വിസർജ്ജന വ്യവസ്ഥ |EXCRETORY SYSTEM|മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതുഅറിവ് |GENERAL SCIENCE

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 319

  • @lechuzedutips
    @lechuzedutips  4 ปีที่แล้ว +66

    മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ വിസർജനഅവയം - ത്വക്ക്
    പ്രധാനപ്പെട്ട വിസർജനഅവയവം - വൃക്ക

  • @rashid.k4988
    @rashid.k4988 4 ปีที่แล้ว +74

    ഞാൻ ആദ്യമായിട്ടാണ് syllabus ബേസ് ചെയ്ത് കറക്റ്റ് ഓർഡറിൽ പോവുന്ന ഒരു ചാനൽ കാണുന്നത് .
    പലരും തുടങ്ങുമെങ്കിലും പകുതി വെച്ച് നിർത്തുകയോ വീഡിയോ ഇടാതിരിക്കുന്നതോ കാണാം ..
    അതിൽ നിന്നും വിത്യാസ്ഥമാണ് ഈ ചാനൽ .
    അതുപോലെ എനിക്ക് പറയാനുള്ളത് പല വീഡിയോയും 50 k മുകളിൽ വ്യൂ ചെയ്തിട്ടുണ്ട് .എന്നാൽ സബ്സ്ക്രൈബ് ചെയ്തവർ 38k. നമ്മുക്ക് വേണ്ടി മാഡം ഇത്രയും നന്നായി ക്ലാസ് ചെയ്യുമ്പോൾ നമ്മുക്ക് തിരിച്ച് കൊടുക്കാൻ കഴിയുന്ന സമ്മാനം സബ്സ്ക്രബും ലൈക്കുമാണ് .So അത് എല്ലാവരും ചെയ്യുക .
    ഇനിയും നല്ല ക്ലാസുകൾ തുടരട്ടെ .. പരിക്ഷക്ക് മുമ്പ് സിലബസ് തീർക്കാൻ കഴിയട്ടെ ..
    എല്ലാവിധ സപ്പോർട്ടും ആശംസകളും നേരുന്നു ..

    • @gowrinandhapramod5065
      @gowrinandhapramod5065 4 ปีที่แล้ว

      Correct.

    • @harithanair287
      @harithanair287 4 ปีที่แล้ว

      Sathyam

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +11

      താങ്കളുടെ സന്മനസ്സിന് ഒരുപാട് നന്ദി.ഞാൻ ചാനൽ തുടങ്ങിയത് സദുദേശ്യത്തോട് കൂടിയാണ്. ഇടക്ക് വച്ച് നിർത്താൻ താല്പര്യമില്ല കേട്ടോ.

    • @aiswaryag3309
      @aiswaryag3309 4 ปีที่แล้ว

      @@lechuzedutips we trust you mam

  • @Ivanibhitjiyath
    @Ivanibhitjiyath ปีที่แล้ว +13

    Ennepole 2023 yil ee classes kannuvar undo arelum????

  • @feminanasim1767
    @feminanasim1767 4 ปีที่แล้ว +104

    ആരെങ്കിലും ഉണ്ടോ ഒരു ടെലിഗ്രാം ചാനൽ തുടങ്ങീട്ട് മിസ്സിന്റെ ക്ലാസ്സ്‌ നെ base cheythu mock test nadathaan. Undenkil ivide vannu like. 🙏ennitt aarelum onnu thudanguuu pls. Nammal vijayikkandae lechus inte students aanennu parayande.

    • @aleenasraj1258
      @aleenasraj1258 4 ปีที่แล้ว +1

      ഇതു വരെ പഠിപ്പിച്ച portion വച്ച് ഒരു mock test നടത്തിയാൽ കൊള്ളാമായിരുന്നു.

