തേക്കടിയിലെത്തിയ ഇസ്രയേൽ സ്വദേശിയെ ഇറക്കിവിട്ടു, കശ്മീർ സ്വദേശികളോട് കട ഒഴിവാകാൻ നിർദേശം | Thekkady

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 1.8K

  • @AA-rn9nw
    @AA-rn9nw 20 ชั่วโมงที่ผ่านมา +2417

    മാതൃകാപരമായ സമീപനം! നമ്മുടെ നാടിന്റെ പേര് അനാവശ്യമായി വളച്ചൊടിക്കാൻ അവസരം നൽകാതെ സമയോചിതമായി ഇടപെട്ട മറ്റു കടക്കാർക്ക്‌ നന്ദി, സ്നേഹം, അഭിനന്ദനം!!!❤️❤️❤️❤️❤️

    • @AA-rn9nw
      @AA-rn9nw 20 ชั่วโมงที่ผ่านมา +48

      കേരള പോലീസിനും!!! 🙏🙏🙏🙏🙏

    • @gsm04
      @gsm04 19 ชั่วโมงที่ผ่านมา +7

      Olakka

    • @VKP-i5i
      @VKP-i5i 19 ชั่วโมงที่ผ่านมา

      Oru katayum Buddiyum illate 6 am nootandu kaatu Arabi Gotra kala mindset 🧠❌💩 ayi jeevikuna manushyar ☪️

    • @jayakrishnangpanicker6941
      @jayakrishnangpanicker6941 18 ชั่วโมงที่ผ่านมา

      @@gsm04ദേശ് ദ്രോഹി കരഞ്ഞോടാ, ഹമാസോളി 😂

    • @chaplin1669
      @chaplin1669 18 ชั่วโมงที่ผ่านมา +80

      ​@@gsm04നീ വിഴുങിക്കോ😂😂😂

  • @vivekkrishna2200
    @vivekkrishna2200 18 ชั่วโมงที่ผ่านมา +975

    ഇപ്പോഴെങ്കിലും നിങ്ങൾ ഈ news ചെയ്തല്ലോ...👏🏻 മറുനാടൻ മലയാളി....👌🏻

    • @azeezasi3578
      @azeezasi3578 11 ชั่วโมงที่ผ่านมา +8

      ചില ന്യൂസുകൾ വായുവിൽ അലിഞ്ഞു പോവാറും ഉണ്ട്

    • @shinyabraham6712
      @shinyabraham6712 11 ชั่วโมงที่ผ่านมา +10

      മാതൃഭൂമിയിൽ ആണ് ആദ്യം വന്നത്.

    • @netizen..
      @netizen.. 11 ชั่วโมงที่ผ่านมา

      ഇസ്രായേലിൽ ചെന്നാൽ അന്യമതസ്ഥരെ അവർ തുപ്പും.... ജൂതന്മാർ...
      യൂട്യൂബിൽ സെർച്ച്‌ ചെയ്‌താൽ കിട്ടും...
      അപ്പോൾ ആണ് മാന്യമായി തർക്കിച്ചത് കുറ്റം ആയി പോയത്.. അതും സ്വന്തം നാട്ടിൽ...

    • @GirishKt-x5f
      @GirishKt-x5f 11 ชั่วโมงที่ผ่านมา +2

      അതിനു മുമ്പേ മാതൃഭൂമി

    • @netizen..
      @netizen.. 10 ชั่วโมงที่ผ่านมา

      @@GirishKt-x5f ഇസ്രായേലിൽ ചെന്നാൽ അന്യമതസ്ഥരെ അവർ തുപ്പും.... ജൂതന്മാർ...
      യൂട്യൂബിൽ സെർച്ച്‌ ചെയ്‌താൽ കിട്ടും...
      അപ്പോൾ ആണ് മാന്യമായി തർക്കിച്ചത് കുറ്റം ആയി പോയത്.. അതും സ്വന്തം നാട്ടിൽ...

  • @tomthomas3986
    @tomthomas3986 19 ชั่วโมงที่ผ่านมา +2221

    ഏഷ്യാനെറ്റിനു ധൈര്യം വന്നോ ഇ ന്യൂസ്‌ ഓക്കേ കൊടുക്കാൻ 🤗...

    • @Abc76353
      @Abc76353 19 ชั่วโมงที่ผ่านมา +3

      ഇഷ്ടമല്ലെങ്കിലും ഇടക്കൊക്കെ ഇങ്ങനെയുള്ള വാർത്തകൾ കൊടുത്തില്ലെങ്കിൽ ചാനൽ കാണാൻ കാക്കകളെ ഉണ്ടാകൂ എന്ന തിരിച്ചറിവ് 🤣

    • @mush8371
      @mush8371 17 ชั่วโมงที่ผ่านมา +8

      Yeshuvine konnathu vare poruthille

    • @dennisff2672
      @dennisff2672 17 ชั่วโมงที่ผ่านมา +101

      @@mush8371yeshu porukaan padichath kond muri andikal rakshapettu. Allarnnenghil Juuthanmark oppan chernnu mayyath eduthene✝️🇮🇱☝️

    • @mush8371
      @mush8371 17 ชั่วโมงที่ผ่านมา +1

      @dennisff2672 sankya pusthakam 2 vattam vaayikk... yahova thanneyalle yeshu... ee book aado lokam ingane aavaan kaaranam

    • @Patrickbateman899
      @Patrickbateman899 17 ชั่วโมงที่ผ่านมา +9

      ​​​@@dennisff2672 aaro ezhuthiya oroo myth bookum vaayich oro thengayum vishawich nadanno😅.....

  • @rekham4620
    @rekham4620 12 ชั่วโมงที่ผ่านมา +736

    അവർ അറിയാതെ തന്നെ അവരുടെ ക്രിമിനലിസം പുറത്ത് വന്നു. ഉചിതമായ സമീപനം കൈക്കൊണ്ട എല്ലാവർക്കും അഭിനന്ദനങ്ങൾ 💯💕

    • @vivekt9827
      @vivekt9827 11 ชั่วโมงที่ผ่านมา

      ഇവന്മാർ എവിടെ പോയാലും ജന്മ സ്വഭാവം മാറ്റില്ല. അറിയാതെ അതു പുറത്തുവരും.

    • @NeethuPremjune
      @NeethuPremjune 10 ชั่วโมงที่ผ่านมา

      😂

    • @shuhailev8667
      @shuhailev8667 10 ชั่วโมงที่ผ่านมา +7

      Ithilwvide criminalism

    • @NeethuPremjune
      @NeethuPremjune 10 ชั่วโมงที่ผ่านมา

      ലോകത്തിൻറെ മറ്റു രാജ്യങ്ങളിൽ നടക്കുന്ന പ്രതിഷേധവും കാര്യങ്ങളും ഒക്കെ കണ്ടിട്ട് ഇവിടെ ഷോ കാണിക്കാൻ ഇറങ്ങിയാൽ പണി പോകുമെന്ന് ആ കാശ്മീരികൾക്കും ഇതുപോലെ പ്രതിഷേധിക്കാൻ മനക്കോട്ട കെട്ടിയ സകല അവന്മാർക്ക് മനസ്സിലായിക്കാണും. 😂😂😂😂.

