Ladies Room | Crazy Uncle | EP 30 | Comedy Serial ( Sitcom )

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Ladies room is always mysterious and fascinating also. Here, 4 different types of girls are living in one house together. So come and check out the real rythm of Ladies Room.
    Watch previous episodes of Ladies Room Sitcom:
    • Ladies Room | Happy Ch...
    • Ladies Room | Cleaning...
    • Ladies Room | Spy Cam ...
    • Ladies Room | Phone dr...
    • Ladies Room | EP 12 | ...
    • Ladies Room | EP 11 | ...
    • Ladies Room | EP 07 | ...
    • Ladies Room | EP 06 | ...
    • Ladies Room | EP 05 | ...
    • Ladies Room | EP 04 | ...
    • പെൺപട ഇറങ്ങി... | Ladi...
    • Ladies Room | EP 02 | ...
    • Ladies Room | EP 03 | ...
    • Ladies Room | Jeans | ...
    • Ladies Room | Smooch |...
    • Ladies Room | Happy Ne...
    • Ladies Room | Love Mat...
    • Ladies Room | Stray Do...
    • Ladies Room | Ponmudi ...
    • Ladies Room | MOMS & M...
    =======
    For promotions and paid collaborations :
    Call 98472 38959 or mail : kaumudy@gmail.com
    =======
    Ladies Room
    A Kaumudy TV Original Series
    Starring:
    Aswathy S Nair
    Amrutha Nair
    Sheethal Elza
    Anju A V
    Venus Paul
    Binoj Kulathoor
    Akhil
    Director, Concept : Rajesh Thalachira
    Producer : R Ramji Krishnan
    Script : Shabeer BN
    Production Controller : Shyam Vembayam
    Music : Adharsh B Anil
    Camera : Brigesh, Sinu
    Edit : Vijil FX, Selvaraj
    Assistant Director : MS Surya
    Associate Directors : Aashiq Shajahan, Nithin Shiva
    Makeup : Babu Pallipuram
    Costume : Vipin Venjaramoodu
    Art : Muthu Kumarapuram, Aravind, Alan
    Camera Assistant: Maneesh, Rahul, Vipin, Sumesh S
    Sync Sound & Mixing : Suthi, Arun, Abin, Arul Jijo, Anandu
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #LadiesRoom #MalayalamComedySeries #Kaumudy

ความคิดเห็น • 476

  • @panayamliju
    @panayamliju 3 ปีที่แล้ว +41

    ഇന്നലെയാണ് ഈ സീരിസ് ശ്രദ്ധയിൽ പെട്ടത്... ഒറ്റ ഇരുപ്പിൽ 30 എപ്പിസോഡും കണ്ടു തീർത്തു. അടിപൊളി work... എല്ലാ കഥാപാത്രങ്ങളും നല്ല കാസ്റ്റിംഗ്... ഏറ്റവും ഇഷ്ടപെട്ടത് അവന്തിക... അസൂയ, ദേഷ്യം, സങ്കടം, പ്രണയം, പാര അങ്ങനെ ഒരുപാട് ഇമോഷൻസ് ഉള്ള റോൾ ആണ് അവന്തിക. പിന്നെ നമ്മുടെ മനു... അവൻ പുലിയാണ്... സെലിന്റെ ബോസ്സ് പിന്നെ പറയണ്ട... ഗംഭീരം... 👌👌👌❤❤❤

  • @DivyaDivya-uq8fy
    @DivyaDivya-uq8fy 3 ปีที่แล้ว +198

    മുടിയില്ലാത്ത മോളേ.... അമ്മാവൻ super😄.. അമ്മ acting super...

  • @santaachuz2836
    @santaachuz2836 3 ปีที่แล้ว +175

    Celin Aliyan 🤩 always uyir ❤️❤️❤️

  • @sajicworld9076
    @sajicworld9076 3 ปีที่แล้ว +111

    അവന്തിയും അമ്മയും പൊളിച്ചു കുറുമ്പും വാശിയും സ്നേഹവും 😍ഇടക്ക് ഞാനും ഇമ്മയും തല്ല് ഉണ്ടാകുന്നത് ഓർമ വന്നു 🤣ശെരിക്കും അവന്തിയുടെ അമ്മ ആണോ ഒരുപോലെ ഉണ്ട് കാണാൻ.

