Ep 70: കാനഡയിലും ജോലിക്ക് ക്ഷാമം ആയോ? എന്താണ് ഇപ്പോഴത്തെ അവസ്ഥ ?

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 250

  • @eanchakkaljamal
    @eanchakkaljamal ปีที่แล้ว +8

    നന്ദി മാഡം,
    വളരെ യഥാർത്ഥ്യ ബോധവത്കരണം നൽകുന്ന ഒരു വീഡിയോ ആയി അനുഭവപ്പെട്ടു, ഒരു വർഷമായി മകൾ അവിടെയാണ്.

  • @jahfar5876
    @jahfar5876 ปีที่แล้ว +5

    Very useful video,, ee channel adhyan aayi aan kanunne ,, subscribe cheyyan ulla content und 👍👍👍👍

  • @sarujanview
    @sarujanview ปีที่แล้ว +21

    As a Tamilan this is my personal opinion. “Kerala Going backwards” in upcoming years, lakhs of youngsters will leave Kerala. Then you’ll realize that Now many of you laugh. Just wait for the next 10-15 years. Nothing will be left in Kerala, only ghost towns and abandoned villages.

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +2

      Sad but true

    • @lordkrishna1616
      @lordkrishna1616 ปีที่แล้ว +5

      Kerala is over crowded so that is fine. Mallus please leave kerala as soon as possible

    • @yourownmedianow.9365
      @yourownmedianow.9365 ปีที่แล้ว

      wrong ?

    • @MS-bs1xi
      @MS-bs1xi ปีที่แล้ว +2

      Not whole kerala brother.. Comparatively Main issue will be in south kerala... North people mainly going to gulf country's.. They make money and back home after 50s

    • @anilalbert902
      @anilalbert902 ปีที่แล้ว +2

      പോയവരൊക്കെ മൂന്നുവർഷംകൊണ്ട് തിരിച്ചു വരും കാരണം ഇനി അവിടെ ജോലിയുമില്ല വീടും ഇല്ലാത്ത അവസ്ഥയാണ്

  • @shymamathew9579
    @shymamathew9579 ปีที่แล้ว +62

    6 മാസം ആയിട്ട് പോകുന്ന കുട്ടികൾക്ക് പലർക്കും ജോലി കിട്ടുന്നില്ല എന്നുള്ളത് വാസ്തവം ആണ് കിടപ്പാടം പണയം വെച്ച് മാതാപിതാക്കൾക്ക് നല്ല വരുമാനവും ഇല്ലെങ്കിൽ 2 വട്ടും ആലോചിച്ചു പോകുക 2 am വർഷം fee അടക്കാൻ എല്ലാവർക്കും പറ്റില്ല അത് വീട്ടിൽ നിന്നും കൊടുക്കേണ്ടി വരും സത്യാവസ്ഥ പറഞ്ഞാൽ ആരും വിശ്വസിക്കില്ല എല്ലാവരും സത്യം മനസിലാക്കുക ഏജൻസി പറയുന്നപോലെ ഒന്നും അല്ല ഒരുപാട് പേര് കഷ്ടപ്പെടുകയാണ് ഈ കുട്ടി പറയുന്നത് സത്യം ആണ്

    • @Anwin_010
      @Anwin_010 ปีที่แล้ว

      Loan eduthittanu varunne and also chela sbi bank in scheme ind like 2 varshathekk ulla fees venam allankill loan pass akilla enn so loan eduth varunnavark valiya issue indakilla

    • @SajiMA-vo6hd
      @SajiMA-vo6hd ปีที่แล้ว

      87
      &:_

    • @vatsalamenon4149
      @vatsalamenon4149 ปีที่แล้ว

      Very true what she is saying.

    • @bennyjohn8818
      @bennyjohn8818 ปีที่แล้ว

      ചുരുക്കാം പരിജനാൽ ഗോവിന്ദ

    • @nigiyu
      @nigiyu ปีที่แล้ว +1

      ​@@Anwin_010loan eduthu verunnavark issue undavilla ennano bro udweshicath
      Pala students'inum edukunna loante intrest polum ethra enu ariyilla ennadhann vasthavam
      ,2 yrs fee loan almost 25-30 lakh loan eduth adhu thrichu adukan 3 yrs kayiyum appozyum 30 lakh 50 lakh ayit undavum

  • @patric1422
    @patric1422 ปีที่แล้ว +1

    Nice ayit karyom paranju . 😄

  • @sudheerarakkil441
    @sudheerarakkil441 ปีที่แล้ว +8

    More immigrants, fewer survival jobs, most employers like full time workers, housing shortages are the challenges facing now.

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      Yes

    • @akhiljohn8986
      @akhiljohn8986 ปีที่แล้ว

      First they need to enforce a law that 1 year course can't add up again for extra Stayback and for 2 year programs 2 year tuition fees have to show mandatorily instead of 1 year fees.. Then the issue will overcome for most of students

  • @reenajeofen3833
    @reenajeofen3833 ปีที่แล้ว +18

    Madam, sathyam parayaan enthina മടിക്കുന്നത്.. ആര് പൊങ്കാല ഇട്ടാലും നിങ്ങൾ ആളുകളെ പറ്റിച്ചില്ല എന്ന് സ്വയം ഒരു സന്തോഷം തോന്നില്ലേ.. ഏതെങ്കിലും ഒരു പ്രൊവിൻസ് ൽ ജോലിക്ക് ആളെ കിട്ടാനില്ല എന്ന് നിങ്ങൾ കേൾക്കുന്നുണ്ടോ.. ഇവിടെ 5 വർഷം ആയവർ പോലും ഒരു ജോലി ഉപേക്ഷിച്ചാൽ വേറൊന്നു കിട്ടാൻ ഇല്ലാത്ത അവസ്ഥ ആണ്.. പിന്നെ സ്റ്റുഡന്റസ് ന്റെ കാര്യം പറയാൻ ഉണ്ടോ?. വരുന്നവർ ഒക്കെ struggle ചെയ്യുകയാണ്.. നിങ്ങളെ പോലെ youtubers ഇതൊക്കെ പുറത്തു പറഞ്ഞില്ലെങ്കിൽ പിന്നെ ആര് പറയും.. അത് കേൾക്കുന്നത് കൊണ്ട് ഒരാൾക്ക് എങ്കിലും ബോധം വരികയാണെങ്കിൽ അത്രേം നല്ലത് എന്ന് ചിന്തിക്കുക.. കുട്ടികൾ ഇല്ലാതെ ഫാമിലി ആയിട്ട് വരുന്നവർക്ക് ഒരാളുടെ income കൊണ്ട് കാര്യങ്ങൾ നടത്തിയാലും മറ്റേ ആളുടേത്‌ സേവ് ചെയ്യാം... സ്റ്റുഡന്റ്സോ?.....

