Thousands of happy costumers .They strengthened front shock one side shock is always good for riding comfort but our Indian roads are pathetic some places there is no roads only some stones laid , no doubt ola is one of the best selling scooter in India.
Sanjarikkunna petrol bomb scooternekkalum vishawasikkam... Ekadeshsm 2 lack scooter irangi. Athil pathu irupathu issues.. athokke indaakum.. and ola is a power scooter
@@sajith_vv ee pulli paid okke cheyummo? OLA Indiayil thannen top selling scooter aanu. Keralathilum top selling aanu. First OLA second Ather. Pinne endina paid promotion
ഓല എക്സ്പീരിയൻസ് സെന്റർ തുടങ്ങിയത് വളരെ നന്നായി. 🛵 വാഹനം വാങ്ങുന്നതിനുമുമ്പ് നേരിട്ട് കണ്ട് എക്സ്പീരിയൻസ് ചെയ്യാനും വാങ്ങിയവർക്ക് നേരിട്ട് സർവ്വീസിന് കൊണ്ടുവരുവാനും ഇനി കഴിയും എന്നത് വളരെ നല്ലൊരു കാര്യംതന്നെ.
Ella experience centers ilum hypercharger start cheyyanam atleast,oru first step ayit. Ennit charging network improve cheyyanam mattu sthalangalilek. Also existing customers inu front shock absorber free of cost maari kodukanam, I'm also a customer. Pedi und,itreyum odiyunna cases ullathkond ath maari kittanam. Ath allathe vandiyil njan satisfied aanu,nalla range,nalla comfort. Proximity unlocking is still in beta phase,ath stable aayale perfect aaku,ipol moshamaanu. Hit or miss.
Nice move Ola. Showrooms will definitely be an assurance and support for the present customers and future customers. Strengthening of front suspension cancels it's chief drawback.
Ola ഷോറൂം വന്നത് നന്നായി വാഹനത്തിന്റെ front fork ഒടിയുന്ന പ്രശ്നം ആദ്യം പരിഹരിക്കണം ola. ജനങ്ങൾ സുരക്ഷക്ക് മുൻകരുതൽ കൊടുക്കുന്ന സമയം ആണ്.പുതിയ വാഹനം ആകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കും അതെല്ലാം പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകുക എന്നതാണ് വാഹന കമ്പനികൾ ചെയ്യേണ്ടത്. Best of luck OLA
Njn ivade ninnum aan ola s1pro eduthath.nalla experience aan but entho oru vila kalpikkatha reethiyilulla distribution aan.chilappo kooduthal costomers ullath kondakam.but need to improve your costomer giving ceremony.avidathe executive nalla reethiyil ellam paranju thannu.but oru supermarketil poyi sadhanam vangikkunnathu poleya thonniyath
Mr baiju n Nair Ola electric scooter price very expensive Starting price 1lakh five thousand. It's not a high range electric scooter. It's use only City drive use only
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹നിങ്ങൾ പൊളി ആണ് 😍♥️എന്തായാലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉള്ള സുഖം 🌹😘😍🙏💪ഇലക്ട്രിക് വണ്ടി കളാണ് വേണ്ടത് ഇപ്പോൾ പാവപെട്ട ജനങ്ങൾക്👍 പെട്രോളിന് ഇന്നത്തെ വില കണ്ടാൽ 🙏പൊന്നു🙏🙏🙏ഓല. പൊളിക്കട്ടെ 👍👍
Ola ഷോറൂം വരുന്നത്തോട് കുടി വണ്ടി എടുക്കാൻ താല്പര്യം ഉള്ളവർക്കു വണ്ടി ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കാൻ ഉള്ള ഒരു നല്ല അവസരം ആണ് ഇത് വഴി കിട്ടുന്നത് ❤️
A lot of people like Ola design and range, But the 80% people's are Complaint was there no service stations and show room. But now Ola solved the problem. I'm also a Ola lover especially the design and mileage (Range) of scooter
Ola s1ആണ് എന്റെ ola+care ഉണ്ട്...പക്ഷെ ഞാൻ ഒരു complaint ബുക് ചെയ്തിട്ട് 1 month ആകാറായി... ഇത് വരെ ഒരു തവണ വിളിച്ചു പിഞ്ഞേ നോ responce.... bad experiance from caliicut experiance സെന്റര്
Heating isuue and suspension isuue should be stretched out by senior journalists like baiju chettan. There by company may look back into their vehicle.
