കാർത്തിക നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ഇതു കണ്ടില്ലെങ്കിൽ വലിയ നഷ്ടമാണ് !KARTHIKA

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ഹിന്ദു വിഷൻ യുട്യൂബ് ചാനൽ
    ഹൈന്ദവ ആചാര സംബന്ധമായതും മോട്ടിവേഷണൽ സംബന്ധമായതുമായ വിഷയങ്ങൾ...ഹരിചന്ദനമഠം ആർ ജെ അയ്യരുടെ കലാ സൃഷ്ടികൾ ഇവയാണ് ഈ ചാനലിൽ ഉൾ കൊള്ളിച്ചിട്ടുള്ളത് . വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾക്ക് എല്ലാം മറുപടി നൽകാൻ സാധിക്കില്ല.അവ പരിശോധിച്ചു അത്യാവശ്യം ഉള്ള വിഷയത്തി വീഡിയോ അല്ലെങ്കിൽ ഓഡിയോ ബ്ലോഗ് ആയി മറുപടി നൽകുന്നതാണ്
    ഇതിൽ കാണിക്കുന്നത് വാട്‌സ് ആപ് നമ്പറാണ്
    WHATSAPP AND TELEGRAM NUMBER 9496367702
    ഇതിലേക്ക് നേരിട്ട് വിളിക്കരുത്.ജ്യോതിഷ സംബന്ധമായോ മറ്റോ ഉള്ള പേഴ്സണൽ കാര്യങ്ങൾക്ക് അപ്പോയിന്മെന്റ് എടുക്കണം .നേരിട്ടും ടെലിഫോൺ വഴിയും അപ്പോയിന്മെന്റ് ലഭിക്കും. അതിനായി സ്വന്തം പേര് സ്ഥലം ഇവ വാട്സാപ്പിൽ ടൈപ്പ് ചെയ്ത് അയക്കണം
    പേഴ്സണലായ കാര്യങ്ങൾക്ക് ദക്ഷിണ സ്വീകരിച്ചാണ് മറുപടി നൽകുക
    ഹൈന്ദവ ആചാര സംബന്ധമായ കാര്യങ്ങൾമറുപടി തികച്ചും സൗജന്യമായി തന്നെ നൽകുന്നതാണ്
    ഹരിചന്ദന മഠം ആർജെ അയ്യരുടെ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
    LIKE MY FACE BOOK PAGE ...
    CLICK: / harichandhanamadom-r-j...
    ഹിന്ദു വിഷന്റെ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
    / hindu-vision-malayalam...
    മോട്ടിവേഷണൽ സംബന്ധമായ വിഷയങ്ങൾക്കായി എന്റെ മറ്റൊരു യൂട്യൂബ് ചാനൽ...കാണുക സബ്സ്ക്രിബ് ചെയ്യുക
    / harichandhanamadommoti...
    ഹരിചന്ദന മഠം ആർ ജെ അയ്യരുടെ ഇൻസ്റ്റാഗ്രാം പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകFOLLOW : INSTAGRAM :CLICK www.instagram....
    സിനിമ പ്രമോഷൻ സംബന്ധമായ കാര്യങ്ങൾക്ക് ഈ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യുക
    www.facebook.c...
    ഹരിചന്ദനമഠത്തിന്റെ മറ്റു ആക്ടിവിറ്റീസുകൾ കാണുന്നതിനായി ഈ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യുക www.facebook.c...

ความคิดเห็น • 138

  • @sreelekhapillai1842
    @sreelekhapillai1842 4 ปีที่แล้ว +34

    ഞാൻ ഒരു കാർത്തികക്കാരി ആണ്. ഇത്ര അധികം negativity മാത്രമുള്ള ഒരു നക്ഷത്രം ആണെന്ന് 46വയസിൽ ഒരിക്കലും തോന്നിയിട്ടില്ല. ഒരു പക്ഷേ അതിനെ കുറിച്ച് ഇതുവരെ അറിയാത്തതു കൊണ്ടാകും.