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      Thank you 😊

    • @YoutubeBot-zl6hj
      @YoutubeBot-zl6hj ปีที่แล้ว +4

      Athegana avde kashtapaadanen arenkilum paranal udane comments varum enna pinne naatilek thirich vanude en

  • @sarujanview
    @sarujanview ปีที่แล้ว +5

    I’m also come to Canada as a PR resident in October 2021. I got my first job in 15 days after covid-19 2 weeks home stay. Now I’m jobless for 3 months 😢 it'd get worse. Mam they can’t understand let them come to suffer.

  • @johge02
    @johge02 ปีที่แล้ว +4

    Excellent briefing, And it is very useful words.

  • @ushapillai6471
    @ushapillai6471 ปีที่แล้ว +11

    ഇപ്പൊൾ കാനഡയിലേക്ക് കുട്ടികളെ വിടാനായി നാട്ടിലുള്ള എൻ്റെ ഗ്രാമപ്രദേശങ്ങളിൽ ഏജൻ്റ് മാർ കയറി ഇറങ്ങുന്ന കാഴ്ചയാണ്. വല്ലാതെ ആകർഷിച്ചു മോഹിപ്പിച്ചു പാവത്തുങ്ങളെ പോലും കുറെ അധികം പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പൊൾ കുട്ടികളെ സ്വരൂപിക്കുന്നത്. എൻ്റെ ബന്ധുവീടുകളിലും എത്തി മുൻപൊരിക്കലും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഈ അവസ്ഥ. ശെരിക്കും ഭയം തോന്നും. എന്തിന് ഇത്ര കഷ്ടപ്പെട്ട് കടപ്പെടുതി അവസാനം ചെലവഴിച്ചത് കൊണ്ട് പഠിത്തം പോലും തികക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് മറ്റൊരു രാജ്യത്തേക്ക് കുഞ്ഞുങ്ങളെ വിടണം. ശെരിക്കും ഈ എഗാൻ്റുമാർ ഗ്രാമങ്ങൾ തോറും നടന്ന് കുട്ടികളെ ഇല്ലാത്ത കാര്യങ്ങള് പറഞ്ഞു അവർക്ക് കാശുണ്ടാക്കാൻ നോക്കുകയാണ് എന്ന് വീടുകളിൽ എത്തിയുള്ള സമീപനം കാണുമ്പോൾ തന്നെ മനസ്സിലാകും.

    • @akhiljohn8986
      @akhiljohn8986 ปีที่แล้ว +2

      Loan eduthu pokuna piller anu pedunath.. Athyavishyam FD living expenses undell engenllum avide pidichu nilkan pattum

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +2

      Back up fund illel kashtapedum

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +1

      Correct

    • @nigiyu
      @nigiyu ปีที่แล้ว

      Veetil vannu agentmar pidikuna place evide... Kottayam ano

  • @mercyjoshy7700
    @mercyjoshy7700 ปีที่แล้ว +1

    Thnx ❤❤

  • @anandukrishnareneesh147
    @anandukrishnareneesh147 ปีที่แล้ว +2

    Thanks chechi❤. Very informative video. I got answers of all my doubts.

  • @hrishikesantn
    @hrishikesantn ปีที่แล้ว +2

    Early bird catches flies

  • @shamsudheen8049
    @shamsudheen8049 ปีที่แล้ว +2

    ❤thanks

  • @parissbound8535
    @parissbound8535 ปีที่แล้ว +1

    എനിക്ക് ielts 6 overall ആണ് ,ഇത് മൂന്നാം തവണയാണ് എഴുതിയത് 😢എന്തെങ്കിലും help ചെയ്യാൻ കഴിയുമോ,അവിടുന്ന് ഒരു valid job offer കിട്ടിയാൽ ഈ score വെച്ചു പോകാൻ പറ്റും എന്ന് കേട്ടു,ഇനിയും exam എഴുതാൻ പൈസയും ഇല്ല എഴുതിയാൽ കിട്ടും എന്നും തോന്നുന്നില്ല,😢,ഞാൻ accountant ആണ് 6 വര്ഷം uae experience ഉണ്ട് ,corona time job പോയി ഇന്നേവരെ ശരിയായില്ല 😢,കഴിഞ്ഞ വര്ഷം ജൂലൈ തൊട്ട് ielts try ചെയ്യുവാ ശരിക്കും മടുത്തു 😢

    • @shifugaming2861
      @shifugaming2861 ปีที่แล้ว +1

      Overall 6 ondayit karyam ella bro. Oro module separate 6band venam. Pakshe new rules prakaram overall 6 anelum kozhapam ella ennu ketu. 1rnm 5.5 ayalum preshnam ellan artham. IELTS angane elum eduthale patu. Ath minimum requirement aanu

    • @ajeshviswasree8878
      @ajeshviswasree8878 ปีที่แล้ว

      PR aano bro nokkunnath atho job aano?

