എന്റെ ബന്ധുക്കൾ 3 family avde താമസിക്കുന്നുണ്ട്... ഞങ്ങൾ പലപ്പോഴും പോവുന്ന വഴിയാണ് അത്.... മണിയാറന്‍കുടി യില്‍ നിന്നും forest entry permission കിട്ടും... Avde നിന്നും വരുന്ന വഴിയാണ്... ലോക് ചെയ്തിരിക്കുന്നത്...
എന്റെ വീട് മക്കുവള്ളി ആണ്. ഞാൻ ഇപ്പോൾ താമസിക്കുന്നത് ആലുവ ആണ്.. ഇപ്പോൾ വർഷത്തിൽ രണ്ടോ മൂന്നോ തവണയേ മക്കുവള്ളിക്ക് പോകാറുള്ളു.. I miss my place... Miss my parents and bro very much. 😔😔😔
ശരിക്കും ഒരു നല്ല ഓഫ് റോഡ് കിട്ടിയില്ല മക്കുവള്ളി- പഴയരിക്കണ്ടം വഴി സാധാരണ ജീപ്പുകൾ ട്രിപ്പ് അടിക്കുന്ന വഴിയാണ് മക്കുവള്ളി- മനയത്തടം- കൈതപ്പാറ- ഉടുമ്പന്നൂർ വഴി വന്നായിരുന്നെങ്കിൽ നിങ്ങൾക്ക് കുറച്ചു കൂടെ experience കിട്ടിയേനെ
ഈ ട്രിപ്പ് നടത്തിയവർക്ക് കിട്ടിയത് തെറ്റായ റൂട്ട് ആണ് മക്കുവള്ളിയിൽ ചങ്ങല പൂട്ടി ഇട്ട വഴിയിലേക്ക് തിരിയാതെ നേരെ പോയിരുന്നെങ്കിൽ മക്കുവള്ളി, മനയതടം, വേളൂർ ചപ്പാത് വഴി ഉടുമ്പന്നൂർ എത്താം അവിടുന്ന് തൊടുപുഴ പോകാം മടങ്ങി പോരേണ്ടതും ഇല്ല, കൂടുതലും വനത്തിനുള്ളിലൂടെ പക്കാ ഓഫ് റോഡ് നിങ്ങൾ പോയ വഴി കൂടുതലും തെളിഞ്ഞ ഭാഗം ആണ്. ഗേറ്റ് ചങ്ങല ഇട്ടിരിക്കുന്ന ഭാഗത്തൂടെ ഉള്ള റോഡ് ജോയിൻ ചെയ്യാൻ പറ്റുമായിരുന്നു മേളിൽ പറഞ്ഞ റോഡ് വഴി പോയാൽ. OK
@@albinvlogzz967 തൊടുപുഴ ഉള്ള നിയാസ് ഈ കെ ( youtuber) യോട് ചോദിച്ചാലും മതിയായിരുന്നു നിയാസ് പലപ്പോഴും അതിലെ പോയിട്ടുള്ളതാണ്, ഞാൻ പറയാൻ കാരണം മക്കുവള്ളിയിൽ 10 വർഷത്തെ പരിചയം ഉണ്ട്, സ്ഥലം ഈ അടുത്ത നാളിൽ ആണ് വിറ്റത്, ജോണിച്ചേട്ടന്റെ വീട്ടിൽ പോയി നേരം കളയാതെ മറ്റേ വഴി പോയാൽ മതിയായിരുന്നു, അടുത്ത വേനൽ കാലം പോയി നോക്ക് രസമായിരിക്കും, ആന കഥ വെളുപ്പിന് 3 മണിക്ക് പോയ ആൾക്ക് പറ്റിയതാണ്.
Albin chetai njan ellam episodum kanunund njan dubain ningalude off road kaanan vendi mathram varunnand mansin oru samadanam
വരുമ്പം വിളിക്കു ബ്രോ, നമ്മുക്ക് ഒരുമിച്ചു പോകാം
ഒരോ യാത്രയും ജീവിതത്തിൽ ഓരോ അനുഭവം ആണ്.... വളരെ മനോഹരമായ സ്ഥലം,വിവരണവും നന്നായിട്ടുണ്ട്, ഇനിയും പുതിയ യാത്രാനുഭങ്ങൾ പ്രതീക്ഷിക്കുന്നു 👌👌👍👍
Thanku ചേട്ടായി ♥
@@albinvlogzz967 jdjd
ഈ ജീപ്പിന്റെ ബോണറ്റ് ആ വഴിയിൽ മുഴുവൻ ആയി നിറഞ്ഞു പോകുന്നത് കാണാൻ തന്നെ എന്ത് രസമാ 😍🥰❤
അതെ ബ്രോ എനിക്കു വീഡിയോ കാണുമ്പോൾ അങ്ങനെ കാണാൻ ഇഷ്ടം anu❤
@@albinvlogzz967
എനിക്ക് ജീപ് ഇത്രയും ഇഷ്ടപെടാൻ കാരണം offroad ആണേലും road ഇൽ ആണേലും ജീപ് ബൊണാറ്റ് തലയെടുപ്പ് വേറെ ഒരു വണ്ടിക്കും കിട്ടില്ല 😍❤
@@albinvlogzz967 ഞങ്ങളുടെ നാടിന്റെ അടുത്ത്. ഞാനും ബുള്ളറ്റ് മായി ഒറ്റക്ക് പോയ സ്ഥലം.
