സൂപ്പർ ഫാസ്റ്റ് ബസ് ഇൽ ലോങ്ങ് യാത്ര അരോചകം ആണ്.. മെയിൻ സീറ്റ് തന്നെ... 2 ജില്ലാ യാത്ര ഓക്കേ.. പിന്നെ എക്സ്പ്രെസ് ആണ് സൂപ്പർ എയർ സസ്പെന്ഷന് പിന്നെ സീറ്റ് അടിപൊളി..അത്യാവശ്യം സ്പീഡ് ഉണ്ടാകും.. സൂപ്പർ ഫാസ്റ്റ് ഇപ്പോൾ പേര് മാത്രം
എറണാകുളം ഭാഗത്തുനിന്ന് ഗുരുവായൂർ വന്നു പൊന്നാനി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്നു ksrtc ബസുകൾ ചാവക്കാട് ടൗണിൽ വന്നു ഗുരുവായൂർ പോയി പിന്നെയും ചാവക്കാട് ടൗണിൽ വന്നാണ് പൊന്നാനി ഭാഗത്തേക്ക് പോകുന്നത് തിരിച്ചും അങ്ങനെയാണ്. ഒരുപക്ഷെ വേറെ എവിടെയും ഇങ്ങനെ ഒരു സ്ഥലത്തേക്ക് പോകുമ്പോൾ തന്നെ 2 പ്രാവിശ്യം ഒരു സ്ഥലം കടന്ന് പോകുന്നത് വേറെ എവിടെയും ഉണ്ടാവില്ല
@@arunbhaskarmulamoottil2076 ഗുരുവായൂർ ഒരു തീർത്ഥാടന സ്ഥലം അല്ല എന്നോ ആളുകൾ ഇല്ല എന്നോ ഞാൻ പറഞ്ഞിട്ടില്ല. തൃശൂർ ജില്ലയിൽ തന്നെ ksrtc യുടെ പ്രധാനപെട്ട ഡിപ്പോ ആണ് ഗുരുവായൂർ അതുകൊണ്ടു തന്നെ ഇതിലെ ഈ വഴിക്ക് പോകുന്ന ksrtc ബസുകൾ അങ്ങനെയാണ് പോകുക. പൊന്നാനി ഡിപ്പോയുടെ എറണാകുളം ജെട്ടി - പൊന്നാനി സർവീസ് ചാവക്കാട് നിന്ന് നേരെ പൊന്നാനിയിലേക്കോ എറണാംകുളതേക്കോ പോകും അത് ഒഴികെ ബാക്കി എല്ലാം ഗുരുവായൂർ വന്നിട്ടാണ് പോകുന്നത്
ചില തെറ്റുകൾ ചൂണ്ടി കാണിക്കട്ടെ ഇപ്പോൾ ഈ bus NH66 വഴി പൊന്നാനി വരെ പണി നടക്കുന്നത് മൂലം എല്ലാ വാഹനങ്ങളും ബ്ലോക്ക് പെടുന്നുണ്ട് പിന്നെ റൂട്ട് കുഴപ്പിക്കുന്നു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് മനസിലാകുന്നില്ല മിന്നൽ ഒഴികെ ഒരു ബസും സമയത്തിന് എത്താറില്ല അത് ഈ റോഡ് പണി തുടങ്ങുന്നതിനു മുൻപും അങ്ങനെ തന്നെയാണ് വര്ഷങ്ങളായി ഞാൻ bus യാത്ര ചെയ്യുന്നു
സൂപ്പർ ഫാസ്റ്റ് ബസ് ഇൽ ലോങ്ങ് യാത്ര അരോചകം ആണ്.. മെയിൻ സീറ്റ് തന്നെ... 2 ജില്ലാ യാത്ര ഓക്കേ.. പിന്നെ എക്സ്പ്രെസ് ആണ് സൂപ്പർ എയർ സസ്പെന്ഷന് പിന്നെ സീറ്റ് അടിപൊളി..അത്യാവശ്യം സ്പീഡ് ഉണ്ടാകും.. സൂപ്പർ ഫാസ്റ്റ് ഇപ്പോൾ പേര് മാത്രം
Idinte seat mati pushback akandiya kalam kazinchu..id vare gadakada vakuppinu nerem veluthitilla..
അരൂർ മുതൽ തുറവൂർ വരെ fly over work ആണ് നടക്കുന്നത്
Ide avstayanu jn ipo aduth ksd ninn kannur poyepo..1 manik vittit kannur ethiyed 4.45 nu.tirich trainil vannapo ksd ethan edutha time.1 hr.25 minit..difrent noku..businu ayad 130rs..traininu ayed.50 rs..
videos ഇനിയും send ചെയ്യുക
Good video chetta
ഇനിയും ksrtc video ചെയ്യൂ bro
sure 👍
പെരുമ്പാവൂർ swift യിൽ ഞാനുണ്ടായിരുന്നു.....❤
Nalla feel yatra estapeduna oru pravasi from Sharjah
പ്രവാസത്തിൽ ഇരുന്നു നാട് കണ്ടു 👍
Kanyakumari super fast try
35:36 kalpetta vandi kayamkulath vech kandathalley ath ithiney eppol overtake adich 🤔
നെയ്യാറ്റിൻകരയിൽ നിന്നും കോഴിക്കോട്ടേക്ക് സൂപ്പർഫാസ്റ്റ് ഉണ്ട് ... എന്താ..... ഒരു യാത്ര ..
