സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
ഒരോ മതങ്ങളും മനുഷ്യനെ മാനവികതയിൽ നിന്നും വളരെ ദൂരേക്ക് വലിച്ചെറിഞ്ഞു കളഞ്ഞുവെങ്കിലും 99%ആൾക്കാരിലും അത് മറനീക്കി പുറത്തു വരുന്നത് എത്രമാത്രം ആശ്വാസകരം 💖 മതം,വർഗം, വർണ്ണം, ദേശം ഭാഷ, വിശ്വാസം ഇതിനെല്ലാം ഉപരിയായി മാനവികത പുലരണം 🙏💖
@@afsaledasseril7771 Dubai Iran Turkmenistan Uzbekistan Tajikistan (Afghan border) China Laos Thailand Myanmar... വെറും യാത്ര അല്ല, ആഴത്തിലുള്ള യാത്രയാണ് ..ഗ്രാമങ്ങളിൽ തദ്ദേശീയ രോടൊപ്പം താമസിക്കും, അവരുടെ സംസ്കാരം, ഭക്ഷണ രീതികൾ എല്ലാം അനുഭവിച്ചു ഒരു കിടിലൻ യാത്ര.. മധ്യേഷ്യയിലെ ജനങ്ങളുടെ അപാരമായ സ്നേഹം അനുഭവിച്ചറിയുന്നു.. അതിർത്തികൾ,മതം, ജാതി, വംശം,ഭാഷ ഒന്നുമില്ല.. സ്നേഹം അതുമാത്രം.. പ്രേക്ഷകരുടെ മനസ്സിനെ വിമലീകരിക്കുന്ന യാത്ര.. ഒരേ എപ്പിസോഡ് കണ്ടു നോക്കിയാൽ അറിയാം..
ഒരു കാര്യം ശ്രദ്ധിച്ചോ, ആൽബിൻ പോയിരുന്നിടെത്തെല്ലാം ഇറ്റാലിയൻ സഞ്ചാരികൾ ഉണ്ടായിരുന്നു.. എനിയ്ക്ക് തോന്നുന്നത് ലോകത്തിലെ ഏറ്റവും വലിയ സഞ്ചാര പ്രിയർ ഇറ്റാലിയൻസാണെന്നാണ്. ലോകചരിത്രമെടുത്താൽ തന്നെ കാണാം ഇറ്റാലിയൻ പര്യവേഷകരുടെ സാഹസികകഥ. എന്തിനേറെ, നമ്മുടെയീ കോവിഡ് കാലത്ത് എത്രയോ ഇറ്റാലിയൻ സഞ്ചാരികളാണ് ഇന്ത്യയുടെ വിവിധാഭാഗങ്ങളിലായി ലോക്ഡൗണിൽ പെട്ട് പോയത് .. ഒരുനാൾ ലോകം ഉറക്കെ വിളിച്ചു പറയും അങ്ങകലെ അറബിക്കടലിന്റെ തീരത്ത് സന്തോഷ് ജോർജ് കുളങ്ങര എന്ന ലോകസഞ്ചാരിയുണ്ടെന്നും, അദ്ദേഹത്തിന്റെ പിന്മുറക്കാരായ കുറെയധികം സഞ്ചാരികളുണ്ടെന്നും...
മറ്റുള്ളവരുടെ യാത്ര വിവരണം പോലെയല്ലാ അൽബിൻ്റെ വിവരണം. കൂടുതൽ വിഷ്യൽ സ് ഒക്കെ ചേർത്ത് കടന്ന് പോകുന്ന രാജ്യത്തെ ചരിത്രവും, അനുഭവങ്ങളും പങ്ക് വെക്കമ്പോൾ പ്രേഷകർക്കും ഒരു യാത്ര ചെയ്ത പ്രതീതി തോന്നുന്നുണ്ടാകും. ലോകം എത്ര വിചിത്രമല്ലെ? ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കടക്കുമ്പോൾ എന്തെല്ലാo മാറ്റങ്ങൾ. യാത്രയിൽ കണ്ടുമുട്ടിയവർ എല്ലാവരും നല്ലവരായിരുന്നു.അത് തന്നെ വലിയ ഭാഗ്യം. കാറിലെ സുഹൃത്തിൻ്റെ വേർപാട് ഞങ്ങക്കും ഒരു നൊമ്പരമായി. അഫഘാനിലേക്കുള്ള അതിർത്തി കടക്കണത് കാണാൻ കാത്തിരിക്കുന്നു.