  • @saphire7693
    @saphire7693 ปีที่แล้ว +6

    7000+ students from Santa Monica for sep intake..paavam kuttikal enthakumo..pr points kootti kondu varunnumundu

    • @akhiljohn8986
      @akhiljohn8986 ปีที่แล้ว +3

      Natill ninnal gathi pidikilla ennu ariyam.. Pinee trap avuna piller ellam loan eduthu poyavar ayirikum.. Bcz 2 nd year fees adakan patilla unless they raised 2 year tuition fees from loan

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      Yea

  • @anilalbert902
    @anilalbert902 ปีที่แล้ว

    ബുദ്ധിയും ബോധവും ഇല്ലാത്ത തലമുറ വയനാട്ടിലെ വീടും സ്ഥലവും വിറ്റ് രാജ്യങ്ങളിലേക്ക് പോകും പോകുന്ന സ്ഥലത്ത് വീടും മറ്റ് സൗകര്യങ്ങളും ഇല്ല

  • @sumeshjoseph2471
    @sumeshjoseph2471 ปีที่แล้ว +1

    കാനഡയിൽ ജോലി കിട്ടിയാലും പിടിച്ചു നിൽക്കാൻ പാടാണ്... വീട് വാങ്ങിച്ചാൽ monthly പേയ്‌മെന്റ് 6000 $ എങ്കിലും ആകും.. പ്രോപ്പർട്ടി tax ഇൻഷുറൻസ് utility ഒക്കെ pay ചെയ്തു food വാങ്ങിക്കാൻ before tax monthly ഇൻകം 15000 per വേണ്ടി വരും.. വാടകക്ക് നിന്നാൽ പിടിച്ചു നിൽക്കാം m. പക്ഷെ ഒരിക്കലും മേടിക്കാൻ പറ്റാത്ത വിധത്തിൽ വില കയറുകയാണ്..😢

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      Inflation is killing thats true.
      But in provinces like NB housing is a possibility but the price is skyrocketing now.Need to wait and see whether it’s going down next year .

  • @Footballvideosyt29
    @Footballvideosyt29 ปีที่แล้ว +1

    Hai.. Thanks...

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +1

      Hi Selvi
      How are you

    • @Footballvideosyt29
      @Footballvideosyt29 ปีที่แล้ว

      Fine.. Mon nu IELTS 7 endu.. Humber seneca colleges koduthu.. Toronto... Offer letter Wait cheyunu... Electromechanical engineering technology. Advance diploma

  • @bennyjoyson8384
    @bennyjoyson8384 ปีที่แล้ว +33

    അമേരിക്ക പോലെയായിരിക്കും Canada എന്ന് വിചാരിച്ചാണ് ഞാൻ വന്നത്, ഇവിടെ എത്തിയപ്പോൾ ആണ് മനസ്സിലായത് വെളളക്കാരുടെ സോമാലിയ ആണെന്ന്. 😢

    • @akhiljohn8986
      @akhiljohn8986 ปีที่แล้ว +10

      Athinu avide വെള്ളക്കാർ എവിടെ 😂😂മുഴുവൻ പഞ്ചാബിസ് അല്ലെ.. Velakar avidunu migrate cheyan thudangi

    • @STROKE1263
      @STROKE1263 ปีที่แล้ว

      ​@@akhiljohn8986 📌📌 കാനഡ ഇപ്പൊൾ ഒരു ചോട്ട പാകിസ്താൻ , ചൊട്ട ഇന്ത്യ , ചോട്ടാ പഞ്ചാബ് , ചോട്ടാ ബംഗ്ലാദേശ് ഒക്കെ ആയി മാറി

    • @niriap9780
      @niriap9780 ปีที่แล้ว

      Vellakaaru mass aayittu Canada vidaan thudanghi since almost 5 years.(even before covid)
      Athukondu aanu ippol Africa afgan Syria india pakistan srilanka nepalil ninnokke Canadailottulla quota expand cheythathu...kure koodi kazhinjaal UK pole jihaadikal avideym petu perukum

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      😂😂

    • @YoutubeBot-zl6hj
      @YoutubeBot-zl6hj ปีที่แล้ว +2

      Enittum ipazhum ellarum naadu vitt canadyil okke pokanam ennanalo parayaar.....ee njn thanne ith kett kett maduth avasanam sahikett canadyilek loan edth poyaalo enn vare aloich

  • @minnaanna1250
    @minnaanna1250 ปีที่แล้ว +4

    Chechi I'm coming to Canada this sep, ellam fee adachu, but actually pedi aakkuvan. Im taking the course called DSW (developmental service worker) and do u have any idea about how that course is??

    • @leoseban2165
      @leoseban2165 ปีที่แล้ว +3

      Hello...that's a nice course and you will get job.I am working in this sector.

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      Thanks 😊

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      That’s a good course.
      Don’t w

    • @minnaanna1250
      @minnaanna1250 ปีที่แล้ว

      @@leoseban2165 thank u so much for the reply. I've been a bit worried. Salary okke engane ond sir?

  • @brisonalfred3136
    @brisonalfred3136 ปีที่แล้ว

    How’s BBA in Aviation management program. Does anyone know about this cource

  • @jamesthomas8484
    @jamesthomas8484 ปีที่แล้ว +1

    💯👍

  • @libinlr7895
    @libinlr7895 ปีที่แล้ว +1

    Mazha peyyunundo Sound kelkallo

  • @thomaspalakkaran8134
    @thomaspalakkaran8134 ปีที่แล้ว +4

    ഇവിടെ കാനഡയിൽ ജോലി കിട്ടാനിപ്പോൾ വലിയ ബുദ്ധി മുട്ടാണ്. ഉള്ളവർക്ക് തന്നെ ജോലി ഇല്ല. പിന്നെ താമസം. ആണും പെണ്ണുമായി ഒരു മുറിയിലാണ് കൂടുതൽ പേരും താമസം. Living together വളരെ സാധാരണ കാര്യമാണ്. നമ്മളുടെ മലയാളി കുട്ടികളുടെ ഇടയിൽ. ആണും പെണ്ണും എല്ലാം ഒരുമിച്ചിരുന്നു കള്ളും കഞ്ചാവും ആസ്വദിക്കും. മലയാളിയും പഞ്ചാബിയുമാണ് students ന്റെ ഇടയിലെ വില്ലന്മാർ. കഴിവതും mature ആയ കുട്ടികൾ മാത്രം വരുക. കല്യാണം കഴിഞ്ഞു couple ആയി വന്നാൽ ഏറ്റവും നല്ലതു. ഇവിടെ യാതൊരു നിയന്ത്ർഹണവും ഇല്ല. പെൺ കുട്ടികൾ പണത്തിനു വേണ്ടി എല്ലാ വൃത്തികേടുകളും ചെയ്യുന്നുണ്ടിവിടെ.
    നല്ല രീതിയിൽ പഠിച്ചു ജോലി ചെയ്യുന്ന മലയാളികൾ ധാരാളം ഉണ്ടിവിടെ . എന്നാൽ അത് പോലെ തന്നെ ജീവിതം നശിപ്പിച്ചു കൊണ്ടിരിക്കുന്ന ധാരാളം കുട്ടികളും ഉണ്ട്. 3 vacancy ക്കു വേണ്ടി 250 കുട്ടികൾ ലൈൻ നിക്കുന്ന ചിത്രം ഇവിടുത്തെ ടീവി യിൽ കഴിഞ്ഞ ദിവസം ഉണ്ടായിരിന്ന്.
    നാട്ടിൽ ജീവിക്കാൻ വളരെ പാടാണ് എന്ന വസ്തുത മറക്കുന്നില്ല. പക്ഷെ, ഡിഗ്രി കഴിഞ്ഞ ശേഷം 3 -4 വര്ഷം ജോലി കഴിഞ്ഞോ മറ്റോ വരിക.
    Please watch the following video to find out what our Indian girls, especially Malayalee girls going through.
    www.thecanadianbazaar.com/sex-trafficking-of-indian-girl-students-spreading-from-brampton-to-gta/

