#BBMS6
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- #BBMS6 "എനിക്ക് ലാലേട്ടൻ ധീര വനിതയ്ക്കുള്ള അവാർഡ് ആണ് തന്നത് " നോമിനേഷൻ പറഞ്ഞ 'നോറ'
Bigg Boss Season 6 || Mon-Fri at 9:30 PM & Sat-Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Nominations #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
അർജുൻ ഈ ടാസ്കിൽ അങ്ങ് നിറഞ്ഞ് ആറാടുകയായിരുന്നു😂❤
Sathyam hammey chirichu chathu episode kandu😂
ശ്രീതു നെ കിട്ടിയിരുന്നേൽ അർജുന്റെ അവസ്ഥ എന്താകുമായിരുന്നു 🤣
🔥
norah ullath konde patti😅
Sathyam
നന്നായി അഭിനയിക്കാൻ കഴിവുണ്ട് അർജുൻ. കോമഡി നന്നായി ചെയ്യും. നല്ലൊരു നടനാണ് ഈ ടാസ്ക് ഇത്ര ഭംഗി ആക്കിയത് അർജുൻ ആണ്
എന്റെ ചെക്കാ നീ തകർത്തു അർജുൻ സൂപ്പർ ആയി കുട്ടാ ❤❤❤
അർജുൻ 💚
കണ്ടൻ്റ് കൂടുതലുള്ള നോറയെ കിട്ടിയതുകൊണ്ടാണ് നന്നായി അർജുൻ പെർഫോം ചെയ്തത് എന്ന് പറയുന്നവരോട്, നോറയേക്കാൾ കണ്ടൻ്റ് കൂടുതലുള്ള ജിന്റോ , ജാസ്മിൻ എന്നിവരെ കിട്ടിയവർ എന്നാൽ ഭയങ്കരമായി പെർഫോം ചെയ്യണമായിരുന്നല്ലോ!? എന്തുകൊണ്ട് ഇല്ല! അർജൻ നോറയെ ചെയ്തു വിജയിപ്പിച്ചെങ്കിൽ അത് അർജുൻ്റെ കോമഡി, ടൈമിങ്ങിലുള്ള കൗണ്ടറുകൾ, സ്കിൽ, ഒബ്സർവേഷൻ എന്നിവയൊക്കെ കൊണ്ടു തന്നെയാണ്!
💯
Norahye kitiyath Avante baghyam but ath cheythu ithra perde istam kitaninkil ath Avante observation effort kond ann❤
Very true 👍
Athe aa nore de oro swabaavam mansilakakn pattiyathupolum arjun nte acting luude aaanu. Jasmine ne ok jinto kku nannyi cheyyuarnnu thummalchaaya, mookkuchoriyal, kaal aattal goshti, idoke sounds ok aval undakunnathu etc. Nallathukandal athum arjun aayondu angerkarikkan chila aalukalk prayaaasam und😂
Sathyam... Athe pole vaazha aay nikkunna aa abhishek neyum Norah nannay cheythu...athinte artham imitate cheyyan arynnavar nannay cheyyum
Arjun ചേട്ടൻ Norah ആയി അങ് ജീവിച്ചു കാണിച്ചു 😁❤️
Sheriya😹😹😹😹
1:26 സിജോയുടെ aa ഇരുപ്പും, നോട്ടം കറക്റ്റ്
ജാസ്മിൻ🔥🔥😂
സത്യം ❤❤ ജാസ്മിൻ ഈ task അടിപൊളി ആക്കി
Jasu❤❤
Sijo kaal aatal illa
Yes❤
@@msworld8269അത് അവളുടെ അസുഖത്തിന്റെ ഭാഗമാ അത് മാറില്ല.
