Kappa Kappa | Bachelor Party | Video Song | Asif Ali | Padmapriya | Indrajith Sukumaran | Mani

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 1.7K

  • @reshmaprasanth8157
    @reshmaprasanth8157 3 ปีที่แล้ว +3694

    മണിച്ചേട്ടനെ കണ്ടിട്ട് കിളി പോയി ✌️✌️ കട്ട മാസ്സ് ലുക്ക്‌ 🔥🔥🔥

    • @Ummachan46
      @Ummachan46 2 ปีที่แล้ว +13

      😢😢😢

    • @nishithaponnu4426
      @nishithaponnu4426 2 ปีที่แล้ว +49

      Manichettan mattulla filmsil veruthe paint adichu karuppikkunnennu thonnipovum sarikkum athra karupponnulla ithil nalla colour undu ithaa original... Love you manichetta ❤️❤️❤️❤️❤️❤️❤️❤️❤️ and we miss you 😘😘😘😘😘😘😘😘😘😘😘😘 great man ,...

    • @sisirsasidharan8608
      @sisirsasidharan8608 2 ปีที่แล้ว +23

      One and only one mani.... എജ്ജാതി

    • @barabbas_1236
      @barabbas_1236 2 ปีที่แล้ว +32

      അത് ചോട്ടാ മുംബൈ കാണാത്തോണ്ട് തോന്നുന്നതാ

    • @shuhaib8291
      @shuhaib8291 2 ปีที่แล้ว +9

      @@nishithaponnu4426 karuppin ntha kuyappam

  • @kiranbaby5216
    @kiranbaby5216 3 ปีที่แล้ว +1012

    Padmapriya and boys gang 💥💥ഈ movieyuda theatre experience ഒരിക്കലും മറക്കാൻ പറ്റില്ല .. പടത്തിനു full youth പിള്ളേർ ആയിരുന്നു ..ഈ പാട്ടിനൊക്കെ എന്ത് കയ്യടീം തുള്ളലും ആയിരുന്നു ..💥💯💯

    • @anitastefy5130
      @anitastefy5130 2 ปีที่แล้ว +6

      A

    • @TROLLALU2024
      @TROLLALU2024 11 หลายเดือนก่อน +2

      Sariya

    • @soorajk5946
      @soorajk5946 3 หลายเดือนก่อน

      പക്ഷെ പടത്തിന് കൂവൽ ഉണ്ടായിരുന്നു.

  • @shibinxavier7297
    @shibinxavier7297 3 ปีที่แล้ว +1307

    ഇതുപോലൊരു മരണ ക്ലൈമാക്സ്‌ പാട്ട് ഇനി ഒരിക്കലും ഇല്ല.....ഇജ്ജാതി ഐറ്റം 🔥🔥🔥🔥❤❤❤

    • @GEORGE-um1yb
      @GEORGE-um1yb 2 ปีที่แล้ว +1

      @@bilin2331 onn podei.... Patt kollaam ithin vattan vekkan ollathilla

    • @evm6177
      @evm6177 2 ปีที่แล้ว +7

      🍷👍 🔥

    • @parvathyparu2667
      @parvathyparu2667 4 หลายเดือนก่อน +1

      സത്യം

  • @arundas8446
    @arundas8446 3 ปีที่แล้ว +1335

    നാടൻ വേഷങ്ങൾ ചെയ്തു ശ്രെദ്ധ നേടിയ രമ്യ നമ്പീശനും പദ്മപ്രിയയും കളം മാറ്റി ചവിട്ടി ഗ്ലാമർ ആയി മിന്നിച്ച പടം 💥🔥

    • @thethanos1555
      @thethanos1555 2 ปีที่แล้ว +21

      🔥🔥🔥

    • @anitastefy5130
      @anitastefy5130 2 ปีที่แล้ว +8

      @@thethanos1555 👍😊🤣🤣

    • @muhammadshafeeq9450
      @muhammadshafeeq9450 ปีที่แล้ว +21

      എന്നിട്ടിപ്പോൾ ഫെമിനിസം പറഞ്ഞു നടക്കുന്നു 😂

    • @moonchild8421
      @moonchild8421 ปีที่แล้ว +64

      ​@@muhammadshafeeq9450ayin feminism nn paranja sthreekalk vere aarum varakatha boundaries illand enthum cheyunalla freedom alle shafeeq ikka athum ithumayit enth bendam 🧐🤔

    • @daily-shorts283
      @daily-shorts283 ปีที่แล้ว +2

      ​@@moonchild8421ഒരു രസം 😂

  • @Warlocke
    @Warlocke 2 ปีที่แล้ว +381

    ഇത് ഇറങ്ങിയ സമയത്ത് ഇഷ്ടമായി എന്ന് പറഞ്ഞതിന് കൂട്ടാകാര് ചേർന്ന് പഞ്ഞിക്കിട്ടത്ത് ഇപ്പോഴും ഓർക്കുന്നു.
    അന്നും ഇന്നും ഈ പാട്ട് ഇഷ്ടപ്പെടാൻ പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉള്ളത്.
    1. പത്മപ്രിയയെ ഇത്രയും ഭംഗിയിൽ ഇതിന് മുൻപും, ശേഷവും കണ്ടിട്ടില്ല. ❤❤❤
    2. ദീ റാപ്പ് 3:08 ഏജ്‌ജാതി പെടപ്പൻ ഐറ്റം. ഒരു രക്ഷയുമില്ല. 🔥🔥🔥

