ടേൺ ഏതും കൃത്യമായി തിരിക്കാനുള്ള ട്രിക്ക് | Car turning techniques malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 112

  • @nisu-m7q
    @nisu-m7q 10 วันที่ผ่านมา +3

    Nalla class,good presentation,ante mind ulla dout annu clear cheythu thannath,thanks,chettante vedio kandannu jan thanne vandy aduthath,vallathoru confidence annu ketteyathu,thank you very much🙏

  • @rasheeda4046
    @rasheeda4046 2 วันที่ผ่านมา +1

    താങ്കൾ സൂപ്പർ ആണ് ok👍👍👍

  • @reenasoman7764
    @reenasoman7764 3 วันที่ผ่านมา +1

    Sir super idukki👍🏻👍🏻👍🏻👍🏻🙏🏻

  • @kunhalavialavi8315
    @kunhalavialavi8315 10 วันที่ผ่านมา +1

    വീഡിയോ സൂപ്പർ ചേട്ടാ

  • @shajifridge8894
    @shajifridge8894 10 วันที่ผ่านมา +1

    എല്ലാവർക്കും ഉപകാരപ്പെടുന്നത്

  • @zellazeba1793
    @zellazeba1793 8 วันที่ผ่านมา +1

    Well explained..

  • @kunhalavialavi8315
    @kunhalavialavi8315 10 วันที่ผ่านมา +3

    ചേട്ടന്റെ വീഡിയോ കണ്ടു ടെസ്റ്റ് പാസ്

  • @swatheekrishna3261
    @swatheekrishna3261 10 วันที่ผ่านมา +1

    Very useful video 🙏

  • @zaluuuu5703
    @zaluuuu5703 10 วันที่ผ่านมา +1

    Good vedio 💚💚💚

  • @InSpiritofShirdiSai
    @InSpiritofShirdiSai 10 วันที่ผ่านมา +1

    Thank You Sir🙏

  • @vishnuk.a9375
    @vishnuk.a9375 10 วันที่ผ่านมา

    Good video goodsetta👍

  • @SainabaKk-ri1jm
    @SainabaKk-ri1jm 10 วันที่ผ่านมา +1

    Very usefull🥺😭❣️

  • @VcareManjeri
    @VcareManjeri 10 วันที่ผ่านมา +1

    Very usefull

  • @zeenathmajeed1290
    @zeenathmajeed1290 10 วันที่ผ่านมา +1

    Good video 🎉

  • @Anu-um9sx
    @Anu-um9sx 10 วันที่ผ่านมา +16

    ഷുസ് ഇടാതെ ചെരുപ്പ് ഉപയോഗിച്ചാൽ ചേട്ടന്റ കാലിന്റെ മൂവ്മെന്റ് മനസ്സിൽ ആക്കാൻ ഉപകാരം ആയിരിക്കും എന്ന് തോന്നുന്നു

    • @shabitharahman4170
      @shabitharahman4170 10 วันที่ผ่านมา +4

      @@Anu-um9sx ഡ്രൈവിംഗ് ചെയ്യുമ്പോ ഷുസ് നല്ലത് ഞാൻ പഠിക്കുമ്പോൾ ചെരുപ്പ് ഇടാതെ ആണ് പഠിച്ചത് പിന്നെ ഷൂ ഉപയോഗിച്ചപ്പോൾ മനസ്സിലായി നല്ലത് ഷൂ ആണെന്ന്

    • @goodsonkattappana1079
      @goodsonkattappana1079  10 วันที่ผ่านมา +1

      Ok

  • @liyanaliyanamehak2527
    @liyanaliyanamehak2527 10 วันที่ผ่านมา +1

    Nalla class

  • @radhakrishnapillai1073
    @radhakrishnapillai1073 5 วันที่ผ่านมา +1

    Bro vandi oro parts onnu discuss chyyane

  • @hilalabduljabbar3150
    @hilalabduljabbar3150 10 วันที่ผ่านมา +1

    I liked ur video

  • @jasishamsu8433
    @jasishamsu8433 10 วันที่ผ่านมา +2

    Good

  • @vamosargentina10
    @vamosargentina10 10 วันที่ผ่านมา +1

    Kathirunna video
    Tnx

  • @kunhahammedkunhahammed8092
    @kunhahammedkunhahammed8092 3 วันที่ผ่านมา +1

    എന്ത് പറ്റി സാർ . വിരൽ.