  • @sojuvarghese7400
    @sojuvarghese7400 ปีที่แล้ว +2

    Hai .. very informative video !!.. please explain about the latest news on 40 hrs work per week ! Who all can work upto 40 hrs ? I took 1yr course in 2022 sept intake and another 1 yr course in sept 2023 , and my study permit is extended .can i work up to 40 hrs ?

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      If you applied for a study permit extension after October 7, 2022
      If your original study permit, which you’re applying to extend, expires between November 15, 2022, and December 31, 2023, you can work more than 20 hours per week off campus. You must stop working more than 20 hours per week on the day your original study permit expires.
      You must also meet all of these requirements to be eligible:
      We received the application for your original study permit (which you’re applying to extend) on or before October 7, 2022.
      You’re a study permit holder who is studying at a DLI full-time (or part-time if it’s your final academic semester).
      You are in Canada or have re-entered Canada by December 31, 2023.
      You must have one of the following conditions printed on your study permit:
      May work 20 hours per week off campus or full-time during regular breaks if meeting criteria outlined in paragraph 186(v) of the Immigration and Refugee Protection Regulations.
      May accept employment on or off campus if meeting eligibility criteria, but per paragraph R186(f), (v) or (w) and must cease working if no longer meeting these criteria.
      If neither of the conditions above is printed on your permit, you must request an amendment.

    • @bincyjose5523
      @bincyjose5523 ปีที่แล้ว

      Same sojuvarghese...
      So August 2023 studypermit extend cheythu...so September onwards 20hrs per week alleapattollu ?

  • @binujoseph9324
    @binujoseph9324 ปีที่แล้ว +2

    എന്റെ മകൻ +2കഴിഞ്ഞു computer security and investigation course ന് 3years advance diploma. Peterborogh എന്ന സ്ഥലത്തു ആണ്. അവിടെ part time job സാധ്യത ഉള്ള സ്ഥലം ആണോ

    • @akhiljohn8986
      @akhiljohn8986 ปีที่แล้ว +1

      Australia nokki koode..+2 kazhinju Australia nokunatha nallath

    • @chembsajin5235
      @chembsajin5235 ปีที่แล้ว

      Not at all. No jobs in there

    • @sumeshjoseph2471
      @sumeshjoseph2471 ปีที่แล้ว +2

      Very hard .. Best of luck.. There are some IT jobs but too much competition now.. Hope your son will be lucky.. Peterborough is a rural small town not many immigrants unlike toronto.. My frined who is a bengldeshi who is running a restaurant said he is getting 20 plus people aproaching for jobs every day ... Heavy influx of people made all chaos since last 1 year..

    • @helanasany8186
      @helanasany8186 ปีที่แล้ว

      ​@@akhiljohn8986ielts each band 7 വേണം not easy😒

  • @dhanyams6832
    @dhanyams6832 11 หลายเดือนก่อน +1

    Mam njan mail ayachitundu oru help venam pls check mam

  • @claresfamila4554
    @claresfamila4554 ปีที่แล้ว +2

    Very useful and informative video thanks. There is some disturbance in audio

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +2

      Thank you and sorry for the disruption.
      It’s from the fountain in the park

  • @abithafenson8491
    @abithafenson8491 ปีที่แล้ว +1

    Hai dear

  • @Anwin_010
    @Anwin_010 ปีที่แล้ว +3

    Loan eduthittanu varunavar ahnu mostly and also chela sbi bank in scheme ind like 2 varshathekk ulla fees venam allankill loan pass akilla enn so loan eduth varunnavark valiya issue indakilla

  • @treesalibin2203
    @treesalibin2203 ปีที่แล้ว +4

    8monthsay vannit. Still searching

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +3

      Sad.
      Where are you located?
      Contact me through email .let me see whether I can help you .

    • @thomaspj1247
      @thomaspj1247 ปีที่แล้ว

      Madam, which places are good for electrical / automation engineers to search for jobs in canada?

  • @theghostgameryt1564
    @theghostgameryt1564 ปีที่แล้ว

    Mam education loan eduthu varunnavarku loan adakanum university fee adakan pattule

  • @susmyannjacob2809
    @susmyannjacob2809 ปีที่แล้ว +1

    New Brunswick ilae college il padikkan plan cheyuvanu. Aa area nallathano? Applied energy management course aanu nokkunath😊

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      Which city in Nb are you planning?
      Moncton , Fredericton, Saint John are all some good cities in NB

    • @susmyannjacob2809
      @susmyannjacob2809 ปีที่แล้ว

      Saint john. Is this area good for living and getting part time jobs?

