പിന്നെ ചെയ്യാം ,പിന്നെ പിന്നെ ചെയ്യാം എന്ന ചിന്ത മറികടക്കാം | How to stop procrastination|

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 472

  • @abbasmoosa4247
    @abbasmoosa4247 5 ปีที่แล้ว +37

    വളരെ ഇഷ്ട്ടായിട്ടുള്ളതും ഉപകാരപ്രഥമായിട്ടുള്ളതുമായ ഒരു പ്രാഗ്രാമാണ് ഇത് , വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ എനിക്ക് എന്റെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ സാധിച്ചു... വളരെ വളരെ നന്ദിയുണ്ട് സർ...

    • @Naveeninspires
      @Naveeninspires  5 ปีที่แล้ว +1

      Thank you very much ,
      Kindly reply on what you learned from this video ?

    • @bindukrishnan8438
      @bindukrishnan8438 2 ปีที่แล้ว +1

      Thankuso much sir 🙏very useful 🙏👍🏻👍🏻

  • @niyafathima384
    @niyafathima384 5 ปีที่แล้ว +12

    മാറ്റി വെക്കുന്ന സ്വഭാവം എനിക്കും കുറച്ചൊക്കെ ഉണ്ട്. പക്ഷേ വാക്ക് പറഞ്ഞാൽ ഞാൻ തെറ്റിക്കാരെ ഇല്ല. എനിക്ക് പറ്റുമെന്ന് ഉറപ്പുള്ളതെ ഞാൻ ഏറ്റെടുക്കാറുള്ളു. ചെറിയ കാര്യമാണെങ്കിലും വാക്ക് തെറ്റിക്കുന്നത് എനിക്ക് ishttamalla. ഞാനിപ്പോൾ sir ന്റെ fananu. Lifine valareyathikam influence cheyyunnu. നല്ല കാര്യങ്ങൾ കേൾക്കുമ്പോൾ ഒന്നും കൂടെ better aavanam ennoke thonnunnund. Thank you sir 👍

  • @yadukrishnan9114
    @yadukrishnan9114 5 ปีที่แล้ว +9

    ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇനി ഞാൻ ഇന്ന് തന്നെ ചെയ്യും ,നാളേക് മാറ്റി വാക്കില്ല

  • @rasaktmg
    @rasaktmg 2 ปีที่แล้ว +4

    My favorite youtuber 👍👍👍👍
    ദൈവാനുഗ്രഹം ഉണ്ടാവട്ടെ

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      Thank you very much,
      ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ...
      Join to receive updates Whatsapp group link:
      chat.whatsapp.com/G0fHvFxJqDe595GBaqGxiG
      Thank you...

  • @dwivscreations
    @dwivscreations 5 ปีที่แล้ว +5

    താങ്കളുടെ വീഡിയോസ് എനിക്ക് ഇഷ്ടമാണ് .
    ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ എനിക്കുണ്ട് .
    മാറ്റിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു...

  • @premapremadevan3362
    @premapremadevan3362 2 ปีที่แล้ว +1

    Video supper👍🏻" താങ്കളുടെ videos ellam kelkarund" sheyar cjhyyarund enik ellamkondum strong aavan patunund " ripeet aayi kelkarund " ente manasu thanne seriyayath thankalude videos kalkunath konanu" orupad nanniyund ethra thaks paranalum mathiyavilla🙏😍

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Join our whatsapp group to receive regular updates Click: chat.whatsapp.com/G0fHvFxJqDe595GBaqGxiG

  • @FantasyJourney
    @FantasyJourney 2 ปีที่แล้ว +1

    Very good Dr 👨‍⚕️

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      കമെന്റ് ചെയ്തതിനു നന്ദി....
      കൃത്യമായി വീഡിയോസ് കിട്ടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് Naveen Inspires group അംഗമാവൂ...
      chat.whatsapp.com/LZAHEuedXy94O0feYgJLMd

