ความคิดเห็น •

  • @rajanrajan2080
    @rajanrajan2080 2 ปีที่แล้ว +186

    ഓരോ നിമിഷവും Engaging ആയ Episode 👍👍👍... 50 മിനിറ്റ് പിടിച്ചിരുത്താൻ പറ്റിയ എല്ലാം നിറഞ്ഞ ഒരു സസ്പെൻസ് ത്രില്ലർ.... ഇതിനു പിന്നിൽ പ്രവർത്തിച്ച കളർമീൻ മീഡിയ ടീമിന് എന്റെ അഭിനന്ദനങ്ങൾ... 👌👌.. ഡയറക്ടർ വിഷ്ണു വി ഗോപാൽ ഒരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അദ്ദേഹത്തിന്റെ ഇത് വരെ ഉള്ള എല്ലാ പ്രൊജക്ടുകളും ഞാൻ കണ്ടിരുന്നു. ഓരോ എപ്പിസോഡ് കഴിയുമ്പോഴും കൂടുതൽ കൂടുതൽ മെച്ചപ്പെട്ടിരിക്കുന്നു. കളിവഞ്ചി എന്ന ഈ എപ്പിസോഡ് ഒരു സിനിമ കണ്ട ഫീലോടെ മുഴുവിപ്പിക്കാൻ കഴിഞ്ഞു. സെക്കന്റ്‌ പാർട്ട്‌ ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അപർണ്ണ 31 നോട്ട് ഔട്ട്‌ സെക്കന്റ്‌ പാർട്ട്‌ ഇറങ്ങിയിട്ടില്ല. അതിന്റെ സസ്പെൻസ് ബാക്കി നിൽക്കുമ്പോളും കളിവഞ്ചിയുടെ ബാക്കി ഉടൻ അറിയാൻ അതിയായ മോഹം... ഉടൻ തന്നെ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷയിൽ ഒരിക്കൽ കൂടി കളർമീൻ മീഡിയയുടെ ഭാഗമായ ഓരോരുത്തർക്കും നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകന്റെ അഭിനന്ദനങ്ങൾ ❤️

  • @anilkumar.p.c3189
    @anilkumar.p.c3189 2 ปีที่แล้ว +26

    എല്ലാം കൊണ്ടും നന്നായിരുന്നു ഒരു സിനിമ കണ്ട പ്രതീതി കാലികമായ പ്രസക്തി ഉള്ള വിഷയം ട്വിസ്റ്റ് ഗംഭീരം

  • @ksa7010
    @ksa7010 2 ปีที่แล้ว +206

    ഈയൊരു ഷോർട്ട് ഫിലിം എങ്ങനെയോ ഫോണിൽ എത്തിയതാണ് കുറച്ച് കാണാം എന്ന് കരുതി വീഡിയോ ഓപ്പൺ ആക്കിയതാണ് അവസാന ഭാഗം വരെയും ഒറ്റയിരിപ്പിൽ കണ്ടു തീർത്തു ഈയൊരു ഷോർട്ട് ഫിലിം ശരിക്കും ഒരു ഫിലിം കണ്ട ആ ഒരു ഫീൽ ഈ ക്ലൈമാക്സിന്റെ അടുത്ത ഭാഗം ഉടൻ തന്നെ കാണും എന്ന പ്രതീക്ഷയിൽ..😍😍

  • @rahulvm2582
    @rahulvm2582 2 ปีที่แล้ว +38

    Super
    Short film, ടീമിന് അഭിനന്ദനങ്ങൾ

  • @rajith3500
    @rajith3500 2 ปีที่แล้ว +33

    ഇതുവരെ ഉള്ളതിനേക്കാൾ സൂപ്പർ ആയിട്ടുണ്ട്. 👏👏👏👏👍

  • @foodandflicks
    @foodandflicks 2 ปีที่แล้ว +23

    വിഷ്ണു ബ്രോ.. ഒരു രക്ഷയുമില്ല .. Climax ട്വിസ്റ് superb..