  • @Sithu-ei2je
    @Sithu-ei2je 3 ปีที่แล้ว +78

    എല്ലായിപ്പോഴും എന്റെ concentration പൂവാ അവന്തിയിലേക്കാണ് She is a good actor ✨️🥰🔥🔥🔥💕💕💕💕💕

  • @jishaanthurapadi
    @jishaanthurapadi 3 ปีที่แล้ว +372

    🔥🔥അങ്ങനെ കാത്തിരുന്ന ഈ എപ്പിസോഡും പൊളിച്ച്... അമ്മാവന്റെ പാട്ട് കിടു 🥰 love all..... ചാരുവിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😓

  • @Nimisham2018
    @Nimisham2018 3 ปีที่แล้ว +226

    അമ്മയും മാമനും അടിപൊളി ആയിട്ടുണ്ട് 🥰🥰👌👌👌
    മാമന്റെ തകൃത മുല്ല 😂😂😂😂

  • @babyrajan6938
    @babyrajan6938 3 ปีที่แล้ว +294

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചമാണ് ☺️☺️☺️

  • @naushadali8917
    @naushadali8917 3 หลายเดือนก่อน +1

    Last scene എനിക്ക് നല്ലോണം ഇഷ്ടമായി ❣️❣️🥰

  • @uppummulakumfam1797
    @uppummulakumfam1797 3 ปีที่แล้ว +41

    ഇപ്പൊ നേരത്തെ യാണല്ലോ ഇടുന്നെ 😂ഏത് പറ്റി 🤭🥳ചുപ്പർ 🔥🔥🔥

  • @ajiyaaju2870
    @ajiyaaju2870 3 ปีที่แล้ว +30

    Selinte paatt pwolichuu😂😂

  • @muhammad-bs6wl
    @muhammad-bs6wl 3 ปีที่แล้ว +336

    ഈ എപ്പിസോഡിൽ ചാരുവും കൂടി വേണമായിരുന്നു 😁

  • @aksamariyam129
    @aksamariyam129 3 ปีที่แล้ว +24

    അമ്മാവന്റെ Dance 😂😂😂😂 poli 🤣🤣🤣🤣🤣🤣🤣

  • @ektharalimuhammed3223
    @ektharalimuhammed3223 3 ปีที่แล้ว +52

    കാർത്തുനേ ഇഷ്ടം ആയി തുടങ്ങി ❤❤❤

  • @sethulakshmis5539
    @sethulakshmis5539 3 ปีที่แล้ว +264

    Manu charu combo poliyalle guyss🥰🥰🥰

  • @Shahanas86
    @Shahanas86 3 ปีที่แล้ว +76

    സത്യത്തിൽ അമ്മയുടെ വില അറിയുന്നത് അകന്ന് നിൽക്കുമ്പോളാണ് സത്യത്തിൽ എന്റെ ഉമ്മ ഇങ്ങന തന്നായിരുന്നു , പക്ഷേ സത്യത്തിൽ ഉമ്മാടെ സ്നേഹം മനസ്സിലായത് ഞാൻ വീട്ടിൽ നിന്ന് മാറി നിന്നപ്പോളാണ്❣️ ഇഷ്ടായി എപ്പിസോഡ് ഒരുപാട് ഇഷ്ടായി✌️✌️❣️❣️❣️ ഈ അമ്മയിൽ കണ്ടത് ന്റെ ഉമ്മ തന്നാണ്❣️❣️❣️

  • @mr._._.unique5162
    @mr._._.unique5162 3 ปีที่แล้ว +100

    (3:35--5:26)ബൈക്കിൽ അവൻ വന്നപ്പോ പകലും പോയപ്പോ രാത്രിയും 🙄 2 ഡയലോഗ് പറഞ്ഞപ്പോഴേക്കും രാത്രി ആയോ 😆😆