Electric സ്കൂട്ടേഴ്സിന് എന്താണ് ഇത്രയും വില.. ഈ ബാറ്റരിക്കും മോട്ടോറിനും ഇത്രക്ക് വില over ആണ്.. പണ്ട് mobile call charge ന്റെ വില പോലെ കാലം കഴിഞ്ഞാൽ ചീപ് ആകും 😂
I purchased 3 months back.
Very good experience.👏👍getting 110 Kmtrs on one charging.
Which model
കേട് വരാണങ്കിൽ മൂന്നാർ വെച്ച് കേട് വെരണം. അടിപൊളി ഹോട്ടൽ എടുത്ത് താമസിക്കാ😊😂
ഓലയും ഏതേറും വന്നതിൽ പിന്നെയാണ് ഭംഗിയുള്ള ഇലക്ട്രിക് സ്കൂട്ടർ കാണുന്നത് കുറച്ചും കൂടി സുന്ദരി ഓല ആണ്
Tvs iqube is looking good
Ola odinju road el vizhumbozhul bhangi kuduthal thaneaa
Thousands of happy costumers .They strengthened front shock one side shock is always good for riding comfort but our Indian roads are pathetic some places there is no roads only some stones laid , no doubt ola is one of the best selling scooter in India.
@@sajivarghesesajivarghese1823 okey Ola Stafff😂😂😂😂😂😂
@@gjvlogs2062 pulli angne paranjapo staff akiya chettan ethinde staff ahn
It's always better to have direct contact centers..👍
വണ്ടിയുടെ colors jams മിട്ടായി പോലെ ഉണ്ട് ...good ലൂക് ❤
ശരിയ്ക്കും ഇന്ത്യയിൽ നടക്കുന്നത് ഇലക്ട്രിക് വിപ്ലവം തന്നെയാണ്... OLA യ്ക്ക് ആശംസകൾ ❤❤❤♥️♥️♥️
Ola is getting stronger every day great going and best of luck. Company with great vision and great product like S1 pro ⚡️🏍️
Ola ഇപ്പോൾ വീണ്ടും sales കൂടുന്നുണ്ട്. Showroom വരുമ്പോൾ കുറച്ചുകൂടി സൗകര്യമാകും
09:06 Good idea 👏👏👏
അപ്പൊൾ അവർ തന്നെ ഉറപ്പ് നൽകുന്നു, വഴിയിൽ കിടക്കുമെന്ന് 😁. ഒന്നിങ്കിൽ ബാറ്ററി അല്ലേൽ ഫ്രണ്ട് ഒടിഞ്ഞ് 🔥🔥🔥
😂😂🔥
Ithu oru paid promotion aano ennu doubt und.
Sanjarikkunna petrol bomb scooternekkalum vishawasikkam... Ekadeshsm 2 lack scooter irangi. Athil pathu irupathu issues.. athokke indaakum.. and ola is a power scooter
@@sajith_vv ee pulli paid okke cheyummo? OLA Indiayil thannen top selling scooter aanu. Keralathilum top selling aanu. First OLA second Ather. Pinne endina paid promotion
@@pappupappu77 petrol bomb pottitherikunathinekal Ola complaint aaytund
ഓല എക്സ്പീരിയൻസ് സെന്റർ തുടങ്ങിയത് വളരെ നന്നായി. 🛵 വാഹനം വാങ്ങുന്നതിനുമുമ്പ് നേരിട്ട് കണ്ട് എക്സ്പീരിയൻസ് ചെയ്യാനും വാങ്ങിയവർക്ക് നേരിട്ട് സർവ്വീസിന് കൊണ്ടുവരുവാനും ഇനി കഴിയും എന്നത് വളരെ നല്ലൊരു കാര്യംതന്നെ.