@@Albinontheroad albhin Bhai ... your travel vlog experience were awesome. the best one I had seen was mallu traveller journey in Africa. but some how he lost his charm after that. but you should not... Katya waiting for your future travel vlogs Bhai . with love rameez!!!
ചെറിയ correction. മുഗൾ വംശം സ്ഥാപിച്ച ബാബർ ആണ് സമർകണ്ടിൽ നിന്ന് വന്ന ടിമുറിഡ് രാജകുമാരൻ. ഷാജഹാൻ ഇന്ത്യയിൽ ജഹാംഗീർ ചക്രവർത്തിയുടെ രാജസ്ഥാനി ഭാര്യയിൽ ജനിച്ച മകൻ ആണ്. അദ്ദേഹം ഇസ്‍ബെക് പാരമ്പര്യം ഉള്ള ആൾ ആണ് പക്ഷെ ഇന്ത്യക്കാരൻ തന്നെ ആണ്.
താങ്കളുടെ എപ്പിസോഡ് ധാരാളം കണ്ടിരുന്നു! അതിനുശേഷമുള്ള *ആ യാത്രയിൽ*എന്ന എപ്പിസോഡുകൾ ആണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടത് താമസിക്കാതെ അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു!!!!!!!
Dear Albin, your presentation is really superb. Your inherent genuine pleasing smile will keep you safe everywhere. May God bless you for further interesting and safe travel worldwide 🙏🏻🙏🏻🙏🏻 Keep on meeting different and diverse people throughout the globe.. This world has become a global village.. All the best...
Albin, thanks for the wonderful way of communicating your travel experiences. Continue the journey to new lands and to the hearts of millions of people. God bless!
@@Albinontheroad ഡെന്നിസ് ജോസഫ് ചേട്ടന്റെ എപ്പിസോഡുകൾക്ക് ശേഷം കണ്ടു തുടങ്ങിയ എപ്പിസോഡുകൾ നിങ്ങളുടെ യാത്രകൾ ആണ്. എബിൻ നിങ്ങൾ ഒരു സംഭവം തന്നെ ആണ്. നിങ്ങളുടെ ധൈര്യം സമ്മതിച്ചു. ദയവ് ചെയ്ത് ഒന്ന് വേഗത കുറയ്ക്കാമോ. പെട്ടെന്ന് പറഞ്ഞു പോകുന്ന പോലെ.
ബ്രെഡിനും ദിവസങ്ങൾക്കുമൊക്കെ അമ്മയുടെയും ബന്ധുക്കളുടെയും പേര് അതു വളരെ വിചിത്രം തന്നെ, ഈ യാത്രയിൽ ഒരുപാട് നല്ല കുട്ടികളെയും കുറെ നല്ല ആളുകളെയും കണ്ടു, പിന്നെ പ്രിയപ്പെട്ട കൊറിയൻ ബാൻഡ് BTS നെ കുറിച്ച് ആ കുട്ടി പറഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി, പിന്നെ സിൽക്ക് റൂട്ടിന്റെ ചരിത്രമൊക്കെ കേട്ടു വന്നപ്പോൾ സങ്കടപെടുത്തിയത് കോവിഡ് വന്നു മരിച്ച ആ ചേട്ടനെയോർത്താണ്, അങ്ങനെ സ്വർണ പല്ലിന്റെ കഥയും കേട്ടു,,,,😊 ചേട്ടന്റെ യാത്രാനുഭവം കൊള്ളാം.
Albin on the road - respected albichayaa അടുത്ത തവണ Algeria , Eritrea, Angola, senegal, Nigeria . ഈ രാജ്യങ്ങളിൽ പോയീ ട്രാവൽ vlog ചെയ്യാമോ. എന്നിട്ട് അത് ഞങ്ങളെ കാണികണെ.
45 ദിവസം കൊണ്ട് കണ്ട ഇറാൻ കാഴ്ചകൾ പുള്ളി വെറും 20 മിനുട്ട് കൊണ്ട് പറഞ്ഞു തീർത്തപ്പോൾ എനിക്കും തോന്നി വേഗം പറഞ്ഞു തീർത്തിട്ട് അടുത്ത ഏതോ നിഗൂഡ രാജ്യത്തേക്ക് മുങ്ങാനുള്ള പുറപ്പാടാണോ എന്ന്.
