മലയാളം ഇനി പൊളിച്ചടുക്കാം !! | Xylem PSC

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 830

  • @SajisMalayalam
    @SajisMalayalam ปีที่แล้ว +365

    ഈ ക്ലാസ്സിന്റെ രണ്ടാം ഭാഗം ഈ 14 ന് മാരത്തോൺ സെഷൻ ആയി വരുന്നുണ്ട് മക്കളേ... മിസ്സ്‌ ചെയ്യല്ലേ 😊

    • @gildavilas274
      @gildavilas274 ปีที่แล้ว

      Waiting ❤❤❤

    • @SajisMalayalam
      @SajisMalayalam ปีที่แล้ว +1

      😊

    • @divyagangadharan2433
      @divyagangadharan2433 ปีที่แล้ว

      ഒരിക്കലും നഷ്ടപ്പെടുത്തില്ല. ഒരുപാട് ഇഷ്ടമായി 😘😘😘

    • @Faizikkuttan
      @Faizikkuttan ปีที่แล้ว +1

      മിസ്സ്‌, നവോത്ഥാനം എന്നത് എങ്ങനെ പിരിച്ചെഴുതും. നവ + ഉദ് +ഥാനം ആണോ.? അടുത്ത ക്ലാസ്സിൽ പറഞ്ഞു തരാമോ

    • @1994anandhu
      @1994anandhu ปีที่แล้ว

      Miss u my teacher🥰.. Sarikkum oru Amma padipikkunnae polaeyannu... Ere snehavum bahumanavum matram🤍

  • @SajisMalayalam
    @SajisMalayalam ปีที่แล้ว +724

    എന്റെ കുട്ടികൾ എന്നെ സ്വീകരിച്ചതിന് നന്ദി.... Xylem ഇൽ ഇനി മലയാളം നമ്മൾ പത്തിൽ പത്തും നേടും 🥰

  • @muneebaps
    @muneebaps ปีที่แล้ว +92

    Thank you ഗുർവി... super class ❤️❤️ ആദ്യമായിട്ട മലയാളത്തിന് ഇതു പോലൊരു class കാണുന്നെ 😍😍😍

    • @sajimol5267
      @sajimol5267 ปีที่แล้ว +3

      എന്റെ കുട്ടികൾ 🥰

    • @aneeshnk3324
      @aneeshnk3324 ปีที่แล้ว +1

      Super class ഗുർവി 😍😍

  • @exploritecutz3560
    @exploritecutz3560 ปีที่แล้ว +66

    മലയാളം സിലബസ് ബേസിൽ ലൈവ് ക്ലാസ്സ്‌ വന്നാൽ അടിപൊളി ആകും.. ഗുർവി 🙂❤

  • @kiranedits3778
    @kiranedits3778 ปีที่แล้ว +31

    ഇനി xylem മതി ♥️♥️♥️♥️mansoor sir nte ഓക്കേ ക്ലാസ്സ്‌ എന്ത് രസമാ പെട്ടന്ന് മനസ്സിലാകും 👍🏻👍🏻👍🏻

  • @anshifaas3417
    @anshifaas3417 ปีที่แล้ว +6

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. Psc പഠിക്കാൻ ഇരിക്കുമ്പോൾ എപ്പോഴും മലയാളം എങ്കിനെ പഠിച്ചെടുക്കും എന്ന പേടിയായിരുന്നു ഇതുവരെ ഇപ്പോൾ ഒരുപാട് ആത്മവിശ്വാസം കിട്ടി. Thankyou mam. 😍

  • @abhijithpk5349
    @abhijithpk5349 ปีที่แล้ว +182

    Syllabus അനുസരിച്ചു ഓഡറിൽ ഓരോ topics um xylem തരും എന്ന വിശ്വാസം ഉണ്ട് ❤️

    • @blueskymedia9046
      @blueskymedia9046 ปีที่แล้ว +19

      Its not possible 🙃, full class യൂട്യൂബിൽ കൊടുത്താൽ പിന്നെ app ഉണ്ടാക്കിയതും ഓഫീസ് റെന്റ്,സ്റ്റുഡിയോ expense , ടീച്ചേർസ് wage ഒക്കെ ആര് കൊടുക്കും?