    • @kungfumasterlifetamil6719
      @kungfumasterlifetamil6719 2 ปีที่แล้ว +2

      ഇനിയും നോക്കാതെ സമധാനത്തോടെ ജീവിക്കു

    • @parvathys1751
      @parvathys1751 2 ปีที่แล้ว

      Good 🌟 karthika

    • @akhilakp4080
      @akhilakp4080 2 ปีที่แล้ว +2

      ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ പറഞ്ഞു കേൾക്കുന്നത്

    • @atmosphere5005
      @atmosphere5005 ปีที่แล้ว +1

      അടിപൊളി ഇതുപോലെ സമാധാനം കേട്ട നാലുകാര് വേറെ കാണില്ല 🤯🤯

  • @abhiramis8323
    @abhiramis8323 ปีที่แล้ว +3

    ഞാൻ തിരുമേനിടെ പല video ym kand karthika kaarodu enthelum വിരോധം ഉണ്ടോ. Enik agane thonni

  • @cyclopsff6927
    @cyclopsff6927 2 ปีที่แล้ว +11

    പോസിറ്റീവ് ആയ കാര്യങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ.. കാർത്തിക നാളുകാർക്ക് എന്തെല്ലാം നല്ല ഗുണങ്ങളുണ്ട് അതൊന്നും തന്നെ പറഞ്ഞില്ല 😔😔

  • @preethasuresh148
    @preethasuresh148 หลายเดือนก่อน +1

    എന്റെ കാർത്തിക നക്ഷത്രം ആണ് പക്ഷെ കള്ളം പറയുന്ന ശീലം എനിക്കില്ല. എന്നോട് കള്ളത്തരം കാണിച്ചാൽ എനിക്ക് സഹിക്കുകയുമില്ല. ഈ ഒരു കാര്യത്തിൽ എനിക്ക് യോജിപ്പില്ല. ബാക്കി ഒരു വിധം ഒക്കെ. സഹായിക്കാൻ ആരും ഇല്ലാത്ത അവസ്ഥ. ഉപദ്രവിക്കാനും കാര്യം കാണാനും ആളുണ്ട്. കൂടെനിന്നു വിഷമിക്കണ്ട എന്നു പറയാൻ ആരുമില്ല. ഈ നിസ്സഹായത ആണ് തളർത്തുന്നത്. പിന്നോട്ട് വലിക്കുന്നത്

  • @YY-hf8ch
    @YY-hf8ch 5 ปีที่แล้ว +25

    Total 3:20 minutes introduction???

  • @bhaskarank837
    @bhaskarank837 2 หลายเดือนก่อน

    My daughter ,s star isKarthika on 06 MAR 1987 and still not married.She is scared of marriage.Pe parents is upset of her.THIRUMANEE,can you help us.All points you said are 100% true.

  • @sasikalavilasini9720
    @sasikalavilasini9720 11 หลายเดือนก่อน +1

    തിരുമേനി പറഞ്ഞത്. 100 ശതമാനം ശരി👍🙏🙏🙏🙏

  • @varalakshmikk662
    @varalakshmikk662 5 ปีที่แล้ว +5

    Kallam parumanneparjathe sari all'a arivum pulium ishttam ayirikum enne paranjathum sari all'a ok?

  • @parvthyparu5804
    @parvthyparu5804 5 ปีที่แล้ว +18

    Njanum karthikayanu..ithippo full negative aanallo paranjath..positive aayitt onnumille??

    • @renjithmohan6680
      @renjithmohan6680 4 ปีที่แล้ว

      പോസിവ് ഉണ്ടെങ്കിൽ അല്ലെ പറയു

    • @adhi_xx
      @adhi_xx 4 ปีที่แล้ว +2

      Positive video und

    • @atmosphere5005
      @atmosphere5005 ปีที่แล้ว +1

      കാർത്തിക എന്നാ നക്ഷത്രം തന്നെ വലിയ ഒരു നെഗറ്റീവ് ആണ് 😶‍🌫️

  • @kunjidevideos5484
    @kunjidevideos5484 2 ปีที่แล้ว +11

    Orukarym mathram ariym എന്തൊക്കെ പറഞ്ഞാലും നല്ലൊരാണ് 💚

  • @jayashreeshreedharan9202
    @jayashreeshreedharan9202 5 ปีที่แล้ว +12

    Karthika very correct✅ it is a great ⭐ true 👌confident hard working people are born with prosperity and they hardly have problems for food and wealthy

    • @adhi_xx
      @adhi_xx 4 ปีที่แล้ว

      Whats ur job?