There is a channel named 'Albin on the road' and all the detailed videos r there sir.. This is not his own channel to describe everything in detail. Spread some positivity Lisan!
*ഉസ്ബെക്കിസ്ഥാൻക്കാർ ശരിക്കും റഷ്യൻസിനെയും തുർക്കിക്കളയും പോലെ യൂറോപ്യൻ ഛായമുള്ളവരാണ് റഷ്യക്കാരാണ് ചൈനയിൽ നിന്ന് വന്ന മംഗോളിയൻ സാമ്രാജ്യം ഉസ്ബെക്കിസ്ഥാൻ കീഴടക്കി അവിടുത്തെ സ്ത്രീകളെ വ്യഭിചരിച്ചും വിവാഹം ചെയ്തും ഉണ്ടായതാണ് ഉസ്ബെകിസ്ഥാനിലെയും താജാകിസ്ഥാനിലെയും തുർക്കമേനിലേയും ചില ആളുകൾക്ക് ചൈനീസ് കട്ട് . ലോകത്ത് എല്ലാ സാമ്രാജ്യവും മംഗോളിയൻ സാമ്രാജ്യത്തിൻ്റെ ആക്രമണത്തിൽ തകർന്നപ്പോൾ ഓട്ടോമ്മൻ സാമ്രാജ്യമാണ് യൂറോപ്പിലേക്ക് മംഗോളിയൻ സാമ്രാജ്യത്തെ കയറ്റാതെ തടഞ്ഞ് വച്ച് ഡിഫൻ്റ് ചെയ്ത് ഓടിച്ചത് അത് എർത്യുഗൽ ഗാസി "Resurrection ertugrul" എന്ന ഓട്ടോമ്മൻ സാമ്രാജ്യത്തിൻ്റെ ചരിത്രം പറയുന്ന തുർക്കിഷ് സീരിസിൽ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് മംഗോൾഡിനെ അടുപ്പിക്കാതെ അവരെ നാടുകടത്തിയത് ഇന്ത്യയുടെ സ്വന്തം സാമ്രാജ്യമായ മുഗൾ സാമ്രാജ്യമാണ് നമ്മുക്ക് അതിൽ അഭിമാനിക്കാം അലെങ്കിൽ ഇന്ത്യ എന്നോ തകർന്നേനേ* The great 🌟🐅 🇮🇳Mugal EMPIRE 🇮🇳🌟
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Albin on the road എന്ന TH-cam ചാനലിൽ ഇദ്ദേഹത്തിൻ്റെ യാത്ര തുടക്കം മുതൽ കാണാം. മറ്റു യൂടൂബ് ചാനലിൽ നിന്ന് വളരെ വ്യത്യസ്തമാണ്.
താങ്ക്സ് ബ്രോ 😍🙏
Nalla avatharanam Allah bless you Aameen 🤲🤲
I
Eni yum ethupoleulla yathrakku Allah anugrahikkatte Aameen ya rabbal aalameen 🌷❤️🌷🙏🇬🇧✈️
True
ഷെയ്ൻ നിഗാമിന് ആസിഫ് അലി ഡബ്ബ് ചെയ്തപോലെ... ❤️❤️❤️
😛😁
😀correct
😂😂😂
😂😂😂😂
Asif അലി voice 👍 machan polissss❤
ഒരോ മതങ്ങളും മനുഷ്യനെ മാനവികതയിൽ നിന്നും വളരെ ദൂരേക്ക് വലിച്ചെറിഞ്ഞു കളഞ്ഞുവെങ്കിലും 99%ആൾക്കാരിലും അത് മറനീക്കി പുറത്തു വരുന്നത് എത്രമാത്രം ആശ്വാസകരം 💖 മതം,വർഗം, വർണ്ണം, ദേശം ഭാഷ, വിശ്വാസം ഇതിനെല്ലാം ഉപരിയായി മാനവികത പുലരണം 🙏💖
സത്യം 🙏❣️
🥰🥰🥰🥰🥰🥰🥰
❤️
Second SGK from Kerala.. Albin 🔥🔥
താങ്ക്സ് ബ്രോ 😍🙏
@@Albinontheroad അതിൽ full കാണാൻ നേരമില്ലാതെ ഇതിൽ വന്ന് കാണുന്ന ലെ *Me
@@sthalakalam2.015 സമയം കിട്ടുമ്പോൾ അതിലെ ഇറാൻ വീഡിയോ ഒക്കെ കണ്ടുനോക്കൂ.. അടിപൊളിയാണ് ❤️
Lal ബഹദൂർ ശാശ്ത്രി മരണപെട്ടത് ടാഷ്കേണ്ടിലെ ഹോട്ടലിൽ വെച്ചാണ്, ഇപ്പോളും മരണ കാരണം പുറത്തു വന്നിട്ടില്ല.
