#Santhwanam

แชร์
ฝัง

ความคิดเห็น • 274

  • @vami622
    @vami622 ปีที่แล้ว +192

    രക്ഷയുടെ acting ഇന്ന് ഒരു രക്ഷയുമില്ലായിരുന്നു. അപ്പുവിനെ അപ്പോളത്തെ അവസ്ഥ കറക്ടായി കാണിച്ചു. Episode വീട്ടിൽ എല്ലാവരും കണ്ടപ്പോലുള്ള അവരുടെ ഫേസ് expressions നിന്ന് എല്ലാവർക്കും ഒരുപോലെ അത് feel ചെയ്തെന്ന് കണ്ടു. God bless you Raksha chechi❤️

    • @vami622
      @vami622 ปีที่แล้ว

      ​@BiggBossSpecialsPromo kandu. Poor audio and video clarity😢

    • @divyamol5591
      @divyamol5591 ปีที่แล้ว +6

      @@vami622 yes.. super acting ayrunnu

    • @vami622
      @vami622 ปีที่แล้ว

      @@divyamol5591 Yes🥰

  • @dilshadilu-sk5fl
    @dilshadilu-sk5fl ปีที่แล้ว +39

    അപ്പച്ചിയുടെ കളി നടന്നില്ല 😊😊😂
    അപ്പുന്റെ കുഞ്ഞനെ കാണാൻ അനുജത്തി വരുമോ മാമ... 😊

  • @divyamol5591
    @divyamol5591 ปีที่แล้ว +240

    എന്തൊക്കെ ആയാലും രക്ഷ ആക്ടിംഗ് അടിപൊളിയായിരുന്നു.❤️❤️❤️❤️

  • @vpopzienz8502
    @vpopzienz8502 ปีที่แล้ว +359

    ഇന്നത്തെ episod പൊളിച്ച്. ഇപ്പോഴാണ് ഇതൊരു സീരിയൽ ആയത്. യഥാർത്ഥ ജീവിതമായി ഒരു കടുക്മണിക്ക് പോലും സാമ്യമില്ല ഇല്ല 😇

  • @manuraj650
    @manuraj650 ปีที่แล้ว +14

    അപർണ നന്നായി അഭിനയിച്ചു. മമ്മി ഒകെ. 1:55 ശിവ തല വച്ച് എന്തോന്നാ കാണിക്കണെ

  • @blackheart4668
    @blackheart4668 ปีที่แล้ว +65

    ശിവഡിങ്കൻ ഇനി ഹോസ്പിറ്റലിൽ കേൾക്കാൻ പോകുന്ന സ്തുതികൾ 😌
    ബാലൻ: എന്നോട് ചോദിക്കാതെ ഇങ്ങനെ ചെയ്തത് ശരിയല്ല എങ്കിലും നീ കൃത്യസമയത്ത് എത്തിയത് കൊണ്ട് നമ്മുടെ കുടുംബം രക്ഷപെട്ടു ശിവാ
    ഹരി: ശിവാ, നിനക്ക് റോള് തരാൻ വേണ്ടി മാത്രം എന്നെ ഉറക്കി കിടത്തി എങ്കിലും നിന്നോട് എനിക്ക് നന്ദി മാത്രം 😌
    ദേവി: എൻ്റെ സ്തുതി കൂടെ നീ തട്ടി എടുത്തല്ലോ 😓 എങ്കിലും നീ ഇല്ലായിരുന്നേൽ എന്തായെനെ
    അപ്പു: എൻ്റെ പ്രസവം വരെ നിൻ്റെ heroism കാണിക്കാൻ ഉപയോഗിച്ച് എന്നാലും thank you ശിവാ
    അഞ്ജലി: നിങ്ങൾക്ക് ഇങ്ങനെ ഒക്കെ പറന്നു നടന്നു രക്ഷപെടുത്താൻ അറിയാമോ? 😮
    ശിവൻ: എൻ്റെ അപ്പു ഏട്ടത്തി ക്ക് വേണ്ടി ഞാൻ എന്തും ചെയ്യും കണ്ടിട്ടില്ലേ എൻ്റെ ഭാര്യയെ പറയുമ്പോ ഞാൻ വായിൽ പഴം കുത്തി കേറ്റി നിൽക്കുന്നത് 😌😌

    • @aleena7062
      @aleena7062 ปีที่แล้ว +14

      സാന്ത്വനം കുടുംബത്തിലെ എല്ലവരുടെയും പേരും നിക്ക് നേമും അറിയാവുന്ന ഡോക്ടർ : ശിവാ നീ കൃത്യസമയത്തു കൊണ്ട് വന്നത് കൊണ്ട് മാത്രമാണ് അമ്മയെയും കുഞ്ഞിനേയും രക്ഷിക്കാൻ പറ്റിയത് 🔥🔥🔥

    • @blackheart4668
      @blackheart4668 ปีที่แล้ว +2

      ​@@_akku 😜😜❤

    • @blackheart4668
      @blackheart4668 ปีที่แล้ว +4

      ​@@aleena7062 അയ്യോ doctor ഞാൻ miss ആക്കി 🤣🤣

    • @aswathyy7607
      @aswathyy7607 ปีที่แล้ว +1

      ​@@aleena7062 adhyam rakshapettal mathy😌 season 3 ini vayya. Doctor Vanna kandite panthikedu nalethe promol

    • @RockStar-iv4bp
      @RockStar-iv4bp ปีที่แล้ว +1

      Anjali as usual🤣🤣🤣

  • @saltpepper5601
    @saltpepper5601 ปีที่แล้ว +63

    ശിവൻ ഓടി ചെന്നതിൽ ഒരു തെറ്റും ഇല്ല.. ശിവനെ വിളിച്ചാൽ പോവണ്ടേ... പിന്നെ മേക്കർസ് ഹരിയെ ഉറക്കി കിടത്തിയതാണ് ഒട്ടും ലോജിക് ഇല്ലാത്തത്.. അതിനു പകരം ഓഫീസിൽ മീറ്റിങ്ങിൽ മറ്റോ കാണിച്ചിരുന്നെങ്കിൽ പ്രേക്ഷകർ ok ആയേനെ.... എന്തായാലും അപ്പു പെട്ടന്ന് പ്രസവിക്കട്ടെ 🙏

    • @sreepriya85
      @sreepriya85 ปีที่แล้ว +6

      ദേവേച്ചിയുടെ അലാറം ജ്യൂസ്‌ അപർണയെ കൂടിപ്പിച്ചു ഡോക്ടറെ കൊണ്ട് medical miracle എന്നാ മഹാത്മയം കേൾക്കണ്ടേ 🥺🥺

    • @saltpepper5601
      @saltpepper5601 ปีที่แล้ว +1

      @@sreepriya85 miracle സംഭവിക്കും അംബികയുടെ വക കുറുക്കു കുടിച്ചില്ലേ 😁

  • @sreelekha6313
    @sreelekha6313 ปีที่แล้ว +72

    രാവിലെ കുളിച്ചൊരുങ്ങി നിന്ന് ശിവനോട് ഭാര്യയെ പറ്റി വിഷമം പറഞ്ഞ ആളു കൂർക്കം വലിച്ചു ഉറങ്ങുന്നോ 😂😂. മാസ്സ് സീൻ ഒക്കെ എഴുതി വെക്കുമ്പോ അതിനു തക്ക സന്ദർഭവും എഴുതണ്ടേ. നെഗറ്റീവ് കേൾക്കാൻ വേണ്ടി തന്നെ എഴുതി വെച്ചപോലുണ്ട് 🫢🫢

    • @muralisreekumaran8777
      @muralisreekumaran8777 ปีที่แล้ว +4

      ഡെലിവറി ഡേറ്റ് ആകാത്തത് കൊണ്ടായിരിക്കും ഹരി ഉറങ്ങിയത്
      അതിനു ഇങ്ങനെ കുറ്റം പറയണോ?

