Sir ഞങ്ങൾ ലോൺ close ചെയ്തിട്ട് 3 വർഷം ആകുന്നു ഇതുവരെ സിസ്റ്റത്തിൽ നിന്ന് മാറ്റിയിട്ടില്ല വേറെ ലോൺ പലസ്ഥലത്തു വച്ചിട്ടുംലോൺ കാണിക്കുന്നതു കാരണം കിട്ടുന്നില്ല ലോൺ കിട്ടുന്നില്ല രണ്ടു പ്രാവശ്യം ബാങ്കിൽ ചെന്നാപ്പോ ഴും close ചെയ്തു എന്നുള്ള തന്നു എന്നാല്ലതെ ഇതുവരെ സിസ്റ്റത്തിൽ നിന്നും മാറ്റിയിട്ടില്ല ഇനി എന്തു ചെയ്യണം സാർ
സാർ എനിക്കൊരു സംശയം ചോദിക്കട്ടെ ഞാൻ തകർന്ന ബാങ്കിൽ നിന്ന് ഒരു അഞ്ചുലക്ഷം രൂപ ഹൗസ് ലോൺ എടുത്തിരുന്നു എല്ലാവർഷവും ഞാൻ പുതുക്കി വയ്ക്കലാണ് പതിവ് 10 വർഷത്തോളമായി ഇപ്പോൾ രണ്ടു വർഷം ഒതുക്കി വെക്കാൻ കഴിഞ്ഞിട്ടില്ല സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന ഒരുതരം ഒരു മാർഗവും എന്റെ മുന്നിൽ ഇല്ല ബാങ്കുകാർ നിയമ നടപടിയുമായി മുന്നോട്ടു പോകും ജപ്തി ചെയ്യും എല്ലാം പറയുന്നുണ്ട് ഞാൻ എന്റെ അവസ്ഥകൾ അവരെ പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടും അവർ സഹകരിക്കുന്നില്ല ഞാൻ എന്തു ചെയ്യും ദയവുചെയ്ത് ഒരു മറുപടി തന്ന് സഹായിച്ചാലും
ഞാനും ഇതേ അവസ്ഥയിൽ ആണ് ഇപ്പോൾ... Education loan എടുക്കാൻ ബാധ്യത certificate എടുത്തപ്പോൾ athil 1999 ൾ എടുത്ത ഒരു loan കാണിക്കുന്നു. Co operative bank ആണ്... ഈ loan close ചെയ്തതാണ്. എന്നിട്ടും കാണിക്കുന്നു.... ബാങ്കിൽ ചോദിച്ചപ്പോൾ. Loan number വേണം പറഞ്ഞു. ഈ 24 വർഷം മുൻപുള്ള close ചെയ്ത loan number ആരെങ്കിലും ഓർത്തു വെക്കുമോ 🫤... ഇനി എന്ത് ചെയ്യും
ഹായ് സർ ഭർതാവിൻറ്റെ mother സഹകരണ ബാൻകിൽ നിന്നും 3lacks house loan എടുതിരുന്നു.6month ആയപോൾ😊 mother മരണപെട്ടു.ഇപോൾ ഒന്നര വർഷം ആയി.risk fund apply ചെയ്തിട്ടുണ്ട്.കിട്ടിയിട്ടില്ല. Monthly instalment അടക്കണോ .എന്താണ് ചെയ്യേണ്ടത് .details പറഞ്ഞ് തരുമോ .please reply
നമസ്കാരംസർ 🙏 ചാനലിനും സർ &ഫാമിലിക്കും വിഷുദിന ആശംസകൾ 💐💐💐 ബിസിനസ് ലോൺ ക്ലോസ് ചെയ്തപ്പോൾ ഫസ്റ്റ് ആധാരത്തിന്റെ കോപ്പി. പട്ടയം എന്നിവ തന്നു. ഒർജിനൽ ഹെഡ് ഓഫീസിൽ ആണെന്ന് പറഞ്ഞു 3ദിവസത്തിന് ശേഷം ഒർജിനൽ ആധാരം തന്നു. ഇനി ഒഴിമുറി ആധാരം ഉണ്ടാവുമോsir പ്ലീസ് റീപ്ലൈ
