സരിത 80 കളിലെ സൗത്ത് ഇന്ത്യയിലെ ടോപ് നായിക 6 -ആന്ധ്ര സംസ്ഥാന അവാർഡ് 5 -തമിഴ് നാട് സംസ്ഥാന അവാർഡ് 1-കർണാടക സംസ്ഥാന അവാർഡ് 6 -ഫിലിംഫയർ സൗത്ത് അവാർഡ് 90 കളിലെ തമിഴ്, തെലുഗ് നായികമാരുടെ ശബ്ദത്തിന്റ ഉടമ 👌 മലയാളത്തിൽ സന്ദർഭം, കാതോട് കാതോരം ❤️❤️ മുകേഷിന്റെ ഭാര്യ ആയിരുന്നു 😊
എന്റെ ഏറ്റവും ഇഷ്ടമുള്ളതിൽ ഒരു പാട്ടാണ് ഇത് . അത് പോലെ മമ്മുക്ക - സരിത ഇവർ ഒന്നിച്ചഭിനയിച്ച ഈ സിനിമയും പിന്നെ കാതോട് കാതോരം എന്ന് സിനിമയും എന്റെ favourite ആണ് . ഇത് രണ്ടും അല്ലാതെ വേറെ ഏതിലെങ്കിലും ഇതേ ജോഡികളായി അഭിനയിച്ചിട്ടുള്ള movie ഉണ്ടോ എന്ന് എനിക്കറിയില്ല ഞങ്ങളുടെ മമ്മുക്കയെ സിംഹമായും സരിതയെ മാൻ കിടാവും ആയി ഉപമിച്ച പൂവച്ചൽ ഖാദർ ശരിക്കും മഹാൻ ആണ് . ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രയ്ക്കും favourite ആണ്
@@spectator616 ഇവർ ഒന്നിച്ചഭിനയിച്ചതിൽ സന്ദർഭവും കാതോട് കാതോരം സിനിമയും മാത്രമേ full കണ്ടിട്ടുള്ളു അത് കൊണ്ടാണ് ഈ രണ്ട് മൂവിസും മറക്കാത്തത് . എങ്കിലും ഇവർ ഒന്നിച്ച് അഭിനയിച്ച Cinema പറഞ്ഞു തന്നതിന് thanks
ഈ പാട്ട് എനിക്ക് എന്റെ അമ്മ കുട്ടിക്കാലത്ത് പാടി തന്നു... 🥰 പിന്നെ ഞാനും എപ്പോഴും പാടി നടക്കും 😘 ഇപ്പോൾ എന്റെ രണ്ട് ആണ്മക്കൾക്കും പാടി കൊടുക്കും... അവർക്കും വളരെ ഇഷ്ടം 🤗ഇപ്പോഴും പാടാൻ പറയും 😊
കാതോടു കാതോരം കണ്ട നാൾ മുതൾ സരിത ചേച്ചിയെ എനിക്ക് വലിയ ഇഷ്ടമാണ് . അന്യഭാഷകളിൽ കുറെ നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിൽ അവരുടെ കഴിവുകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തിയ സിനിമകൾ കുറവാണ് .
ഞാൻ 5 ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഈ പാട്ട് എന്റെ അമ്മ എപ്പോഴുംപാടുമായിരുന്നു അതുകേട്ടു ഞാനും പാടുമായിരുന്നു. അങ്ങനെ സ്കൂളിൽപോയി ഈ പാട്ട് ഒരു മൂളിപട്ടു പോലെ പാടുമായിരുന്നു.... 🎶🎶🎶✨️. ഇപ്പോൾ ഫോൺ കിട്ടിയപ്പോൾ ഈ song ഉള്ളത് ആണോ എന്നു നോക്കി kettu but എന്റെ കൂടെ ഇരുന്നു ഈ പാട്ട് കേൾക്കാൻ ഇപ്പോൾ അമ്മയും ഇല്ല 💯☺️
Aaaaaaaaaaaaaaaaaaaaaaaaaa, as axe aaaa, aaaaaaaaaaaaaa, a warm as, a wax aaaaaaaaaaaaa wax zaaaaaaaaaa, as, saw axe aazaa, zaa wax a, zaaa axe aaaaaaazaa axe AZ aaaaaaaaaaaaazaaazaa axe zaaaaaaaaaa, aaaaaaaaaa, who zaaaa AZ azaa wax away aaaaaa, aaa wax aaaa, aaaa AZ a see, aaaaaaaaaaaz@see as axe as, aaaazazaazaaaaaaaa, as, aaaaa AZ a, aaaaaaaa, aaaa then z wax zaa, aaaazaaaaaaaaaaa, aaaaaaaaaaaaaaaaaza axe aaaaaaaaaaaaaaaa, aaaa when zaaaaaaaaa axe aaaaaaaaaa, aaaaaaaa, azaaaaaaaaaaaa wax azaaa axe aaaa, a see zaaaaaz what zaaazaa, aaa, aaaaaaa axe axe aaaaaaaaaaaaza@see aaaa, wax axe a, aaaaaaaaaaaa@a@see aaaaa whatever zzaaazaaaaaaaaaaazaa babe aaaaaaaaazaa, aaaa, saw, azaa, aaaaaaaaa@axe zaa AZ aaaaaaaaaaaaaa wax AZ a axe aaaaaaaaazazaaaaaaaaaaaaa, a, zaaaaaaazazaaaaaaa wax zaaaaaazaa, zaaa, aaaaaaa, aazaaz ex azaaa see aazaaaaaaaaaza, wax aaaaa Zac's aaaaazaaaa, as case aaza, then aaazaa axe aaaaazazaza axe a wax zaza, a, Ada see azazaazaa, aazazaza, a@@za Zac's azaaaaaaaazaaazaza@aaaaaxe aazazaaaaaaaaaa, zaza case aaaaa AZ AZ wax Ada, axe wax a, zazaaaaazaazaa AZ azaaaa@zaschool@azazaazazazaaa,wax a, azazaza AZ as wax when as, AZ AZ aaa, zaa@aaaAZ a AZ wax azaaaaa@azaaaaa,AZ AZ wax wax aaaaazaza AZ AZ AZ AZ azaa ex when aaa, za@AZ a, AZ wax wax AZ wax Ada wax aaa@aAZ wax ex azazazaaaaazaaa wax wax ex wax a, zaz AZ AZ AZ wax wax AZ ex a AZ wax zaz AZ wax AZ aaa@wax wax why ex wax AZ wax AZ AZ a, @az AZ wax AZ AZ ex AZ axe AZ AZ a@AZ AZ wax wax AZ@awax ex AZ wax wax AZ 7
കുട്ടിക്കാലത്തു കണ്ട മൂവി ഒത്തിരി ഇഷ്ടം.. ഈ song ഒന്ന് പാടി നോക്കാൻ ആണ് ഞാനും ഇവിടെ വന്നത്.. സരിത നല്ലൊരു നടി....Male voice ആണ് കൂടുതൽ മനോഹരം ആയി തോന്നിയത്..
