HALDI CELEBRATION | PRAVEEN MRUDULA 💛

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 1.6K

  • @Praveen_pranav
    @Praveen_pranav  11 หลายเดือนก่อน +644

    Download Duolingo for free- app.adjust.net.in/187jine8

    • @jasminasameerjasminasameer4104
      @jasminasameerjasminasameer4104 11 หลายเดือนก่อน +21

      Chetta second chanel eathaa onn parayooo?
      Video adipoli aayirunnu❤

    • @ansilaharis2058
      @ansilaharis2058 11 หลายเดือนก่อน

      💛💛

    • @Anjana-f1k
      @Anjana-f1k 11 หลายเดือนก่อน +4

      Duolingo kalichu kazhinju video kanunna njan...😁

    • @AljasiyamMalu
      @AljasiyamMalu 11 หลายเดือนก่อน +1

      ഞാൻ

    • @sreejapanicker4703
      @sreejapanicker4703 11 หลายเดือนก่อน +1

      ​@@jasminasameerjasminasameer4104Praveen pranav 2.0

  • @devika856vlog
    @devika856vlog 11 หลายเดือนก่อน +4858

    ഇവരുടെ കല്യാണം വീഡിയോകൾ കാത്തുനിൽക്കുന്നവർ എത്ര പേർ.....🥲🩷🩷😅😅😅🥹🫶

  • @juliyaasaviour
    @juliyaasaviour 11 หลายเดือนก่อน +519

    ഈ തിരക്കിന്റെ ഇടയിലും ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട് ഒരു കുറവും വരുത്താതെ വീഡിയോ ഇട്ട ഈ ഫാമിലി pwoli ആണേ ❣️🥰. ഒത്തിരി ഇഷ്ടായി 🤍

    • @sreelakshmisajeev8372
      @sreelakshmisajeev8372 11 หลายเดือนก่อน

      Sathyam ❤❤ samadhichu 🥰🥰

    • @mufliyamufi9013
      @mufliyamufi9013 11 หลายเดือนก่อน +2

      💯💯❤

    • @AnithaAji-rj8ck
      @AnithaAji-rj8ck 11 หลายเดือนก่อน +10

      Ooh Paysa kittaan alla lee

    • @sreelakshmisajeev8372
      @sreelakshmisajeev8372 11 หลายเดือนก่อน +4

      @@AnithaAji-rj8ck Paisayek alla nammal subscribers inde sandoshathin vendi aan avar ee thirakilum video idunath

    • @mufliyamufi9013
      @mufliyamufi9013 11 หลายเดือนก่อน +4

      @@AnithaAji-rj8ck athum shari an😝😝

  • @ajasaju8780
    @ajasaju8780 11 หลายเดือนก่อน +787

    അച്ഛൻ, amma എല്ലാവരും ഒന്നിച്ചുള്ള combo ഒരു പ്രത്യക vibe തന്നെ ആണ് 🤗❤️

  • @sooryanidhin1822
    @sooryanidhin1822 11 หลายเดือนก่อน +579

    ഇതുപോലെ ഒരു ഫാമിലിയെ കിട്ടിയ മൃദുല ഭാഗ്യവതിയ.... 🥰🥰🥰🥰

    • @Truth-in7xps
      @Truth-in7xps 11 หลายเดือนก่อน +1

      അച്ഛന്റെ അച്ഛനും ചേട്ടനും അവരുടെ ഫാമിലിയും ആയിട്ട് പ്രശ്നം ആണോ...അവരെ കണ്ടതേയില്ല.. അതുപോലെ പണ്ട് ഉണ്ടാരുന്ന രണ്ട് മൂന്ന് ഫ്രണ്ട്സ് ഇല്ലേ പഴയ വ്ലോഗിൽ ഒക്കെ ഉള്ളത്.. അവരൊക്കെ എവിടെ?

