ഈ കൊമ്പൻ ആ കൂട്ടത്തിൽ ഇല്ല | Wild elephant | Mamalakkandam | Tusker

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 124

  • @AnsarAbu-pi3nw
    @AnsarAbu-pi3nw 5 หลายเดือนก่อน +1

    അരുൺകുമാർ വീഡിയോ സൂപ്പർ ആയിരുന്നു

  • @rinidineesh1186
    @rinidineesh1186 ปีที่แล้ว +6

    വീഡിയോ ന്റെ യഥാർത്ഥ ഭംഗി ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ ആണ് 🥰🥰🥰ആ കാടിന്റെ യഥാർത്ഥ ഭംഗി 🥰🥰

  • @ajithakumari5265
    @ajithakumari5265 ปีที่แล้ว +4

    നിങ്ങളുടെ വിവരണം വളരെ മനോഹരമായിരിക്കുന്നു 👌👌👌👌👌👌

  • @gressomathew3996
    @gressomathew3996 ปีที่แล้ว +2

    വളരെ കഷ്ട്ടപെട്ടെടുത്ത ഈ കാഴ്ചകൾക്ക് അഭിനന്ദനങ്ങൾ 👌👌

  • @immalikoshimochulandi8340
    @immalikoshimochulandi8340 8 หลายเดือนก่อน +1

    bro oru lense must aanu ketto...kooduthal nannai visual kittumallo

  • @londondiariesmallu
    @londondiariesmallu ปีที่แล้ว +5

    Vere level narration bro…adipoli

  • @aruntm2291
    @aruntm2291 ปีที่แล้ว +2

    വീഡിയോ സൂപ്പർ ❤️❤️❤️

  • @chefnyle
    @chefnyle ปีที่แล้ว +2

    Ente ponnu machane powlichu. Njan tha ippol subscribe cheyyunnunnu. I like your explanation....

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +14

    പറഞ്ഞത് സത്യം ആണ് കാട്ടിൽ പോകാൻ പറ്റും എന്നാൽ മൃഗങ്ങളെ കാണാൻ പറ്റുന്നത് ഭാഗ്യം ആണ്

  • @ajithakumari5265
    @ajithakumari5265 ปีที่แล้ว +2

    Superb👌👌👌👌👌👏👏👏👏👏👏👏

  • @tharac7295
    @tharac7295 ปีที่แล้ว +2

    വീഡിയോ നന്നായിട്ടുണ്ട് സൂപ്പർ

  • @AbhijithKuttu-f1k
    @AbhijithKuttu-f1k ปีที่แล้ว +1

    അരുൺ ചേട്ടാ... അന്നത്തെ ഭീതിപ്പെടുത്തുന്ന ഓർമ... ഈ വീഡിയോ കാണുമ്പോ ഓടി വരും..

  • @k_irshad.irshae
    @k_irshad.irshae ปีที่แล้ว +2

    Ippol vedios onnum idarille??

  • @remyadevis530
    @remyadevis530 ปีที่แล้ว +2

    Hi arun

  • @kitchenvlog_s
    @kitchenvlog_s ปีที่แล้ว +3

    Beautiful... ❤❤❤

  • @nobythundathil
    @nobythundathil ปีที่แล้ว +1

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ബ്രോ 🥰🥰🥰🥰🥰🥰

  • @sudheeshr728
    @sudheeshr728 ปีที่แล้ว +1

    Super video arun chetta❤

  • @rajeshr8359
    @rajeshr8359 ปีที่แล้ว +1

    Super നന്നായിട്ടുണ്ട്.

  • @remodreghu6410
    @remodreghu6410 8 หลายเดือนก่อน

    Njn kazhnja Sunday poiii ❤❤❤❤

  • @Vishnu-ts-official
    @Vishnu-ts-official ปีที่แล้ว +2

    ❤ playing this video ath the playback speed of 1.25x and i loved this

  • @vineshvenu5186
    @vineshvenu5186 ปีที่แล้ว +3

    excellent dear ❤

  • @psdeepak0008
    @psdeepak0008 ปีที่แล้ว +2

    Sugamaano bro

    • @ArunkumarPurakkattu
      @ArunkumarPurakkattu  ปีที่แล้ว

      അങ്ങനെയൊക്കെ പോണു.🫣

  • @pratheeshkumar36
    @pratheeshkumar36 ปีที่แล้ว +1

    Super ❤️❤️🌷🌷🌷🌷👍👍

  • @vishnusunil1190
    @vishnusunil1190 ปีที่แล้ว +1

    Njanum poyi mamalakandam ore elephant inna polum kandilla 😢😢

    • @ArunkumarPurakkattu
      @ArunkumarPurakkattu  ปีที่แล้ว

      അതിന്റേതായ സമയം ഉണ്ട് ഭാസാ .. 😁

  • @jayalakshmi4881
    @jayalakshmi4881 ปีที่แล้ว +1

    Super video🎉🎉

  • @shyjujoseph5965
    @shyjujoseph5965 8 หลายเดือนก่อน

    Please tell me which forest at Kerala

  • @tmsajin
    @tmsajin ปีที่แล้ว +1

    കഴിഞ്ഞ ആഴ്ച ഫാമിലി ആയി മാമലക്കണ്ടം പോയപ്പോൾ മുനിപ്പാറ കണ്ട് തിരിച്ചു വന്ന വഴി രാത്രി കണ്ടു മൂന്ന് ആനയെ റോഡിൽ വച്ച്.

