ഒരു വീടിന്റെ മുറ്റത്തെ ഏറ്റവും വലിയ അലങ്കാരികം ആണ് ഒരു താമര എന്നത് ❤❤❤ ആരുടെയും ശ്രദ്ധയെ ആകർഷിക്കുന്നതാണ് താമര... എല്ലാവരുടെയും വീട്ടുമുറ്റത്ത് താമരപ്പൂക്കൾ വിരിയട്ടെ❤❤❤
നീതു സത്യത്തിൽ എന്റൊരു റോൾ മോഡൽ ആയിരുന്നു... കാരണം ഗാർഡനിങ് ഒരു പാഷൻ ആയ എനിക്ക് ഇതിലേക്ക് ഇറങ്ങാൻ ഒരു ധൈര്യം കിട്ടിയത് നീതുവിന്റെ മോട്ടിവേഷൻ ആണ്.. 😍.. എന്റെ ഓരോ plants sale ആവുമ്പോഴും മനസ് കൊണ്ട് എന്നും ഓർക്കും.. എന്നും നീതുവിന് ഉയർച്ച മാത്രം ഉണ്ടാവട്ടെ 🙏.. ഇത് ഒരിക്കലും like കിട്ടാനോ gift കിട്ടാനോ അല്ല 🥰.. ഒരു സത്യം പറഞ്ഞു എന്ന് മാത്രം 🙏🙏
ഞാൻ വേറെ രണ്ടു യൂടുബ്ഴ്സിനോട് ട്യൂബ്ർസ് വാങ്ങാൻ വേണ്ടി msg അയച്ചു ചോദിച്ചിരുന്നു പക്ഷെ അവർ അതു നോക്കുക പോലും ചെയ്തില്ലാ.എന്നാൽ നീതുന് ഞാൻ ഒരു ഹായ് അയച്ചപ്പോൾ തന്നെ എനിക്ക് മറുപടി കിട്ടി. പിന്നെ ഞാൻ രണ്ടു ട്യൂബ്ർസ് വാങ്ങിയിരുന്നു. എനിക്ക് അതു നടേണ്ടതെങ്ങനെയാണെന്നു voice msg ഇൽ കൂടി പറഞ്ഞു തരുകയും ചെയ്തു thanks neethu
ചേച്ചിയുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട്. ഓരോ വീഡിയോ കാണുമ്പോഴും വളരെ സന്തോഷം തോന്നാറുണ്ട്. യെല്ലോ പിയോണിയുടെ ട്യൂബർ ചേച്ചിയുടെ കയ്യിൽ നിന്നും മേടിക്കണം എന്ന് കുറെയായി വിചാരിക്കുന്നു. അതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്തായാലും ഈ അടുത്ത് തന്നെ ഞാൻ മേടിക്കുന്നതാണ്.
നീതു ഒരു ടീച്ചർ ആണ് ഞാൻ ഇന്നലെ 200ന്റെ വാങ്ങി കൂടെ shiping ചാർജും വാങ്ങി. എന്നിട്ട് Azola കണ്ടപ്പോൾ അത് കുറച്ചു ചോദിച്ചപ്പോൾ അതിന് 10രൂപ കൂടി അയക്കണമെന്ന് പറഞ്ഞു oder തരുമ്പോൾ വീഡിയോ പറയുമ്പോൾ കാണിക്കുന്ന സ്നേഹ സംസാര മൊന്നും മില്ല കണക് വില തന്നെ പറഞ്ഞു മേടിച്ചു
Azola njan 10 രൂപയ്ക്കു കൊടുക്കുമ്പോൾ അതിനു flotting plants വേറെയും വെക്കും.. എന്റെ catalogil azola 10 രൂപ തന്നെ ആണു ഇട്ടിരിക്കുന്നതും.. ഓർഡർ തന്നതിന് ശേഷം നിങ്ങൾ azola ചോദിച്ചു അപ്പോൾ ഞാൻ rate പറഞ്ഞു.. സ്നേഹ സംസാരം എന്നു നിങ്ങൾ ഉദ്ദേശിച്ചത് free കൊടുക്കുന്നതാണോ അതു ചോദിക്കേണ്ട രീതിയിൽ ചോദിക്കുന്നവർക്ക് കൊടുക്കാറുണ്ട്.. ഓർഡർ തന്നിട്ട് azola koodi വെച്ചേക്കു എന്നു