    • @ponnu431
      @ponnu431 ปีที่แล้ว +3

      @@muralisreekumaran8777 😂😂

  • @aleena7062
    @aleena7062 ปีที่แล้ว +73

    അപ്പുവിന്റെ ഡെലിവറി ഒരു തട്ടിക്കൂട്ട് പ്രഹസനം ആക്കിയ പോലെ അഞ്ജുവിന്റെ ആക്കരുതെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. അഞ്ജു -ശിവൻ - അഞ്ജുവിന്റെ അച്ഛൻ അമ്മ ഇവരുടെ bonding/ caring & emotions കാണാനാണ്‌ ആഗ്രഹിക്കുന്നത് .

    • @sp-2291
      @sp-2291 ปีที่แล้ว +12

      Yes 💯, ഹരിയെ ഉറക്കിയത് പോലെ ശിവനെ ഉറക്കരുത് writer മാമ 🙏

    • @RockStar-iv4bp
      @RockStar-iv4bp ปีที่แล้ว +16

      അതിന് അഞ്‌ജലിക്ക് ഇവർ pregnancy track കൊടുക്കുവോന്ന എന്റെ doubt 🥲

    • @blackheart4668
      @blackheart4668 ปีที่แล้ว +8

      അയ്യോ അവിടെ എങ്ങാനും ഹരിക്ക് role കൊടുത്താൽ ശിവൻ ഫാൻസ് യൂട്യൂബ് cb, instagram ഒക്കെ കത്തിക്കും 😂😂

    • @shylakassim8990
      @shylakassim8990 ปีที่แล้ว +1

      Hariye ppole allallo shivan anjuvine vittu marinilkkilla

    • @aleena7062
      @aleena7062 ปีที่แล้ว +5

      @@blackheart4668 അപ്പു - ഹരി ബന്ധത്തിന്റെ തലതൊട്ടപ്പൻ ശിവൻ ആണല്ലോ. അതാണ് ശിവൻ അപ്പു ഡെലിവറി രക്ഷകൻ ആയതു. അങ്ങനെ നോക്കിയാൽ ശിവാജ്ഞലിയുടെ തലതൊട്ടപ്പനായ ശത്രൂ ആയിരിക്കും അഞ്ജലിയെ ഡെലിവെറിക്ക് കൊണ്ട് പോകുന്നത്. ശിവനെ കാണാൻ അഞ്ജലി കടയിൽ പോയപ്പോൾ ശിവൻ ഹോം ഡെലിവെറിക്ക് പോയിരിക്കുന്ന് . പെട്ടെന്ന് വേദന വന്ന അഞ്ജുവിനെ ശത്രൂ ഹോസ്പിറ്റൽ ഡെലിവെറിക്ക് കൊണ്ട് പോകുന്നു 🤭🙏

  • @Realsreeraj
    @Realsreeraj ปีที่แล้ว +23

    Hospital scene
    Ambika: crying crying
    Rajeswari appachi:engane bahayapedalle thampi vegam ethum enthaayalum appu ivide ethiyallo ini bakki avar nokkkikolum
    Thambi: enthaayi chechi
    Appachi: aval operation theatre il poyittund kozhappamila
    Thampi: ethra nalla hospitals aruvikkarayil und pinne enthinaa ivide vannath
    Shivan: ithrayum kalamayitt appuedethiyine evideyaa kanich kondirunath
    Pinne bakki
    Santhwanam kudumbam ellaarum ethi
    Devi: appu mole evide poi ente mol
    Balan: karayalle devi
    Ambika: aval operation theatril kond poyind
    Pinne kure scenes
    Appu delivered a child
    Adhyam kettu odi poyi aa kuttiyine okkath eduth ente vaveeee.
    Ambika: devi kunjine enikku thaa
    Devi: ith ente molde kuttiyaa
    Ambika:ippol tharaam njan kunjine onnu eduthu nokkatte
    Devi: sheri theraam ith last chance aane tto😂😂😂
    Pinne athokke kazhinju
    Balanum hariyum appuvum ellavarum veetilethi
    Savithriedathiyum shankarammamayum vann : kunjine njangal onn edukkatte
    Devi: ithine njan mathramaan valarthaan pokunnath nilath vekoola
    App unte veeetukaar ethi kunjinte name karya athil adi koodi.
    Ath kazhinju pinne
    Balan: ininkk ellavardeyum prasangam kelkkaan kazheela pressure koodunath pole thonnunu
    Devi: ayyo baletta
    Hari: heart attack. 😂😂

  • @chirakkyalsreehari8557
    @chirakkyalsreehari8557 ปีที่แล้ว +160

    അപ്പുവിന്റെ ഇന്നത്തെ അഭിനയം നന്നായിരുന്നു എന്ന് അമ്മയും അമ്മൂമ്മയും പറഞ്ഞിരുന്നു..
    എനിക്കും തോന്നി
    👌സിമ്പിൾ ആയി വില്ലത്തി കളിച്ച സീനത്ത് മാഡം 👌അപ്പുവിനെ കൊണ്ട് പോവാൻ ശിവൻ വന്നതിനു എനിക്ക് തെറ്റ്‌ ഒന്നും തോന്നിയില്ല. അനിയന്മാർ സാധാരണ അങ്ങനെ ആണല്ലോ. അതിൽ ഇപ്പോൾ എന്താ എത്ര തെറ്റ് 😊ഹരീടെ ഉറക്കം മാത്രം കൂടി പോയി 🤣

    • @blackheart4668
      @blackheart4668 ปีที่แล้ว +21

      ശിവൻ വരുന്നതിൽ അല്ലാലോ തെറ്റ് 😂
      ശിവനെ വരുത്താൻ ഉള്ള സാഹചര്യം makers അനാവശ്യം ആയി create ചെയ്യുന്നത് അല്ലേ തെറ്റ്?
      Logic ഇല്ലാത്ത കുറെ അധികം കാര്യങ്ങള് കാണിച്ച് എങ്ങനെ എങ്കിലും ശിവനെ അവിടെ എത്തിച്ചത് കണ്ടാല് ആൾക്കാർ വിമർശിക്കും

    • @chirakkyalsreehari8557
      @chirakkyalsreehari8557 ปีที่แล้ว +7

      @@blackheart4668 അതല്ലേ പറഞ്ഞത് ഹരീടെ ഉറക്കം എനിക്ക് ശരിയായി തോന്നീല്ല എന്ന്

  • @krish7476
    @krish7476 ปีที่แล้ว +47

    ഹരിനെ responsible അല്ലാത്ത husband ആയിട്ട് കാണിക്കേണ്ടിയിരുന്നില്ല. ഉറങ്ങിയത് കൊണ്ട് ഉച്ചത്തിൽ അടിച്ച phone കേട്ടില്ല എന്നതിനേക്കാൾ ജോലിയിൽ നിന്ന് ഇറങ്ങാൻ പറ്റാതായി എന്ന് കാണിച്ചിരുന്നെങ്കിൽ എന്ത് നല്ലതായിരുന്നേനെ 😏😏 എന്തൊക്കെയാണോ കാട്ടി കൂട്ടുന്നത്

    • @Suttuzz
      @Suttuzz ปีที่แล้ว +3

      Ethra varshangal aayittum Ith kanunna preshakarkk vivaram ondenn engilum chinthikkarnu. Comment oke vayich nokkunnathale enitt mosam pani kanich vechirikunu

    • @babitharajeesh1251
      @babitharajeesh1251 ปีที่แล้ว +2

      Athe.. ഓഫീസിൽ എന്തെങ്കിലും urgent meetingl phone silent mode ittuvechathaait... മതിയായിരുന്നു... Ith very bore..