    • @tsggk
      @tsggk 10 ชั่วโมงที่ผ่านมา +1

      ​@@shuhailev8667terrorism Islamic

  • @crazywave5667
    @crazywave5667 20 ชั่วโมงที่ผ่านมา +1043

    ഇത് ഒരുപാട് നേരത്തെ ആയല്ലോ റിപ്പോർട്ട്‌ ചെയ്യൽ. ഒരു രണ്ട് കൊല്ലം കൂടെ കഴിഞ്ഞിട്ട് ആവാമായിരുന്നു

    • @remyanair5724
      @remyanair5724 11 ชั่วโมงที่ผ่านมา +5

      😂😂

    • @keralakeral4114
      @keralakeral4114 11 ชั่วโมงที่ผ่านมา +25

      നിർഭയം നിരന്തരം നേരാടേ😂😂😂

    • @humanbeingo
      @humanbeingo 9 ชั่วโมงที่ผ่านมา +17

      ഇതൊന്നും അറിയാതെ ഇപ്പോഴും ഗ്യാസാ പ്യോരാളികളുടെ പിറകെ ഓടുന്ന മീഡിയ മുക്കാൽ ആൻഡ് ഇരുപത്തി നാല് ഉണ്ട് 😂

    • @rohaninitiative6058
      @rohaninitiative6058 8 ชั่วโมงที่ผ่านมา +2

      Nice ayitt ozhivakkan nokki...nadanilla

    • @visibleman3235
      @visibleman3235 6 ชั่วโมงที่ผ่านมา

      ​@@keralakeral4114😂😂😂

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 11 ชั่วโมงที่ผ่านมา +157

    പാതിരാത്രിയിൽ എല്ലാവരും ഉറങ്ങിട്ടു മാത്രമേ മാപ്രയോളികകൾ ഇത്തരം വാർത്ത കൊടുക്കു

    • @visibleman3235
      @visibleman3235 6 ชั่วโมงที่ผ่านมา +1

      Pakshe news reach ayya suggest ayyi varum

  • @samthomas5211
    @samthomas5211 20 ชั่วโมงที่ผ่านมา +1853

    Finally Asianet did it. Thank you Asianet🙏

    • @Kannur392
      @Kannur392 20 ชั่วโมงที่ผ่านมา +11

      കളമശ്ശേരി മാർട്ടിൻ പാവാട

    • @Ragesh.Szr86
      @Ragesh.Szr86 20 ชั่วโมงที่ผ่านมา +96

      ​@@Kannur392..nintei kettiyodei അടിപ്പാവാട

    • @Rocky.1988
      @Rocky.1988 20 ชั่วโมงที่ผ่านมา

      jihadi sudu​@@Kannur392

    • @rahulsls
      @rahulsls 19 ชั่วโมงที่ผ่านมา +3

      😂😅😂

    • @mano3779
      @mano3779 19 ชั่วโมงที่ผ่านมา +18

      നേരോടെ....
      നിർഭയം..
      നിരന്തരം....

  • @sudheeshp5370
    @sudheeshp5370 18 ชั่วโมงที่ผ่านมา +132

    ഇതുപോലുള്ള വാർത്തകൾ അൽ ഖേരളം അറിയാറുപോലുമില്ല

  • @Riyasch
    @Riyasch 19 ชั่วโมงที่ผ่านมา +855

    ഇന്ത്യ എന്ന രാജ്യത്ത് വന്നവരോട് ഇങ്ങനെ പെരുമാറിയത് തെറ്റാണ്.....

    • @ashrafbava749
      @ashrafbava749 19 ชั่วโมงที่ผ่านมา +51

      ഇന്ത്യ എന്ന രാജ്യത്ത് ജനിച്ചവരോട് ഈ സ്നേഹം വേണം 😂

    • @RajeshRajesh-i8c
      @RajeshRajesh-i8c 18 ชั่วโมงที่ผ่านมา

      ​@@ashrafbava749എന് തീവ്രവാദികൾ

    • @Meridian9377
      @Meridian9377 18 ชั่วโมงที่ผ่านมา

      ​@@ashrafbava749Pakistan karyam anekil. Terrorism sontham rajyathinod kanichavrod yenth pine cheydendath. Enalum medical purpose paksitan ninn varunvare varanda enn paranjit ila. Islam padipicha rajya sneham koyade dialogue il kanunu.

    • @chaplin1669
      @chaplin1669 18 ชั่วโมงที่ผ่านมา +171

      ​@@ashrafbava749സ്നേഹം കാനിക്കണ്ടവരോട് കാണിക്കും❤❤

    • @vishnusasi6336
      @vishnusasi6336 18 ชั่วโมงที่ผ่านมา +74

      Adithi devo bava ennalle....sudapikalke enthe adithi😅

  • @kkluke006
    @kkluke006 17 ชั่วโมงที่ผ่านมา +258

    ഏഷ്യാനെറ്റ് വാർത്ത കൊടുത്തു🤔 ലോകം അവസാനിക്കാറായി എന്ന് തോന്നുന്നു

    • @autovlog9626
      @autovlog9626 3 ชั่วโมงที่ผ่านมา

      മലം tv യിലും ഉണ്ട് 🤭🤭🤭🤭

    • @ashoksivanandanam
      @ashoksivanandanam 2 ชั่วโมงที่ผ่านมา +1

      ​@@autovlog9626 മുറിയാണ്ടി വണ്ണിൽ ഇല്ല 🐖🐖🐖

  • @Tornado_acr
    @Tornado_acr 20 ชั่วโมงที่ผ่านมา +694

    🎉🎉 Asianet ഇങ്ങനെ വേണം news ചെയ്യാൻ

    • @jmrcontractors9687
      @jmrcontractors9687 19 ชั่วโมงที่ผ่านมา +5

      യേശു വിനെ കൊന്നാലും കാസ ക്കു കാശു കിട്ടണം

    • @JaisWorld1
      @JaisWorld1 19 ชั่วโมงที่ผ่านมา

      Yeshu konnath njangal kshemich ath yeshu tanne paraju ena konnavre kshemikan Pina kshemikathavr kurushu yudham nadathi jews pani koduthitund Pina , dhasi akki vecha jew pannu poison koduth narakich chatha pedo mhmd chathath kshemikan pedo fllwrs aya ninakonnum patila athane nina oke onnum ee Kona matham padipikunnath ee technology yugathil Vanna Kona adi veeranmar shathrudha vech nadakunna chamadhama priyakar kashtam , 🤌🏻​@@jmrcontractors9687

    • @chaplin1669
      @chaplin1669 18 ชั่วโมงที่ผ่านมา +24

      ​@@jmrcontractors9687നബി ye കൊന്നതും അവര് തന്നെ അല്ലേമാഷേ

    • @SabeerAbdulla
      @SabeerAbdulla 18 ชั่วโมงที่ผ่านมา

      ​@@chaplin1669എന്ന് ആറ് പറഞ്ഞ് 😂😂😂😂 പിന്നെ അവന്മാരുടെ എച്ചിൽ തിന്നുന്ന പണി ഞങ്ങൾ ചെയ്യാറില്ല 😂😂😂 കാസ പോലെ എല്ലാ 😂😂😂

    • @ഈമാനുള്ളസെയ്ത്താൻ
      @ഈമാനുള്ളസെയ്ത്താൻ 18 ชั่วโมงที่ผ่านมา +20

      ​@@SabeerAbdulla നിനക്ക് ഉസ്താദിന്റെ എച്ചിൽ ആണല്ലോ ഇഷ്ടം

  • @SamyuSudhi
    @SamyuSudhi 18 ชั่วโมงที่ผ่านมา +868

    സമാധാന മതം പക്ഷെ മറ്റുള്ളവർക്ക് ഒരു സമാധാനവും തരില്ല എന്ന് മാത്രം 🤣🤣🤣

    • @User-4308ght
      @User-4308ght 17 ชั่วโมงที่ผ่านมา +34

      Manasilulla viddwesham konda samadhanam kittathe 😂 aadhya swayam nannavu ennitt nokkam baakki

    • @user-xz8pi5fu3k
      @user-xz8pi5fu3k 16 ชั่วโมงที่ผ่านมา +177

      ​@@User-4308ght സമാധാനം കിട്ടാത്തത് കൊണ്ടാണോ പൊട്ടിത്തെറിച്ചു ചാകുന്നത്?

    • @Mvvxdf
      @Mvvxdf 14 ชั่วโมงที่ผ่านมา

      എന്ന് ബീഫ് തിന്നാൽ തല്ലികൊല്ലുന്ന ചനാതന കാരൻ 🤣

    • @nazeemashrof_offl.
      @nazeemashrof_offl. 14 ชั่วโมงที่ผ่านมา +20

      അപ്പൊ സേട്ടൻ ഒരു സമാധാനവും ഇല്ലാതെ ആണോ ജീവിക്കുന്നത് 😂

    • @adityasurya247
      @adityasurya247 13 ชั่วโมงที่ผ่านมา +90

      ​@@nazeemashrof_offl.യെസ് സ്നേഹത്തിന്റെ കടയിൽ നിന്നുമ് ഇരിക്കുന്ന സ്റ്റലത്തിനു എപ്പളാ wqaf നോട്ടീസ് കിട്ടുന്നെ എന്ന് ആലോചിച്ചു ഒരു സമദനോം ഇല്ലാ തെ തന്നെ ആണ് ഇപ്പോ മലയാളി ജീവിക്കുന്നെ...