  • @mahilashikshankendrawyd1856
    @mahilashikshankendrawyd1856 2 ปีที่แล้ว +1

    👍👍 വീഡിയോ🥰🥰

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      ഓഷോ തന്റെ ശിഷ്യരോട് പറഞ്ഞ മനോഹരമായ ഒരു
      കഥയുണ്ട്:-
      ഭൂമിയിൽ ഈശ്വരൻ മനുഷ്യനെയും
      മറ്റെല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചു. അതിദീർഘമായ സൃഷ്ടിപ്രക്രിയയ്ക്കു ശേഷം
      ഈശ്വരൻ വിശ്രമമാരംഭിച്ചു.
      മൃഗങ്ങളും മറ്റു ജീവജാലങ്ങളും
      തങ്ങൾക്ക് ലഭിച്ച ജന്മത്തിൽ സംതൃപ്തരായിരുന്നു
      എന്നാൽ മനുഷ്യൻ മാത്രം തൃപ്തനായിരുന്നില്ല.
      അവർ ഒരോരുത്തരായി ദൈവത്തെ കണ്ട് പരാതികൾ പറഞ്ഞുകൊണ്ടിരുന്നു.
      അവർ ഒരിക്കലും ദൈവത്തിനെ വിശ്രമിക്കാൻ അനുവദിച്ചില്ല.
      ദൈവം പല സ്ഥലങ്ങളിലും പോയി ഒളിച്ചു താമസിച്ചു .
      പക്ഷെ അവിടെയെല്ലാം മനുഷ്യൻ തേടിയെത്തി .
      ഒടുവിൽ സഹികെട്ട ദൈവത്തെ ദൈവദൂതന്മാർ ഉപദേശിച്ചു.
      പ്രഭോ....അവിടുന്ന് ഈ ബ്രഹ്മാണ്ഡത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും അവിടെ യെല്ലാം മനുഷ്യർ അങ്ങയെ തേടിയെത്തും
      അതുകൊണ്ട് അങ്ങ് അവർ തേടിവരാൻ ഇടയില്ലാത്ത മറ്റൊരിടം കണ്ടെത്തേണ്ടിയിരിക്കുന്നു..........ദീർഘമായ ആലോചനയ്ക്കു ശേഷം അവർ ദൈവത്തിനുമുന്നിൽ ഒരു നിർദ്ദേശംവച്ചു .അങ്ങ് മനുഷ്യന്റെയുള്ളിൽ തന്നെ വസിക്കൂ. മനുഷ്യൻ ഒരിക്കലും സ്വന്തം ഉള്ളിലുളളതിനെ കാണില്ല..... അതു ശരിയാണെന്ന് ദൈവത്തിനും തോന്നി.......
      അന്നുമുതൽ ദൈവം മനുഷ്യന്റെ ഉള്ളിൽ കയറി താമസം തുടങ്ങി. തന്റെ ഉള്ളിൽ വസിക്കുന്ന
      ഈശ്വരനെ കാണാതെ അതേ ഈശ്വരനെ മനുഷ്യൻ ആരാധനാലയങ്ങളിൽ അന്വേഷിക്കാനും തുടങ്ങി.......
      ഒരിക്കലും അവസാനിക്കാത്ത അന്വേഷണം.
      *_എങ്ങനെ നമ്മുടെ self awareness കൂട്ടാം???_*
      th-cam.com/video/meHdnPFqJt0/w-d-xo.html

  • @sreejamol9895
    @sreejamol9895 5 ปีที่แล้ว +2

    എല്ലാരുടെയു ജീവിതത്തിൽ നടക്കുന്ന കാര്യം ആണ്. നല്ല inspiration. Thanks

  • @nafasm
    @nafasm 4 ปีที่แล้ว +1

    Thanks for the nice video

  • @alliswell6384
    @alliswell6384 2 ปีที่แล้ว +1

    Enik und ee paranja karyam

  • @zeenakrishnakumar3533
    @zeenakrishnakumar3533 2 ปีที่แล้ว

    Good advice

  • @shabeenashoukath2020
    @shabeenashoukath2020 5 ปีที่แล้ว +11

    നവീൻ sir really l like u, നിങ്ങളുടെ വീഡിയോ എല്ലാം എനിക്കിഷ്ടമായി ഇനിയും പ്രതീക്ഷിക്കുന്നു

    • @Naveeninspires
      @Naveeninspires  5 ปีที่แล้ว

      Thank you very much ,
      Kindly reply on what you learned from this video ?