  • @PriyankaPriyankakrishnakumar
    @PriyankaPriyankakrishnakumar ปีที่แล้ว +1

    ഞങ്ങൾ ഇന്ന് അരുണിന്റെ നാട്ടിൽ വന്നു. മാമലക്കണ്ട ത്തു സ്കൂളിന്റെ അവിടെ. മൂന്നാർ വന്നിട്ട് ഞങ്ങൾ 6 ആം മയിൽ കയറി കാട്ടിലൂടെ വന്നു പിന്നെ കുട്ടൻ പുഴ വഴി കോത മംഗലം വഴി ഞങ്ങൾ പത്തനംതിട്ട ആണ് സ്ഥലം
    പിന്നെ ആ സ്കൂളിന്റെ അവിടെ ഉള്ള കടയിൽ ഞാൻ തിരക്കി അരുൺ ഇവിടെ ഉള്ളത് അന്നോ എന്ന്. ആ ചേട്ടൻ പറഞ്ഞു രാവിലെ ഇതുവഴി അരുൺ പോയിരുന്നു എന്ന് പറഞ്ഞു

    • @ArunkumarPurakkattu
      @ArunkumarPurakkattu  ปีที่แล้ว +1

      ഒരു പാട് സന്തോഷവും അഭിമാനവും ഉണ്ട്
      ഈ വാക്കൾ കേൾക്കുമ്പോൾ. ഒരു പാട് നന്ദി
      🥰

    • @PriyankaPriyankakrishnakumar
      @PriyankaPriyankakrishnakumar ปีที่แล้ว

      അവിടെ ഒരു പുഴ ഇല്ലേ പാറ ഒക്കെ ഉള്ളത് തേൻ എടുക്കുന്നത് ഒക്കെ കാണിച്ചില്ലേ അതൊക്കെ എവിടാ,
      പിന്നെ പുലി മുരുകൻ ഷൂട്ട്‌ ചെയ്തത് എവിടാ

    • @ArunkumarPurakkattu
      @ArunkumarPurakkattu  ปีที่แล้ว

      അതും ഇവിടാണ്😁

  • @josephjolly8490
    @josephjolly8490 ปีที่แล้ว +1

    Super

  • @VinodKumar-lo6nw
    @VinodKumar-lo6nw ปีที่แล้ว +3

    It may be worthwhile to plant bamboos....jackfruit etc...in the vacant land to make fully thick forest

  • @PulsarSuni-rj2bq
    @PulsarSuni-rj2bq ปีที่แล้ว +1

    Arun bro എവിടെ ആയിരുന്നു വീഡിയോ ഇപ്പൊ ലേറ്റ് ആണല്ലോ
    എന്തായാലും വീഡിയോ പൊളിച്ചു 😊

  • @aruntm2291
    @aruntm2291 ปีที่แล้ว +2

    ബ്രോ കുറച്ചു കൂടി വീഡിയോ ഇടാൻ നോക്കണം

    • @ArunkumarPurakkattu
      @ArunkumarPurakkattu  ปีที่แล้ว

      Oru work ne keriyarunu bro
      Athukond time kittunnilla

    • @aruntm2291
      @aruntm2291 ปีที่แล้ว

      @@ArunkumarPurakkattu ok ബ്രോ സമയം കിട്ടുമ്പോൾ ഇട്ടതാൽ മതി

  • @narayanankknarayanankk
    @narayanankknarayanankk ปีที่แล้ว +1

    Evide aanu

  • @baburjand9379
    @baburjand9379 ปีที่แล้ว +1

    കോതമംഗലത്ത് നിന്നും ഏത് വഴിയാണ് പോയത് എന്ന് വ്യക്തമാക്കണം... ഓരോ ജംഗ്ഷനിലും എത്തുമ്പോൾ ആ പേര് പറഞ്ഞു പോയാൽ നന്നായി

    • @sudheeshmukundan9420
      @sudheeshmukundan9420 ปีที่แล้ว +1

      കോതമംഗലം -കുട്ടമ്പുഴ -മാമലകണ്ടം

  • @immalikoshimochulandi8340
    @immalikoshimochulandi8340 8 หลายเดือนก่อน

    9:33 ithu mamalakandam bhagathaano?

