ഇത്രയൊക്കെ ദ്രോഹിച്ചിട്ടും കലി തീരാതെ നാത്തൂനും ഉമ്മയും ഇനി എങ്ങോട്ട്?

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ഇത്രയൊക്കെ ദ്രോഹിച്ചിട്ടും കലി തീരാതെ നാത്തൂനും ഉമ്മയും ഇനി എങ്ങോട്ട്?
    #mychoicebyaneesa
    #malayalam
    #malappuramkamaru
    #comedy
    #comedyskit#familyski
    #shortfilms

ความคิดเห็น • 53

  • @mychoicebyaneesa3882
    @mychoicebyaneesa3882  ปีที่แล้ว +14

    ഹായ് കൂട്ടുകാരെ 🥰നോമ്പ് ന് വീഡിയോ വേണ്ട എന്നുള്ളവർ pls കമന്റ്‌. നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യാം. കാരണം നോമ്പ് എടുത്ത് short films ഷൂട്ട്‌ ചെയ്യാനും എഡിറ്റ്‌ ചെയ്യാനും നല്ല ബുദ്ധിമുട്ട് ഉണ്ട്. എന്നാൽ വീഡിയോസ് നോമ്പ് കഴിയുന്നത് വരെ ഇടാതെ ഇരുന്നാൽ അത് ചാനലിന് ദോശവുമാണ്. നിങ്ങളിൽ കൂടുതൽ പേര് എന്താണോ അഭിപ്രായം അതുപോലെ ചെയ്യാം 🥰പിന്നെ short films ഇല്ലെങ്കിലും മറ്റെന്തെങ്കിലും വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നതായിരിക്കും യൂട്യൂബിന്റെ നിയമങ്ങൾ പാലിക്കാതെ കഴിയില്ല. So please understand my സാഹചര്യം 😄🥰🙏സപ്പോർട്ട് ചെയ്യുന്ന എല്ലാമുത്തുമണികളോടും ഒരായിരം നന്ദിയുണ്ട് 🥰🙏നിങ്ങളാണ് എന്റെ ശക്തി.നിങ്ങളുടെ സപ്പോർട്ട് കൊണ്ട് എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു 😊എല്ലാവർക്കും അതിനുള്ള പ്രതിഫലം അള്ളാഹു നൽകട്ടെ. എനിക്ക് ചെയ്യാൻ കഴിഞ്ഞ ഓരോ കാര്യങ്ങൾക്ക് പിന്നിലും നിങ്ങളുടെ കരങ്ങൾ ഉണ്ട്. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🥰🤲

    • @muhammadsuhailac8212
      @muhammadsuhailac8212 ปีที่แล้ว +2

      നോമ്പ് തുറ ഖിറാത്ത് അതുപോലത്തെ പലതും അപ്‌ലോഡ് ചെയ്യൂ

    • @Aboobackar445
      @Aboobackar445 4 หลายเดือนก่อน

  • @mubashiram1601
    @mubashiram1601 ปีที่แล้ว +10

    നോമ്പ് കയിഞ്ഞിട്ട്‌ മതിട്ടോ 🥰🥰

  • @aframueen463
    @aframueen463 ปีที่แล้ว +1

    സത്യം പറയാലോ ഇത് കണ്ടിട്ട് കരച്ചിൽ വന്നു 😢😢

  • @fathimasuhra4267
    @fathimasuhra4267 ปีที่แล้ว +8

    Short film വേണ്ട നോമ്പ് തുറ സ്പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കുന്നത് ഇട്ടോളൂ 👍🏻എന്നാൽ പിന്നെ ചാനൽ ന് ദോഷവും വരില്ലല്ലോ