ഈ സിനിമയിലെ ഗാനം കേൾക്കുമ്പോൾ ശരീരത്തിലെ രോമങ്ങൾ ഒക്കെ എണീറ്റു നിൽക്കും അത്രയും മനോഹരമായ ഗാനംമാണ് പക്ഷേ അതിലും മനോഹരം അന്നത്തെ മമ്മൂട്ടിയെ കാണാൻ ആണ് ഏറ്റവും വലിയ മനോഹരംആണ് അഭിനയിച്ച സിനിമ അതിഗംഭീരം പറയാൻ പറ്റാത്ത വിധം അപ്പുറമാണ് മെഗാസ്റ്റാർ മമ്മൂട്ടി അന്നും ഇന്നും അതിലും കൂടുതൽ ഇങ്ങനെ ഒരു നടനെ സിനിമയിൽ കണാൽ വളരെ പ്രയാസമാണ് ഇനി അങ്ങനെ ഒരു മമ്മൂട്ടി മമ്മൂട്ടി തന്നെ അല്ലാതെ വേറൊരു അഭിപ്രായം പറയാൻ ഒന്നും കിട്ടുന്നില്ല ഒരുപക്ഷേ ഏറ്റവും കൂടുതൽ യേശുദാസ് പാടുന്നത് ശരിക്കും മമ്മൂട്ടി പാടുന്നത്ഇപ്പോൾ ഈ സിനിമ വന്നിരുന്നെങ്കിൽ അതിഗംഭീരം ഗംഭീരമായിരിക്കു ണൂ നല്ല സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി
പണ്ടൊരു കാട്ടിലൊരാൺ സിംഹം മദിച്ചു വാണിരുന്നൂ (2) ജീവികൾക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ… സിംഹം എങ്ങും മേഞ്ഞിരുന്നൂ കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ(2) രണ്ടുപേരും സ്നേഹമായ് കാട്ടിലെങ്ങും വാർത്തയായ് കന്നിമാനേ എന്റെ ജീവൻ നിന്നിലാണെന്ന് ചൊല്ലിയാ സിംഹം (പണ്ടൊരു ) പേടമാൻ നൽകും സ്നേഹധാരയിൽ മാറിയാ സിംഹം ഒരു മാൻ കിടാവായ് ലലലാ (2) രണ്ടു പേരും തമ്മിലായ് ചേർന്നു വാഴും വേളയായ് മാൻ മൊഴിഞ്ഞു വീണ്ടും നീയാ സിംഹമാകല്ലേ ഞാൻ സഹിക്കില്ലാ (പണ്ടൊരു )
ഇന്നത്തെ കാലത്തുള്ള മേക്കപ്പ് ഒന്നും അന്ന് ഇല്ലാതെ സരിതയെ കാണാൻ ഭംഗി ഇത്രയും ഉണ്ടെങ്കിൽ ഇപ്പോൾ സരിത എത്ര ഭംഗി ഉണ്ടാകും സരിത ആ പ്രായത്തിൽ ഇന്ന് ഉണ്ടെങ്കിൽ
This song is taking me back to my Mysose-Bangalore-Velankanny trip I had back in 1984 when I was in 4th grade. One of the songs played in the bus that got burned in to my memories.
നല്ല പാട്ട്.. ഞാൻ ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായതെ ഉള്ളൂ.. കാരണം ഈ പാട്ട് പണ്ട് സ്റ്റേജിൽ പാടിയ ഒരു ഏട്ടൻ ജീവിച്ചിരിപ്പില്ല.. ആദ്യമായി ഈ പാട്ട് കേട്ടത് ഈ ഏട്ടൻ പാടിയതാണ് . നന്നായി പാടിയിരുന്നു..പക്ഷെ അതോടെ ഈ പാട്ട് കേൾക്കാൻ വിഷമം ആയി...