സത്യം ബ്രോ വീഡിയോ കാണുമ്പോൾ എനിക്കും ഒത്തിരി ഇഷ്ടമാ
ആണോ bro❤️
Eadhina bro aa irakam I geer idune 2wheelil thane pokolum
ഹൈ ടോർക് ഉള്ള ഗിയർ ഇടുമ്പോൾ കൂടുതൽ കൂടുതൽ പിടുത്തം കിട്ടുമായിരിക്കും.
Video super ❤️❤️❤️ bro
Thanku ബ്രോ ❤
കൊച്ചുമോൻ, തകർത്തുടാ. അടിപൊളി കാഴ്ച്ചകൾ. നല്ല അവതരണം
കൊച്ചുമോൻ chettan ഹെൽപ്പിങ് മെന്റാലിറ്റി ഉള്ള ഒരു പാവം ആണ് ♥
Kl 52...pattambi💥💥🔥🔥🔥
Bro❤
Bro frend light change cheyyanam pinne frend indicator head lightimme kodukkanam
♥♥♥😘
പഴയരിക്കണ്ടം അണ് ,മക്കുവള്ളിക്ക് അണോ പോയത്
അതെ ജോബി ❤
എന്റെ ബന്ധുക്കൾ 3 family avde താമസിക്കുന്നുണ്ട്... ഞങ്ങൾ പലപ്പോഴും പോവുന്ന വഴിയാണ് അത്.... മണിയാറന്‍കുടി യില്‍ നിന്നും forest entry permission കിട്ടും... Avde നിന്നും വരുന്ന വഴിയാണ്... ലോക് ചെയ്തിരിക്കുന്നത്...
Off roading ishtam ullor ing pore nammuk pwolikam
Aaaa major orginal turbo poli. good shape stock look
Yes bro♥
പട്ടാമ്പി 😍 ഞാനും
pattambi evidelum offroad places ariyo bro
Bro❤❤❤❤
Off-road kerumbo powersteering vallathe vibration varumo... Athu budhimuttu thonnarundo? athupole Stepney tyreum offroadil doornu prblm varunnundo?
ചേട്ടായി സ്റ്റീറിങ് അങ്ങനെ ഒരു പ്രോബ്ലം തോന്നിട്ടില്ല കെട്ടോ, നമ്മുടെ ഡോർ ഓൾഡ് മോഡൽ ആയതു കൊണ്ട് ബലം ഉണ്ട് ചേട്ടയി ❤
Normal stering 👍
Albin chetta nammal kazhinja divasam kothanalloor vechu kandirunu ente name vishnu
വിഷ്ണു ബ്രോ ♥♥♥♥♥♥
Iam new subscriber
Thanku മുത്തേ ♥
Albin ചേട്ടാ പൊളി vdo 👌🏻👌🏻👍👍
Bro❤
Muthmaniye grandvitara evide athinte offroad onnu cheyy muthe
Vitara കൂടെ ഒരു offroad വരുന്നുണ്ട്
Ok muthe vitarakkippo enth rate varumnund secondhand
എന്റെ വീട് മക്കുവള്ളി ആണ്. ഞാൻ ഇപ്പോൾ താമസിക്കുന്നത് ആലുവ ആണ്.. ഇപ്പോൾ വർഷത്തിൽ രണ്ടോ മൂന്നോ തവണയേ മക്കുവള്ളിക്ക് പോകാറുള്ളു.. I miss my place... Miss my parents and bro very much. 😔😔😔
❤❤❤❤❤❤❤❤❤🥰
Adipoli video,super place super offroad driving, videographerum super ellavarum super....
Thanku bro❤
ആൽബിൻ ചേട്ടൻ പൊളിയാണ് ....? 😍😍
Ranjith chettan vanna major jeepinte tyre size...?