The entertainer Arjun 🔥❤
Arjun..🔥❤
Personality ✅Entertainer ✅Task Performance ✅Genuine✅clear points✅best team player✅calm and composed💯Winning Quality player🏆
Massive degrading are coming..never mind,Pr illathe ithrayum fans indakkille.. Keep rocking bro.. Full vote and support💯❤
❤
Task nannayitt cheyyunund. Athinithrem veno broii.. Task ullapola sathyam paranjal pulli avde ondenn thanne ariyunnath
@@shradha8509 avn vtl nalla active anu ok😌 but chumma Avan issues create cheyyunilla ok He is genuine player 🔥❤
88 ബിഗ് ബോസ് എപ്പിസോഡ് ഉണ്ടായിട്ടും 10 മിനിറ്റെങ്കിലും അർജുന് സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ പറ്റിയ ഏക എപ്പിസോഡ് ഇന്നലത്തെ ആണ് അങ്ങനെയുള്ള ഒരാളെ winner akanm eannu parayunathu full pr workers and bot 😂
@@Malwarehere poi episode kanu moyanthea 😂
അർജുന് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ
He is very talented person 🥰💥💥
Bigboss കഴിഞ്ഞിട്ടും ഈ വിഡിയോ കാണുന്നവർ ഉണ്ടോ 😅❤
Aa mudi ketti vanna scene😂Arjuneey🔥
Sorry Bigg boss🙏 Evict ആക്കിയ നോറയെ തിരിച്ചു കൊണ്ടു വന്നത് എന്ത് തേങ്ങക്കാണെന്നും പറഞ്ഞ് ഞാൻ നിങ്ങളെ ഞാൻ കുറേ ചീത്ത വിളിച്ചിരുന്നു. അന്ന് പുള്ളിക്കാരി പോയെങ്കിലിന്നു അർജുൻ നോറയുടെ വേഷത്തില് അഴിഞ്ഞാടിയത് കാണാന് സാധിക്കില്ല. Arjun 🔥🔥🔥🔥🔥88 days നോറ ചെയ്ത തെല്ലാം ഒറ്റ ദിവസം ചെയ്തു കാണിച്ചു👏👏👏👉👈❤️🔥❤️🔥❤️🔥
100%🥰
Nora tallented anu
000p😊0peh00000000002000😊@@PreethyDas
ഹ ഹ
Ini norak pogaam
എത്ര കണ്ടാലും മതിവരില്ല. ഈ പ്രകടനം ...😂😂😂😂😂
Arjun gave an impact on Norah today. Amazing Arjun❤❤❤❤❤
Arjun ee task thookii🔥🔥🔥
ജാസ്മിൻ സിജോ ആയി ജീവിച്ചു.💕... നോറയായി അർജുനും 💕
സിജോ ഇങ്ങനെ ഇപ്പോഴും കാലട്ടുമോ 😄സിജോ മര്യാദതിക ഇരിക്കുന്ന ഇവള് കാലട്ടി അല്ലേ ഇരിക്കുന്ന 😂
@@ansia9076 edo എന്തെങ്കിലും നെഗറ്റീവ് പറയാതെ.... Oru പെണ്ണിന് ആണിന്റെ mannerisms ചെയ്യാൻ ബുദ്ധിമുട്ടാണ്... But ജാസ്മിൻ തകർത്തിട്ടുണ്ട്... നല്ലതിനെ നല്ലത് എന്ന് പറയാൻ പടിക്കഡോ.... Oru പെണ്ണിന് മാത്രേ മറ്റൊരു പെണ്ണിനെ ഇങ്ങനെ കുറ്റം പറയാൻ പറ്റുള്ളൂ 🤮
@@purpleaishh5347😂😂 kidan mezhukalla .. aval verum blow average aarn
@@ad27h ഓ നീ എല്ലാം തികഞ്ഞവർ..... അവൾ ഉള്ളത് kond തന്നെയാണ് ee show മുന്നോട്ട് പോയത്..... നന്നായിട്ട് ടാസ്ക് ചെയ്തു... നിനക്കൊന്നും അത് കാണാൻ പറ്റില്ല bcz നിന്റെ കണ്ണിന് മഞ്ഞപിത്തം ആണ്... അപ്പോൾ എല്ലാം മഞ്ഞ ആയിട്ട് കാണുള്ളൂ.... As a jinto fan... Ee ടാസ്ക് ൽ jinto worst ആയിരുന്നു.... Also abishek, ഋഷി ശ്രീതു,,,, ഉള്ളത് ഉള്ളത് പോലെ പറയാൻ പടിക്കെഡോ.... കിടന്ന് മെഴുകുന്നത് നീയൊക്കെ aado.....
@@purpleaishh5347 aado avalde pole thuni ooori Paisa indakiye ninek angne tonnum ..