    • @HussaibaHussain
      @HussaibaHussain 11 หลายเดือนก่อน

      Yes

    • @rahana_321
      @rahana_321 8 หลายเดือนก่อน

      ❤😊🎉😮

    • @arjunmm1787
      @arjunmm1787 หลายเดือนก่อน +1

      😂

    • @aalimdeeniman
      @aalimdeeniman หลายเดือนก่อน

      ​@@arjunmm1787😂😂😂

  • @NISHANASHIHAB
    @NISHANASHIHAB 11 หลายเดือนก่อน +751

    എന്തോ കണ്ണ് നിറഞ്ഞു പോയ്‌ ☺️☺️☺️☺️..... എന്നും ഇത് പോലെ ഹാപ്പി ആയി ഇരിക്ക് god bless u all❤️

    • @arunmk2342
      @arunmk2342 11 หลายเดือนก่อน +9

      അച്ചോഡാ 😹😹

    • @lakshmiachu9440
      @lakshmiachu9440 11 หลายเดือนก่อน +14

      Athrak veno😂😂😂

    • @callme_ak_
      @callme_ak_ 11 หลายเดือนก่อน +3

      😂🤌

    • @Hisahinu
      @Hisahinu 11 หลายเดือนก่อน

      😂😂😂​@@lakshmiachu9440

    • @jafibashi4106
      @jafibashi4106 11 หลายเดือนก่อน

      @@lakshmiachu9440n

  • @ToMJeRrY-mp3el
    @ToMJeRrY-mp3el 11 หลายเดือนก่อน +120

    ഈ കുടുംബത്തിന് കണ്ണ് തട്ടതെ ഇരിക്കട്ടെ ദൈവമേ.... Happy married life dears... ❣️

  • @krishikapm4144
    @krishikapm4144 11 หลายเดือนก่อน +32

    രാമലക്ഷ്മണൻമാർ...🥰 ഇനി സീതയും കൂടി ...❤❤❤

  • @samnabiju9799
    @samnabiju9799 11 หลายเดือนก่อน +152

    Happy haldi... നമ്മുടെ വീട്ടിൽ നടക്കുന്ന കല്യാണം പോലെ ഒരു feel... ഒരുപാട് സന്തോഷം വീഡിയോ കണ്ടപ്പോ... എല്ലാരും അടിപൊളി...❤

    • @saranyasaranya948
      @saranyasaranya948 11 หลายเดือนก่อน +4

      അതെ വീട്ടിലെ കല്യാണം പോലെ ഒരു ഫീൽ

  • @Achuszz
    @Achuszz 11 หลายเดือนก่อน +102

    രണ്ടാളും സൂപ്പർ ആയിട്ട് ഉണ്ട് 🥰😍. Kochu ettan seennnn😻💛.
    Waiting aayirunnu E video kye😍🥰🥰💛💛

  • @talesofkitchen6097
    @talesofkitchen6097 11 หลายเดือนก่อน +27

    ഡെക്കറേഷൻ ഒരു രക്ഷയില്ലാട്ടോ അടിപൊളി... ഒന്നും പറയാനില്ല എല്ലാവരും അടിപൊളി ♥️♥️♥️♥️

  • @ReshmaSudev
    @ReshmaSudev 11 หลายเดือนก่อน +12

    Praveen look handsome Kochu makeup cheythath super ayi (Better than Engagement makeup)...💛 poli decoration ... Totally Magnificent

  • @sisiradeepak
    @sisiradeepak 11 หลายเดือนก่อน +6

    നീ കലാഭമാടുന്ന നേരം song with acting ellam adipoly.. 😍😍😍

  • @ArchanaAchu10
    @ArchanaAchu10 11 หลายเดือนก่อน +27

    ഹാപ്പി ആയി ജീവിക്കു ഗോഡ് പ്ലസ് യു ❤️പൂത്തിരി ഇഷ്ടം ആണ് എല്ലാവരെയും ❤️❤ഇത് എല്ലാം കണ്ടു കണ്ണ് നിറഞ്ഞു നിക്കല്ലേ ഒന്നു കാണാൻ തോനുന്നു 😢❤