    • @sreedevirejeesh1587
      @sreedevirejeesh1587 ปีที่แล้ว +9

      1500 nu one year ld xylem allathe evide kittum🔥

    • @Mr.Whitedevil404
      @Mr.Whitedevil404 ปีที่แล้ว

      ​@@sreedevirejeesh1587entri il kittum😅

    • @safeerac1079
      @safeerac1079 ปีที่แล้ว +5

      മൂന്ന് മാസം കഴിഞ്ഞു അല്ലേ paid class

    • @blueskymedia9046
      @blueskymedia9046 ปีที่แล้ว +2

      @@safeerac1079 LDC yude after 3 months

  • @ladylazarus-m7e
    @ladylazarus-m7e ปีที่แล้ว +20

    കൊണ്ടുപോകില്ല ചോരന്മാർ കൊടുക്കുംതോറും ഏറിടും
    മേന്മ നല്കും മരിച്ചാലും
    വിദ്യ തന്നെ മഹാധനം!
    നന്ദി ഗുർവി ❤️

  • @umeshu8751
    @umeshu8751 ปีที่แล้ว +5

    Saji.. Teacher.. sooper class... നല്ല ഒരു നാടൻ പാട്ടുകാരിയും ആണ്. ടീച്ചർ...

  • @WaterLilliezz
    @WaterLilliezz หลายเดือนก่อน +1

    Orupad ishtamaanu teacherine❤

  • @divyamk7262
    @divyamk7262 ปีที่แล้ว +16

    xylemthil miss ഉണ്ടാകാൻ പ്രാത്ഥിച്ചിരുന്നു നല്ല ക്ലാസ്സ്‌ ആണ് ❤

  • @ununn261
    @ununn261 11 หลายเดือนก่อน +1

    Super class.... Course Paisa koduthu padikkan pattathavarku valare upakaran aanu... Sambathikamai pinnottu nilkunavare kudi consider chyunathinu nanni🙏🙏🙏

  • @jinshasajith7554
    @jinshasajith7554 ปีที่แล้ว +7

    നല്ല ക്ലാസ്സ്‌.. നല്ല തുടക്കം. നല്ല ഗുർവി.. ഈ ജൈത്ര യാത്രയിൽ ഞാനും ഉണ്ട്

    • @sajimol5267
      @sajimol5267 ปีที่แล้ว +1

      പോന്നോളൂ

  • @najmamuthari4673
    @najmamuthari4673 ปีที่แล้ว +20

    ഗുര്‍വി നല്ല ഇമ്പമുള്ള പേര് ❤❤ആദ്യമായി ma'am ന്റെ classil ഒന്നുംപറയാനില്ല...ഗംഭീരക്ലാസ്....

  • @madhavam2122
    @madhavam2122 ปีที่แล้ว +1

    ഒരു മലയാളം ക്ലാസ്സ്‌ എങ്ങനെ ആയിരിക്കണം അതാണ് ഗുർവി ഞങ്ങള്ക്ക് തന്നത് ❤️❤️ഹൃദയത്തിൽ നിന്നും ഒരുപാടു നന്ദി ഗുർവി ❤️❤️❤️

  • @sowmyacssoumya4662
    @sowmyacssoumya4662 5 หลายเดือนก่อน

    ഗുർവി വളരെയധികം നന്ദി🙏🙏

  • @beemak.s9622
    @beemak.s9622 5 หลายเดือนก่อน

    Thank you guruvi.......orupad helpful aanu class....ithu vare inganeyaarum paranju thannattilla❤❤❤