  • @vami622
    @vami622 ปีที่แล้ว +15

    ഫോൺ ഇത്ര ഒച്ചത്തിൽ 2 പ്രാവശ്യം ring ചെയ്തിട്ടും പോത്ത് പോലെ കിടന്നറുന്ന പൊട്ടനായി ഹരിയെ കാണിച്ചതിൽ പ്രതിഷേധമുണ്ട്. Atleast phone silent mode ആണെന്ന് എങ്കിലും കാണിക്കായിരുന്നു. ഇതൊരുമാതിരി പരിപാടിയായി🤧🤧

    • @aswathyy7607
      @aswathyy7607 ปีที่แล้ว +6

      ബോധം ഇല്ല റൈറ്റർക്ക് വിവരം ഇല്ല ഡയറക്ടർ 🙂

    • @vami622
      @vami622 ปีที่แล้ว +4

      @@aswathyy7607 Atleast editor എങ്കിലും phone silent ആക്കി എഡിറ്റ് ചെയ്യാമായിരുന്നു. ഇനി എഡിറ്റിംഗ് mistake ആണോ 🤔🤔

  • @user-kw9hw2yv4q
    @user-kw9hw2yv4q ปีที่แล้ว +5

    Aleena and Aleenayude Siamese twin Black heart, ennu joly cheythu, joly cheythu marikum 🤣🤣🤣🤣

    • @blackheart4668
      @blackheart4668 ปีที่แล้ว +12

      തൻ്റെ എല്ലാ id കളും വന്നില്ല ലോ കുറച്ച് എണ്ണം ബാക്കി ഇല്ലേ ഇനിയും?
      അതും കൂടെ ഇറക്കാൻ ഉള്ളത് കൊണ്ട് ഞാൻ ആയിട്ട് സമയം കളയുന്നില്ല
      ഇത് ചെയ്തിട്ട് വേണമല്ലോ താങ്കൾക്ക് അരി വാങ്ങാൻ 😌😌
      ഞാൻ ആയിട്ട് ആരുടെയും അന്നം മുടക്കുന്നില്ല 😌😌

    • @ALEXALEX-st8mg
      @ALEXALEX-st8mg ปีที่แล้ว

      ​@@blackheart4668 😅

  • @RockStar-iv4bp
    @RockStar-iv4bp ปีที่แล้ว +192

    Such a logic less episode😂🙏 പതിവില്ലാതെ കിടന്ന് ഉറങ്ങുന്ന ഹരി 🤣 അംബികക്ക് ആ സ്ത്രീയോട് പറയുന്നതിനു പകരം നേരെ പോയി ഡ്രൈവറോട് പറയാരുന്നല്ലോ.....ബോധമില്ലാത്തവർ ഒന്നും അല്ലല്ലോ 😂 വിളിച്ചു ഫോൺ നിലത്തു വെക്കുന്നതിനു മുൻപേ ശിവൻ എത്തി 😂 Story ആയത്കൊണ്ട് പറയുവാ.... മര്യാദക്ക് ഹരി യെ ഈ scene ഇൽ കൊണ്ടുവന്നെങ്കിൽ നല്ല ഒരു emotional sequence കിട്ടിയേനെ.... Real life ആണെങ്കി okay..... എപ്പോ എന്ത് വേണേലും നടക്കാം.... ആർക്ക് വേണെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടുപോകാം.... എന്തോരം inicidents അങ്ങനെ ഉണ്ടായിരിക്കുന്നു...Husband അടുത്ത് ഇല്ലാതെ ഒരുപാട് പേരുടെ ഡെലിവറി വരെ നടക്കുന്നുണ്ട്.... But since this is a story, കുറചെങ്കിലും വ്യൂവേഴ്സിന് acceptable ആയിട്ട് ചെയ്യാമായിരുന്നു....
    രക്ഷ ചേച്ചി acting 🔥❤

    • @aleena7062
      @aleena7062 ปีที่แล้ว +7

      Well said 👍👍

    • @blackheart4668
      @blackheart4668 ปีที่แล้ว +6

      Well said ❤

    • @aliays1162
      @aliays1162 ปีที่แล้ว +15

      💯👍vilikaan kathu ninnapole parann ethii shivan😂

    • @rejithamj1417
      @rejithamj1417 ปีที่แล้ว +1

      @@aliays1162 🤣🤣🤣🤣

    • @RockStar-iv4bp
      @RockStar-iv4bp ปีที่แล้ว +5

      @@_akku അങ്ങനെ ചെയ്താൽ ഇന്നത്തെ പ്രഹസനം നമക്ക് കാണാൻ പറ്റുവായിരുന്നോ 😂

  • @neethub.s726
    @neethub.s726 ปีที่แล้ว +8

    ശിവന്റെ കയ്യിന്ന് ഒരെണ്ണം അപ്പച്ചിക്ക് കിട്ടണം 🤝.. മിക്കവാറും കിട്ടും

    • @blackheart4668
      @blackheart4668 ปีที่แล้ว +4

      ശിവൻ ഇതുവരെ ചെയ്ത ഗുണ്ടായിസം ഒന്നും പോരാഞ്ഞിട്ട് സ്ത്രീകളെ തല്ലി നന്നാക്കുന്ന തും കൂടെ കാണിക്കണം എന്ന് 😂😂
      അപ്പാചി എന്ന കഥാപാത്രം over negative ആണ്
      പക്ഷേ അവരെ തല്ലി നന്നാക്കാൻ ശിവൻ ആരാ??

  • @rayaansvlogs
    @rayaansvlogs ปีที่แล้ว +32

    Acting പൊളിച്ചു അപ്പുവിന്റെ

  • @swathi5490
    @swathi5490 ปีที่แล้ว +22

    രക്ഷ സൂപ്പർ അഭിനയം. കാണുന്ന പ്രേക്ഷകർക്ക് aa oru pain feel ചെയ്തു ❤

    • @sreepriya85
      @sreepriya85 ปีที่แล้ว +1

      സത്യം ❤❤❤

  • @AswiniVenugopal
    @AswiniVenugopal ปีที่แล้ว

    എന്തൊക്കെ പറഞ്ഞാലും രക്ഷ ആക്ടിംഗ് അടിപൊളി👌👌👏👏❤️

  • @ahu5013
    @ahu5013 ปีที่แล้ว +490

    ഹരിയെ ഇത്ര മണ്ടനാക്കും എന്ന് കരുതിയില്ല 🙏🙏 hari ന്യായമുള്ള common sense ഉള്ള ഒരു character തന്നെയാണ്. ഇത്രയും മോശമാക്കണ്ടായിരുന്നു. ഉറങ്ങി പോയി എന്ന് അല്ലാതെ logic ആയിട്ടുള്ള കാരണം കൊണ്ടുവരമായിരുന്നു ശിവനെ വിളിച്ചു വരുത്താൻ. makers 🙏🙏🙏🙏

    • @ponnu431
      @ponnu431 ปีที่แล้ว +4

      Yes

    • @alamkruthakutty2299
      @alamkruthakutty2299 ปีที่แล้ว +25

      ഹരി ഓഫീസിൽ തിരക്കിൽ ആയിരുന്നു എങ്കിൽ ഒരു ലോജിക് ഉണ്ടായേനെ.

