പിറന്ന മണ്ണ് ... എത്രയൊക്കെ സൗകര്യങ്ങളിലാണ് ഇന്നത്തെ ജീവിതം എങ്കിലും , പരിധിയില്ലാത്ത കൂറും കടപ്പാടും ഇന്നും ആ മണ്ണിനോട് കൂടുതലാണ്.. ആനയുടെയും കടുവയുടെയും അടുത്ത് നിന്ന് തലനാരിഴക്ക് രക്ഷപെട്ട നിമിഷങ്ങളും ഈ വഴി കാണുമ്പോൾ കണ്ണിൽ മിന്നിമറയുന്നു...പുലിച്ചിയമ്മയും പനങ്കുന്നൻ തമ്പായും വെള്ളതമ്പയും കുടികൊള്ളുന്ന എൻ്റെ സ്വന്തം നാട് ... വിരലിലെണ്ണാവുന്നത്ര മാത്രം കുട്ടികളുള്ള ആലത്തൂർ സ്കൂളും,,, അനേകം കടവുകളുമായി പുലിച്ചിയമ്മയുടെ അരികത്തൂടെ ഒഴുകുന്ന കാട്ടരുവിയും ,,, അംഗൺവാടിയും,,,, അങ്ങനെ അവസാനമില്ലാത്ത ഒരു യാത്ര തന്നെയാണ് ചെട്ട്യായാലത്തൂരിലെ ജീവിതവും അവിടുത്തെ മനുഷ്യന്മാരും.... തീർത്തും പച്ചയായ നാടും നാട്ടുകാരും ... Really a great presentation chechi ❤️... I wish i could turn back the clock to the time i lived here....
അതിസുന്ദരമായ അവതരണം. കുറെ വൃദ്ധചിന്തകൾ മനസ്സിലുയരുന്നു: വിഡിയോയിൽ കാണിച്ച സ്ത്രീകളോടു കുറച്ചു ചോദ്യങ്ങൾ കൂടി ചോദിയ്ക്കാമായിരുന്നു. -അവർക്ക് എഴുതാനും വായിയ്ക്കാനും അറിയാമോ? -വീടിന്റെ ചുവരിൽ കലണ്ടറുകൾ ആണെന്നു തോന്നി. അതൊക്കെ ഇവർക്കു വായിക്കാമോ? -അമ്പലങ്ങളിലെ പൂരങ്ങൾ എന്നാണ്? എന്താണ് അവരുടെ മൂർത്തികൾ? -ആധിനുകമലയാളമാണ് അവർ വിഡിയോയിൽ സംസാരിയ്ക്കുന്നത്. അവരുടെ യഥാർത്ഥഭാഷ എന്താണ്? അത് അറിയാവുന്നവർ എത്ര പേരു കാണും? -അസുഖം വന്നാൽ...? നാ(കാ)ട്ടുവൈദ്യം മാത്രമോ? പെണ്ണുങ്ങൾ അവിടെ കിടന്നു തന്നെ പ്രസവിക്കുകയാണോ? അതോ നാട്ടിലെ ആശുപത്രികളിൽ പോകുമോ? -കുട്ടികളെ അമ്മമാർ സ്കൂളിൽ കൊണ്ടാക്കുകയാണോ? അതോ തന്നെ പോകുമോ? വന്യമൃഗങ്ങളിൽ നിന്നു കുട്ടികൾക്കു ശല്യമൊന്നുമില്ലേ? -വിഡിയോയിലെ സ്ത്രീകളുടെ ഭർത്താക്കന്മാർ എവിടെ? അവരുടെ ജോലി എവിടെയാണ്? -ഈ കുടുംബങ്ങൾ നാടു കാണാൻ പോകാറുണ്ടോ? എവിടം വരെ പോകും? സ്വപ്നങ്ങൾ അവരുടെ കുട്ടികൾക്കുമില്ലേ? അവർ നാട്ടിൽ പോയി സിനിമ കണ്ടിട്ടുണ്ടോ? -റ്റി.വി.യില്ല. ആർക്കെങ്കിലും റേഡിയോ ഉണ്ടോ? -മഴയും മഞ്ഞും...? -അവർ വോട്ടു ചെയ്തിട്ടുണ്ടോ? ഗാന്ധി, നെഹ്റു, മോദി, പിണറായി, കോഹ്ലി, മെസ്സി, മമ്മൂട്ടി മോഹൻലാൽ, വിഴിഞ്ഞം തുറമുഖം, വന്ദേ ഭാരത്, കെ.എസ്.ഇ.ബി, കെ.എസ്.ആർ.റ്റി.സി...ഒന്നും അവരുടെ ജീവിതത്തിലില്ല. അവരെ മറക്കുന്ന നമ്മൾ...പ്രകൃതിയെ മറക്കുന്ന നമ്മളല്ലേ ആദിവാസികൾ? അവർ വനവാസികളും.
