റോമൻ കത്തോലിക്കാ പുരോഹിതൻ ക്രിസ്ത്യാനി ആയ കഥ || MARCELINE J MORISE || AROMA TV - EXCLUSIVE

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 10

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 10 ชั่วโมงที่ผ่านมา +2

    എത്ര കേട്ടാലും മതിവരാത്ത ഒരു സാക്ഷ്യം❤ എത്ര വിനയവും എളിമയും ❤ ഇതാ ഞാൻ താങ്ങുന്ന എൻറെ ദാസൻ❤ എൻറെ ഉള്ളം പ്രസാദിക്കുന്ന എൻറെ വൃതൻ❤❤ ഹാലേലുയ്യ

  • @Χεβρώνα
    @Χεβρώνα 5 ชั่วโมงที่ผ่านมา

    കർത്താവിനു മഹത്വം എത്ര അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം 🙏കർത്താവിന്റെദാസനെ ഇനിയും ആയുസ്സും, ആരോഗ്യവും നൽകി കൃപയോടെ കർത്താവു നിലനിർത്തട്ടെ... പ്രാർത്ഥനകൾ 🙏

  • @smitha5813
    @smitha5813 12 ชั่วโมงที่ผ่านมา +1

    For there is one God and one mediator between God and mankind , the man Christ Jesus. Amen

  • @babykuttygm8988
    @babykuttygm8988 8 ชั่วโมงที่ผ่านมา +1

    Wonderful testimony

  • @greensgarden6309
    @greensgarden6309 12 ชั่วโมงที่ผ่านมา +1

    Super testimony ❤❤❤

  • @Χεβρώνα
    @Χεβρώνα 12 ชั่วโมงที่ผ่านมา +1

    ഹല്ലേലുയ

  • @Χεβρώνα
    @Χεβρώνα 5 ชั่วโมงที่ผ่านมา +2

    ഈ സാക്ഷ്യം അനേകം നാമധേയ ക്രിസ്ത്യാനികൾക്കും
    കർത്താവിനെ അറിയാത്ത നമ്മുടെ രക്തത്തിന് രക്തവും, മാംസത്തിനു മാംസവും ആയ സഹോദരങ്ങൾക്കും കണ്ണുകൾ തുറക്കാൻ,മാനസാന്തരപ്പെടാൻ,കർത്താവിനെ രക്ഷിതാവായി സ്വീകരിച്ചു ജീവന്റെ പുസ്തകത്തിൽ പേരെഴുതി കാണാനും കർത്താവിന്റെ കല്പന ആയ വിശ്വാസ സ്നാനം (മുഴുകൽ സ്നാനം )സ്വീകരിച്ചു കർത്താവിന്റെ മരണ, അടക്ക, പുനരുത്ഥാനത്തോട് ഏകീഭവിച്ചു, കർത്താവിനോട് ചേർന്ന്, കാത്തിരുന്നു പരിശുദ്ധ ആത്മ സ്നാനം പ്രാപിച്ചു,കൂട്ടായ്മ ആചരിച്ചു, അപ്പം നുറുക്കി വിശുദ്ധ ജീവിതം നയിച്ചു കർത്താവിന്റെ രണ്ടാം വരവിൽ സ്വർഗ്ഗത്തിൽ എടുക്കപ്പെടാൻ ഇടായാകട്ടെ 🙏

  • @റോബിൻരാജൻ
    @റോബിൻരാജൻ 8 ชั่วโมงที่ผ่านมา +1

    നല്ല സാക്ഷ്യം

  • @Usha.sudhan
    @Usha.sudhan 5 ชั่วโมงที่ผ่านมา +1

    Amen

  • @thomasmathew684
    @thomasmathew684 2 ชั่วโมงที่ผ่านมา

    കത്തോലിക്കാ സഭയിൽ നിന്നു ചാടിപ്പോയ ചില പുരോഹിതന്മാരെ മാത്രം നോക്കി കത്തോലിക്ക സഭയെ വിലയിരുത്തുന്നത് ശരിയല്ല. എത്രയോ പുരോഹിതന്മാർ വലിയ അഭിഷേകം മുള്ള് ശുശ്രൂഷഖരായി കത്തോലിക്കാ സഭയിലുണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്. ഞാനൊരു കത്തോലിക്കനായിരിക്കുന്നതിൽ അഭിമാനിക്കുന്നു.