Abdomen Pain After Ovulation | Reasons| ഒവുലെഷന്‍ കഴിഞ്ഞുള്ള നാളുകളില്‍ വയറു വേദന | കാരണങ്ങള്‍?|MBT

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 993

  • @drsitamindbodycare
    @drsitamindbodycare  4 ปีที่แล้ว +148

    For Online consultation, 8281367784 എന്ന നമ്പരിലേക്ക് whatssap റിക്വസ്റ്റ് ചെയ്യുക

    • @lincyjinu
      @lincyjinu 4 ปีที่แล้ว +1

      മാഡം ഞങ്ങൾ കഴിഞ്ഞ 11 വർഷമായിട്ട്‌ ഒരു കുഞ്ഞിനു വേണ്ടി ശ്രമിക്കുന്നു. ഞങ്ങൾ യുകെ യിൽ ആണു. ഡോക്റ്റർ നെ കണ്ടു ഇവർ പറയുന്നത്‌ ഞങ്ങൾക്ക്‌ 2 പേർക്കും ഒരു പ്രശ്നവും ഇല്ലാ എന്നാണു പറയുന്നത്‌. എനിക്ക്‌ ഇപ്പോൾ ഡോക്റ്റർ നോട്‌ ചോദിക്കാനുള്ളത്‌, എനിക്ക്‌ പിരീഡ്‌ കഴിഞ്ഞ്‌ ഓവുലേഷന്റെ സമയമാവുംമ്പോൾ അടിവയറ്റിൽ ഒരു വേദന വജൈനൽ പെയിൻ ആണു അന്നേരം എനിക്ക്‌ മൂവ്‌ ചെയാൻ പറ്റാത്ത വേദന ഉണ്ടാവും അതു 5 മിനിറ്റു മുതൽ ഒരു ദിവ്സം വരെ ഉണ്ടാകാം ചിലപ്പോൾ ഉണ്ടായാൽ ഉടനെ പോകും, ചിലപ്പോൾ നീണ്ടു പോകും. അന്നേരം ബന്ധപെടാൻ പോലും പറ്റില്ല ചിലപ്പോൾ കറക്റ്റ്‌ ഓവുലേഷം ദിവസം ആയിരിക്കും അത്‌ എന്താന്ന് പർഞ്ഞു തരാമോ?

    • @drsitamindbodycare
      @drsitamindbodycare  4 ปีที่แล้ว +2

      kooduthal details ariyathe parayan pattilla.. consult any dr or me for personal enquiries

    • @lincyjinu
      @lincyjinu 4 ปีที่แล้ว +2

      Mind Body Tonic With Dr Sita, അതെ ഡോക്റ്റർ ഞങ്ങൾ ഡൊക്റ്റർ നെ കണ്ടു. ഞാൻ ഡൊക്റ്റർ ന്റെ നമ്പറിൽ കോണ്ടാക്റ്റ്‌ ചെയാം

    • @sumayyasidheequechummishid5686
      @sumayyasidheequechummishid5686 4 ปีที่แล้ว

      @@lincyjinu ഡോക്ടറിന്റെയ് നമ്പർ തരുമോ പ്ലീസ് കോണ്ടാക്ട് ചെയ്യാൻ

    • @nitha8tha771
      @nitha8tha771 4 ปีที่แล้ว

      Mam, enikk 2 tym abortion aayi 2nd abortion aayappol toxmoplasma infection 1.5 aarunnu, tablt kazhichu, 4 monthin shesham veendum test chythappol infection 2.5 aayirikkunnu, infection maarathe conceive aakaruthenn dr paranju, but ippo 3 week pregnant aane enthenkilum prblm undo? Pls reply mam

  • @honeymolissac7747
    @honeymolissac7747 3 ปีที่แล้ว +324

    Positive ആകാൻ എല്ലാവരും പ്രാർത്ഥിക്കണം 🙏🙏

  • @Zera1278
    @Zera1278 4 ปีที่แล้ว +1199

    makkal illaathe kashtapedunna ellaavarkum Allaahu saalihaaya makkale kodukate..ameen