    • @riyawilson4856
      @riyawilson4856 4 ปีที่แล้ว +2

      WhatsApp grp thudagam chechi

    • @fannymay1490
      @fannymay1490 4 ปีที่แล้ว

      I would also lik to join

    • @deepthyharidas7076
      @deepthyharidas7076 4 ปีที่แล้ว

      Me also like to join

    • @gowrinandhapramod5065
      @gowrinandhapramod5065 4 ปีที่แล้ว

      @@deepthyharidas7076 njanum und

  • @vismaya1636
    @vismaya1636 4 ปีที่แล้ว +10

    Tq teacher ഇങ്ങനെ ഓഡറിൽ ടോപ്പിക്ക് എടുക്കുന്നതിൽ 🙏🙏🙏

  • @radhikasunil3030
    @radhikasunil3030 4 ปีที่แล้ว +5

    മിസ്സേ... വലിയ വിസർജനാവയവം ത്വക്ക് തന്നെയല്ലേ, പ്രധാനപ്പെട്ട വിസർജനാവയവമല്ലേ വൃക്ക....
    ക്ലാസ്👌👌👌👌👌👌👌👌

    • @surabhik909
      @surabhik909 4 ปีที่แล้ว +1

      അതേ mam ഈ ഒരു doubt എന്നിലും നിലനിൽക്കുന്നു .clear ചെയ്യാമോ ?

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +3

      അതെ, തെറ്റി പോയോ, അങ്ങനെ അല്ലേ പറഞ്ഞത്. വലിയ വിസർജന അവയവം - സ്കിൻ
      പ്രധാനപ്പെട്ട വിസർജനഅവയവം - വൃക്ക

    • @surabhik909
      @surabhik909 4 ปีที่แล้ว

      @@lechuzedutips thank you miss..
      Mam ഇന്നത്തെ ക്ലാസ്സിൽ സൂചിപ്പിച്ചപ്പോഴാണ് doubt clear ചെയ്തത് ശ്രദ്ധിച്ചത് .
      Thank you for your vauable reply .

  • @athiraanoopathira2916
    @athiraanoopathira2916 3 ปีที่แล้ว +1

    Class 👍 kidukachi ,Sivakasi, thirupaachi 😁😁😁😁👍 super

  • @vasudevkrishna6524
    @vasudevkrishna6524 4 ปีที่แล้ว +1

    Missinte classukal nannayi manasilavind.. orupaaad thanks miss... God bless yoU..😊

  • @aparnas1479
    @aparnas1479 3 ปีที่แล้ว

    Thnku mam,mam inte class valare helpful aanu

  • @aswathys5511
    @aswathys5511 4 ปีที่แล้ว +1

    Excellent class miss..😇

  • @vishnurajagopaal
    @vishnurajagopaal 4 ปีที่แล้ว +27

    ടീച്ചറിനെ പോലെ തന്നെയേ എനിക്ക് പ്രിയപ്പെട്ട ഒരു സാർ ആയിരുന്നു chakrapani sir. അദ്ദേഹത്തിന്റേ ചാനൽ ആരൊക്കെയോ ചേർന്ന് പൂട്ടിച്ചു....
    സാർ supporters ആരെങ്കിലും undo??

    • @aparnack3284
      @aparnack3284 4 ปีที่แล้ว

      Endina poottichea... Ennale class undayirunnallo

    • @subisubeesh5537
      @subisubeesh5537 4 ปีที่แล้ว

      Vishu chakrepani sirnte cls nirthioo

    • @rahulraman1103
      @rahulraman1103 4 ปีที่แล้ว

      Nirthiya?

    • @vishnurajagopaal
      @vishnurajagopaal 4 ปีที่แล้ว

      കൂട്ടുകാരെ
      ആരെക്കെയോ ചേർന്ന് പണി കൊടുത്തതാണ്....
      ചാനൽ തിരിച്ചു വരും...
      എന്നാ അറിയാൻ കഴിഞ്ഞത്......

    • @vishnurajagopaal
      @vishnurajagopaal 4 ปีที่แล้ว +1

      @@aparnack3284
      അറിയില്ല
      രാവിലെ പഠിക്കാൻ നോക്കിയപ്പോ ക്ലാസ്സ്‌ ഇല്ല..........😔

  • @thajuddeenkakkodi1746
    @thajuddeenkakkodi1746 4 ปีที่แล้ว

    Picture draw chaiythath valare nannayittundu

  • @sujinajibin7256
    @sujinajibin7256 4 ปีที่แล้ว +2

    Drawing...sir..Karthik mon...thank you ...dear...for supporting mom ....