  • @nimbuscloud1880
    @nimbuscloud1880 5 ปีที่แล้ว +2

    Valare nannayittunde avatharanam paranjathelam 100% sathyam

  • @parvathys1751
    @parvathys1751 2 ปีที่แล้ว

    Thanks for your information,

  • @sindhuvenugopal6870
    @sindhuvenugopal6870 4 ปีที่แล้ว +6

    Njan karthikayanu.pakshe kallam parayumennu parayunnath sariyalla.kallam cheyyarumilla

  • @karthukarthukarthu1571
    @karthukarthukarthu1571 5 ปีที่แล้ว +1

    നന്ദി

  • @amrithakarthikeyan915
    @amrithakarthikeyan915 4 ปีที่แล้ว +7

    Kallam parayaarillaa enthundegilum Mugathe nokki paraum.... Pinne Erive, Puli ethe Randum eshttamallaa.... Koreaa kaaryagal thettane...

    • @naveenram3685
      @naveenram3685 2 ปีที่แล้ว +1

      Njanum karthika aanu erivum puliyum enikkum ishttam alla

  • @user-ig8cn4tx5z
    @user-ig8cn4tx5z 2 ปีที่แล้ว +2

    100% സത്യം 🙏🙏🙏...

  • @user-fp1vj2ne6b
    @user-fp1vj2ne6b 5 หลายเดือนก่อน +1

    കുറെ ശരിയാണ്. ഞാൻ കാർത്തിക നക്ഷത്രം ആണ്. കള്ളം പറയാറില്ല

  • @malut8714
    @malut8714 5 ปีที่แล้ว +5

    sathyam sir

  • @SijaS-ix2mw
    @SijaS-ix2mw ปีที่แล้ว

    എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് എല്ലാം സ്ത്യമാണ്❤❤

  • @geetanair5952
    @geetanair5952 2 ปีที่แล้ว +1

    Nice information

  • @aktootooak
    @aktootooak 2 ปีที่แล้ว +1

    kallam parrayarundo ennu chodhichall undennum parrayam illennum parrayam. sathyathinu mathram pradhanyam koddukkunnathu Sherry Alla . pinne shayikkan pogharrilla injhottu sahayam kittiyall chilappoll sandhosham.

  • @priyapiya6868
    @priyapiya6868 4 ปีที่แล้ว +3

    Correct 👍

  • @anandhukuttan4004
    @anandhukuttan4004 3 ปีที่แล้ว +11

    പൊതുവെ സത്യസന്ദർ എന്നാണ് കേട്ടിട്ടുള്ളത്..

  • @kathuarun9032
    @kathuarun9032 5 ปีที่แล้ว +4

    Sathyamanu

  • @ansilaa7894
    @ansilaa7894 3 ปีที่แล้ว +1

    paranjathokkeyum ente anubhavathil correct aanu ente chilavukal enikk polum accept cheyyan pattatha vidhathilanu

  • @sathysasi831
    @sathysasi831 5 ปีที่แล้ว +3

    Correct anu sir

  • @aparnaraveendran6737
    @aparnaraveendran6737 3 ปีที่แล้ว

    100% sariyanu.ethil chila swabhavam mattanam ennund kazhiyumo?

  • @karthikarajeev7063
    @karthikarajeev7063 5 ปีที่แล้ว +2

    very true

  • @sudheeshkumar7840
    @sudheeshkumar7840 4 ปีที่แล้ว +3

    സത്യം

  • @sreejamonish4142
    @sreejamonish4142 5 ปีที่แล้ว +2

    Very correct sir

  • @maneshamahi80
    @maneshamahi80 2 ปีที่แล้ว +1

    100%

  • @gayathriadarsh4526
    @gayathriadarsh4526 5 ปีที่แล้ว +13

    Nalla kaaryangalonnumille kaarthika nakshathrathinu

  • @sobinbiju7757
    @sobinbiju7757 5 ปีที่แล้ว +2

    Thriketta naksthra tha patti video cheyuu .please

  • @Radha-tp4hm
    @Radha-tp4hm 5 ปีที่แล้ว +3

    Sathyam ane sir

  • @santhamohan1516
    @santhamohan1516 5 ปีที่แล้ว +7

    Very true sir iam karthika

    • @lyriclily
      @lyriclily 5 ปีที่แล้ว +1

      20% മാത്രം ശരി...