  • @dazzledreamsbyanusreeG
    @dazzledreamsbyanusreeG 2 ปีที่แล้ว +84

    ഒരുപാട് നന്നായിട്ടുണ്ട്...🥰
    ഇത് കാണുന്ന എല്ലാവർക്കും ഇഷ്ടമാകും... ഉറപ്പ്...👍♥️
    ഇന്നത്തെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇത്ര കൃത്യമായി അവതരിപ്പിക്കാൻ കഴിയുന്നതിൽ ഒത്തിരി സന്തോഷം.... എനിയും നിങ്ങൾക്ക് ഉയരങ്ങളിലേക്ക് എത്താനും, നല്ല കഥകൾ കിട്ടാനും ഇടവരട്ടെ എന്ന് ആശംസിക്കുന്നു..
    💯
    നിങ്ങളുടെ ഓരോ കഥകളും മികച്ച രീതികളിലേക് ഇനിയും എത്തട്ടെ..🥰
    കഥയുടെ അവസാനം എല്ലവരേം ആകാംഷയുടെ മുൾമുനയിൽ നിർത്തി കൊണ്ട് അവസാനിപ്പിച്ചു....🤓🥳
    ഇത് നിങ്ങളുടെ ഒരു ഗംഭീര വിജയം തന്നെ ആണ്..❣️നിങ്ങളെ സ്നേഹിക്കുന്നവരുടെ എണ്ണം ഇനിയും ഉയരട്ടെ എന്ന് ആശംസിക്കുന്നു..🤝

  • @manjushashajijacob9106
    @manjushashajijacob9106 2 ปีที่แล้ว +97

    വളരെ നന്നായിട്ടുണ്ട്... ഓരോ shortfilm കളും ഒന്നിനൊന്ന് മെച്ചം. ആനുകാലികസംഭവങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ഓരോ subject ലും പുതുമ നിലനിർത്തുന്നുണ്ട്.. അതുകൊണ്ട് ആർക്കും ബോറടിക്കില്ല മറിച്ചു എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും 👌👏പിന്നെ നടീനടന്മാരെ തെരെഞ്ഞെടുക്കുന്നതിലും വിജയിക്കുന്നുണ്ട്..സൗണ്ട് ക്വാളിറ്റിയും മിക്സിങ്ങും വളരെയേറെ ഇണങ്ങുന്നുണ്ട് ഓരോന്നിനും..ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് താങ്കളുടെ shortfilm കൾക്ക്.. ഒരുപാട് ഉയരങ്ങളിലെത്തട്ടെ.. ശരിക്കും ഒരുനാൾ നിങ്ങളുടെ സിനിമ കാണാൻ ഞാനും കുടുംബവും തീയറ്ററിലെത്തും എന്ന് പ്രതീക്ഷിക്കുന്നു..Congrats and all the best 🎉🎊

    • @colormeenmedia8751
      @colormeenmedia8751 2 ปีที่แล้ว +4

      മനസ്സ് നിറഞ്ഞൊരു കമന്റ് ❤❤

    • @anilkumar.p.c3189
      @anilkumar.p.c3189 2 ปีที่แล้ว

      Vishnu great

  • @nishadkarunagappally23
    @nishadkarunagappally23 2 ปีที่แล้ว +29

    അളിയാ വിഷ്ണു...
    ഓരോ തവണയും നിന്റെ improvement നെ കുറിച്ചു ഞാൻ പറയാറുണ്ട്...
    ഇനിയും നിന്നെ പൊക്കി പറഞ്ഞാൽ അത് ഓവർ ആയി പോകും...
    അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ് ആണ്...
    എന്തായാലും ഒരേ പൊളി🔥🔥🔥

  • @noufalappu257
    @noufalappu257 2 ปีที่แล้ว +23

    വിഷ്ണു ബ്രോ പൊളിച്ചു ഫ്രെയിംസ് ഉം background മ്യൂസിക് ഉം എല്ലാം പൊളി ഒരു ലാഗ് പോലും ഇല്ലാണ്ട് ഉള്ള അവതരണം ലാസ്റ്റ് ടൈം ഇൽ ഉള്ള ട്വിസ്റ്റ്‌ നല്ല രീതിയിൽ തന്നെ വർക്ക്‌ ഔട്ട്‌ ആയി നെക്സ്റ്റ് എപ്പിസോഡ് ഇന്നുള്ള എല്ലാ പ്രതീക്ഷയും നിലനിർത്തുന്ന എൻഡിങ് ഉം anyway സൂപ്പർബ് ❤️❤️

  • @libin282
    @libin282 2 ปีที่แล้ว +16

    വിഷ്ണു അണ്ണാ സത്യം പറഞ്ഞാൽ ഒരു സിനിമ കണ്ട ഫീൽ ആയിരുന്നു. എല്ലാ കഥാപാത്രങ്ങൾക്കും അതിന്റെതായ പ്രാധാന്യം കൊടുത്തു. എസ്‌പെഷ്യലി ഡ്രോൺ ഷോർട്ട് അതിമനോഹരം ആയിരുന്നു. അനിരുധ് , വിക്രം രണ്ട് നായികമാരും ബോട്ടിലെ ഷെഫ് ഇവർ ഒരു രക്ഷയും ഇല്ലായിരുന്നു പിന്നെ അവസാനത്തെ ട്വീസ്റ്റ് അതു പിന്നെ പറയേണ്ട കാര്യം ഇല്ല ട്വീസ്റ്റ് എന്നും ഒരു വിക്കാനാസ് ആണന്നു അറിയാം പക്ഷേ ഇതു മാരക ട്വീസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല
    അടുത്ത പാർട്ടിന് കണ്ടു കഴിഞ്ഞാ എല്ലാരേയും
    കട്ട വെയ്റ്റിംഗ് ആക്കി all the best god bless you next part Iam waiting 👍