കല്പിക്കുന്നവർക്ക് rate ഉം പറയും.. ഈ വിഡിയോയിൽ വ്യക്തമായിട്ടു പറയുന്നുണ്ട് ഈ വീഡിയോ കണ്ടു വാങ്ങുന്നവർക്ക് ഫ്രീ ആണെന്ന് അതു ഇന്നത്തെ ഓഫർ.. ഒരു വീക്കിൽ 100 പേർക്ക് അയക്കുന്ന എനിക്ക് അത്രേം കൊടുക്കാൻ താമരയുടെ രാജാകൊട്ടാരമില്ല ഒരു കൊച്ചു വീടും കുറച്ചു താമരേം ഉള്ളു 🙏🏻അതിൽ ബുദ്ധിമുട്ടു തോന്നിയാൽ വേണ്ടാന്നു വെക്കാമായിരുന്നു
@@SubaidaK-q2o എന്നിരുന്നാലും തിരക്കിട്ട സമയത്തു ശ്രദ്ധിക്കാതെ പറ്റിയതാണോ എന്നറിയാൻ ഇപ്പോൾ നിങ്ങളുടെ msg ഒന്നു കൂടി വായിച്ചു അതിൽ ഞാൻ കാറ്റലോഗ് ഇട്ടേക്കുന്ന azola ( with rate) ഉള്ള pic ഇട്ടാണ് നിങ്ങൾ azola ചോദിച്ചിരിക്കുന്നത്.. Catalogue സെറ്റ് ച്യ്തു റേറ്റ് ഇടുന്നത് ആ വിലയിൽ കൊടുക്കാൻ ആണു സുഹൃത്തേ. WhatsApp എനിക്ക് കസ്റ്റമേഴ്സ് ആയിട്ടു സ്നേഹ സംഭാഷണം നടത്താൻ ഉള്ള ഇടമല്ല.. Only plants Bussiness talks👍🏻
@@lijinashijith5343 ഒന്നേ പിടിക്കു ചിലപ്പോൾ പിടിക്കും എന്നാലും അതൊരു പരീക്ഷണം ആണു. ഒന്ന് വെക്കുന്നതാണ് നല്ലത്.. ഞാൻ അങ്ങനെ ചെയ്തപ്പോൾ ആദ്യം ഒന്ന് പിടിച്ചു പൂവിട്ടു എന്നിട് അത് പെട്ടെന്ന് നശിഞ്ഞു മറ്റേതു പൂവിട്ടു അപ്പോൾ
താമര എല്ലാവർക്കും ഇഷ്ടം ആണ് പക്ഷേ പല സാഹചര്യം കാരണം വാങ്ങാൻ പറ്റില്ല വീഡിയോ കാണും ലൈക് അടിക്കും നമ്മുടെ കമന്റിന് ആരും ലൈക് അടിക്കില്ല അത് കൊണ്ട് എനിക്ക് ഗിഫ്റ്റ് കിട്ടില്ല ❤
Super varieties ❤🐝🥰
@@Durgamv winner
WhatsApp 9846396216
❤❤😊 സൂപ്പർ സൂപ്പർ നല്ല നല്ല ട്രോപ്പിക്കൽ വെറൈറ്റികൾ ചാനലിൽ കൊണ്ടുവരുന്നത്😊😊😊😊
this is the best channel for water plants
correct ❤
Nice collection 👌👌👌👌👌 & healthy tubers
ഒരു വീടിന്റെ മുറ്റത്തെ ഏറ്റവും വലിയ അലങ്കാരികം ആണ് ഒരു താമര എന്നത് ❤❤❤ ആരുടെയും ശ്രദ്ധയെ ആകർഷിക്കുന്നതാണ് താമര... എല്ലാവരുടെയും വീട്ടുമുറ്റത്ത് താമരപ്പൂക്കൾ വിരിയട്ടെ❤❤❤
❤❤❤🎉🎉
Super Lotus ❤🎉
Ellaam suoer
Nice❤️
ഞാൻ ഇയാളുടെ കയ്യിൽ നിന്നും ട്യൂബർ വാങ്ങിയിരുന്നു, നല്ല ഹെൽത്തി palnt ആയി എപ്പോഴും ഉണ്ട് thank youuu
