കലാഭവൻ മണിയെ പോലെ വീണ്ടും പാടി രാമകൃഷ്ണൻ.....

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 143

  • @yashinjob5581
    @yashinjob5581 4 ปีที่แล้ว +94

    മണി ചേട്ടന്റെ അതെ വോയിസ്‌. കണ്ണ് നിറഞ്ഞു പോകുന്നു. പാവം ആ കുഞ്ഞ്. അതെ പോലെ എത്രയോ പേർക്ക് ആശ്യാസമായിരുന്നു മണിച്ചേട്ടൻ

  • @rajammarajamma1216
    @rajammarajamma1216 4 ปีที่แล้ว +38

    രാമകൃഷ്ണൻ പാടണം മണി ചേട്ടത് പകരം ആകില്ല എങ്കിലും ഹൃദയത്തിന് ഒരു അശ്വാസം ആകട്ടെ.ഉയരണം. ഉയർത്തണം നിലനിർത്തണം പാരമ്പര്യം.

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 4 ปีที่แล้ว +62

    എനിക്ക് മണിചേട്ടനെ ഒരു പാട് ഇഷ്ട്ടമായിരുന്നു,)നേരിട്ട് കാണാൻ പറ്റിയില്ലല്ലോ മണിച്ചേട്ടാ 🙏🙏🙏🙏🙏😢😢😢😢♥️♥️♥️🇮🇳

    • @najeemaa7723
      @najeemaa7723 4 ปีที่แล้ว

      🌹🌹🌹🌹🌹

  • @dreamworlddreamworld5590
    @dreamworlddreamworld5590 4 ปีที่แล้ว +70

    മണിച്ചേട്ടനെ ഓർത്തു കരയുന്ന ഒരു വ്യക്തിയാണ് ഞാൻ മണിചേട്ടന് പകരം മണി ചേട്ടൻ തന്നെയാണ് എന്നാലും ആ കുഞ്ഞിനുവേണ്ടി മണി ചേട്ടന്റെ അനിയൻ പാടുമ്പോൾ കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു

    • @ammusmammusm1174
      @ammusmammusm1174 4 ปีที่แล้ว +2

      സത്യം ഞാൻ കരുതി ഞാൻ മാത്രം ആണ് മണിച്ചേട്ടനെ ഓർത്ത് പറയുന്നതെന്നു

    • @akhilmukundan8551
      @akhilmukundan8551 4 ปีที่แล้ว +2

      Njanum athe chetta

  • @darkv3919
    @darkv3919 4 ปีที่แล้ว +103

    കണ്ണ് നിറഞ്ഞു പോയി
    മണിചേട്ടനെ ഓർത്തു 😓😭😭

  • @ammuammus8491
    @ammuammus8491 4 ปีที่แล้ว +29

    എനിക്ക് നേരിട്ട് ഈ കുഞ്ഞിനെ അറിയാം. കുഞ്ഞിന്റെ അമ്മയും ഞാനും ഒന്നിച്ചു പഠിച്ചതാണ്. ഒരുപാട് മാറ്റം ആണ് കലാഭവൻ മണിച്ചേട്ടന്റെ പാട്ട് കൊണ്ട് കുഞ്ഞിന് ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തിന്റെ കഴിഞ്ഞ ജന്മത്തിലെ മകൻ ആണ് ഇ കുഞ്ഞ് എന്നാണ് അറിയാൻ കഴിഞ്ഞത്. അതു എന്തായാലും വല്ലാത്ത ഒരു ആത്മ ബന്ധം ഉണ്ട് രണ്ടു പേരും തമ്മിൽ. അദ്ദേഹത്തിന്റെ മരണം അവൻ അറിഞ്ഞോ എന്ന് അറിയില്ല. സോണിഷ് ഒരു നല്ല അമ്മ ആണ്..... Love you...... ഞാൻ suni ആണ്...

  • @bijupp1388
    @bijupp1388 4 ปีที่แล้ว +26

    കണ്ണ് നിറഞ്ഞു പോയ നിമിഷം പാവം മണി ചേട്ടൻ

  • @rameeshkuyil613
    @rameeshkuyil613 4 ปีที่แล้ว +28

    ആത്മാർത്ഥതയുള്ള വരികൾക്കും ചില ആത്മ ബന്ധമുണ്ട് ☺☺☺

  • @abhiprayangal4999
    @abhiprayangal4999 2 ปีที่แล้ว +23

    രാമകൃഷ്ണൻ തീർച്ചയായും പാട്ട് രംഗത്തേക്ക് കൂടി വരണം. നിങ്ങളെ കൊണ്ട് അതിന് കഴിയും.