Arjun innathe task poondu vilayadi🔥🔥🔥❤guys vote for arjun nale last day aarum vote cheyyan marakkale
ഈ ടാസ്ക് Arjun & Jasmine തൂക്കി 😍😍
Nora അന്ന് evict ആയി പോയിരുന്നെങ്കിൽ വലിയ നഷ്ടം ആയിപോയേനെ 😂😂😂അർജുൻ polichu🔥🔥🔥😂😂😂😂
In evict ayi
Arjun.. 🔥Episode um live um thookki nn paranja pora kolathookk💯🔥
One man show😌
Arjun poliiii....as nora task he is beyond words❤❤
Arjun killed it today ♥️. Hurt cheyyathe oraale troll cheyyan patto... Athum consistently.. But he can!!!😍❤🔥❤🔥❤🔥
അർജുൻ പൊളിച്ചു... ഈ week ലാലേട്ടൻ വരുമ്പോൾ... എന്തയാലും ഇതിന് ഒരു സമ്മാനം കൊടുക്കണം 😍
Norah ഈ ആഴ്ച പോകരുത് എന്ന് ആഗ്രഹിക്കുന്നവർ 👍
പാവം ആണ് 😰ഭയങ്കര ഇഷ്ട്ട
നമ്മൾ പറയുക മാത്രം ചെയ്ത പോരാ വോട്ട് ചെയ്യണം
പൊക്കോട്ടെ
arum illa
Nora vach nokumbo abhishek or rishi ponam
Arjun❤❤❤ നോറയുടെ minute കാര്യങ്ങൽ പോലും അർജുൻ observe ചെയ്തിട്ട് ഉണ്ട് ,perfect ❤❤❤❤ confession റൂമിൽ പോയി പറഞ്ഞതൊക്കെ എത്ര കൃത്യമായ observation aanu
അർജുൻ അങ്ങ് ജീവിച്ചു കാണിച്ചു 🤣😂❤️❤️❤️🥰🔥🔥🔥
അർജുന്റെ ഈ തലയിൽ കെട്ട് കണ്ട് ചിരിച്ചു വയ്യ 🤣🤣😂😂 നോറ മിക്കപ്പോഴും ഈ സെയിം ലുക്കിലാണ് ലിവിങ് റൂമിൽ ഇരിക്കാറ് 🤣😂😂
Ho ithrem chiricha oru episode illa.... Arjun Jasmine polich❤❤
03:07😂😂😂 Jasmine...rishi bulls eye adichu tharam avidiri😂😂
(0:48.....1:50.....2:07) അർജുന്റെ "നോറ സ്റ്റൈൽ നോമിനേഷൻ"....... 😂😂😂
നോറയായി കമ്പ്ലീറ്റ് മാറി - മാക്സിമം നോറയെ എന്റെർറ്റൈനിങ് ആക്കി...😂😂❤️❤️
Arjun & Jas polichu 😃😃
റിപീറ്റ് വാല്യൂ ഉള്ള ഒരു എപ്പിസോഡ് 😂😂😂😂❤️സീസൺ 6ലെ..... അർജുൻ as നോറ ❤️❤️❤️❤️❤️❤️costumes, action❤️❤️❤️❤️❤️❤️👌👌👌👌👌
Arjun🔥correct mannarism.. Observation level💯
Anyone after finale 😌😁🙌🏻
ARJUN👏🏼adipoli innathe episode thuukki👌🏼😂😂😂😂😂🤣
ടാസ്കിൽ Arjun ആറാടുകയാണു 🔥😂😂👌🏻
അഴിഞ്ഞടുകയാണ് 😂🔥
എൻ്റെ പൊന്നു അർജുനെ..അവസാനം ഇത്രയധികം ചിരിച്ചൊരു എവിസോഡ് അന്ന് ജാൻ മണി ആയി വന്നപ്പോഴാണ്..ഇപ്പൊ ദേ വീണ്ടും😂 ചിരിച്ച് പണ്ടാരടങ്ങി🤣
Finale kazhinju veendumnkanunnavar.... 😀😀
1:05 - sijo as sreethu
Ee task ellarum polich.. But Arjun powlii.. And i love my Nora ❤real fighter...
Arjun the hero ,entertainer and the best performer in bb6. He Will be in our hearts and prayers forever ❤
Arjun❤❤❤❤
3:07ലെ ജാസ്മിൻ as സിജോ : ഋഷി ബുൾസൈ അടിച്ചു തരാം ഇരി😂
Jasmin ❤❤arjun polich❤
Jasmine pora
Arjun❤❤
Jasmine ❤❤❤❤
ഇന്ന് വോട്ടിങ് ലാസ്റ്റ് ഡേ ആണ് എല്ലാരും നോറക് വോട്ട് ചെയ്യ് അവൾ ഇവിടെ വേണം
0:53 seen dialogue 😂😂😂
Jasmine ❤️🔥👍🔥arjun 👍
3:22 Yogithi alla Arjuneey.. 😂😂Yoghyatha😌
നോറ മോശമല്ലാത്തത്തും രസകരവുമായ ഒരുപാട് contentukal നൽകിയിട്ടുണ്ട്, പ്രേക്ഷർ അത് പ്രതേകം ശ്രദ്ധിക്കുകയും പലതും തമാശയായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് ❣️ അവളുടെ thumbnail ഉള്ള ബിഗ്ബോസ് ഏഷ്യനെറ്റിന്റെ വീഡിയോസ് വ്യൂസ് നോക്കിയാൽ മതി,അർജുന് ഒരുപാട് കാര്യങ്ങളിലൂടെ ഇന്ന് പോകാൻ സാധിച്ചതും അത് കൊണ്ടാണ്,
അവിടെ കോൺടെന്റ് ഇല്ലാതെ PR ടീം കൊണ്ട് മാത്രം പോകുന്നവരും ഉണ്ട്, , actually norah deserves ടോപ് 5❣️
And Arjun perfomed very well and funny 🎉
Arjun poyath Arjunte kazhivu kond mathram.
