എണ്ണിയാൽ ഒടുങ്ങാത്ത എണ്ണം പറഞ്ഞ ആനകൾ..... കൊളപ്പുള്ളി സുന്ദരൻ ❤️

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • MK Channel - Talk with Elephant Trainers
    Direction : Manu Krishnan
    Script : Manu Krishnan
    Production : Manoj Kunnamthanam
    Production Controller : Manoj Kunnamthanam
    Presentation : Vishnu Pampady, Manu Krishnan
    Camera : Wilfred Chacko, Manu Krishnan
    Camera Unit : Willu's Photography
    Editor : Manoj Kunnamthanam
    Designs : Manu Krishnan
    Online Support : Vishnu Thuruthy, Anoop Kumar
    Transportation : Willu's Travels, Vakathanam. Krishnarchana Travels, Pampady.
    #mkchannel #elephanttrainers #manojputhuppally #manuputhuppally #manukrishnan #wilfredchacko #willusphotography #vishnupampady

ความคิดเห็น • 30

  • @user-ki4mj4yi5m
    @user-ki4mj4yi5m ปีที่แล้ว +5

    തൊഴിൽ അറിയുന്ന തൊഴിൽക്കാരൻ

  • @rajuav1335
    @rajuav1335 ปีที่แล้ว +8

    ഉല്ലാസ് ആന ചെരിഞ്ഞുപോയ ചേർപ്പുള്ളശ്ശേരി ശേഖrരൻ ആനയാണ്

  • @rajuav1335
    @rajuav1335 6 หลายเดือนก่อน

    വിഷ്ണു വിനായകൻ അക്ഷയ് കൃഷ്ണൻ

  • @shomemohan7372
    @shomemohan7372 ปีที่แล้ว +2

    Chetta onnu irunnu interview edukkan sremikku, athakumbol kooduthal stories anubhavanghal kittum,, psychology 🙏🙏🙏🙏

  • @unnikrishnant5807
    @unnikrishnant5807 ปีที่แล้ว +2

    Ente natukaran ente kuttukaran kulappully sundaran

  • @vishnuratheesan7696
    @vishnuratheesan7696 ปีที่แล้ว

    Sound clarity onnu sredhikkene

  • @ambareeshnsambari3614
    @ambareeshnsambari3614 5 หลายเดือนก่อน

    സൗണ്ട് 😌

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe ปีที่แล้ว +1

    ദ്രോണാ 🔥🔥🔥

  • @vishnumohan781
    @vishnumohan781 11 หลายเดือนก่อน

    ❤❤❤

  • @rajuav1335
    @rajuav1335 ปีที่แล้ว +3

    കേശവൻ ന്ന് പറഞ്ഞ ഗുരുവായൂർ വലിയ കേശവൻ

  • @ruler_of_the_earth
    @ruler_of_the_earth ปีที่แล้ว +2

    ഗുരുവായൂരിൽ ഇത്രയും നല്ല അവസരങ്ങൾ കിട്ടിയിട്ട് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തത് എന്താ?

    • @kiranvaikkath5104
      @kiranvaikkath5104 ปีที่แล้ว

      ആരാ പ്രേയോചനപെടുത്താതെ ഒന്ന് വിശധിക്കരിക്കു 😅

    • @ruler_of_the_earth
      @ruler_of_the_earth ปีที่แล้ว

      @@kiranvaikkath5104 സുന്ദരേട്ടന്റെ ഇതുവരെ വന്ന വിഡിയോകളിൽ ഒരുപാട് കാര്യങ്ങൾ കൂടുതൽ ചോദിക്കാമായിരുന്നു ആളുടെ അനുഭവങ്ങൾ വച്ച് നോക്കുമ്പോൾ കുറഞ്ഞത് രണ്ട് വീഡിയോ എങ്കിലും കൂടുതൽ കിട്ടിയേനെ! ഒരാളുടെ അനുഭവത്തിൽ നിന്ന് ഇത്രയും കാര്യങ്ങൾ മതി എന്ന ധാരണയിലാണ് മുന്നോട്ട് പോകുന്നത് എങ്കിൽ പറഞ്ഞിട്ട് കാര്യമില്ല! പഴയ ആനക്കഥകൾ ഇന്നത്തെ തലമുറയ്ക്ക് തികച്ചും അന്യമാണ് ഇങ്ങനുള്ള വിഡിയോകളിലൂടെ മാത്രമാണ് ആ കാലഘട്ടത്തെ പറ്റി അറിയാൻ സാധിക്കൂ.... അത് ഇനി എത്ര വിഡിയോകൾ വന്നാലും ആളുകൾ കാണും കേൾക്കും! ആയിരത്തോളം വരുന്ന കാഴ്ച്ചക്കാരിൽ ഒരാൾ എന്ന നിലയ്ക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി ഇത്രയും പറഞ്ഞു. എന്റെ വ്യക്തിപരമായ അഭിപ്രായം.

  • @RakeshPld-vu3tj
    @RakeshPld-vu3tj ปีที่แล้ว +1

    Mk ayyappano

  • @dvellakat
    @dvellakat ปีที่แล้ว

    കിരാങ്ങാട്ട് രാമചന്ദ്രനുമൊത്ത് ഇവിടെ വന്ന ഓർമ്മകൾ ....ഒരു മാസത്തോളം ഇവിടെ ഉണ്ടായിരുന്നു. അതിനിടയിൽ ഒരു ചെറിയ എരണ്ടക്കെട്ട്. കുളികഴിഞ്ഞ് വന്ന് പൊടി വാരിയിട്ട ആനക്ക് കൊടുത്ത ശിക്ഷ. ഒക്കെ മറക്കാനാവില്ല

  • @ajithreghunath3728
    @ajithreghunath3728 ปีที่แล้ว +1

    🥰🥰❤❤

  • @achuarya302
    @achuarya302 ปีที่แล้ว +1

    🥰🥰🥰

  • @uuuu2532
    @uuuu2532 ปีที่แล้ว

    Mk അയ്യപ്പനെ കുറിച്ച് ചോദിക്കൂ...

  • @krunni3406
    @krunni3406 ปีที่แล้ว +1

    ❤❤❤❤❤❤❤❤

  • @rahulmr4369
    @rahulmr4369 ปีที่แล้ว +1

    ❤️👌

    • @unnikrishnant5807
      @unnikrishnant5807 ปีที่แล้ว +1

      Ente natukaran entekuttukaran kulappully sundaran

  • @pradeeptc2447
    @pradeeptc2447 ปีที่แล้ว +1

    അദ്ദേഹം പറയുന്നത് ശരിക്കും എല്ലാം മനസിലാവുന്നില്ല. പാലക്കാടൻ സംസാരം ആണോ?

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe ปีที่แล้ว +1

    First കമന്റ്‌ എന്റേവക

  • @bibinbabyc4225
    @bibinbabyc4225 ปีที่แล้ว +1

    😁

  • @baijupk6168
    @baijupk6168 ปีที่แล้ว

    ശബ്ദം ക്ലിയറല്ല

  • @vijeeshodamakkayil1318
    @vijeeshodamakkayil1318 ปีที่แล้ว +1

    ❤️

  • @appu2838
    @appu2838 ปีที่แล้ว +1

    ❤❤❤

  • @ananthum1031
    @ananthum1031 ปีที่แล้ว +1

    ❤❤❤❤❤