  • @AneeshKaliyambalam
    @AneeshKaliyambalam 20 ชั่วโมงที่ผ่านมา +324

    ഇപ്പോഴെങ്കിലും ഒന്ന് പറഞ്ഞല്ലോ

    • @Alibaba-hd6po
      @Alibaba-hd6po 18 ชั่วโมงที่ผ่านมา

      Thaan oragiyilley ...Yeallarum orageettu edaananu plan

    • @vishnusasi6336
      @vishnusasi6336 17 ชั่วโมงที่ผ่านมา +7

      @@AneeshKaliyambalam Avil Malar Kundirikam In Thekkady

  • @mathewnj6225
    @mathewnj6225 20 ชั่วโมงที่ผ่านมา +681

    അവൻ ശരികയും ഭീകരൻ ആണ്

    • @smk4250
      @smk4250 19 ชั่วโมงที่ผ่านมา

      അതെ അതെ ഒറീസ്സയിൽ ഓസ്ട്രേലിയൻ മിഷണറിയെ കുട്ടികളോട് ചുട്ട് കൊന്നവൻ പുണ്യാളൻ.....

    • @Foreverp7
      @Foreverp7 19 ชั่วโมงที่ผ่านมา +21

      Yes dominic martin alle😂

    • @fayizsalman8776
      @fayizsalman8776 18 ชั่วโมงที่ผ่านมา +6

      Dominic martin marpapa aano krisangi

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 18 ชั่วโมงที่ผ่านมา +67

      Alla ajmal kasab
      Muhammed akthar​@@Foreverp7

    • @gjyothi-w4p
      @gjyothi-w4p 18 ชั่วโมงที่ผ่านมา

      വന്നു വല്ലോ മുറിയണ്ടികൾ

  • @MrRakes007
    @MrRakes007 18 ชั่วโมงที่ผ่านมา +426

    ഇതാണല്ലേ രാഹുൽ ഗണ്ടി പറഞ്ഞ സ്നേഹത്തിന്റെ കട...

    • @AB-lg6gz
      @AB-lg6gz 16 ชั่วโมงที่ผ่านมา +1

      ജൂനിയർ ഇന്ദിര പാർലമെന്റിലേക്ക്...💯👏🏼💪🏽💪🏽
      ബോണ്ടിജിയുടെയും 😜അമിട്ടിന്റെയും , ബിജെപിയുടെയും അവസാന മണി കേട്ടുതുടങ്ങി...💯😓😓😭

    • @Ajnjathan
      @Ajnjathan 15 ชั่วโมงที่ผ่านมา

      2014..😂😂 2019 ..😂😂 2024 ..😂😂 ലോഞ്ച് ചെയ്ത മൂന്നു തവണയും തുടർച്ചയായി തലകുത്തി വീണു തകർന്നടിഞ്ഞ ഗണ്ടി റോക്കറ്റ് ..😂😂😂😂😂

    • @jobaadshah1
      @jobaadshah1 13 ชั่วโมงที่ผ่านมา

      NO. THIS IS THE ONE SIDE OF HATE BAAZAR WHICH MODI & SHAH NEEDS DESPERATELY

    • @adityasurya247
      @adityasurya247 13 ชั่วโมงที่ผ่านมา +12

      അമ്പട ഗൊച്ചു ഗള്ള കണ്ടു പിടിച്ചു കളഞ്ഞല്ലോ 😁

    • @mathew9390
      @mathew9390 13 ชั่วโมงที่ผ่านมา

      തനിക് ഒന്നും മനസിലാകുന്നില്ല അല്ലേ?

  • @bibinv.m8351
    @bibinv.m8351 20 ชั่วโมงที่ผ่านมา +481

    Marunadan Malayali ❤️❤️❤️

    • @classicshopfitting
      @classicshopfitting 18 ชั่วโมงที่ผ่านมา +7

      marunadan കുത്തി തിരുപു

    • @sreekumar1013
      @sreekumar1013 18 ชั่วโมงที่ผ่านมา +16

      yes.....Marunadan

    • @mediatech1458
      @mediatech1458 18 ชั่วโมงที่ผ่านมา

      ​@@classicshopfittingനിന്നേ പോലെ ഉള്ള തീവ്രവാദികൾക്ക് അങ്ങനെ ആയിരിക്കും

    • @vishnusasi6336
      @vishnusasi6336 17 ชั่วโมงที่ผ่านมา

      @@bibinv.m8351 Avil Malar Kundirikam In Thekkady

    • @mush8371
      @mush8371 17 ชั่วโมงที่ผ่านมา +1

      Oompp

  • @binujohn0007
    @binujohn0007 19 ชั่วโมงที่ผ่านมา +459

    Asianet ✨🔥
    ഇവൻ മാർ നമ്മുടെ നാടിനും ലോകത്തിനു ഭീഷണി ആണ്... 🥷

    • @baker2b100
      @baker2b100 18 ชั่วโมงที่ผ่านมา

      മുസ്ലിങ്ങളുടെ കടയിൽ കയറരുത്, അവരെ ജോലിക്കു വയ്ക്കരുത് എന്നൊക്കെ വർഗീയതയും ഭീകരതയും ഉണ്ടാക്കുന്ന നാട്ടിലാണ് , അവർ മാപ്പു പറഞ്ഞിട്ടും കട അടക്കാൻ പറയുന്നത് .. സനാതന വർഗീയതയല്ലേ ഭീഷണമായ രീതിയിൽ അതിരുകടക്കുന്നത് ..

    • @ranann6240
      @ranann6240 15 ชั่วโมงที่ผ่านมา +22

      ലോകത്തിന്റെ കാൻസർ 🤑🤑🤑

    • @kannur16
      @kannur16 12 ชั่วโมงที่ผ่านมา +4

      Martine pole allee

    • @indian9247
      @indian9247 11 ชั่วโมงที่ผ่านมา

      ​@@ranann6240 Appol nigali hameeba cancer nu pinne marunnund

    • @netizen..
      @netizen.. 11 ชั่วโมงที่ผ่านมา

      ഇസ്രായേലിൽ ചെന്നാൽ അന്യമതസ്ഥരെ അവർ തുപ്പും.... ജൂതന്മാർ...
      യൂട്യൂബിൽ സെർച്ച്‌ ചെയ്‌താൽ കിട്ടും...
      അപ്പോൾ ആണ് മാന്യമായി തർക്കിച്ചത് കുറ്റം ആയി പോയത്.. അതും സ്വന്തം നാട്ടിൽ...

  • @JanzCineWorld
    @JanzCineWorld 19 ชั่วโมงที่ผ่านมา +159

    ഞങ്ങൾ ഇന്നലെ അറിഞ്ഞല്ലോ, നിങ്ങൾക്ക് ഇപ്പോളാണോ മൊയലാളിടെ സമ്മതം കിട്ടിയേ. തേങ്ക്സ് to മറുനാടൻ 😂

    • @remyanair5724
      @remyanair5724 11 ชั่วโมงที่ผ่านมา +1

      😂😂

  • @sivansiva7217
    @sivansiva7217 17 ชั่วโมงที่ผ่านมา +92

    ഹാമസ് ടീംസ് ഫ്രം കശ്മീർ 😡

  • @KafirHindu-g9n
    @KafirHindu-g9n 19 ชั่วโมงที่ผ่านมา +290

    സമാധന മതം 💥📟💥📟💥🤲

    • @kilopu-m7g
      @kilopu-m7g 18 ชั่วโมงที่ผ่านมา

      പാലസ്തീൻ സിറിയ ഇറാഖ് അഫ്ഗാൻ സുഡാൻ ലിബിയ ബോസ്നിയ ചെച്ചനിയ യെമൻ രോഹിൻഗ്യ ഉയ്ഗുർ ...എവിടെയൊക്കെയോ അവർ നായ്ക്കളെപ്പോലെ ഞങ്ങളെ പീഡിപ്പിക്കുന്നു.. ഞങ്ങൾക്ക് കുറച്ച് വിനോദം വേണം .. നമുക്ക് മമൂക്ക, യൂസഫ് അലി, വൃഷണ വലുപ്പമുള്ള ദുബായ്.