Jasmine Sijo thanne roopam vare pidichu ... Arjun athupole nannayi avalude samsaram ellam kondu vannu ...
Eee Task Arjun Kond Poy.......🤭🤭🤭
Nte ponn arjuneee chirich oru vazhi aayi🤣🤣💯🔥
Jasmin and Arjun👍👍
Arjun ❤️🫶നോറ ആയിട്ട് കലക്കി ❤️❤️❤️
Nora nannayi enjoy cheythu arjunte performance only arjun inn ivedethe ellardeyum vote arjunin❤️❤️❤️
Verthe pwolichDukkiiiii…❤❤ ethra kandaalum mathiyaakilla
Arju ettan task thooki💜
Arju ettan fan💜
Bbms6 episodes okke repeat adich kanunna nan✨♥️
Noraaaa ayi jeevikunuuuu arjunnnn❤🔥😂
Ente ponno é chekkan 😂❤❤
Jasmine😂❤❤❤
Arjun what a wonderful performance ❤❤❤❤❤ Arjun deserve BB6 title ❤❤❤❤
Norah 🔥 Arjun ❤️
Arjun😂😂❤️❤️
Ellaarum adipoli performance...especially Arjun and jasmin thakarthu❤❤..arjunte acting chirich chirich vayyandaayi😂😂...Suuuuuper
0:44. Jinto 😂
Arjun 🎉
Jasmine performance….🔥🔥🔥🔥🔥
അർജുൻ ഫാൻസ്...Plz dont split votes anymore...ഫേസ്ബുക്കിൽ നല്ല പോലെ PRs അർജ്ജുനെ ഡീഗ്രേഡ് ചെയുന്നുണ്ട്..അത് ഡിഫൻഡ് ചെയ്യാൻ ചെക്കന് PRs ഒന്നും ഇല്ല, ഫാൻസ് റിപ്ലൈ കൊടുത്താൽ കുറെ പേരില്ലാത്ത idil നിന്ന് ചീത്ത വിളി...Plz അർജുൻ ഫാൻസ് എല്ലാരും ഇനി ഉള്ള ദിവസങ്ങളിൽ വോട്ട് സ്പ്ളിറ് ആവാതെ മുടങ്ങാതെ അര്ജുന് വോട്ട് ചെയ്യണം...PRs ഒന്നും വേണ്ട നമ്മൾ റെഗുലർ ആയി വോട്ട് ചെയ്താൽ മതി, അത് ഒരു ചരിത്രം ആവും..വരാൻ പോവുന്ന സീസണിൽ ഓരോ കോണ്ടെസ്റ്റന്റ്സ്ന് നെഞ്ചിൽ കൈ വെച്ച ബിഗ്ബോസിൽ കേറി വന്നു പറയാം "genuine ആയി ജനങ്ങളിൽ ഒരാൾ ആയി നിന്നാൽ PRs ആൻഡ് യൂട്യൂബ് ഇൻഫ്ലുൻസർസ് സപ്പോർട്ട് ഇല്ലാതെ മുന്നേറാൻ പറ്റും എന്ന് "
True
Aadhyame ithupole kalichal nalla vote kittiyene anyway goodluck
Arjun and sreethu fans like adi❤
Sijo❤ abhi❤ rishi ❤nora...originality
Thonni❤❤❤
Arjunn task tookkkiii❤❤❤
എല്ലാരും നോറക് വോട്ട് ചെയ്യ് ശ്രീതു പുറത്ത് പോവട്ടെ
Arjun🔥❤Adich keri vaa monee🔥🔥
Arjun Ee task thoothuvari…..chirichu chirichu oru vazhiyayi….he is a wonderful performer and actor come entertainer 😂🫰🏻😊….aathyamayi arjun vendi vote cheythu Ee performance kandappol….janmony aayi perform cheythappozhum ithupole thanne adipoliyayirunnu…..arjun entha out aakathe ennanu ithrayum naal vijarichirunne….but ippol thonnunnu out aakathirunnath nannayi ennu…..