    • @prathapa6457
      @prathapa6457 2 ปีที่แล้ว +29

      Padmapriya is very talented and underrated actress. She is suitable for village looks and glamorous roles

    • @afal007
      @afal007 2 ปีที่แล้ว +8

      Oru thekkan thallu case 🔥

    • @afal007
      @afal007 2 ปีที่แล้ว +9

      Iyobinte pusthakam kandillem

    • @btsfamily4489
      @btsfamily4489 2 ปีที่แล้ว +3

      തലൈവരെ നീങ്കള 😂❤️🙌

  • @the_black_beast8671
    @the_black_beast8671 3 ปีที่แล้ว +1017

    8 Years of Bachelor Party
    കലാഭവൻ മണിച്ചേട്ടൻ ❤️

  • @glasnoskulinoski
    @glasnoskulinoski 4 ปีที่แล้ว +606

    കലാഭവൻ മണി.. മണിച്ചേട്ടാ.... നിങ്ങൾ ഇപ്പോഴും ഉണ്ട്

  • @Rasiyaharis13
    @Rasiyaharis13 3 ปีที่แล้ว +528

    ഈ പടത്തിലെ ആസിഫ് അലിയുടെ ലുക്ക്‌ എനിക്ക് ഭയങ്കര ഇഷ്‌ടമാണ്

    • @AkshayKrishna-fv2zj
      @AkshayKrishna-fv2zj 2 ปีที่แล้ว +8

      Mani chettan also

    • @mamithafanboy5701
      @mamithafanboy5701 2 ปีที่แล้ว +3

      എനിക്കും

    • @id2801
      @id2801 6 หลายเดือนก่อน +4

      College final time njan hair asifine pole kettiya nadannirunne😅

    • @favashajrlandscape
      @favashajrlandscape 5 หลายเดือนก่อน

      @@id2801😂

    • @shefeeqmuhd5170
      @shefeeqmuhd5170 2 หลายเดือนก่อน

      Enikum 🤗
      Pand school tymil anganayi nadann 😉😍

  • @BatMan-fm8vo
    @BatMan-fm8vo 3 ปีที่แล้ว +1504

    തിയേറ്ററിൽ പടം കഴിഞ്ഞു പലരും ഇറങ്ങിയപ്പോ
    ചങ്കുകളും ആയിട്ട് ഡാൻസ് കളിച്ചത് ഇപ്പോഴും ഓർക്കുന്നു 🔥🔥🔥🔥

  • @Roby-p4k
    @Roby-p4k ปีที่แล้ว +103

    വീണ്ടും 2024.. ഈ പാട്ട് കേൾക്കാൻ വന്നതാണ് 🎉🎉🎉മണിച്ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു ❣️❣️

  • @jikku.
    @jikku. 2 ปีที่แล้ว +113

    വടക്ക്നാഥൻ സിനിമ കണ്ടിട്ട് അല്ലെങ്കിൽ അതിലെ പാട്ട് കേട്ടിട്ട് ഈ സോങ് കേക്കണം ഇജ്ജാതി വെറൈറ്റി പദ്മപ്രിയ 🔥🔥

  • @Bond-vs7mu
    @Bond-vs7mu 4 ปีที่แล้ว +767

    റഹ്മാൻ എന്താ look,,, മമ്മൂട്ടിയെ പോലെ ഇങ്ങേരും പ്രായം ചെല്ലും തോറും ഗ്ലാമർ കൂടി വരും, അടുത്തിറങ്ങിയ രണം എന്ന ഫിലിമിൽ കണ്ടില്ലേ എന്താ ഗ്ലാമർ

  • @aneeshraj677
    @aneeshraj677 4 ปีที่แล้ว +323

    ഗംഭീര താരനിരയേയും പിന്നെ പദ്മപ്രിയ ചേച്ചീടെ പോസ്റ്ററും കണ്ടുകൊണ്ട് first day കാണാൻ പോയ പടമാണ്.. തീയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ ഇറങ്ങി ഓടാൻ തോന്നിയെങ്കിലും പിന്നീട് കണ്ട് കണ്ട് ഇഷ്ടമായ സിനിമ..ഈ ഒരു സോങ് കാണാൻ പടം തീരും വരെ അവിടെ ഇരുന്നു..
    ഹ..! ഒക്കെ ഒരു കാലം..

    • @subithe489
      @subithe489 4 ปีที่แล้ว +12

      Same അവസ്ഥ

    • @jabirhamza2466
      @jabirhamza2466 4 ปีที่แล้ว +16

      Ramya nambeesshan song slso

    • @aiswaryaaishu234
      @aiswaryaaishu234 3 ปีที่แล้ว +1

      Same

    • @sivar8473
      @sivar8473 3 ปีที่แล้ว +8

      Slow motionum color tonun pinne ah climaxum onnum ann theatrel samthripthy thannilla ...pakshe eppo ernagiyenkil youth akhoshamakkenda padam

    • @sivar8473
      @sivar8473 3 ปีที่แล้ว +6

      @MINDEd ath avsanam kond ittille.... e patt vannappo thatril light vannu bro ...appo ithirinn kanumbol alukal shradhickille ...🔥🥺

  • @Thejomation
    @Thejomation 2 ปีที่แล้ว +227

    *ഇത്രയും കൊല്ലങ്ങൾ കഴിഞ്ഞിട്ടും ഈ പാട്ട് കേൾക്കാൻ എന്തോരം പേരാണ് വരുന്നത് 🤩🤩❤❤❤❤*