  • @whitelilly4547
    @whitelilly4547 5 ปีที่แล้ว +6

    നല്ലൊരു വീഡിയോ 👍🏻👍🏻👍🏻👍🏻

  • @faisaltv4799
    @faisaltv4799 4 ปีที่แล้ว +2

    Yes... now.. the expiry date of My procrastination 😇

  • @Bipinesh
    @Bipinesh 4 ปีที่แล้ว +2

    പൊളി അടിപൊളി

  • @successlife1520
    @successlife1520 2 ปีที่แล้ว +1

    ഉപകാരപ്രദം 🌹🤝

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      Thank you very much for commenting,
      *Some powerful videos in our channel*
      Reprogram of subconscious mind -
      th-cam.com/video/iZ4utl4bEsE/w-d-xo.html
      Public speaking -
      th-cam.com/video/JALAn87gSbk/w-d-xo.html
      Memory development-
      th-cam.com/video/ROQMKC_ClXE/w-d-xo.html
      𝑵𝒂𝒗𝒆𝒆𝒏 𝑰𝒏𝒔𝒑𝒊𝒓𝒆𝒔
      A trainer with a vision to ignite human minds ...

  • @vasanthakp4615
    @vasanthakp4615 ปีที่แล้ว +2

    Very nice and clear presentation of the topic, very useful video 🎉 thanks 🙏

    • @Naveeninspires
      @Naveeninspires  ปีที่แล้ว

      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @Asmazuhara
    @Asmazuhara 3 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്

    • @Naveeninspires
      @Naveeninspires  3 ปีที่แล้ว

      Thank you for commenting ,
      Our channel reached 2,50,000 subscribers...
      Thanks for all your support ..
      Join my WhatsApp group for more motivational videos .
      chat.whatsapp.com/KOv86YM1h4TLPcPXcv2UAo

  • @georgepk3273
    @georgepk3273 4 ปีที่แล้ว +1

    Procrastination എന്ന പ്രകൃതത്തിന്റെ ഉസ്താദാണ് ഞാൻ .. മാറ്റണം മാറ്റണം മാറ്റി വെക്കുന്ന ശീലം എന്ന് എപ്പോഴും ചിന്തിക്കും. പക്ഷേ മാറ്റണം എന്ന ചിന്ത മാറ്റി വെക്കും. ഇനി താങ്കളുടെ ഉപദേശത്തിന്റെ വഴി നോക്കട്ടെ.. വിജയിക്കാൻ സാദ്ധ്യതയുണ്ടെന്നു തോന്നുന്നു.

    • @Naveeninspires
      @Naveeninspires  4 ปีที่แล้ว

      Great ..All the very best ...
      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/K2yckajR5iA1QLNKlD5HiY

  • @kmradiatorwork5296
    @kmradiatorwork5296 3 ปีที่แล้ว +2

    താങ്കൾ പറയുന്നത് എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു

    • @Naveeninspires
      @Naveeninspires  3 ปีที่แล้ว

      Thank you for commenting ...
      എങ്ങനെ law of attraction ഉപയോഗിച്ചു ആഗ്രഹിക്കുന്നത് നേടി എടുക്കാം ...
      th-cam.com/video/r7kHN1BpNx4/w-d-xo.html

  • @paultj2632
    @paultj2632 5 ปีที่แล้ว +1

    Good subject, all the best

  • @rejithak7814
    @rejithak7814 4 ปีที่แล้ว

    Good video

  • @divyahareesh6464
    @divyahareesh6464 11 หลายเดือนก่อน

    Txs for these types of videos

  • @ajithoneiro
    @ajithoneiro 4 ปีที่แล้ว +1

    Inspired. .