  • @vishnuvm311
    @vishnuvm311 2 ปีที่แล้ว +38

    ഗംഭീര ട്വിസ്റ്റ്‌ 😍മനോഹരമായ സംവിധാനവും ദൃശ്യാവിഷ്കാരണവും പൊളി

  • @familyforever5222
    @familyforever5222 2 ปีที่แล้ว +2

    അടിപൊളി ഒരു ഫിലിം കണ്ട ഫീൽ.. അടിപൊളി ട്വിസ്റ്റ്‌. കാണാൻ വൈകിയതിൽ കേതിക്കുന്നു.. ഇതിന്റെ ബേക്കിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് താങ്ക്‌സ്.. നല്ലൊരു ഫിലിം കാണാൻ സാധിച്ചതിൽ spr spr spr 👍🏻👍🏻👍🏻

    • @colormeenmedia8751
      @colormeenmedia8751 2 ปีที่แล้ว +1

      Happy❤❤❤ manasu nirnja santhosham oro comment kanumpozhimm🥰🥰🥰🥰

  • @vipinc.r738
    @vipinc.r738 2 ปีที่แล้ว +13

    Kandukazhijappol oru cinematic feel good work bichu aliya polichu grading super

  • @mayakrishnanand5047
    @mayakrishnanand5047 2 ปีที่แล้ว +39

    കൊള്ളാം .... മാരക ട്വിസ്റ്റ് ആണല്ലോ ,,, അടുത്തത് ഇതിലും ഗംഭീരം ആകട്ടെ .... All blesses you and your Team..... ഓരോരുത്തരും അവരുടെ റോൾ അടിപൊളി ആക്കി .

  • @illusionist7909
    @illusionist7909 2 ปีที่แล้ว +32

    എന്താണ് വാരിനിരിക്കുന്നത് എന്ന് ചെയ്യുന്നതിന് മുന്നെ ചിന്തിപ്പിക്കുന്ന തരം story 👏👏

  • @someshsoman
    @someshsoman 2 ปีที่แล้ว +26

    👌👌👌👌 അന്യായ ട്വിസ്റ്റ്‌ ആരുന്നു...👏👏👏👏clymacs.. ആണ് പൊളിച്ചേ അങ്ങനെ വരുമെന്നും ആരും പ്രേതിഷിച്ചില്ല... Vishnubhai.. നിങ്ങള് പോളിയാണ്... എല്ല ഷോർട് ഫിലിംമും. ഒന്നിനൊന്നു മെച്ചം.. 👌👌👌🥰

  • @BluestarVisualMedia4
    @BluestarVisualMedia4 2 ปีที่แล้ว +68

    അതിമനോഹരമായ ഒരു ദൃശ്യാവിഷ്കാരം.. കഷ്ടപ്പാടിന്റെ ഫലം വിജയം തന്നെയായിരിക്കും..പ്രിയ സുഹൃത്ത് വിഷ്ണുവിനും കളർ മീൻ മീഡിയയ്ക്കും ബ്ലൂസ്റ്റാർ വിഷ്വൽ മീഡിയയുടെ ഹൃദയം നിറഞ്ഞ വിജയാശംസകൾ..
    ❤️❤️❤️❤️❤️

  • @niyasabdulla3714
    @niyasabdulla3714 2 ปีที่แล้ว +31

    ഇതൊരു അടിപൊളി വെബ് സീരീസ് ആണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും. സാധാരണ എല്ലാ വെബ് സീരീസും ഞാൻ സ്കിപ് ചെയ്താണ് കാണുന്നത് ബട്ട്‌ ഇതൊരു രക്ഷയും ഇല്ല ക്ലൈമാക്സ്‌ സൂപ്പർ. Wait for 2nd പാർട്ട്‌. 🥰

  • @libinaplibin2954
    @libinaplibin2954 2 ปีที่แล้ว +40

    ഇപ്പോഴത്തെ സിനിമക്ക് ഇല്ല ഇത്ര ത്രില്ല്... അടിപൊളി കട്ട വെയ്റ്റിംഗ് 2 part

    • @thrissurkaaran2817
      @thrissurkaaran2817 2 ปีที่แล้ว

      അത് ഇത്തിരി കൂടിപ്പോയില്ലേ 🙄😅

    • @anilkumar.p.c3189
      @anilkumar.p.c3189 2 ปีที่แล้ว

      Sure

    • @colormeenmedia8751
      @colormeenmedia8751 2 ปีที่แล้ว

      Etheettund... Pls check
      th-cam.com/video/CrDTHHBjBUQ/w-d-xo.html🥳🥳🥳

  • @vijayakumarkaleeckal3149
    @vijayakumarkaleeckal3149 2 ปีที่แล้ว +17

    Super 👏👏എല്ലാ മേഖലയിലും നല്ല പ്രൊഫഷണൽ touch 🙏👏 സ്രാങ്ക് super 🌹കുറച്ചു പോരെന്നു തോന്നിയത് കുക്ക് മാത്രം...