  • @Anime_God1231
    @Anime_God1231 ปีที่แล้ว +2

    Namichu mam🙏

  • @athirakrishnan2886
    @athirakrishnan2886 ปีที่แล้ว +7

    Saji Miseee... 🙏🏼🙏🏼🙏🏼... As usual super class... Waiting aayirunu...👍👍👍🔥🔥

  • @athirapnair6981
    @athirapnair6981 ปีที่แล้ว +5

    Nalla ക്ലാസ്സ്‌.. നന്ദി ഗുർവി ❤

  • @shijuswapna
    @shijuswapna ปีที่แล้ว +5

    Nice class ariyatha orupad karyangal ketu thanku mam❤❤

  • @NishaUnni-kf4ms
    @NishaUnni-kf4ms ปีที่แล้ว

    നന്ദി ഗുർവി ❤❤❤പറയാൻ വാക്കുകളില്ല 👍🏻👍🏻👍🏻👍🏻👍🏻

  • @archanavijayan7168
    @archanavijayan7168 5 หลายเดือนก่อน

    നന്ദി ഗുർവി 🥰😘

  • @afrafathima636
    @afrafathima636 ปีที่แล้ว +2

    😍awwfff thanku so much misse. അവസാനം വരെയും ഇങ്ങനെ തന്നെ കൂടെ ഉണ്ടാവണേ.. Psc തുടക്കക്കാരി ആണ് ഞാൻ. അടുത്ത lpup ആണ് ലക്ഷ്യം. ഗുർവി മാം ഇങ്ങനെ തന്നെ കൂടെ ഉണ്ടായാൽ മലയാളം 10 മാർക്കും സ്കോർ ചെയ്യാമെന്ന് നല്ല വിശ്വാസം ഉണ്ട് 😍😍😍😍. അടിപൊളി ക്ലാസ്സ്‌. ഇനി എക്സാം വരെയും xylem ന് ഒപ്പം ഞാൻ ഉണ്ടാകും 😘

    • @SajisMalayalam
      @SajisMalayalam ปีที่แล้ว

      ഉറപ്പായും lpup പിടിക്കണം 👍

  • @charunandhakbiju.
    @charunandhakbiju. ปีที่แล้ว +2

    മലയാളത്തിന് ഇത്രയും നല്ല ഒരു ക്ലാസ്സ് ആദ്യമായിട്ടാണ് കേൾക്കുന്നത് അടിപൊളി gurvi

  • @vineetha6489
    @vineetha6489 10 หลายเดือนก่อน

    Love u gurviiii❤❤❤🎉🎉🎉🎉🎉

  • @aneeshthodiyil
    @aneeshthodiyil ปีที่แล้ว

    Set set settteee🎉🎉

  • @abhijithsatheesan8547
    @abhijithsatheesan8547 ปีที่แล้ว +1

    Good work.keep going👏👏👏

  • @Minha_meharin
    @Minha_meharin ปีที่แล้ว +15

    Gurvi...supper class❤...waiting for the next class❤

    • @sajimol5267
      @sajimol5267 ปีที่แล้ว +1

      ഉടനെ 🥰

  • @Rpllai
    @Rpllai ปีที่แล้ว +1

    Thanku teacher🥰🥰🥰

  • @janciyakpjanciyakp2805
    @janciyakpjanciyakp2805 ปีที่แล้ว

    Thnks ghurvi❤❤❤

  • @star_vibe200
    @star_vibe200 ปีที่แล้ว +4

    Super class❤
    Thank u mis❤❤❤

  • @shijithpk7531
    @shijithpk7531 ปีที่แล้ว

    ഈ കോഡ് ഞാൻ psc പഠിക്കാൻ തുടങ്ങിയ സമയത്ത് സ്വയം ഇട്ടിരുന്നു. ഇപ്പൊ കണ്ടപ്പൊ ഓർമ്മ വന്നു