    • @Sunithaabbas777
      @Sunithaabbas777 3 ปีที่แล้ว +6

      Ath sandhya samayam aaan🤭

    • @preethypm2657
      @preethypm2657 3 ปีที่แล้ว +6

      Njanum shredhicharnu ithu

    • @FarsanaC-d3n
      @FarsanaC-d3n 2 หลายเดือนก่อน

      ചില dialogues കുറെ take എടുക്കേണ്ടി വരും so അതുകൊണ്ടാണ് 🤷🏻‍♀️

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว +28

    Selin......Avanthi.......karthu.......Charu......Diya💓💓💓❤💕💕💕

  • @jaseelatk713
    @jaseelatk713 3 ปีที่แล้ว +47

    അവന്തി കരഞ്ഞപ്പോൾ ഒരു ചെറിയ വിഷമം😒😁
    miss you ചാരു 🥀💕

    • @ayshu806
      @ayshu806 3 ปีที่แล้ว

      Sheriyan☺Avandhi karanjapo sangadayi

  • @manikarnika___
    @manikarnika___ 3 ปีที่แล้ว +8

    Selintee pattu oru rakshayum illaahh💥ijjaathiii💥

  • @sheejasubrahmannian2753
    @sheejasubrahmannian2753 3 ปีที่แล้ว +44

    ചപ്പാത്തി എടുത്തിട്ട് ഇതെന്താ റ ബ്ബർ ഷീറ്റോ 😂😂😂😂അവിടെ കൊറ ചൂ ടെ ആവാമായിരുന്നു 👍👍👍👍

  • @crestenacres3539
    @crestenacres3539 3 ปีที่แล้ว +39

    Ellavarudeyum acting kollam❤️

  • @anu54726
    @anu54726 3 ปีที่แล้ว +28

    നമ്മുടെ കാന്താരി ഇന്നും ഇല്ലേ ..🥺🥺

    • @SR-md1jn
      @SR-md1jn 3 ปีที่แล้ว

      Ille

  • @AV__blogr
    @AV__blogr 3 ปีที่แล้ว +7

    Uncle aa payyante aduthe vannappo day pakal aayirunnalloo verum 30 second konde night aayoooo 🧐 director powliii aanalloooo🤭

  • @dreamworld770
    @dreamworld770 3 ปีที่แล้ว +14

    അമ്മ 😘😘😘😘അഞ്ജുസ് 😍😍😍😘😘😘😘എല്ലാരും പൊളി. അമ്മാവൻ 😄😄😄😄😄😄😄തകൃദ മുല്ല.....🤣🤣🤣🤣

  • @amsakeerjerry
    @amsakeerjerry 3 ปีที่แล้ว +12

    കാലൊന്നും പിടിക്കേണ്ട ഞാൻ ക്ഷമിച്ചു....😄😄😄😄

  • @masicreation9137
    @masicreation9137 3 ปีที่แล้ว +24

    Selin chechi
    So cute
    I❤so so so much😘🥰

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 ปีที่แล้ว +55

    Karthu✨
    Avanthi✨
    ☝️👇Love This Combo💯❣️
    Seleen✨
    Charu✨

    • @k.muralidhararavivarmakera7815
      @k.muralidhararavivarmakera7815 3 ปีที่แล้ว +2

      ഈ എപ്പിസോഡ് വളരെ നന്നായി.
      കാർത്തു, അവന്തി , സെലീൻ എല്ലാവരും സുപ്പർ ആയി അഭിനയിച്ചിട്ടുണ്ട്. അവന്തിയുടെ അമ്മയും അമ്മാവനും കസറി. ചാരു കൂടി ഉണ്ടായിരുന്നു എങ്കിൽ കുറെ കൂടി നന്നാകുമായിരുന്നു. ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് 👌👍

  • @jintumanu0123
    @jintumanu0123 3 ปีที่แล้ว +12

    Charu kooodi venaaarnuu😍😍😀

  • @sanjaykichu4531
    @sanjaykichu4531 3 ปีที่แล้ว +17

    എപ്പോളും മുടകത്തെ കാണുന്ന എപ്പിസോഡ് ആണ്...........😻എന്നാണ് നിങ്ങൾ എല്ലാവരും നല്ല ഹാപ്പി ആയി ഇരുന്നു കാണുന്നത്........❤️സെല്ലിന് ചേച്ചി , അവന്തിക ചേച്ചി , കാർത്തു ചേച്ചി നിങ്ങളെ ഉള്ളത് കൊണ്ടാണ് ഞാൻ ഈ എപ്പിസോഡ് വായിക്കാതെ തന്നെ കാണുന്നത്......🔥😍love u sis.......💘😻❤️