  • @manoharank8264
    @manoharank8264 4 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤ ok

  • @Elevateyourself_2025
    @Elevateyourself_2025 9 วันที่ผ่านมา +2

    Break cheyyumbolan pedi vand nirthan pattumonnokke athine patti oru video cheyyo

  • @mayadevirg848
    @mayadevirg848 10 วันที่ผ่านมา +2

    😍🙏

  • @sruthip1092
    @sruthip1092 10 วันที่ผ่านมา +2

    Automatic കാർ എങ്ങനെ drive ചെയ്യാം എന്ന് ഒന്ന് വീഡിയോ ചെയ്യാമോ...
    എൻ്റെ അടുത്ത് alto k 10 ആണുള്ളത്....സ്വന്തമായി ഓടിക്കാൻ പേടിയുണ്ട്....detailed ആയിട്ട് എല്ലാ കാര്യവും ഒന്നു പറഞ്ഞു തരോ...കാറിൻ്റെ ഓരോ സ്വിച്ച്ൻ്റെ പ്രവർത്തനവും വേണം..pls

  • @HarikrishnanNair-l5m
    @HarikrishnanNair-l5m 10 วันที่ผ่านมา +1

    👍🏻👍🏻

  • @rousisrealtasty509
    @rousisrealtasty509 10 วันที่ผ่านมา +1

    Sir veedinde muttathulla car (gate nde filler )engane purathek reverse edukkum ennoru vdo cheyyo pls… athaayath 2 fillers nde idayil ninnum car reversum 1 st gear koduthum edukkum ennath visadamaaki tharumo

  • @jessysiby5386
    @jessysiby5386 10 วันที่ผ่านมา +1

    Bro automatic car ne kurechu chodichitu onum paranjilla nirapu road el ninnu kuthane kayatathil nirththe engane right or left pokam and bumb also please

  • @JamesPc-d8f
    @JamesPc-d8f 10 วันที่ผ่านมา +1

    👍

  • @aju2247
    @aju2247 10 วันที่ผ่านมา +4

    Viralin enth pattiii

    • @goodsonkattappana1079
      @goodsonkattappana1079  10 วันที่ผ่านมา

      ചെറുതായിട്ടൊന്നു മുറിഞ്ഞു

  • @usha5173
    @usha5173 10 วันที่ผ่านมา +1

    നല്ല അറിവുകൾ തന്നതിന് thanks ❤️❤️❤️കൈവിരലിൽ എന്താ പറ്റിയെ 🥰🥰🥰

  • @rageshraz9297
    @rageshraz9297 4 วันที่ผ่านมา +1

    നല്ല ഒരു ക്ലാസ് thanks 👍 ഞാൻ വണ്ടി വാങ്ങി 4മാസം ആയി 25ദിവസം ആയി ലൈസൻസ് കിട്ടിയിട്ട്.3ദിവസം ഞാൻ ഡ്രൈവിംഗ് സ്കൂൾ വണ്ടിയിൽ പോയി. പിന്നെ എൻ്റെ വണ്ടിയിൽ എൻറെ ഫ്രണ്ട്സ് ട്രെയിനിങ് തന്നു. ഇപ്പോൾ വണ്ടിയെടുത്തു പോകുമ്പോൾ ഒരു ഭയമാണ് എന്തിനാണ് എന്നറിയുമോ കയറ്റത്തിലെ ബ്ലോക്കിൽ കുടുങ്ങുമ്പോൾ വണ്ടി ഓഫ് ആയി പിന്നിലോട്ടു ഒഴിഞ്ഞു പോകുമോ എന്നുള്ള ഒരു ഭയം കൊണ്ട് വണ്ടി വീട്ടിൽനിന്നും എവിടെയെങ്കിലും എടുത്തു പോകാൻ മടിയാണ്. ഇതിനു ഒരു പരിഹാരം പറഞ്ഞു തരുമോ..

