ഹായ്, singu ചേച്ചി ❤️❤️❤️. ഞാൻ ചേച്ചിയുടെ വീഡിയോ കാണാറുണ്ട്. ചേച്ചിയുടെ വീഡിയോ കാണുമ്പോഴാണ് മുന്നോട്ട് ജീവിക്കാൻ തോന്നുന്നത്. ഞാൻ ആദ്യായിട്ടാണ് ഒരു comment ഇടുന്നത്
Singu ചേച്ചി , ഞങ്ങളെ നല്ലരീതിയിൽ ഹെല്പ് ചെയ്തിട്ടുണ്ട്.ചേച്ചിയുടെ ചാനലിലൂടെ ഞങ്ങളുടെ മെറ്റീരിയൽസ് ൻ്റെ വീഡിയോ ചേച്ചി ചെയ്തിരുന്നു.ഇപ്പോഴും ചേച്ചിയുടെ subscribers ഞങ്ങളെ കോൺടാക്ട് ചെയ്യുകയും മെറ്റീരിയലുകൾ പർച്ചേസ് ചെയ്യുകയും ചെയ്യുന്നു.thank you ചേച്ചി ❤❤.നമ്മൾ ചേച്ചിയോട് ഇത് പോലെയുള്ള ഒരു ആവശ്യം പറയുമ്പോൾ അല്പം ക്ഷമ നമ്മൾ കാണിക്കണം,ചേച്ചിയുടെ തിരക്ക് സമയക്കുറവ് എല്ലാം നമ്മൾ പരിഗണിക്കണം.ചേച്ചിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന kaaryangal ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല . അതിൻ്റെ പേരിൽ ചേച്ചിയെ വിഷമിപ്പിക്കുന്നതും ശരിയല്ല.നെഗറ്റീവ് ആയ കാര്യങ്ങള് മൈൻഡ് ചെയ്യാതെ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കൂ ചേച്ചി🥰..
സിങ്കു ഒരിക്കലും വിഷമിക്കേണ്ട പലരും പല രീതിയിൽ സംസാരിക്കും അതിനൊന്നും മറുപടി അർഹിയ്ക്കുന്നില്ല എന്റെ അനുഭവത്തിൽ സിങ്കു ഒരു സത്യസന്ധയായ ❤എല്ലാവരോടും സ്നേഹവും അനുകമ്പയും ഉള്ള നല്ല മനസിനുടമയാണ്❤ അതുകൊണ്ട് തന്നെയാണ് ഞങ്ങൾ കട്ട സപ്പോർട്ടുമായി സിങ്കുവിന്റെ കൂടെ എന്നും ഉള്ളത്❤ ഒരാൾ സിങ്കുവിനെ വിഷമിപ്പിച്ചാൽ ഒരായിരം പേർ ആശ്വസിപ്പിയ്ക്കാൻ ഉണ്ട് പിന്നെ എന്തിനാണ് ചക്കരെ വിഷമം❤❤❤❤❤❤❤❤
ഇത്രയും വിഷമത്തോടെ ഉള്ള ചേച്ചിയുടെ മുഖം ആദ്യമായിട്ടാണ് കാണുന്നത്. വിഷമിക്കേണ്ട.. ഗുരുവായൂരപ്പന്‍ കൂടെ ഉണ്ടല്ലോ. ചേച്ചിക്ക് നല്ല മുരിങ്ങയില ഞാൻ തരാം.. എന്റെ വീട്ടിലുണ്ട്. ഞാനും ചേച്ചി താമസിക്കുന്ന flat ന്റെ അടുത്താണ് താമസം. ഒരിക്കല്‍ കാണണം നമുക്ക് ❤❤❤❤
വലിയ യൂടുബർ ആയാലും ചിട്ടിയുടെ പരസ്യം പറയുകയും ഏതെങ്കിലും പ്രശ്നം വല്ലതും വന്നാൽ singu പെട്ടുപോകുകയും ചെയ്യും ട്ടാ എന്തിൽ ഏർപ്പെടുമ്പോഴും ശ്രദ്ധിച്ചു ചെയ്യണേ ♥️♥️
ചിട്ട ജീവിതവും, ഈശ്വരാനുഹ്രഹവും ദാനമാ.യി കൊടുത്ത് എത്രയോ മഹാലക്ഷ്മി കളെ സൃഷ്ട്ടിച്ച ആളാണ് singu ഇതിൽ കൂടുതൽ ഒന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, ആ സഹോദരിയോട് നിരന്തരം പ്രാർത്ഥിക്കാൻ പറയു മാറ്റങ്ങൾ വരും തീർച്ച, മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകൾ പറയല്ലേ, നമ്മുടെ വഴിയിൽ മുടക്കങ്ങൾ ഉണ്ടാവും സമയം പാഴാക്കാതെ പ്രാത്ഥിക്കു സഹോദരി 😊
'ബിട്ടൂ സ്ചിന്നു ചാനൽ ഞാൻ കാണാറുണ്ട് സിംഗു കാണുമ്പോൾ വിഷമം ആണെങ്കിലും അവർക്കെന്തെങ്കിലും കിട്ടുമല്ലോ എന്നു കരുതി കാണും മാത്രമല്ലഭഗവനോട് പ്രാത്ഥിക്കാറുമുണ്ട് അവരെയൊന്നു രക്ഷപ്പെടുത്തണേനാരായണാ എന്ന്❤❤ പിന്നെ സിംഗു ആ സ്ത്രീ അങ്ങനെ പറഞ്ഞെന്നു കരുതി വിഷമിക്കണ്ട ഇതുപോലെയുള്ള വിഷയങ്ങൾ ഇനിയുമുണ്ടാകും അതിനൊക്കെ വിഷമിക്കാനിരുന്നാൽ അതിനേ നേരമുണ്ടാകൂ അവരുടെ സംസാരം കേട്ടാലറിയാം അവർ സിംഗൂൻ്റെ സ്നേഹത്തിനർഹയല്ല❤ കിട്ടാത്തത് പിടിച്ചു പറിക്കുന്നതു പോലെയുള്ള 'വർത്തമാനം💕💕
ചേച്ചിക്ക് ശരിയെന്നു തോന്നുന്നത് മാത്രം ചെയ്താൽ മതി ❤️ ചേച്ചിയെ മനസിലാക്കുന്ന ചേച്ചിയുടെ സ്വന്തം മഹാലക്ഷ്മികളില്ലേ 👍🏻❤️ എപ്പോഴും ഞങ്ങൾ ചേച്ചിയുടെ ചക്കരകൾ കൂടെത്തന്നെയുണ്ട് 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