  • @frk8067
    @frk8067 3 ปีที่แล้ว +19

    Chaaruchechi de bst❤️❤️❤️‍🔥

    • @meenar4784
      @meenar4784 3 ปีที่แล้ว +2

      Missed her today

  • @thasrifa2690
    @thasrifa2690 3 ปีที่แล้ว +5

    Avadhikayude amma povandayirunnu😊😊😊 avadhikayum ammayumulla nalla bond scene kooduthal venamayirunnu😊😊😊kidakumbol amma avadhiye ketti pidikum enn karuthi😊😊😊

  • @sreevishnukalavoor4441
    @sreevishnukalavoor4441 3 ปีที่แล้ว +11

    രാംദാസ് ഏട്ടാ ഒന്നും പറയാനില്ല അടിപൊളി സൂപ്പർ ❤❤❤❤

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 3 ปีที่แล้ว +18

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവന്തികയുടെ തട്ട് താണ് തന്നെ ഇരിയ്ക്കും 🥰🥰🥰🥰

  • @sethulakshmis5539
    @sethulakshmis5539 3 ปีที่แล้ว +22

    Addicted❤️

  • @lekshmicreations7284
    @lekshmicreations7284 3 ปีที่แล้ว +5

    last portion Celine and karthu I love celin

  • @mohammedliyan6133
    @mohammedliyan6133 3 ปีที่แล้ว +7

    Inn charune kandillallo.... charu illenkil endh rasam😘😘😘

  • @__latweefaa____5533
    @__latweefaa____5533 2 ปีที่แล้ว +5

    Enikk eee series bayangara ishta🥰 nlla comedy aaa😂😂

  • @sdiyas9429
    @sdiyas9429 3 ปีที่แล้ว +35

    Love this episode ❤❤Really Touching and Feel good.. Miss my amma😔😔😔

  • @arunleka2083
    @arunleka2083 3 ปีที่แล้ว +22

    எல்லா எப்பிசோடும் ஒவ்வொரு விதம் நல்லாத்தான் இருக்கு அம்மாவன் பாட்டு சூப்பர் என்ன அந்த சாரு புள்ளய எங்க காணலயே love you alll😘😘😘😘

    • @athulyaakkuzz
      @athulyaakkuzz 3 ปีที่แล้ว +1

      Ungalukk malayalam puriyumaa😲

    • @sunithaanil1252
      @sunithaanil1252 3 ปีที่แล้ว

      @@athulyaakkuzz மலையாளம் உங்களுக்கு தெரியாத?

    • @athulyaakkuzz
      @athulyaakkuzz 3 ปีที่แล้ว +1

      @@sunithaanil1252 njn malayali aan sahodhari🙄

    • @sunithaanil1252
      @sunithaanil1252 3 ปีที่แล้ว

      @@athulyaakkuzz ഓഹോ

  • @abhimonshek007
    @abhimonshek007 3 ปีที่แล้ว +8

    Charu missing in this episode....... Pakshe episode adipoli....... 👌🏻👌🏻👌🏻👌🏻

  • @anupanilkumoar2988
    @anupanilkumoar2988 3 ปีที่แล้ว +13

    Feel good series... 😍😍😍😍

  • @yourstruly1234
    @yourstruly1234 3 ปีที่แล้ว +7

    Charu undayirunnenkil Ammavane panjikittene..

  • @ajmirasheed2385
    @ajmirasheed2385 3 ปีที่แล้ว +12

    Innathae episode valarae real aayirunu.... 👍

  • @sabirshamalappuram6639
    @sabirshamalappuram6639 3 ปีที่แล้ว +9

    Polichadukki😄😄❤️ ellarum onninonn poli👌🏻🤩 ammavan comedy 😄👍🏻

    • @azlu07
      @azlu07 3 ปีที่แล้ว

      Hi.. Next episode ille?? .. Waiting. 31 episode 🥲

    • @azlu07
      @azlu07 3 ปีที่แล้ว

      Next episode ille ??? Bro...

  • @nithinbabu1407
    @nithinbabu1407 3 ปีที่แล้ว +9

    Anju Chechiiiiiii ❤️🥰

  • @zxabel1234
    @zxabel1234 3 ปีที่แล้ว +7

    Celen aliyan😘🥰

  • @athulyavs617
    @athulyavs617 3 ปีที่แล้ว +7

    Supper..... ചരുവിനെ miss cheythu...