  • @shahanarafeeq3966
    @shahanarafeeq3966 ปีที่แล้ว +2

    വീഡിയോ ഇട്ടോളൂ..ഇഷ്ടമുള്ളവർ കാണട്ടെ..അല്ലാത്തവർ നോമ്പ് കഴിഞ്ഞിട്ട് കാണട്ടെ

  • @akashk1567
    @akashk1567 ปีที่แล้ว +2

    വളരെ ഇഷ്ടമാണ് ഈ വീഡിയോ

  • @shamnapv2166
    @shamnapv2166 ปีที่แล้ว +2

    4

  • @akbarshakkeenaras5627
    @akbarshakkeenaras5627 ปีที่แล้ว +1

    Venam ningale videos super anu athinu vendi already kathirippanu. Ini oru masam kathirikanonnum vayya.pls thatha oru sisterde opinion anu

  • @RafeeqManu-h9l
    @RafeeqManu-h9l 5 หลายเดือนก่อน

    ക്ലാ
    😢

  • @sunainasherin2485
    @sunainasherin2485 ปีที่แล้ว

    Ithinte next part evide

    • @mychoicebyaneesa3882
      @mychoicebyaneesa3882  ปีที่แล้ว

      ഈ സ്റ്റോറി സ്റ്റോപ്പ്‌ ചെയ്‌തുട്ടോ. കാരണം ഇടക്ക് നോമ്പ് ഒക്കെ വന്നതുകൊണ്ട് കംപ്ലീറ്റ് ആക്കാൻ കഴിഞ്ഞില്ല. ഇനിപ്പോ അത് ഇട്ടാലും ആർക്കും ഇന്ട്രെസ്റ് ഉണ്ടാവില്ല

    • @sunainasherin2485
      @sunainasherin2485 ปีที่แล้ว

      Njn ee storikk vendi waiting aanu

    • @sunainasherin2485
      @sunainasherin2485 ปีที่แล้ว

      Enne pole ithin vendi wait cheyyunnavark vendi next part pls

    • @mychoicebyaneesa3882
      @mychoicebyaneesa3882  ปีที่แล้ว

      @@sunainasherin2485 പുതിയ ഒരു സ്റ്റോറി തുടങ്ങിയിട്ടുണ്ട്

  • @CR-ti4cf
    @CR-ti4cf ปีที่แล้ว

    Nombinn skit vedaa

  • @jesnaanas3937
    @jesnaanas3937 ปีที่แล้ว

    😭😭😭😭

  • @abdullapk8701
    @abdullapk8701 7 หลายเดือนก่อน

    95 up mop

  • @Kenzzzzz102
    @Kenzzzzz102 ปีที่แล้ว +2

    നോമ്പ് കഴിഞ്ഞിട്ട് മതി

  • @Sweet_heart345
    @Sweet_heart345 ปีที่แล้ว

    👍👍👍👍

  • @fousiyakoottamanna1125
    @fousiyakoottamanna1125 ปีที่แล้ว +4

    ഫസ്റ്റ് വെയിറ്റ് ആയിരുന്നു നോബ് kiynit മതി ഇനി

  • @jazamol1552
    @jazamol1552 ปีที่แล้ว

    Nomb kazhinj mathy

  • @muhammed.rafi.9319
    @muhammed.rafi.9319 ปีที่แล้ว +1

    Hai tharumo

  • @murshidafaisal8386
    @murshidafaisal8386 ปีที่แล้ว

    Nomb kazhinjit madhi

  • @rahanamahamood6237
    @rahanamahamood6237 ปีที่แล้ว

    😘😘😘💕💕🤗👌🏻👌🏻👍

  • @farsanaifarsana9503
    @farsanaifarsana9503 ปีที่แล้ว

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nafilaNajwa1011
    @nafilaNajwa1011 ปีที่แล้ว

    കുക്കിംഗ്‌ വീഡിയോ edu❤❤

  • @muhammedmishab3757
    @muhammedmishab3757 ปีที่แล้ว

    നോമ്പ് കഴ്ഞ്ഞിട്ട് മതി ttooo

  • @raseenahussainck1618
    @raseenahussainck1618 ปีที่แล้ว

    Nomp kayinjitt venam

  • @rahanamahamood6237
    @rahanamahamood6237 ปีที่แล้ว

    😭😭😭

  • @SoudhaSoudha-sf8xu
    @SoudhaSoudha-sf8xu 8 หลายเดือนก่อน

    😭😭😭😭