എൻറെ വീഡിയോ താങ്കൾ വിശദമായി കണ്ടു എന്ന് മനസ്സിലായി അതിനു നന്ദി താങ്കളുടെ വിലയേറിയ ചോദ്യങ്ങൾക്കുള്ള ഉത്തരം അതിൽ ചിലതെങ്കിലും വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട് അവർ ഹോസ്പിറ്റൽസിലാണ് പോകുക നാട്ടുവൈദ്യമല്ല ഹോസ്പിറ്റൽസ് വളരെ ദൂരെയാണ് അവർക്ക് അത്യാവശ്യം എഴുതാനും വായിക്കാനും ഒക്കെ അറിയാം ചെറുപ്പക്കാരായ സ്ത്രീകൾക്ക് വളരെ പ്രായമായ സ്ത്രീകൾക്ക് അറിയില്ല അതുപോലെ തന്നെ അവരുടെ ഭർത്താക്കന്മാർ കാട്ടിൽ തേൻ എടുക്കാൻ പോയിരിക്കുകയാണ് താങ്കളുടെ ചോദ്യങ്ങൾ എല്ലാം ഞാൻ ഏറ്റെടുത്തിരിക്കുന്നു ഇനി ഒരുതവണ കാടിനുള്ളിൽ താമസിക്കുന്ന ഏതെങ്കിലും ഒരു കോളനിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള ചോദ്യങ്ങളെക്കുള്ള ഉത്തരങ്ങളെല്ലാം ഞാൻ വിശദമായി എൻറെ വീഡിയോയിൽ പരാമർശിക്കുന്നതായിരിക്കും നന്ദി
നല്ല ഒരു വീഡിയോയായി രുന്നു ചെട്ട്യാലത്തൂർ പരിചയപ്പെടുത്തിയതിനും കൂടാതെ ജീവൻ പണയംവെച്ച ഒരു പ്രയാണം ആയിരുന്നു നല്ല രീതിയിൽ വിശദീകരിച്ചു അവിടെ കുറച്ചു വീട്ടുകാരേയുള്ളു അവർക്കു പുറം എന്താണെന്നു അറിയില്ല കറന്റില്ല Tv ഇല്ല മോബയിൽ ഫോണില്ല വെറും പച്ചയായ ജീവിതം വിവരിച്ചു തന്നതിനു സഹോദരിക്കു ബിഗ് സല്യൂട്
Hi,,,,,, Vijayalakshmi,,,,,,matha parivathakar ee nattil vannathu kondu maathramaanu Vijayalakshmi kkum ningale polullvarkkum ithupolea naalaksharam ezhuthaan saadhichathu ennorkkuka. Other wise you may also be less than, like wise the people who were sitting in front of the hut, that we saw in the video,,,,,,,
ഏതൊരു മനുഷ്യനും അവൻ ജനിച്ചു വളർന്ന ചുറ്റുപാട് വളരെ പ്രധാനപ്പെട്ടതാണ്. അവർക്ക് എറണാകുളം സിറ്റിയിൽ വളരെ വിലപിടിപ്പുള്ള ഒരു ഫ്ലാറ്റ് കൊടുത്താൽ അവർ അതിൽ തൃപതരാകില്ല.
Be very careful, there is a chance that the elephant will come in front of the dangerous road. Not only that, go only during the day time and take forest department permission.
Thank you … enik nannayi malayalam ariyam…Pinne joli sthalathu english upayogika karanam avadathe oru continuation akunnath anu ivideyum….. ningalude vilapetta comment ulkollukayum adutha thavana english words varathe nokan sramikunnathum anu..