അറിയില്ലലോ നോക്കിയിട്ടു പറയാം ♥
പാൽക്കുളം മേട്ടിലേക്ക് ഇപ്പോൾ ആരെയും കടത്തി വിടുന്നില്ല ... മണിയാറൻകുടി വഴി പോയാലും അനുവാദം കിട്ടില്ല.
♥♥♥♥♥അതെ
Adi poli🤞🤞jeep uyir
Super Chettayi
Bro❤
എന്താ അവിടെ വനം ആയിക്കൂടെ 😁🥰
Bro😘❤❤❤
2:57 bro white jeepil irikkuna mirror eth vandiyudaya
ചോദിക്കട്ടെ bro❤
കൊമ്പൻ മാര്‍ എല്ലാത്തിനും ഒരു വിഷമം ആണല്ലോ അറമാതിക്കാൻ പറ്റാത്തതിൽ നൈസ് വീഡിയോ 💕💕💕💞💞💞💞
അതെ പ്രേം ♥
ശരിക്കും ഒരു നല്ല ഓഫ് റോഡ് കിട്ടിയില്ല മക്കുവള്ളി- പഴയരിക്കണ്ടം വഴി സാധാരണ ജീപ്പുകൾ ട്രിപ്പ് അടിക്കുന്ന വഴിയാണ് മക്കുവള്ളി- മനയത്തടം- കൈതപ്പാറ- ഉടുമ്പന്നൂർ വഴി വന്നായിരുന്നെങ്കിൽ നിങ്ങൾക്ക് കുറച്ചു കൂടെ experience കിട്ടിയേനെ
Ok bro❤
Niyaska dew koodey offroad chey🥰🥰
സെയിം വീഡിയോ രണ്ട് ചാനലിൽ വന്നാൽ വ്യൂസ് കുറയും bro♥
Njan oru 3 varsham munpe poyatha annum ingane thanne arunnu avidamm 😍😍😍😍
ആണോ ok ♥
Palkulamede trip ippurathe sideil koode namukke trip set aakki tharam broi msg ayachal mathi hvy off-road aaahne
നമ്പർ താ ബ്രോ ♥
Ningalkum ningalude friends um jeepum bhagyam cheidavaranu bhai
Njan yatrakale ishtapedunns oralsnu esp.highrsnge trip idiki.munnar aanu main trips
Njan innalea poyatindarnu
Chettanea vedio kandate
ആണോ ബ്രോ ആശാൻ ഉണ്ടായിരുന്നോ ♥
Supper supper supper supper
Marshal ബ്രോ
Tech travel eat poya vazhi alle
ഇതിലേ പോയതാണോ
@@albinvlogzz967 look like
ബ്രോയുടെ വണ്ടിയിൽ ഇട്ട ടയർ mvd seen ഉണ്ടോ
Enthayalum off road concept
Brainil vannathukondu Mahindra
Rakshapettu....
Hi
Bro♥
22.57 to 23.10 എന്റെ അച്ഛനെയും അനിയനെയും കാണാൻ പറ്റി. Thanks 🥰
Polichu Albin bro
Poli machana
Bro♥
Jeep💞💞♥️♥️💪💪💪
കുട്ടാപ്പി ♥♥♥
Major turbo uyir❤️❤️❤️
Bro❤
❤️❤️💪
Bro♥♥
നമ്മുടെ മുത്തു 😘😘❤
Bro❤
Poli mone 😍😍
Thanku robinse ❤
Polichu❤❤❤❤
Bro❤
Ithu ente antiyude veedanu
എലാം പുലി ആണ്
Bro♥
Good view👍👍
Adipoli bro❤️.
ichayan vere level
നന്നായിട്ടുണ്ട്
Bro❤
Hai
Bro❤
Nammude nadane..idukki
😄😘
Albin chetta നിങ്ങൾ ഇടമലക്കുടിയെ ചെറുതായി ചർച്ച ചെയ്തു.
Off road ഇഷ്ടം ആണെങ്കിൽ ഒന്ന് ഇടമലക്കുടിയിക്ക് പോയി വാ
adipoly ആണ്
Kadathivedo ഇന്ന് അറിയില്ല
കടത്തിവിടില്ല bro🥰👏
എന്നെ കടത്തിവിട്ടായിരുന്നു
ഞാൻ അവരുട samuthayithil പെട്ടത് കൊണ്ടായിരിക്കും.
