ഓംപ്രകാശിനേയും എയർപോർട്ട് സാജനേയും പൊക്കി പോലീസ്; ഇരുവരും പിടിയിലായത് ബാറിലെ ഏറ്റുമുട്ടലിൽ

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 26

  • @SsunilkumarThachanillam
    @SsunilkumarThachanillam วันที่ผ่านมา +7

    ഈ ടീമിനെയൊക്കെ വളർത്തിയത് ഈ പോലീസ് തന്നെയാണ്.

  • @2432768
    @2432768 วันที่ผ่านมา +11

    മാധ്യമങ്ങളുടെ ക്യാമറ കാണാൻ വേണ്ടി മാത്രം OP യുടെ ഷർട്ടിൽ പിടിച്ചു കൊണ്ട് പോകുന്ന പോലീസ് 😁
    തൊടില്ല അങ്ങേരെ..

    • @melvin8321
      @melvin8321 วันที่ผ่านมา

      അത്രേയുള്ളൂ 🔥

    • @anuthankappan4525
      @anuthankappan4525 วันที่ผ่านมา

      സത്യം... പരമാർത്ഥം.
      ഇതൊക്കെ സ്ക്രിപ്റ്റഡ് അല്ലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ...😅

  • @sujithkumar9526
    @sujithkumar9526 วันที่ผ่านมา +4

    പാർട്ടിക്കുവേണ്ടി അടിക്കാൻ പോണവരെ ഇത് വെറുതെ നാടകം

  • @Dare5
    @Dare5 วันที่ผ่านมา +3

    നാളെ അവർക്ക് ജാമ്യം കിട്ടും!😅😅

  • @lion8264
    @lion8264 วันที่ผ่านมา +2

    ജാമ്യത്തിൽ വിടാൻ... അത്ര തന്നെ.. 😴😴😴😴😴😴.. 👹

  • @abrahammathew3404
    @abrahammathew3404 วันที่ผ่านมา +3

    ഇവരുടെ" ടീം " ഇതെന്താ വല്ല world cup ടീം വല്ലതുമാണോ??

  • @vijuavani1514
    @vijuavani1514 วันที่ผ่านมา +1

    ദാസൻ പറഞ്ഞ ടൂർ ആയിരുന്നു

  • @nishadjas7814
    @nishadjas7814 วันที่ผ่านมา +1

    ഒൺലി ഡ്രാമ

  • @theeram4537
    @theeram4537 วันที่ผ่านมา +1

    കോടതി ജാമ്യം കൊടുത്തു

  • @PramodKochu-gn6hx
    @PramodKochu-gn6hx วันที่ผ่านมา +6

    Yogi aayirunnenkil 💪🔥

    • @melvin8321
      @melvin8321 วันที่ผ่านมา

      കോടതിയോട് പോയി ഊമ്പാൻ പറയുമായിരുന്നു 😄😊