പിറന്ന മണ്ണ് ... എത്രയൊക്കെ സൗകര്യങ്ങളിലാണ് ഇന്നത്തെ ജീവിതം എങ്കിലും , പരിധിയില്ലാത്ത കൂറും കടപ്പാടും ഇന്നും ആ മണ്ണിനോട് കൂടുതലാണ്.. ആനയുടെയും കടുവയുടെയും അടുത്ത് നിന്ന് തലനാരിഴക്ക് രക്ഷപെട്ട നിമിഷങ്ങളും ഈ വഴി കാണുമ്പോൾ കണ്ണിൽ മിന്നിമറയുന്നു...പുലിച്ചിയമ്മയും പനങ്കുന്നൻ തമ്പായും വെള്ളതമ്പയും കുടികൊള്ളുന്ന എൻ്റെ സ്വന്തം നാട് ... വിരലിലെണ്ണാവുന്നത്ര മാത്രം കുട്ടികളുള്ള ആലത്തൂർ സ്കൂളും,,, അനേകം കടവുകളുമായി പുലിച്ചിയമ്മയുടെ അരികത്തൂടെ ഒഴുകുന്ന കാട്ടരുവിയും ,,, അംഗൺവാടിയും,,,, അങ്ങനെ അവസാനമില്ലാത്ത ഒരു യാത്ര തന്നെയാണ് ചെട്ട്യായാലത്തൂരിലെ ജീവിതവും അവിടുത്തെ മനുഷ്യന്മാരും.... തീർത്തും പച്ചയായ നാടും നാട്ടുകാരും ...
Really a great presentation chechi ❤️...
I wish i could turn back the clock to the time i lived here....
😊
അതിസുന്ദരമായ അവതരണം.
കുറെ വൃദ്ധചിന്തകൾ മനസ്സിലുയരുന്നു:
വിഡിയോയിൽ കാണിച്ച സ്ത്രീകളോടു കുറച്ചു ചോദ്യങ്ങൾ കൂടി ചോദിയ്ക്കാമായിരുന്നു.
-അവർക്ക് എഴുതാനും വായിയ്ക്കാനും അറിയാമോ?
-വീടിന്റെ ചുവരിൽ കലണ്ടറുകൾ ആണെന്നു തോന്നി. അതൊക്കെ ഇവർക്കു വായിക്കാമോ?
-അമ്പലങ്ങളിലെ പൂരങ്ങൾ എന്നാണ്? എന്താണ് അവരുടെ മൂർത്തികൾ?
-ആധിനുകമലയാളമാണ് അവർ വിഡിയോയിൽ സംസാരിയ്ക്കുന്നത്. അവരുടെ യഥാർത്ഥഭാഷ എന്താണ്? അത് അറിയാവുന്നവർ എത്ര പേരു കാണും?
-അസുഖം വന്നാൽ...? നാ(കാ)ട്ടുവൈദ്യം മാത്രമോ? പെണ്ണുങ്ങൾ അവിടെ കിടന്നു തന്നെ പ്രസവിക്കുകയാണോ? അതോ നാട്ടിലെ ആശുപത്രികളിൽ പോകുമോ?
-കുട്ടികളെ അമ്മമാർ സ്കൂളിൽ കൊണ്ടാക്കുകയാണോ? അതോ തന്നെ പോകുമോ? വന്യമൃഗങ്ങളിൽ നിന്നു കുട്ടികൾക്കു ശല്യമൊന്നുമില്ലേ?
-വിഡിയോയിലെ സ്ത്രീകളുടെ ഭർത്താക്കന്മാർ എവിടെ? അവരുടെ ജോലി എവിടെയാണ്?
-ഈ കുടുംബങ്ങൾ നാടു കാണാൻ പോകാറുണ്ടോ? എവിടം വരെ പോകും? സ്വപ്നങ്ങൾ അവരുടെ കുട്ടികൾക്കുമില്ലേ? അവർ നാട്ടിൽ പോയി സിനിമ കണ്ടിട്ടുണ്ടോ?
-റ്റി.വി.യില്ല. ആർക്കെങ്കിലും റേഡിയോ ഉണ്ടോ?
-മഴയും മഞ്ഞും...?
-അവർ വോട്ടു ചെയ്തിട്ടുണ്ടോ?