  • @anoopks1110
    @anoopks1110 2 ปีที่แล้ว +50

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌.... 🥰🥰വിഷ്ണുവേട്ട ഒരു മുഴുനീളൻ സിനിമ കണ്ട അനുഭൂതിയുണ്ടായി മനസ്സിൽ.. bgm... ക്ലൈമാക്സ്‌ അഭിനേതാക്കൾ... എല്ലാം നന്നായിരുന്നു.... ഇതിങ്ങനെ കൊണ്ട് നിർത്തിയപ്പോ നിരാശയി ബാക്കി എന്താണെന്ന് അറിയാനൊരു ആകാംഷ.. കെട്യോൻ തൊട്ട് കൂടിയതാ കളർ മീന്റെ കൂടെ ഇന്നും ഒരുപാട് സ്നേഹത്തോടേം സന്തോഷത്തോടേം ആ യാത്ര തുടരുന്നു.. എല്ലാ വിജയാശംസകളും നേരുന്നു...💐💐 സെക്കന്റ്‌ പാർട്ട്‌ ഉടനെ😍😍😍 ഇടണേ....

  • @shx______bz
    @shx______bz 2 ปีที่แล้ว +10

    Nalla short film thudakkam muthal avasaanam vare 🤯🥳 second part katta waiting

  • @deepub8384
    @deepub8384 2 ปีที่แล้ว +108

    👌💯
    Making -- 💯
    Dialogues -- 💯
    Script -- 💯
    Visuals -- 💯
    Casting -- 💯
    ഒട്ടും തന്നെ Lag ഇല്ലാതെ 50 min കടന്നു പോയതറിഞ്ഞില്ല . അടുത്ത Partനു വേണ്ടി ഉള്ള കാത്തിരുപ്പ്

  • @rasikavision6095
    @rasikavision6095 2 ปีที่แล้ว +57

    ഗംഭീരം. സസ്പെൻസ് നിലനിർത്തിയ സൂപ്പർ വർക്ക്.
    വിക്രത്തിന്റെ അഛനാണ് ഞാൻ. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @subairnatlayaya
    @subairnatlayaya 2 ปีที่แล้ว +18

    ഒരു സിനിമ പോലെ തന്നെ .
    നന്നായി ചെയ്തു.
    അഭിനന്ദനങ്ങൾ

  • @kavyasree_aami_0879
    @kavyasree_aami_0879 2 ปีที่แล้ว +16

    Vishnueatta adipoliiiiii..... Onum parayanilla poliyayittund🔥🔥🔥🔥🔥🔥god bless u🔥🔥🔥

  • @jubyrahul6542
    @jubyrahul6542 2 ปีที่แล้ว +19

    എന്റെ പൊന്ന് വിഷ്ണു ചേട്ടാ ❤❤❤❤❤ഒന്നും പറയാൻ ഇല്ല 😍😍😍😍

  • @navyaachutty7136
    @navyaachutty7136 2 ปีที่แล้ว +6

    Bhagavane oru rakshayilatha short film...vishnu ettaa super work

  • @sreekalamadhu154
    @sreekalamadhu154 2 ปีที่แล้ว +5

    Super നല്ലൊരു message കൊടുക്കുന്നു 🙏👍👍👍എല്ലാവര്ക്കും ഒരു പാഠം ആവട്ടെ 🙏🙏🙏ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏👍🌹

  • @amalulakshmi8749
    @amalulakshmi8749 2 ปีที่แล้ว +6

    അടിപൊളി ഒന്നും പറയാൻ ഇല്ല സൂപ്പർ 👌🏻👌🏻👌🏻

  • @fousiya5325
    @fousiya5325 2 ปีที่แล้ว +7

    Bro nigalede kamukkan thotta njan kanan thudangiya polliya ningale channel

  • @HAKKIMKHANRADIONISHADAN
    @HAKKIMKHANRADIONISHADAN 2 ปีที่แล้ว +2

    മനോഹരമായിട്ടുണ്ട്.
    ഗംഭീരം.
    👍👍👍👍

  • @mijaskm8454
    @mijaskm8454 2 ปีที่แล้ว +20

    Vishnu ettante scriptil eppozhum oru twist indavum ...athann viewers ne pdch irunnth...nthayalum adipowli aayittnd... Eagerly waiting for 2nd part . .Aparnayude 2nd part idam enn paranj pattcha pole ..pattikaruth