    • @SivaPrasad-ot1hd
      @SivaPrasad-ot1hd ปีที่แล้ว +11

      കൊച്ചു ഇനി ശിവന്റെ ആണോ 😂😂

    • @ansiyaa1093
      @ansiyaa1093 ปีที่แล้ว +17

      ​@@SivaPrasad-ot1hd enth vrithiketta comment aado

    • @SivaPrasad-ot1hd
      @SivaPrasad-ot1hd ปีที่แล้ว +4

      @@ansiyaa1093 അതാണ് മോളെ ട്വിസ്റ്റ്‌. 😂😂

  • @saayanthana3910
    @saayanthana3910 ปีที่แล้ว +87

    റിയൽ ലൈഫ്മായി എത്ര താരതമ്യം ചെയ്താലും ഹരിക്ക് പകരം ശിവനെ കൊണ്ട് വരുന്നതിന്റെ ആവശ്യമില്ലായിരുന്നു..ഹരിയെ മാറ്റി നിർത്തണമെങ്കിൽ വ്യക്തമായ കാരണമുണ്ടായിരിക്കണമായിരുന്നു ഇത്‌ ശിവനെ പുകഴ്ത്താനും ഹരിയെ ഇകഴ്ത്താനും ചെയ്ത ട്രാക്ക് ആണെന്ന് മനസിലാക്കാൻ വല്യ ബുദ്ധി വേണ്ട

    • @aleena7062
      @aleena7062 ปีที่แล้ว +16

      അതേ.. Atleast ഓഫിസിൽ കോൺഫറൻസ് കാരണം ഫോൺ ഓഫ് ഓർ സൈലന്റ് ആക്കി വച്ചിരുന്നെങ്കിൽ. ഇത് രാവിലെ എണീറ്റ ആൾ വീണ്ടും ഉറങ്ങുന്നു 😂
      ശിവന്റെ അപ്പു ഏട്ടത്തി സ്നേഹം തന്നെ ഇമ്പോര്ടന്റ്റ് ഹരിയേക്കാൾ 🤦🏽‍♀️🤦🏽‍♀️

    • @RockStar-iv4bp
      @RockStar-iv4bp ปีที่แล้ว +9

      എന്തെങ്കിലും ഒരു major reason വേണമായിരുന്നു.... ഇത് ഉറങ്ങി പോയെന്ന് 🤣

    • @blackheart4668
      @blackheart4668 ปีที่แล้ว +4

      Well said 👍👍

  • @remanibalan9149
    @remanibalan9149 ปีที่แล้ว +5

    ഒരാളെ വിളിച്ചു.വരുത്തുന്ന നേരം മതി അവരെ ഹോസ്പിറ്റലിൽ എത്തിക്കാൻ. nonsense

  • @KTR932
    @KTR932 ปีที่แล้ว +12

    ശിവനെ ഈ സീൻ കുത്തി kettendap oru കാര്യം ഇല്ലാരുന്നോ
    Ps meena വളക്കപ്പ് അതു കഴിഞ്ഞു jeeva meena yathra പറയുന്ന സീനു km dance ella enna super ayirunne avide 2 മണിക്കൂർ നീണ്ട പരുപാടി ഇവിടെ 02 മിനിറ്റ് ആക്കി അതു പോരാഞ്ഞിട്ട് ഇപ്പോൾ ഇതു 😂
    ഇനി കൊച്ചിനെ പേര് ഇടുന്ന ചടങ്ങേ എങ്കിലും ps athreyum ഇല്ലേലും നല്ലരീതിയിൽ നടത്തണം plize🙏

    • @Suttuzz
      @Suttuzz ปีที่แล้ว +2

      Peridal chadanginu adi aayirikum Shivan peritta mathi enn Appu Hari peritta mathi ennu thambi Balan peritta mathi Ena churuli Devi peritta mathinn Sankaran angine ake motham adi😂😂

  • @sanz9941
    @sanz9941 ปีที่แล้ว +88

    Hari തന്നെ ആയിരുന്നു അവിടെ വരേണ്ടിയിരുന്നത്. ഭർത്താവ്‌ എന്ന നിലയിൽ ഹരിയുടെ emotions അപ്പുന്റെ സങ്കടം ഒക്കെ നല്ല ഒരു track കൊണ്ട് വരമായിരുന്നു. ഇതിപ്പോ ശിവനെ അവിടെ കൊണ്ടുവരാൻ വേണ്ടി മാത്രം ഹരിയെ ഉറക്കി കിടത്തി. ഹരിയെ waste ആക്കി 😥 ബുദ്ധി കൂടി പോയി ഇത് എഴുതുന്ന മഹാന് 🙏

    • @saranyars8275
      @saranyars8275 ปีที่แล้ว +14

      എങ്കിൽ അല്ലെ ശിവ സ്തുതി പാടാൻ പറ്റു

    • @vijeshkkc5736
      @vijeshkkc5736 ปีที่แล้ว

      X,

    • @reshmapramod9349
      @reshmapramod9349 ปีที่แล้ว

      La ñkkkkklppnnñjjjjjj9n
      .lkjjjhhhu u😊

  • @reels732
    @reels732 ปีที่แล้ว

    Full episode edumo

  • @ponnu431
    @ponnu431 ปีที่แล้ว +15

    ശിവന്റെയും ഹരിയുടെയും ഇന്നലത്തെ സീനിൽ അപ്പു പോയതിന്റെ സങ്കടത്തിൽ നിൽക്കുന്ന ഹരിയായിരുന്നു. എന്നിട്ട് 1 മണിക്കൂർ കഴിയും മുൻപേ പോത്ത് പോലെ കിടന്നുറങ്ങാൻ എങ്ങനെ കഴിഞ്ഞു ഹരി.
    മനുഷ്യനൊക്കെ ഇവിടെ miss ചെയ്യുമ്പോ ഉറക്കം പോലും വരാതെ കണ്ണും പൊളിച്ചു ഓരോന്ന് ആലോചിച്ചു ഇരിക്കുകയാ ഇപ്പൊ. അപ്പോഴാ ഇജ്ജാതി സീൻ 😬😬😬
    ഡയറക്ടർ വല്ലാത്ത ആള് തന്നെ

  • @lalu_dev848
    @lalu_dev848 ปีที่แล้ว +1

    ഈ വഴി പോയപ്പോ അറിയതുങ്ങു കമന്റ്‌ ബോക്സിലോട്ട് കേറിപോയതാ....😅എന്തുവാടേ...😮

  • @ptapp4821
    @ptapp4821 ปีที่แล้ว +5

    പോത്തു പോലെ കിടന്നു ഉറങണം 2:57 2:57

  • @pathummabipp123
    @pathummabipp123 ปีที่แล้ว

    Appu nte abhinayam oru rakshayum illa real labour pain ullavarude same feel facel um actionilum ellam 🔥

  • @ajovarghese5372
    @ajovarghese5372 ปีที่แล้ว +31

    shivayettan polich🔥❤️❤️
    അപ്പു അപ്പുവിന്റെ വീട്ടിൽ പോയ സന്തോഷത്തിൽ ഹരിയേട്ടൻ മനസ്സമാധാനമായി രണ്ടെണ്ണം കഴിച്ച് ഫിറ്റായി പോയി കിടന്നു ഉറങ്ങിയത് ആയിരിക്കും
    പാവം ബാലനും ദേവിയുംഅപ്പുവിന്റെ കാര്യം ആരും അറിയിച്ചില്ല മോശമായിപ്പോയി🤭🤣🤣

  • @Sreelakshmi82266
    @Sreelakshmi82266 ปีที่แล้ว +14

    ഈ അംബികയുടെ അഭിനയത്തിൽ ഒരു പുരോഗതി ഇല്ലല്ലോ. ഉറക്കം തൂങ്ങി അഭിനയം..