ഗാന്ധി, നെഹ്റു, മോദി, പിണറായി, കോഹ്ലി, മെസ്സി, മമ്മൂട്ടി മോഹൻലാൽ, വിഴിഞ്ഞം തുറമുഖം, വന്ദേ ഭാരത്, കെ.എസ്.ഇ.ബി, കെ.എസ്.ആർ.റ്റി.സി...ഒന്നും അവരുടെ ജീവിതത്തിലില്ല.
അവരെ മറക്കുന്ന നമ്മൾ...പ്രകൃതിയെ മറക്കുന്ന നമ്മളല്ലേ ആദിവാസികൾ? അവർ വനവാസികളും.
എൻറെ വീഡിയോ താങ്കൾ വിശദമായി കണ്ടു എന്ന് മനസ്സിലായി അതിനു നന്ദി താങ്കളുടെ വിലയേറിയ ചോദ്യങ്ങൾക്കുള്ള ഉത്തരം അതിൽ ചിലതെങ്കിലും വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട് അവർ ഹോസ്പിറ്റൽസിലാണ് പോകുക നാട്ടുവൈദ്യമല്ല ഹോസ്പിറ്റൽസ് വളരെ ദൂരെയാണ് അവർക്ക് അത്യാവശ്യം എഴുതാനും വായിക്കാനും ഒക്കെ അറിയാം ചെറുപ്പക്കാരായ സ്ത്രീകൾക്ക് വളരെ പ്രായമായ സ്ത്രീകൾക്ക് അറിയില്ല അതുപോലെ തന്നെ അവരുടെ ഭർത്താക്കന്മാർ കാട്ടിൽ തേൻ എടുക്കാൻ പോയിരിക്കുകയാണ്
താങ്കളുടെ ചോദ്യങ്ങൾ എല്ലാം ഞാൻ ഏറ്റെടുത്തിരിക്കുന്നു ഇനി ഒരുതവണ കാടിനുള്ളിൽ താമസിക്കുന്ന ഏതെങ്കിലും ഒരു കോളനിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള ചോദ്യങ്ങളെക്കുള്ള ഉത്തരങ്ങളെല്ലാം ഞാൻ വിശദമായി എൻറെ വീഡിയോയിൽ പരാമർശിക്കുന്നതായിരിക്കും നന്ദി
ഞനും ഇത് പോലെ മുത്തങ്ങ കാട്ടിൽ ഗൂഗിൾ മാപ്പ് നോക്കി പോകാറുണ്ട്... ചേച്ചി പറഞ്ഞത് പോലെ ടെൻജർ ആണ്... നല്ല ഭംഗി യാണ് കാറ്റിലൂടെ പോകാൻ...
കാണുവാൻ നല്ല ഭംഗിയുള്ള ഗ്രാമം ,നല്ല അവതരണവും 💗👍
Thanks brother 🙏🏻
Hi സുന്ദരിച്ചേച്ചീ സൂപ്പർ vedio ഇഷ്ട്ടം
വീഡിയോ നന്നായിരുന്നു നല്ല അവതരണം ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
അവതരണം super...... നല്ല ഭംഗിയുണ്ട് കാണാൻ
അവതരണം good
Super ❤️❤️
ഓഹോ,കൊള്ളാമല്ലോ
നല്ല അവതരണം,.. നല്ല വിഡിയോ, സൂപ്പർ ..... 👍🏻👍🏻
Good informative presentation. Thank you Mam. This message is from USA.
സുന്ദരം 🙏🙏പോകാൻ പറഞ്ഞാൽ പോകേണ്ട വീടുണ്ടാക്കി തരാൻ പറയുക
നല്ല അവതരണം വീഡിയോ നന്നായിരുന്നു ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു❤️❤️❤️❤️
Thank you ❤️
നല്ല ഒരു വീഡിയോയായി രുന്നു ചെട്ട്യാലത്തൂർ പരിചയപ്പെടുത്തിയതിനും കൂടാതെ ജീവൻ പണയംവെച്ച ഒരു പ്രയാണം ആയിരുന്നു നല്ല രീതിയിൽ വിശദീകരിച്ചു അവിടെ കുറച്ചു വീട്ടുകാരേയുള്ളു അവർക്കു പുറം എന്താണെന്നു അറിയില്ല കറന്റില്ല Tv ഇല്ല മോബയിൽ ഫോണില്ല വെറും പച്ചയായ ജീവിതം വിവരിച്ചു തന്നതിനു സഹോദരിക്കു ബിഗ് സല്യൂട്
Nalla avatharika thanks a lot
ട്രാക്കിങ് വളരെ ഇഷ്ടം ആണ്
എന്റെ നാട് വയനാട് 👌🏿🙏
നല്ല വർക്കാട്ടോ... 👍👍👍
എനിക്ക് കാടും മലകളും പുഴകളും വയലുകളും വളരെയേറെ ഇഷ്ടമാണ്
Decently done 🎉🎉🎉
നമ്മളെ വയനാട് 🥰🥰🥰🤩🤩
വത്സലയുടെ നങ്ങേമ അന്തർജനത്തിനെ ഓർമ്മ വന്നു ഇതു കണ്ടപ്പോൾ
കാടുമായി ബന്ധമുള്ള video ആര് ചെയ്താലും ഞാൻ കാണും. 🌹🙏
Njanum
ഞാനും ഉണ്ട്
അതെന്ത്??