  • @maneeshm3287
    @maneeshm3287 3 ปีที่แล้ว +6

    ശ്രീലങ്ക ഇഷ്ട്ടം ഉള്ള ഞാൻ ആ പയ്യന്റെ പേര് കേട്ടപ്പോൾ സന്തോഷം ❤️❤️❤️

  • @surabhik5503
    @surabhik5503 3 ปีที่แล้ว +7

    Adipoli episode Celine tharatupatu kalakki

  • @muhamadkhalid3554
    @muhamadkhalid3554 3 ปีที่แล้ว +3

    Super super super for all acting 👌👌👌
    Kharthu ..😍😍

  • @jobjiju289
    @jobjiju289 3 ปีที่แล้ว +11

    Charity was needed charu vs amavon fight

  • @anjuanjana67
    @anjuanjana67 2 ปีที่แล้ว +2

    Celin uyir 🤩🥰🤩🤩😘😘

  • @noushadaleema.5501
    @noushadaleema.5501 3 ปีที่แล้ว +17

    മാതാവിന് തുല്യം മാതാവ് മാത്രം ❤

  • @Reallifereels2k24
    @Reallifereels2k24 3 ปีที่แล้ว +10

    Celine chakkaraaaa❤️❤️❤️❤️you are sooooo cute

  • @EditographerOffl
    @EditographerOffl ปีที่แล้ว +1

    അമ്മേം മോളും ഒരേ പൊളി 🤩👌🏻👌🏻

  • @sonasunny4837
    @sonasunny4837 3 ปีที่แล้ว +3

    Amrtha chechine orupadu eshttamanu ❤️

  • @unnimayaramachandaran2405
    @unnimayaramachandaran2405 3 ปีที่แล้ว +15

    Charu koode undarunne poli ayenne🙂

  • @silpajustin867
    @silpajustin867 3 ปีที่แล้ว +7

    That picture at the end really awesome

  • @neethumolsinu6384
    @neethumolsinu6384 3 ปีที่แล้ว +6

    Selin 😍

  • @ssS-ix4xq
    @ssS-ix4xq 3 ปีที่แล้ว +19

    Ynik innaltheyu innatheyu Episd Atra valya ishtapettilla 😶Grls Ammavan Pna manu Evar madhi Ada Raso😊❤

  • @munavirarayis8031
    @munavirarayis8031 3 ปีที่แล้ว +9

    Ammavan song🤣🤣🤣

  • @greashmaraj9979
    @greashmaraj9979 2 ปีที่แล้ว +3

    Celinte chiri istamullvr arokkee

  • @amruthanithin395
    @amruthanithin395 3 ปีที่แล้ว +8

    Oro episodum superanu.... Amruthechiyum achuchechiyum selinum superanu

  • @Premji001
    @Premji001 3 ปีที่แล้ว +10

    Anjus❤️❤️❤️🔥🔥

  • @rehna3703
    @rehna3703 3 ปีที่แล้ว +4

    Ammayum molum super 😘😍❤️

  • @Ayshabee1
    @Ayshabee1 3 ปีที่แล้ว +3

    Celina chechi polli

  • @athulya1969
    @athulya1969 2 ปีที่แล้ว +1

    Super 😍 amma avandhi kaanumbo vazhakku aanegil 2perkkum sneham und 😍 ee ammayum moleyum orupad ishtaayi ❤️ avandhiyude ammavanum nannayitt abinayichu ❤️ammavan diya manu chaaru missing aanallo 💔

  • @shahishaz722
    @shahishaz722 3 ปีที่แล้ว +7

    14:52 mudiyillatha mowlee😂

  • @bibink5965
    @bibink5965 3 ปีที่แล้ว +8

    Miss you ചാരു ❤

  • @Farhana_bai
    @Farhana_bai 3 ปีที่แล้ว +1

    Yenikkum engnatha oru girls gange venammm 😍😍😍😍

  • @sujiththamaraparambilsasi1434
    @sujiththamaraparambilsasi1434 3 ปีที่แล้ว +9

    Missing charu 😥

  • @masicreation9137
    @masicreation9137 3 ปีที่แล้ว +6

    All chechi I❤ so much
    Charu chechi illannit oru kachara illa
    Pakshe amma ulladh kond korch kachara und
    Charu chechi 🥰
    Miss u so much
    Adutha ep enthaayalum undavanam