    • @User-4308ght
      @User-4308ght 18 ชั่วโมงที่ผ่านมา

      Samadhanathinte vellaripraavukal sangikal. Chirippikkatte podo😂

    • @BadhuBadusha
      @BadhuBadusha 12 ชั่วโมงที่ผ่านมา +1

      😂😂😂😂 പൊട്ടൻ

    • @AllvinThomas-k9d
      @AllvinThomas-k9d 12 ชั่วโมงที่ผ่านมา +41

      ആര് മമ്മദോ 🤣🤣​@@BadhuBadusha

    • @autovlog9626
      @autovlog9626 3 ชั่วโมงที่ผ่านมา

      മമ്മദ് കടലിൽ പാമ്പിന്റെ പുറത്തിരുന് അതും with ഫാമിലി ലുഡോ കളിച്ചിട്ടില്ല

  • @johnsonsony9460
    @johnsonsony9460 12 ชั่วโมงที่ผ่านมา +94

    സമാദാനം കൂടിപോയപ്പോൾ സ്നേഹത്തിന്റെ കട അടച്ചു 😂

  • @vineethmenon6482
    @vineethmenon6482 13 ชั่วโมงที่ผ่านมา +253

    ഇത് തന്നെയാണ് കശ്മീരിൽ നിന്നും പണ്ടിട്ടുകൾ പലയാനം ചെയ്യാനുള്ള കാരണം. മലയാളികൾ ഇപ്പോഴെങ്കിലും കാര്യം മനസ്സിലാക്കണം

    • @cnmtechs8370
      @cnmtechs8370 10 ชั่วโมงที่ผ่านมา

      പണ്ഡിറ്റുകൾ സാധാരണക്കാരായ കുട്ടികളെയും സ്ത്രീകളെയും കൊല്ലുമായിരുന്നോ...

    • @mubassir9585
      @mubassir9585 10 ชั่วโมงที่ผ่านมา +7

      സത്യം

    • @ameerbinbasheer81
      @ameerbinbasheer81 10 ชั่วโมงที่ผ่านมา +2

      paramaartham😂😂😂

    • @SanthoshKumar-uu6zs
      @SanthoshKumar-uu6zs 10 ชั่วโมงที่ผ่านมา +31

      ഈ കാശ്മീരികൾ എത്ര പേര് ഉണ്ടാകും തേക്കടിയിൽ? എന്നിട്ടും ഇവർക്ക് ഇങ്ങനെ കാണിക്കാൻ കഴിഞ്ഞു എങ്കിൽ അവർ ഭൂരിപക്ഷം ആയ കശ്മീരിൽ എന്തായിരുന്നു അവർക്ക് പണ്ഡിറ്റ് കളോടുള്ള മനോഭാവം ഊഹിക്കാവുന്നതേ ഉള്ളൂ..

    • @asaruredz6776
      @asaruredz6776 9 ชั่วโมงที่ผ่านมา +1

      Ok മണി പൂറ 🤤

  • @athulkumar2034
    @athulkumar2034 18 ชั่วโมงที่ผ่านมา +129

    ഞങ്ങള്‍ കശ്മീരില്‍ tour പോയപ്പോള്‍ ഇറാനിലെ aayathulla khumeni photo വെച്ച് support ഉണ്ടെന്ന് എന്ന് പറഞ്ഞുള്ള കുറെ posters കണ്ടു. അത് കണ്ടപ്പോള്‍ തന്നെ അവിടത്തന്നെ അവസ്ഥ മനസ്സിലായി.

    • @MediworldShop
      @MediworldShop 10 ชั่วโมงที่ผ่านมา +6

      aluva yil ipozhum und 'shaheed yahiya sinwar' poster flex

    • @funmedia2003
      @funmedia2003 10 ชั่วโมงที่ผ่านมา +2

      Trivandrum palayam palliyude munnilund

    • @akhilllllllllll
      @akhilllllllllll 9 ชั่วโมงที่ผ่านมา

      ​​@@MediworldShop Ith parayan aanu njan vannath😂😂 aluva millupadi ? haniya chathappol?

    • @anoopr3931
      @anoopr3931 9 ชั่วโมงที่ผ่านมา +1

      Shia muslims ആയിരിക്കും

    • @mujmil526
      @mujmil526 ชั่วโมงที่ผ่านมา

      Aanenkil enthu. 3000 pere konna modhiye neeyokka aarashikkunille naayinte makkale.​@@MediworldShop

  • @Lathi33
    @Lathi33 20 ชั่วโมงที่ผ่านมา +269

    അടുത്ത മാസം വാർത്ത കൊടുത്താൽ മതി ആയിരുന്നല്ലോ 😂😂
    ഈ വാർത്ത കൊടുക്കാൻ പോലും പേടിക്കുന്ന മലയാളി മാധ്യമങ്ങൾ

    • @autovlog9626
      @autovlog9626 3 ชั่วโมงที่ผ่านมา

      ജനം tv യിൽ ഉണ്ടായിരുന്നു 🤭🤭🤭കണ്ടില്ലേ ഇന്നത്തെ ചാണകത്തിന്റെ വില യും ഉണ്ടായിരുന്നു 🤩🤩

  • @bineeshthomass
    @bineeshthomass 18 ชั่วโมงที่ผ่านมา +96

    മേത്ത രഹിത കിനാശേരി, അതായിരുന്നു മഹാത്മജി കണ്ട സ്വപ്നം 😌

    • @nps7742
      @nps7742 13 ชั่วโมงที่ผ่านมา

      Koppanu ayade sukedu karannam annu korre ennam ivide ninnathu

    • @സുൽത്താൻ-മ2ഡ
      @സുൽത്താൻ-മ2ഡ 5 ชั่วโมงที่ผ่านมา

      എന്നിട്ട് നിന്റമ്മ മേത്തന്മാരെ വിളിച്ചു കേറ്റിയതോ മൈരാ..

  • @കൊച്ചികാരൻ
    @കൊച്ചികാരൻ 19 ชั่วโมงที่ผ่านมา +273

    നല്ല തീരുമാനം. ഇവൻ മാരേ കൊണ്ട് പോയി നല്ലവണ്ണം ചോദ്യം ചെയണം

    • @Mayam-go9mq
      @Mayam-go9mq 19 ชั่วโมงที่ผ่านมา

      കേരളത്തിലെ ഏറ്റവും വലിയ സ്ഫോടനം നടത്തിയ മാർട്ടിൻ രാജ്യദ്രോഹി അല്ല.😂😂😂ചോദ്യംചെയ്യലും ഇല്ല രഹസ്യ അന്വേഷണ ഏജൻസിയും ഇല്ല.🙄സ്വന്തം രാജ്യത്തെ പൗരൻ അന്യമതസ്ഥനായ കൊണ്ട് മാത്രം അയാളോട് വിദ്വേഷം വർദ്ധിപ്പിക്കുന്ന നീയും തീവ്രവാദിയല്ല😂😂😂🙏🙏🙏

    • @ahammednoor39
      @ahammednoor39 15 ชั่วโมงที่ผ่านมา +1

      എന്തിന്

    • @sree7858
      @sree7858 13 ชั่วโมงที่ผ่านมา +33

      ​@@ahammednoor39നീ അവന്റെ ആളാണോ എന്നാ നിന്നെ കൊണ്ടുപോകും 😂

    • @netizen..
      @netizen.. 11 ชั่วโมงที่ผ่านมา

      ഇസ്രായേലിൽ ചെന്നാൽ അന്യമതസ്ഥരെ അവർ തുപ്പും.... ജൂതന്മാർ...
      യൂട്യൂബിൽ സെർച്ച്‌ ചെയ്‌താൽ കിട്ടും...
      അപ്പോൾ ആണ് മാന്യമായി തർക്കിച്ചത് കുറ്റം ആയി പോയത്.. അതും സ്വന്തം നാട്ടിൽ...

    • @freestories4836
      @freestories4836 11 ชั่วโมงที่ผ่านมา

      മര്യാദക്ക് നടന്നോ.. അല്ലേൽ നിന്നേം പോക്കും ​@@ahammednoor39

  • @Amalpt-y6x
    @Amalpt-y6x 18 ชั่วโมงที่ผ่านมา +153

    Islam is ☪️ancer

    • @Athul...564.
      @Athul...564. 15 ชั่วโมงที่ผ่านมา +22

      Exactly💯👍🏻

    • @TheRazitube
      @TheRazitube 13 ชั่วโมงที่ผ่านมา

      എന്ത്യേ..? നിൻ്റെ വീട്ടിലെ ആരേലും ചത്തോ ?

    • @safamarva2040
      @safamarva2040 13 ชั่วโมงที่ผ่านมา +10

      You toooo

    • @TheRazitube
      @TheRazitube 12 ชั่วโมงที่ผ่านมา

      @@Amalpt-y6x എന്ത്യെ..? നിൻ്റെ ആരെങ്കിലും കാൻസർ പിടിച്ച് ചത്തോ?