2024 കാണുന്ന ആരെങ്കിലും ഉണ്ടോ എന്നെ പോലെ പണ്ട് റേഡിയോയിൽ ആകാശവാണിയിലൂടെ ഒഴുകിയെത്തിയ മധുരമനോഹര ഗാനം നൊസ്റ്റാൾജിയ 😊😢
ഉണ്ട്
Yes ❤❤
ഉണ്ട്
ഉണ്ടല്ലോ 👍🏻
Yes
പേടമാന്‍ നല്‍കും സ്നേഹധാരയില്‍
മാറിയാ സിംഹം ഒരു മാന്‍കിടാവായ്
രണ്ടുപേരും തമ്മിലായ്
ചേര്‍ന്നുവാഴും വേളയായി
മാന്‍ മൊഴിഞ്ഞു...
വീണ്ടും നീയാ സിംഹമാകല്ലേ
ഞാന്‍ സഹിക്കില്ലാ........
❤❤❤❤
@@aryansonu4869എൻ്റെ ഇഷ്ടപ്പെട്ട വരികൾ
സരിത
80 കളിലെ സൗത്ത് ഇന്ത്യയിലെ ടോപ് നായിക
6 -ആന്ധ്ര സംസ്ഥാന അവാർഡ്
5 -തമിഴ് നാട് സംസ്ഥാന അവാർഡ്
1-കർണാടക സംസ്ഥാന അവാർഡ്
6 -ഫിലിംഫയർ സൗത്ത് അവാർഡ്
90 കളിലെ തമിഴ്, തെലുഗ് നായികമാരുടെ ശബ്ദത്തിന്റ ഉടമ 👌
മലയാളത്തിൽ സന്ദർഭം, കാതോട് കാതോരം ❤️❤️
മുകേഷിന്റെ ഭാര്യ ആയിരുന്നു 😊
മമ്മൂക്കയുടേ തന്നെ കാതോട് കാതോരം,സന്ദർഭം, തനിയാവർത്തനം,മൂഹൂർത്തം 11 -30ന്, കുട്ടേട്ടൻ 👍
@@Aparna_Remesan യെസ് ❤️
മലയാളത്തിൽ underrated ആണ്
സരിത യിക്ക് ഇത്രയും അവാർഡ് കിട്ടിയോ അപ്പോൾ ആക്കാലത്തെ top നായിക ആയിരുന്നോ .
മുകേഷിന്റെ ഭാര്യ ആയിരുന്നു എന്ന കാര്യം അറിയാമായിരുന്നു
@@alameen9362 സൗത്ത് ഇന്ത്യയിലെ ടോപ് ആയിരുന്നു
1980-1986 വരെ
പ്രസവശേഷം ഓവർ തടിയായി -പിന്നീട് ദാമ്പത്യം ശിഥിലമായി.പിന്നീടവർ അഭിനയിച്ച പടമാണ് കുട്ടേട്ടൻ
ഈ പാട്ട് കേൾക്കുമ്പോൾ സരിതയെ ഓർമ്മ വരുന്നു.
നല്ലൊരു നടി ആയിരുന്നു. മുകേഷിനെ കെട്ടി, ജീവിതം തകർന്നു.
പാവം. 😟
@@aniyammavarkey8783 m. .
@@sreyaap5749 endhonn ??!!
Maaloooo
മാൻ മൊഴിഞ്ഞു വീണ്ടും നീയാ സിംഹമാകല്ലേ... ഞാൻ സഹിയ്ക്കില്ല... സരിതയുടെ അഭിനയം.... ആഹാ... ഒന്നും പറയാനില്ല...❤️
സത്യം. എപ്പോൾ ആ ഭാഗം കാണുമ്പോഴും കണ്ണ് നിറഞ്ഞു പോകുന്നു....😥😥😥😥
Sathyam.... ❤njan repeat adichu kandu❤
കറക്റ്റ്
പേടമാന്‍ നല്‍കും സ്നേഹധാരയില്‍
മാറിയാ സിംഹം ഒരു മാന്‍കിടാവായ്
ലലല
പേടമാന്‍ നല്‍കും സ്നേഹധാരയില്‍
മാറിയാ സിംഹം ഒരു മാന്‍കിടാവായ്
രണ്ടുപേരും തമ്മിലായ്
ചേര്‍ന്നുവാഴും വേളയായ്
മാന്‍ മൊഴിഞ്ഞു...
വീണ്ടും നീയാ സിംഹമാകല്ലേ
ഞാന്‍ സഹിക്കില്ലാ
കുട്ടിക്കാലത്തു എന്റെ 'അമ്മ ഈ ഗാനം ഒരു പാട് തവണ പാടി കേൾപ്പിച്ചിട്ടുണ്ട്......ഇപ്പോൾ യൂട്യൂബിലൂടെ കാണുവാൻ കഴിഞ്ഞതിനു നന്ദി....
Entem ammayum❤❤❤❤❤❤❤
ഞാൻ സഹിക്കില്ല... സരിതയുടെ എക്സ് പ്രെഷൻ.. സൂപ്പർ
എന്റെ ഏറ്റവും ഇഷ്ടമുള്ളതിൽ
ഒരു പാട്ടാണ് ഇത് .
അത് പോലെ മമ്മുക്ക - സരിത ഇവർ ഒന്നിച്ചഭിനയിച്ച ഈ സിനിമയും പിന്നെ കാതോട് കാതോരം എന്ന് സിനിമയും
എന്റെ favourite ആണ് .
ഇത് രണ്ടും അല്ലാതെ വേറെ ഏതിലെങ്കിലും ഇതേ ജോഡികളായി അഭിനയിച്ചിട്ടുള്ള movie ഉണ്ടോ എന്ന് എനിക്കറിയില്ല
ഞങ്ങളുടെ മമ്മുക്കയെ സിംഹമായും സരിതയെ മാൻ കിടാവും ആയി ഉപമിച്ച പൂവച്ചൽ
ഖാദർ ശരിക്കും മഹാൻ ആണ് .