  • @susmyannjacob2809
    @susmyannjacob2809 ปีที่แล้ว +1

    Mam, what about applied energy management course in saint john college? Plz reply

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 ปีที่แล้ว

    താത്കാലിക ജോലികൾ കിട്ടാൻ വളരെ ബുദ്ധിമുട്ടുണ്ട്.38മില്ലിയൻ ജനസംഖ്യ ഉള്ള രാജ്യത്തിന്റെ ഇക്കോണമിക്ക് താങ്ങാൻ പറ്റുമോയെന്ന് ആലോചിക്കണം. പഠിച്ചു കഴിഞ്ഞാൽ അതിന് പറ്റിയ ജോലികൾ കിട്ടുമോ? കുടിയേറ്റ നിയമങ്ങളിൽ ഭാവിയിൽ മാറ്റം വരുമോ? എല്ലാം ആലോചിച്ചു വേണം വൻ ലോൺ എടുത്തു പോരുന്നവർ ശ്രദ്ധിക്കണം. ലോകത്തിന്റെ നനഭാഗങ്ങളിൽ നിന്ന് കുടിയേറ്റം നടക്കുന്നുണ്ട്.വരാൻ പോകുന്നവർ അവർക്ക് ആവശ്യമുള്ള ഫണ്ട്‌ കരുതണം.

  • @CV4991-c4e
    @CV4991-c4e ปีที่แล้ว +5

    January intake 2024 procedure cheythondirikukayane njan but ithokke kelkumbol ente decision rethink cheyyano ennoru doubt

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +2

      Rethink cheyyanda.
      I will give you clarity.
      Contact me through email
      Canadaexpress123@gmail.com

    • @akhiljohn8986
      @akhiljohn8986 ปีที่แล้ว +1

      @chandhu torronto onnum nokanda😅😅.. Avide part-time nu vendi kuttathallu anena kelkune

  • @miadmuhsin
    @miadmuhsin ปีที่แล้ว +2

    Langley, Surrey okke engane aanu. Job scope undo? Family aayitt aanu study visa immigrate cheyyundh. TWU aanu selected.

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +1

      I haven’t heard much issues like what’s happening in Toronto from Surrey and Langley.
      But please check with some folks from that location, I am from New Brunswick

  • @akshaibinu9356
    @akshaibinu9356 ปีที่แล้ว +1

    Oshawa ,Durham GTA job kittan okke ngane ahn

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      I am not sure about that location
      Check with someone from that location

  • @SajiMA-vo6hd
    @SajiMA-vo6hd ปีที่แล้ว +1

    Ok Appe 09

  • @YazinSuryan
    @YazinSuryan ปีที่แล้ว +1

    monctonil avastha engane aanu part time kittan eluppam ano?

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      Monctonil valya issues Illa as of now

    • @YazinSuryan
      @YazinSuryan ปีที่แล้ว

      NBCC yil apply cheyth ethra time edukkum letter kittan

  • @YoutubeBot-zl6hj
    @YoutubeBot-zl6hj ปีที่แล้ว +1

    Enittum ipazhum ellarum naadu vitt canadyil okke pokanam ennanalo parayaar.....ee njn thanne ith kett kett maduth avasanam sahikett canadyilek loan edth poyaalo enn vare aloich

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      Canadayilot vannolu.athinu problem Illa.
      Kurach competitive aayi enne ollu.
      Athum chika cities mathram

  • @sybellaalbert5891
    @sybellaalbert5891 ปีที่แล้ว +1

    Mam my son studying in lakehead university in Environmental management course...in 2023 January intake...job opportunities eganaya...

  • @pg6287
    @pg6287 ปีที่แล้ว +1

    Mam, GEORGE BROWN Cosaloma campus enganund. Parttime kittan difficult aano

  • @afthabali0895
    @afthabali0895 ปีที่แล้ว

    Guelphl entha awastha ariyamo. Survival jobs kitumo.

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      Not sure about that location.
      But heard that Conestoga collegente mikka campus ilum students are facing problems in getting job .

  • @user43643
    @user43643 ปีที่แล้ว +2

    less than 2% livable area in canada,size mathrame ullu😂😂

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +1

      Ayikotte.
      Athilum population kuravaanu.
      Also most of the Canadian population belong to senior category.
      Which means they need skilled young workforce .

  • @MJ-pu9fv
    @MJ-pu9fv ปีที่แล้ว

    Background noice. Cannot hear

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      Sorry it’s the fountain in the park
      Please contact me through email if you have any questions.
      Email address is in description

  • @sidharthsidhu2006
    @sidharthsidhu2006 ปีที่แล้ว

    Mam I planing to take occupational health and safety course in Lambton college do u know about that course

  • @Isnometooiisaman
    @Isnometooiisaman ปีที่แล้ว +1

    ചേച്ചി കിട്ആണ്

  • @georgebaiju325
    @georgebaiju325 ปีที่แล้ว

    ഓഡിയോ ഇൽ എന്താണ് ഒരു sound disturbance??

  • @ramsagar7800
    @ramsagar7800 ปีที่แล้ว

    Canadayilekku direct visa kittumo

  • @sudharsananpilla6794
    @sudharsananpilla6794 ปีที่แล้ว +1

    Part time job avail able province must select

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      Exactly.
      Not just the province be wise in choosing cities

  • @ambikagopal656
    @ambikagopal656 ปีที่แล้ว

    How is kitchener place for getting job.

  • @alexfrancis8151
    @alexfrancis8151 ปีที่แล้ว +4

    മാഡം ഞാൻ ഇത്രയും കണ്ടതിൽ വച്ചു ഏറ്റവും സിൻസിയർ ആയി സംസാരിച്ച ഒരു യൂട്യൂബ് വീഡിയോ കാനഡനെ സംബന്ധിച്ചു നിങ്ങളുടെ ഈ വീഡിയോ ആണ് ഒത്തിരി ഇഷ്ടപ്പെട്ടു ഉള്ളത് കറക്റ്റ് ആയി പറഞ്ഞു ഞാനും IMP പ്രോഗ്രാമിന് അപ്ലൈ ചെയ്തു wait ചെയുവാണ് കിട്ടുമോ എന്ന് അറിയില്ല മാക്സിമം ട്രൈ ചെയ്യും ഒത്തിരി നന്ദി.. ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏

  • @aravindmk12
    @aravindmk12 ปีที่แล้ว +3

    2023 jan intake no job till date

    • @akhiljohn8986
      @akhiljohn8986 ปีที่แล้ว

      2 year course ano eduthe?.. Education loan ayiruno?