  • @reshmap.n7480
    @reshmap.n7480 ปีที่แล้ว +1

    Othiri ishtappettu thank you mam🤗

  • @ashishdas2607
    @ashishdas2607 ปีที่แล้ว +1

    Nammade Gurviii ❤️❤️🥳❤️

  • @Carteblanche1809
    @Carteblanche1809 ปีที่แล้ว +6

    ഗുർവീ തുടക്കം ഗംഭീരം😍🥰♥️

  • @lachuachu5876
    @lachuachu5876 ปีที่แล้ว

    Super class misse parayaan vaakukalilla.. ❤❤❤❤❤❤adipoleeeee

  • @nichunichu9848
    @nichunichu9848 ปีที่แล้ว +4

    Thank u gurvi ❤ super class❤

  • @Nidhu12351
    @Nidhu12351 ปีที่แล้ว +2

    മലയാളത്തിനു miss നെ യാണ് follow ചെയ്യുന്നത് for all psc exams 💯❤️

    • @sajimol5267
      @sajimol5267 ปีที่แล้ว

      മതി 🥰👍

  • @aswathyarunmangalath4549
    @aswathyarunmangalath4549 6 หลายเดือนก่อน

    നല്ല class ആയിരുന്നു ടീച്ചർ 💞

  • @1Mallu_girl
    @1Mallu_girl ปีที่แล้ว

    ഒന്നും പറയാനില്ല.. അത്രക് മനോഹരമാണ് guruji class..😮😮😮🎉🎉🎉awsm

  • @rejithamanoj2476
    @rejithamanoj2476 ปีที่แล้ว +1

    നല്ല ക്ലാസ് ആണ് mam❤❤Thank You❤

  • @aryarathnam4274
    @aryarathnam4274 ปีที่แล้ว

    Thankuuu misseee....❤❤❤
    Nalla cls aanu valare nannayi manasilaavanund..... 🥰🥰🥰

  • @chandrikachandru1522
    @chandrikachandru1522 ปีที่แล้ว +1

    ഹയ്യ് gurvi ❤️❤️❤️

  • @sheebadeepu5436
    @sheebadeepu5436 ปีที่แล้ว +2

    Thank mam super class 👍😍

  • @sanoojsanu6696
    @sanoojsanu6696 ปีที่แล้ว +2

    Thank you gurvi❤❤

  • @ANITHAK-sx4jl
    @ANITHAK-sx4jl ปีที่แล้ว

    നന്നായി മനസ്സിലാവുന്നുണ്ട്
    ഞാൻ ആദ്യമായിട്ട മലയാളം ക്ലാസ്സ്‌ കാണുന്നത്...Thanks you ഗുർവി......🙏🏻🤜🤛

  • @shifa5
    @shifa5 ปีที่แล้ว +1

    അടിപൊളി❤❤❤

  • @himareeson6649
    @himareeson6649 10 หลายเดือนก่อน

    Super class Gurvy❤

  • @randishachandran5131
    @randishachandran5131 ปีที่แล้ว +2

    Super class guruvi....

  • @maneshv.m3579
    @maneshv.m3579 ปีที่แล้ว +3

    Class super ഗുർവി 😇🙏

  • @sivani2489
    @sivani2489 ปีที่แล้ว +4

    Thanku miss❤

  • @shefisavad1960
    @shefisavad1960 ปีที่แล้ว

    Teachere 😘😘😘😘😘😘😘suprayi

  • @HarshinashafeerNaniyattu
    @HarshinashafeerNaniyattu ปีที่แล้ว +1

    Nalla class aayirunnu Thank u

  • @RemyaR-b7i
    @RemyaR-b7i ปีที่แล้ว +1

    ❤❤Thanks miss 🎉

  • @sangeethak7543
    @sangeethak7543 ปีที่แล้ว +1

    Mam You are so geat.
    Adipoli classayirunnu.
    Koode H W kooduthal e.g tharuvanel again super ( this is only my wish).
    We are waiting for second part mam, Thank you 😊😊😊

  • @vidhuaneesh5966
    @vidhuaneesh5966 ปีที่แล้ว

    Thank You ഗുർവി ❤

  • @sunithasunitha9447
    @sunithasunitha9447 11 หลายเดือนก่อน

    Paid ക്ലാസ്സ്‌ നു കഴിത്തവർക്ക് ദൈവത്തിന്റെ അനുഗ്രഹം ഗുർവി 🙏🙏🙏🔥

  • @anumolsukumaran4364
    @anumolsukumaran4364 ปีที่แล้ว

    Ithupoloru gurviye kandittilla..❤❤❤❤❤

  • @shincyr3837
    @shincyr3837 ปีที่แล้ว +1

    ❤❤❤👌👌👌class

  • @sindhusindhu-xr9vl
    @sindhusindhu-xr9vl ปีที่แล้ว

    Tanku miss.... Super class...❤❤❤

  • @archanapm3456
    @archanapm3456 ปีที่แล้ว +1

    Super class ❤❤❤❤❤❤❤👍👍👍👍

  • @AthiraV.H
    @AthiraV.H ปีที่แล้ว +2

    ഗുർവി❤️❤️. വളരെ നല്ല ക്ലാസ്സ്‌... താങ്ക്സ് മിസ്സ്‌....