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      അതെ, കാർത്തിക്കിന്റെ ഒരുപാട് സഹായം ലഭിക്കുന്നുണ്ട്

  • @memorytipsgk8292
    @memorytipsgk8292 4 ปีที่แล้ว +1

    thankyou so much mam... 👍👌👍👍😍

  • @gowrinandhapramod5065
    @gowrinandhapramod5065 4 ปีที่แล้ว +1

    Thanks mam.super class😍😍😍😍😍😍

  • @asharatheesh1602
    @asharatheesh1602 4 ปีที่แล้ว

    Mam ee class okea continue cheyanea... plzz .... madam class adutal ariyatey padichu pokummm ..... thankuuu mam

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      തീർച്ചയായും 🥰

  • @ArunKumar-nn7hr
    @ArunKumar-nn7hr 4 ปีที่แล้ว

    Thank you

  • @Amaljithdm
    @Amaljithdm 3 ปีที่แล้ว

    Thanks you

  • @adidevachu4891
    @adidevachu4891 4 ปีที่แล้ว +1

    Well explained
    Thanks mam

  • @shameerm437
    @shameerm437 4 ปีที่แล้ว

    Ithra continuity Ulla class Vere illa.super class thanks Mam.

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      തുടർച്ചയില്ലാതെ അവിടുന്നും ഇവിടുന്നും എന്തൊക്കെയൊ പറഞ്ഞ് തന്നിട്ട് എന്താണ് ഗുണം. 😊

  • @prajeenak1548
    @prajeenak1548 3 ปีที่แล้ว

    Thankyou miss 😍

  • @sreelekshmimsms5182
    @sreelekshmimsms5182 4 ปีที่แล้ว

    Super class miss👏👍

  • @Anu-20-3
    @Anu-20-3 4 ปีที่แล้ว +1

    Thank you.... Mam 😘

  • @sajirap5061
    @sajirap5061 4 ปีที่แล้ว

    intimacy ulla teacher. good

  • @SureshBabu-nj8lm
    @SureshBabu-nj8lm 4 ปีที่แล้ว

    Super class as always

  • @arunkumark3381
    @arunkumark3381 4 ปีที่แล้ว

    Nallaaa class

  • @sumaputhiyedath4156
    @sumaputhiyedath4156 4 ปีที่แล้ว

    Thanks for lechu miss and karthik mon❤❤❤❤🤩🤩👌👌👌

  • @aswini_adithyan4854
    @aswini_adithyan4854 4 ปีที่แล้ว

    Tksmam

  • @PremjithpvP
    @PremjithpvP 4 ปีที่แล้ว +1

    Thank you teacher 🙏😊

  • @_artlover777
    @_artlover777 4 ปีที่แล้ว

    Thanku miss ❤❤

  • @sayuks9996
    @sayuks9996 4 ปีที่แล้ว

    Hi vannulo class😍😍😍😍🥰💓💓💓💓thankz mam

  • @sisirap3280
    @sisirap3280 2 ปีที่แล้ว +1

    Simple aayi well explained aayulla class❤️

  • @jameelajami3848
    @jameelajami3848 4 ปีที่แล้ว +1

    Njnanum wait cheyyuvayirunnu

  • @mekhatg3042
    @mekhatg3042 4 ปีที่แล้ว

    Tknq mam 🙏🙏🙏🙏🙏

  • @ashrishsmathematicsclasses6847
    @ashrishsmathematicsclasses6847 4 ปีที่แล้ว +1

    Ente doubtaanu miss. Thetanonu ariyilla. Vrikayil ninu shudheekaricha blood kond pokunad vrika sirayaano. Sira ashudha rakthamalle kond pokaaru...

  • @sanjanasajith9612
    @sanjanasajith9612 4 ปีที่แล้ว

    Thanks mam adipoli class

  • @soumyaur4505
    @soumyaur4505 4 ปีที่แล้ว

    Epozhe nokki kond irikkuka ayirunnu 7 mani kazhinjapol thotte.. late ayapol kanilla ennu thonni.. thank u mam

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      അറിയാം. ഒരു tab കഴിക്കുന്നുണ്ട് 2 ദിവസമായി. അതിന്റെ ക്ഷീണം കാരണം ഷൂട്ടിംഗ്, എഡിറ്റിംഗ് എല്ലാം താമസിക്കുന്നുണ്ട്. Two days കഴിഞ്ഞ് എല്ലാം സാധാരണ പോലെ ആകും 😊

  • @rameshpalliyali7447
    @rameshpalliyali7447 4 ปีที่แล้ว

    Ok, thank u

  • @abbasabbas1463
    @abbasabbas1463 4 ปีที่แล้ว

    Thankyou teacher

  • @dhanyaantony8225
    @dhanyaantony8225 4 ปีที่แล้ว +3

    Waiting ayirunnu.. Thank you mam

  • @sijumojo751
    @sijumojo751 3 ปีที่แล้ว

    Lakshmi. S. Nair madam super class. Maminu pakaram mam mathram. "KETTO"🙋‍♂️💅🙏🚴‍♂️