Out standing👌🏼 . നോറ contant എല്ലാം ചെയ്തു വെച്ച് . super arjun
ജാസ്മിൻ അർജുൻ ഒന്നും പറയാനില്ല, അത്രക്ക് ഗംഭീരം. ഓരോരുത്തരെ അവർ മനസ്സിലാക്കി വെച്ചിരിക്കുന്ന വിധം വളരെ നന്നായിട്ടുണ്ട്. സ്വിച്ച് ചെയ്യാൻ അവസരം കൊടുത്തിരുന്നെങ്കിൽ ഇതിലും നന്നായേനെ.ഒരു ആണ് പെൺവേഷം കെട്ടി ഒന്നും ചെയ്യാതെ നിന്നാലും സ്കോർ ചെയ്യും, എന്നാല് ഒരു പെണ്ണ് ആൺവേഷം കെട്ടി നിന്നാൽ അധികം ആരും ശ്രദ്ധിക്കില്ല.സിജോ, ഋഷി നന്നായി ചെയ്തു. "ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെന്തും കുറ്റം" എന്നുള്ളവർക്ക് മറുപടിയായി എന്തും പറയാം 07/06/2024 07:22 am
Arjun & Jasmin പൊളിച്ചടുക്കി❤❤
Arjune ninte performance kandu comment edan vare marannu poyi Arjun thakarthu oppam thanne jasminum polichu sijo aayittu observation level entammo parayan elya purathirangi nalla filimcheyyan pattatte Arjun❤
Arjun nte norah yude costume poli😂
Arjun acted very well... Congrats
Arjun and Jasmin ഒന്നും പറയാനില്ല...... അടിപൊളി,kidukkachi saanam ❤❤
എല്ലാരും നോറക് വോട്ട് ചെയ്യ് please🙏
Show stealer Arjun Shyam Gopan🔥🔥
Ente ponno.... Arjun.... Polichu 👏🏻👏🏻👏🏻👌🏻👌🏻
0:43 ആരും ശ്രദ്ധിക്കാതെ പോയ ഒന്ന് ... ജാസ്മിന് അവിടെ ഇരുന്ന് കാട്ടികുട്ടുന്നത് ജിന്റൊ കറക്റ്റ് ചെയ്തു 😂😂😂
Ath mathra🤣.. Jasmin othiri cheyayirunu. Jinto chumma waste akki
ജാസ്മിനെ ഒക്കെ ഒരുപാട് ചെയ്യാമായിരുന്നു. ജിന്റോ ഒന്നും ചെയ്തില്ല.
Vote for norah ❤
Arjun nailed it 😂😂🔥💥
Entertainer for a reason ❤️🔥💥
Arjun, ninakk BBMS6 winner aavumo ennariyilla. But your life is restarting after bigg boss. Ninte talent kond evdeyenkilum ethaathirikkilla.
Keep pushing man!!
We are always with you!
Your best is yet to come.❤❤❤
Sreethu did well others got different person not in friends zone but sreethu got arjun character she tried what ever he did like massage , mannerisms she cant troll arjun which others did to the given characters she is good she dnt even try to hurt even in the task
അർജുൻ ഒരേ പൊളി 😂😂🤣🤣🤣🤣🤣🤣🤣🔥❤️🔥❤️🔥❤️🔥😍😍😍❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥ആലുവ മണപ്പുറം 🤣😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣 ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ധീര വനിതക്കുള്ള അവാർഡ് 🤣🤣🤣🤣😂🤣😂😂😂😂😂😂😂😂😂😂2:14🤣🤣🤣🤣🤣🤣🤣,20:9😂😂🤣🤣
2:55 abhi😂😂
lets be honest bbms6 is better than bbms5
Nte അർജുനെ ❤🩹❤🩹
Arjun🤣🤣kidilam🥰🤣
Arjun Super❤❤❤❤❤❤❤❤❤
01:05 😂😂😂😂
His observation skills ❤
Arjun as Nora soooopppeeerrrr👏🏻👏🏻😍
Jasmin as Sijo 👏🏻👏🏻👌
അതിനിടക്ക് Jasmin ജിന്റോ നെ പിച്ചിയത് ആരേലും കണ്ടോ 😂
Chiriche oru vazhi ayi arjun 😅😅😅🔥🔥🔥