  • @josephsebstian71
    @josephsebstian71 4 ปีที่แล้ว +11

    കണ്ണ് നിറയാതെ കാണാൻ പറ്റില്ല ഈ വീഡിയോ

  • @nowfalvu6665
    @nowfalvu6665 2 ปีที่แล้ว +5

    വോയിസ്‌ സൈം 👌കലാഭവൻ മണി ചേട്ടൻ 👍👍👍👍

  • @ratheeshmg8870
    @ratheeshmg8870 4 ปีที่แล้ว +27

    കണ്ണ് നിറഞ്ഞു പോയി

  • @ManojKumar-nq1vp
    @ManojKumar-nq1vp 4 ปีที่แล้ว +11

    അതാണ് നന്മയുടെ നല്ലൊരു മണി ചേട്ടൻ

  • @soorajsooraj5669
    @soorajsooraj5669 4 ปีที่แล้ว +25

    ഇത് മണിച്ചെട്ടൻ തന്നെ...
    ഒന്നും പറയാനില്ല അത്രക്കും correct voice....

  • @binudevasya3095
    @binudevasya3095 4 ปีที่แล้ว +8

    മണിച്ചേട്ടൻ ഒരു വേദന ആണ് എന്നും

  • @learnmore-uk3hq
    @learnmore-uk3hq 4 ปีที่แล้ว +17

    കണ്ണുനിറയാതെ കാണാൻ വയ്യ...

  • @esteesureshthattinakam9168
    @esteesureshthattinakam9168 4 ปีที่แล้ว +28

    മണിച്ചേട്ടൻ കൈവിട്ട നിധി

  • @dreamworlddreamworld5590
    @dreamworlddreamworld5590 4 ปีที่แล้ว +17

    മണി ചേട്ടന്റെ അനിയൻ രാമകൃഷ്ണൻ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട്

    • @dennydani3277
      @dennydani3277 4 ปีที่แล้ว

      Adhehatheyum nirathinte peril aakshepichille kalla naaayeeente makkal

  • @revathysriram5936
    @revathysriram5936 4 ปีที่แล้ว +5

    So,touching,,superb

  • @stf8536
    @stf8536 2 ปีที่แล้ว +1

    ഏട്ടൻ പാടി ഉയരങ്ങളിലെത്താൻ ഓം മണി ചേട്ടന്റെ ഓർമ്മയ്ക്കായി

  • @muhammedanas4078
    @muhammedanas4078 4 ปีที่แล้ว +7

    Kann nirayaand kaanaanavilla😍😘

  • @sutheeshkumarsutheesh9868
    @sutheeshkumarsutheesh9868 4 ปีที่แล้ว +261

    ഡിസ്‌ലൈക് അടിച്ചവരുടെ മുഖത്ത് അടിക്കാൻ ലൈക്‌

    • @vinodkonchath4923
      @vinodkonchath4923 4 ปีที่แล้ว +2

      കുറെ തീട്ടം തീനികൾ ഡിസ് ലൈക്കടിച്ചിട്ടുണ്ട്
      അരി ഭക്ഷണം കഴിയ്ക്കു
      ന്നവർ ഒരിയ്ക്കലും
      അങ്ങനെ ചെയ്യില്ല

    • @aneeshalex1029
      @aneeshalex1029 4 ปีที่แล้ว

      Engane thonny Narikale a kuttye kanditu dislike adikkan

    • @Suiqufenglai
      @Suiqufenglai 4 ปีที่แล้ว

      @@aneeshalex1029 kkkkkmk9

    • @sujisudhi5104
      @sujisudhi5104 4 ปีที่แล้ว

      @@aneeshalex1029 t

  • @abhilashr6346
    @abhilashr6346 4 ปีที่แล้ว +7

    നിങ്ങൾക്ക് നിങ്ങളുടെ മകന്റെ ജ്ഞാനം പോലുമില്ലല്ലോ ഇത്രയും വലിയ കലാകാരനെ നിങ്ങൾക്ക് അറിയില്ല എന്നു പറയുന്നത് വലിയ പാവമാ നിങ്ങൾ ഈ ലോകത്ത് ജീവിക്കുന്നത് നിങ്ങളെ ഞാൻ പുച്ഛിക്കുന്നു

    • @bicchi4292
      @bicchi4292 4 ปีที่แล้ว +2

      പ്രാരാബ്‌ധങ്ങൾ ഉളവർക് കലകൾ ശ്രദ്ധിക്കാൻ സമയമുണ്ടാവില്ല

    • @vineetharavichandran4690
      @vineetharavichandran4690 3 ปีที่แล้ว +1

      സത്യം.