  • @maxecurevision24
    @maxecurevision24 4 ปีที่แล้ว

    Good one

  • @saneshkp9810
    @saneshkp9810 2 ปีที่แล้ว +4

    how to stop procrastination
    1. understand ur thinking and change
    2. break your tasks
    3. do the ugly task
    4. set your goals and rewards
    5. disconnect distractions
    6. get help

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว +1

      Thank you for commenting
      നാം ഭൂമിയോടു വിട പറയുമ്പോൾ എന്തു അവശേഷിപ്പിക്കണം...
      What legacy we want to leave before we leave?
      Reply ...

    • @renisajan487
      @renisajan487 2 ปีที่แล้ว +1

      Thank you

  • @brilliantthinkingshabu4604
    @brilliantthinkingshabu4604 4 ปีที่แล้ว +2

    Mr:Naveen ser
    ഇത് എന്നെക്കുറിച്ചുള്ള വീഡിയോ ആയിരുന്നു
    ഇനിയും താങ്കളുടെ അറിവുകൾ ആഗ്രഹിക്കുന്നു

  • @Jo-uo4me
    @Jo-uo4me 4 ปีที่แล้ว +2

    Good video
    Keep it up👍

  • @remanik7876
    @remanik7876 10 หลายเดือนก่อน

    Thank you sir thank you universe 🙏🙏

    • @Naveeninspires
      @Naveeninspires  4 หลายเดือนก่อน

      Thank you for commenting,
      Join whatsapp group by clicking chat.whatsapp.com/HOrBl6pbAcvGK540p7wcBU
      Naveen Inspires

  • @aneeshmv2188
    @aneeshmv2188 5 ปีที่แล้ว +5

    Thank you

    • @Naveeninspires
      @Naveeninspires  5 ปีที่แล้ว

      Thank you very much ,
      Kindly reply on what you learned from this video ?

  • @sreejadevip.s7507
    @sreejadevip.s7507 5 ปีที่แล้ว +5

    Good info thank you

    • @Naveeninspires
      @Naveeninspires  5 ปีที่แล้ว

      Thank you very much ,
      Kindly reply on what you learned from this video ?

  • @sajukoshy863
    @sajukoshy863 4 ปีที่แล้ว

    Correct

  • @donjoy990
    @donjoy990 4 ปีที่แล้ว

    ha e video pinne kaanam

  • @sudheeshrajan5645
    @sudheeshrajan5645 3 ปีที่แล้ว +1

    🔥🔥🔥🔥🔥❤️❤️❤️ താങ്ക്സ്

    • @Naveeninspires
      @Naveeninspires  3 ปีที่แล้ว

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Join our whatsapp group to receive regular updates
      Click:chat.whatsapp.com/LZAHEuedXy94O0feYgJLMd

  • @munawar_EDC
    @munawar_EDC 3 ปีที่แล้ว

    Informative🤩😍😍😍😍😍😍😍😍

  • @omnamasivaya4084
    @omnamasivaya4084 4 ปีที่แล้ว +2

    Chettante otumika ella vediosum kanunund. Orupad thanks chiri superrr. Enikanenkil ithrem time chirich spkiyal kavil randum vedhanikum😜

  • @princeaepe6849
    @princeaepe6849 4 ปีที่แล้ว

    Good vedio

  • @sajeeshkm226
    @sajeeshkm226 5 ปีที่แล้ว +2

    good msg

    • @Naveeninspires
      @Naveeninspires  5 ปีที่แล้ว

      Thank you ,,
      May I know what you learned from this video !

  • @sayedfaisal400
    @sayedfaisal400 2 หลายเดือนก่อน +1

    ബെസ്റ്റ് ഓഫ് ലക്കി സർ

  • @shobhanamohanan3482
    @shobhanamohanan3482 4 ปีที่แล้ว

    Good

    • @Naveeninspires
      @Naveeninspires  4 ปีที่แล้ว

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is reaching 2,00,000 subscribers
      Thank you very much for your excellent support ...
      Share and subscribe ...
      Regards.
      Naveen Kumar

  • @jofinjoy6495
    @jofinjoy6495 4 ปีที่แล้ว

    ഒരുപാട് ഒരുപാട് ഇഷ്ടമായി

  • @ajithateachermusicme9679
    @ajithateachermusicme9679 4 ปีที่แล้ว

    Super....super..