  • @itsmesan786
    @itsmesan786 11 หลายเดือนก่อน +87

    നല്ല cute family💕😍....ഈ സ്നേഹവും വൈബ് ഉം എന്നും നിലനിൽക്കട്ടെ❤
    Advance Happy married life Praveen and Muruuu❤💖

  • @devika856vlog
    @devika856vlog 11 หลายเดือนก่อน +79

    The bond between them is just like ❤❤🤌🤌😩

  • @thespotlight3526
    @thespotlight3526 11 หลายเดือนก่อน +8

    Aiwaaaa💛 haldi vibe ✨🌼 അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയും അനുഗ്രഹത്താൽ ഇഷ്ടപെട്ട ആളിനെ വിവാഹം ചെയ്യാൻ പറ്റുക എന്നത് വലിയ ഭാഗ്യമാണ്.. 🥰.. God bless you dears 💛🥹

  • @Kiran.gKiran.g-ci9wz
    @Kiran.gKiran.g-ci9wz 11 หลายเดือนก่อน +390

    ഇന്നലെ haldhi video okke കഴിഞ്ഞു ചടയമംഗലം ഇന്ത്യൻ ഓയിലിൽ വന്നാണ് ഇവര് പെട്രോൾ അടിച്ചത് ഞാനാ അടിച്ചു കൊടുത്തത്
    😍🥰
    എന്റെ പൊന്നോ എനിക്ക് ആദ്യമായിട്ടാണ് ഇത്രേം ലൈക്‌ കിട്ടുന്നത് 😢thnx

    • @janez8601
      @janez8601 11 หลายเดือนก่อน +13

      Enthonade..

    • @ashwathybabu
      @ashwathybabu 11 หลายเดือนก่อน +1

      😂

    • @najiyaahaadiya..
      @najiyaahaadiya.. 11 หลายเดือนก่อน +3

    • @ziya.941
      @ziya.941 11 หลายเดือนก่อน +5

      Kollam ചടയമംഗലം aano

    • @joseph_12511
      @joseph_12511 11 หลายเดือนก่อน +1

      😂😂

  • @darshana.sudharsanan
    @darshana.sudharsanan 10 หลายเดือนก่อน +2

    നിങ്ങളുടെ കല്യാണ വീഡിയോസ് കാണുമ്പോ എന്ത് കൊണ്ടെന്നറിയില്ല കണ്ണ് നിറഞ്ഞു ഒഴുകുവാ

  • @aiswarias2980
    @aiswarias2980 11 หลายเดือนก่อน +53

    Waiting Aayirunnu Haldi videokk vendi🤩 video orupad ishtapettu 🥰
    Advance Happy Married Life chetta and chechi❤️❤️💕

  • @rajeshmmailapuram5747
    @rajeshmmailapuram5747 11 หลายเดือนก่อน +14

    ഇതേപോലെ എപ്പോഴും family ayitte ഒന്നിച്ച് കഴിയട്ടെ ❤🥰 god bless you

  • @AnuSiddharth-ml9qf
    @AnuSiddharth-ml9qf 11 หลายเดือนก่อน +31

    Super decorations, stage അടിപൊളി 👌👌

  • @GeethaGeetha-kd9ud
    @GeethaGeetha-kd9ud 11 หลายเดือนก่อน +14

    Super👍🏻👍🏻 കളറായിട്ടുണ്ട് ഒരുപാട് സന്തോഷം തോന്നുന്നു 🥰🥰🥰🥰 എല്ലാം മംഗളകരമായി നടക്കട്ടെ 🥰🥰🥰🥰