Ente കമ്പനി EV scooter വരുന്നുണ്ട് 😊 startup ആണ് ഒറ്റ ചാർജ് 302 km range aanu battery additional free കൊടുക്കാൻ plan und
ഇലക്ട്രിക്ക് സ്ക്കൂട്ടറിൽ മികച്ച വണ്ടി ആണ് Ola സ്ക്കൂട്ടർ കാണുമ്പോൾ നല്ല ഭംഗി എല്ലാം മികച്ച് നിൽക്കുന്ന വണ്ടി
Happy to be part of this family 👍
അടിപൊളി എപ്പിസോഡ് ഇനിയും വരട്ടെ ഇതുപോലെത്തെ ഇലക്ട്രിക് വാഹനങ്ങൾ
Ella experience centers ilum hypercharger start cheyyanam atleast,oru first step ayit. Ennit charging network improve cheyyanam mattu sthalangalilek. Also existing customers inu front shock absorber free of cost maari kodukanam, I'm also a customer. Pedi und,itreyum odiyunna cases ullathkond ath maari kittanam. Ath allathe vandiyil njan satisfied aanu,nalla range,nalla comfort. Proximity unlocking is still in beta phase,ath stable aayale perfect aaku,ipol moshamaanu. Hit or miss.
Also the hill hold beta which must be released at the earliest for every ola users! Needfull feature aane athu! Must one.
Experience centr ഉള്ളത് നല്ലകാര്യമാണ്....കസ്റ്റമേഴ്സിൻ്റെ വിശ്വാസത കൂടാൻ സഹായിക്കും
Nerathe medicha vandiyude suspension puthiya reethiyil strengthen cheythu kodukkan pattumo
Nice move Ola. Showrooms will definitely be an assurance and support for the present customers and future customers. Strengthening of front suspension cancels it's chief drawback.
Sir ola S1 air yeppo idum vedio?... Plz tell me chetaa
Ola ഷോറൂം വന്നത് നന്നായി വാഹനത്തിന്റെ front fork ഒടിയുന്ന പ്രശ്നം ആദ്യം പരിഹരിക്കണം ola. ജനങ്ങൾ സുരക്ഷക്ക് മുൻകരുതൽ കൊടുക്കുന്ന സമയം ആണ്.പുതിയ വാഹനം ആകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കും അതെല്ലാം പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകുക എന്നതാണ് വാഹന കമ്പനികൾ ചെയ്യേണ്ടത്. Best of luck OLA
അത് പരിഹരിച്ചു എന്നു പറയുന്നു ഒടിയുന്ന ഭാഗത്ത് കട്ടികൂട്ടിയാണ് പുതിയ മോഡൽ വരുന്നത്
Ola fork pettannu odiyunna issues pariharichu puthiya vandikal fork puthiyathaanu
@@Muhammadvibe athum odiyunund
@@pratheeshpn എവിടെ എന്ന് പറയാമോ...!? പ്രൂഫ്..!?
ഡെലിവറി തുടങ്ങി 10days അല്ലേ ആയുള്ളൂ. അതിന് മുമ്പ് ചേട്ടൻ പൊട്ടിച്ചോ..🤣🤣🤣
@@pratheeshpn പുതിയത് ഇപ്പം ഇറങ്ങിയത് അല്ലെ ഉള്ളു
അഭിനന്ദനങ്ങൾ 🌹🌹🌹
Olayude bluetooth speaker ath nice technology aane🔊🔊🎶🎶👌👌👌
ഒരു concern മാത്രം ചോദിച്ചില്ല !
What about battery ???
Using for two months what a powerful vehicle
This is my favourite channel. I especially like it when you explain everything so nicely. I wish you a lot of success with the channel and happy life.