ഇന്നാടാ ഞാനീ വീഡിയോ കണ്ടത് ലേറ്റ് ആയിപോയി സിങ്കു ചിട്ടിക്കും പാട്ടത്തിന്റെ കാര്യത്തിനും ഒന്നും നിക്കണ്ട അവരുടെ നിലവാരം മനസ്സിലായല്ലോ ഇനിയും കാണും ഇതുപോലെ കുറേ എണ്ണം സിങ്കുന് ശരി എന്നു തോന്നുന്നത് ചെയ്യുക വിഷമിക്കണ്ട ചക്കരെ ♥️♥️♥️♥️
ചിട്ടി , പാട്ടം അതൊന്നും singummaaa ... പറയേണ്ടാ 🥰🥰 അതൊക്കെ അവരുടെ ഇഷ്ട്ടം ആണ് ... അവരോര് സ്വയം ചേർന്നോളും 🥰🥰 അതൊക്കെ വിട്ടുകള singummaa .... ❤️❤️ . നമ്മൾക്ക് അടിച്ചു പൊളിച്ചു സന്തോഷം ആയി ഇങ്ങനെ കഴിയാം 🥰🥰 സമയം കിട്ടിയാലും ... ഇതിന്റെ ഒന്നും റെക്കമെന്റ് ആവശ്യം ആവശ്യം ഇല്ലാ singummaaa 🥰
@@ajithakumarirajeev3428 അങ്ങനെ പറയരുത് നമുക്ക് ചെയ്യാൻ പറ്റുന്ന സഹായങ്ങൾ ചെയ്യണം... നമുക്ക് പറ്റാത്തത് ചെയ്യരുത്... സിങ്കുമ്മയ്ക്ക് പറ്റുന്ന സഹായങ്ങൾ ചെയ്യുന്നുണ്ടല്ലോ അത് നല്ല കാര്യമല്ലേ 🙏❤️
ഞങ്ങടെ ചേച്ചിയെ ഞങ്ങൾക്കറിയാം വല്ലപ്പോഴുമൊന്ന് ചേച്ചിയുടെ വീഡിയോ കാണുന്നവർക്ക് ചേച്ചി മനസ്സിലാക്കാൻ പറ്റില്ല ചേച്ചി അത് വിട്ടുകള ചേച്ചി വിഷമിക്കരുത് ഞാനും ഒരു ഹോം മേക്കറാണ് കേക്കിന്റെ ഞാനിതുവരെ ചേച്ചിയോട് വാട്സാപ്പിൽ വന്ന് പറഞ്ഞിട്ടില്ല കാരണം എനിക്ക് അത്യാവശ്യം ഓർഡർ കിട്ടുന്നുണ്ട് ചേച്ചിയെ വിളിച്ചിട്ട് ഇതൊരു പരസ്യം ചെയ്യൂ എന്ന് പറയാൻ തോന്നിയില്ല കാരണം ചേച്ചി നല്ല തിരക്കിൽ ഉള്ള ആളാണ് പക്ഷേ ഒരു കാര്യം ചേച്ചി എത്ര തിരക്കാണെങ്കിലും നമ്മൾ ഇടുന്ന ഓരോ മെസ്സേജ് ചേച്ചി കണ്ടിരിക്കും അറിയുന്നവർക്ക് അറിയാം ചേച്ചിയുടെ മനസ്സ് അതുകൊണ്ട് വെറുതെ മനസ്സ് വേദനിക്കാതെ നമുക്ക് നല്ല വീഡിയോസ് ഒക്കെ ചെയ്ത് അടിച്ചുപൊളിച്ചു പോകാം ഇങ്ങനെയുള്ളവരെ ചേച്ചിക്ക് ബ്ലോക്ക് ചെയ്തു കൂടെ എന്തായാലും ചേച്ചി നല്ല വീഡിയോസുമായി വരിക ഒക്കെ ❤️❤️❤️❤️❤️❤️
Singuaunty, buy himalaya walnut scrub himalaya fruit pack or any pack Ennit നല്ലോണം scrub chyuka 5 min Ennit fruit pack eduka after15 min Wash , eth weekly one time chytha mathi, epozhum sunscreen purattanam moisturiser also ഒരു parlour lum poknda Oats pack Multanimitti ethoke nalltha Orange vit സി anu നിറം vekum
Singuma, pleace ignore such a promotion., dont be tensed.Dont give too much explanation. If you get negative comment means you are something special,You are full of positive energy and with a kind heart person.Cheer up...❤❤❤
ചിട്ടിയിൽ ചിട്ടി എന്നും തുടങ്ങാൻ വേണ്ടി ഹെൽപ്പ് ചെയ്യല്ലേ സിംഗിൾ അത് അവസാനം എന്തോ പറ്റി ദേഷ്യം വന്നത് ഒരു ഒരു പറ്റിപ്പ് ആയിരിക്കും അതാണ് അവരൊക്കെ പെട്ടെന്ന് നടക്കൂല്ല എന്ന് കണ്ടപ്പോൾ ദേഷ്യം വന്നത്
സാരമില്ല,kto ചേച്ചിയെ നന്നായി അറിയുന്നവർ അങ്ങനെ പറയില്ല, അതോർക്കണ്ട സന്തോഷമായിരിക്കു ചേച്ചിയുടെ ചിരി കാണാനാണ് സ്ഥിരം വീഡിയോ കാണുന്ന ഞങ്ങൾക്ക് ഇഷ്ട്ടം 🥰🥰
ഒന്നും പറയണ്ട സിംഗിൾ സുന്ദരിയാണ് മനസും സുന്ദരിയാണ് സിംഗിവിനോട് ഒരു വല്ലാത്ത ഒരു അടുപ്പമാണ് love you so much singu Umma umma umma umma ❤❤❤ ഈ മെസേജ് കേട്ടോന്നും singu വിഷമിക്കണ്ട ആളുകൾ പലവീതമല്ലേ അതു കേട്ടിട്ടു എന്തോ പോലെ തോന്നി
ആവശ്യം ഇല്ലാത്ത പണിക്കൊന്നും പോവണ്ട പിനീട് വണ്ടിയും വലയും ആവും പിന്നെ യു ടൂബറെ തിരഞ്ഞു ആളുകൾ ദുബായിൽ എത്തും ksfe യുടെ കാര്ര്യം പറയാൻ അവർക്ക് എത്രയും വിവരം ഇല്ലാത്തവരാണോ അതിനൊന്നും ഇറങ്ങി പുറപ്പെടല്ലേ ❤❤❤❤♥️