    • @tonyissac7126
      @tonyissac7126 11 ชั่วโมงที่ผ่านมา +16

      നിയന്ത്രിച്ചില്ലേൽ ചാവേർ കൾ ഉണ്ടാവും

  • @RobertCarlose
    @RobertCarlose 19 ชั่วโมงที่ผ่านมา +124

    ഇന്ന് വാർത്ത കൊടുത്ത സ്ഥിതിക്ക് നാളെ വെളുപ്പിക്കൽ ചടങ്ങ് ആയിരിക്കും അല്ലെ ഏഷ്യാനെറ്റ്

  • @RahulRaj-zl8yc
    @RahulRaj-zl8yc 19 ชั่วโมงที่ผ่านมา +40

    നല്ലവരായ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ ❤❤❤

  • @geev123
    @geev123 15 ชั่วโมงที่ผ่านมา +24

    ഭാഗ്യം ഏഷ്യാനെറ്റ് ജീവനോട് ഉണ്ട്. ഞാൻ ഓർത്തു വഖ്ഫ് കാർ ഏഷ്യാനെറ്റ് ഓഫീസ് ഒഴിപ്പിച്ചെന്നു

  • @vjmedia1991
    @vjmedia1991 19 ชั่วโมงที่ผ่านมา +106

    Thanks to marunadan Malayali youtube channel

  • @anishca8620
    @anishca8620 18 ชั่วโมงที่ผ่านมา +42

    ഞങൾ ഇത് രാവിലെ അറിഞ്ഞു, @മറുനാടൻ

  • @coffeetableaudios6010
    @coffeetableaudios6010 20 ชั่วโมงที่ผ่านมา +207

    ഗുജറാത്ത് കലാപം ഉണ്ടായപ്പോൾ മോഡിയെ ഒക്കെ ഒരുപാട് തെറ്റുധരിച്ചു

    • @shanavastk8901
      @shanavastk8901 19 ชั่วโมงที่ผ่านมา +34

      പാവം ഒരു കുപ്പി പാല് വാങ്ങിച്ചു കൊടുക്കാ മായിരുന്നു

    • @GALAX-c9t
      @GALAX-c9t 19 ชั่วโมงที่ผ่านมา +8

      ഉളുപ്പ്?

    • @abhijithpv7268
      @abhijithpv7268 19 ชั่วโมงที่ผ่านมา

      അതൊക്കെ ഇവന്മാര് ചൊറിഞ്ഞു വാങ്ങി കൂട്ടി 😜😜🤣
      ലോകം മൊത്തം ഇത് തന്നെ പരിപാടി
      പിന്നെ തുടങ്ങും സ്ത്രീകൾ കുട്ടികൾ ഗർഭിണികൾ ശൂലം എന്നൊക്കെ 🤣🤣🤣🤣

    • @abhijithpv7268
      @abhijithpv7268 19 ชั่วโมงที่ผ่านมา +74

      @@coffeetableaudios6010 ഗുജറാത്ത്‌ ഒകെ ചൊറിഞ്ഞു വാങ്ങി കൂട്ടി പിന്നെ സ്ഥിരം ഗർഭിണികൾ സ്ത്രീകൾ കുട്ടികൾ 😜😜😜😜

    • @Mayam-go9mq
      @Mayam-go9mq 19 ชั่วโมงที่ผ่านมา +14

      മണിപ്പൂർ കലാപം ഉണ്ടായപ്പോഴും😂😢 പാവം ല്ലേ

  • @shanavas130
    @shanavas130 19 ชั่วโมงที่ผ่านมา +72

    മറുനാടന്‍ മലയാളി real news channel

  • @shanishsasi2882
    @shanishsasi2882 20 ชั่วโมงที่ผ่านมา +361

    പൂറാൻ മാരുടെ കട നടത്താൻ സമ്മതിക്കരുത് നമ്മുടെ നാട്ടിൽ വിരുന്നു വരുന്നവരെ അപമാനിക്കാൻ പാടില്ല. അവർ ഏതു രാജ്യക്കാരും ആകട്ടെ

    • @GALAX-c9t
      @GALAX-c9t 19 ชั่วโมงที่ผ่านมา +35

      പാക്കിസ്ഥാനികൾ വന്നാൽ ഇങ്ങനെ ആയിരിക്കോ??

    • @subin6721
      @subin6721 19 ชั่วโมงที่ผ่านมา

      ​@@GALAX-c9t Pakistan citizens are banned from visiting India 😂😂

    • @Preacher.hurter
      @Preacher.hurter 19 ชั่วโมงที่ผ่านมา

      ​@@GALAX-c9tഅതിഥി ദേവോ ഭവ അതിൻ്റെ അർഥം രാജ്യസ്നേഹം ഉള്ള ഇന്ത്യാക്കാർക്ക് മനസിലാകും.പിന്നെ താൻ പറഞ്ഞ നാട്ടിൽ നിന്ന് ഒരു ബ്ലോഗ്ഗർ കേരളത്തിൽ വന്നിരുന്നു പുള്ളിനെ എങ്ങനെയാണ് കേരളത്തിൽ ട്രീറ്റ് ചെയ്തതെന്ന് അയാളുടെ വീഡിയോ എടുത്ത് നോക്കിനോക്ക്

    • @Michael-z6s8l
      @Michael-z6s8l 19 ชั่วโมงที่ผ่านมา +12

      ഇതൊന്നും ആദിത്യ മരിയാത കൊണ്ടല്ലാ വേറെന്തോ വെറുപ്പാണ് നിങ്ങളെ ഇങ്ങനെ പറയിപ്പിക്കുന്നെ, സ്വന്തം രാജ്യക്കാരോട് ക്ഷമിക്കാൻ പറ്റാത്ത ആളാണോ ആദിത്യ മര്യാദ പറയുന്നേ, അവരോടു അങ്ങനെ പെരുമാറാനുള്ള കാരണവും എല്ലാവർക്കും അറിയാം അപ്പോൾ ആ ഒരു ദേഷ്യത്തിൽ ചെയ്തതാണെന്ന് വെച്ച് ക്ഷമിക്കണം അല്ലാതെ......

    • @Human2506
      @Human2506 19 ชั่วโมงที่ผ่านมา +19

      ​@@GALAX-c9t സന്തോഷത്തോടെ സ്വീകരിക്കും

  • @dfghhvg45v
    @dfghhvg45v 18 ชั่วโมงที่ผ่านมา +98

    ഒരു വിഭാഗത്തെ സമൂഹം അകറ്റി നിര്‍ത്തുന്ന ദൂരം വിദൂരമല്ല

  • @sojithsm4199
    @sojithsm4199 19 ชั่วโมงที่ผ่านมา +50

    ഇപ്പോളെങ്കിലും തോന്നിയല്ലോ🙏

  • @Gopakumard-ji8wm
    @Gopakumard-ji8wm 13 ชั่วโมงที่ผ่านมา +19

    ഇരു ഭാരതം ഇവിടെ ഒരു പണിയും നടക്കില്ല💪🏽💪🏽💪🏽💪🏽

  • @jj_Indian
    @jj_Indian 19 ชั่วโมงที่ผ่านมา +59

    Islamic State Kerala 😢

    • @User-4308ght
      @User-4308ght 18 ชั่วโมงที่ผ่านมา

      Manasile poison edth kalayu

    • @DrkaripKusseinExSudappi
      @DrkaripKusseinExSudappi 5 ชั่วโมงที่ผ่านมา

      Hindus unite fight against jihad

  • @GopaKumar-d9q
    @GopaKumar-d9q 12 ชั่วโมงที่ผ่านมา +15

    ഞമ്മക്ക് സമാധാനം മറ്റുള്ളവർക് സമാധാനകേട്

  • @flowersdays5273
    @flowersdays5273 20 ชั่วโมงที่ผ่านมา +107

    നല്ല കാര്യോം. ..ഇസ്രേൽ ആൾകാർ ഇവിടെ വരുന്നത് കേരള കാണാൻ ആണ്‌. അവർ നമ്മുടെ അതിഥികൾ തന്നെ ആണ്‌. ഷോപ്പ് അടച്ചത് നന്നായി.. ..

  • @blackangel2k
    @blackangel2k 12 ชั่วโมงที่ผ่านมา +17

    നല്ല തീരുമാനം. എന്തിന്റെ പേരിലാണെങ്കിലും ഇത്തരത്തിലുള്ള പെരുമാറ്റം ആരിൽ നിന്നും ഉണ്ടാകരുത്..