  • @muhammadshahin2789
    @muhammadshahin2789 ปีที่แล้ว +2

    Chechi et province ann

  • @sinujoseph7370
    @sinujoseph7370 ปีที่แล้ว

    Mam
    What about the opportunity of study early childhood education deploma in canada
    And part time job availablety
    In pei and sanscrachu
    Please give me an answer
    I am totally confused

  • @thomaspj4803
    @thomaspj4803 ปีที่แล้ว +3

    ഓഗസ്റ്റ് 10ന് ശേഷംI E l s സ്കോർ മാറ്റമുണ്ടെന്ന് പറയുന്നത് ശരിയാണോ

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +3

      Athe
      OB 6 mathi individual 6 venam ennilla visakk
      Video will be published on Aug 10

    • @thomaspj4803
      @thomaspj4803 ปีที่แล้ว

      Ok Thankyou

  • @achuachuz8669
    @achuachuz8669 ปีที่แล้ว

    Chechi job kitan easy aya location ,course oke onnn parNj tharuo

  • @abhiabzy
    @abhiabzy ปีที่แล้ว +6

    nice info sister.
    the struggle is real. medical system is garbage here, also the politics about inclusivity also full of woke.
    one thing about the video :over exposed aanu background + cooking or water sparying sound throughout kelkkam next time athude onnu sradhikkaneey..

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +1

      Thank you.
      Sorry for the background sound .
      It’s the sound from the fountain in the park.

  • @Prem.donjuan
    @Prem.donjuan ปีที่แล้ว +1

    ഞാനൊരു barber ആണ് എനിക്ക് scope ഉണ്ടോ

  • @gigijijo7643
    @gigijijo7643 ปีที่แล้ว

    British Columbia Nelson cityil PR kittan easyano

  • @jobinjoseph5205
    @jobinjoseph5205 ปีที่แล้ว

    ബാംഗ്ലൂർ നഴ്സിംഗ് scam ഒക്കെ മറക്കല്ലേ.

  • @nlifechannel9324
    @nlifechannel9324 ปีที่แล้ว

    Vancouver part time job kittan budhimuttano

  • @ramsagar7800
    @ramsagar7800 ปีที่แล้ว

    Hotel jobs kittan chance undo?

  • @Anvida-q1k
    @Anvida-q1k ปีที่แล้ว

    Chechi how is university canada west for mba programs.......?? Will i get job after mba in canada or doing pgdm is a wise choicr or not for a b. Com graduate without prior experience

    • @NMW95
      @NMW95 ปีที่แล้ว

      MBA 😝Now a days its comedy

    • @chembsajin5235
      @chembsajin5235 ปีที่แล้ว

      MBA from a university

  • @jinilukose9297
    @jinilukose9297 ปีที่แล้ว +1

    Enthu Patti video stuck ayipo unnallo

  • @creativespark8255
    @creativespark8255 ปีที่แล้ว +1

    Kaiyallaa purathulllaaa...thangaaaa...polaeee...😢

  • @raseenarahim3888
    @raseenarahim3888 ปีที่แล้ว +4

    Student ആയി വരുന്ന ആളുടെ കൂടെ husband മാത്രം ആണ് spouse visayil വരുന്നതെങ്കിൽ അതിന്റെ merits and De-merits ഒന്ന് പറയുമോ? Any tips for that..... plz replyy...

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +2

    അങനെ പറയു subsribers 😂😂😂😂

  • @MalluMougly
    @MalluMougly ปีที่แล้ว +1

    Mam njan mail ayachittund onnu check cheyyumo

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +4

    fry ചെയനയ്തു off ചെയു 😂😂

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +3

      Ath fry cheyyunath alla .
      Parkile fountain aanu😂😂
      Next time vere location kandu pidikkanam😅

  • @Amarnath2k2
    @Amarnath2k2 ปีที่แล้ว +4

    😂CA ipol mini Punjab ayikod nikkalanale

  • @rinup1
    @rinup1 ปีที่แล้ว +1

    its really tough

  • @bijivarghese5391
    @bijivarghese5391 ปีที่แล้ว

    പോയവർ ആരും തിരിച്ചുവരത്തും ഇല്ല

  • @sreekumari8181
    @sreekumari8181 ปีที่แล้ว +1

    Koodutgalum Ethu province il students pokunathu

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      Contact me through email
      Canadaexpress123@gmail.com

    • @akhiljohn8986
      @akhiljohn8986 ปีที่แล้ว +1

      Ontario and torronto..

  • @miniphilip1647
    @miniphilip1647 ปีที่แล้ว +2

    സ്വന്തം കാര്യം നോക്കിയാൽ പോരെ കാനഡയിൽ വരുന്നവർ വരട്ടെ

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +1

      Swantham karyam mathram nokkathe Engot varan aagrahikkunna kore adhikam kuttikalk email il koodeyum, instagramil koodeyum , phonil koodeyum okke enne kond pattunna arivukal koduthitund.
      Athinte basis il mathram Canadayilot visa kitty vannavarum und.
      Varunnavar varatte.avark enne kond pattunna help Njan cheyyunnath alle swantham karyam mathram nokkunnathinekkal nallath?

  • @JKLM-nr2yo
    @JKLM-nr2yo ปีที่แล้ว +1

    തുറന്നു കിട്ടുന്ന രാജ്യങ്ങൾ എല്ലാം, 3 വർഷം കൊണ്ട് Afro Asian students നെ കൊണ്ട് നിറയുന്നു, പിന്നാലെ അവർ NO ENTRY സൂചകങ്ങൾ നൽകുന്നു. അതുകൊണ്ട്, നാം പഠിക്കാൻ അല്ല പോകേണ്ടത്, skill പഠിച്ച് experience ഉം expertise ഉം നേടി, ബന്ധപ്പെട്ട sectors ലെ specialists ആയി ഒരു 25 വയസിനു ശേഷം job visa ൽ പോകുന്നവർ സ്വീകരിക്കപ്പെടും. Average performers നെ ഒരു രാജ്യത്തിനും വേണ്ട.
    ജനിച്ച രാജ്യവും, ഇവിടെയുള്ള വിദ്യാഭ്യാസവും പുച്ഛിച്ചപെടേണ്ടതല്ല. 10 വർഷത്തിൽ താഴെയെ ആയുള്ളൂ ഈ പുച്ഛം തുടങ്ങിയിട്ട്... നാം student visa ൽ വ്യാപകമായി പോകുമ്പോൾ, സായിപ്പിന് ചിലപ്പോൾ നമ്മോടു പുച്ഛം തോന്നാം. അതുകൊണ്ട് ഇവിടെ skill പഠിച്ച്, experience & expertise നേടി, job visa ൽ പോയി വിജയം നേടുക ❤