സാർ ഞാൻ കോവിഡിന് മുമ്പേ അമ്പതിനായിരം ലോൺ എടുത്തിരുന്നു പല ബുദ്ധിമുട്ട് കാരണം അടക്കാൻ കഴിഞ്ഞില്ല ഇപ്പോൾ 80000 രൂപയോളം ആയിട്ടുണ്ട് ഇത് കേസായാൽ ഗഡുക്കളായി കിട്ടുമോ സാർ
സ൪ എന്റേ തറവാട് വീട്ടിൽ 65 വയസുള്ള സഹോദരിയും മകളും താമസിക്കുന്നുണ്ട് ഇന് cpmപാ൪ട്ടീ പ്രാർത്ഥകവനൂ വീടിന്റെ ആധാരം ചോദിച്ചു ഒറ്റപ്പാലം ടൗണിൽ 71/4സെന്റ അതിനു നികുതി അടക്കുന്നതാണ് അവരതു കൊടുത്തില്ല വന്നവൾ കേസുകൊടുക്കും മെനു ഭീഷണി മുഴിക്കിയാപോയത് എന്റആധാരം കൺസിലേർക്കോ പാർട്ടി പ്രവർത്തകർക്കോ കാണിച്ചു കൊടുക്കണമെന്നു നിയമമുണ്ടോ ഇത് ചോദിച്ചു ബുദ്ധിമുട്ടിക്കുന്നതിനു എന്ത് നടപടി സ്വീകരിക്കൻപറ്റും സ൪?
ഒരു കാരണവശാലും ഒരു രാഷ്ട്രീയപ്രവർത്തകനും നിങ്ങളുടെ ആധാരം പരിശോധിക്കാൻ ഉള്ള അവകാശമില്ല. പോലീസിൽ ഉടൻ പരാതി കൊടുക്കുക നടപടി ഉണ്ടായില്ലെങ്കിൽ ഓൺലൈനായി മുഖ്യമന്ത്രിക്ക് പരാതി അയക്കുക സിറ്റി പോലീസ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകുക
Correct 💯
Thanks dear Laiju
നമസ്ക്കാരം സർ നമ്മുടെ ചാനലിന് . സ്നേഹം നിറഞ്ഞ വിഷു ആശംസകൾ
പ്രിയപ്പെട്ട ബിജുവിനും കുടുംബത്തിനും വിഷു ആശംസകൾ എല്ലാ ഐശ്വര്യവും എന്നും ഉണ്ടാകട്ടെ
Sar valare upakaramaya Arivanith
Thanks dear reena
Waiting......
Thanks dear Bushra
Good
E ariv thannathinu thanks sir
Thanks dear prinsha
👍👍
Thanks dear twins
ഇത്രയും അലവലാതി പ്രസ്ഥാനം വേറെ ഇല്ല. ഒരിക്കൽ തല വെച്ചാൽ ജീവിതകാലം മുഴുവൻ പെട്ടു എന്ന് കരുതണം
വളരെ ശരിയാണ് റെനി
🙏🙏
Thanks dear soorya
Good afternoon Sir🙏🙏 i
Same to you dearest Elizabeth
👍
Thanks dear Ashraf
ആധാര ത്തി ൽ ഭുമിയുടെതരം തോട്ടം എന്നുള്ളതിന്നു പുരയിടം എന്നു ളളതിനും നില വിൽ നിർമാണ പ്രവർത്തനങളുടെ ചട്ടങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir
തീർച്ചയായും പ്രിയ അഷ്റഫ്
Thanks
Sir ഞങ്ങൾ ലോൺ close ചെയ്തിട്ട് 3 വർഷം ആകുന്നു ഇതുവരെ സിസ്റ്റത്തിൽ നിന്ന് മാറ്റിയിട്ടില്ല വേറെ ലോൺ പലസ്ഥലത്തു വച്ചിട്ടുംലോൺ കാണിക്കുന്നതു കാരണം കിട്ടുന്നില്ല ലോൺ കിട്ടുന്നില്ല രണ്ടു പ്രാവശ്യം ബാങ്കിൽ ചെന്നാപ്പോ ഴും close ചെയ്തു എന്നുള്ള തന്നു എന്നാല്ലതെ ഇതുവരെ സിസ്റ്റത്തിൽ നിന്നും മാറ്റിയിട്ടില്ല ഇനി എന്തു ചെയ്യണം സാർ