@@icahmedrabeeh ath kandu
"അതിവേഗം ബഹുദൂരം" സംസാര ശൈലിയുമായി, രണ്ടാം'കുളങ്ങര' വീണ്ടും... തുടരട്ടെ, താങ്കളുടെ പ്രയാണം... ആശംസകൾ...❤️
ആൽബി താങ്കളാണ്. യാത്രികൻ❤️❤️❤️
"Albin on the road"
The ambassador of love & youth empowerment from Hindustan.
It's worth watching..
Thanks Sunsi bro 🙏❤
@@Albinontheroad ethra country poyittund
@@afsaledasseril7771 Dubai Iran Turkmenistan Uzbekistan Tajikistan (Afghan border) China Laos Thailand Myanmar...
വെറും യാത്ര അല്ല, ആഴത്തിലുള്ള യാത്രയാണ് ..ഗ്രാമങ്ങളിൽ തദ്ദേശീയ രോടൊപ്പം താമസിക്കും, അവരുടെ സംസ്കാരം, ഭക്ഷണ രീതികൾ എല്ലാം അനുഭവിച്ചു ഒരു കിടിലൻ യാത്ര..
മധ്യേഷ്യയിലെ ജനങ്ങളുടെ അപാരമായ സ്നേഹം അനുഭവിച്ചറിയുന്നു.. അതിർത്തികൾ,മതം, ജാതി, വംശം,ഭാഷ ഒന്നുമില്ല.. സ്നേഹം അതുമാത്രം.. പ്രേക്ഷകരുടെ മനസ്സിനെ വിമലീകരിക്കുന്ന യാത്ര.. ഒരേ എപ്പിസോഡ് കണ്ടു നോക്കിയാൽ അറിയാം..
Thanks bro
U r place
ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയ്ക്ക്കഴിഞ്ഞു പോയതറിഞ്ഞില്ല. ❤️
താങ്ക്സ് ബ്രോ 😍🙏
sathyam😀
@@Albinontheroad nice Presentation Bruh💜
ചരിത്രം ഒരുപാട് അറിവുള്ള സഞ്ചാരി, പക്വവും ആകർഷകവുമായ സംസാരം നിങ്ങളിലൂടെ ഒരുപാട് സഞ്ചരാനുഭവം കേൾക്കാൻ ആവട്ടെ ആശംസകൾ 💖💖✌️✌️✌️
താങ്ക്സ് 😍🙏
എന്ത് നല്ല ഓർമ്മകൾ അല്ലെ...
ഇപ്പോഴൊക്കെയാണ് ഇന്ത്യയുടെ മഹത്വം മനസ്സിലാവുന്നത്☝👍👍👍👍💕
ഒരു കാര്യം ശ്രദ്ധിച്ചോ, ആൽബിൻ പോയിരുന്നിടെത്തെല്ലാം ഇറ്റാലിയൻ സഞ്ചാരികൾ ഉണ്ടായിരുന്നു.. എനിയ്ക്ക് തോന്നുന്നത് ലോകത്തിലെ ഏറ്റവും വലിയ സഞ്ചാര പ്രിയർ ഇറ്റാലിയൻസാണെന്നാണ്. ലോകചരിത്രമെടുത്താൽ തന്നെ കാണാം ഇറ്റാലിയൻ പര്യവേഷകരുടെ സാഹസികകഥ. എന്തിനേറെ, നമ്മുടെയീ കോവിഡ് കാലത്ത് എത്രയോ ഇറ്റാലിയൻ സഞ്ചാരികളാണ് ഇന്ത്യയുടെ വിവിധാഭാഗങ്ങളിലായി ലോക്ഡൗണിൽ പെട്ട് പോയത്
.. ഒരുനാൾ ലോകം ഉറക്കെ വിളിച്ചു പറയും അങ്ങകലെ അറബിക്കടലിന്റെ തീരത്ത് സന്തോഷ് ജോർജ് കുളങ്ങര എന്ന ലോകസഞ്ചാരിയുണ്ടെന്നും, അദ്ദേഹത്തിന്റെ പിന്മുറക്കാരായ കുറെയധികം സഞ്ചാരികളുണ്ടെന്നും...