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന്
എനിക്ക് തന്നെ അറിയില്ല അത്രയ്ക്കും favourite ആണ്
ക്ലാസ്സിക് തനിയാവർത്തനം മറക്കുകയോ?
പിന്നെ കുട്ടേട്ടനും.
@@spectator616 ഇവർ ഒന്നിച്ചഭിനയിച്ചതിൽ സന്ദർഭവും
കാതോട് കാതോരം സിനിമയും
മാത്രമേ full കണ്ടിട്ടുള്ളു
അത് കൊണ്ടാണ് ഈ രണ്ട് മൂവിസും മറക്കാത്തത് .
എങ്കിലും ഇവർ ഒന്നിച്ച് അഭിനയിച്ച
Cinema പറഞ്ഞു തന്നതിന് thanks
@@alameen9362 തനിയാവർത്തനം ഒക്കെ മാണിക്യം അല്ലേ ബ്രോ? മലയാളത്തിന്റെ എണ്ണം പറഞ്ഞ ക്ലാസ്സിക്കുകളിൽ ഒന്ന്. I suggest you as a must watch.
@@spectator616 thanks bro movie suggest ചെയ്തതിന് ഞാൻ
കണ്ടു നോക്കാം .
@@alameen9362 മൂഹൂർത്തം 11-30ന് അതും ഉണ്ട്.
ഒരേ പാട്ട് തന്നെ വരികളിലും ഭാവത്തിലും വ്യത്യാസം വരുത്തി സിനിമയുടെ രണ്ടു ഘട്ടങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു...
Soul of the movie❤
ഈ പാട്ട് ഇപ്പോള് കേൾക്കുന്നോഓർ ഇവിടെ ലൈക്ക് അടിക്കു പീളി സ് 👍
2022
@@sulfikar2997 pp
Even in 2022 oct
@@sulfikar2997 the first 77
2022🥰
മമ്മൂക്ക ♥️ ബേബി ശാലിനി സൂപ്പർ combo ആണ് 😘😘
മാൻ മൊഴിഞ്ഞു... വീണ്ടും നീയാ സിംഹമാവല്ലേ... ഞാൻ സഹിക്കില്ലാ...❤
സിനിമയോട് ചേർന്നു നിൽക്കുന്ന വരികൾ...
ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം.. ഭാഷ.. അങ്ങനെ എല്ലാ സിനിമയിലും നക്മക്കി വോയിസ് കൊടുത്ത കലാകാരി
ഈ പാട്ട് എനിക്ക് എന്റെ അമ്മ കുട്ടിക്കാലത്ത് പാടി തന്നു... 🥰 പിന്നെ ഞാനും എപ്പോഴും പാടി നടക്കും 😘 ഇപ്പോൾ എന്റെ രണ്ട് ആണ്മക്കൾക്കും പാടി കൊടുക്കും... അവർക്കും വളരെ ഇഷ്ടം 🤗ഇപ്പോഴും പാടാൻ പറയും 😊
അന്നും ഇന്നും ലെജൻഡ് മമ്മുക്ക 💖💖💖💖
കാതോടു കാതോരം കണ്ട നാൾ മുതൾ സരിത ചേച്ചിയെ എനിക്ക് വലിയ ഇഷ്ടമാണ് . അന്യഭാഷകളിൽ കുറെ നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിൽ അവരുടെ കഴിവുകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തിയ സിനിമകൾ കുറവാണ് .
കാതോട് കാതോരം , സന്ദർഭം
ഈ രണ്ട് movie മാത്രേ ഞാൻ കണ്ടിട്ടുള്ളു എങ്കിലും ഈ രണ്ട്
മൂവിയിലും എനിക്ക് ഇഷ്ടപെട്ട
നായിക aayi
@@alameen9362 മമ്മൂക്കയോടൊപ്പമുള്ള സംഘം കണ്ടിട്ടില്ലെ ? അതിലും നല്ല വേഷ മാ യി രിന്നു
തനിയാവർത്തനം ❤ കുട്ടേട്ടൻ
സരിത എന്ത് സുന്ദരി ആണ് 😍❤️❤️
സ്നേഹം കൊണ്ട് സിംഹത്തേയും മാൻ ആക്കി മാറ്റാം
നല്ല വരികളുള്ള പാട്ടാണ്
പിന്നെ സരിത ശാലീന സൗന്ദര്യമാണിതിൽ
ഞാൻ 5 ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഈ പാട്ട് എന്റെ അമ്മ എപ്പോഴുംപാടുമായിരുന്നു അതുകേട്ടു ഞാനും പാടുമായിരുന്നു. അങ്ങനെ സ്കൂളിൽപോയി ഈ പാട്ട് ഒരു മൂളിപട്ടു പോലെ പാടുമായിരുന്നു.... 🎶🎶🎶✨️. ഇപ്പോൾ ഫോൺ കിട്ടിയപ്പോൾ ഈ song ഉള്ളത് ആണോ എന്നു നോക്കി kettu but എന്റെ കൂടെ ഇരുന്നു ഈ പാട്ട് കേൾക്കാൻ ഇപ്പോൾ അമ്മയും ഇല്ല 💯☺️
ജെ
Nte Amma paaditharumayirunnu
Same here