  • @RS-qg3gk
    @RS-qg3gk 4 ปีที่แล้ว

    Good topic sir

  • @shanavase7591
    @shanavase7591 3 ปีที่แล้ว +1

    Thank you,..very helpfull

    • @Naveeninspires
      @Naveeninspires  3 ปีที่แล้ว +1

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching* . WhatsApp on 9048588829.
      Do you want to make a significant life?
      *_Join magnetic goal setting workshop_* WhatsApp on 9048588829.
      Welcome to the learning hub - *Naveen inspires* community

  • @magicworld642
    @magicworld642 3 ปีที่แล้ว +1

    Positivity

    • @Naveeninspires
      @Naveeninspires  3 ปีที่แล้ว +1

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching*
      WhatsApp on 9048588829.
      *_Do you want to make a significant life ?_*
      Join *magnetic goal setting workshop* WhatsApp on 9048588829.
      Welcome to the learning hub -Naveen inspires community

  • @ajmalka5918
    @ajmalka5918 5 ปีที่แล้ว +3

    അടിപൊളി വീഡിയോ സാർ thankyou for good മെസ്സേജ്

  • @sumithasreedhar968
    @sumithasreedhar968 3 ปีที่แล้ว +1

    Super👍🏻👍🏻

    • @Naveeninspires
      @Naveeninspires  3 ปีที่แล้ว

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk

  • @vineethakalarikkal7680
    @vineethakalarikkal7680 5 ปีที่แล้ว +5

    procrastination enikkum undu
    Excellent talk

    • @Naveeninspires
      @Naveeninspires  5 ปีที่แล้ว

      Thank you very much ,
      Kindly reply on what you learned from this video ?

  • @shikhak2925
    @shikhak2925 2 ปีที่แล้ว

    Enik ee swabhavam undrnu🫠🚶🏻‍♀️

  • @prasobhap
    @prasobhap 4 ปีที่แล้ว

    Gd

  • @VishnuVishnu-kq7jx
    @VishnuVishnu-kq7jx 5 ปีที่แล้ว +3

    Enikum indu

  • @baijumpbaiju9063
    @baijumpbaiju9063 4 ปีที่แล้ว

    Very good motivation

  • @abdulbasithkm2564
    @abdulbasithkm2564 4 ปีที่แล้ว

    Its very help full

    • @Naveeninspires
      @Naveeninspires  4 ปีที่แล้ว

      Thank you , share among those who might get benefit our of this video ...

  • @bharath3206
    @bharath3206 5 ปีที่แล้ว +1

    Good speech

    • @Naveeninspires
      @Naveeninspires  5 ปีที่แล้ว

      Thank you very much ,
      Kindly reply on what you learned from this video ?

  • @nizamudheenmgd2834
    @nizamudheenmgd2834 5 ปีที่แล้ว +4

    തകർക്കാൻ പറ്റുന്ന നല്ലൊരു ഉപദേശം..tnx

    • @Naveeninspires
      @Naveeninspires  5 ปีที่แล้ว

      Thank you sir ,
      May I know what you learned from this video !

  • @jyothishvaikom8330
    @jyothishvaikom8330 5 ปีที่แล้ว +2

    Great speech.

    • @Naveeninspires
      @Naveeninspires  5 ปีที่แล้ว

      Thank you sir ,
      May I know what you learned from this video !

  • @smkforest812
    @smkforest812 4 ปีที่แล้ว

    Very good sir

  • @mohammedalimanalil7542
    @mohammedalimanalil7542 5 ปีที่แล้ว +26

    ഇപ്പോൾ ഇതാണ് എന്റെ അവസ്ഥ
    ഇത് എന്നെ മാത്രം ഉദേശിച്ചത്‌ പോലെ ഉണ്ട്

  • @jobinjayan3196
    @jobinjayan3196 10 หลายเดือนก่อน

    Hi Sir
    വളരെ ഉപകാരപ്രദമായ video 🙂🙂

    • @Naveeninspires
      @Naveeninspires  4 หลายเดือนก่อน

      Thank you for commenting,
      Join whatsapp group by clicking chat.whatsapp.com/HOrBl6pbAcvGK540p7wcBU
      Naveen Inspires

  • @sojimathew8997
    @sojimathew8997 5 ปีที่แล้ว +1

    Valare nalloru topic .. thank you

  • @josephjunior1029
    @josephjunior1029 5 ปีที่แล้ว +19

    Hhaa അത്യാവശ്യമായിരുന്നു .. ഇത്തരത്തിൽ ഒരു വീടിയോ!! 👍🏻

    • @Naveeninspires
      @Naveeninspires  5 ปีที่แล้ว

      Thank you very much ,
      Kindly reply on what you learned from this video ?