    • @sreepriya85
      @sreepriya85 ปีที่แล้ว +3

      🤭🤭😂😂

  • @artistash8258
    @artistash8258 ปีที่แล้ว +248

    Writer : ശിവ ഒരു മാസ് സീൻ ഉണ്ട് അപ്പുവിൻ്റെ പ്രസവ സമയത്ത് നീയാണ് രക്ഷകൻ
    ശിവൻ : സ്വന്തമായി ഒരു കുഞ്ഞിനെ ഉണ്ടാക്കാൻ ഒന്നും ചെയ്യാത്ത ഞാൻ അപ്പു ഏട്ടത്തി യുടെ പ്രസവം എടുക്കാൻ പോയ എല്ലാരും കളി ആക്കും
    Writer : അതിന് ഒരു വഴി ഉണ്ട് അഞ്ജലി ക്ക് ഇപ്പൊ താൽപര്യം ഇല്ല എന്നാ ശിവന് താൽപര്യം ഉണ്ടെന്ന് തലേ ദിവസം കാണിക്കാം
    ശിവൻ : കാഞ്ഞ ബുദ്ധി തന്നെ uncle
    Writer: shivam shivam bgm ഒക്കെ ഇട്ട് റെഡി ആയി നിന്നോ ഏട്ടത്തിയുടെ പ്രസവം മോൻ വേണം എടുക്കാൻ

    • @aleena7062
      @aleena7062 ปีที่แล้ว +31

      എന്നിട്ടു ഹരിയെ ഉറക്കി കിടത്താം 😂😂

    • @RockStar-iv4bp
      @RockStar-iv4bp ปีที่แล้ว +20

      അയ്യോ ഇങ്ങനൊന്നും പറയല്ലേ.... മനഃപൂർവം ശിവനെ ഡീഗ്രേഡ് ചെയ്യാൻ വേണ്ടിട്ട് ആൾകാർ ഇറങ്ങീട്ടുണ്ട് എന്ന് ഒരു കരകമ്പി രാവിലത്തെ പ്രോമോടെ കമന്റ്സിൽ വന്നിട്ടുണ്ട്.... താൻ ഇങ്ങനെ പറഞ്ഞ അവർ ഇപ്പൊ എത്തും ട്ടാ 😂

    • @blackheart4668
      @blackheart4668 ปีที่แล้ว +5

      😂😂😂

    • @meeras2629
      @meeras2629 ปีที่แล้ว +13

      Enthanu athinu anjaliyude decision nu kuzhappam financially stable ayittum shivante paditham kazhinjum mathi kuttikal ennullath nalla karyamalle shivan rakshikkan poyath logic illathathu thanne anu but shivanjali yude kuttiyude karyathil writer eduthath nalla decision thanne anu but shivante padithavum anjaliyude business development okke kanikko ennariyilla pinne tamilil polum kathirmullakk kuttikal avan above 1000 episode ayi so swanthamayi kuttikale undakkan avillannokke paranjulla kuttapeduthalukal ozhivakkam

    • @blackheart4668
      @blackheart4668 ปีที่แล้ว +14

      ​@@RockStar-iv4bp ശിവനെ വിമർശിക്കുന്നത് സജിൻ്റെ ഫാൻ base കളയാൻ ആണെന്ന് വരെ പറഞ്ഞ് കളഞ്ഞ് ചിലർ 😂😂

  • @shamsudsm1873
    @shamsudsm1873 ปีที่แล้ว +2

    Caril kerumbho vedhanayillallo🤔🤔🤔🤔

  • @sugi4939
    @sugi4939 ปีที่แล้ว +18

    സത്യത്തിൽ ഹരി അവിടെ വന്നാൽ മതിയായിരുന്നു

    • @ptapp4821
      @ptapp4821 ปีที่แล้ว

      Yes ഹരി യെ അങ്ങ് മണ്ടൻ ആക്കി

  • @monishp5536
    @monishp5536 ปีที่แล้ว +1

    Aendaalum krityam samayathi nulil aethichu shivan hospitalil aethichu. 👍

  • @aleena7062
    @aleena7062 ปีที่แล้ว +20

    ഹരിയുടെ ഓഫീസ് ഇപ്പോൾ ഹോസ്പിറ്റൽ ആയതു കൊണ്ട് ഹരിക്കു ജോലിക്കു പോകാൻ പറ്റിയില്ല. അപ്പോൾ പിന്നെ ശിവനെ എങ്ങനെ വരുത്തും ? ബ്രില്ലിയൻറ് ഐഡിയ ഉണ്ട്.. നട്ടുച്ചക്ക് ഹരിയെ ഉറക്കി കിടത്താം.
    എന്നാലും വീട്ടിൽ ഉള്ള ബാലേട്ടനെ വിളിച്ചു ഹരിയെ എണീപ്പിക്കാതെ ശിവനെ വിളിച്ചത് എന്തിനാണാവോ ? 😂😂

    • @aswathyy7607
      @aswathyy7607 ปีที่แล้ว +3

      കാർ ഓടിക്കണ്ടേ അതാവും 😌

    • @aliays1162
      @aliays1162 ปีที่แล้ว +12

      Athu mathremalla thampi club poyee paranjeet amarawathi veetla thazthe nilayeel thenna undayerinu enghenyundo everk pishukk😂😂

    • @blackheart4668
      @blackheart4668 ปีที่แล้ว +2

      🤣🤣🤣

    • @sreepriya85
      @sreepriya85 ปีที่แล้ว +5

      ഹരിയും ബാലനും ഒക്കെ അലാറം ജ്യൂസ്‌ അടിച്ചു off ആയി പോയി എന്ന് അപ്പൂസ് വിചാരിച്ചു കാണും 🤭🤭🤣🤣

    • @fj7387
      @fj7387 ปีที่แล้ว +4

      ​@@aswathyy7607 അതിന് ശിവനെ ഡ്രൈവിംഗ് പഠിപ്പിച്ച ഗുരു അല്ലേ ബാലൻ 🤣😂

  • @paachusTV
    @paachusTV ปีที่แล้ว +3

    Evarokke sammathikkanam delivery k povumbol onnum illathe anallo hospital bag😅😅

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +25

    General promo വന്നപ്പോൾ എല്ലാവരും കൂടി ശിവനെ എന്ത് പൊങ്കാല ഇടൽ ആയിരുന്നു.ഇതിപ്പോൾ ഹരിയെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് അല്ലേ ശിവൻ വിളിച്ചു വരുത്തിയത്.🙄അതിൽ എന്താണ് പ്രശ്നം

    • @Aparna_Remesan
      @Aparna_Remesan ปีที่แล้ว +7

      ​@akgalleryeditsഎനിക്ക് ഇഷ്ടം ഉള്ളത് ഞാൻ പറയും 😏😏സഹിക്കണില്ലേൽ നീ കണ്ണടച്ച് പിടിക്ക്

    • @artistash8258
      @artistash8258 ปีที่แล้ว +13

      വിളിച്ചാൽ കിട്ടുന്നത് ആയിട്ടും ഹരി വരുന്നത് ആയിട്ടും കാണിക്കവുന്നത് അല്ലേ ഉള്ളൂ
      ഉറങ്ങി പോയെന്ന്
      ഭാര്യ ഏത് നിമിഷവും പ്രസവിക്കും എന്ന് പറഞ്ഞ് നിക്കുമ്പോൾ ലവൻ ഉറങ്ങുന്നു 😐