  • @sruthiks3961
    @sruthiks3961 2 ปีที่แล้ว +11

    Vishnu Adipoli onnum parayanila athrakku entertaining aayirunu

  • @veenashibu8682
    @veenashibu8682 2 ปีที่แล้ว +49

    വിഷ്ണു, സൂപ്പർ ആയിട്ടുണ്ട് കെട്ടോ second പാർട്ടിനായി waiting 👍👍

  • @ardhanandam6679
    @ardhanandam6679 2 ปีที่แล้ว +14

    വിഷ്ണുസ്
    നല്ല സ്റ്റോറി...
    എന്താ പറയുക, ഒരു സസ്പെൻസ് ത്രില്ലർ.. മികച്ച കാസ്റ്റിംഗ്, മികച്ച സ്റ്റോറി, 👍🏻
    All the best..... ഡാ
    Songs superb.....
    2nd എപ്പിസോഡ്
    katta waiting......man
    Editing, okey awsome..
    ആലപ്പുഴയുടെ ഭംഗിയെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്.,.... ക്യാമറ ഓക്കേ യും mass..... ❤️❤️🥰 ഒരുപാട് ഒരുപാട് വിജയങ്ങൾ ഉണ്ടാവട്ടെ!!!!congrts mydear 😘

  • @sandeepthampi
    @sandeepthampi 2 ปีที่แล้ว +25

    മച്ചാനെ.. വീണ്ടും പൊളിച്ച്.. കിടു സാധനം 🔥🔥🔥

  • @kathuzTricks
    @kathuzTricks 2 ปีที่แล้ว +3

    Nice short movie cinemayakkanulla sambhavam undaayirunnu.Enthaayalum ellarum polichu.Nxt episode waiting

  • @achuvichus790
    @achuvichus790 2 ปีที่แล้ว +2

    കാണാൻ ഇത്രെയും വൈകി പോയല്ലോ.....ക്ലൈമാക്സ് പൊളി 🐦🐦🕊️പോയി...2nd part പെട്ടന്ന് ഇടണേ 🙏

  • @sanasansanasana4315
    @sanasansanasana4315 2 ปีที่แล้ว +3

    Uuuff 🙄🙄🙄പറയാതെ ഇരിക്കാൻ വയ്യ next part കട്ട waiting❤️❤️climax👌👌👌👌👌👌👌👌👌👌👌poli

  • @anoopbabu2209
    @anoopbabu2209 2 ปีที่แล้ว +10

    അധി ഗംഭീരം... Excellent. ❤️

  • @entertainments2718
    @entertainments2718 2 ปีที่แล้ว +98

    ഇത് ആനന്ദ് eatten അല്ലെ.കുടുംബ vilakile ഇദ്രജ ഉണ്ടല്ലോ കൂടെ.പൊളിച്ചു💚

    • @colormeenmedia8751
      @colormeenmedia8751 2 ปีที่แล้ว

      ❤❤❤❤

    • @saitama729
      @saitama729 2 ปีที่แล้ว +3

      Kalyan bro alle

    • @anilkumar.p.c3189
      @anilkumar.p.c3189 2 ปีที่แล้ว

      ❤️

    • @sreekrishna4975
      @sreekrishna4975 2 ปีที่แล้ว +1

      @@saitama729 kalynum unf

    • @treasurehunt6814
      @treasurehunt6814 2 ปีที่แล้ว +4

      എല്ലാരുടേം പേരുകൾ അവരുടെ സീരിയൽ ലേ പേരുകൾ തന്നെ അത് ശ്രെധിച്ചിലെ.. Anirudh indraja vikram

  • @Varshanandhan1
    @Varshanandhan1 ปีที่แล้ว +2

    Repeat adichu kanunnu 😁entho poli work👏esttayi...