  • @faizalfemina4415
    @faizalfemina4415 3 ปีที่แล้ว +195

    ഈ മാസം പോസിറ്റീവ് ആവാൻ പ്രാർത്ഥിക്കണം 😔😔😔🙏🙏🙏🙏

    • @sofiganeshganeshasofi5648
      @sofiganeshganeshasofi5648 3 ปีที่แล้ว +1

      പോസിറ്റീവ് ആയോ

    • @faizalfemina4415
      @faizalfemina4415 3 ปีที่แล้ว +3

      @@sofiganeshganeshasofi5648 ഡാ ടെക്സ്റ്റ്‌ ചെയ്യാൻ ആയിട്ടില്ല പ്രയർ chey😔

    • @faizalfemina4415
      @faizalfemina4415 3 ปีที่แล้ว +25

      @@sofiganeshganeshasofi5648 പോസിറ്റീവ് ആയി 🥰🥰🥰

    • @sofiganeshganeshasofi5648
      @sofiganeshganeshasofi5648 3 ปีที่แล้ว +2

      @@faizalfemina4415 ഗോഡ് ബ്ലെസ് യു 👍

    • @sreemolsreekutty1821
      @sreemolsreekutty1821 3 ปีที่แล้ว +1

      Prarthikaato

  • @maluttymalu15
    @maluttymalu15 4 ปีที่แล้ว +175

    Njhan pregnant aye. thanks madam your valuable information🙏

    • @SANMA139
      @SANMA139 4 ปีที่แล้ว +1

      Treatment undayirunno?

  • @anumol2902
    @anumol2902 4 ปีที่แล้ว +63

    Love you doctor 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
    Njan agrahicha video .
    Ethrayum clear ayi aarum paranju tharilla

  • @abhiramivishnu9157
    @abhiramivishnu9157 3 ปีที่แล้ว +78

    എനിക്കും ഈ month postive ആവാൻ parthikanam എല്ലാവരും

  • @chinjubinesh3302
    @chinjubinesh3302 3 ปีที่แล้ว +98

    Enik e massam positive akan prayer chayyannee 🙏🙏🙏🙏

  • @abdulabdulmuneer4914
    @abdulabdulmuneer4914 4 ปีที่แล้ว +237

    Aa kaathirippinte veedana vallaathoru veedanayaan dr.😞😞

    • @rasla5904
      @rasla5904 3 ปีที่แล้ว

      😥

    • @naslanaz7943
      @naslanaz7943 3 ปีที่แล้ว +1

      Crct

    • @anwarafla6585
      @anwarafla6585 2 ปีที่แล้ว

      Sathyam 😢😢

    • @easytolearn720
      @easytolearn720 2 ปีที่แล้ว +1

      ശരിയാ ഇപ്പൊ കാത്തിരിക്കാൻ തുടങ്ങിയിട്ട് 4 വർഷം aayi😢

    • @shahanariyas58
      @shahanariyas58 4 หลายเดือนก่อน

      Sathyam

  • @arya8981
    @arya8981 2 ปีที่แล้ว +57

    Postive ആവണേ ദൈവമേ ഈ മാസം എങ്കിലും 🙏🙏🙏🙏🙏

  • @sajinaafsal1785
    @sajinaafsal1785 2 ปีที่แล้ว +34

    പോസറ്റീവ് അവൻ എല്ലാവരും പാർഥികണം 🙏🙏🙏🙏🙏🙏🙏

  • @josiyaaneesh5073
    @josiyaaneesh5073 2 ปีที่แล้ว +46

    Positive aakan prarthikkanee🙏🏻🙏🏻

  • @shalusyamili899
    @shalusyamili899 3 ปีที่แล้ว +123

    Yenikk iui കഴിഞ്ഞു ഈ മാസം. എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ +ve ആവാൻ pls🙏

    • @ajwafathima7106
      @ajwafathima7106 3 ปีที่แล้ว +1

      Positive aayo.. Enikum kayinju ee month

    • @shalusyamili899
      @shalusyamili899 3 ปีที่แล้ว +1

      ഡേറ്റ് 7 ആണെടാ. വെയിറ്റ് ചെയ്യുവാ. ഇയാൾക്ക് എന്നാ ഡേറ്റ്?

    • @ajwafathima7106
      @ajwafathima7106 3 ปีที่แล้ว

      @@shalusyamili899 17 ... Ninakko.. 1 st iui aano.. Enthelum symptoms undo

    • @ajwafathima7106
      @ajwafathima7106 3 ปีที่แล้ว

      @@shalusyamili899 result parayane

    • @noushi8496
      @noushi8496 3 ปีที่แล้ว +1

      Enik ee 1n iui kazhinju positive avan pray cheyyane adyamayitan

  • @sheebababu3403
    @sheebababu3403 4 ปีที่แล้ว +23

    ഗുഡ് ഇൻഫെർമേഷൻ താങ്ക്സ് മാം 👍👍👍

  • @ഹാന്നൂസ്വ്ലോഗ്
    @ഹാന്നൂസ്വ്ലോഗ് ปีที่แล้ว +7

    ഈ മാസം പോസിറ്റീവ് ആവാൻ ദുആ ചെയ്യണ....

  • @Solotube57
    @Solotube57 4 ปีที่แล้ว +13

    Ee maamene othiri othiri eshtaaa.....