    • @blackheart4668
      @blackheart4668 ปีที่แล้ว +12

      ​@@artistash8258 exactly 😂😂
      അവിടെ ഹരി വരുന്നത് കാണിക്കാതെ ശിവനെ വരുത്താൻ ഒരു situation create ചെയ്തു
      എന്നാലോ അതിനു വല്ല ലോജിക് ഉണ്ടോ? 😂
      ശിവന് കുറച്ച് മാസ് കാണിക്കാൻ വേണ്ടി തട്ടി കൂട്ടിയ ട്രാക്ക് 😂

    • @RockStar-iv4bp
      @RockStar-iv4bp ปีที่แล้ว +3

      @@blackheart4668 Helloo.... ഇതെവിടെ ആയിരുന്നു.... കൊറേ ആയല്ലോ കണ്ടിട്ട്....വരാറുണ്ടാരുന്നോ ഇങ്ങോട്ട്..... ഇനി ഞാൻ കാണാഞ്ഞത് ആയിരുന്നോ 😃

    • @blackheart4668
      @blackheart4668 ปีที่แล้ว +3

      ​@@RockStar-iv4bp ഹലോ ❤❤
      ഞാൻ വന്നിട്ട് ഒരുപാട് നാളായി 😄😄
      സുഖം അല്ലേ??❤

  • @rettyjijo2080
    @rettyjijo2080 ปีที่แล้ว +7

    അപ്പുവിന്റെ ആക്ടിങ് ഒരു രക്ഷയും ഇല്ല കരച്ചിൽ ഭയങ്കര ഒർജിനാലിറ്റി ഫീൽ ചെയ്തു pain വരുമ്പോൾ athyam husbandinethanne ഓർക്കു ഹരിയെ കാണണം എന്ന് പറഞപ്പോൾ വിഷമം തോന്നി നാളത്തെ സീനിൽ അവനെ കാണാതെ ഞാൻ മരിച്ചുപോകുമോ എന്ന് ചോദിക്കുന്നുണ്ടല്ലോ ലേബർ റൂമിൽ kettumpol മിക്കവാറും കേൾക്കുന്ന ഒരു ഡയലോഗ് ആണ് കുട്ടി ജനിച്ചാൽ പിന്നെ ആ വേദന ആരും ഓർക്കാൻ ഇഷ്ടപ്പെടില്ല ഇന്ന് അപ്പച്ചിയെ എടുത്ത് àആ സ്വിമിംഗ്‌ പുളിൽ മുക്കി കൊല്ലാൻ തോന്നി മൃഗങ്ങൾ പോലും ഇതിലും bettara

    • @sreepriya85
      @sreepriya85 ปีที่แล้ว +1

      സത്യം 👍👍👍

    • @Suttuzz
      @Suttuzz ปีที่แล้ว +1

      Ethra vedana sahichayirikum oro sthreeyum Amma aavunnath. Orikkal Navya Star magic le Paranja karyam Orth 😊

  • @swathi5490
    @swathi5490 ปีที่แล้ว +20

    ശിവന് screen space കൊടുത്തതിൽ കുറെ per കിടന്ന് കരയുന്നുടല്ലോ😂😂

    • @blackheart4668
      @blackheart4668 ปีที่แล้ว +20

      ശിവന് വിമർശനം കിട്ടുന്നതിൽ ചിലര് കരയുന്ന അത്രക്ക് ഉണ്ടോ? 😂😂

    • @swathi5490
      @swathi5490 ปีที่แล้ว +10

      അയ്യോ അത്ര ഇല്ല. കാരണം kooduthal per ശിവന് space കൊടുത്തതിൽ ആണ് കരയുന്നത് 😂😂

    • @blackheart4668
      @blackheart4668 ปีที่แล้ว +7

      ​@@swathi5490 എണ്ണി പരിചയം താങ്കൾക്ക് ആണല്ലോ 🤭🤭
      അപ്പോ ശരി ആയിരിക്കും 🤭🤭

    • @aswathyy7607
      @aswathyy7607 ปีที่แล้ว +9

      ഇതാണോ സ്‌ക്രീൻ സ്പേസ് ഒരാൾ ഡെലിവറി പെയിൻ വരുമ്പോൾ ഫോക്കസ് ആ character അല്ലേ. അല്ലാണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ വന്ന ആളെ തന്നെ നോക്കോ 🙂ഹരി ആണേൽ അവരടെ moments, ഒക്കെ കാണാമായിരുന്നു. സാന്ത്വനം ആയതു കൊണ്ട് പിന്നെ അത് expect ചെയ്യണ്ട

    • @swathi5490
      @swathi5490 ปีที่แล้ว +9

      ​@@aswathyy7607നാളത്തെ episode ഇൽ ഹരിയെ kananatha വിഷമം അപ്പു പറയുന്നുണ്ട്.aa ഒരു moment, അപ്പൊൾ പെട്ടെന്നു ഹരിയെ kanumbhol ഉള്ള സന്തോഷം .avarude പരസ്പരം ഉള്ള feelings ഒക്കെ കാണാൻ കഴിയും

  • @jazishcreations
    @jazishcreations ปีที่แล้ว +11

    Shivan ❤🔥🔥🔥🔥

  • @gopikpgopikp5454
    @gopikpgopikp5454 ปีที่แล้ว +1

    തമ്പിക്ക് മോളുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചല്ല വേവലാധി . ആശുപത്രിയെ കുറിച്ചാണ് . അടുത്ത ഒരാഴ്ചത്തേക്ക് ഇനി ഇതിന്റെ പിറകെ ആയിരിക്കും.

  • @ambadyappu325
    @ambadyappu325 ปีที่แล้ว +1

    പെൺകുട്ടി ആണ് 🥰

  • @jazishcreations
    @jazishcreations ปีที่แล้ว +3

    Ingane aavanam ❤🔥🔥🔥

  • @aliays1162
    @aliays1162 ปีที่แล้ว +11

    Innathe enth waste episode ayerinu 🤢shivan mass kanikanum sthuthi kodukanum hariya onnumalathaki urakki keduthiyakunnu 😤 logic ayeet kannichude ethanghelum🤦🏼‍♀️

  • @jayal9221
    @jayal9221 ปีที่แล้ว

    Nalla best appachi.. last tyml nkilum pone pote nnu karuthunna thadaka..swantham vtle drivere vilikan thadakayod parayunna potti aya mummy

  • @sidharthachu568
    @sidharthachu568 ปีที่แล้ว +3

    😢

  • @asmakv39
    @asmakv39 ปีที่แล้ว

    Nalla abinayam appunte

  • @fj7387
    @fj7387 ปีที่แล้ว +35

    റിയൽ അപ്പു ഫാൻസും ശിവേട്ടൻ ഫാൻസും കേരളം കത്തിച്ചു കളഞ്ഞോ ആവോ 🤣😂 എന്തായാലും നല്ല കൂതറ ലോജിക് 🤭 5മിനിറ്റ് മുന്നേ വരെ ശിവനോട് സംസാരിച്ചുനിന്ന ഹരിമോൻ ഫോൺ ബെൽ അടിച്ചത് കേൾക്കാതെ പോത്ത് പോലെ കിടന്നുറങ്ങുന്നു 🤣ഹരിയുടെ തൊട്ടടുത്ത മുറിയിൽ ഇരുന്നു അപ്പുവാവയോട് സംസാരിച്ചിരുന്ന ബാലണ്ണനെ വിളിക്കാതെ റിയൽ ആക്ടർ അപ്പുമോൾ "ശിവനെ വിളിക്ക് മമ്മി... ശിവനെ വിളിക്ക് മമ്മി... 🤣🤣😂😂 ശിവാ വേഗം വാ.... ഒന്ന് വേഗം വാ... ശിവാ.... കടയിൽ പോയ ശിവേട്ടൻ പറന്നു വരുന്നു 🤣🤣😂 ഇജ്ജാതി ദുരന്തം കോമഡി സ്വപ്നങ്ങളിൽ മാത്രം 😂ഇതിന്റെ ഇടയ്ക്ക് മമ്മി vs അപ്പച്ചി ഫോൺ വിളി സീൻ 🤭🤭🤭