  • @naseemanaseema1218
    @naseemanaseema1218 11 หลายเดือนก่อน +51

    Brother and sister in law bonding ❤❤

  • @AdithyanYamika
    @AdithyanYamika 11 หลายเดือนก่อน +8

    തിരക്കിനിടയിലും വീഡിയോസ് ഇടുന്ന പ്രണവിനും പ്രവീണിനും അഭിനന്ദനങ്ങൾ..❤❤❤

  • @realitylyrics5305
    @realitylyrics5305 11 หลายเดือนก่อน +36

    Waiting Aayirynnu❤️❤️ Haldi💛 Superr💛💛
    നിങ്ങൾ എന്നും ഇതുപോലെ ഹാപ്പി ആയിരിക്കട്ടെ God Bless You🤍❤️❤️❤️

  • @shobharajendran6706
    @shobharajendran6706 9 หลายเดือนก่อน +2

    Mone njagal ella vedioum kanum so cute❤🎉

  • @LijiAnju-di5en
    @LijiAnju-di5en 11 หลายเดือนก่อน +15

    നിങ്ങളുടെ കല്യാണ വീഡിയോ കാണാൻ കട്ട waiting ആണ്.. ഹൽദി വീഡിയോ super ❤️

  • @riyan06
    @riyan06 11 หลายเดือนก่อน +12

    Luv u family😍 i just like the way you all are there for each other.. achan is gettng food for Mrudu while she was gettng her makeup done.. tat was so sweet of him... 🤗 Stay blessed alwaz vit the same luv for each other.. ❤

  • @vrindap8470
    @vrindap8470 11 หลายเดือนก่อน +23

    Ithrem thirakkilum vlog namuk venddi eduthathinu thanku❤
    Wishing you a very happy married life 💞

  • @KITCHENLIFEF
    @KITCHENLIFEF 11 หลายเดือนก่อน +73

    അടിപൊളി ആയിട്ടുണ്ട്❤🎉
    മുദുലയുടെ മേക്കപ്പ് കുറച്ചു കൂടെ ശരിയാക്കാമായിരുന്നു, ഹെയർ ഒന്നും അവര് നന്നായി സെറ്റ് ആക്കാത്ത പോലെ😊

  • @mohithvishwanathan3319
    @mohithvishwanathan3319 11 หลายเดือนก่อน +63

    So happy to see you guys... Be blessed and Stay happy....
    ❤❤❤

  • @surumi777
    @surumi777 11 หลายเดือนก่อน +7

    Advanced happy married life✨മൃദുനെ കാണാൻ സുന്ദരി ആയിട്ടുണ്ട് 🥰അല്ലെങ്കിലും സുന്ദരിയാണ് ഇന്നു ഒന്നുടെകൂടി 😍വീട് ഡെക്കറേറ്റിംഗ് സൂപ്പർ ✨

  • @vavaadhi6231
    @vavaadhi6231 11 หลายเดือนก่อน +32

    So happy and excited too see this..... 💗😻 love you both 😻

  • @ilovejesus460
    @ilovejesus460 11 หลายเดือนก่อน +6

    Mridhulana kanan adipoli, engagementinekalum ith supperrrr

  • @hudhashifa2365
    @hudhashifa2365 11 หลายเดือนก่อน +20

    Decoration kazhinjappo veed aake maari 🥳🥳

  • @drnayanasarish9189
    @drnayanasarish9189 11 หลายเดือนก่อน +3

    Goosebumps .... God bless you all...feeling as if wedding in own family

  • @santhoshkd9775
    @santhoshkd9775 11 หลายเดือนก่อน +32

    so.. so happy to see u both😍.. was waiting for this video .. since today morning😘

  • @hariniharilal7932
    @hariniharilal7932 11 หลายเดือนก่อน +3

    Mrudhula chechi kk heavy make up vnda..... simple makeup aan nallath☺️🥰

  • @ixe12asinzaira.m.r25
    @ixe12asinzaira.m.r25 11 หลายเดือนก่อน +12

    Mrudula chechi looking Gorgeous 😍ellaavarum kaanaan super aayittind🥰kochu chettante swagatham kettitt enik maathramaano chiri vannathhh❤🥰😍😍