തീർച്ചയായും
ഉസ്ബെക്കുകാരനായിരുന്നു ഷാജഹാൻ . വല്ലാത്ത അറിവ് ഭീകരം.
മറ്റുള്ളവരുടെ യാത്ര വിവരണം പോലെയല്ലാ അൽബിൻ്റെ വിവരണം. കൂടുതൽ വിഷ്യൽ സ് ഒക്കെ ചേർത്ത് കടന്ന് പോകുന്ന രാജ്യത്തെ ചരിത്രവും, അനുഭവങ്ങളും പങ്ക് വെക്കമ്പോൾ പ്രേഷകർക്കും ഒരു യാത്ര ചെയ്ത പ്രതീതി തോന്നുന്നുണ്ടാകും. ലോകം എത്ര വിചിത്രമല്ലെ? ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കടക്കുമ്പോൾ എന്തെല്ലാo മാറ്റങ്ങൾ. യാത്രയിൽ കണ്ടുമുട്ടിയവർ എല്ലാവരും നല്ലവരായിരുന്നു.അത് തന്നെ വലിയ ഭാഗ്യം. കാറിലെ സുഹൃത്തിൻ്റെ വേർപാട് ഞങ്ങക്കും ഒരു നൊമ്പരമായി. അഫഘാനിലേക്കുള്ള അതിർത്തി കടക്കണത് കാണാൻ കാത്തിരിക്കുന്നു.
താങ്ക്സ് 😍🙏
ഇതിപോലെ നല്ല ഒരു അവതരണം ആർക്കാണ് dislike ചെയ്യാൻ തോന്നുന്നത് 😢🤔😐
ചിലർക്ക് അത് ഒരു സന്തോഷം 😛
@@Albinontheroad albhin Bhai ... your travel vlog experience were awesome. the best one I had seen was mallu traveller journey in Africa. but some how he lost his charm after that.
but you should not... Katya waiting for your future travel vlogs Bhai .
with love
rameez!!!
Turkemistan ലെ വിചിത്ര കാര്യങ്ങൾ കേൾക്കുമ്പോൾ ,The Dictator movie ആണ് ഓർമ വരുന്നത്😁
അനിയാ : അൽബിൻ സൂപ്പർ........❤️❤️❤️❤️
താങ്ക്സ് 😍🙏
Amazing experiance...God Bless you
You are a pearl found by SGK...
താങ്കളുടെ സംസാരശൈലി super❤
You are a real traveller like santhosh sir great knowledge keep it up
താങ്ക്സ് ബ്രോ 😍🙏
ചെറിയ correction. മുഗൾ വംശം സ്ഥാപിച്ച ബാബർ ആണ് സമർകണ്ടിൽ നിന്ന് വന്ന ടിമുറിഡ് രാജകുമാരൻ. ഷാജഹാൻ ഇന്ത്യയിൽ ജഹാംഗീർ ചക്രവർത്തിയുടെ രാജസ്ഥാനി ഭാര്യയിൽ ജനിച്ച മകൻ ആണ്. അദ്ദേഹം ഇസ്‍ബെക് പാരമ്പര്യം ഉള്ള ആൾ ആണ് പക്ഷെ ഇന്ത്യക്കാരൻ തന്നെ ആണ്.
One of the best videos uploaded in Safari
അറിവുകൾ പകർന്നു തന്നതിനും. ഓണാട്ടുകരക്കാരനും ആയ ആൽവിനു ആശംസകൾ 🙏
ആൽബിചയാൻ മലയാളികളുടെ അഭിമാനം
Albin.4
Albin bro nalla vivaranam
Ella episodum kandu
താങ്ക്സ് ബ്രോ 😍🙏
Albin on the road 😍😍😍
മ്മളെ ആൽബിച്ചൻ 😍😍❤
താങ്കളുടെ എപ്പിസോഡ് ധാരാളം കണ്ടിരുന്നു! അതിനുശേഷമുള്ള *ആ യാത്രയിൽ*എന്ന എപ്പിസോഡുകൾ ആണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടത് താമസിക്കാതെ അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു!!!!!!!