  • @rkweddings6251
    @rkweddings6251 2 ปีที่แล้ว +10

    nyz broooo good work keep it up nyz camera work nyz colour grading dirrection and script nyz brooo diting oru rekshaumilaaaaa pwoliiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @aiswaryaunni2957
    @aiswaryaunni2957 2 ปีที่แล้ว +1

    Oro comment kaanumbozhum ariyam ethratholam vigayichu vigayikkunnu enn.sherikkum abhibanam thonnunnu chettantte naattukaari aayathil.super oru rakshayum illa oru cinema kaanunna pole thanne.katte waiting for part 2..👌👌👍👍👍👍

  • @sabirasubair6011
    @sabirasubair6011 2 ปีที่แล้ว +13

    Katta....Waiting for next part...pettann aavattee......😻😻😻

  • @ammuar13
    @ammuar13 2 ปีที่แล้ว +49

    Excellent short film👏 congrats Vishnu👍 waiting for 2nd part😍

  • @chippyajichippyaji6715
    @chippyajichippyaji6715 2 ปีที่แล้ว +9

    Supper climax 🙏🏻🙏🏻🙏🏻powliiii❤️❤️❤️❤️baki kudi kanan itrast 😍😍😍😍😍😍

  • @deepikasasidharan144
    @deepikasasidharan144 2 ปีที่แล้ว +4

    Proud of you dear🤗❤️
    Such a wonderful short cinema 👏👍 Waiting for the next part☺️
    Also waiting for your name in
    BIG SCREEN 🎬

  • @PRIYANANDU
    @PRIYANANDU 2 ปีที่แล้ว +8

    Uff ijjathi🥵🔥🔥🔥

  • @AnilKumar-np6my
    @AnilKumar-np6my 2 ปีที่แล้ว +7

    നന്നായി '"അഭിനന്ദനങ്ങൾ,,, എല്ലാവർക്കും,,, കല്യാൺകലക്കി,,,, അനിൽ ചെങ്ങന്നൂർ ".

  • @gopikaammu1763
    @gopikaammu1763 2 ปีที่แล้ว +7

    Vishnu chettan fangirl 🙌❤️

  • @archamurali2764
    @archamurali2764 2 ปีที่แล้ว +42

    ഒരോ ചിത്രങ്ങളിലും മാറ്റങ്ങൾ വരുത്തി ഇന്നിപ്പോള്‍ ചിത്രത്തിന്റെ ദൃശ്യ ഭംഗി, തിരക്കഥ, അവതരണം എല്ലാം തന്നെ വളരെ മികച്ചത് ആയിരിക്കുന്നു. കാലത്തിന് ഒത്തു കഥകൾ മുമ്പോട്ട് ചിന്തിച്ചത് കഥയില്‍ റിയാലിറ്റി ഉണ്ടാക്കി. അടുത്ത episode നായി കാത്തിരിക്കുന്നു...ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍ ❤️

  • @nishaanandhu
    @nishaanandhu 2 ปีที่แล้ว +3

    Ithite second part vanno ennu idaku idaku vannu nokunavar undo 🙄 eee enne polle😄❤️ nice work dr😍🥰

  • @SanthoshKumar-rs8du
    @SanthoshKumar-rs8du 2 ปีที่แล้ว +2

    Kollam bro!!!
    Second part Eppol upload cheyyum bro ??

  • @bijisudharsanan2273
    @bijisudharsanan2273 2 ปีที่แล้ว +56

    Climax il le njn:🙄kili poyi.... Adipoli.. Innu news il interview kandapale kaanan interest thonni... Net kalanjath nashtam aayilla... Adipoli💥

  • @jeevadhara8727
    @jeevadhara8727 ปีที่แล้ว +1

    മിക്ക മലയാളം തമിഴ് സീരീസുകളും കാണുന്ന വ്യക്തിയാണ് ഞാൻ . മിക്ക ദിവസങ്ങളിലും രാവിലെ മുതൽ രാത്രി വരെ കാണും
    കുറെ നാളുകളായി കളിവഞ്ചി എന്നൊരു പേര് കാണുന്നു.
    ഇതിന്റെ ഒപ്പമുള്ള പോസ്റ്ററികളിൽ എന്തോ ഒരിഷ്ടം തോന്നാതെ മാറ്റി നിർത്തിയിരിക്കുകയായിരുന്നു എന്നാൽ 1 പാർട്ട് അപ്രതീക്ഷിത മായി വന്ന് കാണുകയാണ് ഉണ്ടായത്. കണ്ടപ്പോൾ 2 മത്തെ പാർട്ടും ഇതിന്റെ ഇന്റർവ്യൂവും കണ്ട് കഴിഞ് കമന്റ് ഇടാതിരിക്കാൻ കഴിഞ്ഞില്ല
    All The Best.