  • @anusree7122
    @anusree7122 10 หลายเดือนก่อน +1

    Brothers thammilulla aha oru sneham 💓parayathirikan vayya 😢orupadu santhosham 💞💞💞💞💞💞💞💞💞

  • @Ammusuman1999
    @Ammusuman1999 10 หลายเดือนก่อน +1

    This family is ❤....And I've been watching each and every vlog for the past few days.....We could feel the bond,love,and the affection you guys have with each other.....Lotssss of love......Keep going....May god bless you people......❤❤❤❤

  • @mohammedshamil2736
    @mohammedshamil2736 11 หลายเดือนก่อน +17

    Haldi polichu....💛💛💛💛💛💛💛💛💛💛💛 കല്യാണ ദിവസം ഇതിലും ഭംഗിയായി മാറട്ടെ എന്നാശംസിക്കുന്നു. അച്ഛനും അമ്മയും മഞ്ഞ ഡ്രസ്സിൽ കലക്കീട്ടുണ്ട് ട്ടോ...💛💛.
    എന്തിനേറെ.....കൊച്ചൂനെ പോലെ ഒരനിയൻ പോരേ ഈ ഏട്ടന് 💛♥️💛. പിന്നെ ഇവരുടെ സ്ഥിരം പ്രേക്ഷകർ ഇങ്ങു പോന്നേക്കൂ ട്ടോ.....💛💛

  • @rinsinanavaf
    @rinsinanavaf 11 หลายเดือนก่อน +5

    നിങ്ങളെ ഏത് വീഡിയോ കണ്ടാലും ഇന്ക് ഒരു ഹാപ്പി ആണ് 😁😍❤️

  • @NihalaNavaz-lw7ym
    @NihalaNavaz-lw7ym 11 หลายเดือนก่อน +23

    Awww cute family 🥰 Yennum ingane happy aayi munnoott povattee 🥰❤

  • @afsana_58
    @afsana_58 11 หลายเดือนก่อน +13

    Mridula chechi da make up engagement ayrunnu super haldi make up lipstick shade cheratha pollai vakki okai super❤both of u looking so cute🌚family chuper❤

  • @sashveenaramesh4627
    @sashveenaramesh4627 11 หลายเดือนก่อน +53

    So happy for you guys😍Eargerly waiting for the wedding video🎉

  • @Nafezzsag
    @Nafezzsag 11 หลายเดือนก่อน +2

    Ethra thirakkinidayium ammakkum achanum prathyekam pariganana kodukkunnath kanumbol😍😍😍

  • @mohammedsarosan6143
    @mohammedsarosan6143 11 หลายเดือนก่อน +90

    So happy to see you guys like this version❤❤ Advance happy married life❤🎉

  • @farhafarhaah8383
    @farhafarhaah8383 11 หลายเดือนก่อน +13

    Smiled throughout out the video.....❤❤❤blessed ones🥰🥰🥰

  • @Unnikutty555
    @Unnikutty555 11 หลายเดือนก่อน +6

    Chechide makeup borayirunnu... Wedding makeup nannakan sredhikutto🥰

  • @Sumiyamumi
    @Sumiyamumi 11 หลายเดือนก่อน +15

    Kalyana Vdeo kand Haldi Vdeo kaanunnavr inddooo enne polee😁🤭

  • @FathimaPathu-rt3db
    @FathimaPathu-rt3db 11 หลายเดือนก่อน +8

    Ayyoo oru rakshayum illa superbbb
    Idh kannumbo ellavarkum oru chiri adh mustt allee guyss😂❤❤❤❤❤
    Advance happy married lifeee

  • @3കുട്ടീസ്
    @3കുട്ടീസ് 11 หลายเดือนก่อน +7

    എന്തൊരു രസവാ നിങ്ങടെ വീഡിയോ കാണാൻ 🥰 happy married life in advance 😍🥰

  • @manjuaby592
    @manjuaby592 11 หลายเดือนก่อน +16

    OMG!!✨ so beautifull so elegant 3:48 mridula just looking like a wow✨🎊🎉 ADVANCE HAPPY MARRIAGE LIFE GOD BLESS U BOTH😍🥰