സ്നേഹങ്ങൾ ആൽബിൻ....💕
സന്തോഷങ്ങൾ..💕💕
യാത്രയിലേക്ക് വീണ്ടും എത്തിക്കുന്നു...💕
Dear Albin, your presentation is really superb. Your inherent genuine pleasing smile will keep you safe everywhere. May God bless you for further interesting and safe travel worldwide 🙏🏻🙏🏻🙏🏻 Keep on meeting different and diverse people throughout the globe.. This world has become a global village..
All the best...
സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️💕❤️safari
🥰😇
ഹാജ൪
Wait ചെയ്ത് മടുത്തു.....ഇപ്പോ കിട്ടി💔💞💔💓
👌
@@ayyubimaithra9819 അങ്ങുന്ന് ഇവിടെയുമുണ്ടോ☺
I am a regular watching fan of ' ALBIN ON THE ROAD`
Albin, thanks for the wonderful way of communicating your travel experiences. Continue the journey to new lands and to the hearts of millions of people. God bless!
അവതരണം വളരെ നന്നായിട്ടുണ്ട് 👌
താങ്ക്സ് 😍🙏
ആൽബിൻ, ഒരു episode കണ്ടാൽ രണ്ടു episode കണ്ടപോലെ.....You are firing like an AK 47....Best wishes
❤️❤️ ഇത്ര സ്പീഡിൽ പറയല്ലേ ബ്രോയ് എപ്പിസോഡ് വേഗം തീരും 😀
ഒരുപാട് കാര്യങ്ങൾ പറയാൻ ഉള്ളത് കൊണ്ടാ 😛😃
Chanalil ഇതെല്ലാം ഉണ്ട്
Play back speed 0.75x Aakkiyal mathi
@@keytees1709 ഹെന്താല്ലേ 😀😀
@@Albinontheroad ഡെന്നിസ് ജോസഫ് ചേട്ടന്റെ എപ്പിസോഡുകൾക്ക് ശേഷം കണ്ടു തുടങ്ങിയ എപ്പിസോഡുകൾ നിങ്ങളുടെ യാത്രകൾ ആണ്. എബിൻ നിങ്ങൾ ഒരു സംഭവം തന്നെ ആണ്. നിങ്ങളുടെ ധൈര്യം സമ്മതിച്ചു. ദയവ് ചെയ്ത് ഒന്ന് വേഗത കുറയ്ക്കാമോ. പെട്ടെന്ന് പറഞ്ഞു പോകുന്ന പോലെ.
ബ്രെഡിനും ദിവസങ്ങൾക്കുമൊക്കെ അമ്മയുടെയും ബന്ധുക്കളുടെയും പേര് അതു വളരെ വിചിത്രം തന്നെ, ഈ യാത്രയിൽ ഒരുപാട് നല്ല കുട്ടികളെയും കുറെ നല്ല ആളുകളെയും കണ്ടു, പിന്നെ പ്രിയപ്പെട്ട കൊറിയൻ ബാൻഡ് BTS നെ കുറിച്ച് ആ കുട്ടി പറഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി, പിന്നെ സിൽക്ക് റൂട്ടിന്റെ ചരിത്രമൊക്കെ കേട്ടു വന്നപ്പോൾ സങ്കടപെടുത്തിയത് കോവിഡ് വന്നു മരിച്ച ആ ചേട്ടനെയോർത്താണ്, അങ്ങനെ സ്വർണ പല്ലിന്റെ കഥയും കേട്ടു,,,,😊 ചേട്ടന്റെ യാത്രാനുഭവം കൊള്ളാം.
*Check His youtube channel "ALBIN ON THE ROAD"* ✌️✌️✌️✌️
@@AB-ts4lr നല്ല ചാനൽ ആണ് ഞാൻ subscribe ചെയ്തായിരുന്നു 😊
ബുഖാറ - ഇമാം ബുഖാരി യുടെ നാട്...
👌👌👌👌👌👌👌
Enikkum mahaneyaanu orma vannath🤩😍
Masha allah
നീണ്ട കാലം ഇസ്ലാമിക നാഗരികതയുടെതലസ്ഥാനം
ആൽബിൻ❤️❤️❤️
Kelkkan.nalla.feel..iniyum.predeeshickunnu
Albin bro nigalu poli anu.mattulla vloger maril ninnu valare different anu .