  • @alwinpallikunnel9366
    @alwinpallikunnel9366 6 ปีที่แล้ว +1806

    നരഗം ഇങ്ങനെ ആയാൽ മതിയാരുന്നു, കൈയിലിരുപ്പ് വെച്ച് നൊക്കുമ്പൊ സ്വർഗത്തിൽ admission കിട്ടുമെന്നു തോന്നുന്നില്ല...😩😩😩

    • @vishnuvardhanpmenon6175
      @vishnuvardhanpmenon6175 6 ปีที่แล้ว +47

      Ayyo 😂😂😂😂😂. Simplicity

    • @panchuuk3789
      @panchuuk3789 5 ปีที่แล้ว +60

      നരകത്തില്‍ സീറ്റ് തീരുമ്പോഴത്തേക്കും അങ്ങ് പോണം.... 😍😍😍😍💃💃💃

    • @robinallesh8076
      @robinallesh8076 5 ปีที่แล้ว +10

      Adichu polikkam bdo

    • @niharanehrin7031
      @niharanehrin7031 5 ปีที่แล้ว +3

      Ya

    • @niyaskayalpuram7019
      @niyaskayalpuram7019 5 ปีที่แล้ว +5

      Pinnala

  • @anjanarajanjanaraj5769
    @anjanarajanjanaraj5769 3 ปีที่แล้ว +667

    ഇതിലെ ഡാൻസ് സൂപ്പർ ആശിഷ് വിദ്യാർത്ഥി ആണ് 🤣🤣🤣

    • @hrpk4284
      @hrpk4284 3 ปีที่แล้ว +18

      സത്യം

    • @mohammednooru9479
      @mohammednooru9479 3 ปีที่แล้ว +38

      ആശിഷ് വിദ്യാർഥി എന്ന ലോക പ്രഗൽഭനായ ആ നടനെ കാണാനും മിണ്ടാനും ഉള്ള ഭാഗ്യം ഉണ്ടായല്ലോ ഈ സിനിമയിലുള്ള മലയാളത്തിലെ പുലയാടി മക്കൾക്ക്. അയാൾ ഒരു സംഭവം ആണ് bichhoo. സിനിമ വേൾഡ് when ആയ അതിലെ ഇയാളുടെ വില്ലൻ പെർഫോമൻസ്. നായകനേക്കാൾ. മികച്ചതാണ് 😘😘😘

    • @themilestonebook2971
      @themilestonebook2971 3 ปีที่แล้ว +14

      @@mohammednooru9479 നാഷണൽ അവാർഡ് for best സപ്പോർട്ടിങ് ആർട്ടിസ്റ് ❤🔥

    • @sekharanraja
      @sekharanraja 3 ปีที่แล้ว +9

      മലയാളി ആണ്

    • @nishithaponnu4426
      @nishithaponnu4426 2 ปีที่แล้ว +4

      Sathyam 👍👍

  • @sethulechu
    @sethulechu 2 ปีที่แล้ว +117

    ഇതിലെ എല്ലാ നായകൻമാരും കേറി അങ്ങ് പൊളിച്ചടുക്കിയ Song 👌🤩

  • @loveithateit8520
    @loveithateit8520 3 ปีที่แล้ว +238

    Song will stay forever along with Padma Priya. 👌🏾

  • @ajeeshvm6271
    @ajeeshvm6271 4 ปีที่แล้ว +159

    പടം കഴിഞ്ഞെന്നു പറഞ്ഞു എല്ലാരും ഇറങ്ങി ഈ പാട്ട് കഴിഞ്ഞിട്ടേ ഞാനും ചങ്കും തിയേറ്ററീനു ഇറങ്ങിയത്

  • @TheInfamousKenny
    @TheInfamousKenny 2 หลายเดือนก่อน +6

    Malayam:
    ഒരു ബ്രിട്ടീഷുകാരൻ എന്ന നിലയിൽ, ഈ ഗാനം അതിശയിപ്പിക്കുന്നതിലും അതീതമാണെന്ന് എനിക്ക് പറയേണ്ടി വരും, പ്രത്യേകിച്ച് 0:51 സ്ത്രീ പാടാൻ തുടങ്ങുമ്പോൾ, അവൾ പാടുന്നത് കേൾക്കുമ്പോഴെല്ലാം എനിക്ക് മനസ്സ് നഷ്ടപ്പെടും, ആ ഭാഗം ഞാൻ എത്ര തവണ കേട്ടു എന്നതിൻ്റെ കണക്ക് എനിക്ക് നഷ്ടപ്പെട്ടു. ! ഈ ഗാനം എന്നെ വളരെയധികം പ്രചോദിപ്പിച്ചു, അത് മലയാളത്തിൽ പറയാൻ ഞാൻ ഗൂഗിൾ വിവർത്തനം ഉപയോഗിച്ചു!
    English:
    As a Brit, I have to say this song is beyond amazing, especially when the lady starts singing at 0:51, I lose my mind every time I hear her sing, I've lost count of how many times I've heard that part. ! This song inspired me so much that I used google translate to say it in Malayalam!