  • @shabanafazil4933
    @shabanafazil4933 3 ปีที่แล้ว +18

    Positive avan prayer cheyane plz😔😔

  • @snehaps4265
    @snehaps4265 4 ปีที่แล้ว +6

    Thanks madam for this vedio......enkm undayirunu ee confusion

  • @muhsinabasheer344
    @muhsinabasheer344 3 ปีที่แล้ว +17

    Ente ippozhthe avastha☹️☹️😟🤲

  • @storybeginsbyuhcan
    @storybeginsbyuhcan 4 ปีที่แล้ว +7

    Was facing this pblm, helpful, thankuu madam

  • @Anvusfun22
    @Anvusfun22 2 ปีที่แล้ว +4

    Friends, ഞാൻ കുഞ്ഞു ആവാൻ വേണ്ടി എന്റെ ഭാരം കുറച്ചു...7,8 kg ഞാൻ കുറച്ചു... പോസിറ്റീവ് ആയി.. നിങ്ങളും try cheyyu ട്ടോ

  • @salmashihab3928
    @salmashihab3928 2 ปีที่แล้ว +6

    Positive akan dua cheyyanam

  • @anjithatv1487
    @anjithatv1487 3 ปีที่แล้ว +15

    ഓവുലേഷൻ കഴിഞ്ഞാൽ റസ്റ്റ്‌ ആവശ്യമാണോ

  • @sunithasuni1333
    @sunithasuni1333 4 ปีที่แล้ว +5

    Ente
    Positive
    Aayirikaneee
    Eeswaraaa

    • @Ayana-vw3bn
      @Ayana-vw3bn 6 หลายเดือนก่อน

      🙏🙏

  • @anjukrishnan4028
    @anjukrishnan4028 4 ปีที่แล้ว +5

    Thkz madam.. njanum kelkkan agrahicha video... pregnant avan wait cheyyanu

  • @jayakumaritn6945
    @jayakumaritn6945 8 หลายเดือนก่อน

    Ee masam positive avan ellavarum prarthikkane🙏

  • @CraftsByVidya
    @CraftsByVidya 4 ปีที่แล้ว +8

    Thanku Dr❤️
    Valuable information 👍

  • @shahalaaslu
    @shahalaaslu ปีที่แล้ว +1

    Ee massam Positive aavan prarthikkanne 🤲🙂

  • @shamnafarveen4497
    @shamnafarveen4497 4 ปีที่แล้ว +15

    Leg pain starting il undavumo doctor

    • @aryasathi1987
      @aryasathi1987 3 ปีที่แล้ว +1

      Ennikkummond right leg mathram

  • @pradeepkp8400
    @pradeepkp8400 3 ปีที่แล้ว +24

    എനിക്കും ഇപ്പോൾ ഉള്ള അവസ്ഥ

  • @orukidufamily9099
    @orukidufamily9099 3 ปีที่แล้ว +8

    Mam..njan inn test cheythu positive ann.. 🙏🙏🙏 prarthikkanum

    • @harithaj4492
      @harithaj4492 3 ปีที่แล้ว

      Enthoke symptoms ayirunu chechi. Epol annu check cheythe.

  • @sreevidyavipindas9027
    @sreevidyavipindas9027 4 ปีที่แล้ว +41

    Dr paranjathupole vayarinte randu sidum vedhanayum,adivayarinu bharavum undayirunnu..date theti 17 days kazinju eppo nokkiyappol positive aanu..Doctorude yella vediosum kaanaarund ..valare helpful aanu..thanks mom😍

    • @sreevidyavipindas9027
      @sreevidyavipindas9027 4 ปีที่แล้ว +5

      @@ഇഷുട്ടി ഇടക്കിടക്ക് വേദന ഉണ്ടാകാറുണ്ട് .കുനിയുമ്പോഴും കിടക്കുമ്പോഴും വല്ലാത്ത അസ്വസ്ഥതയും ഭാരവും എപ്പോഴുo തോന്നുമായിരുന്നു .

    • @snehababu2165
      @snehababu2165 4 ปีที่แล้ว +2

      Chechi enikum nala adivayru vedhna und kaalu kadachil pimples OK. Chechik egne ayirunu onnu prayamo. Positive avan kathirika athukonda 😢

    • @twinsworld7748
      @twinsworld7748 4 ปีที่แล้ว

      @@snehababu2165 positive ayo

    • @snehababu2165
      @snehababu2165 4 ปีที่แล้ว

      @@twinsworld7748 ila Chechi 😔😔😔😔😔😔😔😔

    • @twinsworld7748
      @twinsworld7748 4 ปีที่แล้ว +2

      @@snehababu2165 enik night uragan pattunila kaal kazhapp kond

  • @vithyanagarajan6525
    @vithyanagarajan6525 4 ปีที่แล้ว +16

    Medam ovulation kazhinjullaa days pregent akan nammal eangane rest eadukanmm food eallm kazhikamoo. Bikeil yathra cheyyamo pls ans medamm

  • @shilnapadmarajan3584
    @shilnapadmarajan3584 4 ปีที่แล้ว +1

    Bicornate uterus aayaal sradhikenda kaaryangale pati oru video cheyaamo doctor

    • @sajnasherief7126
      @sajnasherief7126 4 ปีที่แล้ว

      Enikkum bicornuate aahn... Oru abortion kaynju🙁🙁🙁

  • @subisubitha2762
    @subisubitha2762 4 ปีที่แล้ว +6

    Dermoid cyst remove cheithal ath pregnant akan budhimuttu undakkumo?

