4 ปีที่แล้ว

    ഞാൻ ഈ ഒരു അസുഖത്തെ കുറിച്ച് കേട്ടപ്പോൾ തന്നെ തോന്നി യിരുന്നു സാർ ഉടനെ തന്നെ ഇതിനെ പറ്റി ഒരു video ചെയ്ത് സംശയം തീർത്ത് തരും എന്ന് 🙏very useful information 🙏🙏

  • @reenatony1983
    @reenatony1983 4 ปีที่แล้ว +1

    നല്ല ഉപദേശം തരുന്ന ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്

  • @lakshmiamma7506
    @lakshmiamma7506 4 ปีที่แล้ว

    അവസരോചിതമായ വീഡിയോ, രോഗത്തെപ്പറ്റിയും, രോഗപ്രതിരോധത്തെ പറ്റിയും ജല ശുചീകരണത്തെ പറ്റിയും അത്യാവശ്യം അറിയേണ്ടത് എല്ലാം അടങ്ങിയത്. താങ്കൾക്ക് എല്ലാ നന്മയും ആശംസിക്കുന്നു. മുൻകൂട്ടിയുള്ള ക്രിസ്തുമസ് & ന്യൂഇയർ ആശംസകൾ.

  • @Jumana400
    @Jumana400 4 ปีที่แล้ว +16

    കാത്തിരുന്ന വീഡിയോ. കൃത്യ സമയത്ത് ചെയ്തു സർ ഒരുപാട് ഒരുപാട് നന്ദി👌👌

  • @jumailajumu7524
    @jumailajumu7524 4 ปีที่แล้ว +4

    സ റിന്റെ ഓരോ ഇൻഫോർ മിഷനും ഒരു പാട് ഉപകാ ര മാണ്

  • @kadheejapp6404
    @kadheejapp6404 4 ปีที่แล้ว

    മനസ്സിലാകുന്ന രീതിയിൽ ഡോക്ടർ സംസാരിച്ചു നന്ദി

  • @bindhujoseph4710
    @bindhujoseph4710 4 ปีที่แล้ว +4

    ഈ വീഡിയോ വെയിറ്റ് ചെയ്ത് ഇരിക്കുക ആയിരുന്നു. കിണർ എങ്ങനെ ക്ലീൻ ആക്കുമെന്ന് വിചാരിച്ചിരിക്കുവായിരുന്നു. നന്ദി ഡോക്ടർ

  • @anubalakrishnan4259
    @anubalakrishnan4259 4 ปีที่แล้ว +28

    An intelligent Doctor 😊 Thank you..

  • @asarupulikkal7018
    @asarupulikkal7018 4 ปีที่แล้ว +5

    പെട്ടെന്നു തന്നെ ഇതിന്ന് വീഡിയോ തന്നതിൽ വളരെ ഉപകാരം

  • @nisabeevi1884
    @nisabeevi1884 4 ปีที่แล้ว +1

    Puthiya rogathe kurichu kaettatheullu.They vannu Dr.RAjesh kumar.Manushya reksha vivarangalumai.🙏❤️Heartful thanks Dr.

  • @arjunasok952
    @arjunasok952 4 ปีที่แล้ว +9

    ജനിതക മാറ്റം വന്ന കോറോണയെ പറ്റി ഒരു വീഡിയോ ചെയ്യാമോ സർ

  • @athulyaaathu7438
    @athulyaaathu7438 4 ปีที่แล้ว +4

    Orupadu thirakkukalkidayilum njagalkku vendi ethrayum useful ayittulla information nalkunnu, thank you doctor god bless you😊

  • @faisalmt6065
    @faisalmt6065 4 ปีที่แล้ว +7

    2020 നമ്മുടെ സമയവും ശ്രദ്ധയും നിക്ഷേപവും ആരോഗ്യത്തിന് വേണ്ടി ചിലവാക്കേണ്ടി വരും

  • @ManjuManju-tv4wl
    @ManjuManju-tv4wl 4 ปีที่แล้ว

    Shigella Anna bacteriaye kurich anik aariyanamenu undayirunu. Thanks Dr . God bless you 🙏

