ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ .... വിഷയങ്ങളെ ഏതൊരാൾക്കും മനസ്സിലാകും വിധം .വിധേയമാക്കേണ്ട വിഷയത്തെ തനതു സമയത്തു മുക്കും മൂലയും പൊട്ടാതെ .ഒരു കൂട്ടി കലർത്തലും ഇല്ലാതെ .സംഭവടിസ്ഥാനത്തിൽ വിശദീകരിക്കുന്ന ഒരു മഹാ പണ്ഡിതൻ .ഇസ്ലാമിക വീക്ഷണത്തെ തനതു ശൈലിയിൽ മുഖം നോക്കാതെ നീരസങ്ങൾക്കു വഴങ്ങാതെ തുറന്നുപറയുന്ന മഹാ പണ്ഡിതൻ മൗലാനാ നജീബ് മൗലവി 🤍🤍🤍
ഇത്രയും കൃത്യമായ വിവരണം മറ്റൊരു പ്രസംഗത്തിലും കേട്ടിട്ടില്ല. ഈ പ്രസംഗം പരമാവധി ഖത്തീബുമാരിലേക്ക് എത്തിക്കാൻ ശ്രോതാക്കൾ എല്ലാവരും ശ്രദ്ധിക്കുക. ഇത്രയും അമൂല്യമായ വിവരങ്ങൾ എല്ലാം കാതുകളിലേക്കും എത്തട്ടേ...
ആ ഖദീജ ഉമ്മ എത്ര മഹതൃമുളളവരാണ്. ഈ മഹതൃം ഇങ്ങനെ പറഞ്ഞുകൊടുകാൻ മൗലാനാ നജീബ് ഉസ്താദിന് മാതൃമേ സാധിക്കൂ. കാരണം അവരാണ് മുൻഗാമികളുടെ എല്ലാ علمഉം ورع ഉം അനൻതരം എടുത്ത പൻഡിതൻ.

ചരിത്രം പഠിച്ച വിവരണം നേരിട്ട് പരിചമുള്ളത് പോലെ വിവരിക്കുന്നു ഏറെ ശ്രദ്ധേയം ലളിതമായി ശ്രോദ്ധാക്കൾക്ക് നൽകുന്നു
ماشاءالله
ഇത്രയും കൃത്യമായ വിവരണം മറ്റൊരു പ്രസംഗത്തിലും കേട്ടിട്ടില്ല. ഈ പ്രസംഗം പരമാവധി ഖത്തീബുമാരിലേക്ക് എത്തിക്കാൻ ശ്രോതാക്കൾ എല്ലാവരും ശ്രദ്ധിക്കുക. ഇത്രയും അമൂല്യമായ വിവരങ്ങൾ എല്ലാം കാതുകളിലേക്കും എത്തട്ടേ...
മൗലാനായുടെ ചരിത്രവിവരണം കേൾക്കുമ്പോൾ കണ്ട അനുഭവമുണ്ടാകുന്നു.
ആ ഖദീജ ഉമ്മ എത്ര മഹതൃമുളളവരാണ്. ഈ മഹതൃം ഇങ്ങനെ പറഞ്ഞുകൊടുകാൻ മൗലാനാ നജീബ് ഉസ്താദിന് മാതൃമേ സാധിക്കൂ. കാരണം അവരാണ് മുൻഗാമികളുടെ എല്ലാ علمഉം ورع ഉം അനൻതരം എടുത്ത പൻഡിതൻ.
മൗലാന ത്വ :ഉ വേറിട്ട അവതരണം തന്നെ അല്ലാഹു ആ ഫിയത്ത് കൊടുക്കട്ടെ
ആമീന്
Alhamdulillah
അർത്ഥവത്തായ വാചകങ്ങൾ
الحمد لله
ما شاء ألله
😍😍🤩🤩😘😘
❤️❤️❤️
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
♥️
ക്ലിയർ കുറവ് ഉണ്ട്
ക്ലിയർ ഇല്ല. ചിലതൊന്നും മനസ്സിലാവുന്നില്ല
അവസാനത്തെ 3കാര്യങ്ങൾ മഹാത്തരം തെന്നെ
Recording തല്ലിപ്പൊളി.