👏👏👏Happy to hear something positive from you about OLA
I am proud to be a member of this family
നല്ല വീഡിയോ നല്ല അവതരണം 😍🙏
Njn ivade ninnum aan ola s1pro eduthath.nalla experience aan but entho oru vila kalpikkatha reethiyilulla distribution aan.chilappo kooduthal costomers ullath kondakam.but need to improve your costomer giving ceremony.avidathe executive nalla reethiyil ellam paranju thannu.but oru supermarketil poyi sadhanam vangikkunnathu poleya thonniyath
Red colur is looking very nice super………
Like jio...
A revolutionary product.
Ola changed the whole 2W electric industry.
Mr baiju n Nair
Ola electric scooter price very expensive
Starting price 1lakh five thousand. It's not a high range electric scooter. It's use only City drive use only
Eethu lokatha chettan jeeevikunne ??? OLA de range ee kuranja vilakku oru ev scooterum tharunnilla.... Chummma angu negative adikkuvanallo
Ola is getting stronger every day great going and best of luck
fire extingusher free ആയി കൊടുക്കുന്നുണ്ടോ സ്കൂട്ടറിന്റെ കൂടെ ?
Happy to be a part of this family ❤️😌
Njan book cheithittund
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹നിങ്ങൾ പൊളി ആണ് 😍♥️എന്തായാലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉള്ള സുഖം 🌹😘😍🙏💪ഇലക്ട്രിക് വണ്ടി കളാണ് വേണ്ടത് ഇപ്പോൾ പാവപെട്ട ജനങ്ങൾക്👍 പെട്രോളിന് ഇന്നത്തെ വില കണ്ടാൽ 🙏പൊന്നു🙏🙏🙏ഓല. പൊളിക്കട്ടെ 👍👍
Million for million best wishes🙏experiencing future
Baiju Etta nalla concept
Lane traffic 🚦 ne kurich vedio chaitoode
great initiative by OLA for bringing experience centers!!!!!!!!!!!!
Happy to be part of this
Happy to be part of this family ❤️
Front fork issue ഒഴിച്ചാൽ ബാക്കി ഒക്കെ അടിപൊളി ആണ് നല്ല scooter aan
😂crct
Nalla glamour ulla vandi
Namma ola getting better n smarter day by day thalaiva thku
Ola ഷോറൂം വരുന്നത്തോട് കുടി വണ്ടി എടുക്കാൻ താല്പര്യം ഉള്ളവർക്കു വണ്ടി ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കാൻ ഉള്ള ഒരു നല്ല അവസരം ആണ് ഇത് വഴി കിട്ടുന്നത് ❤️
Olayude main issue athinte suspension break aakunu ennathaaane
Athu pariharichu puthiya vandiyil
വളരെ നല്ല കാര്യം 👍👍👍👍
Showroom vannath nannayi namel onnu test drive polum cheyatha anu vandi veettil ethiyirunnath Ini ippo aa avastha illallo namuke nerittu chennu istamulath sherikum confirm akiyittu edukam
Geat!! Road side assistance available, but fire assistance available?
OlA ❤️❤️❤️👌👌😍😍 Thanks Bijuchettan 😍👌👍👍👍👍
ഓലെ ഓല കൊള്ളാം അടിപൊളിയാ 👍👍👍💐💐💐
Bro nthina ith dlt aakit pinnyam ittee
Axle odinju thala idichu kidannal, hotel or cab book chiedhittu endh kaaryam.... 😂
Allatha paksham it's a good initiative 👍🏻
RSA എടുത്താൽ ആംബുലൻസ് സേവനം ലഭ്യമാകും കമ്പനി
A lot of people like Ola design and range, But the 80% people's are Complaint was there no service stations and show room. But now Ola solved the problem. I'm also a Ola lover especially the design and mileage (Range) of scooter
കാണാൻ രസമുള്ള നല്ല colours
ഹോട്ടൽ ബുക്കിംഗ് ചെയ്ത് പൈസയും കൊടുക്കും എന്ന് വ്യക്തത വരുത്തി തന്നത് നന്നായി ഇല്ല എങ്കിൽ അത് ഒരു ചോദ്യം ആയിത്തീർന്നേനെ.
SERVICE moshamanenn kelkkunnu???
Is Ladies foot rest available ?