സാർ എനിക്കൊരു സംശയം ചോദിക്കട്ടെ ഞാൻ തകർന്ന ബാങ്കിൽ നിന്ന് ഒരു അഞ്ചുലക്ഷം രൂപ ഹൗസ് ലോൺ എടുത്തിരുന്നു എല്ലാവർഷവും ഞാൻ പുതുക്കി വയ്ക്കലാണ് പതിവ് 10 വർഷത്തോളമായി ഇപ്പോൾ രണ്ടു വർഷം ഒതുക്കി വെക്കാൻ കഴിഞ്ഞിട്ടില്ല സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന ഒരുതരം ഒരു മാർഗവും എന്റെ മുന്നിൽ ഇല്ല ബാങ്കുകാർ നിയമ നടപടിയുമായി മുന്നോട്ടു പോകും ജപ്തി ചെയ്യും എല്ലാം പറയുന്നുണ്ട് ഞാൻ എന്റെ അവസ്ഥകൾ അവരെ പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടും അവർ സഹകരിക്കുന്നില്ല ഞാൻ എന്തു ചെയ്യും ദയവുചെയ്ത് ഒരു മറുപടി തന്ന് സഹായിച്ചാലും
ഗുഡ്🎉❤
Thanks dear abhilash
ഞാനും ഇതേ അവസ്ഥയിൽ ആണ് ഇപ്പോൾ... Education loan എടുക്കാൻ ബാധ്യത certificate എടുത്തപ്പോൾ athil 1999 ൾ എടുത്ത ഒരു loan കാണിക്കുന്നു. Co operative bank ആണ്...
ഈ loan close ചെയ്തതാണ്. എന്നിട്ടും കാണിക്കുന്നു....
ബാങ്കിൽ ചോദിച്ചപ്പോൾ. Loan number വേണം പറഞ്ഞു. ഈ 24 വർഷം മുൻപുള്ള close ചെയ്ത loan number ആരെങ്കിലും ഓർത്തു വെക്കുമോ 🫤...
ഇനി എന്ത് ചെയ്യും
ലോൺ എടുത്ത ഏതെങ്കിലും രേഖകൾ താങ്കളുടെ പക്കൽ ഇല്ലാതെ വരില്ല ഒന്ന് അന്വേഷിക്കുക
കിട്ടാത്തപക്ഷം വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ നൽകുക
സഹകരണ ബാങ്കിൽ ലോൺ പുതുക്കുന്ന രീതി എങ്ങനെ sir
Sir, യൂണിയൻ ബാങ്കിൽ ലോൺ close ചെയ്തിട്ട് 4 വർഷമായി. പ്രമാണം തിരികെ കിട്ടിയതും ആണ്. But NOC എടുത്തിട്ടില്ല. ഇനി എടുക്കാൻ സാധിക്കുമോ.
File your request
@@aplustube2557 എങ്ങനെയാണ് ചെയ്യേണ്ടത്...
ഹായ് സർ ഭർതാവിൻറ്റെ mother സഹകരണ ബാൻകിൽ നിന്നും 3lacks house loan എടുതിരുന്നു.6month ആയപോൾ😊 mother മരണപെട്ടു.ഇപോൾ ഒന്നര വർഷം ആയി.risk fund apply ചെയ്തിട്ടുണ്ട്.കിട്ടിയിട്ടില്ല. Monthly instalment അടക്കണോ .എന്താണ് ചെയ്യേണ്ടത് .details പറഞ്ഞ് തരുമോ .please reply
നമസ്കാരംസർ 🙏
ചാനലിനും സർ &ഫാമിലിക്കും വിഷുദിന ആശംസകൾ 💐💐💐
ബിസിനസ് ലോൺ ക്ലോസ് ചെയ്തപ്പോൾ ഫസ്റ്റ് ആധാരത്തിന്റെ കോപ്പി. പട്ടയം എന്നിവ തന്നു. ഒർജിനൽ ഹെഡ് ഓഫീസിൽ ആണെന്ന് പറഞ്ഞു
3ദിവസത്തിന് ശേഷം ഒർജിനൽ ആധാരം തന്നു. ഇനി ഒഴിമുറി ആധാരം ഉണ്ടാവുമോsir