    • @josephjunior1029
      @josephjunior1029 5 ปีที่แล้ว

      Naveen Kumar M it’s not ചെയ്ത് തീർക്കണമല്ലോ, its thudanganamallo!! Do it Now ☝🏻 and do the Ugliest of it first 🔥🔥 yeah that’s a sequence- 👍🏻

  • @abdulgafoor8519
    @abdulgafoor8519 3 ปีที่แล้ว +1

    Thank you Sir....

    • @Naveeninspires
      @Naveeninspires  3 ปีที่แล้ว

      Thank you for commenting ...
      Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk

  • @gadhas7439
    @gadhas7439 5 ปีที่แล้ว

    Great

  • @vidyaprabha1104
    @vidyaprabha1104 4 ปีที่แล้ว +3

    Thank you naveen sir... Sathyathil procastinationte after effect nalla vrithiyayi anubhavichukondirikkunna momentil thanne thangalude video kanan kazhinju... Thank you once again for most valuable and precious advice....🙏👍👍👍

    • @Naveeninspires
      @Naveeninspires  4 ปีที่แล้ว +2

      Thank you very much for commenting ..
      Join our WhatsApp group by clicking chat.whatsapp.com/FiTp391i0Jl6GzBt0lLWv9
      Share and subscribe ...
      Regards.
      Naveen Kumar

  • @tensysartroom531
    @tensysartroom531 4 ปีที่แล้ว +1

    Superrr.... Really inspiring....

    • @Naveeninspires
      @Naveeninspires  4 ปีที่แล้ว +1

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is reaching 2,00,000 subscribers
      Thank you very much for your excellent support ...
      Share and subscribe ...
      Regards.
      Naveen Kumar

  • @jayalekshmir7858
    @jayalekshmir7858 4 ปีที่แล้ว

    Supperrr

  • @rajpereira7280
    @rajpereira7280 4 ปีที่แล้ว

    Really helpful easy understanding tips. Chattisgarh .

  • @sandkrishna6032
    @sandkrishna6032 5 ปีที่แล้ว +1

    Will set goals & rewards

  • @surendrannalupurakkal3577
    @surendrannalupurakkal3577 3 ปีที่แล้ว

    Super super sir

    • @Naveeninspires
      @Naveeninspires  3 ปีที่แล้ว

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching*
      WhatsApp on 9048588829.
      *_Do you want to make a significant life ?_*
      Join *magnetic goal setting workshop* WhatsApp on 9048588829.
      Welcome to the learning hub -Naveen inspires community

  • @sreenivaspr4624
    @sreenivaspr4624 5 ปีที่แล้ว +5

    Naveen sir...great message....so thank u sir 🙏🙏🙏🙏🙏🙏🙏

    • @Naveeninspires
      @Naveeninspires  5 ปีที่แล้ว +1

      Thank you ,
      May I know what you learned from this video ?

  • @bashithbashi1649
    @bashithbashi1649 5 ปีที่แล้ว +1

    Good message

    • @Naveeninspires
      @Naveeninspires  5 ปีที่แล้ว

      Thank you sir ,
      May I know what you learned from this video !

  • @creativefortanimations4306
    @creativefortanimations4306 4 ปีที่แล้ว +2

    machane program adipoliyatto..... super. congratulations. and thanks .