Aaaaaaaaaaaaaaaaaaaaaaaaaa, as axe aaaa, aaaaaaaaaaaaaa, a warm as, a wax aaaaaaaaaaaaa wax zaaaaaaaaaa, as, saw axe aazaa, zaa wax a, zaaa axe aaaaaaazaa axe AZ aaaaaaaaaaaaazaaazaa axe zaaaaaaaaaa, aaaaaaaaaa, who zaaaa AZ azaa wax away aaaaaa, aaa wax aaaa, aaaa AZ a see, aaaaaaaaaaaz@see as axe as, aaaazazaazaaaaaaaa, as, aaaaa AZ a, aaaaaaaa, aaaa then z wax zaa, aaaazaaaaaaaaaaa, aaaaaaaaaaaaaaaaaza axe aaaaaaaaaaaaaaaa, aaaa when zaaaaaaaaa axe aaaaaaaaaa, aaaaaaaa, azaaaaaaaaaaaa wax azaaa axe aaaa, a see zaaaaaz what zaaazaa, aaa, aaaaaaa axe axe aaaaaaaaaaaaza@see aaaa, wax axe a, aaaaaaaaaaaa@a@see aaaaa whatever zzaaazaaaaaaaaaaazaa babe aaaaaaaaazaa, aaaa, saw, azaa, aaaaaaaaa@axe zaa AZ aaaaaaaaaaaaaa wax AZ a axe aaaaaaaaazazaaaaaaaaaaaaa, a, zaaaaaaazazaaaaaaa wax zaaaaaazaa, zaaa, aaaaaaa, aazaaz ex azaaa see aazaaaaaaaaaza, wax aaaaa Zac's aaaaazaaaa, as case aaza, then aaazaa axe aaaaazazaza axe a wax zaza, a, Ada see azazaazaa, aazazaza, a@@za Zac's azaaaaaaaazaaazaza@aaaaaxe aazazaaaaaaaaaa, zaza case aaaaa AZ AZ wax Ada, axe wax a, zazaaaaazaazaa AZ azaaaa@zaschool@azazaazazazaaa,wax a, azazaza AZ as wax when as, AZ AZ aaa, zaa@aaaAZ a AZ wax azaaaaa@azaaaaa,AZ AZ wax wax aaaaazaza AZ AZ AZ AZ azaa ex when aaa, za@AZ a, AZ wax wax AZ wax Ada wax aaa@aAZ wax ex azazazaaaaazaaa wax wax ex wax a, zaz AZ AZ AZ wax wax AZ ex a AZ wax zaz AZ wax AZ aaa@wax wax why ex wax AZ wax AZ AZ a, @az AZ wax AZ AZ ex AZ axe AZ AZ a@AZ AZ wax wax AZ@awax ex AZ wax wax AZ 7
@@reshmajibin2802oi
2011 കുവൈറ്റിൽ എത്തിയപ്പോൾ ഈ പാട്ടും കേട്ടാണ് ഉറങ്ങാറ് ഞങ്ങൾ നാല് പേരായിരുന്നു റൂമിൽ സ്ഥലം കുവൈറ്റ് അബ്ബാസിയ
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ സരിത സൂപ്പർ നായിക
സരിത മമ്മുട്ടി 👍👍👍സൂപ്പർ ജോഡി 🌹🌹🌹🌹🥰🥰
സരിത എന്ത് രസം കാണാൻ
അന്നെത്തെ കാലത്ത് സൂപ്പർ ഗാനമായിരുന്നു നല്ല സിനിമയും
ഇക്കയേ സിംഹത്തോടും ,സരിതയേ മാനിനോടും ഉപമിച്ചിരിക്കുന്നു👍💞പൂവച്വൽ ഖാദർ.❣️
😁😁
ഇക്കാ അല്ലേലും ഒരു സിംഹമാണ്.. സ്നേഹമുള്ള സിംഹം
Climax😑💔 kandal karachil varum... Cute shalini❤️
എത്ര പോകാലം മുമ്പെ ഞാൻ ടാക്കീസിൽ പോയി കണ്ട പടം മമ്മൂട്ടി സൂപ്പർ ബേബി ശാലിനിയും
സന്ദർഭം മൂവി ഫാൻസുകാർ ഉണ്ടോ,, ♥️🔥👇
😄😄
ഫാൻസ് ലോറി ഉണ്ട്
@@vineethvinee6241 yes🙏🙏
Undallo
ഞാൻ und
മാമൊഴിഞ്ഞു. വീണ്ടും .നിയാ. സിംഹം ആകല്ലെ. ഞാൻ. സഹിക്കില്ല. സൂപ്പർ. വേടാണ്. എനിക്കു. ഭയങ്കര. ഇഷ്ടം ആണ്
👍👍👍👍
കുട്ടിക്കാലത്തു കണ്ട മൂവി ഒത്തിരി ഇഷ്ടം.. ഈ song ഒന്ന് പാടി നോക്കാൻ ആണ് ഞാനും ഇവിടെ വന്നത്.. സരിത നല്ലൊരു നടി....Male voice ആണ് കൂടുതൽ മനോഹരം ആയി തോന്നിയത്..
.......മാന്‍ മൊഴിഞ്ഞു വീണ്ടും നീയാ സിംഹം ആകല്ലേ..ഞാന്‍ സഹിക്കില്ല
സിനിമ യുടെ കഥയും ക്ളെെമാക്സും ഏറെക്കുറെ ഇത്പോലെയാണ്
♥
സിംഹം ആയാൽ ഞാൻ സഹിക്കീല്ല അത് തന്നെ ആണ് ഈ പടത്തിന്റേ കഥയും തെറ്റ് ധാരണ കാരണം അവസാനം ഭർത്താവ് മരിക്കുന്നൂ.