    • @wilfredisanangryman7588
      @wilfredisanangryman7588 2 หลายเดือนก่อน +1

      Damn bruv

    • @viiksters
      @viiksters 10 วันที่ผ่านมา +1

      Her part is 100% the best, i wonder if her lyrics are as good as they sound (in their language)

  • @sarathhere8892
    @sarathhere8892 4 ปีที่แล้ว +83

    ഞാൻ 10 ൽ പഠിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്തു കണ്ട പടം 😋
    ഇതൊക്കെ കിടിലൻ തിയേറ്റർ എജ്ജാതി റെസ്പോൺസ് ആയിരുന്നു,😻👌

    • @maneshcm6339
      @maneshcm6339 หลายเดือนก่อน

      during degree

  • @VikasSonnad
    @VikasSonnad 2 ปีที่แล้ว +78

    അത്രേം നായകന്മാർക്കും ഒത്ത സൈസ് ഉള്ള നായിക പദ്മപ്രിയ 🔥🔥🔥😅

    • @Connectin143
      @Connectin143 ปีที่แล้ว +4

      Poli saaanm an

    • @jomon3609
      @jomon3609 2 หลายเดือนก่อน +1

      ചരക്ക്

  • @arungopinathputhenkkattil7633
    @arungopinathputhenkkattil7633 ปีที่แล้ว +34

    ഇതിൽ പദ്മ പ്രിയയുടെ കൂടെ കളിക്കുന്ന ചേച്ചിമാർ വേറെ ലെവൽ 🔥🔥🔥.

  • @shylockshylock9063
    @shylockshylock9063 4 ปีที่แล้ว +157

    An amal neerad film
    വെയ്റ്റിംഗ് ഫോർ ബിലാൽ 💕💕😍😍💯

    • @Anu-gy4yj
      @Anu-gy4yj 3 ปีที่แล้ว +6

      അതിലും ഇങ്ങനെ ഉള്ള ഐറ്റം സോങ് ഉണ്ടാവുമോ big b. മധുരരാജ പോലെ

    • @balupb6553
      @balupb6553 3 ปีที่แล้ว +5

      ബിലാലിന് ഒരു ഒന്നൊന്നര waiting ആണ് മോനെ.....

    • @nithin7865
      @nithin7865 3 ปีที่แล้ว

      @@Anu-gy4yj chelappol kanum bigbyil ondarennallo

    • @Anu-gy4yj
      @Anu-gy4yj 3 ปีที่แล้ว

      @@nithin7865 അതിൽ ഇക്കയുടെ ഡാൻസ് ആണ് പൊളി 😂🙏

  • @abhijithmk698
    @abhijithmk698 5 ปีที่แล้ว +5770

    റഹ്‌മാൻ ഇക്കാടെ ഫാൻസ് ഉണ്ടോ

    • @ajmalmusafir5024
      @ajmalmusafir5024 4 ปีที่แล้ว +114

      Ente phonil ippozum ee padam und...rahman oru rakshayilla...thug dialogus and mass ...katta fannn aanu🔥🔥🔥🔥🔥🔥🔥🔥

    • @sreerag2k24
      @sreerag2k24 4 ปีที่แล้ว +30

      Katta fan

    • @kidstechworld2277
      @kidstechworld2277 4 ปีที่แล้ว +17

      Und

    • @abhijithsajeev9718
      @abhijithsajeev9718 3 ปีที่แล้ว +45

      ഈ പടം കാണുന്നത് തന്നെ ബെന്നിയുടെ swag കാണാൻ ആണ് 😌

    • @ramanandraman9275
      @ramanandraman9275 3 ปีที่แล้ว +16

      Pinne illathe

  • @gokuldas9183
    @gokuldas9183 2 ปีที่แล้ว +8

    Ee padam.. Ithil abhinayicha ellardem best best looks kond vannu.. Asif ali, Rahman, Kalabhavan Mani.. Ella artistsum.. Amal Neerad magic. 🥵❤️

  • @ananda_padmanabhan4829
    @ananda_padmanabhan4829 5 ปีที่แล้ว +610

    റഹ്മാനും ഇന്ദ്രനും underrated dancers

    • @MrVarnam1
      @MrVarnam1 5 ปีที่แล้ว +46

      Rahman c madhura kinavin. Oru youthanum angerudae rangeinte aduthu polum ethilla
      And also sangamam

    • @Narain2023
      @Narain2023 5 ปีที่แล้ว +40

      Rahman orukaalath number 1 dancer of malayalam cinema aayirunnu

    • @ViralMart2244
      @ViralMart2244 5 ปีที่แล้ว +24

      Rahman underrated alaa....field out aaanu....

    • @ukka2773
      @ukka2773 5 ปีที่แล้ว +16

      I Respect you
      Bcoz ithinidayi avere shradhikkan kanicha manas...

    • @amarnathk1237
      @amarnathk1237 4 ปีที่แล้ว +1

      @@ukka2773 😆

  • @anusreemedias9176
    @anusreemedias9176 3 ปีที่แล้ว +265

    കാലം തെറ്റി ഇറങ്ങിയ സിനിമ 😍😍 ippo iragiyel ivarudea fans thamil adi ayeanneaa 😍

  • @അർജുൻഒവി
    @അർജുൻഒവി 3 ปีที่แล้ว +120

    2012ആ സമയത്തു ഈ പാട്ടും സീനും ഒരു ഹരം ആയിരുന്നു അന്നത്തെ പിള്ളേർമാർക്ക് അറിയാം

  • @indirajithp5169
    @indirajithp5169 4 ปีที่แล้ว +226

    Love from tamilnadu..recent addictions😍

  • @muhammedfahis3626
    @muhammedfahis3626 2 ปีที่แล้ว +67

    Uff level padam
    കൂടാതെ പ്രിത്വി യുടെ മരണമാസ് ഗസ്റ്റ്‌ റോള്ഉം.....💯💯

    • @MC_Music
      @MC_Music  2 ปีที่แล้ว +3

      ❤️

    • @nithincdas778
      @nithincdas778 8 หลายเดือนก่อน +2

      പ്രിത്വിരാജ് 🔥

  • @muhdrahlan5513
    @muhdrahlan5513 2 ปีที่แล้ว +155

    Padmapriya is very versatile actress every role is perfect in her hands she is very talented