ഞാൻ കാണാറുണ്ട് നിങ്ങളുടെ ചാനൽ 👍✌️
Hi Albin.. your narration is so nice, that we traveled with you till Uzbek... And waiting to enter Thajikistan
എന്താണ് ഒരു RESPONSIBLE TRAVELLER എന്നുള്ളതിന് ഒരു വലിയ ഉദാഹരണം ആണ് ആൽബിൻ ....💕😍
ഒരുപാട് സ്നേഹം 💕
താങ്ക്സ് മാലിക്ക് ബ്രോ 🙏
@@Albinontheroad സ്നേഹങ്ങൾ 💕
"Albin on the road " waiting next episode 😀😀
Oh man really really a good experience.... ഞാനും കൂടെ യാത്ര ചെയ്ത feel😍😍😍😍❤️
Albin 👌👌🔥
ALBIN ON THE ROAD fans ❤❤🙌 !
❣️❣️
Albin.
Awesome
I’m interested to come with you for your next trip.
കേട്ടിരുന്നു സമയം പോകുന്നതറിയുന്നില്ല! ഇവിടെ കണ്ടുതീർന്നതിന് ശേഷം ഇദ്ദേഹത്തിന്റെ ചാനലിലും പോയി കാണണം 👌
What a man 🔥🔥🔥🔥🔥❤️❤️❤️❤️❤️
Albin bro!❤️
Enthu rasam kettirikkan...
Excellent albin
🙏🙏🙏🙏🙏🙏🙏🙏
🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹👍👍
Albin on the road - respected albichayaa അടുത്ത തവണ Algeria , Eritrea, Angola, senegal, Nigeria . ഈ രാജ്യങ്ങളിൽ പോയീ ട്രാവൽ vlog ചെയ്യാമോ. എന്നിട്ട് അത് ഞങ്ങളെ കാണികണെ.
Inspiring
AMAZING FLOW
Thanks Shameer bro 🥰
@@Albinontheroad most welcome 🙏 bro
Hope to see more from you
How lucky you're to travel like this
ആൽബിൻ ബ്രോ 😍😍😍👍👍
ഒത്തിരി ഇഷ്ടം.
❣️
കേൾക്കാൻ വല്ലാത്ത ഫീൽ❤️❤️❤️❤️👌
Thanks santhosh sir support albin he is good traveller
താങ്ക്സ് ബ്രോ 😍🙏
ഇതൊന്നു പറഞ്ഞു തീർത്തിട്ട് വേണം അടുത്ത യാത്രക്ക് പോകാൻ എന്നു തോന്നും പറയുന്ന സ്പീഡ് കണ്ടാൽ
45 ദിവസം കൊണ്ട് കണ്ട ഇറാൻ കാഴ്ചകൾ പുള്ളി വെറും 20 മിനുട്ട് കൊണ്ട് പറഞ്ഞു തീർത്തപ്പോൾ എനിക്കും തോന്നി വേഗം പറഞ്ഞു തീർത്തിട്ട് അടുത്ത ഏതോ നിഗൂഡ രാജ്യത്തേക്ക് മുങ്ങാനുള്ള പുറപ്പാടാണോ എന്ന്.
Please watch his channel..Albin on the Road
There is a channel named 'Albin on the road' and all the detailed videos r there sir.. This is not his own channel to describe everything in detail. Spread some positivity Lisan!
Albin Bro Story Telling Kiduve
❣️
Afhgans.... Avarude hospitality next level aan oru malayali sherikkum kand padikkendathaan.. (not sarcastic).
World will be much better if the polititians of every country do a travel like this. !!!
സൂപ്പർ അവതരണം
Albin on the road 😍
Was waiting for this....👌👌
🙏😍
M eagerly waiting for next part 4🥰
താങ്ക്സ് ഷാഹിന ❣️🙏 Part 4 ഇന്ന് ഇറങ്ങി
Ee bro travel start cheythappo follow cheyyunnund njaan sharjahyil ninnum iranilekk pulli start cheythappol fbyilitta post njaan like adichirunnu
യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ചേട്ടൻറെ വാക്കുകൾ ഒരു മുതൽക്കൂട്ട് തന്നെയാണ്.🔥🔥❤❤🎈🎈🎈
താങ്ക്സ് 😍🙏
@@Albinontheroad 🔥❤❤🔥🥰🎈🎈
ഒരാഴ്ചയുടെ കാത്തിരിപ്പ്......