  • @bhagyalakshmi8415
    @bhagyalakshmi8415 4 ปีที่แล้ว

    Thank you mam😍

  • @yahiyakalakkal1732
    @yahiyakalakkal1732 4 ปีที่แล้ว

    Nalla speedilannallo varnnath motham ezuthiyedukkannann thankiyu 💐😍 vegam theernnal ravishan nokkalo

    • @Azna1999
      @Azna1999 4 ปีที่แล้ว

      Revision

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      തീർച്ചയായും അടുത്ത ദിവസം റിവിഷൻ ചെയ്യാം 😊

    • @yahiyakalakkal1732
      @yahiyakalakkal1732 4 ปีที่แล้ว

      Ok thank u

  • @ragendgr4754
    @ragendgr4754 4 ปีที่แล้ว +3

    . ♥️Lechuz
    Edu Tips..!♥️
    📝പകരമാവില്ല മറ്റൊന്നും..!📝
    കാർത്തിക്ക്..♥️
    ഇന്നത്തെ picturization was superb..!
    But ഞാൻ തുല്ലിട്ടു.!
    ഞാൻ ഇത് വരച്ചാൽ മനുഷ്യ ശരീരത്തിൽ പുതിയൊരു അവയവം കണ്ടുപിടിച്ചതായി വരും . So am quit..!
    Lechuz capsules Effective ആകുന്നുണ്ട് kto..!
    Simple Lechuz..👌
    Geen...👌

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      ഞാൻ വരച്ചാലും അങ്ങനെ തന്നെ 🤭

    • @ragendgr4754
      @ragendgr4754 4 ปีที่แล้ว

      @@lechuzedutips
      സ്വയം ഇങ്ങനെ Degrade ചെയ്യേണ്ട kto..!
      മുല്ല പൂമ്പൊടി....😀
      U proove ittt..!

  • @ratheeshkm9373
    @ratheeshkm9373 4 ปีที่แล้ว +1

    Namasthe teacher

  • @abhinalopez6645
    @abhinalopez6645 4 ปีที่แล้ว

    God bless uuu miss..........

  • @vicholvichi6335
    @vicholvichi6335 4 ปีที่แล้ว

    Missente class super. 💪💪

  • @sangeethakiran4591
    @sangeethakiran4591 4 ปีที่แล้ว

    Thanks mam..

  • @vijeshkrishna3768
    @vijeshkrishna3768 4 ปีที่แล้ว

    Thanks!!

  • @vishnusankerctk8738
    @vishnusankerctk8738 4 ปีที่แล้ว

    Nalla class misse...

  • @faseelak6845
    @faseelak6845 4 ปีที่แล้ว

    Thanks

  • @vinuvijayan1368
    @vinuvijayan1368 4 ปีที่แล้ว

    Thank you ma'am...

  • @raseethapp2559
    @raseethapp2559 4 ปีที่แล้ว

    Thanks miss

  • @swethajishnu4446
    @swethajishnu4446 4 ปีที่แล้ว

    Mam pallukalum blood cellsinteyum balance marakkale.... pinne innu oronnintem study paranjillairunnu.... baakiok nannait manasilai... thaanks maam... ♥️♥️♥️

  • @dhanyaharidas4328
    @dhanyaharidas4328 4 ปีที่แล้ว

    Thanks mam

  • @haseenashameem4370
    @haseenashameem4370 4 ปีที่แล้ว

    Late aayalum padichitte uraguuu...annalum miss adkunna dedication nte athra varilla🙏

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +2

      ഇത് കേൾക്കുമ്പോൾ സന്തോഷം ഉണ്ട്‌. കാരണം ഞാൻ എടുക്കുന്ന effort ന് ഫലം ഉണ്ടാവുന്നുണ്ടല്ലോ. എന്റെ കുട്ടികൾ എല്ലാവരും ജോലിയിൽ പ്രവേശിക്കണം എന്നത് തന്നെയാണ് എന്റെ ആഗ്രഹം 😊

  • @aarshtech5378
    @aarshtech5378 4 ปีที่แล้ว

    Good class Mam

  • @sujinajibin7256
    @sujinajibin7256 4 ปีที่แล้ว

    Misse...vannootto....late ayalum latest ayi varum nammude lachu miss....Thank you miss...🙏🙏🙏💐💐💐💐👏👏👏