    • @Suttuzz
      @Suttuzz ปีที่แล้ว

      Keralathinte poopadam onnu kathichu. Ini ente shivettane vallom paranja bakki apol 😡😡

  • @sreepriya85
    @sreepriya85 ปีที่แล้ว +14

    അപർണ ഹരിയെ വിളിച്ചു കിട്ടാതെ വന്നപ്പോൾ ബാലനെ വിളിക്കാതെ ശിവനെ വിളിച്ചതിനെ കുറ്റം പറയാൻ പറ്റുല്ല 🤭🤭🤭
    കാരണം ബാലൻ അറിഞ്ഞാൽ ബാലിക്കു വരണം ബാലി വരണം എങ്കിൽ പുതിയ സാരി ഒക്കെ ഉടുത്തെ വരൂ അപ്പോ സമയം പോകും
    ഇനി നാളെ ഹോസ്പിറ്റലിൽ എത്തുന്നത് നോക്കിക്കോ ബാലൻ പുതിയ ഷർട്ട്‌ ഒക്കെ ഇട്ട് ആണ് ബാലിയുടെയും സാരി പുതിയത് ആണ് 😉😉😛😛
    അത് കൊണ്ട് എത്രയും വേഗം വരുന്നത് ശിവൻ ആയിരിക്കും 🔥🔥🔥🔥

    • @sreepriya85
      @sreepriya85 ปีที่แล้ว +6

      @@_akku 🤭🤭 അങ്ങനെ ഉണ്ടായോ 😂😂 അന്ന് അപർണ miss ആയി ശങ്കു വീട്ടിൽ പോയപ്പോളും ബാലവി ഡ്രസ്സ്‌ ഒക്കെ മാറ്റി powder ഇട്ടു പോയി
      ഇന്ന്‌ ഹരി അപ്പു ഹോസ്പിറ്റലിൽ ആയി എന്ന് പറയുമ്പോളും ബാലൻ പറയുന്നു ഡ്രസ്സ്‌ ചേഞ്ച്‌ എന്ന് 🤭🤭🤭

    • @sreepriya85
      @sreepriya85 ปีที่แล้ว +2

      @@_akku haha 🤭🤭🤗🤗

    • @artistash8258
      @artistash8258 ปีที่แล้ว +1

      😂😂😂 എൻ്റെ പൊന്നോ

    • @artistash8258
      @artistash8258 ปีที่แล้ว +1

      😂😂😂 എൻ്റെ പൊന്നോ

    • @sreepriya85
      @sreepriya85 ปีที่แล้ว

      @@artistash8258 haha 🤗🤗🤗

  • @blackheart4668
    @blackheart4668 ปีที่แล้ว +40

    ഇതിൻ്റെ റൈറ്റർ പണ്ട് സർക്കസിൽ ആരുന്നോ 😌😌
    അല്ല ശിവനെ സീനിൽ കേറ്റാൻ വേണ്ടി ഇന്ന് കാണിച്ച അഭ്യാസ പ്രകടനം കണ്ട് ചോദിച്ചതാ 🤭🤭
    ഹരി എഴുനേറ്റി ട്ട് വീണ്ടും കിടന്നു ഉറങ്ങുന്നു, ഫോൺ അടിച്ചിട്ട് കേൾക്കുന്നില്ല, കൃത്യ സമയത്ത് ഡ്രൈവർ മാരെ പറഞ്ഞ് വിടുന്നു, അതുവരെ അപ്പചി ടെ കള്ളത്തരം കൃത്യമായി മനസ്സിലാക്കിയ അംബിക പൊട്ടൻ കളി കളിച്ചു അപ്പചി യെ വിശ്വസിക്കുന്നു, തമ്പി അവിടെ ഇല്ലാതെ ആകുന്നു...
    ആവശ്യം ഇല്ലാത്ത ഇടത്ത് ശിവനെ എത്തിക്കാൻ കുറച്ച് ഒന്നും അല്ലല്ലോ കഷ്ടപെട്ടത് 🤣🤣🤣
    അപ്പു ൻെറ പ്രസവം വരെ ശിവ സ്തുതി ക്ക് ഉപയോഗിക്കുന്ന ദാരിദ്ര്യം പിടിച്ച makers

    • @aleena7062
      @aleena7062 ปีที่แล้ว +7

      😂😂 സർക്കസ്സ് അല്ല അതുക്കും മേലെ 🤭

    • @meeras2629
      @meeras2629 ปีที่แล้ว +5

      Athu point😂

    • @blackheart4668
      @blackheart4668 ปีที่แล้ว +4

      ​@@aleena7062 എല്ലാം ഒരു ഞാണിന്മേൽ കളിയാണ് 🤣

    • @blackheart4668
      @blackheart4668 ปีที่แล้ว +1

      ​@@meeras2629 😄❤

    • @aliays1162
      @aliays1162 ปีที่แล้ว +10

      Athu mathremalla appun pain vaan paranjappo harik valiya expression onnum indayella shivanthe mukathe expression kandella😂enthayalum nalla bore ayerinu

  • @ushab5300
    @ushab5300 ปีที่แล้ว

    Kushumbi appachiye avidannu oodicu viduu 🐯🐯

  • @KamaruKamar
    @KamaruKamar ปีที่แล้ว +1

    എന്തിന് ആണ്‌ ഇവർക്ക് രണ്ട് ട്രൈവർമാർ 😅😅

  • @umarbros823
    @umarbros823 ปีที่แล้ว +6

    ഉറങ്ങിപോകാറില്ലേ ആരും..സത്യത്തിൽ ഹരിയെ വിളിച്ചു കിട്ടാതായപ്പോൾ സഹായത്തിനായി ശിവനെ വിളിച്ചതും അപ്പു ശിവ ഓടി വ എന്ന് പറഞ്ഞതും ഒക്കെ അവർ തമ്മിലുള്ള ബോണ്ടിങ് അല്ലെ കാണിച്ചത്. പോരാത്തതിന് നാളെ ഹരിയും അപ്പുവും ആയിട്ടുള്ള ഇമോഷണൽ സീൻസ് ഉണ്ടല്ലോ

  • @sreeshasree1357
    @sreeshasree1357 ปีที่แล้ว

    Njan hari dream kanukayavum ithoke vijarichu....