ഞാനും ഉണ്ടേ😅👍
Sathyam
ഹായ് ചേച്ചി .. ഞങ്ങളും ഇതു പൊലെ കാട്ടിലാണ് തമാസം. സ്ഥലം പേര്യയ കണ്ണൂർ റോഡ്
Thankyou veri veri fin
എന്റെനാട് സുൽത്താൻബത്തേരിഅവിടെ ജനിച്ചു വളർന്നിട്ടുംസ്ഥാനം കാണാൻ കഴിഞ്ഞിട്ടില്ല👍👍👍👍
Beautiful place.. Enikam Varanamayiranna
സൂപ്പർ 👍👍👍👍🙏🙏🙏
Awesome One day I will visit 👍
Always welcome 👍
വളരെ മനോഹരമായിരിക്കുന്നു 👍🏻നല്ല അവതരണം...👌🏻
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼😇
Thank you Madam
എനിക്കു ഇതുപോലുള്ള നാട്ടിൽ ജീവിക്കാൻ ഇഷ്ട്ടമാണ് ❤️
Chechii❤❤
Super
Adipoli ❤️❤️❤️
സത്യം പൊളി ആണ്
avar janichakaalam thotte angineyayadhukond avarkath prasnamalla
ഇനിയും വയനാട്ടിൽ കാടിനകത്തുള്ള ഗ്രാമം ഉണ്ട് പുൽപള്ളി യിൽ വരു കാണിച്ചു തരാം
Beautiful
എവിടേക്കാണ് വരേണ്ടത്?
Nice
Hi,,,,,, Vijayalakshmi,,,,,,matha parivathakar ee nattil vannathu kondu maathramaanu Vijayalakshmi kkum ningale polullvarkkum ithupolea naalaksharam ezhuthaan saadhichathu ennorkkuka. Other wise you may also be less than, like wise the people who were sitting in front of the hut, that we saw in the video,,,,,,,
👍🏻👍🏻👍🏻
വേറൊരു ലോകത്ത് പോയ ഒരു അനുഭൂതി
നിസംശയം പറയാം താങ്കൾ പറഞ്ഞത് ശരിയാണ്
Wayanad bathery.....
Kudumbath. Sahayikka. Annu paranjal. Ethanu. Good. Vedio
മനസ്സിലായില്ല വ്യക്തമായി പറയാമോ?
ഇങ്ങനെ ഉള്ള കുറേ സ്ഥലം ഉണ്ട് വയനാട്ടിൽ
ഏതൊരു മനുഷ്യനും അവൻ ജനിച്ചു വളർന്ന ചുറ്റുപാട് വളരെ പ്രധാനപ്പെട്ടതാണ്. അവർക്ക് എറണാകുളം സിറ്റിയിൽ വളരെ വിലപിടിപ്പുള്ള ഒരു ഫ്ലാറ്റ് കൊടുത്താൽ അവർ അതിൽ തൃപതരാകില്ല.
P0
😅😅😅😅😅😅😅😅😅😅😅p
😅😮😢🎉😂😂❤
Correct 👍
@@vijayanvs⁹j99f9c⁹9 967
Nice video
beautiful areas. Govt. should not remove those people from these areas.