ചേച്ചി, ബിട്ടു ചിന്നു അവരുടെ ചാനലിൻ്റെ കാര്യം പറഞ്ഞതിന് ദൈവം അനുഗ്രഹിക്കും. വളരെ കഷ്ടത അനുഭവിക്കുന്ന ഒരു ഫാമിലി. ചെയ്യാൻ പറ്റുന്ന സഹായങ്ങൾ പറ്റുന്നവർഅവർക്ക് ചെയ്യണം. നമ്മുടെ സഹജീവികളാണ്. ഈശ്വരൻ അവരുടെ ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കട്ടെ. പല പ്രാവശ്യം ചേച്ചിയോട് comment boxil വന്ന് അവർക്ക് വേണ്ടി എന്തെങ്കിലും ഒന്ന് പറയണം എന്ന് request ചെയ്യണം എന്നുണ്ടായിരുന്നു മനസ്സ് അറിഞ്ഞ് ചേച്ചി പറഞ്ഞതു പോലെ തോന്നി . വലിയ ഒരു കാര്യമാണ ചേച്ചി ചെയ്തത് ദൈവം അനുഗ്രഹിക്കട്ട🙏
ചിട്ടി ടെ കാര്യം ഒന്നും പരസ്യം ചെയ്യേണ്ട sighu 👍👍.. ഇങ്ങനെ അങ്ങ് പോയാൽ മതി.... singhu നെ പേര് കിട്ടാൻ അതിന്റ ആവശ്യം ഇല്ലാ സഹോദരി. ചിട്ടി കൊണ്ട് എത്ര കുടുംബം ആണ് നശിച്ചു പോയത് ഓരോന്ന് പറ്റിച്ചോ ണ്ട് പോകുന്നത്..ഞങ്ങൾ ടെ singhu ഇങ്ങനെ ആണ്..love you singhu ❤
ഹായ് ചേച്ചി❤❤ ചേച്ചിക്ക് ശരി എന്ന് തോന്നുന്നത് മാത്രം ചെയ്താൽ മതി .ചേച്ചിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാത്തത് കൊണ്ടാണ് അവർ ഇങ്ങനെ സംസാരിക്കുന്നത് ചേച്ചി വിഷമിക്കണ്ട കേട്ടോ.
ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ , Oru Saying ഉണ്ട് in English, There is no Free lunch any where 😊അത് എല്ലാവരും മാനദിലാക്കണം. Single ❤എനിക്ക് അടുത്തറിയാവുന്ന Single ഒരിക്കലും ആരെയും അവഗണിക്കില്ല അതാണ് ഞാൻ കണ്ട ഏറ്റവും വലിയ മേൻമ❤Single പൂർണ ഇഷ്ടം ഉള്ളത് മാത്രം ചെയ്യൂ
ചേച്ചി ചില മനുഷ്യർ ഇങ്ങനെയാണ് ചേച്ചി വിട്ടുകള ചേച്ചി യുടെ ചാനൽ ആദ്യ മുതൽ കാണുന ഒരാൾ ആണ് ഞാൻ ചേച്ചിയുടെ നല്ല മനസ്സാണി എല്ലാവരും രക്ഷപ്പെടണം എന്ന് മാത്രമാണ് ചേച്ചി ആഗ്രഹിക്കുന്നത് എല്ലാവരും അത് തിരിച്ച് അറിയണമെന്നില്ല ചേച്ചി വിഷമിക്കാതെ സമാധനമായി ഇരിക്കും❤
Happy for you singu ma...njaan serikum...enta amma ayichu thanitaa ningalude videos kaanan thudaangiye njaan ithuvare Kanda videos eniku positivity santhosham...ellam thanitund...athukond singu ma veshamikandaa taa ....❤❤njaangalk thayiriym support um therumboo...ningaalumm santhoshamayit irikanmm singumaa🥰🥰
അയ്യോ ഇതുപോലെ മുടിപൊട്ടിപോവോ....ഞാൻ ചെയ്യാന്നു കരുതിയിരുന്നതാ...ഇനിയില്ല പൊന്നെ 😂😂😂 hair dye ചെയ്യാൻ ഭാരതനാട്യം കളിച്ച കഥ കേട്ട് ചിരിച്ച് ചിരിച്ച് വയ്യ...😂😂നമ്മൾ മലയാളികൾ എവിടെ പോയാലും പിടിച്ചു നിൽക്കും.....👍🏻👍🏻 പിന്നെ ഒരുകാര്യം KSFE കുറിയെ കുറിച്ച് എല്ലാവർക്കും അറിയുന്നതല്ലേ അതിനു ചേച്ചി എന്തിനാ പറയുന്നേ....കൂടാൻ ഇഷ്ട്ടമുള്ളവർ കൂടട്ടെ...സിങ്കുചേച്ചി ഒന്നും പറയണ്ട....ചേച്ചി വിഷമിക്കണ്ടാട്ടോ ❤❤❤
സിങ്കു മ്മ മുടി കെട്ടിവെക്കൂ പ്ലീസ് എപ്പോഴും കൈ മുടിയിലാണ് ചിട്ടി ചേർപ്പിക്കാൻ വേണ്ടി ഹെൽപ്പ് ചോദിച്ചവരോട് പോകാൻ പറ . സിങ്കു മ്മയെ ദൈവംകൈ വിടില്ല. നല്ലതു ചെയ്യു . നല്ല തു പ്രവർത്തിക്കുok🙏
വിഷമിക്കണ്ട ചേച്ചി ചേച്ചിയെ അടുത്തറിയാത്തതു കൊണ്ടാണ് അവരിങ്ങനെ പറഞ്ഞിട്ടുണ്ടാവുക ആദ്യം മുതൽക്കുള്ള വീഡിയോ കണ്ടാൽ അവർക്ക് മനസ്സിലാവും ചേച്ചിയുടെ മനസ്സെന്താന്നെന്ന്❤
❤❤❤❤hai singu singu വിനു നമ്മുടെ മനസ്സിൽ തങ്കം ആണ് singu എന്റെ ചേട്ടൻ 60 ആയപ്പോൾ ഡൈ നിർത്തും എന്ന് പറഞ്ഞു 65ആയി ഇതേവരെ നിർത്തിയില്ല വയസ്സ് ആകാൻ വയ്യാ പിള്ളാരും ഡൈ അടിക്കണം എന്ന് പറയും 😂👍
Chechi യെ കൂടുതൽ അറിയാത്തതുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത്. ചേച്ചി വിഷമിക്കേണ്ട ❤️❤️❤️❤️
ചിട്ടിയുടെ പരസ്യം ഒരിക്കലും ചെയ്യരുത്.