  • @aparnaaparna935
    @aparnaaparna935 11 หลายเดือนก่อน +2

    ഇവരുടെ ഈ bonding കാണുമ്പോൾ വളരെ സന്ദോഷം ആണ് 🥰💗🤍

  • @shanavasshanavas8992
    @shanavasshanavas8992 11 หลายเดือนก่อน +9

    Ellavarudem dress kollam ellavarum nalla cute ayittond .cute family ❤
    Wedding video waiting .wedding vedio nalla lengthy ayirikanam .katta waiting .happy married life ❤

  • @sreeharik5052
    @sreeharik5052 11 หลายเดือนก่อน +6

    Ee thirakinte idayilum nammalk ellla evntsum vdo eduth share cheyyunu😮👏 hope the reception vdo will come sooon😭❤️❤️ can't wait morree💕

  • @shifanaPt
    @shifanaPt 11 หลายเดือนก่อน +3

    Big fann❤ kochu mridhula combo❤🔥

  • @kidilam_muthassi
    @kidilam_muthassi 11 หลายเดือนก่อน +1

    മക്കളെ ❤️❤️❤️❤️അടിച്ചുപൊളിച്ചു 😘😘😘😘സൂപ്പർ

  • @muhammedshamil-pk1kk
    @muhammedshamil-pk1kk 11 หลายเดือนก่อน +8

    finally haldi video💛 katta w8ing aayirnnu❤

  • @Happybehappy123
    @Happybehappy123 11 หลายเดือนก่อน +2

    Polii couple..... yennum sandhoshaayiii irikkan pattatte all 💖💖💖💖💖💖💖💖💖💖

  • @Vijithakishore-r6z
    @Vijithakishore-r6z 11 หลายเดือนก่อน +5

    💛💛💛💛ചേട്ടന് സന്തോഷംആയിക്കാണും എല്ലാവരും മഞ്ഞ ഡ്രസ്സ് അല്ലെ മഞ്ഞ ആണോല്ലോ ഏട്ടന് ഇഷ്ട്ടം അടിപൊളി 💛💛💛💛💛

  • @Manojjiji-h2y
    @Manojjiji-h2y 11 หลายเดือนก่อน +2

    Mrudulayudeyum Praveenintheyum family members adipoli 💥💥❤

  • @nehas2800
    @nehas2800 11 หลายเดือนก่อน +32

    Hi Chettas❤
    So happyyyyy for you ❤🎉🎉 less than 2 days.... Praveen ❤ Mrudula... Happy married life chetta & chechi ❤❤❤❤

  • @shanthik2320
    @shanthik2320 11 หลายเดือนก่อน +5

    ❤....the decorations are superb! The attire looks great- on both of you....God bless

  • @bbfan8199
    @bbfan8199 11 หลายเดือนก่อน +3

    Your effort to put video on this hectic schedule is mind blowing

  • @treesaroy3231
    @treesaroy3231 11 หลายเดือนก่อน +2

    Congratulations guys....loving this whole vibe

  • @Haseenaasi6248
    @Haseenaasi6248 11 หลายเดือนก่อน +24

    happy married life Praveen chetta Mrudula chechi❤2 days to go🥰nice video🥳cute and lovely family😍

  • @Rasnadelvin
    @Rasnadelvin 11 หลายเดือนก่อน +33

    ഈ സന്തോഷം എന്നും ഉണ്ടാകട്ടെ 🙏❤️❤️❤️❤️ഒത്തിരി സ്നേഹം

  • @sinumol5678
    @sinumol5678 11 หลายเดือนก่อน +35

    Yeeyy finally Haldi video 💛💛 waiting aayirunnu....❤❤ Happy Married Life both of you ❤❤ Adipoli 😘

  • @ambilivc76
    @ambilivc76 11 หลายเดือนก่อน +3

    Amazing haldi function😍❤️✨️.... Just looking like a wow💛💛... Eagerly waiting for wedding & reception....