  • @sreeshasree1357
    @sreeshasree1357 ปีที่แล้ว

    Tamil serial nte malayalam version anithu,

  • @Jannath-nb4zl
    @Jannath-nb4zl ปีที่แล้ว +3

    Shivan Supper 🥰

  • @fahmidafarhath4607
    @fahmidafarhath4607 ปีที่แล้ว

    Ee serial engillum appuvin vedana vannu pettan prasavichanayi vere enthengillum serial anangi 10masam ayalum vedhana verum chiyilla 😂

  • @KrishnaPriya-z4s
    @KrishnaPriya-z4s ปีที่แล้ว

    😍🥰🥰😍😍

  • @plavlogs2273
    @plavlogs2273 ปีที่แล้ว +5

    Appu aanu ee serial nayaki vesham cheyyynnath anju nu ath kaahinjum aanu pradannyam

  • @athira9556
    @athira9556 ปีที่แล้ว

    Hari hospital vannit avide thampi ayy tharkkikunnath pakaram enik appune kananam ennale parayendath,, enthanu writer ingane ezthunnath,

  • @KrishnaPriya-z4s
    @KrishnaPriya-z4s ปีที่แล้ว

    ഹായ്

  • @jameelajamu2504
    @jameelajamu2504 ปีที่แล้ว +1

    Nalloru kadhayannu....Aa Appachi poyal kadha ithilum nannavum

  • @vinodkumar-df1ck
    @vinodkumar-df1ck ปีที่แล้ว +1

    ഹരിയെ... മീറ്റിങ്ങിൽ ആണെന്ന് കണികരുന്നു

  • @jocreations5803
    @jocreations5803 ปีที่แล้ว

    ശിവേട്ട ട്ടാആആആആആആആആആആആആആആആആആആആആആ

  • @RMZubair97
    @RMZubair97 ปีที่แล้ว

    Plz upload Star vezhambel episode 372 naamkaran episode 372

  • @shifnachippu2251
    @shifnachippu2251 ปีที่แล้ว +1

    Eath thalla ann igane vedhana sadhikkan veyathe nikkunna magale igane ano nokka iduth kandille sorry ith serial anallo lee 😅😅😅

  • @fj7387
    @fj7387 ปีที่แล้ว +8

    അഞ്ജുവുമായി വഴക്കിട്ടു നടന്ന എപ്പിസോഡിൽ അപ്പുമോൾ കണ്ണനോട് പറയുന്നത് കേട്ടു നിന്റെ ശിവൻ ആരാന്നാടാ വിചാരം, എന്റെ അഭിപ്രായത്തിൽ ചങ്കുറപ്പുള്ള ഒരാള് ബാലേട്ടൻ ആണ് എന്നൊക്കെ 🤣🤣😂 എന്നിട്ട് ആ ബാലേട്ടൻ വീട്ടിൽ ഉണ്ടായിരുന്നത് അറിയാമായിരുന്നിട്ടും അപ്പുമോൾ വിളിക്കാൻ പറഞ്ഞത് ശിവനെ 🤣😂 അതിന്റെ ലോജിക് എന്താ🤔🤔🤔😂😂അങ്ങനെ എങ്കിൽ ബാലനും ഹരിയും ഒരുമിച്ച് വരുകയോ, ഹരിയെ ഉടനെ പറഞ്ഞുവിടുകയോ ചെയ്യുമായിരുന്നില്ലേ 🤣🤣😂 ഇന്നലെ ശിവന്റെ വക അപ്പു ഏട്ടത്തി ശ്ലോകം ചൊല്ലൽ, ഇന്ന് കുപ്പുന്റെ വക ശിവപുരണം വായിക്കൽ 🤣😂ഒരു വട്ടം എങ്കിലും കുപ്പുമോൾക്ക് പ്രിയ പെട്ട ഡാഡിയെയോ, ഹരിയേയോ, ഡ്യൂപ്പ് ഡാഡി ബാലനെയോ വിളിച്ചു കരയാമായിരുന്നു 😂😂😂😂😂

    • @user-kw9hw2yv4q
      @user-kw9hw2yv4q ปีที่แล้ว +3

      Hooo 😂 karanjitum karanjitum mathiyavunilee, Mister😂😂

    • @fj7387
      @fj7387 ปีที่แล้ว +5

      ​@@user-kw9hw2yv4q മതിയായില്ല എന്തെ 🤣😂😂

    • @ALEXALEX-st8mg
      @ALEXALEX-st8mg ปีที่แล้ว +1

      ​@@user-kw9hw2yv4q athinu than kudannu mogunnathinu ethina😅😅

  • @nileenababu2665
    @nileenababu2665 ปีที่แล้ว +1

    ഇതൊക്കെ എന്ത് 😏കുടുംബവിളക്കിലെ സഞ്ജന യുടെ ഡെലിവറി ഡേറ്റ് ഒന്നും പറയണ്ട ഹോ അൻസാഹികബിൾ അത് കണ്ടോണ്ടിരുന്ന എന്റെ വയറു വരെ വേദനിക്കുവാരുന്നു 🥴🥴🥴

  • @safakm8777
    @safakm8777 ปีที่แล้ว +7

    Enth Sadhanaaa ee pennumpilla😡😡😡🤢🤢Droohi🤮🤮

  • @sulfiyapa9918
    @sulfiyapa9918 ปีที่แล้ว +3

    Enth poratta nadakam anu ith

  • @user-kw9hw2yv4q
    @user-kw9hw2yv4q ปีที่แล้ว +5

    Hello makers , Today’s episode Sajin rocked as Shivan🔥🔥Eee Shivane anu jhangalku vendathu. Konjaliyude munpil pedichu nilkunna penkonthan ayi Shivane present cheyyaruth makersee.

    • @Suttuzz
      @Suttuzz ปีที่แล้ว

      Athe lokamepadum Ola malayalee preshakar kathirinnu nammmade shivan

    • @blackheart4668
      @blackheart4668 ปีที่แล้ว +13

      Dear makers, തീർച്ചയായും J ടെ ഈ കമൻ്റ് നിങ്ങള് കേൾക്കണം
      ശിവന് ഇനിയും അഞ്ജലി നെ support ചെയ്യാത്ത പഴം വിഴുങ്ങി ആയും, ഏട്ടത്തി മാർക്ക് വേണ്ടി cheap ഷോ കാണിക്കുന്നവൻ ആയും കാണിക്കണം
      അതല്ലേ ഞങ്ങൾക്ക് ഒരു entertainment😂😂

    • @ALEXALEX-st8mg
      @ALEXALEX-st8mg ปีที่แล้ว

      ​@@blackheart4668 😅😅

    • @ALEXALEX-st8mg
      @ALEXALEX-st8mg ปีที่แล้ว

      Bariyade munnil alle kozhappam illa 😅😅

  • @PC-wd6iu
    @PC-wd6iu ปีที่แล้ว

    ഇവർക്ക് ഒരു ഓട്ടോ പിടിച്ച് പോയ്ക്കൂടെ

  • @kiranlale.u.6549
    @kiranlale.u.6549 ปีที่แล้ว

    Nallonam kashta pettu ee program kacharaaki...sivane pinem comedy piece aakuvanaalo..Sivante logic illandu ...kuthi keyatiyaa...Mass..okke kanditu...aa sivante mongal aanu orma varunee...ellaa characters um chalam aaki for ee appu character...

  • @Bns000
    @Bns000 ปีที่แล้ว +2

    Egnem ladies undo??? 😣

    • @saranyajacob2327
      @saranyajacob2327 ปีที่แล้ว

      My mother in law is worst than this

    • @saranyajacob2327
      @saranyajacob2327 ปีที่แล้ว

      Nann 2 months agi irukumey naan vizan vendi bathroom lu soap powder full ozichu vehu

    • @saranyajacob2327
      @saranyajacob2327 ปีที่แล้ว

      Unniney kulliipan enthu parachu

  • @mohananantony6445
    @mohananantony6445 ปีที่แล้ว +1

    😢😢😢😢😢

  • @sidharthachu568
    @sidharthachu568 ปีที่แล้ว +1

    🥺