  • @habeebaharishabeeba2580
    @habeebaharishabeeba2580 ปีที่แล้ว +1

    Super class gurvi❤❤❤❤

  • @vpv1438
    @vpv1438 ปีที่แล้ว

    Super class mam.. ithupolulla clsukal veedum pratheeshikunnu

  • @KalaKala-yq5yl
    @KalaKala-yq5yl ปีที่แล้ว +13

    Psc പഠിക്കാൻ ഞാൻ ഇനി xylem മാത്രമേ ആശ്രയിക്കു. എല്ലാ മികച്ച അദ്ധ്യാപകരും ഇവിടെ തന്നെ ഉണ്ട് 😊

    • @SajisMalayalam
      @SajisMalayalam ปีที่แล้ว

      Athreyullu🥰

    • @KalaKala-yq5yl
      @KalaKala-yq5yl ปีที่แล้ว +1

      👍 അടിപൊളി മലയാളം ക്ലാസ്സ്‌. ഇതുവരെ മലയാളം പഠിച്ചത് ഓരോന്നും കാണാപാഠം ആയിരുന്നു. ആദ്യമായിട്ടാ മലയാളത്തിന്റെ അടിസ്ഥാനം അറിയുന്നത്. ഒരുപാട് നന്ദി mam🙏🙏

    • @ashithapa5512
      @ashithapa5512 8 หลายเดือนก่อน

      Super class

  • @syams3029
    @syams3029 ปีที่แล้ว +6

    Super class, Thank you teacher😍

  • @linisanthoshh5531
    @linisanthoshh5531 ปีที่แล้ว +1

    ❤️❤️🎉ഗുർവി 🎉❤️❤️

  • @abidalhannan8749
    @abidalhannan8749 11 หลายเดือนก่อน

    Gurviii...ningaloru sambavaatto❤

  • @greeshmasoman5418
    @greeshmasoman5418 ปีที่แล้ว

    Orupad orupad thanks gurvi etra thanks paranjalum mathiyavila atraykum valuable class ayirunu

  • @maneesha.m9022
    @maneesha.m9022 ปีที่แล้ว +1

    Misse... As usual super👍👍👍thanq

  • @ponnusworld3289
    @ponnusworld3289 ปีที่แล้ว +1

    Misss🥰🥰🥰🥰🥰🥰🥰🥰

  • @vishnupriyavishnupriya6119
    @vishnupriyavishnupriya6119 ปีที่แล้ว +1

    Misse ❤❤❤❤❤❤

  • @aiswaryavijayan359
    @aiswaryavijayan359 ปีที่แล้ว

    Teacher nte class ketirikan tonum atreku super ayita class edukune.....love u teacher..😍😃😀😀

  • @safeerac1079
    @safeerac1079 ปีที่แล้ว

    Xylem വന്നതോടെ കഷ്ടപ്പെട്ട് പഠിക്കേണ്ടിവരില്ല ഇഷ്ട്ടപെട്ടു തന്നെ പഠിക്കാം

  • @merlinkurum
    @merlinkurum ปีที่แล้ว +1

    ഗർവി, മലയാളം ഭയങ്കര ബുദ്ധിമുട്ട് ആണ് ഇത് വരെ ഒരു ലിസ്റ്റിലും ഇല്ല ഞാൻ എങ്ങനെ പഠിക്കണം എന്ന് പറഞ്ഞു തരുമോ?