    • @goodsonkattappana1079
      @goodsonkattappana1079  3 วันที่ผ่านมา +1

      കയറ്റത്ത് ഹാഫ് ക്ലച്ചിൽ എടുക്കാൻ ആയിട്ട് നല്ല രീതിയിൽ പ്രാക്ടീസ് ചെയ്യുക. കോൺഫിഡൻസ് ഉണ്ടാകും

    • @rageshraz9297
      @rageshraz9297 3 วันที่ผ่านมา

      @goodsonkattappana1079 thanks bro

  • @sumibaiju2389
    @sumibaiju2389 8 วันที่ผ่านมา +2

    Enikku venda vedio ❤

  • @kunhalavialavi8315
    @kunhalavialavi8315 10 วันที่ผ่านมา +1

    ❤❤❤

  • @muhammadsalih9847
    @muhammadsalih9847 10 วันที่ผ่านมา +4

    വണ്ടിയിൽ 5 ആളുകൾ ഉള്ള സമയത്ത് കയറ്റത്തിൽ വെച്ച് വണ്ടി ഓഫ്‌ ആയാൽ. എങ്ങനെ എടുക്കണം എന്ന് പറഞ്ഞതരുമോ

  • @abhinavnathnath9805
    @abhinavnathnath9805 10 วันที่ผ่านมา +1

    🙏🌹

  • @nadeeramajeed8115
    @nadeeramajeed8115 8 วันที่ผ่านมา +1

    Nalla thirakulla roadil odichu kanikkamo Kollam route nalla Thirukkulla road anu

  • @shabitharahman4170
    @shabitharahman4170 10 วันที่ผ่านมา +5

    വിരലിൽ എന്ത് പറ്റി

  • @laalalappuzha5829
    @laalalappuzha5829 5 วันที่ผ่านมา +1

    ഈ അടുത്ത കാലത്ത് driving പഠിച്ച് secondhand eon എടുത്ത് ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്ന ഒരു ആള് ആണ് ഞാൻ. താങ്കളുടെ വീഡിയോ ഞാൻ മിക്കവാറും കണ്ട് അത് ഒക്കെ അടുത്ത ദിവസം practice ചെയ്തു
    തരക്കേട് ഇല്ലാത്ത രീതിയിൽ വണ്ടി ഓടിക്കാൻ കഴിയുന്നുണ്ട് എന്നാണ് എൻ്റെ വിശ്വാസം. ആദ്യമേ പറയട്ടെ വണ്ടി ഓടിക്കാൻ ഒരുപാട് interest ഉണ്ട് എനിക്ക്. ഒരു വർഷം കഴിഞ്ഞു ഈ സെക്കൻ്റ് hand വണ്ടി എടുത്തിട്ട്. ആദ്യം ഉണ്ടായിരുന്ന ഒരു smoothness ഇപ്പൊ വണ്ടിക്ക് ഇല്ല എന്ന് തോന്നുന്നു. രണ്ട് മൂന്ന് തവണ workshop ല് service ഒക്കെ ചെയ്തു. Cheet ചെയ്യ പെടാതെ എങ്ങനെ ഈ problem പരിഹരിക്കാം എന്ന് പറഞ്ഞ് തരാമോ........?

    • @goodsonkattappana1079
      @goodsonkattappana1079  3 วันที่ผ่านมา

      പരിചയം ഉള്ള വർക്ഷോപ്പിൽ വണ്ടി കാണിക്കുക 👍

  • @francya2541
    @francya2541 9 วันที่ผ่านมา +3

    H എടുക്കുമ്പോൾ കമ്പി അത് പോലുള്ളത് ഒന്നും വച്ചിട്ടില്ല എങ്കിൽ അതായത് H ന് തറയിൽ വര മാത്രം ഉള്ളൂ എങ്കിൽ H എങ്ങനെ എടുക്കും???