    • @jayachandrank.v.5728
      @jayachandrank.v.5728 4 ปีที่แล้ว +1

      ഞാൻ കാർത്തിക നക്ഷത്രം പറഞ്ഞത് 100 % ശരിയാണ്

    • @jayachandrank.v.5728
      @jayachandrank.v.5728 4 ปีที่แล้ว

      ശ്രീജ എന്നാണ് എന്റെ പേര്

  • @dedicationtopsc6984
    @dedicationtopsc6984 5 ปีที่แล้ว +14

    Karthikayude doshangal maathram paranju..gunangal onnum paranjilla...

  • @UserUser-xt1hi
    @UserUser-xt1hi 4 ปีที่แล้ว +3

    Njan Karthiga Jolikke Kayariya Annuthudangi Innuvare Areyum Ashrayichittilla.Vivahum Sonthum Adwanathalthanne Nadathi,Nereva Nerepo Ennasobhavamane.
    Kallamparayunnadhum Ishtamalla Kallatharathinu Koottunilkarumilla.
    Kallamparayumenneparanjadhe 101percentagum Thettane.
    Shathrukkale Undagarunde Nanmacheyyunnakaranum.

  • @keerthanaharidasan872
    @keerthanaharidasan872 3 ปีที่แล้ว

    സാർ 2008 ഒക്ടോബർ 17
    Birthday കാലത്ത് 11.5
    തുലാം ഒന്ന് വെള്ളിയാഴ്ച ജാതകപ്രകാരം എങ്ങനെയാണ്

    • @dhaara2135
      @dhaara2135 3 ปีที่แล้ว +1

      ബാലാമണി കാർത്തിക.. തിരുമേനി പറഞ്ഞതിൽ പാലാ കാര്യങ്ങളും ശരിയാകുന്നില്ല. ധനം കൈകാര്യം ചെയ്യുന്നതിന് ഇവരോളം മിടുക്കർ വേറെയില്ല. ഒറ്റ പൈസ പോലും അനാവശ്യമായി ചിലവാക്കില്ല.ഉദാ :- ഞാൻ തന്നെ. പിന്നെങ്ങനെ ഇവർ ധുർതരാകും.. ഒന്നും വിശ്വസിക്കാൻ പറ്റാത്ത.. വിവരണം.

  • @aaryapraveen7352
    @aaryapraveen7352 4 ปีที่แล้ว +5

    സർ സന്താനഭാഗ്യത്തിനു എന്ത് വ്രതം ആണ് എടുക്കേണ്ടത്

  • @meenusatheeshmeenusatheesh5358
    @meenusatheeshmeenusatheesh5358 5 ปีที่แล้ว +3

    Sathyamanu ellam

  • @Jojo-rl8sr
    @Jojo-rl8sr 4 หลายเดือนก่อน

    കാർത്തികയും തിരുവോണം cherumo

  • @krishnapriya6540
    @krishnapriya6540 5 ปีที่แล้ว +3

    Valare sariyaaan paranjathellaam.🙏🙏

  • @karthikaroshan2761
    @karthikaroshan2761 5 ปีที่แล้ว +4

    absolutely 100% correct

  • @smithavishnu1410
    @smithavishnu1410 5 ปีที่แล้ว +10

    Kallam parayarilla

  • @asharafoyoor370
    @asharafoyoor370 3 ปีที่แล้ว

    100 Corect

  • @athirababu3245
    @athirababu3245 4 ปีที่แล้ว +7

    Randaamathe kaaryam sathyamaanu.paramaartham

  • @Divyakarthika64
    @Divyakarthika64 ปีที่แล้ว

    Karthika nakshatram - onnozhike ellam correct. Kallam parayarumilla pravarthikkarumilla

  • @dhanya8112
    @dhanya8112 3 ปีที่แล้ว

    Truth sir

  • @shalilumahi2672
    @shalilumahi2672 4 ปีที่แล้ว +21

    ദുരഭിമാനം, അനുസരണ ഇല്ലായ്മ, മറ്റുള്ളവരെകുറിച്ച് തെറ്റായ മുൻധാരണ, ദുർവാശി, ദേഷ്യം വരുമ്പോൾ പരിസരബോധമില്ലാതെ അനാവശ്യങ്ങൾ വിളിച്ചു പറയുക ഇതൊക്ക എനിക്കറിയാവുന്ന കാർത്തികകാരുടെ സ്വഭാവങ്ങളാണ്.