  • @vishnumohan6031
    @vishnumohan6031 2 ปีที่แล้ว +13

    അളിയാ ഒടുക്കലത്തെ Twist ആയി പോയി.... സംഭവം പൊളിച്ച്... കിടു

  • @agnesdenny4133
    @agnesdenny4133 2 ปีที่แล้ว +8

    Oru cinema kanunnapolea 👍👌team kalivanchi 🤝🤝🤝👏👏👏👏👏

  • @sufaida_123
    @sufaida_123 2 ปีที่แล้ว +10

    Scnd part pettenn irakkane….katta wytng♥️♥️

  • @bibinbindusaranphotography4126
    @bibinbindusaranphotography4126 2 ปีที่แล้ว +6

    Vishnu bro കിടിലം.... Nice

  • @Jasmin_mkd
    @Jasmin_mkd 2 ปีที่แล้ว +6

    Poliye👌🏻👌🏻👌🏻👌🏻👌🏻nxt part katta waiting 💕

  • @കിളി-ച9ഴ
    @കിളി-ച9ഴ 2 ปีที่แล้ว +4

    Adpoli shrt filim💯💫🙌 ithinte scnd part ndoo..?🤔

  • @himarose6249
    @himarose6249 2 ปีที่แล้ว +34

    Pwolii...katta waiting for Chapter 2🔥🔥🔥

  • @ratheeshsivadasan5366
    @ratheeshsivadasan5366 2 ปีที่แล้ว +2

    ട്വിസ്റ്റ്‌ പൊളി... But രോഷ്നിയുടെ ബോഡി ആയിരുന്നു അവിടെ കാണിക്കേണ്ടത്.... എന്നിട്ട് സെക്കന്റ്‌ പാർട്ട്‌ കമിങ് സൂൺ....... എന്ന് അവസാനിപ്പിക്കാമായിരുന്നു 😀😀😀😀ആനുകാലിക പ്രസക്തിയില്ല നല്ല സബ്ജെക്ട് congrats..... ടീം

    • @colormeenmedia8751
      @colormeenmedia8751 2 ปีที่แล้ว +1

      Roshnide body aanu kanichath.. Second part inte karyam thane aanu chapter 2 ennu paranjath

  • @aparnar637
    @aparnar637 2 ปีที่แล้ว +5

    Awesome 😍 waiting for 2nd part

  • @shababshabab8441
    @shababshabab8441 2 ปีที่แล้ว +2

    ഒരു ഷോട്ട് മൂവിക്കു വേണ്ട എല്ലാഗുണവും അടഗിയിട്ടുണ്ട്. ആക്ടിങ് പൊളി ❤️❤️❤️

  • @vishakhprasad1132
    @vishakhprasad1132 2 ปีที่แล้ว +13

    That's awesome maan.......waiting for 2nd part

  • @cochinmimicsmedia3863
    @cochinmimicsmedia3863 ปีที่แล้ว +1

    ഗംഭീരം...... കിടിലൻ....

  • @arunkannan4525
    @arunkannan4525 2 ปีที่แล้ว +49

    Thrilling adutha chapter kaanan waiting 👍🏻✨️💥

  • @joms4296
    @joms4296 2 ปีที่แล้ว +2

    വളരെ നല്ലൊരു ഫിലിം

  • @resmivlog6898
    @resmivlog6898 2 ปีที่แล้ว +7

    Nannayittund kettaaa polichadikki

  • @wayanadan_mallu_vlog3426
    @wayanadan_mallu_vlog3426 2 ปีที่แล้ว +7

    Vishnu ettan polichu 💥

  • @suryamunna4032
    @suryamunna4032 2 ปีที่แล้ว +7

    She njan udheshichath evale alla eval engane marichu onn adutha episode erakk 🙂waiting

  • @vineethkrish6404
    @vineethkrish6404 2 ปีที่แล้ว +61

    Again congratulations dear Vishnu bro and the entire team awesome creations ❤️waiting for 2nd part❤️‍🔥

  • @aami544
    @aami544 2 ปีที่แล้ว +75

    Oru scene polum skip cheyyathe kandu..athramel nannayittundu.indraja and anirudh.... Super combo...❤❤
    Vikram roshni avarum adipoli.... Idaykkidaykku foodumayi varunna ammavanil entho oru vasapisaku feel cheyyunnundu.,.. Acting poli..
    Climax scene theere pratheekshichilla,indrajayude body aanenna karuthiye but vallatha twist.... Aa kuttikkentha sambhavichathennariyaan next episodinu waiting.... Ee aduthu kandathil vachu ettavum nalloru wrk. Pinne viswal beauty ❤️athum valare valare nannayittundu.... Ithupolulla videosiloode nammal manassilakkendathu... Inganonnum aarudem koode poyi chathiyil pedaruthu ennanu .... But 😊snehichu koode koodumbol aarum ariyunnillallo chathikkanano snehikkanano kondu pokunnathennu 🥺so vishwasam athanu ellam. Parasparam chathikkathirikkuka aarum aareyum ❤️.....all the best dears keep going...... God bless...