  • @revathyajith7291
    @revathyajith7291 9 วันที่ผ่านมา +1

    Bro innu enik driving test ayirunnu. But pallinte oru surgery kazhinjhathinal test nu pokan pattiyilla. Ini veendum appointment edukkan endhuku cheyanam?

    • @goodsonkattappana1079
      @goodsonkattappana1079  9 วันที่ผ่านมา

      ലേണേഴ്സിന്റെ ഡേറ്റ് കഴിഞ്ഞിട്ടില്ലെങ്കിൽ ഡ്രൈവിംഗ് ടെസ്റ്റ് ഓൺലൈൻ വഴി എടുക്കാം

  • @ButterflyAyrin
    @ButterflyAyrin 5 วันที่ผ่านมา +1

    കയറ്റത് clutch മാറ്റുമ്പോൾ off ആയി പോകുന്നു

  • @josephephrem9254
    @josephephrem9254 9 วันที่ผ่านมา +1

    Blind spot mirror.... ഉപകാരം ഉള്ളത് ആണോ

  • @nithinpabraham6657
    @nithinpabraham6657 10 วันที่ผ่านมา +1

    ബ്രോ. . ഞാൻ ചെരിപ്പില്ലാതെ ആണ് വണ്ടി ഓടിക്കുന്നത്. ചര്രിപ്പ് ഇട്ടു ഓടിക്കുമ്പോൾ എനിക്ക് കണ്ട്രോൾ കിട്ടുന്നില്ല. എന്ത് ചെയ്യണം

    • @goodsonkattappana1079
      @goodsonkattappana1079  10 วันที่ผ่านมา

      തുടക്കത്തിൽ ഓടിക്കുമ്പോൾ കുറച്ചു പ്രോബ്ലം ഉണ്ടാകും എന്നാൽ ചെരിപ്പിട്ട് തന്നെ ഒന്ന് ഓടിച്ച് ശീലമാക്കാനായിട്ട് ശ്രമിച്ചാൽ മതി പ്രശ്നം മാറിക്കോളും

  • @fabinashabu1191
    @fabinashabu1191 10 วันที่ผ่านมา +1

    സർ Njhan ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നു. സർ ഒരു ഡ്രൈവിംഗ് പഠിക്കാനായി സ്കൂൾ thiranjhidukumbol എന്തൊക്കെ ശ്രദ്ധിക്കണം.ഫ്രഡ്സ് ഒരു സ്കൂൾ പോയിട്ട് ഡ്രൈവിംഗ് set ആയില്ല ok ആയില്ല എന്ന് പറഞ്ഞു. അവർ വേറെ ഡ്രൈവിംഗ് സ്കൂൾ നോക്കുകയാണ്.pls റിപ്ലൈ

    • @goodsonkattappana1079
      @goodsonkattappana1079  10 วันที่ผ่านมา

      നല്ല രീതിയിൽ ട്രെയിനിങ് നൽകുന്ന ഒരു സ്കൂൾ നോക്കുക

  • @nadeeramajeed8115
    @nadeeramajeed8115 8 วันที่ผ่านมา +1

    Varal murinjo

  • @vamosargentina10
    @vamosargentina10 10 วันที่ผ่านมา +1

    Kaikku enthu patty

  • @_automotiveentnusiasist
    @_automotiveentnusiasist 10 วันที่ผ่านมา +2

    Nale anu test😢

  • @RadhaHarikuttan
    @RadhaHarikuttan 9 วันที่ผ่านมา +1

    സാർ H എടുക്കാൻ എളുപ്പ വഴി ഉണ്ടോ

  • @RaniPavitran
    @RaniPavitran 10 วันที่ผ่านมา

    Super ❤🙏

  • @sheejucb7298
    @sheejucb7298 10 วันที่ผ่านมา +1

    👍👍

  • @RiniyaPp
    @RiniyaPp 10 วันที่ผ่านมา +1

    👍

  • @yogyan79
    @yogyan79 9 วันที่ผ่านมา +1

    ❤❤❤

  • @SureshKumar-ni9jw
    @SureshKumar-ni9jw 9 วันที่ผ่านมา +1

    👍

  • @Honeysview
    @Honeysview 8 วันที่ผ่านมา