  • @sreekalaamminy2900
    @sreekalaamminy2900 4 ปีที่แล้ว +3

    ശ്രീകല പത്തനാപുരം
    .... ഞാൻ ഫസ്റ്റ് കമന്റ്‌ ഇട്ടേ.... 10.43 ടൈം

    • @sureshs7193
      @sureshs7193 4 ปีที่แล้ว +1

      ഞാനും പത്തനാപുരം താലൂക്കിലാണ്

  • @surabhik909
    @surabhik909 4 ปีที่แล้ว

    Mam,വൈകിയാലും എത്തിയല്ലോ .waiting വെറുതെയായില്ല .thanks mam🧡🧡

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      മനഃപൂർവം വൈകുന്നതല്ല. ശാരീരികമായ ക്ഷീണം കൊണ്ടാണ് 😊

    • @surabhik909
      @surabhik909 4 ปีที่แล้ว

      @@lechuzedutips
      മിസ്സിന് സുഖമല്ലേ ?

  • @akvlog7855
    @akvlog7855 4 ปีที่แล้ว

    Good

  • @ramithkk6017
    @ramithkk6017 3 ปีที่แล้ว

    നല്ല ക്ലാസ്സ്‌ 🔥🔥

  • @akki6998
    @akki6998 4 ปีที่แล้ว

    🙏namasthe miss🙏

  • @പീപ്പിളി
    @പീപ്പിളി 4 ปีที่แล้ว

    God is "great"❤❤❤

  • @maavobeeran8384
    @maavobeeran8384 4 ปีที่แล้ว

    Waiting aayerunnu mam thanku

  • @tinumary8429
    @tinumary8429 3 ปีที่แล้ว

    Miss, main examinu vendy class update cheyoooo

  • @rajeshcr9519
    @rajeshcr9519 4 ปีที่แล้ว +1

    ഇത്രയും നന്നായി ക്ലാസ്സ് എടുത്തിട്ട് ഇതിനൊക്കെ ഡിസ്‌ലൈക്ക് ചെയ്യുന്നവരൊക്കെ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      അവർക്കൊരു ആത്മസംതൃപ്തി 😊

  • @aryaregu3556
    @aryaregu3556 4 ปีที่แล้ว +4

    അതിർത്തികളുടെയും അതിരുകളുടെയും അടിസ്ഥാന അറിവും, ഗതാഗത, ആശയവിനിമയ energy ർജ്ജ മേഖലയുടെ വികസനവും ,ഭൂമിശാസ്ത്രപരമായ സവിശേഷതകൾ...ithinte class eduthilallo misse....sylabus ille part 2 aaneithe

    • @swethajishnu4446
      @swethajishnu4446 4 ปีที่แล้ว

      Athillalle apo....

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +8

      മോളെ, എടുക്കും. സയൻസ് 20മാർക്കിനാണ്. അപ്പോൾ അതിനെ തള്ളിക്കളയാൻ പറ്റില്ലല്ലോ. എല്ലാ topics ഉം എടുത്തു തീർക്കണം എന്നുള്ളത് തന്നെയാണ് ലക്ഷ്യം. ഞാൻ ഒരാളാണ് ഇതെല്ലാം എടുക്കുന്നത്. നിങ്ങൾക്ക് അറിയാമല്ലോ class എടുക്കുന്നത് കുറെ സമയം prepare ചെയ്തതിനുശേഷമാണ്. എന്റെ strong area എന്നത് geography, history, English ഒക്കെയാണ്. തീർച്ചയായും ക്ലാസ്സ്‌ ഇടും 😊

  • @mariyam7648
    @mariyam7648 3 ปีที่แล้ว

    Madam brain inte case il Cortex n medulla nere thirich alle varunne... Cortex akathum medulla purathum

  • @devadarshj4358
    @devadarshj4358 4 ปีที่แล้ว +1

    Hai mam

  • @sunilkumarn1207
    @sunilkumarn1207 4 ปีที่แล้ว

    Good class

  • @binshaprasoon673
    @binshaprasoon673 2 ปีที่แล้ว

    Ithrayum detail aayi padikano mam

  • @sarithaprasad4382
    @sarithaprasad4382 4 ปีที่แล้ว +1

    Mam govt.service ano

  • @kunjumone7545
    @kunjumone7545 4 ปีที่แล้ว +1

    Mam ക്ലാസ്സിന് വേണ്ടി wait ചെയ്തു ഇരിക്കുക ആയിരുന്നു . Thanks mam 💚💛💚

  • @sreelakshmi9925
    @sreelakshmi9925 4 ปีที่แล้ว

    Waiting arunnu.