  • @Shadva-b9y
    @Shadva-b9y 11 หลายเดือนก่อน +212

    ഓരോ ചെറിയ സന്തോഷവും പങ്കിടുന്ന ഈ കുടുംബത്തിന് ഒരു ലൈക്‌ കൊടുക്കൂ ❤❤❤😊

  • @lakshmikrishna9598
    @lakshmikrishna9598 11 หลายเดือนก่อน +26

    Soo happy to see u guys.... Stay happy at all time ❤all ur dreams will come true 🙌 and wishing u all of the love and happiness!! Luv uh all🙌❤

  • @thalapathyrasiga8395
    @thalapathyrasiga8395 11 หลายเดือนก่อน +16

    Haldi polichallo 🥰 chechiym orukkiyathum okka kollaam veedintayum stage decorationum ellaam kollaam adipoli ellaarm koodeettu kidu vibe settu ah game kollaarnnu 🥰❤️ advance Happy married life chettoi & chechi God bless you ❤️🙌

  • @jijiabraham1954
    @jijiabraham1954 11 หลายเดือนก่อน +2

    Ithrom adipwli oruu familye kittiya cheechi is soo luckkyyy
    Niggalde vedio kandppo oruu positive feel ayirunnuu
    Ennum ingne onnich ellarum happy ayi irikkatte enn prarthikkunnu ashamsikkunnu ❤❤❤❤

  • @ajwakuttyofficial
    @ajwakuttyofficial 11 หลายเดือนก่อน +8

    സത്യം പറയാലോ vedio start മുതൽ end വരെ ഒരു ചിരിയോടെയാണ് കണ്ടത് 🥰

  • @vlog-mother
    @vlog-mother 11 หลายเดือนก่อน +3

    കല്യണംത്തിൽ കഴികുന്ന ഫുഡ്‌ കാണിക്കുമോ പിന്നെ എല്ലാം സൂപ്പർ ആണ് all the best ❤️❤️❤️❤️

  • @jasirpk2388
    @jasirpk2388 11 หลายเดือนก่อน +4

    ഇവരുടെ കല്യാണത്തിന് പോകുന്നവർ ആരൊക്കെ 😂🎉😝😝😝😝❤
    അച്ഛൻ, അമ്മ,, sooper 👌🥰

  • @mifdha--
    @mifdha-- 11 หลายเดือนก่อน +2

    Wedding video kannan njan orupad excite vid adipoli mirudula chechi✨poli nte look kochu makeup poli kochu poli fir on family full power❤️‍🔥❤️God bless u

  • @MufeethaMufi-cf5rw
    @MufeethaMufi-cf5rw 11 หลายเดือนก่อน +6

    Adipoli ആയിരുന്നു ഒരുപാട് ഇഷ്‌ടമായി നിങ്ങളുടെ kaliyana vidiyo kanan njn waiting annn🥰🤗🥳🎉❤