നീതു സത്യത്തിൽ എന്റൊരു റോൾ മോഡൽ ആയിരുന്നു... കാരണം ഗാർഡനിങ് ഒരു പാഷൻ ആയ എനിക്ക് ഇതിലേക്ക് ഇറങ്ങാൻ ഒരു ധൈര്യം കിട്ടിയത് നീതുവിന്റെ മോട്ടിവേഷൻ ആണ്.. 😍.. എന്റെ ഓരോ plants sale ആവുമ്പോഴും മനസ് കൊണ്ട് എന്നും ഓർക്കും.. എന്നും നീതുവിന് ഉയർച്ച മാത്രം ഉണ്ടാവട്ടെ 🙏.. ഇത് ഒരിക്കലും like കിട്ടാനോ gift കിട്ടാനോ അല്ല 🥰.. ഒരു സത്യം പറഞ്ഞു എന്ന് മാത്രം 🙏🙏
സ്നേഹം മാത്രം ചേച്ചി ❤️
നീതുവിൻ്റെ Video full അടിപൊളിയാണ്❤❤❤
അടിപൊളി വീഡിയോ എല്ലാം നല്ല ഹെൽത്തിടുബർ
Chechi എല്ലാം 👌👌
Ellam nalla taber aanu engane krishi chayyamennu koody adutha video yil paranju tharane Jai hind
ഞാൻ വേറെ രണ്ടു യൂടുബ്ഴ്സിനോട് ട്യൂബ്ർസ് വാങ്ങാൻ വേണ്ടി msg അയച്ചു ചോദിച്ചിരുന്നു പക്ഷെ അവർ അതു നോക്കുക പോലും ചെയ്തില്ലാ.എന്നാൽ നീതുന് ഞാൻ ഒരു ഹായ് അയച്ചപ്പോൾ തന്നെ എനിക്ക് മറുപടി കിട്ടി. പിന്നെ ഞാൻ രണ്ടു ട്യൂബ്ർസ് വാങ്ങിയിരുന്നു. എനിക്ക് അതു നടേണ്ടതെങ്ങനെയാണെന്നു voice msg ഇൽ കൂടി പറഞ്ഞു തരുകയും ചെയ്തു thanks neethu
❤️❤️❤️❤️❤️
ചേച്ചിയുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട്. ഓരോ വീഡിയോ കാണുമ്പോഴും വളരെ സന്തോഷം തോന്നാറുണ്ട്. യെല്ലോ പിയോണിയുടെ ട്യൂബർ ചേച്ചിയുടെ കയ്യിൽ നിന്നും മേടിക്കണം എന്ന് കുറെയായി വിചാരിക്കുന്നു. അതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്തായാലും ഈ അടുത്ത് തന്നെ ഞാൻ മേടിക്കുന്നതാണ്.
Super 💞💞💞
Thamareyuda varnna lokam
Super 🎉🎉🎉🌸🌺🌼
Nalla super healthy tubers ❤ nalla Vila kuravilane kodukkunnathum. Athu konde thanne ellavarkkum affordable aayittulla rate lane tubers ellam sale cheyyunnathe ❤ njan chechi de sthiram kaanunna oru subscriber aane. Enike orupade ishtamane ee vlog ❤❤❤
super 🎉🎉
എല്ലാം നല്ല taber ആണ്❤❤
Nice video ❤❤
❤സൂപ്പർ. 👍
എന്റെ വീട്ടിൽ വിരിഞ്ഞ തമോയുടെ പിക് ആണ് ഇതിൽ കാണിച്ചേക്കുന്നെ 😍❤️
നീതു ഒരു ടീച്ചർ ആണ് ഞാൻ ഇന്നലെ 200ന്റെ വാങ്ങി കൂടെ shiping ചാർജും വാങ്ങി. എന്നിട്ട് Azola കണ്ടപ്പോൾ അത് കുറച്ചു ചോദിച്ചപ്പോൾ അതിന് 10രൂപ കൂടി അയക്കണമെന്ന് പറഞ്ഞു oder തരുമ്പോൾ വീഡിയോ പറയുമ്പോൾ കാണിക്കുന്ന സ്നേഹ സംസാര മൊന്നും മില്ല കണക് വില തന്നെ പറഞ്ഞു മേടിച്ചു