    • @masicreation9137
      @masicreation9137 3 ปีที่แล้ว

      😘😘😘😘😘😘😘😘😘😘😘😘😘

  • @orukuttyfam7241
    @orukuttyfam7241 3 ปีที่แล้ว +2

    Ammaavan. Le 'ithenthaa rubber sheeto'🤣🤣🤣🤣

  • @meyou1338
    @meyou1338 3 ปีที่แล้ว +2

    Amma oree poliyaa 🔥 🔥

  • @greeshmagirish5591
    @greeshmagirish5591 3 ปีที่แล้ว +3

    Nalla ammayum molum 😂❤️

  • @shafisafa
    @shafisafa 3 ปีที่แล้ว +2

    Ammayum avanthiyum karaynath kandappoo sangadam ayi🥺

  • @itzmeshibiiz2002
    @itzmeshibiiz2002 3 ปีที่แล้ว +3

    Miss you charu

  • @anjuanju36492
    @anjuanju36492 3 ปีที่แล้ว +6

    17:16 beautiful scene 😍😍

  • @മീനുമനു
    @മീനുമനു 2 ปีที่แล้ว +1

    amritha nair um swantham ammayum ore seriel il ammayum molum thanne🤩🤩

  • @rahulppillai5327
    @rahulppillai5327 3 ปีที่แล้ว +1

    കാർത്തു🥰🥰🥰🥰🥰

  • @haneefahaneefa3481
    @haneefahaneefa3481 3 ปีที่แล้ว +4

    ചാരു എവിടെ 🤨🤨🤨💝

  • @mohammedniyas3463
    @mohammedniyas3463 3 ปีที่แล้ว +2

    Spr yeppisod

  • @shineshine4669
    @shineshine4669 3 ปีที่แล้ว +2

    Charunai manunayum ammavanayum miss chythu

  • @thenextlevel9678
    @thenextlevel9678 3 ปีที่แล้ว +4

    Ennatha episode super👌charu evda

  • @suryavijay8695
    @suryavijay8695 3 ปีที่แล้ว +3

    17:20 last bgm 😍😍😍😍😍😍👌❤❤❤🥰🥰🥰🥰

  • @ishamehrin9240
    @ishamehrin9240 3 ปีที่แล้ว +2

    Ammayum molum poli

  • @navamikunjamma8970
    @navamikunjamma8970 3 ปีที่แล้ว +3

    amrutha ipolanu amruthakuttiye. ishtapedan thudangiyathu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pavithrarajesh4190
    @pavithrarajesh4190 2 ปีที่แล้ว +1

    സെലിൻ..... Love u....

  • @aonemedia331
    @aonemedia331 3 ปีที่แล้ว +4

    4:15 ravile ഷൂട്ട്‌ 5: ആയപ്പോഴേക്കും രാത്രി ആയി 😄

  • @zoomzoom5750
    @zoomzoom5750 3 ปีที่แล้ว +1

    Ethu 1 thottu eppo tha 30episode vere njan kanathe erunittu illa ellam kanum yutubi nthellum kanam ennu nokubo😍 ethu first vannu kidakum appo odi rthiyavar undo🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳♥️♥️♥️♥️♥️♥️♥️♥️♥️

  • @celinemariya6406
    @celinemariya6406 2 ปีที่แล้ว +1

    Charu chechi miss you 💜😘😘

  • @sojanes5317
    @sojanes5317 3 ปีที่แล้ว +12

    Waiting ayeirunu🥰

  • @binubinzy5194
    @binubinzy5194 3 ปีที่แล้ว +3

    Charuuuu

  • @vishalbbaiju537
    @vishalbbaiju537 3 ปีที่แล้ว +3

    V3 il vanna chettan superraa, nice acting 🌝🫂♥️

  • @stenyroy9820
    @stenyroy9820 3 ปีที่แล้ว +11

    Adipoliii ❤️

  • @liyaaa.x7501
    @liyaaa.x7501 2 ปีที่แล้ว +1

    Addicted ayi nan 1day ayi episodes kanan thudangeet❤️🥺❤️❤️❤️❤️❤️❤️

  • @SunilKumar-zt4oq
    @SunilKumar-zt4oq ปีที่แล้ว

    Mole.. 🤣🤣mudiyillatha mole🤣.. Oru pattu padu 🤣🤣

  • @jipsonkv7347
    @jipsonkv7347 3 ปีที่แล้ว +2

    Superb. ...

  • @sunithakrishan8131
    @sunithakrishan8131 3 ปีที่แล้ว +3

    Celin kidu