    • @Naveeninspires
      @Naveeninspires  4 ปีที่แล้ว

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is yet to reach 2 lakh subscribers , 1000 more required ..
      Share and subscribe ...
      Regards.
      Naveen Kumar

  • @manju6290
    @manju6290 5 ปีที่แล้ว +2

    Thank you 👍👍👍

    • @Naveeninspires
      @Naveeninspires  5 ปีที่แล้ว

      Thank you very much ,
      Kindly reply on what you learned from this video ?

  • @vineeshkalliyil9107
    @vineeshkalliyil9107 5 ปีที่แล้ว

    Very good,thanks

  • @honeymanuprasad8312
    @honeymanuprasad8312 3 ปีที่แล้ว

    Sirente ചിരി വളരെ മനോഹരം

  • @umeshpv7165
    @umeshpv7165 4 ปีที่แล้ว

    thanks

  • @sinin242
    @sinin242 3 ปีที่แล้ว +1

    Thank you brother, useful vedio👏👏

    • @Naveeninspires
      @Naveeninspires  3 ปีที่แล้ว +1

      Thank you for commenting...
      To unleash the public speaker within you,
      #attend one to one transformational coaching#
      WhatsApp on 9048588829.
      Do you want to make a significant life ?
      Join magnetic goal setting workshop. WhatsApp on 9048588829.
      Welcome to the learning hub -Naveen inspires community

  • @thestorysaga-tss
    @thestorysaga-tss 3 ปีที่แล้ว +1

    Good video സർ.. ഇതൊന്നും നടക്കില്ല എന്ന ചിന്ത എങ്ങനെ മാറ്റാം.

    • @Naveeninspires
      @Naveeninspires  3 ปีที่แล้ว

      Thank you for commenting ...
      *_Animation motivational videos_*
      മലയാളം
      Socrates success mantra : th-cam.com/video/acI91yLfnUA/w-d-xo.html
      George Washington the leader
      th-cam.com/video/0mgMzASfHVQ/w-d-xo.html
      Hope: th-cam.com/video/IySIhOJZLmI/w-d-xo.html
      The clock - powerful inspiration:
      th-cam.com/video/QYUug5v-zuw/w-d-xo.html
      Business rule
      th-cam.com/video/JjmkMt34M8w/w-d-xo.html
      Human mindset secret
      th-cam.com/video/4MCEbtQtCV4/w-d-xo.html
      Limiting beliefs
      th-cam.com/video/zSMi6nHxIoE/w-d-xo.html
      Use your full strength
      th-cam.com/video/AkPay9CPBzk/w-d-xo.html
      കണ്ടതിനു ശേഷം താങ്കളുടെ കാഴ്ചാനുഭവം കമെന്റ് ചെയ്താൽ വളരെ സന്തോഷം...

    • @Naveeninspires
      @Naveeninspires  3 ปีที่แล้ว

      Thank you for commenting ...
      *_Animation motivational videos_*
      മലയാളം
      Socrates success mantra : th-cam.com/video/acI91yLfnUA/w-d-xo.html
      George Washington the leader
      th-cam.com/video/0mgMzASfHVQ/w-d-xo.html
      Hope: th-cam.com/video/IySIhOJZLmI/w-d-xo.html
      The clock - powerful inspiration:
      th-cam.com/video/QYUug5v-zuw/w-d-xo.html
      Business rule
      th-cam.com/video/JjmkMt34M8w/w-d-xo.html
      Human mindset secret
      th-cam.com/video/4MCEbtQtCV4/w-d-xo.html
      Limiting beliefs
      th-cam.com/video/zSMi6nHxIoE/w-d-xo.html
      Use your full strength
      th-cam.com/video/AkPay9CPBzk/w-d-xo.html
      കണ്ടതിനു ശേഷം താങ്കളുടെ കാഴ്ചാനുഭവം കമെന്റ് ചെയ്താൽ വളരെ സന്തോഷം...

  • @vijayanvp4329
    @vijayanvp4329 4 ปีที่แล้ว

    Great Sir

  • @ansimolkn7545
    @ansimolkn7545 4 ปีที่แล้ว

    Thanks sir...