  • @santinlazar5331
    @santinlazar5331 19 ชั่วโมงที่ผ่านมา +19

    ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല.
    നാടുമുഴുവൻ ഇവർക്കെതിരാകുന്നു

  • @villainrobin
    @villainrobin 20 ชั่วโมงที่ผ่านมา +278

    Israel ❤❤❤ india

    • @GALAX-c9t
      @GALAX-c9t 19 ชั่วโมงที่ผ่านมา +17

      കഷ്ട്ടം

    • @sharonphilip9311
      @sharonphilip9311 19 ชั่วโมงที่ผ่านมา +72

      ​@@GALAX-c9tShave palestine

    • @villainrobin
      @villainrobin 19 ชั่วโมงที่ผ่านมา +56

      @@GALAX-c9t 💪💪 israel

    • @GALAX-c9t
      @GALAX-c9t 19 ชั่วโมงที่ผ่านมา +23

      @@sharonphilip9311 തീവ്രവാദികൾ ഏത് മതത്തിൽ ഉണ്ടെങ്കിലും എതിർത്തോളൂ.. പക്ഷേ അതിന് ഇസ്രായേൽ ചെയ്യുന്ന ക്രൂരതയെ സപ്പോർട് ചെയ്യരുത് സഹോദരാ 🙏🏻🙏🏻പട്ടിണി കിടന്നും ശരീരം ആകെ കത്തി അമർന്നും കൊല്ലപ്പെടുന്ന പാവം കുഞ്ഞുങ്ങളുടെ കണ്ണുനീർ നിങ്ങളുടെ തലയിൽ നിന്ന് പോകില്ല 🙏🏻

    • @GALAX-c9t
      @GALAX-c9t 19 ชั่วโมงที่ผ่านมา +13

      @@sharonphilip9311 സഹോദരാ എന്തിനാണ് ഇത്ര വെറുപ്പ്? ഇതുകൊണ്ട് നിങ്ങൾ എന്ത് നേടി?

  • @Vibinroshith
    @Vibinroshith 13 ชั่วโมงที่ผ่านมา +29

    കാക്ക മാർക്ക് മതം എന്ന് പറഞ്ഞാൽ രാജ്യത്തിനും മുകളിലാണ് 😂😂😂

  • @n-tv5fm
    @n-tv5fm 8 ชั่วโมงที่ผ่านมา +6

    This is India 💥, no space for blind hate 💯

  • @TheMan-yk8uw
    @TheMan-yk8uw 18 ชั่วโมงที่ผ่านมา +16

    മരുമോന്റ് ആൾകാർ ആണ്‌..അത് കൊണ്ട് കേസ് ഇല്ല...😂

  • @unnikrishnan084
    @unnikrishnan084 20 ชั่วโมงที่ผ่านมา +30

    Very Good

  • @Sweet15-j9e
    @Sweet15-j9e 12 ชั่วโมงที่ผ่านมา +8

    മലയാളി ❤. തക്ക സമയത്ത്‌ ഇടപെട്ടു ❤..

  • @sreejithsree9689
    @sreejithsree9689 13 ชั่วโมงที่ผ่านมา +8

    ഒടുവിൽ റിപ്പോർട്ട്‌ ചെയ്തു

  • @simplehumble123
    @simplehumble123 19 ชั่วโมงที่ผ่านมา +18

    👍👍നല്ലത്

  • @നാളികേരം
    @നാളികേരം 2 ชั่วโมงที่ผ่านมา +2

    എന്തൊരു ദുഷിച്ച വർഗ്ഗം .

  • @praveen8017
    @praveen8017 19 ชั่วโมงที่ผ่านมา +86

    നന്നായി അവൻ ഒന്നും കട നടത്തേണ്ട ഇന്ത്യ യും ആയി യുദ്ധം ഉണ്ടായ ഇവൻ ഒക്കെ ഇന്ത്യയെ സപ്പോർട്ട് ചെയ്യുമോ 🥴🥴

    • @Mayam-go9mq
      @Mayam-go9mq 19 ชั่วโมงที่ผ่านมา

      ഈ സംഭവം ദേശസ്നേഹം ആയി എന്തു ബന്ധം?😂

    • @Rokybhaiii
      @Rokybhaiii 19 ชั่วโมงที่ผ่านมา

      ​@@Mayam-go9mqകാരണം റഷ്യ പോലെ പാകിസ്ഥാൻ മായുള്ള എല്ലാ യുദ്ധതിലും സഹായിച്ചിട്ടുള്ള ഏക രാജ്യം ആണ് ഇസ്രായേൽ. അമേരിക്ക എതിർത്തിട്ട് പോലും ആയുധം തന്നു

    • @Meridian9377
      @Meridian9377 18 ชั่วโมงที่ผ่านมา

      ​@@Mayam-go9mqDesha sneham ahno ivde matha sneha ahno nadanath. Islamin kittiya rajya sneham ahnlo ivde ipo ivar kanichath

    • @mynameismaximus3624
      @mynameismaximus3624 18 ชั่วโมงที่ผ่านมา

      ​@@Mayam-go9mqഇവർ എന്തിനാ ഇസ്രായേലികളോട് മോശമായി പെരുമാറിയത്?

    • @User-4308ght
      @User-4308ght 18 ชั่วโมงที่ผ่านมา

      @@Mayam-go9mqsathyam

  • @Bipin22554
    @Bipin22554 19 ชั่วโมงที่ผ่านมา +12

    നന്നായി👌👌👌

  • @Cinema_123-w2z
    @Cinema_123-w2z 11 ชั่วโมงที่ผ่านมา +35

    എല്ലാം മുസ്ലിം സഹോദരങ്ങളോടും. ഈ നാട്ടിലെ സമാധാനം കളയരുത് 🙏🏼

    • @Zàtx9êzb
      @Zàtx9êzb 11 ชั่วโมงที่ผ่านมา +16

      സഹോദരൻ എന്ന് വിളിച്ച് സ്നേഹം കാണിക്കുകയൊന്നും വേണ്ട.. കണ്ടില്ലേ കയ്യിലിരുപ്പ് അവസരം നോക്കി നിൽക്കുകയാ

    • @KoroMan-n6e
      @KoroMan-n6e 9 ชั่วโมงที่ผ่านมา +1

      എല്ലാം മുതൽ എടുപ്പ്

    • @YNWAFZ
      @YNWAFZ 7 ชั่วโมงที่ผ่านมา

      തിരിച്ചും അത് തന്നെയാണ് ഹൈന്ദവ തീവ്രവാദികളോട് പറയാൻ ഉള്ളത്

    • @autovlog9626
      @autovlog9626 3 ชั่วโมงที่ผ่านมา

      അത് തന്നെയാണ് മുസ്ലിംകൾക്ക് മറ്റുള്ളവരോട് പറയാനുള്ളത്

    • @YNWAFZ
      @YNWAFZ ชั่วโมงที่ผ่านมา

      @@Cinema_123-w2z നിങ്ങളോടും അത് തന്നെയാ പറയാൻ ഉള്ളത് ഒന്നും ഏകപക്ഷിയമായിരിക്കില്ല

  • @indian7300
    @indian7300 10 ชั่วโมงที่ผ่านมา +3

    ആ വിവരമില്ലാത്ത കോയയെ തിരുത്തിയ ജൂതനു ബിഗ് സല്യൂട്ട് ❤❤❤

  • @NimmimolGeorge
    @NimmimolGeorge 6 ชั่วโมงที่ผ่านมา

    അത് പൊളിച്ചു പോലീസ്
    നാട്ടുകാർ
    മാർച്ചെന്റ് അസോസിയേഷൻ എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഫ്രണ്ട്സിന്റെയും hands off🙏🙏🙏🙏🙏🙏👍👍👍👍👍👍soooper dicision 👍👍👍👍👍👍👍👍👍

  • @vishnur4776
    @vishnur4776 10 ชั่วโมงที่ผ่านมา +15

    കമന്റ്‌ ബോക്സിൽ ഇതിനെ ആരും തള്ളിപ്പറയുന്നില്ല... ഇതാണ് അപകടകരം....