  • @ishani278
    @ishani278 5 ปีที่แล้ว +6

    100%correct

  • @geetanair5952
    @geetanair5952 2 ปีที่แล้ว

    🙏🙏

  • @retheeshbabu5226
    @retheeshbabu5226 3 ปีที่แล้ว

    ഓം ഗം ഗണപതായേ നമഃ

  • @sumithsuresh3180
    @sumithsuresh3180 4 ปีที่แล้ว

    Ellam correct aaya kaariyam aanu paranjathu

  • @anjalianjaliv4322
    @anjalianjaliv4322 5 ปีที่แล้ว +2

    Valare sheriyanu sir

  • @divyanair5560
    @divyanair5560 5 ปีที่แล้ว +5

    Thanku thirumeni 🙏🙏🙏🙏🙏

  • @parvathyp3768
    @parvathyp3768 4 ปีที่แล้ว +4

    kallam parayaarumilla pravarthikaarum lla...

  • @unnikrishnan2635
    @unnikrishnan2635 5 ปีที่แล้ว +1

    Nannayittundu very good

  • @eshanisatheesharunasathees4447
    @eshanisatheesharunasathees4447 4 ปีที่แล้ว

    Correct anu ellam.

  • @sreedevishaju5010
    @sreedevishaju5010 4 ปีที่แล้ว +2

    Valare sari

  • @sindhusachin4940
    @sindhusachin4940 ปีที่แล้ว

    Kallam parayum ennuparanjathil shariyilla., kallam parayunnavare shariyaakkum.

  • @suryasuryasuresh7395
    @suryasuryasuresh7395 4 ปีที่แล้ว +3

    Vaa eduthal kallamea parau anubhavm ind

  • @jijashas8961
    @jijashas8961 3 ปีที่แล้ว +1

    Full correct sir

  • @sanjukm3436
    @sanjukm3436 4 ปีที่แล้ว +1

    സത്യം ആണ് എല്ലാം. 100% ശരി

  • @Jojo-rl8sr
    @Jojo-rl8sr 4 หลายเดือนก่อน

    കുറച്ചു sathyamanu

  • @SijaS-ix2mw
    @SijaS-ix2mw ปีที่แล้ว

    ഞാൻ കാർത്തികയാണ്

  • @karthikagnair4798
    @karthikagnair4798 2 ปีที่แล้ว

    Star Karthika . But kallam parayunnathu orikkalum ishtamalla.
    Satyasandhatha und.

  • @bhaveenabratnam6572
    @bhaveenabratnam6572 5 ปีที่แล้ว +3

    Valare sheriyaanuu

  • @vijayalakshmipbvr3054
    @vijayalakshmipbvr3054 5 ปีที่แล้ว +1

    Thank you sir

  • @remarajesh289
    @remarajesh289 5 ปีที่แล้ว +15

    Ohh സത്യം ആണ്‌ മുഴുവന്‍... എന്റ അമ്മായി അമ്മ 🙆‍♀️🙆‍♀️🙆‍♀️

    • @Karthika.Lal1999
      @Karthika.Lal1999 3 ปีที่แล้ว +1

      😂😂😂

    • @rajipriya6601
      @rajipriya6601 3 ปีที่แล้ว +1

      🤣🤣🤣

    • @charulathakaimal7194
      @charulathakaimal7194 2 ปีที่แล้ว +1

      ഇത്രയും വൃത്തി ഇല്ലാത്ത selfish aaya സ്ത്രീകൾ കാർത്തിക നക്ഷത്രത്തിൽ മാത്രമേ കാണൂ. കാര്യം കാണാൻ ആരുടെയ്.കാലുപിടിച്ചും ആരെയും വെറുതെ ഉപദേശിക്കും ...

    • @atmosphere5005
      @atmosphere5005 ปีที่แล้ว

      എങ്ങനുണ്ട്? പാവമല്ലേ പുറമെ എന്തേലും കാണിച്ചാലും ഉള്ളിൽ ഒന്നും കാണില്ല അതാണ് ഈ നക്ഷത്രകാരുടെ പ്രേതെയെകത

  • @rigvedkrishnaan2434
    @rigvedkrishnaan2434 5 ปีที่แล้ว +1

    ഇതു പോലെ എല്ലാ നക്ഷത്രവും പറയുമോ.. തിരുമേനി

  • @shanipillai2213
    @shanipillai2213 2 ปีที่แล้ว

    Nalladonum parajillallo ?adu mosham ....njagal pavagalanu .....