  • @Jraoofpannur
    @Jraoofpannur 4 ปีที่แล้ว +46

    മണിച്ചേട്ടന്റെ അതേ ശബ്ദം...

    • @Rose-jb7su
      @Rose-jb7su 4 ปีที่แล้ว +2

      അതേ,..കണ്ണ് നിറഞ്ഞു...

  • @kulappullyappan700
    @kulappullyappan700 4 ปีที่แล้ว +10

    Thangal veendum paadanam..nalla voice

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 4 ปีที่แล้ว +8

    Manichetta missed u forever

  • @UshaDevi-fr3zr
    @UshaDevi-fr3zr 4 ปีที่แล้ว +8

    മണി ചേട്ടനെ പോലെ തന്നെ ഒരു മാറ്റവും illa

  • @shamsudheen9217
    @shamsudheen9217 4 ปีที่แล้ว +27

    പാവo മണി പാവo മോൻ

  • @gayathrigayu1518
    @gayathrigayu1518 3 ปีที่แล้ว +2

    Manichettante athe voice 😭😭😭

  • @shameervkh7524
    @shameervkh7524 4 ปีที่แล้ว +14

    അൽഭുതം എനിക്ക് മണിയെ പെരുത്തിഷ്ടാ

  • @saraswathie966
    @saraswathie966 4 ปีที่แล้ว +13

    ശരിക്കും കണ്ണു നനയിച്ചു

  • @mathewsmathews2030
    @mathewsmathews2030 4 ปีที่แล้ว +6

    Kalabhavan Manichettane eppozhum orkum.

  • @reshmik1635
    @reshmik1635 2 ปีที่แล้ว +1

    Nte aniyanum manichettante songs orupad ishttam ann

  • @sunilviswam007
    @sunilviswam007 3 ปีที่แล้ว

    ഇവരെ മണിച്ചേട്ടനെ പരിചയപ്പെടുത്തിയത് ഞാനാണ്.

  • @s.dhanyas.dhanya1267
    @s.dhanyas.dhanya1267 4 ปีที่แล้ว +8

    Super songs

  • @shyamalanair1157
    @shyamalanair1157 4 ปีที่แล้ว +3

    Nannayittunde

  • @vineshkumar7527
    @vineshkumar7527 4 ปีที่แล้ว +6

    No one can't imitate manichettan

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 2 ปีที่แล้ว

    Nice & loveful memmories.

  • @nandakumark.s4346
    @nandakumark.s4346 4 ปีที่แล้ว +4

    Saluting manichettan ( malayalam kanda mahamanusya sneehi)

  • @meeradebin5
    @meeradebin5 4 ปีที่แล้ว +9

    ❤❤

  • @ushasukumaran3068
    @ushasukumaran3068 4 ปีที่แล้ว +8

    He was a great person.So so sad

  • @rajeevrajeevr8303
    @rajeevrajeevr8303 2 ปีที่แล้ว +3

    കൺമറഞ്ഞുപോയ നമ്മുടെ കലാഭവൻ മണി ചേട്ടൻ മലയാളിയുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നത് രാമകൃഷ്ണൻ ചേട്ടാ ചേട്ടൻ ഇനിയും പാടണം

  • @sajithpullanniyott9394
    @sajithpullanniyott9394 4 ปีที่แล้ว +3

    Sir good

  • @anoopmk4774
    @anoopmk4774 4 ปีที่แล้ว +10

    Kannu nanjupoyi😓😓😓

  • @geethukm1133
    @geethukm1133 4 ปีที่แล้ว +3

    Nice

  • @KhaleelRahman-om3mq
    @KhaleelRahman-om3mq 4 ปีที่แล้ว +7

    Veendum kannuneer podinju...manichetta

  • @sreelakshmisreelakshmi6845
    @sreelakshmisreelakshmi6845 ปีที่แล้ว +1

    Ara paranje manichettan marichenne. Marakkilla adheham yennum Jeevikkum logavasanam vare.yennte magalkke oru vayasullappolane manichettan maranjadhegilum ennum yente magalk ishamulla pattugal manichettante ane. Padi nadakkunnadhum Adhu thanne 😢🌹🙏🏻

  • @vishnupriya1265
    @vishnupriya1265 3 ปีที่แล้ว +1

    manichetta.......😀❤️😀❤️😭😭

  • @faisalfaisal148
    @faisalfaisal148 4 ปีที่แล้ว +37

    പോയതല്ല കൊന്നുകളഞ്ഞു ആരും ചോദിക്കാനില്ലാതെ പോയി

    • @arunmohan4157
      @arunmohan4157 4 ปีที่แล้ว

      How...why.?