  • @greeshmasoman5418
    @greeshmasoman5418 ปีที่แล้ว

    School students ini xylem en paranjath pole psc padikuna oro candidates um parayunu ini xylem ❤❤

    • @SajisMalayalam
      @SajisMalayalam ปีที่แล้ว

      അത്രേയുള്ളൂ നമ്മൾ നേടും

  • @jithinbabu-w8g
    @jithinbabu-w8g ปีที่แล้ว

    Superb class gurvi

  • @bijilavinod1866
    @bijilavinod1866 ปีที่แล้ว

    Gurviiii❤❤❤❤ thankuuuuuu❤

  • @vrindavrinda8485
    @vrindavrinda8485 ปีที่แล้ว +2

    Super Class Misse❤❤

  • @prasadc5056
    @prasadc5056 ปีที่แล้ว +1

    Thank you Miss 🙏🙏🙏🙏🙏🙏🙏🙏
    Super class..

  • @SubeeshaSubeesha
    @SubeeshaSubeesha 11 หลายเดือนก่อน

    ഇനി ഗുർവിയെ ഞാൻ വിടില്ല 😄. കൂടെ തന്നെ ഉണ്ടാവും. തേടി നടന്ന ആളെ തന്നെ കിട്ടി. സൂപ്പർ 🌹

  • @midhunakr8938
    @midhunakr8938 ปีที่แล้ว

    Thank u ghurvi🤩🙏

  • @priyaanishkumar4774
    @priyaanishkumar4774 ปีที่แล้ว

    Good explanation.thanku miss.

  • @athirak1525
    @athirak1525 ปีที่แล้ว

    Good ക്ലാസ്സ്‌ ഗുർവി

  • @ayshuvlogz7837
    @ayshuvlogz7837 ปีที่แล้ว

    ഗുർവി 🙏🏻🙏🏻🙏🏻❤️❤️❤️

  • @anishasy2020
    @anishasy2020 ปีที่แล้ว +5

    ക്ലാസ്സ് ഒരുപാട് പ്രയോജനപ്പെട്ടു ഗുർവി ❤🤩

  • @suharashereef5588
    @suharashereef5588 ปีที่แล้ว

    ഞാൻ ആദ്യമായി ആണ് ക്ലാസ് കാണുന്നത്.ഇഷ്ടായി❤

  • @Vish78744
    @Vish78744 ปีที่แล้ว +2

    Thank u miss❤

  • @geethumohanan832
    @geethumohanan832 ปีที่แล้ว +1

    Thankuuuuu mam super classs😍

  • @divyapradheep5936
    @divyapradheep5936 ปีที่แล้ว

    Very interesting 🎉🎉🎉🎉

  • @divyak4041
    @divyak4041 ปีที่แล้ว +1

    ഗുർവി 😍നമിച്ചു 🙏suprr🎉🎉🎉🥰🥰

  • @sabirabasheer5308
    @sabirabasheer5308 9 หลายเดือนก่อน +1

    Gurvi polichuu❤

  • @shinishaji7041
    @shinishaji7041 ปีที่แล้ว +3

    Thank You Ma’am…Super Class❤

  • @swathymahesh1968
    @swathymahesh1968 ปีที่แล้ว +1

    Very good class gurvi❤

  • @_Bijesh_
    @_Bijesh_ ปีที่แล้ว

    ഗുർവി തുടക്കത്തിൽ പറഞ്ഞ "ഓരോ വിമർശനങ്ങളും" എന്ന ആ പ്രയോഗം ശരിയാണോ? ഓരോ വിമർശനവും എന്ന പ്രയോഗമല്ലേ ശരിയ്ക്കും ശരി? ഒരു സംശയം തോന്നിയതാണ് 🙏
    എന്തായാലും മികച്ച ഒരു അനുഭവമായിരുന്നു ഈ ക്ലാസ്സ്‌... ഇനിയും തുടരൂ.... 👍

  • @ShifnaShifna-kt4nh
    @ShifnaShifna-kt4nh ปีที่แล้ว +3

    Nalla class teacher 🎉

  • @sms3824
    @sms3824 ปีที่แล้ว

    നന്ദി ഗുർവി❤️❤️👍👍

  • @ReethuASReethuAS
    @ReethuASReethuAS ปีที่แล้ว +1

    Lovely presentation ❤

  • @Gayathri.geethanjali.334
    @Gayathri.geethanjali.334 ปีที่แล้ว

    Thanks miss ❤ super class