  • @saranglachu4235
    @saranglachu4235 4 ปีที่แล้ว +3

    Muthra pazhupp vannal mences akan vaigumo enikyu augast last vannirunnu 3 week marunnedutha maariye eppo mence vaigunnu ..

  • @faseelashameerbahrain7522
    @faseelashameerbahrain7522 4 ปีที่แล้ว +1

    Thank you mam nalla information enik eppozhum ith thonarund

  • @sruthirajesh4083
    @sruthirajesh4083 4 ปีที่แล้ว +6

    Mam ovulation time il excesires cheyyan pattumo

  • @jesithousi
    @jesithousi 2 ปีที่แล้ว +1

    Ethra divasam implantation vayar vedhana undagum? Plz reply

  • @sajithasaji1723
    @sajithasaji1723 2 ปีที่แล้ว +2

    Hlo.. Dr... Enik vayarinte valuth bhagathayi nalla pain und... Naduvinum und.. Ithinu karanam enthanu dr

  • @renjitharenju6147
    @renjitharenju6147 3 ปีที่แล้ว +3

    Dr njn next month pregnant avan wite cheyyunnu.enik mala bhantha undarnn .njn kayam tablet kazhichu ath prblm akumo

  • @athiravijay6980
    @athiravijay6980 2 ปีที่แล้ว +1

    Positive aakan prarthikenam

  • @aswathyms6545
    @aswathyms6545 3 ปีที่แล้ว +4

    Corona positive ayathinu shesam 1 year inu agam pregnant ayal enthelum problem undoo???

  • @unnimayasajeev841
    @unnimayasajeev841 ปีที่แล้ว

    Ee month positive akan prarthikkane

  • @vincyjose1216
    @vincyjose1216 4 ปีที่แล้ว +21

    5yrs ആയി മാരേജ് കഴിഞ്ഞു.. എനിക്കും അമ്മ ആകണം എന്നുണ്ട്. പക്ഷെ എനിക്ക് സാധികുന്നില്ല ഡോക്ടർ.. പ്ലീസ് ഹെല്പ്

    • @shafishafi4461
      @shafishafi4461 4 ปีที่แล้ว

      Vincy jose. Hello. Problems anthan. Pregnancy k treatment adutho.

    • @thasleemaazeez5057
      @thasleemaazeez5057 3 ปีที่แล้ว

      എന്താണ് പ്രശ്നം അത് പറയു

    • @maryjanejane1415
      @maryjanejane1415 3 ปีที่แล้ว

      @@shafishafi4461 male fertility problems treatment cheyyunna hospital ariyumo nammude nattil

    • @jovannaandrions7174
      @jovannaandrions7174 3 ปีที่แล้ว

      god bless u dear

  • @binishajeeshbinishajeesh3519
    @binishajeeshbinishajeesh3519 4 ปีที่แล้ว +1

    Mam Prasavamnirthiyal veedumpregnentagumo

  • @aryaskumar5496
    @aryaskumar5496 4 ปีที่แล้ว +8

    Hi mam, ecosprin 75 tablet 5week pregnant ayirikumbol kazhichal nthenkilum side effect undo?

  • @sariunni8848
    @sariunni8848 4 ปีที่แล้ว

    Very good information ma'am 👍🏻

  • @mislashakeer1028
    @mislashakeer1028 4 ปีที่แล้ว +10

    Mmam....
    എനിക്ക് pcod problm ഉണ്ട്.
    Periods ഇപ്പോ മരുന്ന് കഴിക്കാതെ വരില്ലെന്ന സ്ഥിതിയാണ്.
    Gynaecologistiനെ കാണിച്ചപ്പോൾ അണ്ഡം ഉല്പാദനം നടക്കുന്നില്ലെന്ന് പറഞ്ഞു.
    Mrg കഴിഞ്ഞിട്ട് 2 വർഷമായി.
    കുട്ടികളാവുന്നില്ല.
    ഡോക്ടർ HCG ingection ഒരു weakil തന്നെ 5 എണ്ണം എടുത്തു.
    എനിക്ക് കുട്ടികളുണ്ടാവില്ലേ?
    എനിക്ക് tension ആണ്.

    • @devikapaaruzzz8545
      @devikapaaruzzz8545 4 ปีที่แล้ว

      ഇതേ അവസ്ഥയാണ് എനിക്കും....