സൂപ്പർ
22:00 my home town 🥰👍
Night നല്ല colourful ആയിട്ടുള്ള town ആണത് 😍
@@NVNvlogs116 ann 🥰
Bro video edukumbol Samsarikathe erikan sremikanam ennale Engine sound nalla pole kelkan pattu
Yes
എറണാകുളം ഭാഗത്തുനിന്ന് ഗുരുവായൂർ വന്നു പൊന്നാനി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്നു ksrtc ബസുകൾ ചാവക്കാട് ടൗണിൽ വന്നു ഗുരുവായൂർ പോയി പിന്നെയും ചാവക്കാട് ടൗണിൽ വന്നാണ് പൊന്നാനി ഭാഗത്തേക്ക് പോകുന്നത് തിരിച്ചും അങ്ങനെയാണ്. ഒരുപക്ഷെ വേറെ എവിടെയും ഇങ്ങനെ ഒരു സ്ഥലത്തേക്ക് പോകുമ്പോൾ തന്നെ 2 പ്രാവിശ്യം ഒരു സ്ഥലം കടന്ന് പോകുന്നത് വേറെ എവിടെയും ഉണ്ടാവില്ല
ഗുരുവായൂർ എന്നത് ഒരു temple city ആണ് എല്ലാ ദീർഘദൂര ബസുകളും അവിടെ കേറുന്നുണ്ട് ഇറങ്ങാൻ ആളും കേറാൻ ആളും ഉള്ള സ്ഥലം തന്നെയാണ്
@@arunbhaskarmulamoottil2076 ഗുരുവായൂർ ഒരു തീർത്ഥാടന സ്ഥലം അല്ല എന്നോ ആളുകൾ ഇല്ല എന്നോ ഞാൻ പറഞ്ഞിട്ടില്ല. തൃശൂർ ജില്ലയിൽ തന്നെ ksrtc യുടെ പ്രധാനപെട്ട ഡിപ്പോ ആണ് ഗുരുവായൂർ അതുകൊണ്ടു തന്നെ ഇതിലെ ഈ വഴിക്ക് പോകുന്ന ksrtc ബസുകൾ അങ്ങനെയാണ് പോകുക. പൊന്നാനി ഡിപ്പോയുടെ എറണാകുളം ജെട്ടി - പൊന്നാനി സർവീസ് ചാവക്കാട് നിന്ന് നേരെ പൊന്നാനിയിലേക്കോ എറണാംകുളതേക്കോ പോകും അത് ഒഴികെ ബാക്കി എല്ലാം ഗുരുവായൂർ വന്നിട്ടാണ് പോകുന്നത്
23:20 yathra bus klm to bnglr
Palakkad to sultan bathery ksrtc try cheyyu
Trivandrum to kanyakumari try
Super❤experience
Bro superb travel vlog 👍🏻 and cabin ride has very nice 👌🏻👌🏻👌🏻...but... But.....pls......talk less.. Speak just a important informations... 👍🏻
കാല പഴക്കമുള്ള പേടകം PULLING ഇല്ല
✌️
👌
Aa sulthan se enna late aa kayamkulathuvech kandath 4 hour late😮
Ee bus il speed lock inda
Speed valarey kuravann ee businu
ചില തെറ്റുകൾ ചൂണ്ടി കാണിക്കട്ടെ
ഇപ്പോൾ ഈ bus NH66 വഴി പൊന്നാനി വരെ പണി നടക്കുന്നത് മൂലം എല്ലാ വാഹനങ്ങളും ബ്ലോക്ക് പെടുന്നുണ്ട്
പിന്നെ റൂട്ട് കുഴപ്പിക്കുന്നു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് മനസിലാകുന്നില്ല
മിന്നൽ ഒഴികെ ഒരു ബസും സമയത്തിന് എത്താറില്ല അത് ഈ റോഡ് പണി തുടങ്ങുന്നതിനു മുൻപും അങ്ങനെ തന്നെയാണ് വര്ഷങ്ങളായി ഞാൻ bus യാത്ര ചെയ്യുന്നു
കുഴപ്പിക്കുന്നു എന്നത് അതുകൊണ്ടല്ല പറഞ്ഞത്,,, അരൂർ നിന്നും എറണാകുളം പോകുന്നത് തൊപ്പുംപടി വഴിയും
കോഴിക്കോട് എത്തുന്നത് കടലുണ്ടിക്കടവ് വഴിയും ആണ്,,,
@@NVNvlogs116 കോഴിക്കോട് നിന്ന് ഗുരുവായൂർക്കുള്ള എളുപ്പവഴി കടലുണ്ടി -പരപ്പനങ്ങാടി-തിരൂർ-പൊന്നാനിയാണ്
👍
Dhe njan at karunagapalli
RPE, ATC, ATM, RSC ഇതൊക്കെ എന്തിനെ സൂചിപ്പിക്കുന്നു എന്ന് ഒന്ന് പറഞ്ഞു തരാമോ..
Ksrtc യുടെ bonet numbers aanu ithokke,,
Super
Oru karym thanne koode koode randvattam parayunned entinanu..
അത്രയും സമയം വൈകി ഓടുന്ന ബസിന്റെ റിട്ടേൺ യാത്രയും ക്രൂവിന്റെ വിശ്രമ സമയവും എങ്ങനെയാണ്.?
Ksrtc king❤
Ellam ningle overtake chaidupovunnu..sabari...superexpress..ini businodanu...niyoke superfast thanneyaanodeyyyiii..🤣
❤
സൂപ്പർ ഫാസ്റ്റ് ബസും കാളവണ്ടി ഡ്രൈവറും പറഞ്ഞിട്ട് കാര്യമില്ല പൈസയ്ക്കു കുറവുണ്ടോന്നു ചോദിച്ചാൽ കുറയുകയും ഇല്ല
❤
❤❤🎉🎉
❤