@@Aparna_Remesan അതെ
👌👌👌👌👌👌😍😍😍😍
സുശീലാമ്മ... സൂപ്പർ ശബ്ദം...
സുശീലാമ്മ വളരേ മനോഹരമായി പാടിയ പാട്ട്.❤️💞🤏
😻😻😻😻😻
😻😻😻😻😻
പാട്ടിന്റെ വരികൾ തന്നെയാണ് സിനിമയുടെ കഥ ❤
Written by Kochin Haneefa.
Blockbuster of Mammookka - Joshi sir in the 80's❤
പണ്ടൊരു കാട്ടിലൊരാൺ സിംഹം
മദിച്ചു വാണിരുന്നൂ….(2)
ജീവികൾക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ…
സിംഹം…..എങ്ങും മേഞ്ഞിരുന്നൂ…
കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ …
കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ…(2)
രണ്ടുപേരും സ്നേഹമായ് ചേര്ന്നുവാഴും വേളയായ്…
ജീവിതം സൌമ്യമായ് നീങ്ങിടും കാലം… പൂവിടും കാലം… (പണ്ടൊരു )
അന്നൊരു ചെയ്യാതെറ്റിൻ ഭാരവും…
പേറിയാ സിംഹം നൊന്തു നീറീടവേ…(2)
ഒന്നുമൊന്നും മിണ്ടാതെ…വേർപിരിഞ്ഞുപേടമാൻ…
ഏകനായ് സിംഹമോ…ഇന്നും തേടുന്നൂ…
സരിത ചേച്ചി യുടെ അടിപൊളി സിനിമ സന്ദർഭം
ഈ സിനിമയിലെ ഗാനം കേൾക്കുമ്പോൾ ശരീരത്തിലെ രോമങ്ങൾ ഒക്കെ എണീറ്റു നിൽക്കും അത്രയും മനോഹരമായ ഗാനംമാണ് പക്ഷേ അതിലും മനോഹരം അന്നത്തെ മമ്മൂട്ടിയെ കാണാൻ ആണ് ഏറ്റവും വലിയ മനോഹരംആണ് അഭിനയിച്ച സിനിമ അതിഗംഭീരം പറയാൻ പറ്റാത്ത വിധം അപ്പുറമാണ് മെഗാസ്റ്റാർ മമ്മൂട്ടി അന്നും ഇന്നും അതിലും കൂടുതൽ ഇങ്ങനെ ഒരു നടനെ സിനിമയിൽ കണാൽ വളരെ പ്രയാസമാണ് ഇനി അങ്ങനെ ഒരു മമ്മൂട്ടി മമ്മൂട്ടി തന്നെ അല്ലാതെ വേറൊരു അഭിപ്രായം പറയാൻ ഒന്നും കിട്ടുന്നില്ല ഒരുപക്ഷേ ഏറ്റവും കൂടുതൽ യേശുദാസ് പാടുന്നത് ശരിക്കും മമ്മൂട്ടി പാടുന്നത്ഇപ്പോൾ ഈ സിനിമ വന്നിരുന്നെങ്കിൽ അതിഗംഭീരം ഗംഭീരമായിരിക്കു ണൂ നല്ല സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി
സന്ദർഭം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍👍
Yes.....💛
ഞാൻ സന്ദർഭം മൂവിയുടെ ഫാൻ .
പക്ഷെ അതിന്റെ ക്ലൈമാക്സ് എന്നെ കരയിപ്പിച്ചു 😞😞😞
@@alameen9362 Mammooty Fan aano ?
@@ക്ലീൻ്റ്ചാൾസ് bro ഞാൻ മമ്മുട്ടി ഫാൻ ആണ് എങ്ങനെ മനസിലായി
@@alameen9362 njan Paranjatha Mammooty Fan aanu
പണ്ടൊരു കാട്ടിലൊരാൺ സിംഹം
മദിച്ചു വാണിരുന്നൂ (2)
ജീവികൾക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ…
സിംഹം എങ്ങും മേഞ്ഞിരുന്നൂ
കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ
കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ(2)
രണ്ടുപേരും സ്നേഹമായ് കാട്ടിലെങ്ങും വാർത്തയായ്
കന്നിമാനേ എന്റെ ജീവൻ നിന്നിലാണെന്ന്
ചൊല്ലിയാ സിംഹം (പണ്ടൊരു )
പേടമാൻ നൽകും സ്നേഹധാരയിൽ
മാറിയാ സിംഹം ഒരു മാൻ കിടാവായ് ലലലാ (2)
രണ്ടു പേരും തമ്മിലായ് ചേർന്നു വാഴും വേളയായ്
മാൻ മൊഴിഞ്ഞു വീണ്ടും നീയാ സിംഹമാകല്ലേ
ഞാൻ സഹിക്കില്ലാ (പണ്ടൊരു )
ഇന്നത്തെ കാലത്തുള്ള മേക്കപ്പ് ഒന്നും അന്ന് ഇല്ലാതെ സരിതയെ കാണാൻ ഭംഗി ഇത്രയും ഉണ്ടെങ്കിൽ ഇപ്പോൾ സരിത എത്ര ഭംഗി ഉണ്ടാകും സരിത ആ പ്രായത്തിൽ ഇന്ന് ഉണ്ടെങ്കിൽ
😊😊
3:28 സരിത എന്താ സൗന്ദര്യം.ഞാൻ വെളുത്തതാണ് എനിക്ക് ഇരുനിറം ഇത്രെയും look ഞാനും ആഗ്രഹിച്ചിട്ടുള്ളു. എന്റെ ഭാര്യയ്ക്കും.😌❤
Big bossil blessly paadiyath kett vannavarundo😘💕
ഇവരുടെ മുഹൂർത്തം 11:30എന്നു ഒരു മൂവി ഉണ്ട് സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ആ മൂവി
ബേബി ശാലിനി ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക 💖💖💖
ഇവർ മൂവരും മൂന്ന് മതത്തിൽപ്പെട്ടവരാണ് എന്നാൽ ഇവരെ ഒന്നിപ്പിക്കുന്നത് കലയാണ്😀😀❤️❤️🏵️🏵️
This song is taking me back to my Mysose-Bangalore-Velankanny trip I had back in 1984 when I was in 4th grade. One of the songs played in the bus that got burned in to my memories.