    • @colormeenmedia8751
      @colormeenmedia8751 2 ปีที่แล้ว +1

      Tq for the detailing ❤❤❤

    • @anilkumar.p.c3189
      @anilkumar.p.c3189 2 ปีที่แล้ว +1

      Yes it is a perfect combination Anand Indraja

    • @rajtheking659
      @rajtheking659 2 ปีที่แล้ว +1

      @@colormeenmedia8751 2nd part എപ്പോൾ വരും..?

    • @colormeenmedia8751
      @colormeenmedia8751 2 ปีที่แล้ว

      Sep ethum brooo🥰🥰

    • @curious705
      @curious705 2 ปีที่แล้ว

      😄

  • @mayamohan9885
    @mayamohan9885 2 ปีที่แล้ว +6

    Powli spr...next n waiting

  • @samarth.panilkumar6989
    @samarth.panilkumar6989 2 ปีที่แล้ว +11

    I expected this climax after seeing the comments that its a good climax
    Anyway good work guys

  • @shahnashajahan
    @shahnashajahan 2 ปีที่แล้ว +9

    Poli 👍👍👍.... Waiting fr 2nd part

  • @adithadhi7811
    @adithadhi7811 2 ปีที่แล้ว +20

    വിഷ്ണു ഏട്ടാ പൊളിച്ച് ...
    Waiting for 2nd part

  • @maneeshbvm9249
    @maneeshbvm9249 2 ปีที่แล้ว +17

    Super work vishnu bro..team
    Script
    Direction
    Camera
    Editing
    Color grading
    Acting
    ❤️❤️❤️
    Nice... Polichu💞💞

  • @neethu2390
    @neethu2390 2 ปีที่แล้ว +4

    Da.. Polichu👍🏻

  • @suryasreejith9276
    @suryasreejith9276 2 ปีที่แล้ว +164

    എനിക്കെന്തിന്റെ കേടായിരുന്നു 😬 ക്ലൈമാക്സ്‌ കണ്ട് പറന്നു പോയ കിളികളെ ഒക്കെ ഞാൻ എങ്ങനെ കൂട്ടിൽ കേറ്റുമോ എന്തോ 🙄🙄

  • @adhifilmsadhproduction925
    @adhifilmsadhproduction925 2 ปีที่แล้ว +7

    Odukathe twist 😍😍😍😍 all the best vishnu broo

  • @rvnair8689
    @rvnair8689 2 ปีที่แล้ว +29

    All the best wishes for the whole team ❤️❤️❤️

  • @Artgallary456
    @Artgallary456 2 ปีที่แล้ว +7

    Adipoli.. Waiting for next episode

  • @nithinansarisworld7862
    @nithinansarisworld7862 2 ปีที่แล้ว +32

    Superb Short Film and Superb Climax Twist👌 👏 👍, Waiting for it's 2nd Part

  • @sajinisaju83
    @sajinisaju83 2 ปีที่แล้ว +25

    Waiting for second part.. 👍👍

  • @azeemmuhammed5275
    @azeemmuhammed5275 2 ปีที่แล้ว +14

    Adipoli ...nalla Oru movie Kanda feel..Vishnu polichu...kettiyolane malakha athumuthal ningade fan aanu njan athrake adipoli super .entha parayuka parayan vakkukal illa

  • @stronggirl3531
    @stronggirl3531 2 ปีที่แล้ว +6

    💥💥💥💥💥 katta WAITING 2part

  • @anshin5019
    @anshin5019 2 ปีที่แล้ว +40

    Expecting more in part 2 ❤️‍🔥👍🏻

  • @saneeshasani123
    @saneeshasani123 2 ปีที่แล้ว +34

    Vishnu super ayitund. Twist unexpected.. And waiting for chapter 2....

  • @Spicy_couples.kl-04
    @Spicy_couples.kl-04 2 ปีที่แล้ว +2

    അടിപൊളി...😍😍😍😍😍

  • @ayshaabdulla6308
    @ayshaabdulla6308 ปีที่แล้ว +3

    Uff pwoli twist🔥🔥

  • @aiswaryadileepkumar7489
    @aiswaryadileepkumar7489 2 ปีที่แล้ว +24

    Part 2 upload chey bruh....❤️waiting

  • @bhagyalekshmi9934
    @bhagyalekshmi9934 2 ปีที่แล้ว +8

    🔥🔥 waiting for 2

  • @jinijini5032
    @jinijini5032 2 ปีที่แล้ว +3

    ചേട്ടാ സൂപ്പർ part 2 ആയി wating

  • @anjuprasadanju
    @anjuprasadanju 2 ปีที่แล้ว +6

    Vishnu cheta super. Waiting for second part

  • @sajidasiyad4605
    @sajidasiyad4605 2 ปีที่แล้ว +6

    സൂപ്പർ ആയിട്ടുണ്ട് 👏ഇതിന്റ ബാക്കി ഇനി എപ്പോഴാ