പ്ലീസ് റീപ്ലൈ
ഷാഹിദ അത് നമ്മൾ തന്നെ മുൻകൈയെടുത്ത് ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യണം
സാർ ഞാൻ കോവിഡിന് മുമ്പേ അമ്പതിനായിരം ലോൺ എടുത്തിരുന്നു പല ബുദ്ധിമുട്ട് കാരണം അടക്കാൻ കഴിഞ്ഞില്ല ഇപ്പോൾ 80000 രൂപയോളം ആയിട്ടുണ്ട് ഇത് കേസായാൽ ഗഡുക്കളായി കിട്ടുമോ സാർ
നോട്ടീസ് വന്നിട്ടുണ്ടോ
ജാമ്യം നൽകിയിട്ടുണ്ടോ
@@aplustube2557ജാമ്യം ഉണ്ട് എൻ്റെ ഇളയഛൻ്റെ മകൻ ആണ് ജാമ്യം
ജാമ്യം ഉണ്ട് സാർ
ഇപ്പോൾ നോട്ടീസ് തന്നില്ല വീട്ടിൽ വന്നിരുന്നു ബാങ്ക് ജീവനക്കാർ
സർ എന്റെ അമ്മ സഹകരണ ബാങ്കിൽ അയൽവാസിയ്ക്കായി ലോൺ എടുക്കാൻ ജാമ്യം നിന്നു അവർ അടയ്ക്കാഞതിനാൽ അമ്മയ്ക്ക് ജപ്തി നോട്ടീസ് വന്നു എന്ത് ചെയ്യണം
Watch previous episode from play list of this channel Bank loan
സഹകരണ ബാങ്കിൽ നിന്നും ലോൺ നേരിട്ട് എതെകിലും ബാങ്കിൽ ലേക്ക് മാറ്റാൻ കഴിയുമോ?
കേരള ബാങ്ക് badhakamano
Ys
Happy Vishu to all ❤❤❤
Happy vishu
👍🏻
Thanks dear shabib
Wlc sir
സാറിന്റെ no കിട്ടുമോ ഞാൻ ndd ആണ് നേരിട്ട് കാണാൻ ആണ്
ഞാൻ എറണാകുളത്ത് ഹൈക്കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്
സ൪ എന്റേ തറവാട് വീട്ടിൽ 65 വയസുള്ള സഹോദരിയും മകളും താമസിക്കുന്നുണ്ട് ഇന് cpmപാ൪ട്ടീ പ്രാർത്ഥകവനൂ വീടിന്റെ ആധാരം ചോദിച്ചു ഒറ്റപ്പാലം ടൗണിൽ
71/4സെന്റ അതിനു നികുതി അടക്കുന്നതാണ് അവരതു കൊടുത്തില്ല വന്നവൾ കേസുകൊടുക്കും മെനു ഭീഷണി മുഴിക്കിയാപോയത് എന്റആധാരം
കൺസിലേർക്കോ പാർട്ടി പ്രവർത്തകർക്കോ കാണിച്ചു കൊടുക്കണമെന്നു നിയമമുണ്ടോ
ഇത് ചോദിച്ചു ബുദ്ധിമുട്ടിക്കുന്നതിനു
എന്ത് നടപടി സ്വീകരിക്കൻപറ്റും സ൪?
ഒരു കാരണവശാലും ഒരു രാഷ്ട്രീയപ്രവർത്തകനും നിങ്ങളുടെ ആധാരം പരിശോധിക്കാൻ ഉള്ള അവകാശമില്ല. പോലീസിൽ ഉടൻ പരാതി കൊടുക്കുക നടപടി ഉണ്ടായില്ലെങ്കിൽ ഓൺലൈനായി മുഖ്യമന്ത്രിക്ക് പരാതി അയക്കുക
സിറ്റി പോലീസ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകുക
സാറെ ,വാട്ട്സ്ആപ്പ് ന൩്൪ ഒന്നുതരാമോ ?
ചാനൽ താങ്കൾ സബ്സ്ക്രൈബ് ചെയ്തിട്ടില്ല
Sir what's app no taraamo
9495297288/ call after 7 pm.
Sr നമ്പർ തരുമോ
👍
Thanks dear 7 star
👍🏻
Thanks dear Aseena
Haseena or Aseena?