ഈ ടിവിഎസ് ജൂപ്പിറ്റർ ഇതിന് കിക്കർ സ്റ്റാർട്ടിങ് ഇല്ല എന്ന് തോന്നുന്നു ഇത് വാങ്ങാതിരിക്കുന്നതാണ് ഉചിതം കാരണം ബാറ്ററി വീക്കായി കഴിഞ്ഞാൽ സെൽഫ് സ്റ്റാർട്ടിങ് വർക്കാവില്ല കിക്കർ സ്റ്റാർട്ടിങ് ഇല്ലാത്ത ബൈക്ക് വരെ ഉണ്ടായിരുന്നു അതെല്ലാം വിപണിയിൽ പരാജയപ്പെട്ടു. ബൈക്കിന് സെൽഫ് സ്റ്റാർട്ട് കംപ്ലൈന്റ്റ് വന്നാൽ സെൻട്രൽ സ്റ്റാൻഡിൽ ഇട്ട് ഫസ്റ്റ് ഗിയർ ഇട്ട് ബാക്ക് വീൽ മുന്നിലേക്ക് ഒന്ന് തിരിച്ചു കൊടുത്താൽ മതി വണ്ടി സ്റ്റാർട്ട് ആകും സ്കൂട്ടറിന് അത് പറ്റില്ല
Adipoli
Access 125 better
വില എത്ര വരും
110entha paad
ഈ ടിവിഎസ് ജൂപ്പിറ്റർ ഇതിന് കിക്കർ സ്റ്റാർട്ടിങ് ഇല്ല എന്ന് തോന്നുന്നു
ഇത് വാങ്ങാതിരിക്കുന്നതാണ് ഉചിതം കാരണം ബാറ്ററി വീക്കായി കഴിഞ്ഞാൽ സെൽഫ് സ്റ്റാർട്ടിങ് വർക്കാവില്ല കിക്കർ സ്റ്റാർട്ടിങ് ഇല്ലാത്ത ബൈക്ക് വരെ ഉണ്ടായിരുന്നു അതെല്ലാം വിപണിയിൽ പരാജയപ്പെട്ടു.
ബൈക്കിന് സെൽഫ് സ്റ്റാർട്ട് കംപ്ലൈന്റ്റ് വന്നാൽ സെൻട്രൽ സ്റ്റാൻഡിൽ ഇട്ട് ഫസ്റ്റ് ഗിയർ ഇട്ട്
ബാക്ക് വീൽ മുന്നിലേക്ക് ഒന്ന് തിരിച്ചു കൊടുത്താൽ മതി വണ്ടി സ്റ്റാർട്ട് ആകും സ്കൂട്ടറിന് അത് പറ്റില്ല
@shaazfa2792 കിക്കർ അത്യാവശ്യമാണ്
Kwicker Install ചെയ്യാം.... extra 2000 കൊടുത്താൽ മതി..... ഞാൻ ചെയ്തു......
@@bijeshpaduva 2000 രൂപ കൊടുത്ത് കിക്കർ ഇൻസ്റ്റാൾ ചെയ്യുന്നതിനേക്കാൾ നല്ലത് ഓൾറെഡി ടിക്കർ ഉള്ള സ്കൂട്ടർ വാങ്ങുന്നത് അല്ലേ ഉചിതം
ഞാൻ കഴിഞ്ഞ മാസമാണ് ജൂപ്പിറ്റർ 125 എടുത്തത് അതിനെ കിക്ക് സ്റ്റാർട്ടർ ഉണ്ട്
@@AJAYAKUMARKS-s8y കമ്പനിക്ക് തോന്നിക്കാണും കിക്കർ സ്റ്റാർട്ട് ഇല്ലാതെ വിപണി പിടിച്ചെടുക്കാൻ പറ്റില്ല എന്ന് അതുകൊണ്ടാണ് വിപണിയിൽ ഇറക്കുന്നത്