    • @sitharanair1234
      @sitharanair1234 3 ปีที่แล้ว

      Undavuttoo...pray cheyyammm

  • @exploration7532
    @exploration7532 3 ปีที่แล้ว

    Dr evide thrrsur consult chyunneee

  • @nusarthachu7436
    @nusarthachu7436 4 ปีที่แล้ว +3

    Dr.. ovulation kayinju pregnancyik wt cheyyunna timil karuvapattayum grampuvum kuvvapodiyil kachi kudichal pregnant aavunnathil endengilum thadasam undavumo?
    Eni pregnant aanengil ath abortion aayipovumo? Enik onnu reply therumo plzzz( ente mrg kayinjittu 7 months aayittollu enik pcod undayirunnu njn treatmentilannu ippoyum ippo 4,5 months aayi enik pcod marittund periods tablet illathe aanu aavunnath ente husinte Umma enik angene kudikkan thannirunnu athukondannu Dr njn chodichath)

    • @sahadamc3501
      @sahadamc3501 4 ปีที่แล้ว

      Ovulation kazhinjal ath kudikunath nallathalla

  • @snehasaji1531
    @snehasaji1531 3 ปีที่แล้ว

    Hallo madam enikku oru samshyam undu enikku athu onnu paranju tharaamo

  • @littybabu1415
    @littybabu1415 4 ปีที่แล้ว +7

    Back pain pregnancy symptom aano??

  • @zainabathmusaina3086
    @zainabathmusaina3086 4 ปีที่แล้ว

    Dr aadiyam prasavam Ciseriyan aairunnu
    Kunj marich poi aduthad normal delivery pattumo
    Pattumenghil yethra varsham yedkkum
    Dr edinekurich oru video cheyyumo

  • @rajeshkunju7881
    @rajeshkunju7881 3 ปีที่แล้ว +3

    Ovulation. കഴിഞ്ഞ കുട്ടി വേണ്ടി കാത്തിരിക്കും ആണെങ്കില ബന്ധപ്പെടാൻ പറ്റുമോ

  • @reshmau4088
    @reshmau4088 ปีที่แล้ว +1

    Positive akan pradhikane

  • @greeshmamohan7227
    @greeshmamohan7227 4 ปีที่แล้ว +5

    Actually .. I am also same confused condition

    • @hashinabegum266
      @hashinabegum266 3 ปีที่แล้ว

      Same situation sis... Any updates....???

  • @neethuchandrankunjol790
    @neethuchandrankunjol790 ปีที่แล้ว

    Axa saiz cheyyumbol vayaru vedhana enthaanu Karanam

  • @likhithasaran9972
    @likhithasaran9972 4 ปีที่แล้ว +9

    Njnm aaa waitingil aaaan

  • @Fathimasuhra-o5g
    @Fathimasuhra-o5g 6 หลายเดือนก่อน

    എനിക്ക് ഇതേ അവസ്ഥയാണ് ഉള്ളത്.. ്് പീരിയഡ്സ് ആവുന്നതിന്റെ രണ്ടാഴ്ച മുമ്പ് തുടങാറുണ്ട്

  • @sindhushaji8841
    @sindhushaji8841 4 ปีที่แล้ว +4

    കല്യാണം കഴിഞ്ഞു 3വർഷമായി ഇതുവരെ കുട്ടികളില്ല. ചില വീഡിയോസ് ഞങ്ങൾക്കു ഉപകാരപെടാറുണ്ട്. ഇതുവരെ ഞങ്ങൾക്കു ഒന്നും use ആയില്ല. 😭

    • @rajisaji1569
      @rajisaji1569 4 ปีที่แล้ว +1

      Tension akande...doctore kanicho njan 6 yrs ayi...sunflower seed ,avocado ,berries okkee foodil include cheyu daily...sugar kuraykku pinnee doctore consult cheythu baki nokku 1 mnth sugar items kurachu nokku..nalla mattam undakum...

    • @snehababu2165
      @snehababu2165 4 ปีที่แล้ว +2

      Prarthikam keto

    • @sindhushaji8841
      @sindhushaji8841 4 ปีที่แล้ว +1

      @@rajisaji1569 thaq u

    • @sindhushaji8841
      @sindhushaji8841 4 ปีที่แล้ว

      @@snehababu2165 thq u

    • @shafishafi4461
      @shafishafi4461 4 ปีที่แล้ว

      Sindhu shaji.. Hello.. Pregnant ayo?

  • @abiali1910
    @abiali1910 4 ปีที่แล้ว

    Mam HPV virus athine kurich oru video idaamo, too much worried about that.Now I am in UK.please mam

    • @drsitamindbodycare
      @drsitamindbodycare  4 ปีที่แล้ว

      Ippo udan idaan pattiyennu varilla. If you are too much worried and anxious the best thing to do would be to take a personal consultation with a dr

    • @abiali1910
      @abiali1910 4 ปีที่แล้ว

      @@drsitamindbodycare out side India , appointment edukkaan pattumo?
      Now I'm in uk

    • @positivevibes2371
      @positivevibes2371 3 ปีที่แล้ว

      Do u have HPV

  • @aisukuttisadhi4929
    @aisukuttisadhi4929 3 ปีที่แล้ว +4

    Eniku left side adivayattil pain und,,,,, kaaranam enthayirikum Dr....,, eniku one month aayi....

