അസ്സലാമു അലൈക്കും.. ഉസ്താദ് 😭ഞാൻ വലിയ സങ്കട ത്തിലാണ് 😭😭രക്ഷ പെടാൻ ഒരു മാർഗ്ഗവും കാണുന്നില്ല കടം കടത്തിന്റെ കൂടാണ്.. എന്റെ മോൻ ഗൾഫിൽ വലിയ പ്രശ്നത്തിലാണ് പലിശ കെണിയിൽ പെട്ടിരിക്കുന്നു 😭😭ഒരു നേരത്തെ നിസ്കാരം ഒഴി വാക്കാറില്ല രാത്രി മൂന്നര മണിക്ക് എണീറ്റ് ഞാൻ നിസ്കരിച്ചു കരഞ്ഞു തേടുന്നുണ്ട് ഞാൻ ഉറങ്ങാറില്ല ആറര മണി വരെ ഓ ത്തും നിസ്കാരവും ആണ് പക്ഷേ എന്റെ പ്രയാസം തീരുന്നില്ല എന്റെ മോന്റെ വിസ തീർന്നിട്ട് മാസങ്ങളായി അവർ അടിച്ചു കൊടുക്കുന്നില്ല എല്ലാം കൊണ്ടും വിഷമത്തിലാണ് ഉസ്താദ് ഒരു പാട് പേർക്ക് പൈസ കൊടുക്കാനുണ്ട് ഇനി എന്താ ഉസ്താദ് ചെയ്യാ ഇനിയും എന്താ ചെയ്യണ്ടത് കടം തീർന്ന് കിട്ടാൻ ഉസ്താദിന്റെ ദുഹാ യിൽ പ്രതേകം ഉൾപ്പെടുത്ത ണെ 🤲🏻🤲🏻🤲🏻😭
🕋Jumah MuBarak🕋 🤍Surah Al-Kahf🤍 اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَارَسُولَ اللّٰه ﷺ 🍃🤍صل الله علي محمد صل الله عليه وسلم 🍃🤍...اللـــہـم صل عــــلى الــــنور وأهلــــہ💚🍃 اللهم صل على سيدنا محمد🤍 🍃وعلى آله وصحبه وسلم
കുട്ടികളുടെ പനി ചുമ അസുഖങ്ങൾ മാറാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ്.. ദുആ ചെയ്യണേ ഉസ്താദ്.. മക്കൾ സ്വാലിഹാവാൻ.. 🤲🤲
Nammale ellareum swargathil oru mich kootane Allah.aameen
മക്കൾ ക്ക് ഇരു ലോകത്തും ഉന്നത വിജയം ലഭിക്കാൻ ദുആ ചെയ്യണം
കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
Dhuhail ulpeduthane usthade
സ്വാലിഹായ അമലുകൾ ചെയ്യാൻ തൗഫീഖ് കിട്ടാൻ ദുആ ചെയ്യണേ
Usthade duayil ulpeduthanam
Dua il ulppeduthane usthad
അസ്സലാമു അലൈക്കും.. ഉസ്താദ് 😭ഞാൻ വലിയ സങ്കട ത്തിലാണ് 😭😭രക്ഷ പെടാൻ ഒരു മാർഗ്ഗവും കാണുന്നില്ല കടം കടത്തിന്റെ കൂടാണ്.. എന്റെ മോൻ ഗൾഫിൽ വലിയ പ്രശ്നത്തിലാണ് പലിശ കെണിയിൽ പെട്ടിരിക്കുന്നു 😭😭ഒരു നേരത്തെ നിസ്കാരം ഒഴി വാക്കാറില്ല രാത്രി മൂന്നര മണിക്ക് എണീറ്റ് ഞാൻ നിസ്കരിച്ചു കരഞ്ഞു തേടുന്നുണ്ട് ഞാൻ ഉറങ്ങാറില്ല ആറര മണി വരെ ഓ ത്തും നിസ്കാരവും ആണ് പക്ഷേ എന്റെ പ്രയാസം തീരുന്നില്ല എന്റെ മോന്റെ വിസ തീർന്നിട്ട് മാസങ്ങളായി അവർ അടിച്ചു കൊടുക്കുന്നില്ല എല്ലാം കൊണ്ടും വിഷമത്തിലാണ് ഉസ്താദ് ഒരു പാട് പേർക്ക് പൈസ കൊടുക്കാനുണ്ട് ഇനി എന്താ ഉസ്താദ് ചെയ്യാ ഇനിയും എന്താ ചെയ്യണ്ടത് കടം തീർന്ന് കിട്ടാൻ ഉസ്താദിന്റെ ദുഹാ യിൽ പ്രതേകം ഉൾപ്പെടുത്ത ണെ 🤲🏻🤲🏻🤲🏻😭
Masha alhamdulillah
ദുആയിൽ ഉൾപ്പെടെതണ൦ ഉസ്താദ്🤲😢
Ameen
Duha Cheyenne usthade makkale hafiz avan nale parlokathu kay pidikkunna makkale avanum kudumbathil barkath undavanum duha cheyyane
🤲🤲🤲🤲🤲
മോൾക്ക് നല്ല മാർക്ക് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
🕋Jumah MuBarak🕋
🤍Surah Al-Kahf🤍
اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَارَسُولَ اللّٰه ﷺ
🍃🤍صل الله علي محمد صل الله عليه وسلم
🍃🤍...اللـــہـم صل عــــلى الــــنور وأهلــــہ💚🍃
اللهم صل على سيدنا محمد🤍
🍃وعلى آله وصحبه وسلم
🤲🤲🤲
🤲🤲
19:46 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😊
Rasheeda😮😮😮
10th pradifalam,Baki 9koodiuulla vidoo edaney usthadey😅😅
മകൻ ഹൈഫിൽ പഠിക്കുകയാണ് പരപ്പള്ളിയിൽ 9 വയസ്സായി. അത് പൂർത്തിയക്കാനും ഹാഫിലയി മരണപ്പെടാനും അവൻ്റെ സഹോദരങ്ങളും സാലിഹിങ്ങളവനും ദു്ആ ചെയ്യണേ ഇൻശാ അല്ലാഹ്