ഇന്ത്യയിലെ ആദ്യ VSC അധിഷ്ഠിത HVDC സബ്സ്റ്റേഷൻ തൃശൂർ ജില്ലയിലെ മാടക്കത്തറയിൽ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഇന്ത്യയിലെ ആദ്യ VSC അധിഷ്ഠിത HVDC സബ്സ്റ്റേഷൻ തൃശൂർ ജില്ലയിലെ മാടക്കത്തറയിൽ...
    ഏകദേശം 3000 കോടി രൂപയാണ് മാടക്കത്തറയിലെ HVDC സബ്സ്റ്റേഷന്റെമാത്രം നിർമ്മാണച്ചെലവ്.
    ഈ പദ്ധതിയിലൂടെ 2000 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിലേക്ക് എത്തിക്കാൻ കഴിയുക.
    കേരളത്തിന്റെ ശരാശരി വൈദ്യുതി ഉപഭോഗം 4000 മെഗാവാട്ടാണ്. ഇതിന്റെ പകുതിയോളം ഇറക്കുമതി ചെയ്ത് ലഭ്യമാക്കാൻ ശേഷിയുള്ള വിപ്ലവകരമായ പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.
    ദൃശ്യങ്ങൾ കാണാം, വിശദാംശങ്ങൾ അറിയാം.

ความคิดเห็น • 5

  • @aburabeea
    @aburabeea 3 ปีที่แล้ว +6

    നമ്മുടെ നാട് പുരോഗതിയിലേക്ക് കുതിക്കുന്നത് കാണുമ്പോൾ സന്തോഷം

  • @SaniManavalanDevassy
    @SaniManavalanDevassy 3 ปีที่แล้ว +1

    👍

  • @vishnuunnikrishnan7062
    @vishnuunnikrishnan7062 3 ปีที่แล้ว +2

    Ae, sub engineer notification iny ennundavum. Innu election declare cheyyuvalle😪

  • @dwithysankar181
    @dwithysankar181 3 ปีที่แล้ว +1

    Which multilevel inverter topology is used?