ഹായ്, singu ചേച്ചി ❤️❤️❤️. ഞാൻ ചേച്ചിയുടെ വീഡിയോ കാണാറുണ്ട്. ചേച്ചിയുടെ വീഡിയോ കാണുമ്പോഴാണ് മുന്നോട്ട് ജീവിക്കാൻ തോന്നുന്നത്. ഞാൻ ആദ്യായിട്ടാണ് ഒരു comment ഇടുന്നത്
ആവശ്യം ഇല്ലാത്ത ഒരു ഉത്തരവാദിത്വവും ഏൽക്കരുത് ചേച്ചി. നമുക്ക് വ്യക്തിമായ ഒരു നിലപാട് ഉണ്ടാവണം. ആര് ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും.
Singu ചേച്ചി , ഞങ്ങളെ നല്ലരീതിയിൽ ഹെല്പ് ചെയ്തിട്ടുണ്ട്.ചേച്ചിയുടെ ചാനലിലൂടെ ഞങ്ങളുടെ മെറ്റീരിയൽസ് ൻ്റെ വീഡിയോ ചേച്ചി ചെയ്തിരുന്നു.ഇപ്പോഴും ചേച്ചിയുടെ subscribers ഞങ്ങളെ കോൺടാക്ട് ചെയ്യുകയും മെറ്റീരിയലുകൾ പർച്ചേസ് ചെയ്യുകയും ചെയ്യുന്നു.thank you ചേച്ചി ❤❤.നമ്മൾ ചേച്ചിയോട് ഇത് പോലെയുള്ള ഒരു ആവശ്യം പറയുമ്പോൾ അല്പം ക്ഷമ നമ്മൾ കാണിക്കണം,ചേച്ചിയുടെ തിരക്ക് സമയക്കുറവ് എല്ലാം നമ്മൾ പരിഗണിക്കണം.ചേച്ചിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന kaaryangal ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല . അതിൻ്റെ പേരിൽ ചേച്ചിയെ വിഷമിപ്പിക്കുന്നതും ശരിയല്ല.നെഗറ്റീവ് ആയ കാര്യങ്ങള് മൈൻഡ് ചെയ്യാതെ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കൂ ചേച്ചി🥰..
സാരമില്ല പോട്ടെ അവരുടെ വിവരക്കേട് അത്രയുമെ ഉള്ളു singu ❤️
Sathyam 💯
സിങ്കു ഒരിക്കലും വിഷമിക്കേണ്ട പലരും പല രീതിയിൽ സംസാരിക്കും അതിനൊന്നും മറുപടി അർഹിയ്ക്കുന്നില്ല എന്റെ അനുഭവത്തിൽ സിങ്കു ഒരു സത്യസന്ധയായ ❤എല്ലാവരോടും സ്നേഹവും അനുകമ്പയും ഉള്ള നല്ല മനസിനുടമയാണ്❤ അതുകൊണ്ട് തന്നെയാണ് ഞങ്ങൾ കട്ട സപ്പോർട്ടുമായി സിങ്കുവിന്റെ കൂടെ എന്നും ഉള്ളത്❤ ഒരാൾ സിങ്കുവിനെ വിഷമിപ്പിച്ചാൽ ഒരായിരം പേർ ആശ്വസിപ്പിയ്ക്കാൻ ഉണ്ട് പിന്നെ എന്തിനാണ് ചക്കരെ വിഷമം❤❤❤❤❤❤❤❤
സിൻഗുമാ..ബഹൂജനം പലവിധം don't worry dear❤
ഇത്രയും വിഷമത്തോടെ ഉള്ള ചേച്ചിയുടെ മുഖം ആദ്യമായിട്ടാണ് കാണുന്നത്. വിഷമിക്കേണ്ട.. ഗുരുവായൂരപ്പന്‍ കൂടെ ഉണ്ടല്ലോ. ചേച്ചിക്ക് നല്ല മുരിങ്ങയില ഞാൻ തരാം.. എന്റെ വീട്ടിലുണ്ട്. ഞാനും ചേച്ചി താമസിക്കുന്ന flat ന്റെ അടുത്താണ് താമസം. ഒരിക്കല്‍ കാണണം നമുക്ക് ❤❤❤❤
വലിയ യൂടുബർ ആയാലും ചിട്ടിയുടെ പരസ്യം പറയുകയും ഏതെങ്കിലും പ്രശ്നം വല്ലതും വന്നാൽ singu പെട്ടുപോകുകയും ചെയ്യും ട്ടാ എന്തിൽ ഏർപ്പെടുമ്പോഴും ശ്രദ്ധിച്ചു ചെയ്യണേ ♥️♥️
Very true
ചിട്ട ജീവിതവും, ഈശ്വരാനുഹ്രഹവും ദാനമാ.യി കൊടുത്ത് എത്രയോ മഹാലക്ഷ്മി കളെ സൃഷ്ട്ടിച്ച ആളാണ് singu ഇതിൽ കൂടുതൽ ഒന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, ആ സഹോദരിയോട് നിരന്തരം പ്രാർത്ഥിക്കാൻ പറയു മാറ്റങ്ങൾ വരും തീർച്ച, മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകൾ പറയല്ലേ, നമ്മുടെ വഴിയിൽ മുടക്കങ്ങൾ ഉണ്ടാവും സമയം പാഴാക്കാതെ പ്രാത്ഥിക്കു സഹോദരി 😊
'ബിട്ടൂ സ്ചിന്നു ചാനൽ ഞാൻ കാണാറുണ്ട് സിംഗു കാണുമ്പോൾ വിഷമം ആണെങ്കിലും അവർക്കെന്തെങ്കിലും കിട്ടുമല്ലോ എന്നു കരുതി കാണും മാത്രമല്ലഭഗവനോട് പ്രാത്ഥിക്കാറുമുണ്ട് അവരെയൊന്നു രക്ഷപ്പെടുത്തണേനാരായണാ എന്ന്❤❤ പിന്നെ സിംഗു ആ സ്ത്രീ അങ്ങനെ പറഞ്ഞെന്നു കരുതി വിഷമിക്കണ്ട ഇതുപോലെയുള്ള വിഷയങ്ങൾ ഇനിയുമുണ്ടാകും അതിനൊക്കെ വിഷമിക്കാനിരുന്നാൽ അതിനേ നേരമുണ്ടാകൂ അവരുടെ സംസാരം കേട്ടാലറിയാം അവർ സിംഗൂൻ്റെ സ്നേഹത്തിനർഹയല്ല❤ കിട്ടാത്തത് പിടിച്ചു പറിക്കുന്നതു പോലെയുള്ള 'വർത്തമാനം💕💕
Sinngumma ഞാൻ ഇപ്പോൾ തന്നെ ബിറ്റുസ് ന്റെ ചാനൽ കാണാം ഞാൻ അധികം വീഡിയോസ് കാണാറില്ല അതുകൊണ്ട് എനിക്ക് ഇങ്ങനെ ഒരു ചാനൽ അറിയില്ലാരുന്നു ❤❤❤
ഇങ്ങിനത്തെ ആൾക്കാരുടെ പ്രാക്കൊന്നും ഏശില്ല. വിഷമിക്കരുത്. അവർ സിങ്കുവുമായി കോൺടാക്ട്ടിൽ ഇരിക്കാൻ അർഹതയില്ല. ദൈവം തന്നെ അകറ്റിയതാണെന്നു കരുതിക്കോളൂ. സർവം കൃഷ്ണാർപ്പണ മസ്തു.