😇🥰
Kandu thudangiyaal eneett pokaan thonnilla ✌️✌️😍
Albin on the road 🤩. Inspiration
🥰
@@Albinontheroad albichayaa nxt time north korea poyii travel vlog Cheyenne.
നന്നായി പറഞ്ഞു
E school kuttiyod bye paranjapo muthal entho sad feel ayi.
Valare mikacha avatharanam
Waiting ആയിരുന്നു
❣️
@@Albinontheroad മുത്തേ subscribe ച്ചെയ്തിട്ടുണ്ട് best wishes
Albin on the road
നന്നായി കഥ പറയാനുള്ള കഴിവുണ്ട്👍
Albicha pwoli🔥🔥❤️
😇❤
Interesting 👍
Powli bro 🙏Big fan♥
*ഉസ്ബെക്കിസ്ഥാൻക്കാർ ശരിക്കും റഷ്യൻസിനെയും തുർക്കിക്കളയും പോലെ യൂറോപ്യൻ ഛായമുള്ളവരാണ് റഷ്യക്കാരാണ് ചൈനയിൽ നിന്ന് വന്ന മംഗോളിയൻ സാമ്രാജ്യം ഉസ്ബെക്കിസ്ഥാൻ കീഴടക്കി അവിടുത്തെ സ്ത്രീകളെ വ്യഭിചരിച്ചും വിവാഹം ചെയ്തും ഉണ്ടായതാണ് ഉസ്ബെകിസ്ഥാനിലെയും താജാകിസ്ഥാനിലെയും തുർക്കമേനിലേയും ചില ആളുകൾക്ക് ചൈനീസ് കട്ട് . ലോകത്ത് എല്ലാ സാമ്രാജ്യവും മംഗോളിയൻ സാമ്രാജ്യത്തിൻ്റെ ആക്രമണത്തിൽ തകർന്നപ്പോൾ ഓട്ടോമ്മൻ സാമ്രാജ്യമാണ് യൂറോപ്പിലേക്ക് മംഗോളിയൻ സാമ്രാജ്യത്തെ കയറ്റാതെ തടഞ്ഞ് വച്ച് ഡിഫൻ്റ് ചെയ്ത് ഓടിച്ചത് അത് എർത്യുഗൽ ഗാസി "Resurrection ertugrul" എന്ന ഓട്ടോമ്മൻ സാമ്രാജ്യത്തിൻ്റെ ചരിത്രം പറയുന്ന തുർക്കിഷ് സീരിസിൽ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് മംഗോൾഡിനെ അടുപ്പിക്കാതെ അവരെ നാടുകടത്തിയത് ഇന്ത്യയുടെ സ്വന്തം സാമ്രാജ്യമായ മുഗൾ സാമ്രാജ്യമാണ് നമ്മുക്ക് അതിൽ അഭിമാനിക്കാം അലെങ്കിൽ ഇന്ത്യ എന്നോ തകർന്നേനേ*
The great 🌟🐅 🇮🇳Mugal EMPIRE 🇮🇳🌟
മുഗളന്മാരും മംഗോളിയയിൽ ഉം ഒന്നാണ്. മംഗോളിയരെ ഇന്ത്യയിൽ ഉള്ളവർ വിളിച്ചതാണ് മുകൾ എന്നത്. മുഗളന്മാർ ഇന്ത്യാകാറല്ല അവർ മംഗോളിയൻ ദേശീയത പുലർത്തുന്നവരാണ്
Mugal
katta waiting for next episode
അവതരണം പൊളി എക്സ്പീരിയൻസ് അതിലും പൊളി
താങ്ക്സ് ബ്രോ 😍🙏
Beautiful ❤️
2 വീഡിയോ കൊണ്ട് മചാൻ്റെ ഫാൻ ആയി ....
😍🙏
@@Albinontheroad you tube subscribe cheyy
Informative and pleasant presentation. Courageous to face the unexpected difficulties. Careful to include the essential details truthfully.
Powlli bro vallatha feel
Pwoli🙌🙌🙌
Respect man 👌✊
Waiting ayirunnu❤️
😇🥰
Big fan
Salam khubi 💚
Waiting airunu
very nice experience
❣️🙏
Super