    • @faisalfaisal148
      @faisalfaisal148 4 ปีที่แล้ว +3

      @@arunmohan4157 സ്വത്ത്‌ സൗഹൃതം എല്ലാം

  • @ashokmoorthy154
    @ashokmoorthy154 4 ปีที่แล้ว +6

    😭😭😭😭🌹🌹🌹🌹

  • @jayarajanpm2911
    @jayarajanpm2911 4 ปีที่แล้ว +5

    👋👋👋

  • @jideshpkpk2256
    @jideshpkpk2256 3 ปีที่แล้ว

    Manichettane marakkilaa marikkum varee

  • @jerrymathew1359
    @jerrymathew1359 3 ปีที่แล้ว

    😭😭😭😭😭😭 chanku pottiiipokuneeeeee.......😭😭😭😭😭😭😭ente manichettan . Enikku manichettane orupadu ishtamanu. Enikku ellavareum ishtamanu BUT manichettan kazhinje olluuuuu .....ente jeevante pathi manichettan anu....😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @harista4434
    @harista4434 4 ปีที่แล้ว +3

    😘😘😘😘

  • @susansusanmathew
    @susansusanmathew 10 หลายเดือนก่อน

    കരഞ്ഞു പോയി പൊന്നെ

    • @susansusanmathew
      @susansusanmathew 10 หลายเดือนก่อน

      😭😭😭😭😭🙏🙏🙏

  • @kunjumontv8812
    @kunjumontv8812 4 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @RamshadRamshad-m2j
    @RamshadRamshad-m2j 10 หลายเดือนก่อน

    മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ

  • @vincentgomas3295
    @vincentgomas3295 4 ปีที่แล้ว +47

    ഇതിനൊക്കെ ആരാടോ dislike അടികുന്നേ

    • @vinodkonchath4923
      @vinodkonchath4923 4 ปีที่แล้ว +1

      കുറെ മലയാളി തീട്ടം തീനികൾ ഉണ്ട്
      അരി ഭക്ഷണം
      കഴിയ്ക്കുന്നവർ
      ഡിസ് ലൈക്ക്
      അടിക്കില്ല

  • @mathewsjohn301
    @mathewsjohn301 3 ปีที่แล้ว +2

    Same voice

  • @bindusaji6005
    @bindusaji6005 10 หลายเดือนก่อน

    ചേട്ടന്റെ പാരമ്പര്യം നിലനിർത്താൻ ർ ൽ വി സാർ ശ്രെമിക്കണം ഞാൻ പറഞ്ഞത് പാട്ടിലൂടെ ഡാൻസ് കൂടെ കൂട്ടുക 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sobhamohan2594
    @sobhamohan2594 4 ปีที่แล้ว +2

    Ađheham oru manushya Daivam àayirunnu eswaran nerathe kondupoi aa punya aadmavinu vendi praarthikkaam........

  • @kkpstatus10
    @kkpstatus10 4 ปีที่แล้ว +6

    ♥️♥️

  • @fidhavlogs999
    @fidhavlogs999 3 ปีที่แล้ว +1

    🌹♥♥♥♥♥🌹

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 4 ปีที่แล้ว +3

    💙

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 4 ปีที่แล้ว +3

    അത് ആണ് സ്നേഹം. പൈസ ഉള്ളത് കൊണ്ട് ഒരു കാര്യം ഇല്ല. നാളെ. ഞാൻ. നാളെ. നീ

    • @reelspedika
      @reelspedika ปีที่แล้ว

      Ennu njn nale ni 😊

  • @shaijukoothattukulam7637
    @shaijukoothattukulam7637 4 ปีที่แล้ว +6

    ഞാനും അന്നവിടെയുണ്ടായിരുന്നു

  • @anikalyani4331
    @anikalyani4331 4 ปีที่แล้ว +2

    Manichettaaaaaaaaaaa

  • @Karenglan
    @Karenglan 4 ปีที่แล้ว +16

    മണി ഏട്ടൻ പാവം 😥

  • @Noojamansoor786
    @Noojamansoor786 4 ปีที่แล้ว +4

    Fullum padu

  • @abiachuvlog1937
    @abiachuvlog1937 2 ปีที่แล้ว

    Mani chata is a best man in world mani chata naratha thana poyi 😭

  • @Jisnajithu
    @Jisnajithu 4 ปีที่แล้ว +4

    😭😭😭

  • @alipoolamannil822
    @alipoolamannil822 4 ปีที่แล้ว +3

    😢😢😢🙏🙏

  • @naseemashukkoor1116
    @naseemashukkoor1116 3 ปีที่แล้ว +2

    Kannu niranju

  • @momsgirl2056
    @momsgirl2056 3 ปีที่แล้ว

    Intro l paraja pole ntho oru amanushika shakthi ulla oru pacha aya manushyan.... Mani chettan