ചേച്ചിക്ക് ശരിയെന്നു തോന്നുന്നത് മാത്രം ചെയ്താൽ മതി ❤️ ചേച്ചിയെ മനസിലാക്കുന്ന ചേച്ചിയുടെ സ്വന്തം മഹാലക്ഷ്മികളില്ലേ 👍🏻❤️ എപ്പോഴും ഞങ്ങൾ ചേച്ചിയുടെ ചക്കരകൾ കൂടെത്തന്നെയുണ്ട് 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
❤❤❤❤
ഇന്നാടാ ഞാനീ വീഡിയോ കണ്ടത് ലേറ്റ് ആയിപോയി സിങ്കു ചിട്ടിക്കും പാട്ടത്തിന്റെ കാര്യത്തിനും ഒന്നും നിക്കണ്ട അവരുടെ നിലവാരം മനസ്സിലായല്ലോ ഇനിയും കാണും ഇതുപോലെ കുറേ എണ്ണം സിങ്കുന് ശരി എന്നു തോന്നുന്നത് ചെയ്യുക വിഷമിക്കണ്ട ചക്കരെ ♥️♥️♥️♥️
Tomatto yum Honey yum mix cheyth facel apply cheyuu singhu❤❤❤❤
Chechi checheeda mughathinte paadine ula oru oil njan tharam enta pasdukall ellam poyi eppam thiruvallayil varumbum villichall madhi
ചിട്ടി , പാട്ടം അതൊന്നും singummaaa ... പറയേണ്ടാ 🥰🥰 അതൊക്കെ അവരുടെ ഇഷ്ട്ടം ആണ് ... അവരോര് സ്വയം ചേർന്നോളും 🥰🥰
അതൊക്കെ വിട്ടുകള singummaa .... ❤️❤️ . നമ്മൾക്ക് അടിച്ചു പൊളിച്ചു സന്തോഷം ആയി ഇങ്ങനെ കഴിയാം 🥰🥰
സമയം കിട്ടിയാലും ... ഇതിന്റെ ഒന്നും റെക്കമെന്റ് ആവശ്യം ആവശ്യം ഇല്ലാ singummaaa 🥰
നാട്ടുകാരുടെ രൂപ പിരിച്ചു ബാങ്കിൽ അടക്കാതെ പോയാൽ singu പെട്ടുപോകും വേണ്ടാത്ത കാര്യത്തിന് പോകേണ്ട
Correct
❤️❤️❤️❤️❤️Singu bumiyil 90:
ആൾക്കാർക്കും പ്രശനങ്ങൾ
ഉള്ളവരാണ് ഒന്നും ഇടപാടാൻപോകേണ്ട
@@ajithakumarirajeev3428 അങ്ങനെ പറയരുത് നമുക്ക് ചെയ്യാൻ പറ്റുന്ന സഹായങ്ങൾ ചെയ്യണം... നമുക്ക് പറ്റാത്തത് ചെയ്യരുത്... സിങ്കുമ്മയ്ക്ക് പറ്റുന്ന സഹായങ്ങൾ ചെയ്യുന്നുണ്ടല്ലോ അത് നല്ല കാര്യമല്ലേ 🙏❤️
Chechi sankadapetanalo e video chythath .Manas vishamipikale.njngalund koode.avarodu poyi pani nokn paray.chittiykonum parasyamchyan patila.ath potipolinjal ellm singummede thalyil.oru edakoodathinum pokale.dont worry singummaa .Be Happy.❤
ഞങ്ങടെ ചേച്ചിയെ ഞങ്ങൾക്കറിയാം വല്ലപ്പോഴുമൊന്ന് ചേച്ചിയുടെ വീഡിയോ കാണുന്നവർക്ക് ചേച്ചി മനസ്സിലാക്കാൻ പറ്റില്ല ചേച്ചി അത് വിട്ടുകള ചേച്ചി വിഷമിക്കരുത് ഞാനും ഒരു ഹോം മേക്കറാണ് കേക്കിന്റെ ഞാനിതുവരെ ചേച്ചിയോട് വാട്സാപ്പിൽ വന്ന് പറഞ്ഞിട്ടില്ല കാരണം എനിക്ക് അത്യാവശ്യം ഓർഡർ കിട്ടുന്നുണ്ട് ചേച്ചിയെ വിളിച്ചിട്ട് ഇതൊരു പരസ്യം ചെയ്യൂ എന്ന് പറയാൻ തോന്നിയില്ല കാരണം ചേച്ചി നല്ല തിരക്കിൽ ഉള്ള ആളാണ് പക്ഷേ ഒരു കാര്യം ചേച്ചി എത്ര തിരക്കാണെങ്കിലും നമ്മൾ ഇടുന്ന ഓരോ മെസ്സേജ് ചേച്ചി കണ്ടിരിക്കും അറിയുന്നവർക്ക് അറിയാം ചേച്ചിയുടെ മനസ്സ് അതുകൊണ്ട് വെറുതെ മനസ്സ് വേദനിക്കാതെ നമുക്ക് നല്ല വീഡിയോസ് ഒക്കെ ചെയ്ത് അടിച്ചുപൊളിച്ചു പോകാം ഇങ്ങനെയുള്ളവരെ ചേച്ചിക്ക് ബ്ലോക്ക് ചെയ്തു കൂടെ എന്തായാലും ചേച്ചി നല്ല വീഡിയോസുമായി വരിക ഒക്കെ ❤️❤️❤️❤️❤️❤️
Don't worry dear❤❤❤love you
Singumma dhairyamayirikku Nangal undu kooda don't worry you happy ❤❤❤❤
Singuaunty, buy himalaya walnut scrub himalaya fruit pack or any pack