ഇതിൽ കാടെവിടെ
നല്ല സ്ഥലം ❤
ക്യാമറ ലെഫ്റ്റ് റൈറ്റ് ഒന്ന് പിടിച്ചിരുന്നെങ്കിൽ കാഡ് വ്യക്തമായി കാണാമായിരുന്നു ഇപ്പോൾ റോഡ് ആണ് കാണുന്നത്
തീർച്ചയായും അടുത്ത തവണ ശ്രദ്ധിക്കാം👍
ലൊക്കേഷൻ ഉണ്ടോ?
ഇവിടേക്ക് ബൈക്കിൽ പോക്കാൻ പറ്റുമോ ?
Yes Brother…Forest ayathkond proper location illa,range illa..
Sultan Bathery-Pattavayal root l aanu
Thanks Bro I will go for it . Any advice you have 😌
Be very careful, there is a chance that the elephant will come in front of the dangerous road. Not only that, go only during the day time and take forest department permission.
❤
ഇത്രയും റിസ്ക് ഉള്ള യാത്ര ഉചിതം ആണോ സൂക്ഷിക്കണം
Aade valarthan pattia sthalam
❤️❤❤❤
Anganeokethonnathadu,kattiljeevikathadukondayirikum
അവിടെ എവിടെയും കുറച്ച് മരങ്ങളും കുറച്ചു വെളിപ്രദേശവും എന്നിട്ട് കാടാണ് പോലും തള്ളുന്നതിന് ഒരു പരിധി ഇല്ലേ ഇല്ലേ
എപ്പോഴെങ്കിലും അവസരം കിട്ടുമ്പോൾ ഇവിടെ ഒന്ന് വന്ന് കാണാൻ ശ്രമിക്കൂ.Thank you 😊
👍
Nice vlog... Thank you,
How to get permission?
Avide vannu forest department ayi contact cheyam
👍👍
എനിക്ക് ഇങ്ങനെ ഒക്കെ ഉള്ളവരെ ആണ് ഇഷ്ടം ❤️🙏
ഒന്ന്. കാണാൻ
മോദിഅറിയരുതെ,വേറൊരു, മണിപ്പൂർ, ആകുഠ
AvarkenthenkilumKodukamayirunnu
Koduthirunnu. … Vedio cover cheythillennu mathram
സിതത്തോട് ദീപ്തി വിഡിയോ ഒന്ന് കാണാൻ നോക്ക്
ഈ വീഡിയോ കണ്ട പ്പോൾ എന്തോ ഒരു ഭയം പോലെ
ഇത് അപ്പു മാഷിന്റെ kalam
ഇവിടെവർഷങ്ങൾക്കുമുൻപ് ഹരീഷ് താലി വീഡിയോ ചെയ്തിട്ടുണ്ട് അപ്പുമാഷിന്റെ naadu
അപ്പു മാഷ് ഇപ്പോൾ മരണപ്പെട്ടു എൻറെ ഹസ്ബൻഡ് റിലേറ്റീവ് ആണ് വളരെ നല്ലൊരു മനുഷ്യനായിരുന്നു.
Yes Iknow him
മത പരിവര്‍ത്തന കാര്‍ അറിഞ്ഞോ ഈ സ്ഥലത്തെ കുറിച്ച്.
Appreciated effort great cinematography perfect travel blog 👍
Thank you 😊
Welcome 🤗
ol 00PM 😅 8:31 8:31 8:31 8:31
Thank you
❤❤❤❤❤❤❤❤❤❤❤
Kuttikk kodukkan enthenkilum kayyil karuthamaayirunnu
Koduthirunnu cover cheythillennu mathram
റോഡ് കാണിച്ചു കൊണ്ട് കാടാണ് എന്ന് പറയുന്നത് എത്ര ശരിയാണെന്നു എനിക്ക് സംശയമുണ്ട് 😂
ഏതെങ്കിലും ഒരു അവസരത്തിൽ നേരിട്ട് വരാൻ ശ്രമിക്കൂ സംശയം മാറും
ആ കാട് കാണണമെനിക്ക്
കാട്ടു മാങ്ങ ഇത് അല്ലെ.....????... 🤔
കാട്ടുമാങ്ങ പലതരത്തിൽ ഉണ്ട് ഇത് പുളിയുള്ള ഒരുതരം കാട്ടുമാങ്ങയാണ്.
Hai
ഒരു remote area വലിയ കാടെന്ന് പറയാൻ പറ്റില്ല.