  • @shibujamal2212
    @shibujamal2212 4 ปีที่แล้ว

    വളരെ നന്ദി dr, ഉപകാരപ്രദമായ വീഡിയോ,

  • @aiswaryaachuz1270
    @aiswaryaachuz1270 4 ปีที่แล้ว +1

    Very useful sir thankz... Njanum ente familyudeyum...👍

  • @sreedevim9568
    @sreedevim9568 4 ปีที่แล้ว +1

    ഗുഡ് ഇൻഫർമേഷൻ thankyou sir♥️

  • @shahul957
    @shahul957 4 ปีที่แล้ว

    വീണ്ടും സമയോചിതമായ ഇടപെടൽ.ഉപകാരപ്രദം .. 👍

  • @anithathomas1063
    @anithathomas1063 4 ปีที่แล้ว +3

    You are great doctor ❣️ഇങ്ങനെ ഉള്ള information കൾ update ആയി ഞങ്ങൾക്ക് പറഞ്ഞു തരുന്നതിന് ഞങ്ങൾ എന്നും അങ്ങയോട് കടപ്പെട്ടിരിക്കുന്നു. വളരെ വളരെ നന്ദി ഡോക്ടർ 🙏

  • @sobhanamenon6458
    @sobhanamenon6458 4 ปีที่แล้ว +4

    നല്ല അറിവ് തരുന്നതിനു താങ്ക്യു സർ 😍😍

  • @rajidas235
    @rajidas235 4 ปีที่แล้ว

    ഇൻഫൊർമേഷൻ പറഞ്ഞു തന്നതിൽ നന്ദി

  • @gopikaunni1548
    @gopikaunni1548 4 ปีที่แล้ว

    Thanks for your information sir ohiri Santhosh am und valare upakaram anu sirnte video s

  • @johnsonvdev1463
    @johnsonvdev1463 4 ปีที่แล้ว

    You are doing a great service to humanity...Your humble presentation is informative , useful and help us tremendously. Thank you Doctor.

  • @mrs.varkkijohn2036
    @mrs.varkkijohn2036 4 ปีที่แล้ว +2

    ബോധവൽക്കരണത്തിന് നന്ദി

  • @राशिआरजे
    @राशिआरजे 4 ปีที่แล้ว

    Thank u Dr aarogyarangathay all information sum oru adyapakanaypolay paranjutharunna sir n ,🙏

  • @Jumana400
    @Jumana400 4 ปีที่แล้ว +7

    Dr വാക്‌സിനേഷൻ vdyo cheyyo. Pentavalant full mathiyo. Edukkano veendayo bayankara tnshon.

  • @malinim8708
    @malinim8708 4 ปีที่แล้ว +7

    ഞാൻ ഇതിനെക്കുറിച്ച് അറിയാൻ കത്തിരിക്ക ആയിരുന്നു Thank you so much Sir 🥰🥰🥰🙏🙏🙏

  • @rajii8584
    @rajii8584 4 ปีที่แล้ว

    So many thanks doctor ippol pakarnnu thanna ee shigellayum athinte privention num sadharanakkaraya ellavarkkum poornamayi prayogenappedum doctor cheyyunna oro vedieo yum ithe reethiyil advance aayi vannal poornamayi nangalkku pariharimkan pattum.

  • @sharundominic3430
    @sharundominic3430 4 ปีที่แล้ว +1

    Thank you doctor❤️ Oro use full aaya vedios idunnathine orupad nanni😍

  • @madhumarathezhathumadhumar8098
    @madhumarathezhathumadhumar8098 4 ปีที่แล้ว

    , 103 ഷിഗല്ല വൈറസുകൾ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്

  • @yesodharavasudevan6840
    @yesodharavasudevan6840 4 ปีที่แล้ว +1

    Namaskarm Dr
    Thank you so much for that information.God Bless you.

  • @noyaljohn2199
    @noyaljohn2199 4 ปีที่แล้ว +30

    എല്ലാം കോഴിക്കോട് ആണല്ലോ തുടക്കം.. പണ്ട് നിപ്പ ഇപ്പോൾ ഷിഗെല്ല..

  • @geethabalan373
    @geethabalan373 4 ปีที่แล้ว

    ഒരു പാട്ട് നന്ദി ഡോക്ടർ

  • @Ragnarlothbrok4091
    @Ragnarlothbrok4091 4 ปีที่แล้ว

    Doctor sciatica nerve, Disc bulging oru video chayiumo plssss🙏. Ath maran nthoke chayiynm ennum pls doctor enik und pain pls🙏🙏