Ennit നല്ലോണം scrub chyuka 5 min Ennit fruit pack eduka after15 min Wash , eth weekly one time chytha mathi, epozhum sunscreen purattanam moisturiser also
ഒരു parlour lum poknda
Oats pack
Multanimitti ethoke nalltha
Orange vit സി anu നിറം vekum
Singuma, pleace ignore such a promotion., dont be tensed.Dont give too much explanation. If you get negative comment means you are something special,You are full of positive energy and with a kind heart person.Cheer up...❤❤❤
ചിട്ടിയിൽ ചിട്ടി എന്നും തുടങ്ങാൻ വേണ്ടി ഹെൽപ്പ് ചെയ്യല്ലേ സിംഗിൾ അത് അവസാനം എന്തോ പറ്റി ദേഷ്യം വന്നത് ഒരു ഒരു പറ്റിപ്പ് ആയിരിക്കും അതാണ് അവരൊക്കെ പെട്ടെന്ന് നടക്കൂല്ല എന്ന് കണ്ടപ്പോൾ ദേഷ്യം വന്നത്
Orru video avarku vendi cheithu❤ chechide video kandathu konda guruvayoor appane deep ait arathikan thudagiyathu
സാരമില്ല,kto ചേച്ചിയെ നന്നായി അറിയുന്നവർ അങ്ങനെ പറയില്ല, അതോർക്കണ്ട സന്തോഷമായിരിക്കു ചേച്ചിയുടെ ചിരി കാണാനാണ് സ്ഥിരം വീഡിയോ കാണുന്ന ഞങ്ങൾക്ക് ഇഷ്ട്ടം 🥰🥰
സിംഗിമ്മ ksfe ചിട്ടി പരസ്യം ചെയ്യണ്ട കാര്യമില്ല സിംഗമ വേറെ എത്ര നല്ല കാര്യങ്ങൾ ചെയ്തുണ്ട് അതുമതി ❤
Singu അമ്മ സൂപ്പർ ആണ് പാവം എല്ലാരെയും രക്ഷപ്പെടുത്താൻ നോക്കുവാ എന്തു ചെയ്യാനാ എല്ലാവരും ഇങ്ങനെ ഒക്കെ തന്ന അവരവർക്കു അവരവരുടെ കാര്യം ചേച്ചി വിഷമിക്കണ്ട
Good personality chechi❤❤❤❤
ഒന്നും പറയണ്ട സിംഗിൾ സുന്ദരിയാണ് മനസും സുന്ദരിയാണ് സിംഗിവിനോട് ഒരു വല്ലാത്ത ഒരു അടുപ്പമാണ് love you so much singu Umma umma umma umma ❤❤❤ ഈ മെസേജ് കേട്ടോന്നും singu വിഷമിക്കണ്ട ആളുകൾ പലവീതമല്ലേ അതു കേട്ടിട്ടു എന്തോ പോലെ തോന്നി
ഇങ്ങനെ പലരും പലതും പറയും വിട്ടുകള സിങ്കുമ❤❤❤ചിരികഥയായി വായോ എനിക്ക് ചിരിക്കണം🎉🎉🎉 സന്തോഷമായിരിക്കു❤❤
സിങ്കുമ 'സ്നേഹം സ്നേഹം മാത്രം സിങ്കുവിന് ചെയ്യാവുന്നത് ചെയ്യുന്നുണ്ട് കഥ പറയൂ വേഗം വാ....♥️
Ethonnum mind cheyyanda chechi kuttiii❤❤❤❤❤❤❤❤❤❤
ചേച്ചി എന്നാൽ ഒരു സിങ്കിൾ - ബോബൻ ചിട്ടിക്കമ്പിനി കൂടി തുടങ്ങിയാലോ 😂😂😂❤❤
Sigumma super God bles you
Dont worry dear, Be cool. Bhagavan koodae undallo.. Pinnae ishtappedunna chakkarakalum... Athu mathi.
Singummaa ... ഞാൻ പ്രാർത്ഥിച്ചിട്ട് വരാം ... ഒരുപാട് വർഷങ്ങൾ ആയി തുടരുന്നതാ 🥰 . അങ്ങനെ ആണ് ഇന്ന് ഈ നിലയിൽ എങ്കിലും എത്തിയത് 🙏
Athokke angane kitakkhm saramilla singu
ആവശ്യം ഇല്ലാത്ത പണിക്കൊന്നും പോവണ്ട പിനീട് വണ്ടിയും വലയും ആവും പിന്നെ യു ടൂബറെ തിരഞ്ഞു ആളുകൾ ദുബായിൽ എത്തും ksfe യുടെ കാര്ര്യം പറയാൻ അവർക്ക് എത്രയും വിവരം ഇല്ലാത്തവരാണോ അതിനൊന്നും ഇറങ്ങി പുറപ്പെടല്ലേ ❤❤❤❤♥️
എന്തെങ്കിലും പറ്റില്ലെന്ന് പറഞ്ഞാൽ അപ്പോൾ കാണാം അവരുടെ തനി നിറം. എല്ലാവരും സിങ്കു അല്ലെന്നു ഓർക്കണം. ഒരു തൊണ്ണൂറ് ശതമാനവും ഇങ്ങനെയാണ്.