    • @fumingperfume9399
      @fumingperfume9399 8 ชั่วโมงที่ผ่านมา

      മതം ഭ്രാന്ത്‌ മതം സ്നേഹം അതാണ് poxo മതം

    • @autovlog9626
      @autovlog9626 3 ชั่วโมงที่ผ่านมา

      ഇതല്ല വലിയ പ്രശ്നം... പെട്രോൾ ഡീസൽ അരി വില കുതിച്ചു ഉയരുകയാണ്

  • @kiranbabu1284
    @kiranbabu1284 4 ชั่วโมงที่ผ่านมา +2

    ഇതൊക്കെ തന്നെയാണ് ഭീകരത.. സമാധാന കാംക്ഷികളുടെ തനിനിറംഅറിയാതെ പുറത്ത് വന്നു

  • @narutoxhinata2655
    @narutoxhinata2655 10 ชั่วโมงที่ผ่านมา +9

    Uk vs islam ,America vs islam, korea vs islam, isreal vs islam, sweden vs islam ,india vs islam most peaceful religion 🤮

    • @Ifclause11
      @Ifclause11 9 ชั่วโมงที่ผ่านมา +1

      💯💯

  • @shibushibu5516
    @shibushibu5516 12 ชั่วโมงที่ผ่านมา +5

    മറുനാടൻ ❤

  • @vivekkrishna2200
    @vivekkrishna2200 18 ชั่วโมงที่ผ่านมา +13

    കുറച്ച് വൈകിയാണ് വന്നത് എങ്കിലും നല്ല reporting...❤

  • @GilsonPaul-d5p
    @GilsonPaul-d5p 17 ชั่วโมงที่ผ่านมา +6

    Super❤

  • @user-dc8rs3mj1j
    @user-dc8rs3mj1j 20 ชั่วโมงที่ผ่านมา +45

    Shop puttannam

    • @bonymathew1717
      @bonymathew1717 20 ชั่วโมงที่ผ่านมา

      Enthinu

    • @jakukr4494
      @jakukr4494 19 ชั่วโมงที่ผ่านมา

      @@bonymathew1717തന്തയില്ലായ്മ കാണിച്ചതിനു

    • @chaplin1669
      @chaplin1669 18 ชั่วโมงที่ผ่านมา +14

      പൂട്ടി 😂😂

    • @nithinpaulose1367
      @nithinpaulose1367 16 ชั่วโมงที่ผ่านมา

      ​@@bonymathew1717ijjathi kunnatharam alle kayil

    • @remyanair5724
      @remyanair5724 11 ชั่วโมงที่ผ่านมา +2

      Pootukayum cheythu, pokkukayum cheythu😂😂

  • @ShanKadumeni
    @ShanKadumeni 5 ชั่วโมงที่ผ่านมา +1

    വളരെ നല്ല കാര്യം 👍🏽
    തീവ്രവാദികളിൽ സോഫ്റ്റ്‌ ഹാർഡ് എന്നൊന്നുമില്ല

  • @VDAINDIAN
    @VDAINDIAN 12 ชั่วโมงที่ผ่านมา +3

    showed his true colours !!

  • @kaleshc4051
    @kaleshc4051 11 ชั่วโมงที่ผ่านมา +4

    Very sad , israel 🇮🇱 is such a supportive and friendly nation to India 🇮🇳

  • @flash5133
    @flash5133 11 ชั่วโมงที่ผ่านมา +4

    ഇന്ന് ഇസ്രേൽ വിരോധം ഇവർ കണിക്കുന്നുണ്ടേൽ .
    Nale എന്തായാലും കാഫിർ വിരോധം പുറത്ത് കാണിക്കും

  • @democracycomeback6010
    @democracycomeback6010 17 ชั่วโมงที่ผ่านมา +16

    അവന്റെ ആ താടി 🤣🤣

    • @autovlog9626
      @autovlog9626 3 ชั่วโมงที่ผ่านมา

      ബാബ രാംദാവിന്റെ താടി പോലെ അല്ലെ bro 🤭🤭🤭🤩

  • @MMBieber-7371
    @MMBieber-7371 12 ชั่วโมงที่ผ่านมา +2

    ചെയ്തത് നല്ല കാര്യം 👍👍👍

  • @jijeshjijesh4570
    @jijeshjijesh4570 10 ชั่วโมงที่ผ่านมา +25

    ബിജെപിയാണ് ശരി...
    ബിജെപി മാത്രമാണ് ശരി...
    തിരിച്ചറിയാൻ വൈകി..

    • @autovlog9626
      @autovlog9626 3 ชั่วโมงที่ผ่านมา

      നിർമാതാവിന്റെ കാര്യത്തിൽ അങ്ങനെ അല്ലല്ലോ 🤭🤭

  • @RonTheDon-30
    @RonTheDon-30 19 ชั่วโมงที่ผ่านมา +43

    ഈ ചമാധാനക്കാരെ മൊത്തം 47-ൽ തന്നെ പറഞ്ഞു വിട്ടാൽ മതിയായിരുന്നു... ഛേ!!

    • @fazilm9614
      @fazilm9614 18 ชั่วโมงที่ผ่านมา

      theevravadhi sanghikaleyum,annathe british kalunakkikalaya crisanghikaleyum gandhijiye konnappo thanee thooki konnal mathiyayirunnu

    • @AbdulRahman-uf6sk
      @AbdulRahman-uf6sk 18 ชั่วโมงที่ผ่านมา +3

      Aanoodaaa chaanakm theeni

    • @l_Jayk_l
      @l_Jayk_l 18 ชั่วโมงที่ผ่านมา +11

      ഇവനൊക്കെ പോണം എന്നും പറഞ്ഞ വോട്ട് ചെയ്തിട്ട് വീണ്ടും ഇവിടെ തന്നെ

    • @vishnusasi6336
      @vishnusasi6336 18 ชั่วโมงที่ผ่านมา +8

      Avil Malar Kundirikam In Thekkady 😢

    • @User-4308ght
      @User-4308ght 17 ชั่วโมงที่ผ่านมา

      @@vishnusasi6336veendum mon kuthiravattatheenn chaadiyathaano

  • @vishnuraj7487
    @vishnuraj7487 19 ชั่วโมงที่ผ่านมา +5

    India 🇮🇳🔥

  • @PaulH-x6f
    @PaulH-x6f 15 ชั่วโมงที่ผ่านมา +3

    Ethnic cleaning in Kashmir and now cleansing in Kerala as well.

  • @Bibinilanjikkal
    @Bibinilanjikkal 12 ชั่วโมงที่ผ่านมา +6

    ഇതുപോലുള്ള മത വിഷങ്ങൾക്ക് ഇനി കടക്കുള്ള ലൈസൻസ് കൊടുക്കരുത്.

    • @autovlog9626
      @autovlog9626 3 ชั่วโมงที่ผ่านมา

      ഉവ്വ്.. അങ്ങുന്നേ 🤭🤭

  • @TravelJuiceByPrathoshsankarCS
    @TravelJuiceByPrathoshsankarCS 12 ชั่วโมงที่ผ่านมา +4

    മാതൃക പരമായ നല്ല തീരുമാനം 👍👍

  • @e-dreamfootball372
    @e-dreamfootball372 7 ชั่วโมงที่ผ่านมา +2

    കേരളം എങ്ങനെയാണെന്ന് കശ്‌മീരികള്ക് മനസ്സിലായി

  • @whysoserious7553
    @whysoserious7553 19 ชั่วโมงที่ผ่านมา +27

    Suddapis assemble 💪💪💪

  • @RajAppan-n9l
    @RajAppan-n9l 7 ชั่วโมงที่ผ่านมา +1

    ഇതാണ് കേരളം 💖കട ഉടമ 🔥

  • @user-yg6wy4lz5q
    @user-yg6wy4lz5q 11 ชั่วโมงที่ผ่านมา +6

    ജയ് ഭാരത്. ജയ് ഇസ്രായേൽ.