Ulvanam ayathinal anu avare ozhipikunnath
പാവങ്ങൾ 😰
കാടായാലെൻതാനല്ലഒരുറോഡ്ഉണ്ട.ല്ലോ
ചേച്ചിക്ക് ഇംഗ്ലീഷ് നല്ലവണ്ണം അറിയാം എന്ന് മനസിലായി പക്ഷേ ഇതുകാണുന്ന ഒരുപാട് പേർക്ക് ഇംഗ്ലീഷ് ചേച്ചീടെ അത്ര അറിയണമെന്നില്ല 🙏🏻
Thank you … enik nannayi malayalam ariyam…Pinne joli sthalathu english upayogika karanam avadathe oru continuation akunnath anu ivideyum….. ningalude vilapetta comment ulkollukayum adutha thavana english words varathe nokan sramikunnathum anu..
ക്യാമറ കുറച്ചു കൂടി അടുത്ത് പിടിക്കാൻ ശ്രദ്ധിക്കു,, ഒന്നും തന്നെ visual അല്ല
Sure 👍
അന്ത രീക്ഷ ണ മലിനീകരണം ഇല്ല ശുദ്ധ വായു
കെളളാലൊ
Nice vlog keep in touch cechiii ❤💗
Sure 😊
മൃഗം കാണാത്തത് luck best കട്ടിൽ പോയത് പിന്നെ എന്തിന് കണ്ണാ 🤔
വന്യമൃഗങ്ങളെ കാണുന്നത് സന്തോഷം തരുന്ന കാര്യമാണ് ഈ വഴി അപകടം പിടിച്ചതാണ് കൂടാതെ ഈ യാത്ര ലക്ഷ്യം വെച്ചത് ആ ഗ്രാമത്തെ ആയിരുന്നു മൃഗങ്ങളെ ആയിരുന്നില്ല
ആ കൊച്ചു കുട്ടി കൾ അവർക്ക് മിടായി വാങ്ങി കൊടുക്കാൻ തോനുന്നു
എന്തു വനം ഒരു നാട്ടുപുറം മാതിരി
പകൽ അവിടെ ആന പോയിട്ട് ഒരു കുഷി ആന പോലും അവിടെ ഇല്ല
ഒന്നുമില്ല... ശുദ്ധ... ശൂന്യം.....
Adivasikalude aduthu poyittu avarku oru mani ari polum kodukathe udayip paranu pokunavar shameful 🙆♂️🤦♂️🤦♀️
Avark koduthu brother,Kuttikkalk um avarkum cash koduthitanu vannath, paisa kodukunnath publicity akunnath alle mosham
ആ കുഞ്ഞാവക്ക് എന്തെങ്കിലും മീട്ടായ് കൊടുക്കാമായിരുന്നില്ലെ പാവം കുട്ടി
Koduthu
അവതരണം ഇഷ്ടായില്ല
Thank you 😊
മെച്ചപ്പെടുത്താം👍
ഷോ കാണിക്കാൻ നീ വേണോ.
Is this in karela?
Yup..Kerala Wayanad
If it's in karela, why you need a permit to go there?
Because this village is inside the forest…all thease people are asked to move from there ….
nice vlog...
expecting more..
@nithin_Wlater great bro❤,
Thank you 😊
Njan നിങ്ങളുടെ follow ഇന്നുമുതൽ തുടങ്ങി നിങ്ങളെ million follower ആക്കിയേ ഞാൻ rest എടുക്കൂ ❣️♥️♥️
Thank you 😊
ഇതേ പോലെ തന്നെ vlog ചെയ്യുക നിങ്ങൾ ക്ക് നല്ല future ഉണ്ട് wait in റിസൾട്ട് get you good...... Soon❣️
🙏🏻🙏🏻🙏🏻🙏🏻😊
ക്യാമറ കൈകാര്യം ചെയ്യുന്ന ആൾക്ക് ഒരു സെൻസും ഇല്ല.... തലയ്ക്കു ഒരു കൊട്ടും കൊടുത്തു പറഞ്ഞു വിട്ടേരെ.....
എന്റെനാട് സുൽത്താൻബത്തേരിഅവിടെ ജനിച്ചു വളർന്നിട്ടുംസ്ഥാനം കാണാൻ കഴിഞ്ഞിട്ടില്ല👍👍👍👍
❤❤❤😊😊😊