Yea end ഓഫറിൽ 2022 november model വണ്ടി വാങ്ങി 2023 ജനുവരി രജിസ്ട്രേഷൻ വാഗൺർ. അതിന് ശേഷം വണ്ടിക്ക് വില കൂടി. ഉടനെ ഒന്നും വിൽക്കില്ല. അപ്പൊൾ ലാഭം തന്നെ.
വാഹന കമ്പനികൾ വാഹനം നിർമ്മിച്ച വർഷവും, മാസവും മര്യാദക്ക് മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ എഴുതി വച്ചാൽ പോരേ😮😮😮l Kia യുടെ ഷോറൂമിൽ പോയപ്പോൾ വാഹനം നിർമ്മിച്ച വർഷം vin നമ്പർ നോക്കി വല്ല വിധേനയും കണ്ടു പിടിച്ചു😂 പക്ഷേ വാഹനം നിർമ്മിച്ച മാസം കണ്ട് പിടിക്കുവാൻ ഒരു രക്ഷയുമില്ല😂 കമ്പനി എക്സിക്യൂട്ടീവിന് പോലും അറിയില്ല പോലും😂 ആയതിനാൽ Kia യുടെ വണ്ടി ബുക്ക് ചെയ്തത്, വേണ്ടാ എന്ന തീരുമാനത്തിൽ😂ബാക്കി കാര്യങ്ങൾ ഒന്നും ചെയ്യാതെ തിരികെ വന്നു😂😂😂😂
വളരെ ഉപകാരമുള്ള വീഡിയോ thank you
വളരെ ഉപകാരപ്രദമായിട്ടുള്ള വീഡിയോ !!!
Hi, one toyota carinte vin eduthitt onn explain cheyavo please
How we can find out for year of tata motors, month you mentioned 12 th, please advise
Please don’t repeat the info unnecessarily. Also don’t stretch like this to pass a simple info.
chassis number and vin same ano
Well explained
Yea end ഓഫറിൽ 2022 november model വണ്ടി വാങ്ങി 2023 ജനുവരി രജിസ്ട്രേഷൻ വാഗൺർ. അതിന് ശേഷം വണ്ടിക്ക് വില കൂടി. ഉടനെ ഒന്നും വിൽക്കില്ല. അപ്പൊൾ ലാഭം തന്നെ.
me too😊
Vin number eduth google chaidall kitille ?
2020 നു മുമ്പുള്ള 10th Digit കൂടി പറയൂ.ഏതായാലും കിട്ടിയ information നു താങ്ക്സ്.
10th digit R and 11 th digit C aan..appo etha yr vara
2024 ,March
പത്താമത് R ആണെങ്കിലോ?
kia R N എത്രമത്തെ വർഷം മാണ് പറയാമോ
Oro secondilum new modification cheyyunna mekhalayane auto mobil industry
Form 22 correct ayrikile
Why the manufacturers make this process so complicated.? If they print the year of manufacture directly, it's helpful for the buyers.
Ath cheyyulla
@@enginebayanmrpautomotivevl3250 what is the criteria behind this
Onnu paranju theerko
Q use cheyyarundo?
Ella
👍👍👍👍
ഹോണ്ട അമെസ് ഇങ്ങനെ തന്നെ ആണോ ഉണ്ടാവുക
ഇതിൽ A യും B യും ഇല്ലല്ലോ... ഈ vin നമ്പർ ൽ ഉള്ളത് വച്ചു പറഞ്ഞിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായിരുന്നു.
avoid repeating bcz main info to be noted will be diluted
Thank you sir
It’s an invaluable comment
R 2025ano
😂
RK model eadaaaa😂
Njaaan eaduth vadikke angineyaaa
RK
Model Para suhrthe
October 2024
വാഹന കമ്പനികൾ വർഷവും മാസവും മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ എഴുതി വച്ചാൽ പോരേ😮😮😮 വാഹനം വാങ്ങുന്നവർ കാശ് നൽകുന്നത് ഇത് പോലെ വ്യക്തത ഇല്ലാതെ അല്ലല്ലോ😂😂😂
Chaisis number il ninu. Mfd kndupidikn ptmo
Yes
Chasis no engine kandupidikaam
മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ തന്നെ പഞ്ച് ചെയ്തു ടെ എന്തിനാണ് ഉഡായിപ്പ് -
വാഹന കമ്പനികൾ വാഹനം നിർമ്മിച്ച വർഷവും, മാസവും മര്യാദക്ക് മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ എഴുതി വച്ചാൽ പോരേ😮😮😮l Kia യുടെ ഷോറൂമിൽ പോയപ്പോൾ വാഹനം നിർമ്മിച്ച വർഷം vin നമ്പർ നോക്കി വല്ല വിധേനയും കണ്ടു പിടിച്ചു😂 പക്ഷേ വാഹനം നിർമ്മിച്ച മാസം കണ്ട് പിടിക്കുവാൻ ഒരു രക്ഷയുമില്ല😂 കമ്പനി എക്സിക്യൂട്ടീവിന് പോലും അറിയില്ല പോലും😂 ആയതിനാൽ Kia യുടെ വണ്ടി ബുക്ക് ചെയ്തത്, വേണ്ടാ എന്ന തീരുമാനത്തിൽ😂ബാക്കി കാര്യങ്ങൾ ഒന്നും ചെയ്യാതെ തിരികെ വന്നു😂😂😂😂
Kia month kandu pidikkam
@@enginebayanmrpautomotivevl3250 എങ്ങനെ ഭായീ!
@@enginebayanmrpautomotivevl3250 അതെങ്ങനെ ആണ് ഭായീ
Worldwide automobile VIN/chassis is only having 17 digit, but you are explaining 19th and 20th digit details... Ha ha what a sad knowledge
Just check it again bro
Eg maruti Suzuki
Toyota
കുറച്ചുകൂടെ ചുരുക്കി പറയൂ.
Tatta