  • @annaartandcraft5735
    @annaartandcraft5735 4 ปีที่แล้ว +1

    ഡോക്ടർ എന്റെ 12 വയസുള്ള മകൾക്കു ഇന്നലെ വയർ ഇളകി ഞാൻ കട്ടൻ ചായയിൽ നാരങ്ങാ നീര് ചേർത്തു കൊടുത്തു പിന്നെ ഇളകിയില്ല പോണമെന്നു തോന്നാലുണ്ട് പോകുന്നില്ല തിളപ്പിച്ച വെള്ളമണ് കുടിക്കുന്നത് കിണർ ബ്ലീച് ചെയ്യാറുണ്ട് ഡോക്ടർ ലോകത്തിലേക്ക്‌ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് എല്ലാജനങ്ങളുടെയും ആരോഗ്യം sumrakshikkan തങ്കു സർ ഈ വീഡിയോ ഞാൻ എല്ലാവർക്കും share chithittundu

    • @vilasinidas9860
      @vilasinidas9860 4 ปีที่แล้ว

      വലിയ ഉപകാരം.Dr.ഇത്രയും നല്ല information പറഞ്ഞു തന്നതിന്.🙏🙏

  • @selinscraft2736
    @selinscraft2736 4 ปีที่แล้ว

    വളരെ ഉപകാരപ്രതമായ വീഡിയോ thank you doktar

  • @sabirajashid6877
    @sabirajashid6877 4 ปีที่แล้ว

    Thank you sir vilapetta information nalkiyathin

  • @prahladvarkkalaa243
    @prahladvarkkalaa243 4 ปีที่แล้ว

    വളരെ നന്ദി ഡോക്ടർ 🌷

  • @shylajakp1275
    @shylajakp1275 4 ปีที่แล้ว

    U always give a positive response and discuss about information that are necessary for the public and our society

  • @ambiliraveendran2943
    @ambiliraveendran2943 4 ปีที่แล้ว

    നല്ല മെസ്സേജ് dr God bless you

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว

    Thank you doctor for the valuable information. Wish you merry Christmas 🎄⛄🌲 and a happy new year 💐

  • @annumahil
    @annumahil 4 ปีที่แล้ว

    North India, army, Navy and Airforce set up kalil, ella veedukalilum, puramekkulla doors n windows have netted doors. Ithu eecha, kothuku, etc akathu varathe thadayum. Food, pazham etc yude mukalil eecha irikkilla. Nappykal upayogich open space il valicheriyaruth. Again eecha kku open malam kittunnu. Kunjungale early potty training kodkkuka, babiesnu vendi cheria pathram kittum, cover adakkam. After use flush cheyyanam, as doctor said, wash well.
    No juices from outside till this disease is under control. Take natural vitamin C to repair connective tissue damage

  • @praveenppraveen9861
    @praveenppraveen9861 4 ปีที่แล้ว +14

    2021 aduta item ready ayii ally

  • @rosmibabu4229
    @rosmibabu4229 4 ปีที่แล้ว +1

    Doctor nose shape changes ina kurichuuu oru video idamooo

  • @joshmy8869
    @joshmy8869 4 ปีที่แล้ว

    Shigallaye thadayanulla food items parayamo

  • @jishachandraj7705
    @jishachandraj7705 4 ปีที่แล้ว

    Expected vedio🤩.... first ittenkilum ipoola muzhuvan vedio kandath, supper doctor, munp paranja pole ettavum anuyojyamaaya samayath ettavum athyavashyamulla vedio, clear presentation and clear explanation 👌👌👌dr nammude naadinu oru asset aanu thank you soo much👏👏👏👏

  • @Nafi211
    @Nafi211 4 ปีที่แล้ว

    V.good information. Pariharam enthanu doctor ?

  • @mohammedmisbah3555
    @mohammedmisbah3555 4 ปีที่แล้ว +2

    എല്ലാം ദൈവ പരീക്ഷണം

  • @sidrahabdulla5953
    @sidrahabdulla5953 4 ปีที่แล้ว +3

    Good information dr. Thank you so much dr. God bless you and your family 👍👍💐💐💐

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay9881 4 ปีที่แล้ว +4

    Very very valuable message.

  • @dhaneeshanandhan4906
    @dhaneeshanandhan4906 4 ปีที่แล้ว +11

    Thanks For Your Information sir

  • @remakp6008
    @remakp6008 4 ปีที่แล้ว

    Inganeyulla Arivukal Tarunna Drkku Tnks

  • @jeenarajan4766
    @jeenarajan4766 4 ปีที่แล้ว +3

    കൊറോണയെക്കാൾ danger ആണല്ലോ.😳😳..