Don’t be getting too stressed chechi, take it easy. Love you ❤❤
Talk about Krishna and Radha Rani . ❤
സൂപ്പർ ആണ് സിങ്കു ❤❤
Singume kurichu avarkku onnum ariyilla arinju kazhingal aranjathellam avar thirichedukkum sathyam Singuma njangade ponnaa❤❤❤❤❤
എപ്പോൾ മെസ്സേജ് ഇട്ടാലും എന്റെ ചേച്ചി മറുപടിയുമായി വരുന്ന എന്റെ പ്രിയപ്പെട്ട ചേച്ചി ❤🤲🏻👍🏻ലവ് യൂ ❤💞🤲🏻
Good personality love u dear ma'am
Don't care that foolish talk you are great singuma❤❤❤ god bless you❤❤
Chechi oronnum parayubol oru positive energy kittanud, nalla thalavedhna ayirunne ennitum vdo kanuva
ഇങ്ങനെ ഉള്ളവർ എല്ലായിടത്തും ഉണ്ട്
ഞാൻ അയക്കുന്ന കുഞ്ഞു മെസ്സേജിന് പോലും ചേച്ചി റിപ്ലൈ തരാറുണ്ട്, ഇത്രയും തിരക്ക് ഉണ്ടായിട്ടും അവര് പറയുന്നത് മൈൻഡ് ചെയ്യേണ്ട ചേച്ചി, വിട്ടുകള ❤😘❤
സന്തോഷത്തോടെ ജീവിതം ആഘോഷിക്കു സഹോദരീ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏 ❤❤❤❤❤💞💞💞🥰🥰🥰
manasilakkathe parayunavare mind aakanda singu oru pavamalle 🥰🥰😍😍
ചേച്ചി, ബിട്ടു ചിന്നു അവരുടെ ചാനലിൻ്റെ കാര്യം പറഞ്ഞതിന് ദൈവം അനുഗ്രഹിക്കും. വളരെ കഷ്ടത അനുഭവിക്കുന്ന ഒരു ഫാമിലി. ചെയ്യാൻ പറ്റുന്ന സഹായങ്ങൾ പറ്റുന്നവർഅവർക്ക് ചെയ്യണം. നമ്മുടെ സഹജീവികളാണ്. ഈശ്വരൻ അവരുടെ ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കട്ടെ. പല പ്രാവശ്യം ചേച്ചിയോട് comment boxil വന്ന് അവർക്ക് വേണ്ടി എന്തെങ്കിലും ഒന്ന് പറയണം എന്ന് request ചെയ്യണം എന്നുണ്ടായിരുന്നു മനസ്സ് അറിഞ്ഞ് ചേച്ചി പറഞ്ഞതു പോലെ തോന്നി . വലിയ ഒരു കാര്യമാണ ചേച്ചി ചെയ്തത് ദൈവം അനുഗ്രഹിക്കട്ട🙏
❤❤❤❤🥰വിഷമിക്കണ്ട singuma. എല്ലാ ദിവസവും
ഒരുപോലെ അല്ലല്ലോ
Sheriyan. Orodivasavum orupolayalla. Sathyam 💯
നമ്മുടെ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് മാത്രമേ ചെയ്യാവൂ
don’t worry chechi ❤
Don't worry. Be Happy❤
സിങ്ങുമ്മ പറഞ്ഞത് 100% ശരിയാണ്. വിഷമിക്കേണ്ട കേട്ടോ. ❤️❤️❤️❤️
ചിട്ടി ടെ കാര്യം ഒന്നും പരസ്യം ചെയ്യേണ്ട sighu 👍👍.. ഇങ്ങനെ അങ്ങ് പോയാൽ മതി.... singhu നെ പേര് കിട്ടാൻ അതിന്റ ആവശ്യം ഇല്ലാ സഹോദരി. ചിട്ടി കൊണ്ട് എത്ര കുടുംബം ആണ് നശിച്ചു പോയത് ഓരോന്ന് പറ്റിച്ചോ ണ്ട് പോകുന്നത്..ഞങ്ങൾ ടെ singhu ഇങ്ങനെ ആണ്..love you singhu ❤
Trivandran fair saloon (viji fair) varuuuu... face' nu match aavum pole cheythu..super aaki tharum..love u dear ❤❤❤
ചിട്ടി വോണ്ട സിങ്കു മ്മ♥️♥️♥️👍🏻
ഹായ് ചേച്ചി❤❤
ചേച്ചിക്ക് ശരി എന്ന് തോന്നുന്നത് മാത്രം ചെയ്താൽ മതി .ചേച്ചിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാത്തത് കൊണ്ടാണ് അവർ ഇങ്ങനെ സംസാരിക്കുന്നത് ചേച്ചി വിഷമിക്കണ്ട കേട്ടോ.
ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ , Oru Saying ഉണ്ട് in English, There is no Free lunch any where 😊അത് എല്ലാവരും മാനദിലാക്കണം. Single ❤എനിക്ക് അടുത്തറിയാവുന്ന Single ഒരിക്കലും ആരെയും അവഗണിക്കില്ല അതാണ് ഞാൻ കണ്ട ഏറ്റവും വലിയ മേൻമ❤Single പൂർണ ഇഷ്ടം ഉള്ളത് മാത്രം ചെയ്യൂ
Avarod pokan para singhu.... ivarkkonnum reply polum kodukkaruth! Ithokke kettu Enthina veruthe vishamikkunne? Happy aayittirikku... God bless you!