  • @PRINCE_VARGEESE
    @PRINCE_VARGEESE ปีที่แล้ว

    Adhyam aa cook cheyna sthalthu ninnu phone Matti vekuu

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +1

      Ath kandit cook cheyyana sthamaayit thonnuyo maashe.
      Ath park aanu. Aa sound edak varunnath avide fountain on aakunna aanu.
      Eni ath illatha location kandupidikkanam 😁

    • @albingeorgejinoy
      @albingeorgejinoy ปีที่แล้ว

      😂

    • @arunps1004
      @arunps1004 ปีที่แล้ว

      Sound കേട്ടാൽ meat ഗ്രിൽ ചെയ്യുന്ന പോലെ ഉണ്ട്‌....

  • @fathimasb2807
    @fathimasb2807 ปีที่แล้ว +1

    What about saskatchewan, regina

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      Will be much better than Toronto now in terms of getting PT jobs

    • @santhosh123..
      @santhosh123.. ปีที่แล้ว

      ​@@CanadaExpress123British Colombia culinary art ന് എങ്ങനെ... Pr and prat time job പ്രശ്നം ഉണ്ടോ റിപ്ലൈ തരണേ 🙏🏻

  • @smb3781
    @smb3781 ปีที่แล้ว +1

    Any idea which province/city most of these Santa Monica students are going?

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +2

      No idea about the location of Santamonica students.
      But most of the students in general have chosen province Ontario and BC

    • @akhiljohn8986
      @akhiljohn8986 ปีที่แล้ว +2

      @smb3781 ontario and torronto nokanda.. Avide idichukuthi aalkar anu.. Part-time jobs onnum kitilla

    • @mithrajayakumar5338
      @mithrajayakumar5338 ปีที่แล้ว +2

      Santamonica toronto and ontario aanu main target chyunne...njn santamonicayil aarnnu

  • @santhosh123..
    @santhosh123.. ปีที่แล้ว +2

    എന്റെ മോന് culinary art ന് British Colombia യിൽ നോക്കുന്നു അവിടെ PR കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടോ... Part ടൈം job കിട്ടുമോ plz plz rply any one 🙏🏻🙏🏻🙏🏻😢

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว

      Which city in BC?

    • @santhosh123..
      @santhosh123.. ปีที่แล้ว

      @@CanadaExpress123 Nanaimo

    • @chembsajin5235
      @chembsajin5235 ปีที่แล้ว +1

      Forget about PR. It's not feasible anymore

    • @sumeshjoseph2471
      @sumeshjoseph2471 ปีที่แล้ว

      Pr will take time.. 1 million students coming 1 year. Only 3 lack pr after refugee and family class

    • @santhosh123..
      @santhosh123.. ปีที่แล้ว

      @@sumeshjoseph2471 course എങ്ങനെ ഉണ്ട് part time job കിട്ടുമോ

  • @prettypradeep7476
    @prettypradeep7476 ปีที่แล้ว

    Food &nutrition pG. Cheyuvan Scope undo

    • @sumeshjoseph2471
      @sumeshjoseph2471 ปีที่แล้ว

      Mostly minmum ഡോളർ jobs only.. Unless are lucky enough to hired in hospital.. If not u cant survive with minimum dollar job in canada.. Everything in canada is double costly compared to 5 years before. While salary only slightly up... Best of luck and try your best

  • @radhakrishnanb8222
    @radhakrishnanb8222 ปีที่แล้ว +4

    എന്റമോൾ Humper Collegeൽ 2 വർഷം MBA Course ആഗസ്റ്റിൽ പൂർത്തിയാകുകയാണ് Subject Business insights and Analytics Exam ഒക്കെ നല്ല റാങ്കോടു കൂടി പാസായി.
    Part time ചെന്നപ്പോൾ മുതൽ കിട്ടിയിരുന്നു Walmartൽ . ഇനിയും Work permit എടുത്ത് സ്ഥിരംജോലിക്ക്
    ശ്രമിക്കണo.ഇതൊക്കെ കേൾക്കുമ്പോൾ വലിയ ഭയവും തോന്നുന്നു. കോഴ്സുകൾ കഴിഞ്ഞ ചിലർക്കൊക്കെ call Centre -ൽ നിന്ന് മാത്രമേ ജോലിക് വിളിക്കുന്നുള്ളു എന്ന് കേൾക്കുന്നു. ഇതിന്റെ ഒക്കെ സത്യാവസ്ഥ എന്താണ് . ഈ കോഴ്സിന് ജോലി സാധ്യത എങ്ങിനെയുണ്ട്. മാഡത്തിന് എന്തെങ്കിലും സഹായിക്കാൻ പറ്റുമോ

    • @vishnuvs9970
      @vishnuvs9970 ปีที่แล้ว +7

      നാട്ടിൽ നിന്നും വളരെ നല്ല മാർക്ക്‌ മേടിച്ചു പഠിക്കുന്ന കുട്ടികൾ ഇവിടെ വന്ന് ലാംഗ്വേജ് പോലും നല്ലതുപോലെ ഉപയോഗിക്കാൻ കഴിയാതെ കഷ്ടപ്പെടുന്നുണ്ട്. ഒരു കോഴ്സ് കോളേജ് വിദ്യാഭ്യാസം ചെയ്തിറങ്ങുന്ന കുട്ടിയും.,യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങുന്ന കുട്ടിയും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. അത് മനസിലാകാതെ ആയിരിക്കരുത് ഒരിക്കലും കുട്ടികളെ അയക്കാൻ

    • @Howtosaytruth
      @Howtosaytruth ปีที่แล้ว

      Chechi, 6 months-1 year ayi Canadayil Varunna aalukakalude ennam orupade koodi.. So Oru joli kittan Ulla competition koodi.. Joli Kittila enne njan parayila.. Nammale kurachoode nannayi sremikknanm.. Chechiyude mole padikkunna course Job opportunities Ulla course.. Tension adikanda aavishem ella.. Wishes