  • @amanafathimat3488
    @amanafathimat3488 4 ปีที่แล้ว +1

    നല്ല ഇൻഫർമേഷൻ 👍👍👍👍

  • @aswathymohan759
    @aswathymohan759 4 ปีที่แล้ว

    Orupad Thanks docter🤗🤗🤗

  • @shahinaraheem6539
    @shahinaraheem6539 4 ปีที่แล้ว +4

    Ho, sir vannapol oru samadhaanam😍.

  • @manjugeorge3549
    @manjugeorge3549 4 ปีที่แล้ว

    Sir nte oro video um valerae important information adangiyathaanu...thanks..waiting for next video

  • @rafeekph5900
    @rafeekph5900 4 ปีที่แล้ว +1

    Sir.. നല്ല ഉപദേശം

  • @shobhak1568
    @shobhak1568 4 ปีที่แล้ว +1

    Sir you are giving very much information thank you so much
    God bless you

  • @nishay4666
    @nishay4666 4 ปีที่แล้ว

    Ee bacteria affect cheythal athine nasippikkan enth marunnanu sir ullath

  • @butterflyartscrafts2707
    @butterflyartscrafts2707 4 ปีที่แล้ว

    Sir, bloodil wbc high ayalulla prasnangal pariharangal ivayekkurichu vedio cheyyamo

  • @rithuvlogu2318
    @rithuvlogu2318 4 ปีที่แล้ว

    ഇതൊക്കെ കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു 😯😱

  • @busharabeegom3995
    @busharabeegom3995 4 ปีที่แล้ว

    Very useful and informative vedio.Thank you Dr.

  • @Ancy-xyz
    @Ancy-xyz 4 ปีที่แล้ว +5

    Hai dr your videos are very helpful . High fsh. Foods to avoid when high fsh, oru video chayumo

  • @josejose402
    @josejose402 4 ปีที่แล้ว

    Thank you Doctor for this great information May God bless you

  • @Hafsath789
    @Hafsath789 4 ปีที่แล้ว +4

    Pls put a video of tea tree oil

  • @arjunhari2658
    @arjunhari2658 4 ปีที่แล้ว

    Dr Rajesh thank you👍👍👍👍

  • @ItsmeAnnu123
    @ItsmeAnnu123 4 ปีที่แล้ว +3

    I was waiting for this video.. this is really helpful to understand the disease and how to prevent it.. I have shared this video to all my friends and family ❤️❤️❤️. Thank you doctor 🥰🥰🥰

  • @hadihibanhadi4908
    @hadihibanhadi4908 4 ปีที่แล้ว

    Ellam appol thne parjnu tharunna dr big saloot thnks doctor

  • @jyothysuresh6237
    @jyothysuresh6237 4 ปีที่แล้ว

    Good infermation...., 👍👍👍

  • @achuachu-jw7qn
    @achuachu-jw7qn 4 ปีที่แล้ว

    Thanks sir ithreum arivukal thannathinu

  • @anusreepunathil9442
    @anusreepunathil9442 4 ปีที่แล้ว

    Dr thankalude karuthalinu orayiram nanny

  • @jaimolmathew8766
    @jaimolmathew8766 4 ปีที่แล้ว

    You are really a good doctor Thank you

  • @mvsundareswaran5038
    @mvsundareswaran5038 4 ปีที่แล้ว

    Kudos to your explanation.

  • @chandrikanair9836
    @chandrikanair9836 4 ปีที่แล้ว +1

    Very good information Sir. Thank you so much 🙏

  • @sreedevivimal1422
    @sreedevivimal1422 4 ปีที่แล้ว +3

    Malamoothra visarganam pothusthalangalil paadillathath kondan kakkoos samskkaram vannath.. but.. ippol kuttikalde diaper s ellam roadilum matt pothu idangaliluman samskara sambannarum high literate aayittumulla malayalis upekshikkunnath... athok proper aayitt dispose cheyyathathum itharam puthiya rogangalk kaaranaman...

  • @nakulan4075
    @nakulan4075 4 ปีที่แล้ว

    വെരി ഗുഡ് സർ

  • @reghupadmanabhana7900
    @reghupadmanabhana7900 4 ปีที่แล้ว +1

    Dr thank you for the information. What is the medicine for this and which Hospital do you recommend.

  • @rajimo4485
    @rajimo4485 4 ปีที่แล้ว

    Congrats sir, Good information

  • @rohini1856
    @rohini1856 4 ปีที่แล้ว

    Exact updated informations... Thank you Doctor 💐💐💐💐💐 ❣️❣️❣️from Bengaluru❣️❣️❣️

  • @RKSNair
    @RKSNair 4 ปีที่แล้ว +3

    This is possible and this can b treated with many antibiotics .