  • @anaspkl4440
    @anaspkl4440 6 ปีที่แล้ว +49

    പദ്മ പ്രിയ ഒരു രക്ഷയില്ല😋😋

  • @aditvidyesa9359
    @aditvidyesa9359 3 ปีที่แล้ว +53

    2012 memories❤❤❤.
    My favourite song of this movie💖💖💖.
    Asif ikka😘😘😘.
    Another masterpiece of amal neerad🔥🔥🔥.

  • @tmhamza8457
    @tmhamza8457 5 ปีที่แล้ว +175

    1:38 ഇന്ദ്രജിത്ത് എജ്ജാതി step 😂😂😂 ചിരിപ്പിക്കാനായിട്ട്

  • @bonymathew1031
    @bonymathew1031 15 วันที่ผ่านมา +4

    The Music Director OG🐐 Rahul Raj💖

  • @rx7cutz
    @rx7cutz ปีที่แล้ว +34

    കൊച്ചിയിലേക്ക് ഉള്ള ഒരു യാത്രക്ക് ഇടയിൽ ഒരു ബസിൽ Full Bass ഇൽ ഇരുന്നു കേട്ടത് ആണ് ഈ പാട്ട്..!! അപ്പൊ തന്നെ യൂട്യൂബ് തുറന്ന് സെർച്ച്‌ ആക്കി ഒന്നുടെ ഇയർഫോൺ വച്ച് കേട്ടു..!!😁👌🏻🥵

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +92

    1:19
    ഇപ്പോൾ hit ആയ "Paramasundhari "പാട്ടും ഇതേ ട്യൂൺ അല്ലെ,,, ശ്രദ്ധിച്ചവരുണ്ടോ 😊😊😊

    • @ദൈവം-ഡ4ന
      @ദൈവം-ഡ4ന 3 ปีที่แล้ว +11

      ഏറെക്കുറെ 🤔

    • @arjuna4294
      @arjuna4294 3 ปีที่แล้ว +12

      paramasundarikku kettu maranna pattu pole thonihe

    • @amal_b_akku
      @amal_b_akku 3 ปีที่แล้ว +1

      @@arjuna4294 th-cam.com/video/w4ClQO0FFQg/w-d-xo.html

  • @pumpkinpumpkins5117
    @pumpkinpumpkins5117 5 ปีที่แล้ว +1995

    E song 2️⃣0️⃣2️⃣0️⃣ kanan vannavar undel like adicho😉

    • @ahammedmusthafa7029
      @ahammedmusthafa7029 5 ปีที่แล้ว +22

      Chila prethila avishathinu

    • @Ummachan46
      @Ummachan46 5 ปีที่แล้ว +5

      @@ahammedmusthafa7029 hahaha

    • @SK-on4in
      @SK-on4in 5 ปีที่แล้ว +4

      ☺️

    • @sooraj9542
      @sooraj9542 5 ปีที่แล้ว +15

      Sorry..kurachu nostu kittan vendi vannatha...Nattikkaruthu..👍👍 2 like und..🤫🤭🤗

    • @kiranfelix5799
      @kiranfelix5799 5 ปีที่แล้ว +9

      Bilal john kurisugal nte mol😂

  • @vishakvis1455
    @vishakvis1455 ปีที่แล้ว +12

    മണിച്ചേട്ടൻ റഹ്മാനിക്കാ ലുക്ക്‌ 😍

  • @thedeviloctopus5687
    @thedeviloctopus5687 2 ปีที่แล้ว +56

    2:09 white pink dress Girl 🔥🔥🔥

    • @thedeviloctopus5687
      @thedeviloctopus5687 6 หลายเดือนก่อน

      @user-jt8ky6nt1n ariyilla

    • @arunma07
      @arunma07 2 หลายเดือนก่อน +1

      ആറ്റം ചരക്ക് 🔥🥵😋

  • @football-lover8940
    @football-lover8940 3 ปีที่แล้ว +41

    Ijjathi mass climax,ijjathi mass gang...miss you manichettan❤️❤️❤️❤️

  • @ajesh8239
    @ajesh8239 11 หลายเดือนก่อน +6

    Ee movie okke eppo release aayirunnel vere level hit aayennee❤ but miss u mani chettaaa❤

  • @vishnudas6024
    @vishnudas6024 3 ปีที่แล้ว +100

    Real motivation for a bachelor 😭

  • @Harshan9129
    @Harshan9129 ปีที่แล้ว +17

    ചെട്ടിയാരുടെ മുണ്ട്‌ പൊക്കി pidic🙄ഉള്ള ഡാൻസ് 😅🤣

  • @sarathak3022
    @sarathak3022 2 ปีที่แล้ว +7

    3:08💥peveresh

  • @daynheaven7332
    @daynheaven7332 5 ปีที่แล้ว +33

    2:00 അടിപൊളി 😂

  • @nithyakrishna5565
    @nithyakrishna5565 2 ปีที่แล้ว +28

    ഞാൻ 5th പഠിക്കുന്ന time theatre with my cousins കണ്ടതാ this movie, എനിക്ക് അന്നേ ഭയങ്കര ഇഷ്ടപ്പെട്ടു ഈ സിനിമ , especially picturisation style 🔥പക്ഷെ എന്റെ cousins എല്ലാവരും boringപടം എന്നാണ് വിലയിരുത്തിയത് ...