Mammooty and saritha beautiful pair..saritha is so beautiful..
എനിക്ക് ഏറ്റവും പ്രിയപ്പെട്ട സുശീലാമ്മയുടെ ഗാനങ്ങളില്‍ ഒന്ന്.❤❤❤
ബേബി ശാലിനി 😍
2024 ൽ കാണുന്ന ഞാൻ 😘
2024 ൽ കാണുന്നു ❤
2023 ലും കേൾക്കുന്നു.. ഇഷ്ടമാണ് ഈ പാട്ട്.😊
മമൂക്ക സരിത കോബോ സോങ് കിടുവണ്
എനിക്കും ഇഷ്ടം ആണ്
👌
Rajes
@@rahulravindran9345
❤️
ooooooompooooooooooooooooooooooooooooooooooooooooooooooooooooooooooompoooo
2022 ഈ സോങ് കേൾക്കുന്നവർ ഉണ്ടോ ♥️👇
November 12
എനിക്ക് ഏറ്റവും ഇഷ്ടം പെട്ട പാട്ട് പഠിക്കുന്ന കാലത് ഒരു ഹരം ആയിരുന്നു
Enikkuum❤️❤️❤️❤️❤️
@@sajeenashanavas9168 😁👍
Tanks
ഇത്രയും സൗന്ദര്യമുണ്ടായിരുന്ന സരിതയെ അല്ലേ മുകേഷ് എന്ന സിംഹം ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞത്? ഇപ്പോൾ ഇതാ!
വേറൊരുത്തി കൂടി ഇനി അടുത്തത്
ആരാണാവോ?
ഹ ഹ
അർത്ഥവത്തായ നല്ല വരികൾ. പാട്ട് സൂപ്പർ 🙏❤
Nte ammayude fav song...epolm njanum achanum...ith paadi ammene kaliyakkumayirunu❤️❤️❤️❤️
ചെറുതിലെ ഉറക്കാൻ വേണ്ടി എന്റെ ഡാഡി പാടിതരുമായിരുന്നു ❤
Ente ammachi padi tharuvayirunnu
സുശീലാമ്മ & ജോൺസൺ മാഷ് 😍👌👌
മാൻ മൊഴിഞ്ഞു വീണ്ടുനീയാ സിംഹമാവല്ലേ ഞാൻസഹിക്കില്ലാ❤❤❤😢😢😢
2021ൽ കേൾക്കുന്നവർ ഉണ്ടോ 💜
2022
Yes
2023😌
2023ജനുവരി 22😍
2023 il kettal ok ano
ചെറിയ ഒരു തെറ്റിദ്ധാരണ യിൽ തകരുന്ന കുടുംബം.. ആരുടെയും കണ്ണ് നന്നാക്കുന്ന ക്ലൈമാക്സ്...
0 to 11111111
Climax😪😪
🅾︎
പാട്ടും സീനുമായി ഒരു ബന്ധവുമില്ല 😮
Mummy de favorite song..I here it from her voice lot time at childhood 🙄
Dhilsha to Robin..🔥🔥🔥
ന്താ പാട്ട് 🌹🌹❤
biigbossil blessle dilshayk paadi kodukkunnath kettu ee pattu thedi vannathaanu..., 😊😊😊
Yes
😝😝😝
Q
@Alan S q
പൊന്നു മോനെ. അതിനു മുൻപ് ഈ പാട്ട് കേട്ടടില്ലേ 🥲
പണ്ടൊരു കാട്ടിലൊരാൺ സിംഹം
മദിച്ചു വാണിരുന്നൂ….(2)
ജീവികൾക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ…
സിംഹം…..എങ്ങും മേഞ്ഞിരുന്നൂ…
കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ …
കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ…(2)
രണ്ടുപേരും സ്നേഹമായ് ചേര്ന്നുവാഴും വേളയായ്…
ജീവിതം സൌമ്യമായ് നീങ്ങിടും കാലം… പൂവിടും കാലം… (പണ്ടൊരു )
അന്നൊരു ചെയ്യാതെറ്റിൻ ഭാരവും…
പേറിയാ സിംഹം നൊന്തു നീറീടവേ…(2)
ഒന്നുമൊന്നും മിണ്ടാതെ…വേർപിരിഞ്ഞുപേടമാൻ…
ഏകനായ് സിംഹമോ…ഇന്നും തേടുന്നൂ…കാടും തേങ്ങുന്നൂ… (പണ്ടൊരു )
Poovachal Khadar Sir salute.
Evergreen mega hit song of Melody Queen P.Susheelamma .
❤my all time favorite, though I was born very late from release of this film
മൂവി 📽:-സന്ദര്‍ഭം....... (1984)
സംവിധാനം🎬:-ജോഷി
ഗാനരചന ✍ :- പൂവച്ചൽ ഖാദർ
ഈണം 🎹🎼 :- ജോണ്‍സണ്‍
രാഗം🎼:- കാപി
ആലാപനം 🎤:- പി സുശീല
💜🌷🌷💙🌷💛🌷💜🌷💜🌷💛
പണ്ടൊരു കാട്ടിലൊരാണ്‍ - സിംഹം.....