  • @navya7886
    @navya7886 ปีที่แล้ว +1

    Kaalu kadachil undavunnath enthukondaanu

  • @fayisafsi1128
    @fayisafsi1128 3 ปีที่แล้ว +3

    😢ഈ month postive avan pre cheyane elaverum😢

  • @hamifavas3706
    @hamifavas3706 ปีที่แล้ว

    Pereds kayig 14mathidevasam adevaya bayankera vedanayan ath rathereyan athikavum athenthkondan madam

  • @archanasunil7038
    @archanasunil7038 3 ปีที่แล้ว +4

    Njn ipo kadannupovunna crct situation aanith. Upakarapradamaya Vdo

  • @sainulabid4871
    @sainulabid4871 4 หลายเดือนก่อน

    എനിക്ക് ഐ യു ഐ കഴിഞ്ഞു ഈ മാസം പോസിറ്റീവ് ആവാൻ പ്രാർത്ഥിക്കണം

  • @Anu-t9q
    @Anu-t9q 4 ปีที่แล้ว +8

    Madam..delivery ക്ക് ശേഷം വയർ കുറയ്ക്കാനുള്ള വഴി പറഞ്ഞു തരുമോ? അതിനെ പറ്റി video ചെയ്തിട്ടില്ലെന്നാണ് വിശ്വാസം. ഉണ്ടെങ്കിൽ ആരെങ്കിലും link ഷെയർ ചെയ്യാമോ?

    • @anithanair7699
      @anithanair7699 4 ปีที่แล้ว

      Delivery stop cheytenkil matram work out cheyuka

  • @merlingeorge4846
    @merlingeorge4846 4 ปีที่แล้ว

    Madam can you make a video on how to prepare for embryo transfer

  • @hana-niz9761
    @hana-niz9761 3 ปีที่แล้ว +3

    ഈത്തപ്പഴം കഴിച്ചാൽ ഗർഭ ധാരണ നടക്കുമോ. റിപ്ലൈ പ്ലീസ്

  • @lulululuriyaz7002
    @lulululuriyaz7002 3 หลายเดือนก่อน

    ESR ,pregnancy undavanulla chance kurakkumo

  • @anamikarahul958
    @anamikarahul958 4 ปีที่แล้ว +7

    Im going through this phase

  • @neetha9723
    @neetha9723 4 ปีที่แล้ว +3

    mam periods kazinj 16th day mutal 4 days cheriya bleeding unday. Spotting alla.letrozole use chaidirunnu.. bleeding time ovulation nadanitundakumo

    • @neetha9723
      @neetha9723 3 ปีที่แล้ว

      @@farhanazzzpachu6750 illa

    • @neetha9723
      @neetha9723 3 ปีที่แล้ว

      @@farhanazzzpachu6750 illa

    • @farhanazzzpachu6750
      @farhanazzzpachu6750 3 ปีที่แล้ว

      Period athra day kaijita aaye

    • @neetha9723
      @neetha9723 3 ปีที่แล้ว

      @@farhanazzzpachu6750 15 days anennu tonunnu...ormakitunilla..epo enik oru kunju vava und..1 mnt ay

    • @neetha9723
      @neetha9723 3 ปีที่แล้ว

      @@farhanazzzpachu6750 kurech divasam kazimbo onnoodae test chaidu noku...enik ovulation injection adukendi vannu..appozanu preg ayad

  • @VishnuVishnu-ml5ml
    @VishnuVishnu-ml5ml 11 หลายเดือนก่อน

    Mam njan copper T. Ittettundu but enikku periods kazhinjum left side edakku edakku pain aanu
    Plz replay mam

  • @aslam.k.k4573
    @aslam.k.k4573 4 ปีที่แล้ว +13

    കാലുവേദന വരുമോ adendu konda

  • @hafeedakasim5034
    @hafeedakasim5034 3 ปีที่แล้ว +2

    Helloo dr after ovulation how much days need to take a test??

  • @iam-gb2zt
    @iam-gb2zt 4 ปีที่แล้ว +5

    Thanks... അറിയാൻ ആഗ്രഹിച്ച വീഡിയോ 🤩.....
    പ്രെഗ്നൻസിക് ട്രായ്‌ ചെയ്യുമ്പോൾ ടെൻഷൻ അതിനെ ബാധിക്കുമോ??