വിട്ടത്
സൂപ്പർ 👌👌👌👌
Hair🔥🔥🔥🔥
Bro❤
🔥🔥❤️❤️
Bro♥
Nice ❤️
Thanku ജർലിൻ ♥
😍😍😍😍😍😍
പൊളി ചേട്ടാ
Thanku nayoos♥
❤❤❤🥰🥰
ബ്രോ ♥
മക്കുവള്ളി poli 🤗🤗
My ഫ്രണ്ട് home
Bro♥
സൂപ്പർ ❤
Bro❤
തമ്പ് നെയിൽ കണ്ട് വീഡിയോ തുറന്ന് വട്ടായി 😊😊
Bro♥
👍👍👍💞
കുംബാരി ❤
Polichu
PATTAMBI
pattmbi side offroad places undo bro
Bro❤
Vandide sound adipolii
Thanku bro❤
മഹീന്ദ്ര ⚡
കുട്ടാപ്പി ♥
@@albinvlogzz967 ഹായ് ചേട്ടായി
Adi poli off road❤❤🤩
Thanku bro❤
@@albinvlogzz967 🤩🤩
❤. 🥰🥰
Bro♥
ബ്രോ ❤
4×4❤
ബ്രോ ❤
❤❤❤
Bro❤
പൊളി 🔥🔥🔥🔥🔥🔥🔥🔥
🔥🔥👌
ബ്രോ ♥
👍🏻
Bro❤
🔥❣️❣️❤️🔥🥰👍🏼
Bro♥
പാല്കുടമെടു പോകാതില്ലായിരുന്നോ
അവിടെ രണ്ടു ടൈം പോയതാ ബ്രോ, വീഡിയോ ചാനലിൽ ഉണ്ട് അതാ പോകാതെ ഇരുന്നത് ♥
♥♥👌👌👌👌
Bro♥
Njan pattambi
❤️😍
Bro❤
എന്റെ support എന്നും ചേട്ടായിക്ക് ഉണ്ടാകും 😊
പഴയരിക്കണ്ടം
Bro❤
Only in my vecation.
Kl 10❤
Bro♥
Renjith ashan fans indo
🔥🔥🔥👍🏻
Bro♥
😍
Bro❤
1st Offroad രാജാവ് ജീപ്പ്
അതെ bro♥
Makkuvally
ബ്രോ ♥
ഈ ട്രിപ്പ് നടത്തിയവർക്ക് കിട്ടിയത് തെറ്റായ റൂട്ട് ആണ് മക്കുവള്ളിയിൽ ചങ്ങല പൂട്ടി ഇട്ട വഴിയിലേക്ക് തിരിയാതെ നേരെ പോയിരുന്നെങ്കിൽ മക്കുവള്ളി, മനയതടം, വേളൂർ ചപ്പാത് വഴി ഉടുമ്പന്നൂർ എത്താം അവിടുന്ന് തൊടുപുഴ പോകാം മടങ്ങി പോരേണ്ടതും ഇല്ല, കൂടുതലും വനത്തിനുള്ളിലൂടെ പക്കാ ഓഫ് റോഡ് നിങ്ങൾ പോയ വഴി കൂടുതലും തെളിഞ്ഞ ഭാഗം ആണ്. ഗേറ്റ് ചങ്ങല ഇട്ടിരിക്കുന്ന ഭാഗത്തൂടെ ഉള്ള റോഡ് ജോയിൻ ചെയ്യാൻ പറ്റുമായിരുന്നു മേളിൽ പറഞ്ഞ റോഡ് വഴി പോയാൽ. OK
❤
@@albinvlogzz967 തൊടുപുഴ ഉള്ള നിയാസ് ഈ കെ ( youtuber) യോട് ചോദിച്ചാലും മതിയായിരുന്നു നിയാസ് പലപ്പോഴും അതിലെ പോയിട്ടുള്ളതാണ്, ഞാൻ പറയാൻ കാരണം മക്കുവള്ളിയിൽ 10 വർഷത്തെ പരിചയം ഉണ്ട്, സ്ഥലം ഈ അടുത്ത നാളിൽ ആണ് വിറ്റത്, ജോണിച്ചേട്ടന്റെ വീട്ടിൽ പോയി നേരം കളയാതെ മറ്റേ വഴി പോയാൽ മതിയായിരുന്നു, അടുത്ത വേനൽ കാലം പോയി നോക്ക് രസമായിരിക്കും, ആന കഥ വെളുപ്പിന് 3 മണിക്ക് പോയ ആൾക്ക് പറ്റിയതാണ്.
Ok ചേട്ടാ thanku ❤❤❤❤
Polichu ❤️
ചേട്ടായി ♥
Hi
Bro♥
❤️
❤❤❤❤
♥
Bro♥
🔥🔥🔥👍
Bro♥
🔥🔥❤
Bro♥
❤
Bro♥