Love you....❤❤❤
Singu dont worry ❤❤❤❤ singu love you
❤️ u r a great person dear🥰❤️🥰
Sariyanu singu...ellam..God bless u❤❤❤
Ithokke povaan para.lipstick shade parayu.nannaayittund
പുതിയ വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു Love you singuchaaa❤❤
അത് അതിൻ്റെ വഴിക്ക് വിട്ടേക്ക് സിങ്കു എന്നും ചിരിച്ചു കളിക്കുന്ന സിങ്കു മതി ഞങ്ങൾക്ക്❤❤❤❤❤
Single dear don't worry be happy❤❤🎉🎉🎉 moodonnum kalayalleyda singleney ngalku venam❤❤❤single paranjathu very correct
Over heat le ചെയ്യരുത്❤❤❤❤love u chakkare❤❤❤
സാരമില്ല സിങ്കു പോട്ടേ.. അവർക്ക് അത്രക്ക് വിവരമുള്ളൂ ചിട്ടി പൊട്ടിയാൽ സിങ്കു പറഞ്ഞിട്ടല്ലേ ഞങ്ങൾ ചേർന്നത് എന്ന് എല്ലാവരും പറയില്ലേ
Chechi genuine annu
ചേച്ചി ചില മനുഷ്യർ ഇങ്ങനെയാണ് ചേച്ചി വിട്ടുകള ചേച്ചി യുടെ ചാനൽ ആദ്യ മുതൽ കാണുന ഒരാൾ ആണ് ഞാൻ ചേച്ചിയുടെ നല്ല മനസ്സാണി എല്ലാവരും രക്ഷപ്പെടണം എന്ന് മാത്രമാണ് ചേച്ചി ആഗ്രഹിക്കുന്നത് എല്ലാവരും അത് തിരിച്ച് അറിയണമെന്നില്ല ചേച്ചി വിഷമിക്കാതെ സമാധനമായി ഇരിക്കും❤
Happy for you singu ma...njaan serikum...enta amma ayichu thanitaa ningalude videos kaanan thudaangiye njaan ithuvare Kanda videos eniku positivity santhosham...ellam thanitund...athukond singu ma veshamikandaa taa ....❤❤njaangalk thayiriym support um therumboo...ningaalumm santhoshamayit irikanmm singumaa🥰🥰
No പറയേണ്ടിടത് no പറയണം ചേച്ചി, അവർ ചേച്ചിടെ എല്ലാ vedios ഉം കാണുന്നുണ്ടാവില്ല. അതാ അങ്ങനെ പറയണേ. Love you chechy ❤❤❤❤❤❤
Singumma ningalil ninnu enthellam karyangal padikkan kazhinju🙏chechiyude video njangalkku positive vibe anu🎉negative comments avoid cheyyu chechi ❤
We can’t make everyone happy chechi . Take it easy, just ignore them❤
Never mind singuuu. Love you chakkare❤❤❤❤
സിങ്കുമ്മാ വീഡിയോ വന്നിട്ടുണ്ടോ എന്ന് നോക്കായിരുന്നു കണ്ടപ്പോൾ ഭയങ്കര സന്തോഷം
സത്യം സിംഗിൾ കണ്ണാടി നോക്കുമ്പോൾ നമുക്ക് നര കാണുമ്പോൾ ഒരു വിഷമം വരും
😂😂😂😅
ഭംഗിയുള്ള കളർ ആണ് സിങ്കു .ഞാൻ നേരിൽ കണ്ടിട്ടുണ്ട് ഗുരുവായൂരിൽ വെച്ച് .
Ente chechikutti ❤❤❤
സാരമില്ല പോട്ടെ....❤❤❤...
മനസിന്റെ സൗന്ദര്യം ആണ് യഥാർത്ഥ സൗന്ദര്യം. അല്ലെങ്കിലും സിംഗു സുന്ദരി അല്ലെ👍
Very carefull allankil pany kettum❤❤❤❤❤
അയ്യോ ഇതുപോലെ മുടിപൊട്ടിപോവോ....ഞാൻ ചെയ്യാന്നു കരുതിയിരുന്നതാ...ഇനിയില്ല പൊന്നെ 😂😂😂 hair dye ചെയ്യാൻ ഭാരതനാട്യം കളിച്ച കഥ കേട്ട് ചിരിച്ച് ചിരിച്ച് വയ്യ...😂😂നമ്മൾ മലയാളികൾ എവിടെ പോയാലും പിടിച്ചു നിൽക്കും.....👍🏻👍🏻 പിന്നെ ഒരുകാര്യം KSFE കുറിയെ കുറിച്ച് എല്ലാവർക്കും അറിയുന്നതല്ലേ അതിനു ചേച്ചി എന്തിനാ പറയുന്നേ....കൂടാൻ ഇഷ്ട്ടമുള്ളവർ കൂടട്ടെ...സിങ്കുചേച്ചി ഒന്നും പറയണ്ട....ചേച്ചി വിഷമിക്കണ്ടാട്ടോ ❤❤❤
സിങ്കു മ്മ മുടി കെട്ടിവെക്കൂ പ്ലീസ് എപ്പോഴും കൈ മുടിയിലാണ് ചിട്ടി ചേർപ്പിക്കാൻ വേണ്ടി ഹെൽപ്പ് ചോദിച്ചവരോട് പോകാൻ പറ . സിങ്കു മ്മയെ ദൈവംകൈ വിടില്ല. നല്ലതു ചെയ്യു . നല്ല തു പ്രവർത്തിക്കുok🙏
സിങ്കു അമ്മക്ക് ചെയ്യാൻ. പറ്റുന്ന കാര്യം. മാത്രം. ചെയ്താൽ മതി സന്തോഷത്തോടയിരിക്കണം ❤❤❤❤❤❤❤❤
വിഷമിക്കണ്ട ചേച്ചി
ചേച്ചിയെ അടുത്തറിയാത്തതു കൊണ്ടാണ് അവരിങ്ങനെ പറഞ്ഞിട്ടുണ്ടാവുക
ആദ്യം മുതൽക്കുള്ള വീഡിയോ കണ്ടാൽ അവർക്ക് മനസ്സിലാവും ചേച്ചിയുടെ മനസ്സെന്താന്നെന്ന്❤
lbaയുടെ Ayurveda henna Powder നല്ലതാ singuamma
❤❤❤❤hai singu singu വിനു നമ്മുടെ മനസ്സിൽ തങ്കം ആണ് singu എന്റെ ചേട്ടൻ 60 ആയപ്പോൾ ഡൈ നിർത്തും എന്ന് പറഞ്ഞു 65ആയി ഇതേവരെ നിർത്തിയില്ല വയസ്സ് ആകാൻ വയ്യാ പിള്ളാരും ഡൈ അടിക്കണം എന്ന് പറയും 😂👍
❤❤
Singummaye avar serikum manasilakiyittilla vittukalayu ❤❤❤❤
Sathiyamm chechii
Singuchechiiii avarude vaakual mind cheyyanda .... chechiye njangalku ariyam avashymillatha കാര്യങ്ങള്‍ eduthu tension adikkalletto❤❤❤❤❤
Chechi ഞങ്ങളുടെ muthannu ❤❤❤❤❤ Ajithakumary Ullaskumar Goa Thrissur
Chechi ennum vedio canum super
Correct 💯👍👍👍👍❣️❣️❣️❣️❣️
Supper arabi😂😂😂❤