  • @ibaiba5087
    @ibaiba5087 4 ปีที่แล้ว +1

    White dischargum right sid vayar vedanayum nd period kayinjit 19 days aayi ovulation aayirikkumo?

    • @harithaj4492
      @harithaj4492 3 ปีที่แล้ว

      Enikum same. Ovulation kaxhinju kanumo.

  • @nishaunni7272
    @nishaunni7272 4 ปีที่แล้ว +3

    Thanks mam.

  • @kavyap2153
    @kavyap2153 4 ปีที่แล้ว +1

    Mam .enik 1 1/2 month ayappo abortion aayi dr paranje jst sac matrame ullu kunj aayi form cheythilla enna.ath enthanu angane vannath. Next pregnancy k try cheyumbo enthoke sredhikanam. Ee month muthal next prgncy k try cheyyam ennu dr paranju .plzz rply mam .plzzzz

  • @artworldnaturalveiw9642
    @artworldnaturalveiw9642 4 ปีที่แล้ว +9

    39 day aan... Kaathirippilaan mam 😀..idhuvere test akitilla

  • @anasanu9178
    @anasanu9178 ปีที่แล้ว

    e masam positeevav elavarum dhuha cheyanam

  • @anumr8647
    @anumr8647 4 ปีที่แล้ว +13

    Mam... For this month also I experienced pain in my 21-22 day of 29 day cycle....thank you so much mam....I am waiting for requesting clarification from you....

    • @athulyasadasivan4391
      @athulyasadasivan4391 4 ปีที่แล้ว

      Perd tym namuk undavunna pain pole ano undava

    • @jabirnajiya6036
      @jabirnajiya6036 2 ปีที่แล้ว

      @@athulyasadasivan4391 ath poleyum undavum

  • @nichusworld2885
    @nichusworld2885 2 ปีที่แล้ว

    Doctor enikk ovulation thott 18 days വരെ dydrogest priscribe cheyithittund, ethu kazhykkunna kond enthelum doshamundo

  • @renjisharenju1612
    @renjisharenju1612 4 ปีที่แล้ว +6

    Enikku vayaru vedhana und idakku idakku entho kuthunnath pole njanum ee mnth waiting aanu ☺️☺️

    • @Kidsgames45
      @Kidsgames45 4 ปีที่แล้ว

      Enthaayii result positive ayoo

    • @renjisharenju1612
      @renjisharenju1612 4 ปีที่แล้ว +1

      @@Kidsgames45 nokkiyittilla 1 week koode nokkam ennu vechekkuva innu aanu date appo iniyum waiting aanu

    • @renjisharenju1612
      @renjisharenju1612 4 ปีที่แล้ว +1

      @@Kidsgames45 enikku vendi prarthikkane 😔 Ella monthum negative aanu 😒😒

    • @Kidsgames45
      @Kidsgames45 4 ปีที่แล้ว

      @@renjisharenju1612 aada prarthikkam ee pravishyam enthayalum positive akateee☺️ njnm waiting an ee masam enikk vemdiyum prarthikkanam

    • @renjisharenju1612
      @renjisharenju1612 4 ปีที่แล้ว +1

      @@Kidsgames45 yes prarthikkam 🥰🥰 ee mnth wait ചെയ്തിരിക്കുന്ന എല്ലാവർക്കും പോസിറ്റീവ് ആവാൻ പ്രാർത്ഥിക്കാം 🥰🥰

  • @Sjn791
    @Sjn791 ปีที่แล้ว

    Adivayarinteyum vulvayudeyum idayilulla joint ilaan before periods vedhana varunnath.Ippo ith vulvayilaan koodthaI.Jointilayirnnnappozhokke hot bag vakkumaayirunnu.Appol vedhana kutmrayumayum periods aavukayum cheythittnd.
    Ippo chood pidikkàn pediyaan.Kalyanam kaynju.3 maasaayi.Ith vare correct aaytt aayi.Ippo vulvayil pain nd one week before periods.Randaazhcha aayttum periodsum aayilla.Vulvayil painum.thinte reason nthaayirikkm?😢

  • @sreelakshmirakesh435
    @sreelakshmirakesh435 3 ปีที่แล้ว +4

    enike oru babyne kittan prarthikaname date2 aanu

  • @aryaunnikrishnan5280
    @aryaunnikrishnan5280 ปีที่แล้ว

    Contactinu shesham vayaru Vedhana undayirunnu epol One week ayi edakidayykku vayarinte right sidilum adivayarinum vallathe pain undakunnu, enthukondannu angne? Periods date ayittilla.