    • @shijass4927
      @shijass4927 9 ชั่วโมงที่ผ่านมา

      പാവം കൊച്ചുകുട്ടികളെ കൊല്ലുന്ന കഴുകന്മാരുടെ നാടാണത് അതാണ് ഇസ്രായേൽ 😢

  • @vvssst
    @vvssst 11 ชั่วโมงที่ผ่านมา +2

    ഇപ്പോഴെങ്കിലും ഈ ന്യൂസ് ഏഷ്യാനെറ്റ് കൊടുത്തല്ലോ...... ഇത്രയും ധൈര്യം ഞാനെൻറെ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല

  • @Aleena-k4v
    @Aleena-k4v 19 ชั่วโมงที่ผ่านมา +85

    ഇസ്രായേൽ 🥰🥰🥰🥰🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

    • @User-4308ght
      @User-4308ght 18 ชั่วโมงที่ผ่านมา +11

      Aadhyam manasile poison edthu kalayu

    • @mizinafathima1271
      @mizinafathima1271 16 ชั่วโมงที่ผ่านมา +9

      Free falasteen🍉

    • @sanishsimon6098
      @sanishsimon6098 13 ชั่วโมงที่ผ่านมา +12

      ​​@@mizinafathima1271
      സേവ് മുനമ്പം 💪

    • @Eangle657
      @Eangle657 13 ชั่วโมงที่ผ่านมา

      എന്ന് അജ്മൽ കാസബിൻ നു വേണ്ടി മയ്യത്തു നിസ്കാരം നടത്തിയ അൽ ടീം j​@@User-4308ght

    • @dili9510
      @dili9510 12 ชั่วโมงที่ผ่านมา

      ​@@User-4308ghtഅതാ നിന്നോടും പറയാൻ ഉള്ളത് ഹമസിനെ പലസ്തീനികൾ പോലും എതിർത്തിട്ടും നിങ്ങൾ താങ്ങുന്നതിന്റെ ഉദ്ദേശം മനസിലാവുന്നില്ല

  • @ajeeshs1883
    @ajeeshs1883 20 ชั่วโมงที่ผ่านมา +168

    നന്നായി ........... അന്യനാട്ടിൽ പോയി കട നടത്തിയിട്ടു അവിടെയും കുത്തിക്കഴപ്പ് കാണിക്കുന്നോ 😡

    • @bonymathew1717
      @bonymathew1717 20 ชั่วโมงที่ผ่านมา +7

      Appo thekkady india il alae

    • @mrimtheboss8077
      @mrimtheboss8077 20 ชั่วโมงที่ผ่านมา +1

      abhiprayavum nattellum panayam vechha kammikalku ith kutthikkazhapp aayi thonnumayirikkum

    • @ajeeshs1883
      @ajeeshs1883 20 ชั่วโมงที่ผ่านมา +53

      @@bonymathew1717 താൻ കാശ്മീരിൽ പോയി കടനടത്തിയിട്ട് അന്നാട്ടുകാരൻ ആണെന്ന് പറയുമോ മൊയന്തേ ???

    • @SiddiqueAbu-i3i
      @SiddiqueAbu-i3i 19 ชั่วโมงที่ผ่านมา

      Indaik purathane pakistan​@@bonymathew1717

    • @sajinjose441
      @sajinjose441 19 ชั่วโมงที่ผ่านมา

      Sheda bhakki ullavark thonnullee😂😂​@@mrimtheboss8077

  • @Maximus12346
    @Maximus12346 18 ชั่วโมงที่ผ่านมา +2

    Good 👍👍

  • @sajithsahdevans296
    @sajithsahdevans296 18 ชั่วโมงที่ผ่านมา +7

    നേരോടെ, നിർഭയം എന്ന് പറയും, ഇതുപോലെഉള്ള വാർത്തകൾ മറ്റു ചാനൽ കൊടുത്തു കഴിഞ്ഞ് മാത്രമേ സംപ്രേഷണം ചെയ്യുകയുള്ളൂ...

  • @strugglingtraveller6632
    @strugglingtraveller6632 9 ชั่วโมงที่ผ่านมา +1

    ഭീകര രാജ്യത്തെ പൗരന് കാര്യം മനസ്സിലാക്കി കൊടുത്തതിൽ 👍 അഭിനന്ദനങ്ങൾ

  • @rejimonv2758
    @rejimonv2758 12 ชั่วโมงที่ผ่านมา +6

    ഇവർ കേരള ഹമാസ് ആയിരിക്കും 😄

  • @raghunathraghunath7913
    @raghunathraghunath7913 3 ชั่วโมงที่ผ่านมา

    നമ്മുടെ ഭാരതം അതിഥി ദേവോ ഭവ.❤ അതിനേ ആർക്കും മാറ്റാൻ പറ്റില്ല.

  • @manukurian8211
    @manukurian8211 10 ชั่วโมงที่ผ่านมา +8

    കാശ്മീരികൾക്ക് കേരളത്തിൽ ബിസിനസ്‌... നിയമപരമായി തെറ്റില്ല...
    അതിന്റെ പേരിൽ ഒരു രാജ്യക്കാരെയും അപമാനിക്കാൻ അനുവദിക്കില്ല....
    ഈ കേരളത്തിൽ ജനിച്ചു വളർന്നവർ ആണ് യഹൂദന്മാരിൽ ചിലർ...
    മലയാളികളെയും ഇന്ത്യക്കാരെയും ജീവന് തുല്യം സ്നേഹിക്കുന്ന അവരെ അപമാനിച്ചത് മാപ്പില്ലാത്ത കുറ്റം.... 😡

  • @sudheeshkumar9632
    @sudheeshkumar9632 8 ชั่วโมงที่ผ่านมา

    Great 👍🏼...

  • @GoldenErra
    @GoldenErra 19 ชั่วโมงที่ผ่านมา +6

    Good ❤

  • @sreekanthps7736
    @sreekanthps7736 5 ชั่วโมงที่ผ่านมา

    👏🏻👏🏻👏🏻👏🏻👏🏻 adipoli

  • @Chris-l8y8c
    @Chris-l8y8c 18 ชั่วโมงที่ผ่านมา +7

    കൈയടിക്കട 🔥🇮🇱❤️

  • @saron7251
    @saron7251 19 ชั่วโมงที่ผ่านมา +3

    Good work Asianet

  • @NeethuPremjune
    @NeethuPremjune 10 ชั่วโมงที่ผ่านมา

    ഈ വാർത്ത റിപ്പോർട്ട് ചെയ്തതിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ🎉🎉. ആ രണ്ട് അവന്മാരുടെ പണി കളഞ്ഞത് വളരെ നന്നായി കാരണം ഒന്നും ചെയ്തില്ലായിരുന്നുവെങ്കിൽ ഇതുപോലെ ബാക്കിയുള്ളവരും കൂടെ തുടർന്നിരുന്നു എങ്കിൽ എന്താകുമായിരുന്നു അവസ്ഥ?! ഇത് ഇന്ത്യയാണ് അതിഥി ദേവോ ഭവ എന്നാണ് ഈ നാടിൻറെ സംസ്കാരം. കൃത്യമായി പ്രതികരിച്ച മറ്റു കടക്കാർക്കും നാട്ടുകാർക്കും അഭിനന്ദനങ്ങൾ🎉🎉🎉❤❤❤

  • @anz01337
    @anz01337 20 ชั่วโมงที่ผ่านมา +14

    Sambavam nadannu 1day kazhinju

  • @vineethshaji9073
    @vineethshaji9073 11 ชั่วโมงที่ผ่านมา +1

    Polichu 👌

  • @vjmedia1991
    @vjmedia1991 19 ชั่วโมงที่ผ่านมา +7

    We already seen from social media.😂😂😂😂😂

  • @KUNJOOOZ-TRAVEL
    @KUNJOOOZ-TRAVEL 12 ชั่วโมงที่ผ่านมา +9

    ചമാധാനം പുത്തകത്തിൽ മാത്രം കാണിക്കുന്ന പ്രത്യേക വർഗം 🙏

    • @erik43445
      @erik43445 4 ชั่วโมงที่ผ่านมา +1

      ആ പുസ്തകത്തിൽ സമാധാനം ഉണ്ടെന്ന് ആര് പറഞ്ഞു? പൊതുവേ ഉള്ള തെറ്റിദ്ധാരണ മാത്രമാണ് പുസ്തകത്തിൽ സമാധാനം ഉണ്ടെന്ന്. അവർ പുസ്തകത്തിലുള്ളത് അതുപോലെ അനുസരിച്ചു. അതാണ് നടന്നത്.

    • @gardenofeden5180
      @gardenofeden5180 16 นาทีที่ผ่านมา

      Puthakam eduth onn nokk bro. Enit evde chamadanam nnu noku😂

  • @SureshKumar-it2zd
    @SureshKumar-it2zd 12 ชั่วโมงที่ผ่านมา +4

    എന്തായാലും സമ്മതിച്ചിരിക്കുന്നു ഈ വാർത്ത അവസാനമായിട്ട് കാണിക്കാൻ പറ്റിയ ചാനൽ നിങ്ങൾ ആയിരിക്കും