ഓലയുടെ തീപിടിത്തം പ്രശ്നം.ഇപ്പൊൾ ഉണ്ടോ... New features &.offers കൊളളാം
Wonderfull session baiju ettan
സൗണ്ട് കൊള്ളാമല്ലോ..
Best wishes. 👍👍👍
Good efforts mr byju sir
Ola s1ആണ് എന്റെ ola+care ഉണ്ട്...പക്ഷെ ഞാൻ ഒരു complaint ബുക് ചെയ്തിട്ട് 1 month ആകാറായി... ഇത് വരെ ഒരു തവണ വിളിച്ചു പിഞ്ഞേ നോ responce.... bad experiance from caliicut experiance സെന്റര്
കാണാൻ അടിപൊളിയാണ്... 👌
Waiting for Ola Air 165 km range.
Front dual suspension & flat floor board🔥
Very good experience centre. Multiple offers
First video notification vennappol deleted enna kanichath 😑
Ola n ather revolutionize the electric scoter sector...
Mazhayathu odikan pattumo
Good shirt,from where you purchased it,all you dresses are well fit
Front fork ഒടിഞ്ഞു അപകടം ഉണ്ടായ ഒരുപാട് news കണ്ടു, ആദ്യം അവർ customers ന്റെ safety ക്ക് importance കൊടുക്കാൻ പറയു.
ശരിയാണ് അപകടം ഉണ്ടായി fork ഒടിഞ്ഞു
ഇപ്പോ ഡബ്ൾ വരുന്നു
Cast-iron portion te design change cheythittund
@@sahaltvr Are you sure?
@@somethingfishy5811 That's enough?
ആശംസകൾ !
Sound മുഴക്കം ഉണ്ട്..
Ola njanum odichu nokki. Super smooth.
Heating isuue and suspension isuue should be stretched out by senior journalists like baiju chettan. There by company may look back into their vehicle.
Kozhikode hyper charging epoyum complaint aanu
Ola viswasiche odikan patila
they shoud change front fork and suspension
Ola customer support കൂട്ടി വരുന്നു 👍
Nice presentation 👍
Experience center is good
Amazing colors 👍👍
Baiju eattan
Namaskaram
This will increase the sales and trust
ഇപ്പോഴും കത്തുമോ എന്ന പേടിയും. മുബിലത്തെ ഫോർക്കു ഒടിയുമോ എന്ന പേടിയും. ഇത് രണ്ടും ഉറപ്പു കൊടുക്കണം.
Battery life kazhinjal batteryk nthu chelav verum ennu oru videolum kandilla athum koodi arinjitt edukaanu vechu
Ola de look sooooper ahne..... Futuristic
Baiju sir nice
Namaskaram 🙏
Down payment???
📍 ഇത് എന്താ ചേട്ടാ എല്ലാ വീഡിയോയും തുടക്കം ഒരു വോയിസ് കേട്ട് കേട്ട് മടുത്തു ഇതൊന്ന് ഒഴിവാക്കി തരുമോ
Beautiful and elegand scootter
Baiju Chettaa Super👌
ഒരുപാട് വണ്ടികൾ ഫ്രണ്ട് സസ്പെന്ഷന് ഓട്ടത്തിൽ ഒടിഞ്ഞു പോയതായിരുന്നു കേട്ടിട്ടുണ്ട്. ശ്രദ്ധിക്കുക!!!
Electric സ്കൂട്ടേഴ്സിന് എന്താണ് ഇത്രയും വില.. ഈ ബാറ്റരിക്കും മോട്ടോറിനും ഇത്രക്ക് വില over ആണ്.. പണ്ട് mobile call charge ന്റെ വില പോലെ കാലം കഴിഞ്ഞാൽ ചീപ് ആകും 😂
നിലവിൽ സർവീസ് വല്ലാതെ delay ആണ്. അതിനു മാറ്റം വന്നാൽ നല്ലത്.
Video quality kuravaloa
Colors and Designs 👌👌💕💕💞👍
ഓല സ്കൂട്ടർ കത്തിപ്പോയ കഥയും കേട്ടു...