  • @abhishekjayaraj8710
    @abhishekjayaraj8710 4 ปีที่แล้ว +24

    Padmapriya Ithra hot!!!!💯💯💯💥💥💥💖💖💖

  • @paulson3903
    @paulson3903 2 ปีที่แล้ว +17

    One of the most underrated malayalam movie. Oru rakshem illa padam. Kidu songs kidu visuals kidu dialogues

  • @krishnakrrish4170
    @krishnakrrish4170 4 ปีที่แล้ว +94

    I don't understand this language but I really love this song very much ... From Hyderabad

  • @Vpr2255
    @Vpr2255 3 ปีที่แล้ว +56

    അന്ന് 2012
    ഇന്ന് 2021
    ആവേശം മായുന്നില്ല
    🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 3 หลายเดือนก่อน

      മുല്ലപെരിയാർ ഡാം 2011 മുതൽ രക്ഷിക്കുന്ന ഏക രക്ഷകൻ...
      1234 തവണ മുല്ലപെരിയാർ രക്സിച്ചു കഴിഞ്ഞു..
      ഇന്ന് മുതൽ ഇനി രക്ഷിക്കണോ..??
      2025 കോടി രൂപ ഉണ്ടെങ്കിൽ രക്ഷിക്കാം

  • @achutty1635
    @achutty1635 2 ปีที่แล้ว +26

    Padmapriya ethrak nala figure undarnoo?!!!😍 🤙

  • @shibinxavier7297
    @shibinxavier7297 4 หลายเดือนก่อน +4

    ഇനിയൊരു re-release film option എനിക്ക് തിരഞ്ഞെടുക്കാൻ സാധിച്ചാൽ ആദ്യം പറയുന്ന തീ ഐറ്റം.. ബാച്ച്ലർ പാർട്ടി.... 🔥🔥🔥

  • @liyaa.2004
    @liyaa.2004 3 หลายเดือนก่อน +7

    Padmapriya🔥🔥🔥... Versatility ❤️

    • @Jithumelson
      @Jithumelson 3 หลายเดือนก่อน +1

      😂

  • @MrJyo007
    @MrJyo007 5 หลายเดือนก่อน +7

    3:22 just wow⚡️

  • @JK-wd9mb
    @JK-wd9mb 2 ปีที่แล้ว +7

    Ethra youthnmar avide undaylm...rahmnde swag...incredible 🤩🤩🤩...but avasanathe chiriyil polichth mani chettan 🤩

  • @alphinks8914
    @alphinks8914 9 หลายเดือนก่อน +6

    എന്റെ പൊന്നോ ഇതിന്റെ climax hoooooo ചുമ്മാ 🔥🔥🔥

  • @akhilroman1437
    @akhilroman1437 3 ปีที่แล้ว +92

    2021ഇൽ ഒരു രാത്രി നോക്കി e video song ഞാൻ മാത്രം ആന്നോ കാണുന്നത്

  • @robbn.
    @robbn. 3 ปีที่แล้ว +98

    Dance കളിക്കുന്ന padmapriya chechi fans onula😋🔥

    • @kaleshksekhar2304
      @kaleshksekhar2304 2 ปีที่แล้ว +2

      ചേച്ചി ഇഷ്ടം 💛

  • @bibinpvalpy
    @bibinpvalpy 4 ปีที่แล้ว +78

    പാട്ട് കാണാൻ വന്നിട്ട് നല്ല പൊളപ്പൻ കോമെന്റ്സും വായിച്ചിരിക്കുന്ന എല്ലാരും ഇങ്ങട് പോരെ...

  • @bijoy4254
    @bijoy4254 3 ปีที่แล้ว +22

    മണിച്ചേട്ടൻ കിടുക്കി 💖 തകർത്തു 💖 പൊരിച്ചു 💖

  • @ലാൽസലാംസഖാവ്-ഠ4ഫ
    @ലാൽസലാംസഖാവ്-ഠ4ഫ 5 ปีที่แล้ว +95

    മണിച്ചേട്ടൻ സൂപ്പർ ❤✌

  • @harikyt
    @harikyt ปีที่แล้ว +13

    vaanam adikkendi varumallo ee paattinu 😁

    • @wazeem9916
      @wazeem9916 11 หลายเดือนก่อน

      😆😂😂pinnee alathe

  • @soorajk148
    @soorajk148 11 วันที่ผ่านมา +1

    ഒരിക്കലും കണ്ട് boradikatha movie, ഒന്നും expect ചെയ്യാതെ theateril poyi, അടിപൊളി പടം, last e song koodi ആയപ്പോൾ pwoli vibe

  • @dhyanpk
    @dhyanpk ปีที่แล้ว +25

    9 years and counting ❤💥

  • @adarshcherukara3775
    @adarshcherukara3775 5 ปีที่แล้ว +187

    ഇതിപ്പോ വീഡിയോ കാണണോ അതോ കമന്റ് നോക്കണോ 😆😅

  • @vijayakrishna4913
    @vijayakrishna4913 3 ปีที่แล้ว +16

    നല്ലൊരെല്ലാം പാതള ത്തിൽ സ്വർലോകത്തു പോകാൻ വാ.... 😂💞😍

    • @imhmedia8343
      @imhmedia8343 3 ปีที่แล้ว +7

      സ്വർലോഗത്തോ ബോറന്മാർ എന്നല്ലേ?