  • @harisci4614
    @harisci4614 4 ปีที่แล้ว +1

    Nalla inspiration nalkiyathin thank you Naveen

    • @Naveeninspires
      @Naveeninspires  4 ปีที่แล้ว

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/Ci4myyBNT09FgexFLa85YW

  • @sunrisesharjah292
    @sunrisesharjah292 4 ปีที่แล้ว +1

    I added this video as watch later

  • @dulkifalalikkal729
    @dulkifalalikkal729 4 ปีที่แล้ว

    പിന്നെ കാണാം

  • @Lillmonk21
    @Lillmonk21 4 ปีที่แล้ว

    All about me ....

  • @sampvarghese8570
    @sampvarghese8570 2 ปีที่แล้ว +1

    Matti matti vayickunna seellathe yengane Marikadakam: Useful Topic.

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      Thank you for commenting..
      എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
      ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
      Magnetic goal setting workshop
      *ഈ കോഴ്സ് നിങ്ങളെ*
      *എന്തു കൊണ്ട് ഗോൾ വേണം ?
      *എന്താണ് mindset ?
      * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
      *ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
      *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
      *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
      *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
      *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
      *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
      *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
      *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
      *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
      എന്നിവ പരിശീലിപ്പിക്കുന്നു...
      3000/- worth course for
      999/-
      Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
      *Welcome to our new life transforming course*

  • @anithatv-pb8bs
    @anithatv-pb8bs ปีที่แล้ว +1

  • @pratheeshmdr3120
    @pratheeshmdr3120 2 ปีที่แล้ว +1

    👍

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      Thank you very much,
      ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കണം..
      Kindly share the link among maximum whatsapp groups ..
      Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX
      Thank you...

  • @najihazeena791
    @najihazeena791 4 ปีที่แล้ว

    Good 😊😘

  • @riiia_0235
    @riiia_0235 4 ปีที่แล้ว +1

    👍👍👍👍🙏thanks

    • @Naveeninspires
      @Naveeninspires  4 ปีที่แล้ว

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/K2yckajR5iA1QLNKlD5HiY

  • @deepthi6326
    @deepthi6326 3 ปีที่แล้ว +2

    Absolutely very nice topic bro. Your way of presenting is excellent. Thanks.

    • @Naveeninspires
      @Naveeninspires  3 ปีที่แล้ว +1

      Thank you for commenting...
      To unleash the public speaker within you,
      *_attend one to one transformational coaching_*
      WhatsApp on 9048588829.
      *Do you want to make a significant life ?*
      *_Join magnetic goal setting workshop. WhatsApp on 9048588829*_.
      Welcome to the learning hub -Naveen inspires community

  • @openkitchen.....3873
    @openkitchen.....3873 5 ปีที่แล้ว

    Distractions is my problem.i will change

  • @athulyasn1108
    @athulyasn1108 4 ปีที่แล้ว

    Thankalude oro videosum ente jeevithathe oro padi munnilaakkunnu. Thank you very much sir. God bless 🙏🙏you

  • @ishuhannavlogs7181
    @ishuhannavlogs7181 4 ปีที่แล้ว +1

    Good motivation

  • @renjithrveliyam6001
    @renjithrveliyam6001 4 ปีที่แล้ว

    സൂപ്പർ

  • @yaseenyasi6020
    @yaseenyasi6020 4 ปีที่แล้ว

    Super, ഇങ്ങള് മുത്താണ് 😘😘😘😘

  • @reshmikp7065
    @reshmikp7065 5 ปีที่แล้ว

    I will change my attitude

  • @ammu19822
    @ammu19822 4 ปีที่แล้ว +1

    Thanks for the ideas brother.

    • @Naveeninspires
      @Naveeninspires  4 ปีที่แล้ว +1

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is reaching 2,00,000 subscribers
      Thank you very much for your excellent support ...
      Share and subscribe ...
      Regards.
      Naveen Kumar

  • @vijaykumar9842
    @vijaykumar9842 5 ปีที่แล้ว +4

    This is the one video, I was waiting for. Because I have been going through this ugly habit of procastiinatio n. Now I got the idea of how to overcome procastiination.. Thanks a lot for inspiration.

    • @Naveeninspires
      @Naveeninspires  5 ปีที่แล้ว +3

      That's great ,
      What decision you took to follow from today ...