  • @baijuthottungal3696
    @baijuthottungal3696 ปีที่แล้ว

    അരുണേ ❤👍

  • @pradeeshkp5005
    @pradeeshkp5005 ปีที่แล้ว

    ഏപ്രിൽ 14ന് ഞങ്ങൾ അവിടെ വന്നായിരുന്നു. But ഒന്നും കാണാൻ പറ്റിയില്ല. ആ വഴി ഒരുപാട് ആസ്വദിച്ചു.,26സീറ്റ്‌ traveller ആയിരുന്നു

  • @sudheeshr728
    @sudheeshr728 ปีที่แล้ว

    Chetta next video eppozha upload cheyya vegam avatte

  • @sivanisivani6859
    @sivanisivani6859 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻

  • @kizerbava2687
    @kizerbava2687 ปีที่แล้ว +1

    Superfine

    • @newset3843
      @newset3843 ปีที่แล้ว

      Good. Arun.❤

  • @kingkibg3884
    @kingkibg3884 ปีที่แล้ว +1

    Meen pidutham kanikkan padillarnno

  • @chimminikomban
    @chimminikomban ปีที่แล้ว +1

    🥰🥰🥰👌👌

  • @sajovarghese4737
    @sajovarghese4737 ปีที่แล้ว +1

    Ippol videos kuravanallo chetta why

    • @ArunkumarPurakkattu
      @ArunkumarPurakkattu  ปีที่แล้ว +1

      Maximum elephant videos cheyyan sremikunathukondanu...😊

  • @oommenmathew9003
    @oommenmathew9003 ปีที่แล้ว +2

    be careful bro

  • @subeeshkrishna3412
    @subeeshkrishna3412 ปีที่แล้ว +1

    🥰👍❤️

  • @leomattil7931
    @leomattil7931 ปีที่แล้ว

    Get the close of elefent.and dog bark in full close power

  • @gregorygeorgegregempire9543
    @gregorygeorgegregempire9543 ปีที่แล้ว

    💛💛💛

  • @saijusreedaran6673
    @saijusreedaran6673 ปีที่แล้ว

    👌👌👌

  • @rahulram96
    @rahulram96 ปีที่แล้ว

    Bro oru 10 feet hight ula kombante video cheyumo

    • @rahulram96
      @rahulram96 ปีที่แล้ว

      Atra valiya anakale kanarundo

    • @ArunkumarPurakkattu
      @ArunkumarPurakkattu  ปีที่แล้ว +1

      ഓടാനുള്ള വഴി നോക്കുന്നതിനിടയിൽ ആനയുടെ എണ്ണം പോലും നോക്കാൻ പറ്റുന്നില്ല ...😁

    • @ArunkumarPurakkattu
      @ArunkumarPurakkattu  ปีที่แล้ว +1

      Chila pidiyanakal ondu bhayankara valippamanu..

    • @rahulram96
      @rahulram96 ปีที่แล้ว

      @@ArunkumarPurakkattu ipo namude katil valiya anakal ilanu ketu pazaya chengaloor ranganadhane pole ula genitic chainge vanenu

    • @rahulram96
      @rahulram96 ปีที่แล้ว +1

      Atukondanu chodiche kanukayanel valiya oru kombante video cheyane

  • @bineeshp.v1180
    @bineeshp.v1180 ปีที่แล้ว +1

    Hio

  • @mystepsbybijin3545
    @mystepsbybijin3545 ปีที่แล้ว

  • @seethetravel3291
    @seethetravel3291 ปีที่แล้ว +1

    👏🏽👏🏽👏🏽👌❤️

  • @sajovarghese4737
    @sajovarghese4737 ปีที่แล้ว

    Chetta innu 16 minute mathram ullo

  • @gireeshmadhavan8831
    @gireeshmadhavan8831 ปีที่แล้ว +3

    പരമാവധിഇവരെബുദ്ധിക്കാതിരിക്കുക

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว

    കാപ്പി അല്ലേ

  • @future-trader
    @future-trader ปีที่แล้ว

    വീഡിയോ യും പരിശ്രമവും എല്ലാം വളരെ നല്ലത് തന്നെ.
    പക്ഷെ, എന്റെ പ്രിയപ്പെട്ട അരുൺകുമാറെ, പറയാതെ വയ്യ. ആ പാറയിൽ അങ്ങയുടെ പേര് എഴുതി വച്ചതു മഹാ അനാവശ്യമായി പോയി. വിനോദ സഞ്ചാര നിയമപ്രകാരം കുറ്റകരവുമാണ്. വേറെ ആർക്കും തോന്നിയോ ആവോ..

  • @saranvs4641
    @saranvs4641 ปีที่แล้ว +1

    ജില്ല ഏതാണ്?

  • @alexyjohn8238
    @alexyjohn8238 ปีที่แล้ว +2

    അരുൺ ഇപ്പോൾ വിഡിയോ കാണാറില്ലല്ലോ ..എന്ത് പറ്റി 😎

    • @ArunkumarPurakkattu
      @ArunkumarPurakkattu  ปีที่แล้ว

      Maximum elephant ne focus cheyan sremikunu ..athanu delay 🥰

  • @animalcrossingzone
    @animalcrossingzone ปีที่แล้ว

    ❤❤

  • @MLxHUNTER555
    @MLxHUNTER555 ปีที่แล้ว

  • @rinoshmr1572
    @rinoshmr1572 ปีที่แล้ว

  • @remavenugopal4642
    @remavenugopal4642 ปีที่แล้ว +1

    ❤❤❤❤❤❤

  • @krishnarajkr988
    @krishnarajkr988 ปีที่แล้ว +1

    ❤❤❤❤