    • @melvinthomas_
      @melvinthomas_ 3 ปีที่แล้ว

      @@imhmedia8343 ys

  • @febinxavier5480
    @febinxavier5480 2 ปีที่แล้ว +14

    അടിച്ചു മൂത്തിരിക്കുബോൾ ഒക്കെ ഈ പാട്ടൊക്കെ ഇട്ടാൽ 💥🔥

  • @ajesh7837
    @ajesh7837 2 ปีที่แล้ว +8

    Kalam thetti irangiya padam ❣️

  • @HRISHI-DE
    @HRISHI-DE 18 วันที่ผ่านมา +3

    We want Padmapriya back in 2025 😝😝😝😝

  • @binupzr9405
    @binupzr9405 2 ปีที่แล้ว +36

    മരണത്തെ പേടിയില്ലാതെ ഇത്ര രസകരമായി അവതരിപ്പിച്ച ഒരു തീം വേറെ ഉണ്ടാവില്ല

    • @MC_Music
      @MC_Music  2 ปีที่แล้ว +3

      ❤️🔥

  • @abhineshpk2618
    @abhineshpk2618 3 ปีที่แล้ว +11

    Favourite stylish film😍last ee song nte entry😍😍👌theatre experience😘

  • @kingmansasi4157
    @kingmansasi4157 4 ปีที่แล้ว +27

    Padma priya's best perfomance ee songila.. umffff.. oru rakshayumilla..

  • @pringlessorted4644
    @pringlessorted4644 11 หลายเดือนก่อน +2

    Movie kandatte, ee song kelkune vere feel anne monne😍🔥💯

  • @devadeva2841
    @devadeva2841 3 ปีที่แล้ว +17

    1:52 padmapriya chechii🔥🔥👌

  • @jerinandrews5855
    @jerinandrews5855 4 ปีที่แล้ว +124

    Can't get bored of hearing this song

    • @peacefulhub2202
      @peacefulhub2202 ปีที่แล้ว

      I never got bored of watching this song than hearing

    • @sayanth075
      @sayanth075 ปีที่แล้ว

      ​@@peacefulhub2202expected comment🤣❤️‍🔥

  • @niyasnajoom
    @niyasnajoom 2 ปีที่แล้ว +10

    വേറെ ലെവൽ പടം....എല്ലാ പാട്ടും കിടു....ഈ പടത്തോടെ ആണ്..രാഹുൽ രാജിന്റെ മ്യൂസിക് ഇഷ്ടപ്പെട്ട് തുടങ്ങിയത്

    • @MC_Music
      @MC_Music  2 ปีที่แล้ว

      ❤️

    • @Ak-ps6vt
      @Ak-ps6vt 2 ปีที่แล้ว

      Chotta mumbai muthal eshttapettu thudanghi 😍

  • @poppinzcandy2545
    @poppinzcandy2545 4 ปีที่แล้ว +14

    പദ്മപ്രിയ... ufff... എന്നാ shape... 😍

  • @jithinpp2674
    @jithinpp2674 2 ปีที่แล้ว +8

    Choreography ishtam ❤️🕺🕺🔥

  • @biggbossmalayalamclips4275
    @biggbossmalayalamclips4275 3 ปีที่แล้ว +44

    01:53 1st Girl she was superb through out the song😉

    • @jaseerjaseer3291
      @jaseerjaseer3291 3 ปีที่แล้ว +4

      അമ്പട കള്ള കണ്ട് പിടിച്ചു കളഞ്ഞല്ലോ 😂

    • @sjlp4646
      @sjlp4646 3 ปีที่แล้ว +2

      Avalude name ariyo

    • @thedeviloctopus5687
      @thedeviloctopus5687 2 ปีที่แล้ว +1

      Yaaa

  • @Hope-li3pw
    @Hope-li3pw ปีที่แล้ว +5

    ചെട്ടിയാർ അണ്ണൻ ഒരേ പൊളി 🔥🔥🤩

  • @PranavPranavkp-b9r
    @PranavPranavkp-b9r 7 หลายเดือนก่อน +3

    ഇതിലെ ഇന്ദ്രജിത് ഫുൾ ടൈം കമ്പി വർത്തമാനം 😂😂😂😂😂😂😂😂😂
    ഇന്ദ്ര ജിത് റഹ്‌മാൻ ❤️❤️❤️❤️❤️❤️❤️2സിഗരറ്റ് ഒന്നിച്ചു കത്തിച്ചു ഷെയർ ചെയുന്നത് ❤️❤️❤️

  • @sruthisuresh1173
    @sruthisuresh1173 2 ปีที่แล้ว +35

    Such a superb song which stands against the societal good or bad concept. Once u know the excitement of being bad you will never think of being good again. Be bad and make fun!!!!!!