  • @latharajraj4931
    @latharajraj4931 4 ปีที่แล้ว

    Ellam valare seriyanu

  • @swarnagoenka9571
    @swarnagoenka9571 4 ปีที่แล้ว

    True🙏🙏🙏

  • @sreeprabhakm2382
    @sreeprabhakm2382 4 ปีที่แล้ว +2

    സത്യം എന്റെ മോള് ഇതു പോലെ വീട്ടിൽ ആരും കള്ളം പറയാറില്ല പക്ഷെ അവൾ കള്ളം പറയുന്നു

  • @lalitharajan2386
    @lalitharajan2386 5 ปีที่แล้ว +2

    Less than 10% correct.

  • @thomasvaliyaveettil2686
    @thomasvaliyaveettil2686 4 ปีที่แล้ว +4

    Karthika chathikum......

    • @sandhyasunil1116
      @sandhyasunil1116 4 ปีที่แล้ว +4

      Ithil parayunnathil 98% thettaanu...Karthika chathikum ennu comment cheytha vyakthi vivaradoshiyaanu.

    • @atmosphere5005
      @atmosphere5005 ปีที่แล้ว

      നല്ല കോമഡി കാർത്തിക നക്ഷത്രക്കാരെ ആരേലുമൊക്കെ സഹായിക്കാത്തൊള്ളൂ അവർ തിരിച്ചൊന്നും പ്രേതീക്ഷിക്കാറില്ല

  • @lakshmibaikk5497
    @lakshmibaikk5497 4 ปีที่แล้ว

    Chilavilla

  • @renjithmohan6680
    @renjithmohan6680 4 ปีที่แล้ว +7

    സത്യമാ തിരുമേനി എനിക്ക് അനുഭവം ഉണ്ട്..കള്ളവും പിന്നെ ചതിയും

  • @karthikaanilanil6253
    @karthikaanilanil6253 4 ปีที่แล้ว

    Kurey okkey correct aane sir

    • @geethakrishna5085
      @geethakrishna5085 3 ปีที่แล้ว

      ഒരു കാര്യം മാത്രം ശെരി അല്ല കള്ളം പറയുക എന്ന് എന്നും സത്യ സന്ധത വേണം എന്ന് ആണ് ആഗ്രഹം ബാക്കി മുഴുവൻ കറക്റ്റ് ആണ്

  • @karthikakathu7822
    @karthikakathu7822 4 ปีที่แล้ว +1

    Ella karyangalum correct aanu

  • @yashgaming9073
    @yashgaming9073 4 ปีที่แล้ว

    Sorry 50% kaahtichu

  • @sreejasujith620
    @sreejasujith620 2 ปีที่แล้ว

    🥰🥰💋

  • @p.dhakshayaninair1965
    @p.dhakshayaninair1965 3 ปีที่แล้ว

    Hundred percent correct

  • @rajagopalpriya2966
    @rajagopalpriya2966 4 ปีที่แล้ว

    Sathyam ente mol karthikayane

  • @davuayyappan2021
    @davuayyappan2021 2 ปีที่แล้ว

    👎👎👎

  • @fathimalakshmimaria6666
    @fathimalakshmimaria6666 5 ปีที่แล้ว +9

    10% matram sari ..thantedam.

  • @raghavana9508
    @raghavana9508 3 ปีที่แล้ว

    H jiffy

  • @MadhuC-vp2sn
    @MadhuC-vp2sn 7 หลายเดือนก่อน

    സത്യം

  • @gaminglife746
    @gaminglife746 2 ปีที่แล้ว

    🙏🙏🙏

  • @aryac3202
    @aryac3202 2 ปีที่แล้ว

    100%

  • @alinkilimanoor3699
    @alinkilimanoor3699 2 ปีที่แล้ว

    സത്യം

  • @tbgtbgtbgtbg5173
    @tbgtbgtbgtbg5173 4 ปีที่แล้ว

    സത്യം