  • @mufeedt5627
    @mufeedt5627 4 ปีที่แล้ว

    speed no problem mis,syllabus complete cheythal mathi

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      👍ചെയ്യാൻ ശ്രമിക്കുന്നുണ്ട്

  • @shareefakapad5908
    @shareefakapad5908 4 ปีที่แล้ว

    കാത്തിരിക്കുകയായിരുന്നു മിസേ .....

  • @gowrimohandas1597
    @gowrimohandas1597 4 ปีที่แล้ว +1

    Waiting ayiriununnu mam paksha notificatiomkandila earlymorning 2.45am kandathu. Sorrymam❤️❤️❤️❤❤

  • @ashiqueek9961
    @ashiqueek9961 3 ปีที่แล้ว

    Wchng........

  • @diginjose2100
    @diginjose2100 4 ปีที่แล้ว +1

    ഏറ്റവും tough ഉളള ഭാഗം ആണ് ഇത്....ബാക്കി എലാം എങ്ങനെ എങ്കിലും പഠിച്ചു എടുക്കാം....☺️☺️☺️

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      ഇത് എളുപ്പമാണ്. കാര്യം മനസ്സിലാക്കി പഠിച്ചാൽ മതി

  • @soumyam724
    @soumyam724 3 ปีที่แล้ว

    Miss vrika sirayil malinya muktha blood ano?

    • @soumyam724
      @soumyam724 3 ปีที่แล้ว

      Sirakalil impure blood ennu mumbu padicha pole thonnunnu.
      Misse onnu clear cheyyamo?

  • @remyamolus5722
    @remyamolus5722 4 ปีที่แล้ว +1

    Nanum kantu

  • @vaishakhkv847
    @vaishakhkv847 4 ปีที่แล้ว +1

    Present miss ❤️

  • @varshaprasad6840
    @varshaprasad6840 4 ปีที่แล้ว

    Malayalam n english terms kudi paranjal padikan elupamayirunu

  • @praveenacp42
    @praveenacp42 4 ปีที่แล้ว

    Lachu miss 😍😍

  • @pranavjs
    @pranavjs 4 ปีที่แล้ว +3

    Bowman's capsule nte അകത്തോട്ടു അഫ്രെന്റ് ഉം പുറത്തോട്ട് ഇറങ്ങുന്നത് effrent ഉം എന്ന് ഓർത്തു വെയ്ക്കാം
    അ ,ഇ...

  • @kunjattaps5891
    @kunjattaps5891 4 ปีที่แล้ว

    Large intestine, excretory organil varumo

  • @aishuaishu3386
    @aishuaishu3386 4 ปีที่แล้ว +1

    Misea😍😍😍😍😍💯

  • @vandanaparambath150
    @vandanaparambath150 4 ปีที่แล้ว +1

    English terms kudi ulpeduthumo

  • @shakeebushakeeb6253
    @shakeebushakeeb6253 11 หลายเดือนก่อน +2

    2024 ൽ കാണുന്നു 😎

  • @fathimanooranoora6433
    @fathimanooranoora6433 3 ปีที่แล้ว

    textbook pdf vidooooo

  • @aayishas6164
    @aayishas6164 2 ปีที่แล้ว +1

    ❤️💝❤️

  • @jyothikumar126
    @jyothikumar126 4 ปีที่แล้ว

    🙏....

  • @satharjackland1806
    @satharjackland1806 4 ปีที่แล้ว +1

    👌

  • @thuglife-vy2vv
    @thuglife-vy2vv 4 ปีที่แล้ว

    Hai miss

  • @shakkirah6541
    @shakkirah6541 4 ปีที่แล้ว

    Und

  • @muneeralmas8196
    @muneeralmas8196 4 ปีที่แล้ว

    ഹാജർ mam,😍😍😍😍

  • @dewdrops4942
    @dewdrops4942 4 ปีที่แล้ว

    Present mam

  • @rahulraman1103
    @rahulraman1103 4 ปีที่แล้ว +1

    🤩❤️🙏

  • @adnanak7395
    @adnanak7395 3 ปีที่แล้ว

    😍👍