  • @priyankan162
    @priyankan162 11 หลายเดือนก่อน +4

    നല്ല family. എന്നും ഇതുപോലെ തന്നെ സന്തോഷത്തോടെ ഇരിക്കട്ടെ❤❤

  • @pushpaanish3992
    @pushpaanish3992 11 หลายเดือนก่อน +19

    Advance married life dears... God bless you all... 💗😍

  • @jithaav658
    @jithaav658 11 หลายเดือนก่อน +3

    Family ye mathram include cheyth kondu oru haldi😍😍😍 Kollamm makkalle 🎉🎉🎉🎉

  • @sharjulasafeer2155
    @sharjulasafeer2155 11 หลายเดือนก่อน +11

    So happy for you guyss🥰💯 God bless you dears

  • @keerthikannan3028
    @keerthikannan3028 11 หลายเดือนก่อน +1

    എനിക്കും ഇതിന്റെ ഭാഗമാകാൻ കൊതിയാവുന്നു വീഡിയോ കാണുമ്പോൾ നേരിട്ട് കാണാൻ ❤

  • @Elsa-hl1bs
    @Elsa-hl1bs 11 หลายเดือนก่อน +18

    Decorations okke Adipoli ❤❤

  • @khadeejakhadeeja-e8w
    @khadeejakhadeeja-e8w 11 หลายเดือนก่อน +1

    Ellavarudeyum haldi dress poli 😊😊

  • @seenush9195
    @seenush9195 11 หลายเดือนก่อน +5

    Unnikuttan and family evide? 🤔
    Haldi super ❤

  • @Ameena-------Ami9357
    @Ameena-------Ami9357 11 หลายเดือนก่อน +2

    Decorationte kaaryathil parayaanilla superb................ 👌👌👌👌👌

  • @Akhilamanu25
    @Akhilamanu25 11 หลายเดือนก่อน +5

    വീട്ടിൽ പന്തൽ ഇടുമെന്നു പറഞ്ഞപ്പോൾ ഇത്രെയും പ്രതീക്ഷിച്ചില്ല 🥺🤍🔥🔥🔥🔥settapppeyyy🔥🔥

  • @sreevind8656
    @sreevind8656 11 หลายเดือนก่อน +1

    Enthoo ariyilla evarude sneham kandapol kannu niranju poyo 😢😢😢❤❤❤❤ so happy ❤

  • @AnuSiddharth-ml9qf
    @AnuSiddharth-ml9qf 11 หลายเดือนก่อน +4

    🙋‍♀️ praveen , I am Anu from Kottayam. New subscriber ആണ്.നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് കുറച്ചു days ആയിട്ടുള്ളു. എന്റെ മോൾ praveen and pranav ന്റെ great little fan ആണ്. മോൾടെ പേര് പാർവതിനന്ദന, first സ്റ്റാൻഡേർഡ് ഇൽ പഠിക്കുന്നു. എപ്പോഴും നിങ്ങളുടെ വീഡിയോസ് മാത്രമേ കാണു..praveen ന്റെ കല്യാണത്തിന് കൊണ്ട് പോകണം എന്ന് പറഞ്ഞു ഞങ്ങളോട് 😀.. നിങ്ങളുടെ വിഡിയോസ് കാണുമ്പോൾ നല്ല സന്തോഷം ആണ്.. Advanced happy married life.

  • @sandhyaanilkumar5639
    @sandhyaanilkumar5639 11 หลายเดือนก่อน +1

    Kochu chettante familly full vibe ahn ella viediosum nirathathe kanunna oralahn njan ❤❤❤❤

  • @blinknator5103
    @blinknator5103 11 หลายเดือนก่อน +3

    The way most of the people can't relate to the happy life you're living.....all the best guys
    Live a happy happh life❤

  • @Sreelekshmi201
    @Sreelekshmi201 11 หลายเดือนก่อน +2

    എല്ലാവരുടെയും ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട്.....💛

  • @adammachanvlog
    @adammachanvlog 11 หลายเดือนก่อน +3

    Kochu nalla bother bonding and super ❤❤❤🎉

  • @revathynair9294
    @revathynair9294 11 หลายเดือนก่อน +2

    Mridulak engagement makeup inekalum haldi makeup sooper aayit und..

  • @isha_meharinn_
    @isha_meharinn_ 11 หลายเดือนก่อน +5

    Mruthu & kochu compo polii🥰

  • @ashiksibu
    @ashiksibu 11 หลายเดือนก่อน +2

    നിങ്ങളെ വലിയ ഇഷ്ടമാണ്,ഹൽദി സൂപ്പർ ആയിട്ടുണ്ട്,മൃദുലയ്ക്ക് മഞ്ഞ പൂക്കൾ കൊണ്ടുള്ള കിരീടം വേണമായിരുന്നു മഞ കമ്മലും മാലയും സൂപ്പർ ആയേനെ ❤❤❤❤