മദിച്ചു വാണിരുന്നു.......
പണ്ടൊരു കാട്ടിലൊരാണ്‍ - സിംഹം.....
മദിച്ചു വാണിരുന്നു.......
ജീവികള്‍ക്കെല്ലാം - ശല്യമായ്......
എങ്ങും മേഞ്ഞിരുന്നൂ - സിംഹം....
എങ്ങും മേഞ്ഞിരുന്നു........
കാനനം മഞ്ഞില്‍ മുങ്ങും -
നാളൊന്നില്‍.....
കണ്ടെത്തി സിംഹം - ഒരു......
മാന്‍പേടയെ......
( കാനനം...... )
രണ്ടുപേരും സ്നേഹമായി.............
കാട്ടിലെങ്ങും വാര്‍ത്തയായി.......
കന്നിമാനേ - എന്റെ......
ജീവന്‍ നിന്നിലാണെന്ന്.......
ചൊല്ലിയാ സിംഹം......
( പണ്ടൊരു............ )
പേടമാന്‍ - നല്‍കും..
സ്നേഹധാരയില്‍.......
മാറിയാ സിംഹം - ഒരു.......
മാന്‍കിടാവായ്.....
ല...ല...ലാ........
( പേടമാന്‍...........)
രണ്ടുപേരും തമ്മിലായ്...
ചേര്‍ന്നുവാഴും വേളയായി........
മാന്‍ മൊഴിഞ്ഞു....
വീണ്ടും നീയാ -
സിംഹമാകല്ലേ.......
ഞാന്‍ സഹിക്കില്ലാ.........‼
( പണ്ടൊരു............. )
ബേബി ശാലിനി ❤️❤️❤️
2024 ഈ പാട്ട് വീണ്ടും കേൾക്കുന്നവർ ഉണ്ടോ ❤❤
സൂപ്പർ 👌👌👌🌹
Achan cherupathil paadithanna paatu. Now iam 29 but still love this song
എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ♥
Nice song 👍
Starting lines kettapo Malayalam album song "pandoru mazhayil ende kudilum chorumaayirunu" by Salim kodathoor de song polae thoni👍...
Mammookkaude ethu pattum kannil oru nanavu padartthum👌👍🎉💐👏
Super Filim and Songs ❤️❤️❤️❤️❤️❤️
Entte 7 vayasil annu avasanamayi kettathu enne orakan umma padiyath❤
Blessle paadunne kettu vannatha...
😍👍
2024ഇൽ കാണുന്നവർ ഉണ്ട്
2022 ഓണാശംസകൾ..
ഇന്ന് ഉത്രാടം. മോനെ ഉറക്കാൻ ഈ പാട്ട് കേൾക്കുന്നു..11..36..pm
Queen of Melody Susheelammayude Singing Style kondu Anugraheethamaya Ganam
Good Pronounciation Sruthisuddhi Great Expression Sweetness ithellam Ammayude Specialities
Oh! Susheelamme Iniyundakumo Ithupole Palunkumanikal Uthirnnu veezhunnathinu Samaanamaya Thenmadhura Naadam
Aviduthe Paadaaravindangalil En Sashtanga pranaamam
Sathyam entha voice bhavam aahaaa ente ishta gayika
Enna oru glamour anu ee manushenu.. 👍❤❤❤❤❤❤
Njanu blessly padi kettu ishtapettu vannatha
പണ്ട് ഉറങ്ങുബോൾ 'അമ്മ പാടാറുണ്ട് ഈ പാട്ടു കേട്ട് ഞാൻ തമാശയ്ക്കു പറയും അമ്മെയ് നമ്മുടെ അച്ഛനാണോ ആ സിങ്ങം നന്ന് കുട്ടിത്തനിറഞ്ഞ ആ ചിരിയോടെ 😂
മോളെ ഉറക്കാൻ പാടുന്ന പാട്ട് ❤️❤️
Ishttamollaaa pattaneee💚💛💜👌👌👍👍oman
നല്ല പാട്ട്.. ഞാൻ ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായതെ ഉള്ളൂ.. കാരണം ഈ പാട്ട് പണ്ട് സ്റ്റേജിൽ പാടിയ ഒരു ഏട്ടൻ ജീവിച്ചിരിപ്പില്ല.. ആദ്യമായി ഈ പാട്ട് കേട്ടത് ഈ ഏട്ടൻ പാടിയതാണ് . നന്നായി പാടിയിരുന്നു..പക്ഷെ അതോടെ ഈ പാട്ട് കേൾക്കാൻ വിഷമം ആയി...
2024 ഇൽ കാണുന്നു
Saritha mummutty fantastic performance songs singing best
മമ്മൂട്ടി സരിത ജോഡി ഒനാന്തര മാണ് പഴയകാലത്ത് മമ്മൂട്ടി കുട്ടി പെട്ടി എന്നാണ് മമ്മൂട്ടി സിനിമകൾക്ക് പറയാറുള്ളത്
Male version 💖👌 even though it is sad version
Aa initial humming adakam
2025 കാണുന്നവർ ഉണ്ട്
😂😂😂😂
5th std ൽ വെച്ചും കണ്ട സിനിമ❤❤❤❤❤
Mammooka annum simham thanne,innum simham thanne
ഈ പാട്ട്,20223/09/29, ❤️❤️❤️🌹🌹🌹👍👍👍👌👌👌👌