അയ്യോ ഇപ്പൊ ഒരുമിച്ചിട്ട് എന്തിനാ? യാതൊരു വസ്തുവിനും കൊള്ളാത്ത ഒരു ഭാര്യ. ഒരുമിക്കാൻ അല്ല ഒഴിഞ്ഞു പോകണം. അതാണ് വേണ്ടത്. സുഖമില്ലാതെ കിടക്കുമ്പോൾ മനുഷത്തതിന്റെ പേരിൽ പോലും തിരിഞ്ഞു നോക്കുന്നില്ല, കാണാതെ ആവുമ്പോൾ അനേഷിച്ചു കണ്ടത്തുന്നത് വരെ വല്ല പെണ്ണുങ്ങൾ അപ്പൊ വല്ല പെണ്ണുങ്ങൾക്കും പോകുന്നതാ നല്ലത്. അങ്ങനെ എങ്കിലും അയാൾ ആ ഭ്രാന്തലയത്തിൽ നിന്ന് രക്ഷപെടുമെല്ലോ. ഒന്നര മാസം ആരോ കാത്തിരിക്കുന്നു പോലും
ഉമ ആന്റി കയറി ഇരിക്കണം ❤❤❤❤
Pollichumanikutty
ഉമ ആന്റി കയറി ഇരിക്കണം അതാണ് വേണ്ടത് ❤❤❤
അപ്പോ ഒന്നരമാസം പ്രേക്ഷകരും കാത്തിരിക്കണം കൃഷ്ണയും കാവ്യം തമ്മിലുള്ള ഒരുമയുടെ എപ്പിസോഡ് കാണാൻ 🤪🤪🤪
അയ്യോ ഇപ്പൊ ഒരുമിച്ചിട്ട് എന്തിനാ? യാതൊരു വസ്തുവിനും കൊള്ളാത്ത ഒരു ഭാര്യ. ഒരുമിക്കാൻ അല്ല ഒഴിഞ്ഞു പോകണം. അതാണ് വേണ്ടത്. സുഖമില്ലാതെ കിടക്കുമ്പോൾ മനുഷത്തതിന്റെ പേരിൽ പോലും തിരിഞ്ഞു നോക്കുന്നില്ല, കാണാതെ ആവുമ്പോൾ അനേഷിച്ചു കണ്ടത്തുന്നത് വരെ വല്ല പെണ്ണുങ്ങൾ അപ്പൊ വല്ല പെണ്ണുങ്ങൾക്കും പോകുന്നതാ നല്ലത്. അങ്ങനെ എങ്കിലും അയാൾ ആ ഭ്രാന്തലയത്തിൽ നിന്ന് രക്ഷപെടുമെല്ലോ. ഒന്നര മാസം ആരോ കാത്തിരിക്കുന്നു പോലും
Door idan avide aarum ille
ഉമ ആന്റികയറി ഇരിക്കണം അത് തന്നെ ആണ് വേണ്ടത്. അപ്പൊ തള്ളേടേം മോളുടെം, അമ്മുമ്മ യുടെയും ഒക്കെ അഹങ്കാരം തീർന്നു കിട്ടും.
Correct
Yas
മണിക്കുട്ടിയുടെ അച്ഛന്റെ വീട് ആണോ ഇത് ഇവൾക്ക് ഇവിടെ എന്ത് സ്ഥാനം... അവിഹിത സന്തതിക്ക് കാവ്യയുടെ അച്ഛന്റെ വീട്ടിൽ ഒരു സ്ഥാനവും ഇല്ല😏
👍🏼👍🏼👍🏼👍🏼