  • @lijokoshythomas4914
    @lijokoshythomas4914 4 ปีที่แล้ว +24

    ഇതുപോലെയാണ് നരകത്തിന്റെ സെറ്റപ്പെങ്കിൽ, എനിക്ക് സ്വർഗ്ഗം വേണ്ട, നരകം മതി 🤣🤣

    • @pranav8859
      @pranav8859 3 ปีที่แล้ว

      😂😂🤣

  • @jitheshkumar8770
    @jitheshkumar8770 5 ปีที่แล้ว +22

    All ഓവർ അടിപൊളി പദ്മപ്രിയ excellent

  • @srfoodridevlogs
    @srfoodridevlogs 3 ปีที่แล้ว +11

    ന്റെ പദ്മേ 🥰🥰🥰

  • @wazeem9916
    @wazeem9916 ปีที่แล้ว +7

    Padmapriyaa hot song ever❤💥❤🔥🔥

    • @wazeem9916
      @wazeem9916 ปีที่แล้ว

      ​@@luckas-tb4sq top ethaan🔥❤

  • @irfanahamad9653
    @irfanahamad9653 4 ปีที่แล้ว +12

    ഇതിലുള്ള നടന്മാരെയെല്ലാം ശെരിക്കും ഉപയോഗിച്ച സിനിമ

  • @mithunb2135
    @mithunb2135 3 ปีที่แล้ว +10

    വിനായകൻ poli dance❤❤

  • @Lol-eo6hc
    @Lol-eo6hc ปีที่แล้ว +23

    2024 ഇൽ കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ 🎉❤

  • @karthikthejus5362
    @karthikthejus5362 ปีที่แล้ว +14

    Nithya menon struggling on earth
    Meanwhile Asif Ali: 🎉 🎉🎉

    • @kevinreji3348
      @kevinreji3348 9 หลายเดือนก่อน +1

      😂

    • @ponnzz
      @ponnzz 3 หลายเดือนก่อน +1

      😂😂😂😂

  • @nazil8326
    @nazil8326 4 ปีที่แล้ว +6

    Enthoo... Amal Neerad padangalil Ellavarkum odukkathe Glamour aarkum!!🔥

    • @vijaymathewjoseph3593
      @vijaymathewjoseph3593 4 ปีที่แล้ว +1

      മലയാളത്തിൽ സ്റ്റൈലിഷ് ആയ ഒട്ടേറെ സിനിമകൾ സമ്മാനിച്ച ഒരു സംവിധായകൻ ആണ് അമൽ നീരദ്. അമൽ നീരദിന്റെ ചില നല്ല ഫ്രെയിമുകളും ഫൈറ്റ് സീക്വൻസും കൂട്ടിച്ചേർത്തു എഡിറ്റ് ചെയ്ത ഒരു വീഡിയോ ആണ്. കണ്ടിട്ട് അഭിപ്രായം പറയുക.
      [th-cam.com/video/3vHtOUkS4KA/w-d-xo.html]

    • @nazil8326
      @nazil8326 4 ปีที่แล้ว

      @@vijaymathewjoseph3593 ✌️

  • @JTMusicLive
    @JTMusicLive 4 ปีที่แล้ว +28

    വീണ്ടും വീണ്ടും കാണാൻ വന്നത് ? ഞാൻ മാത്രമാണോ...

  • @hisham3365
    @hisham3365 2 ปีที่แล้ว +27

    2:14 when we are in high😈💫😇

  • @_letsgograssofficial873
    @_letsgograssofficial873 ปีที่แล้ว +8

    Rahman ikka ijjathi dance😊

  • @navami8141
    @navami8141 3 ปีที่แล้ว +13

    ശരിയാണ് നല്ലവർ എല്ലാരും പാതളത്തിൽ മഹാബലി 😁😁😁😀😀😀😅😆😆😇😇😇😇😇🤔

  • @lispotjobs
    @lispotjobs ปีที่แล้ว +6

    Manichettan❤mass🔥

  • @afzal627
    @afzal627 5 ปีที่แล้ว +364

    ഈ പാട്ട് ഇപ്പോൾ ഇറങ്ങിയാൽ സിതാര ചേച്ചി പാടുമായിരുന്നു

    • @nazihitler9310
      @nazihitler9310 5 ปีที่แล้ว +7

      Poli bro pwoli

    • @sreekuty8452
      @sreekuty8452 4 ปีที่แล้ว +3

      True

    • @niranjanakrooran9290
      @niranjanakrooran9290 4 ปีที่แล้ว +7

      സിതാര മൈര്

    • @afzal627
      @afzal627 4 ปีที่แล้ว +36

      @@niranjanakrooran9290 *സേട്ടൻ, ഇങ്ങളുടെ വിലയിരുത്തൽ എന്തായാലും അതവരുടെ കഴിവിന്റെ അണു ശതമാനത്തിന് പോലും ഭംഗം ഏല്പിക്കില്ല... ഇങ്ങൾക്ക്‌ എന്തും പറയാം, അവർ പാട്ട് തുടർന്ന് കൊണ്ടേയിരിക്കും...*
      *സിത്താരേച്ചി ഇഷ്ടം🌹🌹🌹*

    • @black_out_650
      @black_out_650 3 ปีที่แล้ว +3

      @@niranjanakrooran9290 ne myranenn manasilaay

  • @Markus8Markus8
    @Markus8Markus8 10 ปีที่แล้ว +483

    RAISE YOUR KAPPA

    • @NorthernLaw_
      @NorthernLaw_ 5 ปีที่แล้ว +5

      YEET

    • @NlghtHawk
      @NlghtHawk 5 ปีที่แล้ว +13

      It appears Twitch emotes might be broken. Make sure you type in Kappa in chat.

    • @DGRWPF
      @DGRWPF 4 ปีที่แล้ว +2

      Kappa /

    • @kaorimiyazono4363
      @kaorimiyazono4363 4 ปีที่แล้ว +2

      Kappa

    • @alanmanoj5930
      @alanmanoj5930 4 ปีที่แล้ว +4

      എന്തിനു