  • @akhiljohn8986
    @akhiljohn8986 ปีที่แล้ว +1

    Madam Nova scotial padikan vannal nallathano.. Padikune timel living expenses meet cheyan pattumo?.. Njan fd use cheythu anu verunathu.. So atleast pr kittunathu vere living expenses meet cheyan pattumo

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +2

      Contact me through email
      Canadaexpress123@gmail.com

    • @channel12256
      @channel12256 ปีที่แล้ว

      @akhiljohn8986 Ireland nokkunnille

    • @akhiljohn8986
      @akhiljohn8986 ปีที่แล้ว +1

      @@channel12256 Ireland pr doubt anu bro.. IT allel nursing vellom ayirunell njan ireland nokumayirunu.. General employment permit doubt anu kittumo ennu accountinginu okhe

    • @channel12256
      @channel12256 ปีที่แล้ว

      ​@@akhiljohn8986Nova Scotia community College aano nokkunne

    • @akhiljohn8986
      @akhiljohn8986 ปีที่แล้ว +2

      @@channel12256 nop.. Cape Breton university

  • @anildajohnson7580
    @anildajohnson7580 ปีที่แล้ว +1

    ചില സ്ഥലങ്ങളിൽ ആണ് ജോലിക്ക് ബുദ്ധിമുട്ട് ഉള്ളത്, എന്റെ മോൻ പോയിരിക്കുന്നസ്ഥലത്ത് ജോലി കിട്ടാൻ ബുദ്ധിമുട്ട് ഇല്ല..

    • @miadmuhsin
      @miadmuhsin ปีที่แล้ว

      Eadh aanu sthalam

    • @miadmuhsin
      @miadmuhsin ปีที่แล้ว

      Eadh aanu sthalam

    • @santhosh123..
      @santhosh123.. ปีที่แล้ว

      ഏത് സ്ഥലം ആണ്

    • @neenapoulosep7714
      @neenapoulosep7714 ปีที่แล้ว

      Etha place

    • @sindhu6503
      @sindhu6503 ปีที่แล้ว +1

      Aath rajyamanu mon poyirikkunnthu

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    അതു donlad duck ന്റെ ആണൊ 😂😂😂

  • @shanojabraham4681
    @shanojabraham4681 ปีที่แล้ว +9

    ക്യാപ്റ്റൻ കേരളത്തിൽ എന്ത് ഭാവിയാണ് യുവതലമുറയ്ക്ക് ഉള്ളത്.
    ഉള്ള വ്യവസായങ്ങൾ പോലും കേരളത്തിൽ നിന്ന് ഓടിക്കുന്നു.

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +2

      Keralathil thanne nikkanam ennu Njan parayunnilla sir .
      But Engot varunnavar kurach back up fund okke aayit varanam.
      Pandathe pole pettennu joli kittiyillel avar pettu pokum.
      Joli kittilla ennala but time edukkum

    • @JacobMathew-w5i
      @JacobMathew-w5i ปีที่แล้ว

      👍👍👍👍👍👍👍👌

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    സായിപ്പിനു കാസടിക്കാനുല്ല ഒരൊ എര്പാടെ 😂😂😂

  • @umeshmanim1534
    @umeshmanim1534 ปีที่แล้ว +1

    This is what happens when Malayali stray dogs migrate to other countries.

    • @CanadaExpress123
      @CanadaExpress123  ปีที่แล้ว +3

      Stray dogs are good for nothing.
      Immigrants whether to Canada or to any other country are leaving their country and using their skill set in another country for a better life and money .
      So they are doing hard work and not stray dogs.
      Stray dogs could be those one who watch and comment negatively video with absolutely no sense or understanding about the content .

    • @JohnHonai97
      @JohnHonai97 ปีที่แล้ว +2

      I guess your father already reached canada🐶

    • @nigiyu
      @nigiyu ปีที่แล้ว

      Bloody fool

  • @priyankasabu167
    @priyankasabu167 ปีที่แล้ว +1

    Chechi....nurses nu student visa enganeyaaa...full time job cheyyamo

    • @arunps1004
      @arunps1004 ปีที่แล้ว +3

      ചേച്ചിയോട് ചോദിക്കാതെ education consultancy el poyi direct ചോദിച്ചു മനസിലാക്ക്

    • @arunps1004
      @arunps1004 ปีที่แล้ว +2

      Student visa el ഉള്ള ആൾ എങ്ങനെയാ full time job ചെയ്യുന്നേ..... ക്ലാസ്സസ് ഉണ്ടാകില്ലേ..... Partime മാത്രമേ ചെയ്യാൻ പറ്റു....20 hour per week...

    • @vladimirputin1623
      @vladimirputin1623 ปีที่แล้ว

      ഒരു കാര്യവും ഇല്ല , NCLEX okke പാസ്സ് അകണം athilum നല്ലത് Uk , Australia ഒക്കെ അന്

    • @sumeshjoseph2471
      @sumeshjoseph2471 ปีที่แล้ว

      ​@@arunps1004education കോൺസൾട്ടുൻസ ഒക്കെ പറയുന്നത് പകുതി കള്ള്ളമാണ്.. Just ബിസിനസ്‌..

    • @sumeshjoseph2471
      @sumeshjoseph2471 ปีที่แล้ว

      നേഴ്സ് ആണെങ്കിൽ liecence കിട്ടിയാൽ നല്ലത്... Better than any other പ്രൊഫഷണൽ ഇൻ canada now

  • @thomaslonappan1082
    @thomaslonappan1082 ปีที่แล้ว

    നാട്ടിൽ ഒരുപാട് പണി ഒഴിവുണ്ട് ഇവിടെ പണിയെടുക്കാൻ ആർക്കും താല്പര്യം ഇല്ല

  • @bennyjohn8818
    @bennyjohn8818 ปีที่แล้ว

    അറിയാത്തപിള്ള ചൊറിയുമ്പോൾ അറിയും

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    vlog തുദങരുത് എന്നെ ഉള്ളു 😂😂

  • @kathubenny9993
    @kathubenny9993 ปีที่แล้ว

    Chechi can u give the mail id