  • @truevoice2136
    @truevoice2136 4 ปีที่แล้ว +4

    😣

  • @paakkanar2704
    @paakkanar2704 2 ปีที่แล้ว

    🙏🙏🙏😘😘😥😥😥😥

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 4 ปีที่แล้ว +1

    2020.11.മാസം

  • @rekhajv6008
    @rekhajv6008 4 ปีที่แล้ว +4

    ഒന്നും പറയാനില്ല.

  • @anvaryanbu5863
    @anvaryanbu5863 4 ปีที่แล้ว +11

    Enthina da ithinu ok dislike adikune. Nee onum ithonum kanathe iruna pore 😡😡😡😡

  • @ushapkpkpm422
    @ushapkpkpm422 2 ปีที่แล้ว +1

    കാസറഗോഡും ഉണ്ട്

  • @renjurenjunjr5015
    @renjurenjunjr5015 2 ปีที่แล้ว

    😔😭😢😔

  • @reshmiraju5654
    @reshmiraju5654 4 ปีที่แล้ว +4

    Chidhupatt

  • @wahidapm9839
    @wahidapm9839 4 ปีที่แล้ว +3

    😭😭😪

  • @sreemolsajeesh123sreemolsa8
    @sreemolsajeesh123sreemolsa8 4 ปีที่แล้ว +5

    Kannu nirayatha orkan pattunilla manichetana

  • @azeemn2015
    @azeemn2015 4 ปีที่แล้ว +3

    Nic

  • @santhumk5733
    @santhumk5733 4 ปีที่แล้ว +2

    Adhikam areyum sagaikkaruthu sahodhara mahabali chakkravartheede kathayriyaalo

  • @alameenameen1231
    @alameenameen1231 4 ปีที่แล้ว +1

    Nadan patt nilanirthikoodea

  • @sajidshajahan3720
    @sajidshajahan3720 4 ปีที่แล้ว +7

    Pattum koody padanam bro

  • @suzisarath8050
    @suzisarath8050 2 ปีที่แล้ว

    മണി മുത്ത്‌ 🥰

  • @Dark-t5l
    @Dark-t5l 2 ปีที่แล้ว +1

    See

  • @indrajithindrajithikku9106
    @indrajithindrajithikku9106 4 ปีที่แล้ว +4

    Dislike adicha Ella mundiya aalkarkum ente naduviral namaskaram 🖕

  • @rajeevkc8319
    @rajeevkc8319 4 ปีที่แล้ว +2

    സൂപ്പർ ഒക്കെ അല്ലെ

  • @shajiom8480
    @shajiom8480 4 ปีที่แล้ว +2

    P

  • @ചാർളിചാർളി
    @ചാർളിചാർളി 4 ปีที่แล้ว +5

    ഇനിയെങ്കിലും പറയാൻ പറ്റുമോ ആരാണ് നമ്മുടെ ജീവൻ എടുത്തത് പീസ് ആരും നിന്നെ ഒന്നും ചെയ്യില്ല പറയാൻ പറ്റുമോ പീസ്

  • @hameedhameedph2106
    @hameedhameedph2106 2 ปีที่แล้ว

    ആ കുട്ടിക്ക് വേണ്ടി ഒന്ന് പാടാ മായിരുന്നു

  • @prasannap6763
    @prasannap6763 4 ปีที่แล้ว +2

    Xx

  • @aswathyr1d173
    @aswathyr1d173 4 ปีที่แล้ว +9

    R

  • @jineshraveendran4169
    @jineshraveendran4169 4 ปีที่แล้ว +10

    കണ്ണു നിറഞ്ഞു പോയി

  • @jerrymathew1359
    @jerrymathew1359 3 ปีที่แล้ว +1

    😭😭😭😭😭😭 chanku pottiiipokuneeeeee.......😭😭😭😭😭😭😭ente manichettan . Enikku manichettane orupadu ishtamanu. Enikku ellavareum ishtamanu BUT manichettan kazhinje olluuuuu .....ente jeevante pathi manichettan anu....😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @aedvlogs1386
      @aedvlogs1386 3 ปีที่แล้ว

      Same. ചങ്കാണ് മണിച്ചേട്ടൻ ❣️

  • @salijasiy4919
    @salijasiy4919 4 ปีที่แล้ว +4

    Suppar song