Azola njan 10 രൂപയ്ക്കു കൊടുക്കുമ്പോൾ അതിനു flotting plants വേറെയും വെക്കും.. എന്റെ catalogil azola 10 രൂപ തന്നെ ആണു ഇട്ടിരിക്കുന്നതും.. ഓർഡർ തന്നതിന് ശേഷം നിങ്ങൾ azola ചോദിച്ചു അപ്പോൾ ഞാൻ rate പറഞ്ഞു.. സ്നേഹ സംസാരം എന്നു നിങ്ങൾ ഉദ്ദേശിച്ചത് free കൊടുക്കുന്നതാണോ അതു ചോദിക്കേണ്ട രീതിയിൽ ചോദിക്കുന്നവർക്ക് കൊടുക്കാറുണ്ട്.. ഓർഡർ തന്നിട്ട് azola koodi വെച്ചേക്കു എന്നു കല്പിക്കുന്നവർക്ക് rate ഉം പറയും.. ഈ വിഡിയോയിൽ വ്യക്തമായിട്ടു പറയുന്നുണ്ട് ഈ വീഡിയോ കണ്ടു വാങ്ങുന്നവർക്ക് ഫ്രീ ആണെന്ന് അതു ഇന്നത്തെ ഓഫർ.. ഒരു വീക്കിൽ 100 പേർക്ക് അയക്കുന്ന എനിക്ക് അത്രേം കൊടുക്കാൻ താമരയുടെ രാജാകൊട്ടാരമില്ല ഒരു കൊച്ചു വീടും കുറച്ചു താമരേം ഉള്ളു 🙏🏻അതിൽ ബുദ്ധിമുട്ടു തോന്നിയാൽ വേണ്ടാന്നു വെക്കാമായിരുന്നു
@@SubaidaK-q2o എന്നിരുന്നാലും തിരക്കിട്ട സമയത്തു ശ്രദ്ധിക്കാതെ പറ്റിയതാണോ എന്നറിയാൻ ഇപ്പോൾ നിങ്ങളുടെ msg ഒന്നു കൂടി വായിച്ചു അതിൽ ഞാൻ കാറ്റലോഗ് ഇട്ടേക്കുന്ന azola ( with rate) ഉള്ള pic ഇട്ടാണ് നിങ്ങൾ azola ചോദിച്ചിരിക്കുന്നത്.. Catalogue സെറ്റ് ച്യ്തു റേറ്റ് ഇടുന്നത് ആ വിലയിൽ കൊടുക്കാൻ ആണു സുഹൃത്തേ. WhatsApp എനിക്ക് കസ്റ്റമേഴ്സ് ആയിട്ടു സ്നേഹ സംഭാഷണം നടത്താൻ ഉള്ള ഇടമല്ല.. Only plants Bussiness talks👍🏻
Super 👌
Supper flower nidha Pradeep
Super tuber 🎉🎉
❤❤❤
Nice neethu
Super
Tuber undo
Neethu 2 varieties oru fridge boxil vakan patumo❤
@@lijinashijith5343 ഒന്നേ പിടിക്കു ചിലപ്പോൾ പിടിക്കും എന്നാലും അതൊരു പരീക്ഷണം ആണു. ഒന്ന് വെക്കുന്നതാണ് നല്ലത്.. ഞാൻ അങ്ങനെ ചെയ്തപ്പോൾ ആദ്യം ഒന്ന് പിടിച്ചു പൂവിട്ടു എന്നിട് അത് പെട്ടെന്ന് നശിഞ്ഞു മറ്റേതു പൂവിട്ടു അപ്പോൾ
താമര എല്ലാവർക്കും ഇഷ്ടം ആണ് പക്ഷേ പല സാഹചര്യം കാരണം വാങ്ങാൻ പറ്റില്ല വീഡിയോ കാണും ലൈക് അടിക്കും നമ്മുടെ കമന്റിന് ആരും ലൈക് അടിക്കില്ല അത് കൊണ്ട് എനിക്ക് ഗിഫ്റ്റ് കിട്ടില്ല ❤
ഞാൻ മൂന്ന് tuber വാങ്ങിയിരുന്നു എല്ലാം പിടിച്ചു വരുന്നു❤❤
Super ❤❤🎉🎉😂😂
എനിക്കും കിട്ടി id അറിയാതെ white peony.
🪷🪷👍
Super varieties ❤❤❤
❤❤❤❤❤❤
Super👍🪷