  • @KuKu-xk9jg
    @KuKu-xk9jg 4 ปีที่แล้ว +5

    Madam enik ovulation time il nalla pain undakarundu.edakidakidak urine paas cheythondirikanam

    • @malusree7372
      @malusree7372 9 หลายเดือนก่อน

      Enikm und . Ningd maryooo

  • @myworld8882
    @myworld8882 3 ปีที่แล้ว +2

    ഓവുലേഷൻ കഴിഞ്ഞു 2വീക്ക്‌ വെയ്റ്റിംഗ് ഭയങ്കര വയറു വേദന പെരിയഡ്‌സ് ആകുന്ന പോലെ പ്രൊജസ്ട്രൺ ടാബ്ലറ്റ് കഴിക്കുന്നുണ്ട് എന്താ കാരണം plz റിപ്ലൈ 🙏🙏🙏

    • @vichuvichu7330
      @vichuvichu7330 3 ปีที่แล้ว

      Enikkum uthe same avasthayaanu ninaglakk rply kittiyo

    • @myworld8882
      @myworld8882 3 ปีที่แล้ว

      ഇല്ല

    • @myworld8882
      @myworld8882 3 ปีที่แล้ว

      Periods ayo വചയനയിൽ nlla vedana

    • @vichuvichu7330
      @vichuvichu7330 3 ปีที่แล้ว +1

      Perieds aayilla but nalla vayarvedhanyund

    • @myworld8882
      @myworld8882 3 ปีที่แล้ว

      White ഡിസ്ചാർജ് പോകുന്നുണ്ട് എന്തു ലക്ഷണം ആണ് പ്ലസ് റിപ്ലൈ all of you

  • @rincyrinu2151
    @rincyrinu2151 4 ปีที่แล้ว +2

    Gud mng Mam... ovulation time il periods pain pole undakumo?plz rply me😔

  • @prinshak7384
    @prinshak7384 3 ปีที่แล้ว +2

    Dctr breast pain before pms and pregnancy engane manasilakan patum dctr onu rply tharane plsss... Pms il oru breast mathrano vedhana varunathu

  • @sreelekshmianeesh1182
    @sreelekshmianeesh1182 3 ปีที่แล้ว +5

    എനിക്ക് ഒരു കുട്ടിവേണം

    • @hashinabegum266
      @hashinabegum266 3 ปีที่แล้ว +2

      എനിക്കും....❤

    • @shfeeques4736
      @shfeeques4736 3 ปีที่แล้ว

      Njallk eallrkim undavattea

  • @MaluMalu-ye6rq
    @MaluMalu-ye6rq 9 หลายเดือนก่อน +1

    Dr enik kurach days ayitt nannayi pain ind stomachil nalla baravum ind 🥺🥺

  • @harithabinu1966
    @harithabinu1966 4 ปีที่แล้ว +4

    Dr, ഞങ്ങൾ ഓവുലേഷൻ ടൈമിൽ contact ചെയ്തിട്ടും റിസൾട്ട്‌ negative ആയി, ഇനി എന്ത് ചെയ്യും

    • @shafishafi4461
      @shafishafi4461 4 ปีที่แล้ว

      Haritha Binu. Hello... Mrg kayinitt athra year ayi?

    • @razin746
      @razin746 3 ปีที่แล้ว

      Enikum negative aayee.. follicular study nadathiyirunnu ovulation timariyaan but menses aaye...

    • @deepasasi5263
      @deepasasi5263 2 ปีที่แล้ว

      എനിക്കും

  • @AmmuS-vt4gr
    @AmmuS-vt4gr หลายเดือนก่อน

    എനിക്ക് വേണ്ടി prathikanam🙏

  • @saranya2504
    @saranya2504 3 ปีที่แล้ว +8

    മേഡം പിരിയഡ്‌സ് കഴിഞ്ഞു 5.6.7ദിവസങ്ങളിൽ ബന്ധപ്പെട്ടാൽ പ്രെഗ്നന്സിക്ക് സാധ്യത ഉണ്ടോ

    • @riyapinky3843
      @riyapinky3843 3 ปีที่แล้ว

      10 to 16 ulil ബന്ധപ്പെട്ടാൽ ആണ് പെട്ടന്ന് ആവും എന്ന് dr പറഞ്ഞിട്ട് ഉണ്ട്

    • @shanuniyas5045
      @shanuniyas5045 3 ปีที่แล้ว

      Pregnent ayo

  • @meenakshibalanbalan1456
    @meenakshibalanbalan1456 3 ปีที่แล้ว

    Hello madam..enik edathubagavum valathubagavum vethanayund....pinne Sheenavum....enthegilum preshnamundo

  • @fareedafareedabadar474
    @fareedafareedabadar474 4 ปีที่แล้ว +3

    Dr. മെൻസസ് വരാൻ വേണ്ടി മരുന്ന് കഴിച്ചു അണ്ഡവിസർജനം നടക്കുമ്പോൾ പ്രെഗ്നന്റ് ആവാനുള്ള സാധ്യത യുണ്ടോ p c o d പേഷ്യന്റ് ആണ്.

    • @anasanu3364
      @anasanu3364 4 ปีที่แล้ว

      Okke shari akum❤️👍